ഇന്ത്യ മൊത്തം കറങ്ങുന്ന വ്ലോഗ്വർസ് നോട് ഒരു അപേക്ഷയുണ്ട്. ഞങ്ങൾ കുറച്ച് പേര് ഈ ഗുജറാത്ത് മോഡൽ യുപി മോഡൽ വികസനം, ഇസ്ലാമോഫോബിയ, മതപരിവർത്തനം, ക്രിസ്തു വിരുദ്ധത ഒക്കെ പറഞ്ഞാണ് കേരളം പിടിക്കാൻ ഇവിടെ ഈ നാട്ടിൽ വിഷ വിത്തുകൾ പാകി കൊണ്ടിരിക്കുന്നത്. ദയവ് ചെയ്ത് ഞങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടാക്കിയെടുത്ത ഭ്രാന്താലയങ്ങൾ കാണിച്ച് നമ്മുടെ കഞ്ഞിയിൽ കല്ലിടല്ലേ , ഗോമതാവ് നിങ്ങളോട് കോപിക്കും, അപേക്ഷയാണ് 🙏
@@pastormartinsempai6371നിന്നെ എല്ലാം കേരളത്തിൽ നിന്നും ഓടിക്കേണ്ട സമയം അതിക്രമിച്ചു. കേരളം എന്ന് കേൾക്കുമ്പോൾ നിനക്ക് എന്തിനാ ഇത്ര ചൊറിച്ചിൽ. ഗുജറാത്തെല്ലാം കേരളം പോലെ ആകാൻ ഇനിയും 50 വർഷം വേണം.
Ahmedabad. Surat. Vadodara.etc.ഇതുപോലെ ഉള്ള കുറച്ച് സ്ഥലങ്ങൾ ഒഴിച്ചു ബാക്കി ഒകെ വളരെ പരിതാപകരം ആണ്. ഗുജറാത്തിന് കേരളവുമായി താരദമ്യ പെടുത്താൻ ഒരു യോഗ്യതയും ഇല്ല
എന്തിന് . നാട്ടുകാരെ മൊത്തം ഗൾഫിൽ വിടാൻ അവർക്ക് പറ്റുമോ ... ഒന്നാമത് ഗൾഫിൽ പണി ഇല്ല . മലയാളി രക്ഷപ്പെട്ടത് ഗൾഫ് എന്ന രാജ്യം ഉള്ളത് കൊണ്ട് മാത്രമാണ് . അല്ലാതെ നല്ല വീടും മതിലും കെട്ടാൻ എല്ലാവർക്കും സർക്കാര് ജോലി വല്ലതും ഉണ്ടോ. അല്ലാതെ മറ്റ് വ്യവസായവും ഇല്ല
arudeenh2394 ജീവിതനിലവാരം കേരളത്തിൽ ഉയർന്നതാണെങ്കിലും തമിഴ്നാട് സ്വയം പര്യാപ്തതയിലും ജീവിത നിലവാരത്തിലും മുന്നിലാണ് ഉള്ള സംസ്ഥാനമാണ് മറ്റുള്ള സംസ്ഥാനങ്ങളെ കമ്പയർ ചെയ്യുമ്പോൾ
വീഡിയോ വളരെ മനോഹരമായിരുന്നു കുറച്ചുകൂടെ ലെങ്ത് കൂട്ടാമായിരുന്നു നമ്മുടെ ഈ ഗ്രൂപ്പിലെ എല്ലാ മെമ്പർമാരുടെയും ഒരു റിക്വസ്റ്റ് ആണ് വീഡിയോയുടെ ലെങ്ത് കുറച്ചു കൂട്ടണമെന്ന്
I was told by my friend Gujarati while I was working onerseas that in Gujarath they can get a man for 150 Rupees per month + his food and accommodation to stay and work in their farm. The Dhivasees are the cheapes labour in Gujarat.
Your videos are good, but can you avoid click-baity titles & intro? eg: this title and intro. We are okay without these. I looked titles of your videos and all of them have this. ഗുജറാത്തിലെ ഗ്രാമങ്ങളുടെ അവസ്ഥ ❌ ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ ഒരു ദിവസം ✅ ഗുജറാത്തിന്റെ യഥാർത്ഥ മുഖം ❌ ഗുജറാത്തിലെ ചില കാഴ്ചകൾ ✅
നീ വേണമെങ്കിൽ കണ്ടാൽ മതി. ഇതൊരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി പ്രചരിപ്പിച്ചു ലൈക്കും കമന്റും ചെയ്യിക്കുന്നതാണ്. ബിജെപി എന്നെങ്കിലും തോൽക്കും എന്നൊരു പ്രതീക്ഷയിൽ 😂
ഇന്നത്തെ വീഡിയോ കണ്ടറിയാൻ വന്നവർ ഉണ്ടോ 🗿???
