സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്‌താവനയെന്ന് സി കെ ജാനു | CK Janu | Suresh gopi

Поделиться
HTML-код
  • Опубликовано: 7 фев 2025
  • 'സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്‌താവനയാണ്, ഇങ്ങനെ സവർണ മനോഭാവം വച്ച് പുലർത്തുന്നത് അത്ര നല്ലതല്ല'; സി കെ ജാനു
    #CKJanu #Sureshgopi #socialwelfare #keralanews #bjp #Controversialstatement #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 92

  • @vipinm.b7139
    @vipinm.b7139 6 дней назад +13

    രണ്ട് കേന്ദ്ര തമ്പുരാക്കന്മാരും നിലവിൽ എയറിലാണ്

  • @ajithkumara-tr8nr
    @ajithkumara-tr8nr 6 дней назад +16

    ഇദ്ദേഹത്തിനു വോട്ട് ചെയ്തതഅബദ്ധം ആയോ ദൈവമേ ♥️♥️♥️

  • @santhoshkumark4792
    @santhoshkumark4792 6 дней назад +18

    ആരാണ് ഉന്നത കുലജാതൻ ? എല്ലാവരും ജനിക്കുന്നത് ഒരു പോലെ , ശേഷം സാഹചര്യം മാറ്റം വരുത്തുന്നു. ഈ ചിന്ത തന്നെ കഷ്ടമാണ്😢

    • @Ajnjathan3.0
      @Ajnjathan3.0 6 дней назад

      ഏതു കുലജാതനായാൽ എന്താ...അടിച്ചുമാറ്റാതെ അവർക്കു വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ ..😂😂😂😂

  • @Sreejith1356
    @Sreejith1356 6 дней назад +6

    ചാനലുകാർ വസ്തുത മറച്ച് വച്ച് തെറ്റിദ്ധാരണ പരത്തുന്നു. അദ്ദേഹം പറഞ്ഞത് കേൾപ്പിക്കുകയും എന്നിട്ട് അത് വളച്ചൊടിച്ച് ജാനുവിനോട് ചോദ്യം ചോദിക്കുകയും ചെയ്യുന്നു. എന്നാ ജാനു സുരേഷിൻ്റെ വർത്തമാനം കേൾക്കാതെ ചാനലുകാരിയുടെ നിക്ഷിപ്തചോദ്യത്തിന് ഉത്തരം നൽകുകയും ചെയ്തു.
    സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴ് പതിറ്റാണ്ട് ആയി മേല്പടി വകുപ്പ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരച്ചത് പിന്നോക്കക്കാർ തന്നെ.ഓരോ വർഷവും 100 കണക്കിന് കോടി സംസ്ഥാനവും കേന്ദ്രവും ചെലവാക്കിയിട്ടും ആദിവാസി ഗോത്രവിഭാഗങ്ങൾ ആ നിലയിൽ ഇന്നും തുടരുന്നു. ആ കോടികൾ എവിടെ പോയി. അതിന് ശാശ്വത പരിഹാരം ആണ് ഗോപി പറഞ്ഞത്. നിഷ്കാമ കർമ്മം അത് ചെയ്യാൻ വിഭ്യാസവും വിവരവും ഉള്ളവർ മാത്രമല്ല അവരെ സമൂഹത്തിൻ്റെ മുന്നണിയിലേക്ക് കൊണ്ടുവരണം എന്ന ആത്മാർഥമായി ആഗ്രഹിക്കുന്നവർ ആസ്ഥാനത്ത് വരണം. അതിന് ഇന്ത്യയിൽ യോഗ്യനായ ആൾ ഈ കോവി മാത്രമേ ഉള്ളൂ. കേരള സംസ്ഥാനത്ത് ആയ കാലം മുതൽ കോടികൾ ചിലവാക്കി അത് ടി വകുപ്പ് മന്ത്രിമാർ ടി വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നില്ലേ എന്നിട്ട് എന്ത് മാറ്റം ഉണ്ടായി.

