'ഗോത്ര കാര്യ വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യട്ടെ,പുരോഗതി ഉണ്ടാകും';സുരേഷ് ഗോപി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 149

  • @SreeKrishna-f1v
    @SreeKrishna-f1v 3 часа назад +44

    വയനാട്ടിൽ ഒരു രാത്രികൊണ്ട് ആദിവാസി കോളനിയിൽ കുടിവെള്ളം എത്തിച്ചു കൊടുത്ത ആളാണ് 🥰
    അന്ന് സന്ദീപ് വാര്യർ പറഞ്ഞത് ഇപ്പോഴും യുട്യൂബിൽ ഉണ്ടല്ലോ

    • @Kvh-r8s
      @Kvh-r8s Час назад +2

      അതേ സുരേഷെട്ടൻ പാവം ആണ്....പച്ച വെള്ളം🫡

    • @bigb3711
      @bigb3711 49 минут назад +1

      ​@@Kvh-r8s😂😂😂

    • @anilnair8771
      @anilnair8771 47 минут назад +1

      ​@@Kvh-r8s അദ്ദേഹം പാവം മനുഷ്യൻ തന്നെയാണ്. പക്ഷേ ചൊറിയാൻ വന്നാൽ നിന്നു കൊടുക്കുകയും ഇല്ല. മാന്തി വിടും

    • @anishjames168
      @anishjames168 19 минут назад

      ​@@anilnair8771ഉളുപ് ഇല്ലെടെ നിനക്ക്

  • @user-qn6sn9xe6m
    @user-qn6sn9xe6m 3 часа назад +58

    SG പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അദ്ദേഹം നല്ല ഉദ്ദേശത്തിൽ പറഞ്ഞത് തന്നെ ആണ് 👍

    • @narayanankodanat3493
      @narayanankodanat3493 2 часа назад

      ശുദ്ധ ജാതിവെറിയാണ് അയാൾ പറഞ്ഞത്. "ഉന്നത കുല ജാതൻ" എന്ന പ്രയോഗം തന്നെ ഭരണഘടനാ വിരുദ്ധമാണ്. "ഉന്നത കുല ജാതർ" മാത്രമാണ് കഴിവുള്ളവർ എന്നും " താഴ്ന്ന ജാതിക്കാർ" കഴിവില്ലാത്തവർ ആണെന്നും പറഞ്ഞ ഇവനെയൊക്കെ ന്യായീകരിക്കാൻ ഉളുപ്പില്ലേ? " ഉന്നത കുലജതാരുടെ" പാർട്ടി പത്തുകൊല്ലം കേന്ദ്രം ഭരിച്ചതിന്റെ ഫലമായി ഇന്ത്യ ഏറ്റവും ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ആണ്.

    • @timeworld2640
      @timeworld2640 2 часа назад +10

      ഇവിടെ ഒരു കുലം മതി അത് മനുഷ്യ കുലം

    • @Ng96993
      @Ng96993 2 часа назад

      ​@@timeworld2640അത് പോരാ എന്ന് ആരും പറഞ്ഞില്ലല്ലൊ!

    • @Gold12342
      @Gold12342 Час назад

      @@timeworld2640അതെ സംവരണം കൂടെ കളയണം

    • @anilnair8771
      @anilnair8771 48 минут назад

      ​​@@timeworld2640 മനുഷ്യകുലം മാത്രമാണെങ്കിൽ പിന്നെ സംവരണവും സംവരണ ആനുകൂല്യങ്ങളും എന്തിനാണ്?? എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജാതിയുടെ കോളം എന്തിനാണ്

  • @enlightnedsoul4124
    @enlightnedsoul4124 3 часа назад +51

    ഞാൻ SC വിഭാഗമാണ്... SG പറഞ്ഞതിൽ 100% യോജിക്കുന്നു... SG tribal മന്ത്രി ആവട്ടെ 👍 അതാണ്‌ ജനാതിപത്യം 🧡

    • @RajeshKumar-x4c8d
      @RajeshKumar-x4c8d 2 часа назад +3

      പണി പോയി. ഇനി വീട്ടിൽ ഇരുന്നാൽ മതി. സത്യപ്രതിജ്ഞ ലംഘനം ആണ് നടത്തിയിരിയ്ക്കുന്നത്.

