Priyamanu Misriya Mappila Album Full Video Songs

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Album:Priyamanu Misriya
    Year:2005
    Music:Firoz Nadapuram,Shamsudheen
    Lyrics:Firoz Nadapuram
    Producer:Askar,Riyas,Suresh Babu
    Direction:Sabu Kakkatil
    Audio:KMS Audios
    Banner:SARAB Entertainers

Комментарии • 33

  • @sksoumya8258
    @sksoumya8258 7 месяцев назад +4

    ഇതിന്റെ ഓല കേസ്സെറ്റ് സെറ്റിൽ കേട്ടിരുന്ന കാലം .ഇതിന്റെ.സിഡി ഒരുപാട് കാലം ഉണ്ടായിരുന്നു കയ്യിൽ

  • @anshadbarkkath1525
    @anshadbarkkath1525 Год назад +9

    ❤❤❤❤ ഒരുപാട് തിരഞ്ഞ song. നൊസ്റ്റാൾജിയ 😘😘😘💞💞💞

  • @basithmayanad8758
    @basithmayanad8758 Год назад +5

    (M)മുത്തു മോളെ നിന്നെ
    കാത്ത്‌ കാത്ത്‌ ഇന്നെന്റെ
    കണ്ണുകൾ കുഴഞ്ഞുപോ
    യി ലൈലാ.....
    (F)എത്തിടാൻ കഴിയാത്ത
    ദൂരമാണെങ്കിലും ഖൽബ്
    നിന്റെ ചാരെയല്ലേ മജ്നൂ
    (M)മുത്തു മോളെ നിന്നെ
    കാത്ത്‌ കാത്ത്‌ ഇന്നെന്റെ
    കണ്ണുകൾ കുഴഞ്ഞു പോ
    യി ലൈലാ.....
    (F)എത്തിടാൻ കഴിയാത്ത
    ദൂരമാണെങ്കിലും ഖൽബ്
    നിന്റെ ചാരെയല്ലേ മജ്നൂ
    (M)കരളുരുകി തെങ്ങിടുന്നൂ
    മനമൊരുകി തേടിടുന്നൂ ഒ
    ന്നു നിന്നെ കണ്ടിടുവാൻ
    ലൈലാ... ലൈലാ....ലൈ
    ലാ....
    (F)എത്തി നിന്റെ കൈ പിടിച്ച്
    മുത്തമൊന്ന് തന്നിടുവാൻ എ
    ത്രനാളിൽ ഞാൻ കൊതിച്ചു
    മജ്നൂ....
    (M)മുത്തു മോളെ നിന്നെ
    കാത്ത്‌ കാത്ത്‌ ഇന്നെന്റെ
    കണ്ണുകൾ കുഴഞ്ഞു പോ
    യി ലൈലാ.....
    (F)എത്തിടാൻ കഴിയാത്ത
    ദൂരമാണെങ്കിലും ഖൽബ്
    നിന്റെ ചാരെയല്ലേ മജ്നൂ...
    (M)എന്നും ഞാൻ വഴി നീളെ
    തിരയുന്നു നിറക്കണ്ണാൽ ഖ