    • @thomasutube1
      @thomasutube1 6 дней назад

      Suresh Gopi മാപ്പുവീർ സവർകറുടെ പിൻഗാമി ആണെന്ന് തെളിയിച്ചതുകൊണ്ട് കാര്യമൊന്നും ഇല്ല. നിയമ നടപടി നേരിടുക തന്നെ വേണം.

  • @Abd-v8z
    @Abd-v8z 6 дней назад +18

    സവർണ്ണ രാജഭരണത്തിൽ കീഴ്ജാതിക്കാരന് ഒരുതുണ്ട് ഭൂമി പോലും കൊടുത്തിട്ടില്ല നെഹ്‌റു വരേണ്ടി വന്നു കീഴ്ജാതിക്കാരന് രാജ്യത്ത് ഭൂമി കിട്ടാൻ 💯

    • @AkkuAkkudu-h8f
      @AkkuAkkudu-h8f 6 дней назад

      4:36 Adheham paranjadhu valachodichu ,oru tribal manthiri undelu adhehqthe munaka kare unjamanathinum .oru moonoka mantri undel tribal mantriyum akannam enne n adheham paranjadhu

    • @videshlal5761
      @videshlal5761 6 дней назад

      In odisha and chattisgarh bjp cms are tribal leaders.

    • @newtoworld-ang
      @newtoworld-ang 6 дней назад

      Avar cheythu kanikunnu evide chilar ninnu vargeeyatha ennu paranju kurakkunnu​@@videshlal5761

    • @newtoworld-ang
      @newtoworld-ang 6 дней назад

      Athe vare avar air il ayirunno

    • @Ajnjathan3.0
      @Ajnjathan3.0 6 дней назад +4

      ഭാരതം മൊത്തം വഖഫ് ആക്കാൻ നോക്കിയ ചെരച്ചാജി അല്ലെ ബിസ്മയമേ..😂😂😂😂

  • @manilalpk1264
    @manilalpk1264 6 дней назад +1

    ഗോത്ര വിഭാഗങ്ങളിലെ വരേണ്യ വർഗ്ഗം താഴെക്കിടയിലെ ജനാവിഭാഗങ്ങളെ ചൂഷണം ചെയുന്നു.

  • @Gigglemug.123
    @Gigglemug.123 6 дней назад +2

    അപ്പോ കോവി ഉന്നത കുലയൻ ആണോ 😅😅

  • @achuaslam1259
    @achuaslam1259 6 дней назад +1

    വിവാദ പരാമർശം എന്ന് ഉദ്ദേശിക്കുന്നത് എന്തുവാ ശരിക്കും വിമർശിക്കുന്നത് ജാനുമാണ് അവർക്ക് കൂട്ടുനിൽക്കുന്നത് മാധ്യമങ്ങളും

  • @JayatechnologiesJayan
    @JayatechnologiesJayan 6 дней назад +1

    പ്രസിഡന്റ്‌ രാജ്യത്തിന്റെ ആദിവാസി വനിത 👍🏻

  • @anilmathew3996
    @anilmathew3996 6 дней назад +2

    ആരാണ് ഉന്നത കൊല ജാതൻ
    ആരാണ് അങ്ങനെ ഒരു വേർതിരിവ് ഇവിടെ തീരുമാനിക്കുന്നത്....
    തൃശൂർ കാരെ നിങ്ങൾക്കു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ആണ് ഈ sar

    • @Ajnjathan3.0
      @Ajnjathan3.0 6 дней назад

      ഏതു കുലജാതനായാൽ എന്താ...അടിച്ചുമാറ്റാതെ അവർക്കു വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ ..😂😂😂😂

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 6 дней назад

    പറയുന്നത് മുഴുവൻ കേട്ടിട്ടും
    ജനുവിന് ഒന്നും മനസ്സിൽ ആയില്ല...
    😊😊

  • @222AOCB2B
    @222AOCB2B 6 дней назад +1

    മുന്നോക്ക ജാതിക്കാരുടെ മന്ത്രി ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തികളാവട്ടെ എന്ന് പറഞ്ഞത് ആരുംകേട്ടില്ലേ

  • @razaka1924
    @razaka1924 6 дней назад +12

    കുറോ സിനിമയിൽ പറഞ്ഞകെടുത്ത ടൈലോക്ക് അല്ലാതെ ഒരു ബുദ്ധിയ്യില്ലാത്ത മനുഷൃനാണ് ഷൂ ഗോപി