    • @timeworld2640
      @timeworld2640 2 часа назад +1

      ഇവിടെ ഒരു കുലം മതി. അത് മനുഷ്യ കുലം ആണ്

    • @RajeshKumar-x4c8d
      @RajeshKumar-x4c8d 2 часа назад +1

      കൂടുതൽ മുക്കാൻ പറ്റിയ വകുപ്പാണ്.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 часа назад

      ​@@RajeshKumar-x4c8dഅതെന്ത് ?

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 часа назад

      ​@@timeworld2640അപ്പോൾ പിന്നെ എസ് ടി വകുപ്പിന്റെ ആവിശ്യമില്ലലോ ?

  • @jaleelkakkat2962
    @jaleelkakkat2962 3 часа назад +25

    Bjpയോടും ഗോപിയോടും എതിര്‍പ്പുണ്ട് എന്നിരുന്നാലും ഈതാല്‍പരൃത്തില്‍ എന്താ കുഴപ്പം മനസ്സിലാവുന്നില്ല എല്ലാം വിവാദമാക്കരുത്

  • @222AOCB2B
    @222AOCB2B 2 часа назад +15

    മുന്നോക്ക ജാതിക്കാരുടെ മന്ത്രി ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തികളാവട്ടെ എന്ന് പറഞ്ഞത് ആരുംകേട്ടില്ലേ

  • @TheDiveAndMe
    @TheDiveAndMe 2 часа назад +21

    ഇത് Positive ആയിട്ട് കണ്ടാൽ മതി.

  • @sreenivasannair5966
    @sreenivasannair5966 2 часа назад +11

    അത് അയാൾ ചെയ്താൽ അവർക്ക് ഗുണമാകും👍

  • @nagendranunnithan3844
    @nagendranunnithan3844 3 часа назад +45

    മാപ്രകളേ അതിൽ എന്ത് തെറ്റെന്ന് കൂടി പറയണം,

    • @alfredsunny800
      @alfredsunny800 Час назад +1

      Adivasi minister ayal bad ennalle paranjathinte meaning

    • @Asif-td7nh
      @Asif-td7nh 58 минут назад

      😂🙏

  • @sunilkumartp694
    @sunilkumartp694 3 часа назад +19

    ഇതിൽ എവിടെയാണ് വിവാദം...അദ്ദേഹം രണ്ടും പറയുന്നുണ്ടല്ലോ... ഒരു ട്രൈബൽ മന്ത്രി ഉണ്ടെങ്കിൽ അദ്ദേഹത്തെ മുന്നൊക്ക വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ചുമതല കൊടുക്കണം എന്നും പറയുന്നുണ്ടല്ലോ... നിങ്ങൾ ഒരു ഭാഗം മാത്രം അടർത്തി എടുത്തു എന്തിനാ വിവാദം ആക്കുന്നെ

  • @EmpuModified
    @EmpuModified 3 часа назад +15

    ഇതിലെന്താണ് വിവാദം മാപ്രേ?

  • @akhileshkumarsl1064
    @akhileshkumarsl1064 2 часа назад +13

    ഇതിൽ ഒരു വിവാദവും ഉണ്ടാക്കണ്ട കാര്യം ഇല്ല ..... പറഞ്ഞത് നല്ല കാര്യം

  • @Apst926
    @Apst926 2 часа назад +5

    SG പറഞ്ഞത് നല്ല ഉദ്ദേശം തന്നെ.

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 часа назад +14

    SG ക്ക് അഭിപ്രായം പറയാം

  • @Dhanil-Dal
    @Dhanil-Dal 2 часа назад +10

    എന്താണ് തെറ്റ് അയാൾ പറഞ്ഞത് ശരിയല്ലേ നിങ്ങളാണ് അത് വളച്ചൊടിച്ചു പ്രശ്നമുണ്ടാക്കുന്നത്

  • @SabuAmeen
    @SabuAmeen 2 часа назад +10

    ദേവസം വകുപ്പ് ആദിവാസി കൈ കാരൃം ചെയ്യട്ടെ സുരേഷെ

    • @capnnam1399
      @capnnam1399 2 часа назад +9

      എക്സ് ദേവസ്വം വകുപ്പ് മന്ത്രി രാധാകൃഷ്ണൻ ആരായിരുന്നു?