    ൽബകം വിങ്ങുന്നു കരളേ....
    (F)കാണാത്ത ദൂരത്തല്ലേ...
    അറിയാത്ത ദേശത്തല്ലേ....
    എങ്കിലും നിന്നെ ഞാൻ കാ
    ത്തിടുന്നൂ....
    (M)എന്നും ഞാൻ വഴി നീളെ
    തിരയുന്നു നിറക്കണ്ണാൽ ഖ
    ൽബകം വിങ്ങുന്നു കരളേ....
    (F)കാണാത്ത ദൂരത്തല്ലേ
    അറിയാത്ത ദേശത്തല്ലേ
    എങ്കിലും നിന്നെ ഞാൻ
    കാത്തിടുന്നൂ.....
    (M)എന്റെ മനസ്സിന്റെ വിങ്ങ
    ലുകൾ ഇശലായി പാടാം.....
    (F)എന്റെ നോവിന്റെ ശ്രുതി
    മീട്ടി കൂടെ ഞാൻ പാടാം.....
    (M)ഒന്നായി ചേർത്തിടണെ
    റഹ്‌മാനെ.....
    (F)എന്നും കാത്തിടണെ സു
    ബ്ഹാനെ......
    (M)ഒന്നായി ചേർത്തിടണെ
    റഹ്‌മാനെ......
    (F)എന്നും കാത്തിടണെ സു
    ബ്ഹാനെ.....
    (M)മുത്തു മോളെ നിന്നെ
    കാത്ത്‌ കാത്ത്‌ ഇന്നെ
    ന്റെ കണ്ണുകൾ കുഴഞ്ഞു
    പോയി ലൈലാ.....
    (F)എത്തിടാൻ കഴിയാത്ത
    ദൂരമാണെങ്കിലും ഖൽബ്
    നിന്നെ ചാരെയല്ലേ മജ്നൂ...
    (M)മണിവൈരക്കല്ല് വെച്ച
    മഹർമാല ഒരുക്കി മനമുരു
    കി കഴിയുന്നു ലൈലാ....
    (F)മധുരക്കിനാക്കളെല്ലാം
    മനസ്സിലോതുക്കി നിന്നെ
    വരവും കാത്തിരിക്കുന്നൂ
    മജ്നൂ....
    (M)മണിവൈരക്കല്ല് വെച്ച
    മഹർമാല ഒരുക്കി ഞാൻ
    മനമുരുകി കഴിയുന്നൂ ലൈ
    ലാ.....
    (F)മധുരക്കിനാക്കളെല്ലാം
    മനസ്സിലോതുക്കി നിന്നെ
    വരവും കാത്തിരിക്കുന്നു
    മജ്നൂ....
    (M)എന്റെ മുഹബ്ബത്തിൻ
    മുത്തേ ഞാൻ എന്നിനി
    കാണും....
    (F)ഇൻഷാ അള്ളാഹ് എൻ
    മൗത്തിന്റെ മുമ്പേ ഞാൻ
    അണയും....
    (M)ഒന്നായി ചേർത്തിടണെ
    റഹ്‌മാനെ......
    (F)എന്നും കാത്തിടണെ സു
    ബ്ഹാനെ....
    (M)ഒന്നായി ചേർത്തിടണെ
    റഹ്മാനെ......
    (F)എന്നും കാത്തിടണെ സു
    ബ്ഹാനെ.....

