@@dineshraja8600 Bro Gujrat nte ner chithram aanu video yil.. Kerala life ethrayho better aanu .. 23 varsham ore party bharichu gujarat matoru bangaal ayi
@@Cartier2255 ഞാൻ അണി നിരത്തി, ഉത്തരം നൽകി .... ഒരു മറ്റു സംസ്ഥാനക്കാരൻ, വാർത്തയും ജീവിതവും, സൗകര്യവും, അന്വേഷിച്ചു, ഇതുവരെ കേരളത്തിൽ വന്നിട്ടുണ്ടോ ??? ഇല്ല... ഇതുവരെ, ഒരു മലയാളിയെങ്കിലും, അവധികൾ ഉല്ലസ്സിക്കാൻ, ഗുജറാത്തിൽ, വന്നിട്ടുണ്ടോ ??? ഇല്ല ... ഗുജറാത്ത് ബജറ്റ്, സർപ്ലസ്സ് ആണ് ... സുഗന്ധ മസാല ദ്രവ്യങ്ങൾ, കപ്പ, നേന്ത്രപ്പഴം, തേങ്ങ, വെളിച്ചെണ്ണ, മത്തി, കശുവണ്ടി, മത്തങ്ങ, കുമ്പളങ്ങ, മുതലായവയല്ലാതെ, നിങ്ങൾ, പണിയുന്ന വീടിന്റെ ടൈൽസ്, കേബിൾ, നിങ്ങൾ കഴിക്കുന്ന അലോപ്പതി മരുന്നുകൾ, ജീരകം, ഐമോദകം, വെളുത്തുള്ളി, കപ്പലണ്ടി, റിഫൈൻഡ് കുക്കിംഗ് ഓയിൽ, നിങ്ങൾ ഉപയോഗിക്കുന്ന സാരിയും, മറ്റു പല തുണികളും, (സാൽവർ കമീസ്, ഷേർവാണി, പൈജാമ, ബ്രൈഡൽ വേയർ) പല പല പാകേജിംഗുകളും, പേയ്ന്റ്, എപ്പോക്സി, സീലന്റുകൾ, റോഡിലെ ടാർ, ഇവയെല്ലാം ഗുജറാത്ത് ഉൽപ്പന്നങ്ങളാണ് .... അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും, (ദുബയിൽ പണിത അമ്പലം പോലെയുള്ള) ഗുജറാത്തീ, സ്വാമിനാരയൺ അമ്പലങ്ങൾ, അനേകമാണ് ... ജീവിതം നല്ലതാണെന്ന വാദമല്ലാതെ, ഇതു വരെ ജോലി, ഉപജീവനം, (ബിസിനസ് അല്ല ...) ഇവ തേടി, മലയാളികൾ, ഗുജറാത്തിൽ വരുന്നതല്ലാതെ, ഗുജറാത്തികൾ, കേരളത്തിൽ വരുന്നത്, കാണിച്ചു തരാമോ, സുഹൃത്തേ ????
Commoners inum struggle cheyunund and working classinu nalla oru quality of living shogam aan. Chumma industrialized aynn paranj mood thangalle@@dineshraja8600
@@dineshraja8600pinne monusunte oru arivinai parayam sowrashtrayile mishra, singh, batia, jain, sharma ellam GCC yil aan ippol. Marwadikal UAE lot migrate cheyunnu, avrod chodichal open aai paryunund safety, quality of living, best exposure avide anenn😂😂😂😂😂
അത്രവലിയ വിലയൊന്നുമല്ല..... പിന്നെ അവിടത്തെ വില stable ആയിരിക്കും... നമുക്ക് തമിഴന്റെ വണ്ടി ഒരുദിവസം വന്നില്ല എങ്കിൽ ഒരാഴ്ചത്തേക്ക് പൊള്ളുന്ന വിലയായിരിക്കും....
@fake1234-r7w സമ്മതിച്ചല്ലോ.... അതറിഞ്ഞാ മതി.... ആ പച്ചക്കറി കേരളത്തിൽ വന്ന് വിൽക്കുമ്പോ അതിലും കൂടുതൽ വില ആവുമല്ലോ.... ആ വില ഗുജറാത്തിൽ ഇല്ല എന്നാ പറഞ്ഞേ
This place is countryside and I don't know why the vloggers only target those places. I lived in a village in Gujarat for more than 12 years. All the amenities were less than 1 km away even branded showrooms. I still miss Gujarat. When I visit Kerala I can't get anything from our hometown it is even a municipality. I have to go to Kochi for shopping which is 30km away from my hometown. I am settled in Canada now, I still buy stuff (like dresses, and utensils ) from Gujarat via parcel. I never buy clothes and utensils from Kerala other than our traditional clothes.
@@manojnair5858For those who are financially sound life is ok anywhere in India. But the so called developed States, the desparity is huge across the society.