    • @vijeshp.v.9584
      @vijeshp.v.9584 2 часа назад

      Sc aaya minister allayirunno kurachu munpuvare

    • @nidhiniya2126
      @nidhiniya2126 Час назад

      Sudukalk kuru potunudo

  • @sajanc1170
    @sajanc1170 2 часа назад +7

    നല്ല ബജറ്റ് ആണ്, ഭാരതത്തിന്റെ മുൻപോട്ടുള്ള വളർച്ചയ്ക്ക് സഹായകമാവും. കേരളത്തിന് പ്രത്യേകം ഒന്നും കൊടുക്കേണ്ട ആവശ്യമില്ല ഭാരതം വികസിക്കുമ്പോൾ കേരളവും വികസിക്കും. അല്ലാതെ പ്രത്യേക പാക്കേജ് കൊടുത്താൽ ഇടതും വലതും വെട്ടി വിഴുങ്ങും.

  • @sandeeptkutty
    @sandeeptkutty 3 часа назад +7

    He is right

  • @Amar-ez9de.
    @Amar-ez9de. Час назад +2

    ഇവൾക്ക് ഭ്രാന്ത് ആണ്..... എന്താ തെറ്റ്. ...രണ്ടു വശ വും പറയുന്നുണ്ടല്ലോ.... രണ്ടിലും വേണം എന്നാ പറയുന്നത്..

  • @abhivabhiv
    @abhivabhiv 2 часа назад +4

    ഉന്നതങ്ങളിൽ ഉണ്ടാവുന്ന കുല ... തേങ്ങ കുല😅

  • @pradeepm2336
    @pradeepm2336 2 часа назад +10

    ഓ മാപ്രകൾക്ക് അങ്ങനെ ഒരേല്ലുകഷ്ണം കിട്ടി. ഇതിലെന്താണ് തെറ്റ് 🤔🤔.

  • @studiooqdha989
    @studiooqdha989 2 часа назад +2

    നിങ്ങളാണ് അത് വളച്ചൊടിച്ചു പ്രശ്നമുണ്ടാക്കുന്നത്

  • @r.a.a.m.
    @r.a.a.m. Час назад +1

    അദ്ദേഹത്തിന് താൽപര്യം ഉള്ള വകുപ്പിൻ്റെ കാര്യം സൂചിപ്പിച്ചു. അദ്ദേഹത്തിന് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് താൽപര്യം ഉണ്ടാകാം. കീഴ്വഴക്കം ചൂണ്ടിക്കാട്ടി സാന്ദർഭികമായി പറഞ്ഞ കാര്യം വലിയ വിവാദം ആക്കേണ്ട കാര്യമില്ല

  • @rajeevb2605
    @rajeevb2605 3 часа назад +4

    ഇയാൾ ഉന്നത കുലജാതനോ ? സാധാരണ നായർ എന്നതിൽ കവിഞ്ഞ് ഒരു കുലമഹിമയും ഇല്ലാത്ത വ്യക്തി.

  • @SuperKumarkumar
    @SuperKumarkumar 2 часа назад +3

    ഇതിൽ എന്താ തെറ്റ്. മുന്നോക്കാരുടെ കാര്യം തൃബൽ ആള് നോക്കട്ടെ എന്നും പറഞ്ഞല്ലോ അതു ഒരുത്തനും കേട്ടില്ല.

