സഞ്ചാരം episode മുടങ്ങാതെ you tube ലും upload ചെയ്യണേ!മുൻപ് ഇതിൽ കാണാൻ വലിയ കാത്തിരിപ്പ് തന്നെ വേണമായിരുന്നു. ഇപ്പോൾ അതല്ല. ഇതും ഞങ്ങൾ വിജയിപ്പിക്കും💙💙💙💚
But ഞാൻ you tube നെ മാത്രമാണ് ആശ്രയിക്കുന്നത് television ഇല്ല അത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. പിന്നെ ഇതിൽ പഴയ episode കൾ അല്ലേ ഇടുന്നത്. you tube ൽ നിന്നും വരുമാനമുണ്ടാവുമല്ലോ. എന്നെപ്പോലുള്ളവർ ഇതിനെയാവും ആശ്രയിക്കുക☺️💚
ലാൽ sir nte ചരിത്രം എന്നിലൂടെ കണ്ടിരുന്നു... അതിൽ sir പറയുന്നുണ്ട് ഈ മോസ്കിൽ അദ്ദേഹം പ്രാർത്ഥിച്ചത്, അദേഹത്തിന്റെ പിതാവിന് സുഖമില്ലാതെ കിടക്കുമ്പോൾ ആണ് ഈ യാത്ര എന്നും.. പിതാവിന് വേണ്ടി പ്രാർത്ഥിച്ചു എന്നും.. മാത്രമല്ല അവിടെ നാണയം ഇട്ടാൽ പിറ്റേവർഷം അവിടെ എത്തുമെന്നാണ് വിശ്വാസം പോലും, അദ്ദേഹം അവിടെ വീണ്ടും എത്തി എന്നും പറഞ്ഞിരുന്നു.. ഈ episode നേരത്തെ കണ്ടിരുന്നു... ഒന്നുടെ കാണാൻ പറ്റിയതിൽ സന്തോഷം... sir ne ഒരുപാട് ഇഷ്ടപ്പെടുന്നതും sir ന്റെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.. thanku sir..
RUclips ഇൽ പല പല വീഡിയോ കണ്ടു നേരം കളഞ്ഞിരുന്ന ഞാൻ വെറുതെ ഒന്ന് കണ്ടു നോക്കിയതാണ് സഫാരി ചാനലും സഞ്ചരിയുടെ ഡയറികുറിപ്പും, പറയാതിരിക്കാൻ വയ്യ, ഇതിലും മികച്ചൊരു ചാനൽ മറ്റൊന്നുമില്ല, ഒരുപാടു കാര്യങ്ങൾ പഠിക്കാനും ഒത്തിരി അറിവും ലഭിക്കുന്ന ഒരു ചാനലും മറ്റൊന്നുമില്ല. ഒരാളുടെ നിലവാരം ഉയർത്താൻ ഇതിലെ വീഡിയോകൾക്ക് സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. വീഡിയോകൾ കാണാൻ ഇത്രയും വൈകിയലോ എന്ന ദുഃഖം മാത്രം. ഒരായിരം പുസ്തകങ്ങൾ വായിക്കുന്നതിനു തുല്യമാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും. Thank u SGK sir🙏
SGK ചെയ്യുന്ന ഈ സത്കർമ്മം എത്ര മഹത്തരമാണ്. നമ്മെ പോലെ വെറും സാധാരണക്കാരായ മലയാളികൾ ജീവിതത്തിൽ ഒരിക്കലും എത്തിച്ചേരാൻ ഇടയില്ലാത്ത എത്രയെത്ര രാജ്യങ്ങളിലെ മനോഹര കാഴ്ചകളാണ് സന്തോഷേട്ടൻ്റെ ക്യാമറക്കണ്ണിലൂടെ നമ്മൾ കണ്ടത്. ഓരോ എപ്പിസോഡും തയ്യാറാക്കാൻ സഫാരി ടീം, വിശിഷ്യാ സന്തോഷ് സാർ എടുക്കുന്ന അധ്വാനത്തെക്കുറിച്ച് അദ്ദേഹം തന്നെ ഡയറിക്കുറിപ്പുകളിലൂടെ പറഞ്ഞത് ഓർക്കുന്നു. ആ അധ്വാനം തന്നെയാണ് ഓരോ വീഡിയോയും അറിവിന്റെയും, അനുഭവങ്ങളുടെയും, കാഴ്ചകളുടെയും ഒരു മഹാ പ്രപഞ്ചമാക്കി തീർക്കുന്നത്. എല്ലാവിധ നന്മകളും നേരുന്നു. ഇതൊക്കെ മലയാള ഭാഷ തൻ മാദക ഭംഗിയിലായ നാമെത്ര ഭാഗ്യവാന്മാർ.