May 2025 brings boundless opportunities, success in every endeavour and happiness in abundance. Wish you and your family a very happy and prosperous new year 🎊 🎊
Lokki ivde churakka ennu parayum .. north indians vellarikkku alternate use cheyyunne . Amazon prime le Panchayat series il main aanu..ipo north indians kerala yil ullondu ivdeyum ella vegitable Shop lum undu
Bro / Son what you see superficially is not original,I was a teacher in a reputed school in AP , very rich students (rank holders) used to use bags made of gunny bags to carry books 📚
വളരെ അപകടം നിറഞ്ഞ ജോലി ആണ് ഈ കപ്പൽ പൊളിക്കൽ. ഗുജറാത്ത് മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് അലങ് കപ്പൽ പൊളിക്കൽ ശാല. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ആയ സീവൈസ് giant പൊളിച്ചത് അലങ്ൽ വച്ച് ആണ് ഈ സ്ഥലത്തു കപ്പൽ പൊളിക്കുമ്പോൾ കിട്ടുന്ന എല്ലാതരം വസ്തുക്കളുടെ ഒരു മാർക്കറ്റ് തന്നെ ഉണ്ട് അവിടെ
Gujarat divide ചെയത് 3 region ആയി മാറിയേ പറ്റു. Ithrem വലിയ state ഒരു part il മാത്രം ആണ് developments മൊത്തം പോവുന്നത്. കച്ച് region, sourashtra region ആയി split cheyyanam. അതുപോലെ തന്നെ Uttar Pradesh 4 ആയി split cheyyanam, Rajastan 2 or 3 ആയിട്ട്.. മധ്യപ്രദേശ് 2 ആയിട്ട്.. ഈ north central belt il ulla states (BIMARU) വലിയ states with High population aanu. ചെറിയ states ayaal തന്നെ govern cheyyan എളുപ്പം ആവും. Hopefully ഇങ്ങനെ ഉള്ള കാര്യങ്ങൾ central states govt ശ്രദ്ധ ചെലുത്താന്‍ നോക്കണം.
ഒരു സംശയം പച്ചക്കറിക്ക് ഭയങ്കരം വില ആണെന്ന് പറഞ്ഞു. നമ്മുടെ നാട്ടിലെ പോലെ. ഒരു വക എല്ലാ പച്ചക്കറിയുമുണ്ട് ഭക്ഷണത്തിൻറെ കാര്യം പറയുമ്പോൾ പലരും വീഡിയോകളും കഴിക്കാൻ ഒന്നും ഇല്ല എന്നാണ് കാണിക്കുന്നത് അപ്പോൾ പച്ചക്കറി എന്താ ചെയ്യുന്നത്. അതു പോലെ ഗുജറാത്തിൽ താമസിക്കുന്ന ബന്ധു കുടുംബം നാട്ടിൽ വരുവാൻ മടി കാണിക്കുന്നു കണ്ണൂർ പുരോഗമനം ഇല്ലാത്ത പട്ടണം എന്ന് പറഞ്ഞു. അവിടെ രാത്രിയിൽ പോയാലും സുരക്ഷിതം ആരും എവിടെയാ പോയത് എന്ന് അയൽവാസി പോലും ചോദിക്കില്ല പോലും സ്വകാര്യതയിൽ എത്തി നോട്ടമില്ല എന്ന്. എന്ത് കൊണ്ട് ആരും Gujarat ൻറ പുരോഗമിച്ച സ്ഥലങ്ങൾ കാണിക്കുന്നില്ല Santhosh George ഉം കാണിച്ചില്ല കാണാൻ എന്താ വഴി
പച്ചക്കറികൾ മിക്കതും കിട്ടുമെങ്കിലും ഇവരുടെ പാചക രീതി വ്യത്യസ്തമാണ് മസാല എണ്ണ ഇവ കൂടുതലായി ഉപയോഗിക്കും ഉപ്പു കൂടുതലും എരിവു കുറവുമാണ്. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാൻ പോകാതെ സ്വന്തം കാര്യം നോക്കി ജീവിക്കും.
@@sheena369 gujjus പൈസ ചിലവാക്കില്ല. കുടിലിൽ കിടക്കുന്നവൻ ആയിരിക്കും പക്ഷെ ബാങ്കിൽ ഒരു രണ്ടു കോടി ഇട്ടിരിക്കും. ഇടുന്ന ഡ്രസ്സ് അഴിക്ക് പിടിച്ചിരിക്കും. കുറച്ചു നാൾ ഗുജറാത്തിൽ ഗ്രാമത്തിൽ ജോലി ചെയ്തിരുന്നു.
നാട് വിട്ടു കഴിഞ്ഞാൽ നാടിനോട് പുച്ഛം കാണിക്കുന്ന സ്വഭാവം മലയാളികളിൽ പലർക്കും ഉണ്ട്.എന്തായാലും ഗുജറാത്തിലെ ഗ്രാമങ്ങളെക്കാൾ വികസിതം ആണ് കണ്ണൂരിലെ ഗ്രാമങ്ങൾ
@@dineshraja8600മോനെ ദിനേശാ ഗുജറാത്തിൽ 18 ശതമാനം ആണ് പട്ടിണി പാവങ്ങൾ ഇങ്ങു നിങ്ങളുടെ ഖേരളത്തിൽ 0.5 ശതമാനം മാത്രം... മോൻ പോയി നല്ല ഒരു കക്കുസ് എങ്കിലും പാവങ്ങൾക്ക് പണിഞ്ഞു കൊടുക്കാൻ നോക്ക്
ഛക്കട എന്നാണ് ഈ വണ്ടിയുടെ പേര്. ഇത് ധാരാളമായി കാണും സൗരാഷ്ട്ര മേഖലയിൽ.