❤️
@@SanthanuSuresh 😁🤍
കേരളം എത്ര സുന്ദരം,,
❤️❤️🥰
നല്ല യാത്ര. താങ്കളുടെഅവതരണം മനോഹരം❤
ഞാൻ കഴിഞ്ഞ മാസം ഗുജറാത്തിലെ ഇത്തരം കാഴ്ചകൾ കണ്ടു. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ
Thank you so much ❤️
ഭീഷണി വെല്ലം വന്നോ from sanghi's side @@SanthanuSuresh
കേരളത്തിലെ ആദിവാസി ഊരുകളിൽ പോലും ഇതിലും നല്ല വീടും സൗകര്യവും ഉണ്ട്. ..🔥🔥🔥❤️❤️❤️
Enn theetta kammi😂😂😂😂
🔥🔥
പോയി നോക്ക്,,മിത്രമേ,,എന്നിട്ട് പറയൂ@@pastormartinsempai6371
Ethra mosham avasta njan kantittilla@@pastormartinsempai6371
@@pastormartinsempai6371ayal paranjadhil endha thettu correct alle
ഗോമാതാവേ.. ക്ഷമിക്കണമേ 🙏🙏🙏
😂😂😂😂😂😂😂
ഗോമാതാവിന്റെ പേരും പറഞ്ഞു മുസ്ലിം ജനങ്ങളെ ദ്രോഹിക്കുന്ന മോദിയുടെ നാട്ടിലെ അവസ്ഥ 🤮🤮🤮🤮
അങ്ങിനെ വരാൻ വഴിയില്ലല്ലോ? Vibrant Gujarat എന്നാണല്ലോ സാഘി പ്രമാണം😢😢😢😢😢😢
@@satharuty കുറച്ച് കൂടി ഉള്ളോട് പോയാൽ വൈബ്രൻ്റ ആവും😜
🤣🤣🤣🤣🤣🤣🤣🤣🤣🤣
😂 vibrate
Kurachu koodi ull gramam poyi nokannam… Petta thalla Sahikilla 😂.. Ithu highway side ayathu kondu valiya tharakedu illa.
എൻ്റെ കേരളം എത്ര സുന്ദരം....
😂😂😂
ഗോ മാതാവിനെ ആർക്കും വേണ്ടേ ദൈവേ....
ഇന്ത്യ മൊത്തം കറങ്ങുന്ന വ്ലോഗ്വർസ് നോട് ഒരു അപേക്ഷയുണ്ട്. ഞങ്ങൾ കുറച്ച് പേര് ഈ ഗുജറാത്ത് മോഡൽ യുപി മോഡൽ വികസനം, ഇസ്ലാമോഫോബിയ, മതപരിവർത്തനം, ക്രിസ്തു വിരുദ്ധത ഒക്കെ പറഞ്ഞാണ് കേരളം പിടിക്കാൻ ഇവിടെ ഈ നാട്ടിൽ വിഷ വിത്തുകൾ പാകി കൊണ്ടിരിക്കുന്നത്. ദയവ് ചെയ്ത് ഞങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടാക്കിയെടുത്ത ഭ്രാന്താലയങ്ങൾ കാണിച്ച് നമ്മുടെ കഞ്ഞിയിൽ കല്ലിടല്ലേ , ഗോമതാവ് നിങ്ങളോട് കോപിക്കും, അപേക്ഷയാണ് 🙏
40-50 വർഷം മുമ്പ് കേരളത്തിലെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്ന അതെ അവസ്ഥ തന്നെ ഇപ്പഴും ഗുജറാത്തിൽ...
@@ys1833 കേരളത്തിൽ ഇന്നും ഉണ്ട്. 😂😂😂
@@sureshkalyany evde ? ith poleyo ?!!