Yekaanthanayi nanannu pokunna lal Jose ine kandappol film pole thonni padichum kettarinjum aane Soviet Russia ye patti arinjath ithra vishadhamayi kanan pattiyathil santhosham.
ഞാനിതോർക്കുന്നു എന്നോ ശ്രീ സന്തോഷിന്റെ ടി വി പ്രോഗ്രാമിൽ ലാൽ ജോസിനെ വിളിച്ചപ്പോൾ നിങ്ങൾ സംസാരിച്ചത് സൈബീരിയയിലൂടെ ട്രെയിനിൽ യാത്ര ചെയ്യുന്ന കാര്യമായിരുന്നു ..! എത്രവര്ഷം മുന്നേ ആയിരുന്നു എന്നോർമ്മയില്ല ..! 1981 ൽ ഞാൻ എഴുതിയ 'എന്റെ നാട് 'എന്ന ചെറുകഥ അച്ചടിച്ച് വന്നത് താങ്കൾ ഇതിൽ പറഞ്ഞ സോവിയറ്റ് നാട് എന്ന പുസ്തകത്തിൽ ആണ് ...
മലയാളിയുടെ വിരൽത്തുമ്പിൽ സ്നേഹപൂർവ്വം പിടിച്ചു കൊണ്ട്, ലോകത്തിന്റെ വിവിധ കാഴ്ചകൾ കാണിച്ചു തരുന്ന മാന്ത്രിക യാത്രക്കാരാ... താങ്കൾക്ക് നന്ദി..
👍🌷
Thank you SGK
👍best comment
After seeing this documentary , no need for seeing Russia.
സഫാരിക്ക് പകരം സഫാരി മാത്രം. ഈ വർണനയും അറിവുകളും ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️
😋😋😋😋😋😋😋😋😋😋😋😋
Eathu departmentila nurseaaa
Puthiya video kanunnilla
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു രാജ്യമാണ് റഷ്യ 🇷🇺
🤗✨
@@Sreelakshmiii Your account is great and your videos are beautiful 💗
Russia ❤
@@RD..x258നീ അതിന് റഷ്യ പോയിട്ടുണ്ടോ. Russia is a great country and Moscow beautiful. I had been.
S good country
Music അരോചകമാകുന്നു, ലൈറ്റ് മ്യൂസിക് ഇട്ടാൽ അടിപൊളിയാകും
Nalla paatt alle ath
സുന്ദരിമാരെ കാണുമ്പോള് അവര് ക് നേരെ ഫോക്കസ് ചെയ്യാനും പ്റതേൃകം എടുത്തുപറയാനും സന്തോഷേട്ടന് കാണിക്കുന്ന മഹാമനസ്കത ആരുംകാണാതെ പോകരുത്. അതിനൊരു ലൈക്ക്...
അതൊക്കെ നമ്മൾക്കു വേണ്ടിയാണെന്നുള്ള ആ മഹാമനസ് മറക്കരുത് 😂😜😌
സഞ്ചാരം episode മുടങ്ങാതെ you tube ലും upload ചെയ്യണേ!മുൻപ് ഇതിൽ കാണാൻ വലിയ കാത്തിരിപ്പ് തന്നെ വേണമായിരുന്നു. ഇപ്പോൾ
അതല്ല. ഇതും ഞങ്ങൾ വിജയിപ്പിക്കും💙💙💙💚
Alla pinne
Samcharam cd യിലും പെൻഡ്രൈവിലും ഓകെവിൽകുന്നതല്ലേ സുഹൃത്തേ..അപ്പോ അതു വെറുതെ യൂട്യൂബിൽ ഇട്ടാൽ കാശു കൊടുത്തു വാങ്ങിയവരോട് ചെയുന്ന അനീതി ആവില്ലേ?!