❤️
ഗുജറാത്തികൾ ഇതുവരെ, അവധി ദിനങ്ങളിൽ ഉല്ലസ്സിക്കാനല്ലാതെ, എവിടെയും പട്ടിണി തെരഞ്ഞു പോകുന്നതായി, കണ്ടിട്ടില്ല .... മലയാളികൾക്ക്, ഗുജറാത്ത്, per capita, Industry, Agricultural, Horticultural, Town Planning, Road & Highways, Rural Road Infrastructure, Milk, Poultry, Cattle, & Thier Feeds, Farming, Milk Co-operatives & Diary, Millets, Lentils, Food Grains, Oil seeds, Cotton, Brass, Forging, Casting, Diesel Engine, Industrial Oil, Cosmetics, Pesticide & Chemicals, Fertilizers, Paints, Pharmaceutical, Gold & Diamonds, & Their Ornaments, Textile, & Textile Processing, Oil & Gas Production, Refineries, Share Market, Snacks, Food, Food Processing, Food packaging, Dyes, Salt, Alkalies, Glass & Glassware, ഇതിലൊക്കെ എത്ര മുൻപന്തിയിൽ ആണെന്ന്, അറിയാമോ ??? Folders Gift city, Planned Capital city Of Gandhi Nagar, Surat, Ankaleshwar, Vapi, Kakrapar ~ 2000 MW, Atomic Plant, ഇതിൽ 2% എങ്കിലും അറിയാമോ ??? ഗുജറാത്തിന്റെ അവസ്ഥ, അവസ്ഥ, എന്ന്, അറബി പ്പണം നക്കുന്ന, നാടോടികൾ, പറയുമ്പോൾ അൽഭുതം തോന്നുന്നു ....

Jugad
Atha, because of nri. NRI ellarunal we r same as Bengals or lower than them.
ഗുജറാത്തി പ്രേമികൾ നിങളോട് ക്ഷമിക്കാൻ സാധ്യത ഇല്ല
നമ്മുടെ സ്വപ്ന സംസ്ഥാനം.
സ്വന്തമായി പ്രധാനമന്ത്രി ഉള്ള വ്യവസായിയുടെ നാട് ഗുജറാത്ത് 🤣🤣 കേരളം 👍🏻👍🏻
എന്നിട്ടും കേരളത്തെ ആക്ഷേപിക്കുന്ന കുറെ കേരള ദ്രോഹികൾ ഉണ്ട് നമ്മുടെ നാട്ടിൽ.
ഇതായിരുന്നോ ഗുജറാത്ത് സംഘികളുടെ തള്ളൽ കേട്ടപ്പോ വിചാരിച്ചു സ്വിറ്റ്സർലൻഡ് പോലെ ആയിരിക്കുമെന്ന് 😂
PSC ബുക്കിൽ കണ്ടുപരിചയമുള്ള അലങ്ങ് എന്ന സ്ഥലത്തെ കാണിച്ചു തന്നതിന് നന്ദി
കൂലി കുറവുള്ളടത്തെ വൻകിട വ്യവസായങ്ങൾ വരൂ. വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ആളുകളെ ചൂഷണം ചെയ്ത വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കും
നമ്മളൊക്കെ എന്ത് സുഖമായി ജീവിക്കുന്നു അല്ലേ?
ഗുജറാത്തികൾ ഇതുവരെ, അവധി ദിനങ്ങളിൽ ഉല്ലസ്സിക്കാനല്ലാതെ, എവിടെയും പട്ടിണി തെരഞ്ഞു പോകുന്നതായി, കണ്ടിട്ടില്ല .... മലയാളികൾക്ക്, ഗുജറാത്ത്, per capita, Industry, Agricultural, Horticultural, Town Planning, Road & Highways, Rural Road Infrastructure, Milk, Poultry, Cattle, & Thier Feeds, Farming, Milk Co-operatives & Diary, Millets, Lentils, Food Grains, Oil seeds, Cotton, Brass, Forging, Casting, Diesel Engine, Industrial Oil, Cosmetics, Pesticide & Chemicals, Fertilizers, Paints, Pharmaceutical, Gold & Diamonds, & Their Ornaments, Textile, & Textile Processing, Oil & Gas Production, Refineries, Share Market, Snacks, Food, Food Processing, Food packaging, Dyes, Salt, Alkalies, Glass & Glassware, ഇതിലൊക്കെ എത്ര മുൻപന്തിയിൽ ആണെന്ന്, അറിയാമോ ??? Folders Gift city, Planned Capital city Of Gandhi Nagar, Surat, Ankaleshwar, Vapi, Kakrapar ~ 2000 MW, Atomic Plant, ഇതിൽ 2% എങ്കിലും അറിയാമോ ??? ഗുജറാത്തിന്റെ അവസ്ഥ, അവസ്ഥ, എന്ന്, അറബി പ്പണം നക്കുന്ന, നാടോടികൾ, പറയുമ്പോൾ അൽഭുതം തോന്നുന്നു ....