നല്ല വികസനം😊
ഇതൊക്കെ കാണുമ്പോൾ കേരളം ❤️
Pari aan😅😅😅
@pastormartinsempai6371 നിന്റെ പറിയെ കുറിച്ച് ചോദിച്ചില്ല 👍
@@shajuputhuval4920 ellam thikanja Al-keralam 😃😃🤣🤣🤣
Ee pari ellaathilum idindallo, ennaal ivide ninnu irangi pokkoode, ningade swargam up kko, gujaratikko😂@@pastormartinsempai6371
@@pastormartinsempai6371നിന്നെ എല്ലാം കേരളത്തിൽ നിന്നും ഓടിക്കേണ്ട സമയം അതിക്രമിച്ചു. കേരളം എന്ന് കേൾക്കുമ്പോൾ നിനക്ക് എന്തിനാ ഇത്ര ചൊറിച്ചിൽ. ഗുജറാത്തെല്ലാം കേരളം പോലെ ആകാൻ ഇനിയും 50 വർഷം വേണം.
നിങ്ങൽ ഗുജറാത്തിനെ പറ്റി ഒരക്ഷരം മിണ്ടരുത്.. അവിടുത്തെ പുട്ട് കണ്ടിട്ടുണ്ടോ... അവിടുത്തെ കോഴി മുട്ട കണ്ടിട്ടുണ്ടോ😂🎉🎉🎉
1:28 മുപ്പത് വർഷം ആയി ബിജെപി ഭരിച്ചു ഡിജിറ്റൽ ആക്കിയ ഗുജറാത്ത്.😮😮😮
😂😂😂👏👏👏
36
കുറേ നാഷണൽ ഹൈവേയുണ്ട് മുതലാളിമാർക്കായി '
നമ്മുടെ കേരളം എത്ര മനോഹരം 😮😮😮😮
Vibrant Gujarath. ഈ സ്വർഗമാണ് മനോഹര കേരളത്തിൽ സൃഷ്ടിക്കാനാണ് ഒരു പാർടി മിനക്കെടുന്നത്. 😂😂😂😂😂
Afghanistan kollamo muslime😝😝😝😝
@@pastormartinsempai6371athe. Kolam arakillum paranjo
Ninne okke pole kothathil gold export cheyth alla..Adwaanich aanu avar jeevikunnath..
@@vishnupillai300വർഗീയ വാദികൾ ഗുജറാത്തിൽ പോയി തെണ്ടാൻ നോക്. കേരളത്തിൽ മനുഷ്യർ ജീവിക്കട്ടെ.
Vibration 😂
Uff ഗുജറാത്ത്🔥
😂😂
എനിക്ക് പണ്ടേ ഗുജറാത്തിലെ പറ്റി ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു അത് മാറ്റി തന്നത് നിങ്ങളാണ് 😂❤
ഗോമാതാവേ..... ഹിതാണോ ഞാൻ സ്വപ്നം കണ്ട ഗുജറാത്ത്..... ഹില്ലാ.... ഹെന്റെ ഗുജറാത്ത് ഇങ്ങനെ അല്ല.....ഹിത് ഹെന്റെ ഹുജ്‌റാത്ത് അല്ല 😢
Gujarat model development .. 🤪🤣... Kerala is a heaven 🔥🔥🔥🔥😍
❤️
Heaven for sudappees😂😂😂😂
ഞാൻ 3 ദിവസം മുമ്പാണ് ഈ ചാനൽ കണ്ടുതുടങ്ങിയത് ! കണ്ടതെല്ലാം വളരെ ഇഷ്ടപ്പെട്ടു.
ഇത്തരം ദരിദ്രരെ കാലാകാലം നിലനിത്തിപോരുകയിണ് ഇവിടുത്തുകാർ സവർണ്ണൻ്റെ അടിമയായി
വഴിയിൽ കണ്ടതാണ് 👌😄
❤️
Your presentation is amazing,I likes to watch your videos
ഹേയ് അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ..... ഞങ്ങടെ മോദിജി ഗുജറാത്തിൽ സ്വർഗം പണിതിട്ട് ആണല്ലോ ഡൽഹിയിൽ പ്രധാനമന്ത്രി ആയത്.....
വൈബ്രൻ്റ് ഗുജറാത്ത്🎉
EVM aanallo aa Neechane Pradhana Manthri aakkiyathu
ഏറ്റവും മോശം ആഹാരം കിട്ടുന്ന രാജ്യത്തെ സ്ഥലം
ഇതൊന്നും കണ്ടാൽ കേരളത്തിലെ സംഗീകൾക്ക് സഹിക്കില്ല .
ഇത് കണ്ടിട്ടാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത് ഗുജറാത്ത് മോഡൽ വികസനം കണ്ടാണ് ഞാൻ BJP യിൽ പോയതെന്ന്😊😊😊😊😊
Digital india...