    • @Vpr2255
      @Vpr2255 14 минут назад

      അങ്ങനെ ഒക്കെ ഉണ്ടോ, എല്ലാരും ഒന്നു all😂

  • @FIVEandFIVE
    @FIVEandFIVE 25 минут назад

    ഞങ്ങളുടെ നാട്ടിൽ ഒരാള് 4 പ്രാവശ്യം അക്കാലത്ത് SSLC എഴുതി കഷ്ടിച്ച് ജയിച്ചു പിന്നെ reservation കിട്ടി അവസാനം ജോലിയും കിട്ടി
    പിന്ന ജില്ല വിദ്യാഭ്യാസ ഓഫീസർ ആയി റിട്ടയർ ചെയ്തു
    ഇതാണ് അവസ്ഥ
    Reservation ഇല്ലാത്ത ഒരാള് ആണെങ്കിൽ എല്ലാത്തിലും 90 ശതമാനത്തിൻ്റെ മുകളിൽ മാർക്ക് കിട്ടിയാണ്
    ജയിക്കുന്നത് അതിൻ്റെ വിവരം അവന് ഉണ്ടാകും അതാണ് സത്യം
    റിസർവേഷൻ ഇല്ലാതെ പഠിച്ചു പാസാക്കാൻ കഴിഞ്ഞത് കൊണ്ടാണ് അംബേദ്കർക്ക് ഇന്ത്യൻ ഭരണ ഘടന എഴുതാൻ കഴിഞ്ഞത് അതു മറക്കരുത്

  • @BRISTOWPETER
    @BRISTOWPETER 3 часа назад +6

    Nalla karyam ale paranjathu ❤ ithil entha preshanam

  • @Asif-td7nh
    @Asif-td7nh 56 минут назад

    മനുഷ്യരിൽ ആരാണ് ഉന്നതൻ 🤌

  • @avjagannathan3729
    @avjagannathan3729 44 минуты назад

    സുരേഷ്‌ഗോപിയെ പ്രധാനമന്ത്രി പുറത്താക്കണം. അതാണ് മാന്യത.

  • @binduk9288
    @binduk9288 16 минут назад

    നല്ല കാര്യമാണ് 👏👏👏👏👏👏👏

  • @Joothan
    @Joothan Час назад

    മലയാളി മുൻ കേന്ദ്ര സെക്രട്ടറി പറഞ്ഞ കാര്യം 100% ശരിയാണ്??????, നമ്മൾക്ക് ഉന്നത ജാതിക്കാർ കഴിച്ച ഭക്ഷണത്തിന്റെ വേസ്റ്റിൽ കിടന്നു ഉരുണ്ടാൽ ദൈവം നേരിട്ട് നമ്മൾ നമ്മളെ അനുഗ്രഹിക്കും ആ ആചാരം നമ്മൾക്ക്????? ( സാമി വിവേകാനന്ദൻ വെറുതെയല്ല പറഞ്ഞത് എത്ര ദീർഘദൃഷ്ടിയായ ആളാണ്?????????? ഉപ്പ് എന്ന് പറഞ്ഞതിന് അയാളെ തല്ലിക്കൊന്ന നാടാണ് കേരളം പുളിച്ചത് എന്ന് പറയണമത്രെ

  • @കൃഷിഭൂമി-ഭ4ഠ
    @കൃഷിഭൂമി-ഭ4ഠ 2 часа назад +2

    True

  • @ProgressiveKeralite-Hind-cl9dk
    @ProgressiveKeralite-Hind-cl9dk 2 часа назад +3

    SG is right

  • @Emick0_1
    @Emick0_1 Час назад

    ഈ കുറ്റം പറയുന്നവർ മുഴുവൻ അടുത്ത ജന്മം എങ്കിലും ഉന്നത കുല ജാതൻ ആയി ജനിക്കാന് ആഗ്രഹിക്കുന്നവരാണ് , പുറത്തു പറയുനില്ലന്ന് മാത്രം ....

  • @Otherkin-g
    @Otherkin-g 11 минут назад

    ഉന്നത കുല ജാതൻ, ഇയാള് ഇന്നലെയാണ് ബ്രാഹ്മണരുടെ അടുത്ത് കൂടി നടക്കാൻ തുടങ്ങിയത്, അല്ലെ ഗോപി നായരെ

  • @dibu691
    @dibu691 3 часа назад +4

    Upper caste nte karyam tribal vibagavum nokatte enne koodi pulli paranjitund but ningall ade mukki

  • @ash-t2p7x
    @ash-t2p7x 5 минут назад

    SG പറഞ്ഞ കാര്യം ഒന്ന് മുഴുവനായും കേൾക്കു.പറഞ്ഞ കാര്യം ഇത്രകക്കു വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ, അല്പം ധർമം -മാധ്യമം ധർമം കൂടി കാണിക്കു 🙏

  • @sajithkumar1477
    @sajithkumar1477 36 минут назад

    ഇയാൾ ഞങ്ങളെ ഇങ്ങനെ ആണ് കാണുന്നത്... ഇങ്ങനെ ബിജെപി ആയി തുടരാൻ കഴിയില്ല...