❤️
@@dineshraja8600aano sangi
@@dineshraja8600 Bro Gujrat nte ner chithram aanu video yil.. Kerala life ethrayho better aanu .. 23 varsham ore party bharichu gujarat matoru bangaal ayi
@@Cartier2255
ഞാൻ അണി നിരത്തി, ഉത്തരം നൽകി .... ഒരു മറ്റു സംസ്ഥാനക്കാരൻ, വാർത്തയും ജീവിതവും, സൗകര്യവും, അന്വേഷിച്ചു, ഇതുവരെ കേരളത്തിൽ വന്നിട്ടുണ്ടോ ??? ഇല്ല... ഇതുവരെ, ഒരു മലയാളിയെങ്കിലും, അവധികൾ ഉല്ലസ്സിക്കാൻ, ഗുജറാത്തിൽ, വന്നിട്ടുണ്ടോ ??? ഇല്ല ...
ഗുജറാത്ത് ബജറ്റ്, സർപ്ലസ്സ് ആണ് ... സുഗന്ധ മസാല ദ്രവ്യങ്ങൾ, കപ്പ, നേന്ത്രപ്പഴം, തേങ്ങ, വെളിച്ചെണ്ണ, മത്തി, കശുവണ്ടി, മത്തങ്ങ, കുമ്പളങ്ങ, മുതലായവയല്ലാതെ, നിങ്ങൾ, പണിയുന്ന വീടിന്റെ ടൈൽസ്, കേബിൾ, നിങ്ങൾ കഴിക്കുന്ന അലോപ്പതി മരുന്നുകൾ, ജീരകം, ഐമോദകം, വെളുത്തുള്ളി, കപ്പലണ്ടി, റിഫൈൻഡ് കുക്കിംഗ് ഓയിൽ, നിങ്ങൾ ഉപയോഗിക്കുന്ന സാരിയും, മറ്റു പല തുണികളും, (സാൽവർ കമീസ്, ഷേർവാണി, പൈജാമ, ബ്രൈഡൽ വേയർ) പല പല പാകേജിംഗുകളും, പേയ്ന്റ്, എപ്പോക്സി, സീലന്റുകൾ, റോഡിലെ ടാർ, ഇവയെല്ലാം ഗുജറാത്ത് ഉൽപ്പന്നങ്ങളാണ് ....
അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും, (ദുബയിൽ പണിത അമ്പലം പോലെയുള്ള) ഗുജറാത്തീ, സ്വാമിനാരയൺ അമ്പലങ്ങൾ, അനേകമാണ് ...
ജീവിതം നല്ലതാണെന്ന വാദമല്ലാതെ, ഇതു വരെ ജോലി, ഉപജീവനം, (ബിസിനസ് അല്ല ...) ഇവ തേടി, മലയാളികൾ, ഗുജറാത്തിൽ വരുന്നതല്ലാതെ, ഗുജറാത്തികൾ, കേരളത്തിൽ വരുന്നത്, കാണിച്ചു തരാമോ, സുഹൃത്തേ ????
യൂറ്റൂബ് തുറന്ന് നോക്കിയപ്പോൾ കണ്ടതാണ് ❤
ഗുജറാത്തികൾ ഇതുവരെ, അവധി ദിനങ്ങളിൽ ഉല്ലസ്സിക്കാനല്ലാതെ, എവിടെയും പട്ടിണി തെരഞ്ഞു പോകുന്നതായി, കണ്ടിട്ടില്ല .... മലയാളികൾക്ക്, ഗുജറാത്ത്, per capita, Industry, Agricultural, Horticultural, Town Planning, Road & Highways, Rural Road Infrastructure, Milk, Poultry, Cattle, & Thier Feeds, Farming, Milk Co-operatives & Diary, Millets, Lentils, Food Grains, Oil seeds, Cotton, Brass, Forging, Casting, Diesel Engine, Industrial Oil, Cosmetics, Pesticide & Chemicals, Fertilizers, Paints, Pharmaceutical, Gold & Diamonds, & Their Ornaments, Textile, & Textile Processing, Oil & Gas Production, Refineries, Share Market, Snacks, Food, Food Processing, Food packaging, Dyes, Salt, Alkalies, Glass & Glassware, ഇതിലൊക്കെ എത്ര മുൻപന്തിയിൽ ആണെന്ന്, അറിയാമോ ??? Folders Gift city, Planned Capital city Of Gandhi Nagar, Surat, Ankaleshwar, Vapi, Kakrapar ~ 2000 MW, Atomic Plant, ഇതിൽ 2% എങ്കിലും അറിയാമോ ??? ഗുജറാത്തിന്റെ അവസ്ഥ, അവസ്ഥ, എന്ന്, അറബി പ്പണം നക്കുന്ന, നാടോടികൾ, പറയുമ്പോൾ അൽഭുതം തോന്നുന്നു ....
❤️
Commoners inum struggle cheyunund and working classinu nalla oru quality of living shogam aan. Chumma industrialized aynn paranj mood thangalle@@dineshraja8600
@@dineshraja8600pinne monusunte oru arivinai parayam sowrashtrayile mishra, singh, batia, jain, sharma ellam GCC yil aan ippol. Marwadikal UAE lot migrate cheyunnu, avrod chodichal open aai paryunund safety, quality of living, best exposure avide anenn😂😂😂😂😂
❤
കേരളത്തിൽ ജനിച്ചത് ഭാഗ്യം 🥰🥰
ഗുജറാത്തിലെ പച്ചക്കറി വില ഭീകരം തന്നെ. അച്ഛാ ദിൻ
😂😂😂tamil nadu & andhra aduthe ellayrnakil ne okayy vellam kudiche jeevichane
@kirans2300 വീട്ടിൽ പച്ചക്കറി ക്റുഷി ഉണ്ട്
അത്രവലിയ വിലയൊന്നുമല്ല..... പിന്നെ അവിടത്തെ വില stable ആയിരിക്കും... നമുക്ക് തമിഴന്റെ വണ്ടി ഒരുദിവസം വന്നില്ല എങ്കിൽ ഒരാഴ്ചത്തേക്ക് പൊള്ളുന്ന വിലയായിരിക്കും....