  • @rejikr4008
    @rejikr4008 6 дней назад +3

    മനസിലുളള കാര്യം രാഷ്ട്രീയക്കാരൻറ രീതിയിൽ അവതരിപ്പിക്കാനുളള പരിചയക്കുറവാണ്. കേരളത്തിൽ തന്നെ ഏതു മുന്നണി ഭരിച്ചാലും പട്ടിക ജാതി വകുപ്പാണല്ലൊ പട്ടിക ജാതിയിൽ പെട്ട എംഎല്‍എ ക്ക് കൊടുക്കുന്നത്. കേന്ദ്ര/ സംസ്ഥാന സർവീസുകളിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും സവർണ വിഭാഗത്തില്‍പ്പെട്ടവരും ആ മനോഭാവം വച്ച് പുലർത്തുന്നവരുമാണ്. എന്തു കൊണ്ട് ഉയർന്ന ജാതിയിൽ പെട്ട ആൾക്ക് പട്ടിക ജാതി വകുപ്പ് കൊടുക്കുകയും പട്ടിക ജാതി എംഎല്‍എ ക്ക് പ്രധാനപ്പെട്ട വകുപ്പ് കൊടുക്കുകയും ചെയ്യുന്നില്ല...

    • @thomasutube1
      @thomasutube1 6 дней назад

      Suresh Gopi മാപ്പുവീർ സവർകറുടെ പിൻഗാമി ആണെന്ന് തെളിയിച്ചതുകൊണ്ട് കാര്യമൊന്നും ഇല്ല. നിയമ നടപടി നേരിടുക തന്നെ വേണം.

  • @sadiqpopzone5213
    @sadiqpopzone5213 6 дней назад +1

    ശരി തമ്പ്രാനെ അടിമകൾ അങ്ങനെ ചെയ്തോളാം വരുമ്പോൾ അടിമകൾ മാറി നിന്നോണം😂😂😂

  • @ShafiEk-j3w
    @ShafiEk-j3w 6 дней назад

    എന്റെ കാര്യം നിങ്ങളും, നിങ്ങളുടെ കാര്യം ഞാനും 😜😜😜😜😜ഞാൻ അത്രെ ഉദ്ദേശിച്ചൊള്ളു 😂😂😂മാപ് സോറി മാപ്പ് 🙏🏽🙏🏽🙏🏽

  • @ramachandranpanicker3176
    @ramachandranpanicker3176 6 дней назад

    മന്നം കേളപ്പൻ, വി.ടി., ഇ എം.എസ് എല്ലാവരും പിന്നോക്ക കാർക്ക് വേണ്ടി പ്രവർത്തിച്ചവരരായിരുന്നു. അതുകൊണ്ട് പറഞ്ഞതായിരിക്കും'

  • @thirunagaram
    @thirunagaram 6 дней назад

    ട്രൈബൽ വിഭാഗത്തിൽ നിന്നുള്ളൊരാൾ മന്ത്രിയാവാനുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നോക്ക ക്ഷേമത്തിനായുള്ള മന്ത്രി ആക്കണം എന്നും . തിരിച്ചു ട്രൈബൽ വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള മന്ത്രി മുന്നോക്ക ജാതിയിൽ നിന്നും ആകണം എന്നാണ് അദ്ദേഹം പറഞ്ഞത് , അത് മാധ്യമങ്ങൾ മറച്ചു പിടിക്കുന്നു .ട്രൈബൽ വിഭാഗങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചതാണ് . പിന്നോക്ക സമുദായത്തിൽ നിന്നും മാറി മാറി വന്ന മന്ത്രിമാർ 75 കൊല്ലം ഭരിച്ചിട്ടും പിന്നോക്ക കാരന്റെ ദുരിതം മാറിയോ ഇല്ല . ഉന്നത കുലജാതൻ എന്നതിന് പകരം മുന്നോക്ക വിഭാഗം എന്ന് പറയാമായിരുന്നു. സംസാരത്തിൽ ആഡ്യത്വം കൊണ്ടു വെരാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അമളികളാണിത്. അതൊഴിവാക്കിയാൽ അയാൾക്ക് നല്ലത്. സൗത്തിന്ത്യയിൽ ദളിത് - ഇസ്ലാമിക ഐക്യത്തിലൂടെ അധികാരം പിടിക്കാം എന്ന് DMK -CPM -SDPI കണക്കു കൂട്ടുന്നുണ്ട് . ഇതിനായി ഇവർ ഹിന്ദുക്കളിലെ ജാതീയതയെ സജീവമായി നിലനിർത്താനും , അതിനെ ആളിക്കത്തിക്കാനും ശ്രമിക്കുന്നുണ്ട്‌ . മപ്രകളും അതിന്റെ ഭാഗമായി പണിയെടുക്കുന്നു