    • @FOUSIYAP-kl6fe
      @FOUSIYAP-kl6fe 10 месяцев назад

      , aqqaaaa, ഖ്ഖ്അഖവും, qqqqqaaqqqqqqqqa1😍😍😍😍😍😍😍😍🥺🥺😍😍😍😍😍😍😍😍

  • @shabeermunthu4760
    @shabeermunthu4760 11 месяцев назад +4

    എല്ലാ songs um👌👌👌

  • @basithmayanad8758
    @basithmayanad8758 Год назад +2

    കരളേ കുളിരേ നീ എങ്ങ്
    പോയി റൈഹാന ഇനിയും
    അകലാൻ ഞാൻ എന്തു
    ചെയ്തു റൈഹാനാ നിക്കാ
    ഹിന്റെ അന്നു നീ തള്ളിപ്പറ
    ഞ്ഞില്ലേ...കാണാത്ത പോ
    ലെ നീ ഓടി മറഞ്ഞില്ലേ...[2]
    കുട്ടിക്കാലം തൊട്ടേ എന്റെ
    സ്വന്തമെന്ന് ചൊല്ലി കാട്ടികൂ
    ട്ടി ഏറെ കൗമാര കുസൃതിക
    ൾ നമ്മൾ...[2]
    അക്കരെ കുന്നിന്മേൽ സ
    ന്ധ്യയോളം കൂടി ഒത്തിരി
    സ്വകാര്യം അന്നു നമ്മൾ പ
    ങ്കുവെച്ചില്ലേ...
    കരളേ കുളിരേ നീ എങ്ങു
    പോയി റൈഹാന ഇനിയും
    അകലാൻ ഞാൻ എന്തു
    ചെയ്തു റൈഹാനാ നിക്കാ
    ഹിന്റെ അന്നു നീ തള്ളിപ്പറ
    ഞ്ഞില്ലേ കാണാത്തപ്പോലെ
    നീ ഓടി മറഞ്ഞില്ലേ....
    പള്ളിക്കൂടത്തിൻ വഴിവക്കി
    ൽ ഏറെ നേരം നിന്നെ കാ
    ണാനായി കരളുരുകി കര
    ളുരുകി കാത്തിരുന്നൂ....[2]
    മരണം പോലും നമ്മെ വെ
    ർപ്പെടുത്തില്ലേന്ന് എന്റെ കാ
    തിൽ നീ കണ്ണീരോടെ മൊഴി
    ഞ്ഞില്ലേ....
    [കരളേ കുളിരേ]

  • @mhdshan-jg4il
    @mhdshan-jg4il 9 месяцев назад +2

    Ante kuttikalam ormippikkunna album

  • @AnasAnas-ty4sv
    @AnasAnas-ty4sv 5 месяцев назад +2

    😮😮😮❤❤

  • @saajithkm8322
    @saajithkm8322 2 месяца назад +1

    4:15

  • @mohammediqbal9468
    @mohammediqbal9468 7 месяцев назад +2

    Nostu💔

  • @nilave2228
    @nilave2228 Год назад +2

    ഒത്തിരി ഇഷ്ടം

  • @nazalnazal9014
    @nazalnazal9014 Год назад +2

    ❤️❤️

  • @sahirasalam5810
    @sahirasalam5810 3 месяца назад +1

    Enty ummantem bappantem kalyana song anoly 😂🥰🥰🥰

  • @jabbarmt9323
    @jabbarmt9323 Месяц назад +1

    6:09 വാപ്പയും മോളും 😂

  • @rinshboutique3956
    @rinshboutique3956 4 месяца назад +1

    First songile actress name enthan

  • @user-sc2kb6yj3m
    @user-sc2kb6yj3m 9 месяцев назад +1

    Bro ithintte title song kittanegil onn idane
    poonilavay paal punchiriyayi neeyan arikil anayu misriya
    Ee song
    Oru paad thappi kittilla😊

    • @hafzalnazim1834
      @hafzalnazim1834  6 месяцев назад

      Audio Mathrame ullu
      ruclips.net/video/UpDbIo0ZJ14/видео.htmlsi=T7km20V4R7wb3SJ6

  • @basithmayanad8758
    @basithmayanad8758 Год назад +2

    (M)ഇശലായി എന്റെ പ്രേമ
    കാവ്യം അസ്സലായോന്നു മൂ
    ളം...

  • @jijeshjiju5662
    @jijeshjiju5662 9 месяцев назад +1

    ടൈറ്റിൽ എഴുതികാണിക്കുമ്പോൾ ഉള്ള പാട്ട് വരി ഏതാ.... ആ സോങ് കിട്ടുമോ

    • @user-sc2kb6yj3m
      @user-sc2kb6yj3m 9 месяцев назад

      Aa song Kure aayi thirayunnu ath illa

    • @hafzalnazim1834
      @hafzalnazim1834  6 месяцев назад

      ഉണ്ട്
      ruclips.net/video/UpDbIo0ZJ14/видео.htmlsi=T7km20V4R7wb3SJ6

    • @user-sc2kb6yj3m
      @user-sc2kb6yj3m 6 месяцев назад

      @@hafzalnazim1834 thanks ❤️

  • @fathimaspathu1535
    @fathimaspathu1535 Год назад +2

    Jesliya album athinte vedio songs kitto

  • @AnasAnas-ty4sv
    @AnasAnas-ty4sv 5 месяцев назад +2

    😮😮😮❤❤