@Ebinkanakaraj അതിന് തമിനാട്ടിൽ പച്ചക്കറിക്ക് വിലക്കുറവ് ഇല്ല
@fake1234-r7w സമ്മതിച്ചല്ലോ.... അതറിഞ്ഞാ മതി.... ആ പച്ചക്കറി കേരളത്തിൽ വന്ന് വിൽക്കുമ്പോ അതിലും കൂടുതൽ വില ആവുമല്ലോ.... ആ വില ഗുജറാത്തിൽ ഇല്ല എന്നാ പറഞ്ഞേ
Gujarat model development.🤐 Kerala is a Heaven🔥🔥
ന്റെ ഗുജറാത്തു ഇങ്ങനെ അല്ല ഇന്ന് ശാഖയിൽ പറഞ്ഞത് ഗുജറാത്തിന്റെ വികസനങ്ങൾ ആണ്
No. അൽ - ഖേരളത്തിൽ എല്ലായിടവും ഒരുപോലെ ആണോ???
കേരളം കണ്ട് ഇന്ത്യയെ വിലയിരുത്തരുത്.. കേരളം വെരി high level state..
പ്രമുഖന്മാർക്ക് മാത്രം സുഖജീവിതം
V good experience 👍 all the very best 👍
കിട്ടുന്ന കാശിന് പച്ചകറി വാങ്ങാം😂
മോഡിയുടെ ഗുജറാത് മോഡൽ😂😂😂
Afghanistan kollamo muslime😂😂😂
അങ്ങനെ പറയല്ലേ ഗുജറാത്തി up മോഡൽ ആകനാണ് കേരള ബിജെപി കണ്ട സ്വപ്നം 😂😂
This place is countryside and I don't know why the vloggers only target those places. I lived in a village in Gujarat for more than 12 years. All the amenities were less than 1 km away even branded showrooms. I still miss Gujarat. When I visit Kerala I can't get anything from our hometown it is even a municipality. I have to go to Kochi for shopping which is 30km away from my hometown. I am settled in Canada now, I still buy stuff (like dresses, and utensils ) from Gujarat via parcel. I never buy clothes and utensils from Kerala other than our traditional clothes.
Afghanistan kollamo muslime😝😝😝😝
GAYralathil joli undo. Avarku divasavum 300 roopa engilum kittum
@@manojnair5858For those who are financially sound life is ok anywhere in India.
But the so called developed States, the desparity is huge across the society.
ചാനകത്തിന് കുരുപൊട്ടി@@pastormartinsempai6371
Useful video thanks
വൈബ്രാന്റ് ഗുജറാത്തി,, moojals
Hotel me കാന ഫ്യൂട്ട്പാത്മേ സോജ modyka ഗുജറാത്ത്😅😅😅😅
May 2025 brings boundless opportunities, success in every endeavour and happiness in abundance.
Wish you and your family a very happy and prosperous new year 🎊 🎊
പാവങ്ങൾ ❤
Gujarat modiyude nad
Great video dear
Short but your describing is too good. ❤️💯👌
ഇന്നത്തെ വീഡിയോ കണ്ടറിയാൻ വന്നു ഞാൻ 😁.
Hi bro... please show your car and mileage and performance also
അടിപൊളി ❤️❤️❤️❤️❤️
Chettaa kashmir l kanatha manjuveezhcha ഉണ്ടെന്ന് കേട്ടു. Pls ensure your safety especially neethu chechi and venkit ullathalle ❤
Happy Trip 😊
❤️
Nammude Amazon Panchayat series le lokki yude rate avde onnu chodikkanane.. market il kandathaanu.. vegitable ❤
🤔
Lokki ivde churakka ennu parayum .. north indians vellarikkku alternate use cheyyunne . Amazon prime le Panchayat series il main aanu..ipo north indians kerala yil ullondu ivdeyum ella vegitable Shop lum undu
Ithan modiyude gujarat puccham😂😂
seri sudappi kuninjirinnu mannu vari thinno....
@ajayk1432 chanakavum theetavum thinnal aanalllo ningalude pani onnu poda perre ayish
Sankikal swapnam kaanunnat
Maadi guarantee 💯 😎 👌
0.12 this breakfast is more than enough ❤
@santhanu suresh
അവസാനം കണ്ട കട അവിടെ എവിടെ ഏകദെശം ആയി വരും
What's the rate of a boat😊
Please reply
🤔
@SanthanuSuresh rate of a life boat (small boats)
New year ആഘോഷം എവിടെവച്ചാണ് bro??
Aviduthe pachakari vilaum joliyil ninn kitunna varumanavum bhayankara difference aanallo
മോദി ക ഡിജിറ്റൽ ഗുജറാത്ത്!