  • @Ajnjathan3.0
    @Ajnjathan3.0 6 дней назад +2

    കൊള്ളേണ്ടവർക്കു നന്നായി തന്നെ കൊണ്ടിട്ടുണ്ട്....പ്രതികരണങ്ങൾ വന്നു തുടങ്ങി..😂😂😂😂

    • @Gigglemug.123
      @Gigglemug.123 6 дней назад +1

      ആണോ.. താങ്കൾ ഏതു ഉന്നത കുലയിൽ നിന്നാണാവോ ... ഏതു ഇല്ലത്തെ തമ്പ്രാൻ്റെ പ്രോഡക്ട് ആണ്. ഒന്ന് വീട്ടിൽ ചോദിച്ചു പറയാമോ

    • @britebritebrite
      @britebritebrite 5 дней назад +2

      @@Gigglemug.123 അവനു സ്വന്തം ആയി എത്ര പിതാശ്രീകൾ ഉണ്ടെന്ന് അവനു പോലും അറിയില്ല അവന്റെ അമ്മ പെട്ടു പോകും😂😂😂

  • @venucs1992
    @venucs1992 6 дней назад +1

    ബിജെപി ക്കു നരേദ്രമോദിക്കും നാണക്കേട് ഉണ്ടാക്കുന്ന ഇയാളെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം

  • @Ajnjathan3.0
    @Ajnjathan3.0 6 дней назад

    ഏതു കുലജാതനായാൽ എന്താ...അടിച്ചുമാറ്റാതെ അവർക്കു വേണ്ടത് ചെയ്തു കൊടുക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ ..😂😂😂😂

  • @achuaslam1259
    @achuaslam1259 6 дней назад

    രഞ്ജിനി വാര്യർ എന്തുവാ പറയുന്നേ ഇരിക്കുന്ന പദവികൾ മറന്നു സംസാരിച്ചുവെന്നും 'അവർ അവരുടെ അഭിപ്രായങ്ങൾ പറയുന്നു അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്

  • @Saraf535
    @Saraf535 6 дней назад

    തൃശൂരിലെ നാരി സംഗമത്തിൽ പങ്കെടുത്തവരിൽ കൂടുതലും ഈഴവര്യം sc ST ദലിതരുമാണ്

  • @cppradish8742
    @cppradish8742 6 дней назад

    എന്തു ആയാലും ,അവരുടെ ഉന്നമനം എന്നു പറയുന്നുണ്ട്‌ അതു മതി😅😅😅😅😅

  • @sujithrs4166
    @sujithrs4166 6 дней назад +1

    ത്രിശൂർ 🤔🤔🤔

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 6 дней назад +4

    Puzhankara okke enth cheythu? Kuthithirupp maaprakal

    • @Abd-v8z
      @Abd-v8z 6 дней назад

      എന്ത് ചെയ്യണം എന്നാണ് രാജ്യം ഭരിക്കുന്ന ചാണകങ്ങൾ പറയുന്നത് 🤔

  • @achuaslam1259
    @achuaslam1259 6 дней назад

    അദ്ദേഹം പറയുന്നത് വ്യക്തമായി മനസ്സിലാക്കണം ഒരു സവർണ്ണൻ വന്നാൽ കീഴ്ജാതിക്ക് ഉയർച്ച ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത് എന്തായാലും വിമർശിച്ചു അദ്ദേഹത്തെ വലിയ പദവിയിൽ എത്തിച്ചു .