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ Час назад

    മനസ്സിലുള്ള സത്യങ്ങളൊക്കെ അറിയാതെ ഇടയ്ക്ക് വെളിയിൽ വരുന്നതാണ് കുറച്ചുകഴിഞ്ഞ് ന്യായീകരിച്ച് നേരെയാക്കും അൽപം ഒന്ന് ക്ഷമിച്ചു കൂടെ 😂😂😂

  • @akhilkrishna4887
    @akhilkrishna4887 2 часа назад +5

    എന്താണീ ഉന്നത കുല 😂

  • @Vpr2255
    @Vpr2255 15 минут назад

    ഗുരുദേവൻ ന്റെ വചനം ഹിന്ദു പാലിക്കുന്നില്ല 😮

  • @AbduRahman-s5c
    @AbduRahman-s5c 46 минут назад

    😅😅😅 എന്തായാലും തൃശൂർക്കാർക്ക് കിട്ടിയ ഒരു മുതൽക്കൂട്ട്

    • @Ajnjathan3.0
      @Ajnjathan3.0 37 минут назад

      തൃശ്ശൂർകാർ തന്നതിന്റെ ചൊറിച്ചിൽ പുകച്ചിൽ നീറ്റൽ ഇനിയും മാറിയില്ലേ ബിസ്മയമെ ..😂😂😂😂

  • @vijeshp.v.9584
    @vijeshp.v.9584 2 часа назад +3

    Paranjathu muzhuvan kettittu venam tholinja vartha kodukkan... Tribe aayulla aal munnokka vakuppu kaikaryam cheyyanennu paranjathu kettilla...

  • @sreehsreecreations2570
    @sreehsreecreations2570 10 минут назад

    സംഭവം പോസിറ്റീവ് ആയാണ് പറയുന്നത്.

  • @YesodharanCB
    @YesodharanCB 2 часа назад +5

    ഉന്നത കുലം ആരാണ് ഉണ്ടാക്കിയത്

  • @Rudolfvirchoww
    @Rudolfvirchoww Час назад

    മനസ്സിൽ ഉള്ളത് എത്ര അടച്ച് പിടിച്ചാലും ആ വെറുപ്പ് പുറത്തേക്ക് വരും😂. ഇന്നും ജാതിയുടെ മേൽക്കോയ്മ നടിക്കുന്നവർ നാടിന്റെ ശാപം തന്നെ.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Час назад

    നിങ്ങൾ തന്നെ ഇതിൽ വാർത്ത കൊടുക്കാൻ കാരണം എന്താണ് ഉന്നതൻ താഴ്ന്നവൻ എന്ന വേർതിരിവ് ഇവിടെ ഉണ്ട് എന്നത് കൊണ്ട് തന്നെ അല്ലെ അല്ലെങ്കിൽ ഈ വാർത്ത എങ്ങനെ വന്ന്

  • @sfdbdferge9369
    @sfdbdferge9369 2 часа назад +2

    Pulli randu karyangalum parayunnund. Oru tribal munnokka vakupp mantri akatte ennum parayunnund enta ath aarum kettille? Adivasi vakupp orunadivasikk...munnokka vakupp munnokkanu...pinnakka vakupp pinnakkanu....nyunapaksha vakipp nyunpakshathinu ennu bracketise cheyth vechekkunna current situation maranam ennan suresh gopi parayunnat. Maprakalkk ithonnum mansilavathond ano atho veruthe oru vivadam undakkan vendiano..🤨🤨

  • @Kvh-r8s
    @Kvh-r8s Час назад

    ആരാണീ ഉന്നത കുല ജാഥർ....ഓരോ വെടലകൾ🤦

    • @Ajnjathan3.0
      @Ajnjathan3.0 36 минут назад

      ഏതു കുലജാതനായാൽ എന്താ...അടിച്ചുമാറ്റാതെ അവർക്കു വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ ..😂😂😂😂