ഇത് പോലുള്ള അവസ്ഥ് കേരളത്തിലും ഉണ്ട് പെരുമ്പാവൂർ പ്ലൈവുഡ് ഫാക്ടറികളിൽ
😂😂
Chettan '_kandadanu' ennu parayunnadu kelkan nalla rasamundu.
തള്ളോട് തള്ള്.... അറബികടലിൽ പോലും ഉൾക്കൊള്ളില്ല... അതാണ് പാപ്പാൻജി...😂😂😂
Nice video.❤
Landscape mode ഇൽ എന്താ എടുക്കാത്തത്?
മോങ്ങി യുടെ സ്വർഗീയ സുന്ദര നാട് -
Swiss model❤
മോദിജി ഉയിർ 🔥🔥🥰🥰
Kappal policha item onnum vaghiyilla?
വണ്ടി ഫുള്ളാണ് ❤️
Rich people 🥰🥰
Middle class people 🥵🥵🥵
Low class people 🥶🥶🥶🥶
ഇതാണ് അവസ്ഥ.. ഇപ്പൊ ഇന്ത്യ മൊത്തം ഇങ്ങനെ ആക്കി മോഡി 😡😡😡
കേരളത്തിൽ 12 k സാലറി വാങ്ങണ ഞാൻ 😂😂😂
Age
Bro / Son what you see superficially is not original,I was a teacher in a reputed school in AP , very rich students (rank holders) used to use bags made of gunny bags to carry books 📚
വളരെ അപകടം നിറഞ്ഞ ജോലി ആണ് ഈ കപ്പൽ പൊളിക്കൽ. ഗുജറാത്ത് മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് അലങ് കപ്പൽ പൊളിക്കൽ ശാല. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ആയ സീവൈസ് giant പൊളിച്ചത് അലങ്ൽ വച്ച് ആണ് ഈ സ്ഥലത്തു കപ്പൽ പൊളിക്കുമ്പോൾ കിട്ടുന്ന എല്ലാതരം വസ്തുക്കളുടെ ഒരു മാർക്കറ്റ് തന്നെ ഉണ്ട് അവിടെ
❤️
മ്മടെ സൊമാലിയയെക്കൾ ജീവിത സുഖം ഉള്ള നാട്
Gujarat divide ചെയത് 3 region ആയി മാറിയേ പറ്റു. Ithrem വലിയ state ഒരു part il മാത്രം ആണ് developments മൊത്തം പോവുന്നത്. കച്ച് region, sourashtra region ആയി split cheyyanam. അതുപോലെ തന്നെ Uttar Pradesh 4 ആയി split cheyyanam, Rajastan 2 or 3 ആയിട്ട്.. മധ്യപ്രദേശ് 2 ആയിട്ട്.. ഈ north central belt il ulla states (BIMARU) വലിയ states with High population aanu. ചെറിയ states ayaal തന്നെ govern cheyyan എളുപ്പം ആവും. Hopefully ഇങ്ങനെ ഉള്ള കാര്യങ്ങൾ central states govt ശ്രദ്ധ ചെലുത്താന്‍ നോക്കണം.
അവിടെ ഏറ്റവുംവലിയ യോഗ്യത ചായയാടിക്കാൻ അറിയണം,
എന്നാൽ കോടികൾ മുടക്കി ഓരോരുത്തരുടെ പ്രതിമകൾ ഉണ്ടാക്കുന്ന പ്രധാനമന്ത്രിവരെയാവാം😂😂😂😂😂😂😂
😢😢😢😢😢😢
Keralam Somaliya ennuparanja .Myaaman 40 kollam bhariccha.ippozhum ........State.😅😅
അയ്യേ ഇതാണോ മോദിയുടെ ഗുജറാത്ത്. വളരെ കഷ്ടം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എന്തലെ അവര് വണ്ടി modifi ചെയ്തു pickup model ആകി...car pole.. ഇവിടെ ഒക്കെ ഇതൊക്കെ mvd ചെയ്യാൻ പറ്റുമോ.. എങ്കിൽ എത്രയോ പേർക്ക് ഉപയോഗം ആയേനെ
❤️
വിവരമില്ലാതെ എന്തെങ്കിലും വിളിച്ച് പറയരുത്.