  • @SreeKrishna-f1v
    @SreeKrishna-f1v 6 дней назад +2

    ശ്രീമതി c k ജാനു
    അദ്ദേഹം സ്വന്തം കയ്യിലെ പൈസ കൊണ്ട് ആദിവാസിഗോത്ര വിഭാഗത്തിന് ചെയ്തു കൊടുത്തിട്ടുള്ള കാര്യങ്ങൾ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ

  • @satheeshponmelil3581
    @satheeshponmelil3581 6 дней назад +2

    തടിച്ച കൊഴുത്തു എന്ന മാത്രം

    • @AkkuAkkudu-h8f
      @AkkuAkkudu-h8f 6 дней назад

      4:36 Adheham paranjadhu valachodichu ,oru tribal manthiri undelu adhehqthe munaka kare unjamanathinum .oru moonoka mantri undel tribal mantriyum akannam enne n adheham paranjadhu

  • @SanojKumar-vj9bg
    @SanojKumar-vj9bg 6 дней назад

    🤔🤔🤔

  • @anandn9378
    @anandn9378 6 дней назад

    Pinarayi didn't appoint Kelu as Devasom Minister after Radhakrishnan.

  • @sadiqpopzone5213
    @sadiqpopzone5213 6 дней назад

    എല്ലാവരും നമ്മുടെ ഷൂ നക്കണം😂😂😂

    • @Ajnjathan3.0
      @Ajnjathan3.0 6 дней назад

      വെളിച്ചെണ്ണ കൊണ്ടുവരണോ ബിസ്മയമേ..😂😂😂😂

  • @rajeshkanukkunnil397
    @rajeshkanukkunnil397 6 дней назад

    ഇവളെ ഏൽപ്പിക്കാത്തതിന്റെ വിഷമം ആണ്. ഇവൾക്ക് കയ്യിട്ട് വാരാൻ പറ്റില്ല. ആര് ഇരുന്നാലും ആദിവാസികളുടെ ജീവിതം നല്ല നിലയിൽ ആകണം

    • @elsyta6399
      @elsyta6399 6 дней назад

      ഇനിയുള്ള കാലം ഗോത്ര വിഭാഗത്തെ വെറുപ്പിക്കാനും അവർക്ക് അംഗീ കരിക്കാനാകാത്ത രീതിയിൽ ഇടപെടുകയും ചെ യ് താൽ പ്രശ്നങ്ങൾ വിളിച്ചു വറുത്തു ക യാ വും ചെയ്യുന്നത് ,, വയനാട് ജില്ലയിൽ ഉടനീളം ഒന്നു സഞ്ചാരിച്ചാൽ ഗോത്ര ക്കാരിൽ 90% പേരുടെയും ദയനീയത മനസ്സിലാക്കാൻ സാധിക്കും.. ആനയും കടുവയും. കാട്ടുപോ ത്തും മാർഗ തടസ്സം നിൽക്കുന്ന പാതകൾ,, ഇതു നിമിത്തം സ്കൂളിൽ പോകാൻ പറ്റാത്തകുട്ടികൾ,, പണിക്കുപോകാൻ പറ്റാത്ത മുതിർന്നവർമൃഗ ങ്ങളുടെ കണ്ണ് വെട്ടിച്ചു വേണം പുറത്തിറങ്ങാ ൻ,, കുടിയേറ്റ ക്കാർ ആദിവാസികളെ പറ്റിച്ചു അവരുടെ ഭൂ മി കയ്യേറിയത് അവരുട സ്ത്രീകളെ ഉപദ്രവിച്ചത്,, പീഡനം,,അവരെ മനുഷ്യ രായി കാണാൻ സാദി ക്കാത്ത ഇതര സമുദായക്കാർ,,, നല്ല ന ല്ല വീടില്ല വഴി,, വെളിച്ചം,, മനുഷ്യർക്ക് വേണ്ട തോന്നും ലഭിക്കാത്തവർ,,àആ രു ടെ കീഴിൽ ആയി രുന്നു ഇത്ര കാലം, എന്തേതഴ ഞ്ഞു,, വക്രത യുള്ള ഇ തര സമുദായ വു മായി അടുക്കാൻ അവർക്ക് ഭയം,, ഇവരെ മുഖ്യ ധാര യിൽ കൊണ്ടു വരാൻ,, ഇവരെ ചേ ർത്തു നിർത്തി മനസ്സിലാക്കാനും വളർത്തി എടുക്കാനും വിഭാഗീ യത ഇല്ലാതെ രാജ്യത്തിന്റെ വളർച്ച ആഗ്രഹിക്കുന്ന വ്യക്തി കൾക്കെസാധിക്കു,, ഞാൻ വയനാട്ടിൽ താമസിച്ചിട്ടുണ്ട്,, അവിടെ എനിക്ക് ബന്ധു വീടുകൾ ഉണ്ട് പല വീഡിയോ കളിലും ഗോത്ര വിശേഷ ങ്ങൾ നാം അറിഞ്ഞിട്ടുണ്ടല്ലോ