Bro യുടുബിൽ അപ്ലോഡ് ചെയ്താൽ 300 പേരോളം വരുന്ന ടീമിനു ശമ്പളം കൊടുക്കാൻ പറ്റാതെ ആകും 😊
But ഞാൻ you tube നെ മാത്രമാണ് ആശ്രയിക്കുന്നത് television ഇല്ല അത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. പിന്നെ ഇതിൽ പഴയ episode കൾ അല്ലേ ഇടുന്നത്. you tube ൽ നിന്നും വരുമാനമുണ്ടാവുമല്ലോ. എന്നെപ്പോലുള്ളവർ ഇതിനെയാവും ആശ്രയിക്കുക☺️💚
@@Kingabdulmanaf varumanm ond. But yutubil ital tv rating decrease cheyyum.. athanu reasone..
ലാൽ ജോസ് സാർ നെപോലെ എനിക്കും കുറച്ചു പൈസ ഉണ്ടാക്കിയിട്ട് സന്തോഷ് സാറിന്റെ കൂടെ ഒരു യാത്ര പോകണം എന്ന് ആഗ്രഹം ഉണ്ട് .
ഇനി വേണോ
മനസ്സ് കുളിർപ്പിക്കുന്ന റഷ്യൻ ദൃശ്യങ്ങൾ തന്ന സന്തോഷ് സാറിന് ഒരായിരം നന്ദി
റഷ്യൻ കാഴ്ചകളെ പോലെ തന്നെ റഷ്യൻ സ്ത്രീകളും സുന്ദരികൾ ആണ് 🥰😌
സഫാരിയുടെ 1 മില്യൺ നമ്മുക്ക് ഉടനെ ആഘോഷിക്കണം.എല്ലാവർക്കും ഒന്ന് ഒത്തുപിടിക്കണം
Thirchayayum
Im waiting
theerchayayum....vloggarmarude mathram akoshichal pora e manthrika sanchariyodu nam kadapettirikkunnu..
Yes
Waiting
Thank you.....ബായി
പശ്ചാത്തല സംഗീത്തിന്റെ അതി പ്രസരം
എത്ര സുന്ദരമായ അവതരണം ❤
ലാൽ sir nte ചരിത്രം എന്നിലൂടെ കണ്ടിരുന്നു... അതിൽ sir പറയുന്നുണ്ട് ഈ മോസ്കിൽ അദ്ദേഹം പ്രാർത്ഥിച്ചത്, അദേഹത്തിന്റെ പിതാവിന് സുഖമില്ലാതെ കിടക്കുമ്പോൾ ആണ് ഈ യാത്ര എന്നും.. പിതാവിന് വേണ്ടി പ്രാർത്ഥിച്ചു എന്നും.. മാത്രമല്ല അവിടെ നാണയം ഇട്ടാൽ പിറ്റേവർഷം അവിടെ എത്തുമെന്നാണ് വിശ്വാസം പോലും, അദ്ദേഹം അവിടെ വീണ്ടും എത്തി എന്നും പറഞ്ഞിരുന്നു.. ഈ episode നേരത്തെ കണ്ടിരുന്നു... ഒന്നുടെ കാണാൻ പറ്റിയതിൽ സന്തോഷം... sir ne ഒരുപാട് ഇഷ്ടപ്പെടുന്നതും sir ന്റെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.. thanku sir..
റോമിലെ ട്രെവി ഫൗണ്ടൈനെ കുറിച്ചും അങനെ പറയും. ഞാനും അവിടെ ഒരു നാണയം ഇട്ടു വന്നു കാത്തിരിക്കുന്നു
Background music aaswadhanathe shalyapeduthunna pole...