❤️
താങ്കൾ എത്രയും പെട്ടന്ന് ഗുജറാത്ത് വിട്ട് ഇറങ്ങേടത് ആണ്.😢
Good making ...very descriptive and clear ....
Keep going
ഇതാണ് സഹോദര സംഘികളുടെ ഗുരുവിൻ്റെ ഗുജറാത്ത് മോഡൽ വിക...ആസനം😂😂😂
Ahmedabad.
Surat.
Vadodara.etc.ഇതുപോലെ ഉള്ള കുറച്ച് സ്ഥലങ്ങൾ ഒഴിച്ചു ബാക്കി ഒകെ വളരെ പരിതാപകരം ആണ്. ഗുജറാത്തിന് കേരളവുമായി താരദമ്യ പെടുത്താൻ ഒരു യോഗ്യതയും ഇല്ല
അങ്ങനെ പറയരുത് - ഗുജറാത്ത് മോഡൽ, വൈബ്രൻ്റ് ഗുജറാത്ത് ഒക്കെ മറന്നതു പോലെ🎉
Wow, as usual "Kudos" to the narrative and the way you present.
Excellent 🎉 keep going my friend
വഴിയോരത്തു കണ്ടതാണ് 😂😂😂😂😊
❤️
Ankleshwar എന്ന സ്ഥലത്ത് ഇറങ്ങി valia എന്ന സ്ഥലത്ത് ജീപ്പിലും വണ്ടിയി ലും തൂങ്ങി പോയത് ഓര്‍മ വന്നു.. അന്നും public transport ഇല്ലായിരുന്നു
ബറൂച്ചിൽ നിന്നും വാലിയായ്ക്ക് പോയിട്ടുണ്ട്, 30 വർഷം മുമ്പ്.
ഗുജറാത്തിലെ ഭരണാധികാരികൾ കേരളം കണ്ടു പഠിക്കണം
എന്തിന് ഇവിടത്തെ കുറച്ച് സംഘികൾ പറയുന്നത് കേരളത്തെ ഗുജറാത്തും ഉപിയും ഒക്കെ ആക്കാമെന്നല്ലെ അവർക്ക് ഭരണം കിട്ടിയാൽ
എന്തിന് . നാട്ടുകാരെ മൊത്തം ഗൾഫിൽ വിടാൻ അവർക്ക് പറ്റുമോ ... ഒന്നാമത് ഗൾഫിൽ പണി ഇല്ല . മലയാളി രക്ഷപ്പെട്ടത് ഗൾഫ് എന്ന രാജ്യം ഉള്ളത് കൊണ്ട് മാത്രമാണ് . അല്ലാതെ നല്ല വീടും മതിലും കെട്ടാൻ എല്ലാവർക്കും സർക്കാര് ജോലി വല്ലതും ഉണ്ടോ. അല്ലാതെ മറ്റ് വ്യവസായവും ഇല്ല
എന്നിട്ട് കേരളത്തിലേ പോലെ ആളുകളെ ഗൾഫ് നാടുകളിൽ വിടണം
വീഡിയോ കുറച്ച് ലെങ്ത് കൂട്ടുമോ? നിങ്ങളുടെ അവതരണം സൂപ്പർ
❤️
Except Kerala, Goa,punjab and HP all other states r like this. Still we r diging lingam in mosque!!!
പത്തു മിനിട്ടെങ്കിലും video വേണം🙏
❤️
Venam nallA kaazhchakal,,,kelkkanum sukham❤
Finally u nailed it, man..😊... Eureka 😅😅
Ivide Kozhikode cheri vare ipo flat aaayi
വഴിയരികിൽ കണ്ടതാണ് കേൾക്കാൻ പറ്റിയില്ല... Sedd🫤
ഗുജറാത്തിനെ ഇങ്ങനെ ടാർജറ്റ് ചെയ്യുന്നതിൽ കൂടി വേറെ എന്തോ ഉദ്ദേശം വയ്ക്കുന്നുണ്ടോ എന്ന് സംശയം ആർക്കും ഇല്ലല്ലോ?? 🤣
ടാർഗറ്റ് ചെയ്ത് വെടി വെക്കാനായിരിക്കും😅
GUJARAT MODEL❤
Bro inte videos ellam adipoli aa❤❤
Thank you so much ❤️
ഇതൊക്കെ കണ്ടിട്ട് സംഘികൾ ഒന്നും മിണ്ടുന്നില്ലല്ലോ എൻറെ ഗോമാതാവേ..😅
ഹൈവേ യാത്ര ഇൽ കണ്ടതാണ് 😍😍
Very nice video l Like it❤
❤️
ഗോമാതാ വോട്ടിനു വേണ്ടി മാത്രം
കേരളത്തിന് പുറത്തെ ജീവിച്ചാലേ കേരളത്തിന്റെ മഹത്വം മനസ്സിലാകൂ...