ella lokarajyangalilum modificationu niyanthranam undu . Colour changes nadathan polum nammal motor vahavakuppukalil ariyikkanam . athinokke karanangal undu . Malayalikk matram ee niyanthranangal okke mvd yude kaattalatham aayittanu thonnunnathu . Ivide dubaiyil valare freedom ulla stalamanu . Njngalude caril sticker ottichirunnu . Ennal vandide passing timil atokke oori mattanam allenkil passavilla . passing valare chilavulla parupadiyaanu . Nattileppole oru passingum illathe varshangalolam vandiyodichu nadakkan pattilla . Itokke paristitikkum road surakahakkum vendiyulla samvidhanangal alle . ivide red signal thettichal 3000 dhm fine um 24 black pointum aanu . 25 black point aayal license pokum . natile 50000 roopakku mukalilanu aa fine okke . karshana mvd niyamam undele maryadhakk vandiyodikku
കക്കൂസിൽ ഇരുന്നപ്പോൾ കണ്ടതാണ് അതുപോലെ തന്നെ പെട്ടെന്നു പോയി 😂😂
😅
സൗത്ത് ഇന്ത്യ വിട്ട കഴിഞ്ഞു
❤❤
❤️
Gujarat model 2050
❤️🔥❤️🔥❤️🔥
Work gujarathilaa bro
🥰👍🏻
❤️
❤👌
❤️
♥️🙋♥️
❤️
But gujarath GDP per capitia yum gdpyum keralathekal കൂടുതൽ ആൺ...നഗര മേഖലകളിലും കാണിക്കൂ
സാധാരണക്കാർക്ക് ഒരു ഗുണവും ഇല്ല ഈ GDP കൊണ്ട് വൻകിടക്കാരന്റെ എന്തു തോന്നിവാസവും നടക്കും അവിടെ ബിജെപി ക്ക് കുറച്ചു ഫണ്ട് കൊടുത്താൽ മതി
Awesome Channel💃
You’re so Good! 😍
Have a lovely day 🐥
LIKED and Bell Has Been Ring 🛎 Nature bleeding😊 😊😊😊😊😊😊😊😊😊😊❤😊😊
Vaziyilu kandathanu😂
350 രുപ കൂലി 😢
Eyal ethu nattu karan annu ennu ariyilla but ivadem ee kooli kittar unde , njan pkd annu enda ammakku 300rs anu salary
Pinna ah video nara kanne , experience aya alukala salary fresher inu annu 350 exp , 750 ann
Mariyans.. അപ്പരൽസിലെ 10വർഷം എക്സ്പീരിയൻസ് ഉള്ള സ്ത്രീ തൊഴിലാളി ക്കു.. ദിവസം.. 300ആണ് കിട്ടുന്നത്
തക്കാളി 20 രൂപ, ഉള്ളി 38 രൂപ കേരളത്തിൽ
20 രൂപക്ക് 🔚i കിട്ടും
എവിടാ അങ്ങോട്ട് varananu
Gulf lae Labour camp pole
Ithaanu mongiji yude digital development gujarath
മോഡിയുടെ ഭരണം ആയിരുന്നല്ലോ
പൊളിച്ചു വിൽക്കുന്നത് ഇരുബ് മാത്രം ആണെന്ന ഇതുവരെ വിചാരിച്ചിരുന്നേ.
ഒരു സംശയം പച്ചക്കറിക്ക് ഭയങ്കരം വില ആണെന്ന് പറഞ്ഞു. നമ്മുടെ നാട്ടിലെ പോലെ. ഒരു വക എല്ലാ പച്ചക്കറിയുമുണ്ട് ഭക്ഷണത്തിൻറെ കാര്യം പറയുമ്പോൾ പലരും വീഡിയോകളും കഴിക്കാൻ ഒന്നും ഇല്ല എന്നാണ് കാണിക്കുന്നത് അപ്പോൾ പച്ചക്കറി എന്താ ചെയ്യുന്നത്.
അതു പോലെ ഗുജറാത്തിൽ താമസിക്കുന്ന ബന്ധു കുടുംബം നാട്ടിൽ വരുവാൻ മടി കാണിക്കുന്നു കണ്ണൂർ പുരോഗമനം ഇല്ലാത്ത പട്ടണം എന്ന് പറഞ്ഞു. അവിടെ രാത്രിയിൽ പോയാലും സുരക്ഷിതം ആരും എവിടെയാ പോയത് എന്ന് അയൽവാസി പോലും ചോദിക്കില്ല പോലും സ്വകാര്യതയിൽ എത്തി നോട്ടമില്ല എന്ന്.
എന്ത് കൊണ്ട് ആരും Gujarat ൻറ പുരോഗമിച്ച സ്ഥലങ്ങൾ കാണിക്കുന്നില്ല Santhosh George ഉം കാണിച്ചില്ല കാണാൻ എന്താ വഴി
മുൻവിഡിയോയിൽ ഇതിനുള്ള ഉത്തരമുണ്ട്
പച്ചക്കറികൾ മിക്കതും കിട്ടുമെങ്കിലും ഇവരുടെ പാചക രീതി വ്യത്യസ്തമാണ് മസാല എണ്ണ ഇവ കൂടുതലായി ഉപയോഗിക്കും ഉപ്പു കൂടുതലും എരിവു കുറവുമാണ്. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാൻ പോകാതെ സ്വന്തം കാര്യം നോക്കി ജീവിക്കും.
Only cities are developed. Villages are far behind
@@sheena369 gujjus പൈസ ചിലവാക്കില്ല. കുടിലിൽ കിടക്കുന്നവൻ ആയിരിക്കും പക്ഷെ ബാങ്കിൽ ഒരു രണ്ടു കോടി ഇട്ടിരിക്കും. ഇടുന്ന ഡ്രസ്സ് അഴിക്ക് പിടിച്ചിരിക്കും. കുറച്ചു നാൾ ഗുജറാത്തിൽ ഗ്രാമത്തിൽ ജോലി ചെയ്തിരുന്നു.