    • @Kvh-r8s
      @Kvh-r8s 30 минут назад

      @@Ajnjathan3.0 അത് തന്നെ...പിന്നെ ഇയാള് എന്തിനാ ജാതി പറഞ്ഞത്....അഴിമതി ഇല്ലാത്ത ആൾ എന്ന് പറഞാൽ പോരെ

  • @shaldysundaresan7467
    @shaldysundaresan7467 3 часа назад +7

    ജയിച്ചത് അവരല്ലേ അവർ തീരുമാനിക്കും. കുറ്റം പറയുന്നവർ ആദ്യം ജയിച്ചു ഭരണത്തിൽ വാ. എന്നിട്ട് ഇഷ്ട്ടം പോലെ ചെയ്യ്. വള വളാന്നു ഡയലോഗ് അടിക്കാൻ കുറെ മീഡിയയും രാഷ്ട്രീയക്കാരും. പോയി പണി നോക്കിനെടാ

  • @babythomas942
    @babythomas942 2 часа назад +4

    എന്താണ് ഈ ഉന്നത കുലം കൊണ്ട് അർഥം ആക്കുന്നത്, ദൈവം മനുഷ്യരെ രണ്ടു ജാതി ആയി മാത്രം ആണ് സൃഷ്ടിച്ചത് 2:40 ,അല്ലതെ അവിടെ ഉന്നതനും, നീചനും ഒന്നും ആയിരിക്കില്ല എന്നോർക്കുക 🙏🙏🙏

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Час назад +3

      ഓഹോ അങ്ങനെ ആണെങ്കിൽ ഇതെന്തിനാ വാർത്ത ആക്കുന്നത്

    • @dreamlifestyle4804
      @dreamlifestyle4804 Час назад

      Pinne enthina sc st vakupp

    • @alfredsunny800
      @alfredsunny800 Час назад

      Sc st minister arkum avam allandu brahmanan nair matram alla​@@dreamlifestyle4804

    • @Ajnjathan3.0
      @Ajnjathan3.0 33 минуты назад

      ഏതു കുലജാതനായാൽ എന്താ...അടിച്ചുമാറ്റാതെ അവർക്കു വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ ..😂😂😂😂

    • @alfredsunny800
      @alfredsunny800 17 минут назад

      @Ajnjathan3.0 keralam best state anu athum George kurian accept cheythu backwards states fund kodukulli ennu appo bjp🤣avasyam keralathill illa already keralathill ruling best ennu bjp central ministers🤣approve cheythu

  • @shafnadtk9608
    @shafnadtk9608 2 часа назад +1

    എന്നാ ദേവസ്വം ബോർഡ് തയ്ന്ന ജാതിക്കാർ വരട്ടെ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Час назад +3

      ദേവസ്വം മന്ത്രി രാധാകൃഷ്ണൻ ആരാ

    • @nidhiniya2126
      @nidhiniya2126 Час назад

      Sudukalk ethil kuru potanta avasum ella sudu kunje. Vallathe kuru potunudenkil murik nallatha sudu

    • @neyyattinkaragopan3042
      @neyyattinkaragopan3042 51 минуту назад

      Ath കാഫിർ nokkikote sudu , venel mahall committeede keezhil aakkam devasom happy aayo

    • @Ajnjathan3.0
      @Ajnjathan3.0 32 минуты назад

      ഞമ്മന്റെ ആൾക്കാർ ആണും പെണ്ണും ഒന്നിച്ചു വ്യായാമം ചെയ്ത കൊയപ്പോണ്ടോ ബിസ്മയമേ..😂😂😂

  • @Lovergirlbubble
    @Lovergirlbubble 2 часа назад

    What suresh gopi said is absolutely right...He can make changes.

  • @DrGulgulumal
    @DrGulgulumal 2 часа назад +1

    I am not a bjp supporter nor do I think suresh Gopi is competent enough to be a minister. But logically speaking what’s wrong with what he said. He just said we should not put people in brackets, he was questioning why only tribals are entrusted with uplifting them. He did not say that forward caste members should be leading that ministry. He was asking why not. You are twisting what he is saying.
    You may say that he is stupid enough to say that can be easily misrepresented in the media. Well that he is

  • @robinmbiju9994
    @robinmbiju9994 2 часа назад +2

    ജനങ്ങൾക്ക് നല്ലത് ചെയ്യാൻ കഴിവ് ഉള്ളവരെ, അതിനു വേണ്ടി പരിശ്രമിക്കാൻ മനസ് ഉള്ളവരെ മന്ത്രി സ്ഥാനങ്ങളിൽ എത്തിക്കുക..