Very disturbing
14:20 ഈ സുന്ദരിയെ സഞ്ചാരത്തിന്റെ ആദ്യത്തെ തീം സോങിൽ കണ്ടിട്ട് ഒരുപാട് കൊതിച്ചിരുന്നു ഒരു കാലം.. ആ റഷ്യൻ സുന്ദരിയുടെ താടിയെല്ല് ❤
അമ്പട കള്ള 😂
RUclips ഇൽ പല പല വീഡിയോ കണ്ടു നേരം കളഞ്ഞിരുന്ന ഞാൻ വെറുതെ ഒന്ന് കണ്ടു നോക്കിയതാണ് സഫാരി ചാനലും സഞ്ചരിയുടെ ഡയറികുറിപ്പും, പറയാതിരിക്കാൻ വയ്യ, ഇതിലും മികച്ചൊരു ചാനൽ മറ്റൊന്നുമില്ല, ഒരുപാടു കാര്യങ്ങൾ പഠിക്കാനും ഒത്തിരി അറിവും ലഭിക്കുന്ന ഒരു ചാനലും മറ്റൊന്നുമില്ല. ഒരാളുടെ നിലവാരം ഉയർത്താൻ ഇതിലെ വീഡിയോകൾക്ക് സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. വീഡിയോകൾ കാണാൻ ഇത്രയും വൈകിയലോ എന്ന ദുഃഖം മാത്രം. ഒരായിരം പുസ്തകങ്ങൾ വായിക്കുന്നതിനു തുല്യമാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും. Thank u SGK sir🙏
റഷ്യ.. 😍 എന്തോ ഒരു പ്രതേക ഇഷ്ട്ടം 💜💜💜💜
Most awaited episode and waiting for the episodes of Trans-Siberian railway journey.
05:37 ഞങ്ങളും ഇങ്ങിനെ സൂക്ഷ്മമായി നീരീക്ഷിക്കാർ ഉണ്ട്. അതിനെ ഈ ബ്ലഡി മലയാളീസ് വായിനോക്കി എന്ന് വിളിച് കളിയാകും 🤨😉😁😍
😂😂😂
eeehhh
*Music കുറച്ച് കൂടിപ്പോയോന്നൊരു സംശയം.ആസ്വാദനത്തെ ബാധിക്കുന്നു.*
ഇതിലെ ചില ബാക് ഗ്രൗണ്ട് മ്യൂസിക് ഒക്കെ എനിക്ക് ഇഷ്ടമാണ്
Bgm super
Bgm പൊളിയാണ്
കൂടി പോയി സംശയമില്ല
@@msc8927 ശബ്ദം കൂടി പോയി bro
Actually these are the kinds of channels that need 1M subscribers. Such great content and informative. See the world gain knowledge.....
ബിഗ് സ്ക്രീൻ ആക്കി മാത്രം കാണാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം
1 മില്യൺ സഫാരി Subscribers ആവാൻ എല്ലാരും ഒന്ന് ആഞ്ഞു പിടിച്ചേ ❤️🧡💛💚💙💜🖤🖤💜💙💚💛🧡❤️💙
👍
ഇപ്പൊ ടൈമില്ല
Like അടിച്ചിട്ടുണ്ട്, പിന്നെ കാണാം
ഈ വർഷം പോകണം എന്ന് പ്ലാൻ ചെയ്തിരുന്ന സ്ഥലങ്ങൾ ആയിരുന്നു, മോസ്കോ, സൈന്റ് Petersburg. പക്ഷേ Corona ചതിച്ചു 😬😬😬
😥
EuroTraveller super place
Need fo supstan train also fastest train in rusaai
Very nice place
Corona marumallo bhai appol theerchayayum ponam
Njanum ..
ഞാനും
My dream to visit Moscow some day. Also to take lot of selfies at red square... Want to see lenin ❤️
SGK ചെയ്യുന്ന ഈ സത്കർമ്മം എത്ര മഹത്തരമാണ്. നമ്മെ പോലെ വെറും സാധാരണക്കാരായ മലയാളികൾ ജീവിതത്തിൽ ഒരിക്കലും എത്തിച്ചേരാൻ ഇടയില്ലാത്ത എത്രയെത്ര രാജ്യങ്ങളിലെ മനോഹര കാഴ്ചകളാണ് സന്തോഷേട്ടൻ്റെ ക്യാമറക്കണ്ണിലൂടെ നമ്മൾ കണ്ടത്. ഓരോ എപ്പിസോഡും തയ്യാറാക്കാൻ സഫാരി ടീം, വിശിഷ്യാ സന്തോഷ് സാർ എടുക്കുന്ന അധ്വാനത്തെക്കുറിച്ച് അദ്ദേഹം തന്നെ ഡയറിക്കുറിപ്പുകളിലൂടെ പറഞ്ഞത് ഓർക്കുന്നു. ആ അധ്വാനം തന്നെയാണ് ഓരോ വീഡിയോയും അറിവിന്റെയും, അനുഭവങ്ങളുടെയും, കാഴ്ചകളുടെയും ഒരു മഹാ പ്രപഞ്ചമാക്കി തീർക്കുന്നത്. എല്ലാവിധ നന്മകളും നേരുന്നു. ഇതൊക്കെ മലയാള ഭാഷ തൻ മാദക ഭംഗിയിലായ നാമെത്ര ഭാഗ്യവാന്മാർ.