ജീവിത നിലവാരത്തിൽ നമ്മളെക്കാൾ പതിറ്റാണ്ടുകൾ പുറകിലാണ് നോർത്ത് ഇന്ത്യൻ states..
True 👍
ഇന്ത്യ 100 വർഷം പിറകിൽ
എന്റെ മോദിജിയുടെ ഗുജറാത്ത് ഇങ്ങനെയാകാൻ ഒരു സാധ്യതയുമില്ല ഇത് ശരിക്കുമുള്ള ഗുജറാത്ത് അല്ല
വേറെ ഏതോ ഗുജറാത്ത് ആകാനേ വഴിയുള്ളൂ
🤣🤣🤣🤣🤣🤣🤣🤣
ഗുജറാത്തി കൾ തമിഴ് നാട് കണ്ടു പഠിക്കണം വികസനം കാണണമെങ്കിൽ
അതെന്താ കേരളം കണ്ടാൽ?
@badarudeenh2394 കേരളം ഇപ്പോൾ പുറകോട്ട് ആണ് പോയി കൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ മുൻപോട്ടു പോകുമ്പോൾ
arudeenh2394 ജീവിതനിലവാരം കേരളത്തിൽ ഉയർന്നതാണെങ്കിലും തമിഴ്നാട് സ്വയം പര്യാപ്തതയിലും ജീവിത നിലവാരത്തിലും മുന്നിലാണ് ഉള്ള സംസ്ഥാനമാണ് മറ്റുള്ള സംസ്ഥാനങ്ങളെ കമ്പയർ ചെയ്യുമ്പോൾ
@@yanshad eath karyathil ? aanu purakott ??
@@Pvtil1 ഹോസ്പിറ്റൽ,മോശം റോഡ്,പെട്രോൾ വില കൂടുതൽ, കറന്റ് ചാർജ് കൂടുതൽ, ബസ് ചാർജ് കൂടുതൽ,etc...
Very good vedeo aarunnu
Good presentation 👌
Happy new year🎉🎉🎉❤❤❤
🎅❤️
എന്ന് തുടങ്ങിയതാണ് കാശ്മീരി ലേക്കുള്ള യാത്ര ഈ നൂറ്റാണ്ടിൽ തന്നെ അങ്ങോട്ട് എത്തുമോ
Bro..take care.... don't eat and drink offered by unknown person. Ok👍💚👍
❤️
ഇവിടെ ആകെ ഗതികേടിൽ ആണ് ഞങ്ങളെ കേരളത്തിലേക്ക് കൊണ്ടുപോകണം എന്ന് ആരെങ്കിലും പറഞ്ഞോ
Avarke gujarathine purathula states ariyila 😂
വൈബ്രൻ്റ് ഗുജറാത്ത്😅
Always waiting for your videos
Ennathe Video Kollam Nannayittund 👌👌Vichithramaya Vahanangal Angane OTTAKA VANDIYUM Kandu Kollam ROYAL ENFIELD Enganeyum Aakkamennu Manasilayi 🤭🤭
❤️
Pure Digital and Vibrant
വീഡിയോ വളരെ മനോഹരമായിരുന്നു കുറച്ചുകൂടെ ലെങ്ത് കൂട്ടാമായിരുന്നു നമ്മുടെ ഈ ഗ്രൂപ്പിലെ എല്ലാ മെമ്പർമാരുടെയും ഒരു റിക്വസ്റ്റ് ആണ് വീഡിയോയുടെ ലെങ്ത് കുറച്ചു കൂട്ടണമെന്ന്
തീർച്ചയായും ശ്രെമിക്കാം ❤️
Outside South break fast is very less options... almost like they just like 4pm tea and snacks
60 വർഷം മുൻപുള്ള കേരളം ഇന്നത്തെ ഗുജറാത്ത്
Vazhiyarigil kandadanu😂 super❤
Thank you ❤️
ഗുജറാത്തി ചായ സൂപ്പർ ആണ്
Which application do you use for hotel booking?