  • @aktg7163
    @aktg7163 6 дней назад +1

    Ethuvare st yil ninne avarude shemanangal nadathiyitte avarke vikasanam onnum kittiyilla. Athinayirikam adheham engane paranjathe

    • @AkkuAkkudu-h8f
      @AkkuAkkudu-h8f 6 дней назад

      4:36 Adheham paranjadhu valachodichu ,oru tribal manthiri undelu adhehqthe munaka kare unjamanathinum .oru moonoka mantri undel tribal mantriyum akannam enne n adheham paranjadhu

    • @aktg7163
      @aktg7163 6 дней назад

      Asianet adheham vijayichapol thotte avahelikunnu.pinnoka karane munnokakarudemantri aakanam ennu paranjathe cut cheyethu.

  • @bijugeorge3714
    @bijugeorge3714 6 дней назад

    കോണത്തിലേ ഉന്നത കുല ജാതൻ 😂😂😂😂

  • @ajayan5237
    @ajayan5237 6 дней назад

    Sg polichu ❤❤❤

  • @gautham8956
    @gautham8956 6 дней назад

    Munnokka shema board oru tribal bharikkanam ennu paranjathu kekkaatha usual kerala Mapra

  • @satheeshponmelil3581
    @satheeshponmelil3581 6 дней назад +1

    ഇവൾ കൊണ്ഗ്രെസ്സ്ൽ പോയി എന്തു ഉണ്ടാക്കി എന്ന പറ

  • @Rahul-c6c1j
    @Rahul-c6c1j 6 дней назад

    Arum ariyath janu eppol ellaverum arium karannem..
    .

  • @manupattathil1222
    @manupattathil1222 6 дней назад

    That is socialism

  • @ashkart.k5006
    @ashkart.k5006 6 дней назад

    കോവി ഉയിർ 🧡🧡🧡🔥🔥😘

  • @AkkuAkkudu-h8f
    @AkkuAkkudu-h8f 6 дней назад +2

    4:36 Adheham paranjadhu valachodichu ,oru tribal manthiri undelu adhehqthe munaka kare unjamanathinum .oru moonoka mantri undel tribal mantriyum akannam enne n adheham paranjadhu😅😊 adhinu enthan tettu appolele samooha needhi nadapavu.kutthi thirpu madhyamangal

  • @champion4610
    @champion4610 6 дней назад

    Pand schooli padichittille, Tott koodaymayum teendikkoodaymayum.Atinte paryayam aanu ee kopi enna manyan. Talakk olam ulla aalukale iyalkk okke vite cheyyooo.

  • @newtoworld-ang
    @newtoworld-ang 6 дней назад

    Avatharika avaratham paranju kodukunne athe kettu janu kurakunnu 😅 ithuvare evar oke mala vettiyittum ithuvare arum rekshapettilalo