  • @jalalyouns3094
    @jalalyouns3094 2 часа назад +5

    താൻ ഉന്നത കുല ജാഥൻ ആണെന്ന് നെറ്റിക്ക് എഴുതി ഒട്ടിക്കെടോ 🙏

    • @Ajnjathan3.0
      @Ajnjathan3.0 32 минуты назад

      ഏതു കുലജാതനായാൽ എന്താ...അടിച്ചുമാറ്റാതെ അവർക്കു വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ ..😂😂😂😂

  • @rajeevcherath5092
    @rajeevcherath5092 3 часа назад +1

    Again you guys trying to demean him

  • @adarshadarsha479
    @adarshadarsha479 Час назад

    Madam, variyer, Be +ve. SG❤

  • @santhosh.86
    @santhosh.86 18 минут назад

    Ithil entha vargheyatha

  • @Mansoorparakkal-v3j
    @Mansoorparakkal-v3j 3 часа назад

    എല്ലാ മനുഷ്യമക്കളും ഉന്നതരാണ് എന്ന വിശുദ്ധ വചനം ഈ ............ ന് കേൾപ്പിച്ച് കൊടുക്കാൻ ആരുമില്ലെ

  • @Jez-j4c
    @Jez-j4c 3 часа назад

    Rape cheythavan judge aavatte enkil alle victim inu neethi kittu.... 👏👏👏

  • @rananrachary
    @rananrachary 3 часа назад +1

    Basically What you people are discussing, so sad to interpret in your own angle.

  • @viking5457
    @viking5457 3 часа назад

    തൃശ്ശൂരിന് എയിംസ് 😂

  • @MubashiraK-u4u
    @MubashiraK-u4u 3 часа назад +2

    എങ്ങനെ ഒക്കെ ഇന്ത്യയെ ബ്രിട്ടീഷു കാലത്തിനു മുൻപോട്ട് കൊണ്ട് പോവാമെന്ന് ശ്രമിക്കുകയാണ്. ഇവനെയൊക്കെ ചെരുപ്പ് കൊണ്ട് അടിക്കാൻ ആളില്ലാതായി

  • @vinodchandranchandran2669
    @vinodchandranchandran2669 2 часа назад

    What's the wrong in his words?? Let the Indian mind set change as per the changes of time...❤❤❤❤❤

  • @rnairr
    @rnairr 2 часа назад

    What is wrong in what he said. News channels should report truth and not half truth. He was saying both not just one side.

  • @gautham8956
    @gautham8956 Час назад

    Munnokka shema board oru tribal bharikkanam ennu paranjathu kekkaatha usual kerala Mapra

  • @Politicalbeing47
    @Politicalbeing47 3 часа назад +3

    😂😂😂😂😂😂😂😂😂
    തൃശൂർ മൂപ്പൻ 😂😂😂😂😂😂
    Thrissur ന് AIIMS IIT ഒക്കെ കിട്ടി. കേരളത്തിനു ഇതൊന്നും വേണ്ടേ 😂😂😂😂😂😂
    VOTE ചെയ്യൂ SURESH മൂപ്പന് 😂

    • @subhapg717
      @subhapg717 3 часа назад

      IIT, AIIMS എന്നിവയൊക്കെ പ്ലേറ്റിൽ വച്ച് തരാൻ പറ്റുമോ ? സ്ഥലം എടുത്തു കൊടുക്കാതെ എങ്ങിനെ അനുവദിക്കും മലയാളികൾ ഇത്ര മണ്ടന്മാർ.ആണോ ?