ബ്രോ ഷോർട്സും ലോങ്ങ് വീഡിയോസും തമ്മിൽ വലിയ മാച്ചിങ് ഇല്ലല്ലോ ഷോട്ടിൽ കുറെ ദിവസം മുമ്പുള്ള കാഴ്ചകളാണ് കാണിക്കുന്നത്
ചേട്ടൻ വിദേശത്ത് നിന്ന് വന്നതാണെന്ന് തോന്നുന്നു. തിന്നാനും കുടിക്കാനും ഈ ദാരിദ്രവാസികൾ വേണം.ഇല്ലെങ്കിൽ പ്രബുദ്ധ മലയാളികൾ പട്ടിണി കിടന്നു മരിക്കും.
Adipoli video 😊
Thank you ❤️
I was told by my friend Gujarati while I was working onerseas that in Gujarath they can get a man for 150 Rupees per month + his food and accommodation to stay and work in their farm. The Dhivasees are the cheapes labour in Gujarat.
ഇടക്ക് വണ്ടിയുടെ കണ്ടീഷൻ കൂടി ചെക്ക് ചെയ്യുന്നത് നന്നായിരിക്കും... അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ....
Bro room book cheyyunnath eth app vazhiyaanu
Wating arnn bruh vediokk❤
പാവങ്ങൾ 😢
മാമന്റെ സ്വന്തം ഗുജറാത്ത്
Which app is used to book the room
Avide pal society enthu vilaikanu pal edukunnathu ?
മോഡിയുടെ ഗുജറാത്ത് ! പരിതാപകരം!!
Gulf ഉള്ളത് കൊണ്ട് നമ്മൾ രക്ഷപ്പെട്ടു.
ഗൾഫ് പണവും പ്രവാസികളും ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാടിൻറെ അവസ്ഥയും ഇതുപോലെതന്നെ ആകുമായിരുന്നു
RUclips il kandathaane😂 kaanaan.nallathaane😂
❤️
അത് കൊണ്ടല്ലേ പുറത്ത് നിന്ന് അതിഥി വന്നപ്പോൾ മതിൽ കെട്ടി മറയ്ക്കേണ്ടി വന്നത്
വീഡിയോ 😘😘👍🏻
ജി എന്താണ് ഇതെല്ലാം. എന്റെ ഗോമൂത്രമാതാവേ
2.41 e black sadhanam endha?
കഴിക്കാൻ പറ്റുന്ന സാധനമാണ് .. Singoda .. കഴിഞ്ഞ വിഡിയോയിൽ വിശദമായി ഉണ്ട് ❤️
Your videos are good, but can you avoid click-baity titles & intro? eg: this title and intro. We are okay without these. I looked titles of your videos and all of them have this.
ഗുജറാത്തിലെ ഗ്രാമങ്ങളുടെ അവസ്ഥ ❌
ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ ഒരു ദിവസം ✅
ഗുജറാത്തിന്റെ യഥാർത്ഥ മുഖം ❌
ഗുജറാത്തിലെ ചില കാഴ്ചകൾ ✅
നീ വേണമെങ്കിൽ കണ്ടാൽ മതി. ഇതൊരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി പ്രചരിപ്പിച്ചു ലൈക്കും കമന്റും ചെയ്യിക്കുന്നതാണ്. ബിജെപി എന്നെങ്കിലും തോൽക്കും എന്നൊരു പ്രതീക്ഷയിൽ 😂
വീഡിയോ കിട്ടുന്നില്ല ചേട്ടായി
6 : 15 PM നു വരും വീഡിയോ.
ഇപ്പം ok ആയോ ❤️
@@SanthanuSuresh6:15 ആകുമ്പോൾ റെഡി ആയി.
Video length koottu bro 👍
❤️
❤❤
❤️
ഇതാണോ മോദിയുടെ കാറണ്ടിയുള്ള കുജറാത്ത്?
😂
റൂം ബുക്ക് ചെയ്യാൻ എത് ആപ്പ് ആണ് യൂസ് ചെയ്യുന്നേ
ജോലിയുണ്ട് കൂലി ഇല്ല
👍🙋👌♥️
❤️
👍🏻
Keralam thanneyaanu better❤❤❤
Gramam aanelum nagaram aanelum❤
❤
ഈ സ്ഥലത്തേ നിന്ന് വന്ന മോദി ആണ് നമ്മളെ സോമാലിയക്കാർ എന്ന് വിളിച്ചത്.
😮😮gutrath daridrayam😮