  • @deepups2121
    @deepups2121 6 дней назад

    Cinema yil thanne jaathi parayunnath nirodhikkanam

  • @ramachandrankoodathilkally825
    @ramachandrankoodathilkally825 6 дней назад

    ജീവിച്ചു പോയ്ക്കോട്ടെ

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 6 дней назад

    മാ പ്രാ കൾ വിഷയങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു

  • @ibrahimIbrahim-v4m4i
    @ibrahimIbrahim-v4m4i 6 дней назад

    Kiraatham gopi

  • @sarathsrt
    @sarathsrt 6 дней назад

    who is this Janu and Pulankara

  • @Ramesh-t4e9w
    @Ramesh-t4e9w 6 дней назад

    Poottan sura

  • @ananthanayanan
    @ananthanayanan 6 дней назад +3

    ആദിവാസി വകുപ്പ് സഹ മന്ത്രിയായി ഉമ്മറത്ത് ഞെളിഞ്ഞിരുന്നു കാൽ തൊട്ടു വണങ്ങുന്ന ആദിവാസി മൂപ്പൻ കാൽക്കൽ സമർപ്പിക്കുന്ന കാട്ടു തേനും കാട്ടിറച്ചിയും സ്വീകരിക്കുന്ന ആ മനോഹര മാടമ്പി സ്വപ്നം കാണുന്ന കോവി സാർ.

    • @Ajnjathan3.0
      @Ajnjathan3.0 6 дней назад

      അവരുടെ ഭൂമി അടിച്ചുമാറ്റുന്നില്ലല്ലോ...ഫണ്ടുകൾ കയ്യിട്ടു വാരി മുക്കുന്നില്ലല്ലോ..സ്ത്രീകളെ കുട്ടികളെ പീഡിപ്പിക്കുന്നില്ലല്ലോ.

  • @muhammedkabeer2458
    @muhammedkabeer2458 6 дней назад

    കഷ്ടം. ഈ ചെമ്പ് കോപി

  • @222AOCB2B
    @222AOCB2B 6 дней назад +6

    മുന്നോക്ക ജാതിക്കാരുടെ മന്ത്രി ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തികളാവട്ടെ എന്ന് പറഞ്ഞത് ആരുംകേട്ടില്ലേ

    • @thirunagaram
      @thirunagaram 6 дней назад

      ട്രൈബൽ വിഭാഗത്തിൽ നിന്നുള്ളൊരാൾ മന്ത്രിയാവാനുണ്ടെങ്കിൽ അദ്ദേഹത്തെ ഉന്നത ജാതിയിൽ ഉള്ളവരുടെ ക്ഷേമത്തിനായുള്ള മന്ത്രി ആക്കണം എന്ന് അദ്ദേഹം പറയുന്നുണ്ട് .ട്രൈബൽ വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള മന്ത്രി ഉയർന്ന ജാതിയിൽ നിന്നും ആകണം എന്നാണ് അദ്ദേഹം പറഞ്ഞത് അത് മാധ്യമം മറച്ചു പിടിക്കുന്നു .ട്രൈബൽ വിഭാഗങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചതാണ് .

    • @Ajnjathan3.0
      @Ajnjathan3.0 6 дней назад

      അത് വാർത്തയാക്കിയാൽ ബിജെപിവിരുദ്ധ കുത്തിത്തിരുപ് മാപ്രാകളുടെ ചൊറിച്ചിൽ തീർക്കാൻ കഴിയില്ല..😂😂😂😂

    • @thirunagaram
      @thirunagaram 6 дней назад

      ​@@Ajnjathan3.0 സൗത്തിന്ത്യയിൽ ദളിത് - ഇസ്ലാമിക ഐക്യത്തിലൂടെ അധികാരം പിടിക്കാം എന്ന് DMK -CPM -SDPI കണക്കു കൂട്ടുന്നുണ്ട് . ഇതിനായി ഇവർ ഹിന്ദുക്കളിലെ ജാതീയതയെ സജീവമായി നിലനിർത്താനും , അതിനെ ആളിക്കത്തിക്കാനും ശ്രമിക്കുന്നുണ്ട്‌ . അഭിമന്യുവിന്റെ കൊലപാതകം പോലും വേണ്ടരീതിയിൽ അന്ന്വേഷിക്കാതിരുന്നതും ഈ അജണ്ടയ്ക് പരിക്കേൽക്കാതിരിക്കാനാണ്.മപ്രകളും അതിന്റെ ഭാഗമായി പണിയെടുക്കുന്നു