  • @majeedpainattupady6674
    @majeedpainattupady6674 3 часа назад +2

    ഹിന്ദു ആചാരം അട്ടിമറിച്ച് ജയിപ്പിച്ചു വിട്ടതാ ഒരു കൊണവും ആർക്കും ഇല്ല 😂

    • @Ajnjathan3.0
      @Ajnjathan3.0 28 минут назад

      തൃശ്ശൂർകാർ തന്നതിന്റെ ചൊറിച്ചിൽ പുകച്ചിൽ നീറ്റൽ ഇനിയും മാറിയില്ലേ ബിസ്മയമെ ..😂😂😂😂

  • @sanjeevannair9446
    @sanjeevannair9446 2 часа назад

    Ithilentha thettu SG paranjathu nalla arthathil anu maprakala uluppundo

  • @MubashiraK-u4u
    @MubashiraK-u4u 3 часа назад +2

    ശരിയാ, വേണ്ടവരെ പൂശം, നല്ല സ്വപ്നം സനാതന സ്വപ്നം

    • @canisaysomething5002
      @canisaysomething5002 3 часа назад

      Ath sanathana swapnam alla.... Mhmmd cheyta poole adimapennungale pooshiyum 6 vayassulla kuttiye poshunna pedophilic aaayi ellareem kanandaa... aa kulsitha book paducheyinte chintagatyde prasnam aaahn ellaarem angane kanunnath

  • @Dfghjdal
    @Dfghjdal 3 часа назад

    So 'tribal' people can't do what an upper caste person do? Incapable? Or unworthy?

    • @dibu691
      @dibu691 2 часа назад +3

      Pulli de full presengam kelkanam.... Upper caste nte kayilulla vakupp tribes nolkatte enne parayunund.
      Ade evar mukki

    • @capnnam1399
      @capnnam1399 2 часа назад +3

      ​@@dibu691exactly. These stupid reporters are rushing to criticize him before even hearing the entirety of his speech or the context in which he said it.

  • @rajesha1304
    @rajesha1304 2 часа назад

    Evanu rayavu akanakum kaluthottu thozhiyikkanakum

  • @unnikuttanvinu7027
    @unnikuttanvinu7027 2 часа назад

    Orupaniyum illatha kure mamathendikal yenthe nallakaryam parangalum athine valachodiche varthayundakkunna kureyennam sreshgopi parayunnathil yenthane thettulathe ithrayum kaalam aavakuppe Kaikaryam cheithavar keralathil undallo yenthe purogethiyane ivarekonde apavangalkke undayathe athukoodi parangutha. Athane sg parangathe nalla uddessathodeyane athe sadaranakkarkke manasdilayi pakshe ninnepolulla mamapanicheiyunnavanmarkke kuthithiruppu nadathi news undakki channel raiting undakanam athane ithinte pinnil.

  • @bnbn6848
    @bnbn6848 21 минуту назад

    ഇതിനെ പറ്റിയുള്ള അന്തി ചർച്ച ഇന്ന് അന്തിക്ക് അന്തി അടിച്ച് ഉണ്ടാകുമല്ലോ മാപ്രകോപ്രായങ്ങളേ

  • @MohammedSuhail-ku3mv
    @MohammedSuhail-ku3mv 3 часа назад +2

    മുൻപ് കേരളത്തിന് ഒരു കേന്ദ്ര വാഴയാ ഉണ്ടായിരുന്നത് ഇപ്പോൾ അത് രണ്ടെണം ആയി

    • @Ajnjathan3.0
      @Ajnjathan3.0 25 минут назад

      2014 മുതൽ അധികാരം കിട്ടാതെ സമനില തെറ്റി തേരാ പാര നടക്കുന്ന പപ്പു ഗണ്ടി മരവാഴ..😂😂😂😂😂😂

  • @UnnikrishnanTvla
    @UnnikrishnanTvla 34 минуты назад

    എല്ലാ ദേവസ്വം അമ്പലത്തിൽ ഇനി മുതൽ ബ്രാഹ്മണർ അല്ലാത്തവരും പൂജാരിമാറാകട്ടേ

  • @roopeshraj7636
    @roopeshraj7636 Час назад

    ഇതിൽ എന്താണ് തെറ്റ്

  • @vijeshp.v.9584
    @vijeshp.v.9584 2 часа назад

    Paranjathu muzhuvan kettittu venam tholinja vartha kodukkan... Tribe aayulla aal munnokka vakuppu kaikaryam cheyyanennu paranjathu kettilla...