നാട് വിട്ടു കഴിഞ്ഞാൽ നാടിനോട് പുച്ഛം കാണിക്കുന്ന സ്വഭാവം മലയാളികളിൽ പലർക്കും ഉണ്ട്.എന്തായാലും ഗുജറാത്തിലെ ഗ്രാമങ്ങളെക്കാൾ വികസിതം ആണ് കണ്ണൂരിലെ ഗ്രാമങ്ങൾ
Ahmdbd ninn എത്ര km ഉണ്ട്... Alang മാർക്കറ്റിൽ പോകണം എന്ന് കുറെ ആയി വിചാരിക്കുന്നു... അവിടെ നിന്ന് prtclrs വാങ്ങി കേരളത്തിൽ resale nu chnc undo
Konagam kittum
3:49 hits different
And again 4:05 ❤❤❤
😁😁
അയ്യോ ഇത് എന്റെ ഗുജറാത്ത് അല്ല ഇത് സൊമാലിയ ആകും
ഗുജറാത്ത് വെറും ഹൈപ്പ് മാത്രം
ഗുജറാത്തികൾ ഇതുവരെ, അവധി ദിനങ്ങളിൽ ഉല്ലസ്സിക്കാനല്ലാതെ, എവിടെയും പട്ടിണി തെരഞ്ഞു പോകുന്നതായി, കണ്ടിട്ടില്ല .... മലയാളികൾക്ക്, ഗുജറാത്ത്, per capita, Industry, Agricultural, Horticultural, Town Planning, Road & Highways, Rural Road Infrastructure, Milk, Poultry, Cattle, & Thier Feeds, Farming, Milk Co-operatives & Diary, Millets, Lentils, Food Grains, Oil seeds, Cotton, Brass, Forging, Casting, Diesel Engine, Industrial Oil, Cosmetics, Pesticide & Chemicals, Fertilizers, Paints, Pharmaceutical, Gold & Diamonds, & Their Ornaments, Textile, & Textile Processing, Oil & Gas Production, Refineries, Share Market, Snacks, Food, Food Processing, Food packaging, Dyes, Salt, Alkalies, Glass & Glassware, ഇതിലൊക്കെ എത്ര മുൻപന്തിയിൽ ആണെന്ന്, അറിയാമോ ??? Folders Gift city, Planned Capital city Of Gandhi Nagar, Surat, Ankaleshwar, Vapi, Kakrapar ~ 2000 MW, Atomic Plant, ഇതിൽ 2% എങ്കിലും അറിയാമോ ??? ഗുജറാത്തിന്റെ അവസ്ഥ, അവസ്ഥ, എന്ന്, അറബി പ്പണം നക്കുന്ന, നാടോടികൾ, പറയുമ്പോൾ അൽഭുതം തോന്നുന്നു ....
@@dineshraja8600keralathinte pakuthi percapita income salary Ulla Gujarat nee athikam pokki adikkanda. Vella sangi handles kondpost chey
Correct 💯 @@dineshraja8600
അങ്ങനെ പറയാൻ പറ്റില്ല, ഞാൻ 1 വർഷം മുൻപ് പോയിട്ടുണ്ടായിരുന്നു പക്ഷെ അതൊക്കെ അധികവും tourist place ആയിരുന്നു, അതൊക്കെ നല്ല സ്ഥലങ്ങൾ ആയിരുന്നു
@@dineshraja8600മോനെ ദിനേശാ ഗുജറാത്തിൽ 18 ശതമാനം ആണ് പട്ടിണി പാവങ്ങൾ ഇങ്ങു നിങ്ങളുടെ ഖേരളത്തിൽ 0.5 ശതമാനം മാത്രം... മോൻ പോയി നല്ല ഒരു കക്കുസ് എങ്കിലും പാവങ്ങൾക്ക് പണിഞ്ഞു കൊടുക്കാൻ നോക്ക്
Indin ഹിറ്റ്‌ലർ മോഡിയുടെ സിംഗപ്പൂർ
മോങ്ങിയുടെ ഗുജറാത്ത് 😮😮
നീതുവിനെ കൊണ്ട് ഏതെങ്കിലും വീഡിയോ വിവരണം ചെയ്യിപ്പിക്കുക 😂
താങ്കൾക്ക് വീഡിയോ എല്ലാം നല്ല അറിവ് പകരുന്ന കാര്യങ്ങളാണ് പറയുന്നത് .എന്നാൽ സൂം ഇൻ സൂം ഔട്ട് വിരസത ഉണ്ടാക്കുന്നു
ഡയപ്പർ ഉം കപ്പലിൽ ആരെങ്കിലും ഉപയോഗിച്ചത് ആയിരിക്കും
😉❤️
Sanghieyudae kopilae gujarat 😂😂😂
വീഡിയോ ഇടാൻ വൈകല്ലേ
👍❤️
Digital Gujarat😂
Country of Aadani 😅😅😅
Ennu nokku kooli vangi jeevikkunna mallus😅😅😅
❤️
Ano moonarakodiyil etraper anu nokku kooli kond jeevikunne...thankalk athaano joli..😊
Dear Sangies Common 😅
😅😅😅
എന്ന് ഇവിടെ മാറ്റം വരും വലിയ കഷ്ടം തോന്നുന്നു 25 വർഷമായി ബിജെപി ഭരിക്കുന്നു
മോഡിയുടെ ഡിജിറ്റൽ ഇന്ത്യ 😂😂😂
Ithane Sangikalude Sorgam 😂😂😂😂🎉🎉🎉🎉