Thamareyeyum andhreyeyum idrisineyu ippozhum orkunnavar undo
Remembering... mamakki
Saeed
Safari channel 850k family aayi 🥰🥰💙💙💙💙💙💙
കൊറോനായൊക്കെ മാറിക്കയിയിയുമ്പോൾ യൂട്യൂബ് ഫാന്സിനു വേണ്ടി ഒരു meetup വെക്കുകയാണെങ്കിൽ എവിടെയായാലും ഞാൻ വരും👍
Setching
ആരൊക്കെ യാത്ര vlog മായി വന്നാലും സഞ്ചാരത്തിന്റെ തട്ട് തട്ട് തന്നെ ആയിരിക്കും
ഈ യാത്രയുടെ വീഡിയോ ഫുൾ അപ്ലോഡ് ചെയ്യണം കുറച്ചു കാലത്തിനു മുൻപ് ഞാൻ സഞ്ചാരത്തിലൂടെ കണ്ട അതിമനോഹരമായ കാഴ്ചകൾ ഒരിക്കൽ കൂടി കാണണം
Bgm ഒരു രക്ഷേം ഇല്ല 😍😍
"മനേഷ് നായർ" എന്ന പേര് എങ്ങനെ വന്നു എന്ന് ചിന്തിച്ചു തല പുകക്കുന്ന ഞാൻ
നായർ അല്ല.. നെയ എന്നല്ലേ പറയുന്നേ
നായർ അല്ല നോയർ ആണ്
BGM ഉച്ചസ്ഥായിയിൽ അരോചകമായി ശാന്തമായ കേൾവിയെ ശല്യപ്പെടുത്തുന്നു.
Netherlands ന്റെയും Africa യുടെ യും Episode feel എനിക്ക് മറ്റു ഒരു രാജ്യത്തും കിട്ടുന്നില്ല🤗💞
Aftr turkey now siberia 😍❤️🔥
Yekaanthanayi nanannu pokunna lal Jose ine kandappol film pole thonni padichum kettarinjum aane Soviet Russia ye patti arinjath ithra vishadhamayi kanan pattiyathil santhosham.
ഒരു രക്ഷയും ഇല്ല......
Njan poiyirunnu Moscow yil kazhinja winter il..-8 degrees ayirunnu apo..nalla manjukaalam..kodum thanupu...but Moscow is Romantic..oru vallatha feel anu avide...
വയലിന്റെ സൗണ്ട് ഒന്ന് കുറച്ചാൽ നന്നായിരിക്കും ചില ടൈമിൽ ചെവിയിലേക്ക് കുത്തി കയറുന്നു പറയുന്നത് കേൾക്കാൻ പറ്റാത്ത അവസ്ഥ 😓
Head set upayogikkkathirunnal mathi bro..
Worth seeing these places.
അസൂയയോടെ ആരാധിച്ച രണ്ടു വെക്തികൾ. Cristiano Ronaldo ❤️ Santhosh George Kulangara
11:50 അല്ല പിന്നെ മലയാളി പൊളിയല്ലെ😉
Manesh Nair Square alla frndzz.... Manezhnaya Square, Moscow Russia 😍😂
Love this city
aadyam like adikkuka..pinne video kanuka safari channelinte oro puthiya video kanumbolum enikk athoru acharamanu..
Lal Jose sir.. SGK. sir .. Good friends. 👍👍👍.
എല്ലാരും ഒന്ന് ശ്രമിച്ചാൽ നമ്മുടെ സഫാരി ചാനൽ 1 മില്യൺ ആക്കാം. Come on guys....
❤️
Oru TIK TIK ROASTING VEDIO MATHI...ATHANIPPO TREND..
10 MILLION VARE KITTU...
MALAYALIKAKK ATHOKKEYANU
ISHTAM
Background music sahikkan pattunnilla
81th like😍🤗😍
Visited same place 1 year ago
Super place
U want to go again
2018 Russia worldcup football Kaanan poyappol Red square il poyirunnu.adipoli aayirunnu.
I enjoyed watching Siberian Yatra
ആരൊക്കെ സൈബീരിയൻ യാത്ര പോരാനുണ്ട്? 👍👍🤔🤔🥰
NYC sir. Waiting 4 next episode
ഞാൻ ഇപ്പൊൾ റഷ്യ യിൽ ആണ്🇷🇺❤❤
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു .
സൂപ്പർ ബായ് താങ്ക്സ്
സന്തോഷ് സർ ഇപ്പോൾ എവിടെയാണ്???
SUPER.........
സഞ്ചാരം💕💕💕❤️🌹🌹💯
Verybeateyfullspot
Very good video.Thank you.
സഞ്ചാരം ഇഷ്ടം 😊😍എല്ലാർക്കും ഏറ്റവും ഇഷ്ടമുള്ള, പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?😊
Montenegro
@@geethamani4667 😍😊montenegro കൊള്ളാലോ
Cappadocia, Egypt, Monte Negro and Santorini. Udane ini onnumilla
@@smithaa1203 😍എന്തായാലും കുറച്ചു നാൾ കാത്തിരിക്കു 😊
Himachal pradhesh 😍😍😍😍😘😘😘kulu, manali
5:35 അത് ഒരു രസാ ,
സത്യം
Wonderful video ✌️🌹🌹🌹🌹🌹🌹
മനോഹരമായ കാഴ്ച്ചകൾ❤️💖
Congrt 850k subscribr sgk sir❤️🔥
Safari Fan From കര്ണാടക
ഞാനിതോർക്കുന്നു എന്നോ ശ്രീ സന്തോഷിന്റെ ടി വി പ്രോഗ്രാമിൽ ലാൽ ജോസിനെ വിളിച്ചപ്പോൾ നിങ്ങൾ സംസാരിച്ചത് സൈബീരിയയിലൂടെ ട്രെയിനിൽ യാത്ര ചെയ്യുന്ന കാര്യമായിരുന്നു ..! എത്രവര്ഷം മുന്നേ ആയിരുന്നു എന്നോർമ്മയില്ല ..! 1981 ൽ ഞാൻ എഴുതിയ 'എന്റെ നാട് 'എന്ന ചെറുകഥ അച്ചടിച്ച് വന്നത് താങ്കൾ ഇതിൽ പറഞ്ഞ സോവിയറ്റ് നാട് എന്ന പുസ്തകത്തിൽ ആണ് ...
Always good good👍
7:15 ഏറ്റവും മികച്ച അല്ല ഏറ്റവും ചെറിയ
Narration ✨🌈
Love from Moscow Russia real anne
ലാൽ ജോസ് ഷൂട്ടിങ്ങിന് പറ്റിയ ലൊക്കേഷൻ തിരയുകയാണ് 😃 😃
ഗോച്ചു ഗള്ളൻ😂
Super
Sancharam episode ellam Counrty base cheyth upload cheyyamo
Kerala visionil enikk safari TV kittunilla
Safari TV
The exploration channel
Sir, music kurachu loud avunundu, narration sradhikan pattunilaa. - SGK fan
നന്ദി സഫാരി
GUM shoping complex toilet use cheyyunathinu 250-300 rubil anu
Kili poyi anu
റഷ്യ യുടെ bangi കാണുമ്പോൾ വല്ലാത്ത ഒരു positivity
سفاري😍
നല്ല വൃത്തിയുള്ള സകല ശരിക്കും പുടിൻ, മാതിരി യു൯ട് വളരെയധികം സു൯തരികളു൦ ഉ൯ട്
nanum moscowil anu...great video..
Katta waiting
Violin bgm from subway wow idea.. Russian music
Sir, please avoid background music from next videos. Really it's irritating...
Super sir
Very good
SGK ❤️❤️❤️
♥️♥️
ഞാൻ 2020 ൽ ഫെബ്രുവരി യിൽ റഷ്യയിൽ ടൂർ പോയിരുന്നു. Moscow, saint petersburg.. ചരിത്ര നഗരങ്ങൾ 🔥👍
Well done 👍👌
Background music 👌
Bgm ethanennu parayyumo
Waiting for 1M subscribers😍😍😍
ലെനിൻ മ്യുസോളിയം ❤
19:36 എന്നാൽ ഞാനും ഒരു അപരയെ കണ്ടു. Monicca bellucci യുടെ അപരയെ😂😂😂😂
താങ്ക്സ് സഫാരി