തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 74 - Shahul Malayil - കളി കാര്യമാകുന്നു

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 279

  • @AfeefaThasilm
    @AfeefaThasilm 11 месяцев назад +112

    ചലഞ്ചിൽ പാർവതി തന്നെ ജയിക്കും 🎉❤️❤️

  • @misnak9238
    @misnak9238 11 месяцев назад +229

    ചലഞ്ചിൽ പാർവതി ജയിക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ

    • @ancyfathima5943
      @ancyfathima5943 11 месяцев назад +7

      ജയിക്കൂല 🤣🤣🤣

    • @misnak9238
      @misnak9238 11 месяцев назад +7

      @@ancyfathima5943 അയ്യോ അങ്ങനെ പറയല്ലേ 😁

    • @ancyfathima5943
      @ancyfathima5943 11 месяцев назад

      ​@@misnak9238😂😂

    • @ammuzzvinod9213
      @ammuzzvinod9213 11 месяцев назад +6

      പാർവതി ജയിക്കണം

    • @ashamanoj9624
      @ashamanoj9624 11 месяцев назад +1

      Und

  • @reshmaachu122
    @reshmaachu122 11 месяцев назад +91

    സത്യം പറഞ്ഞാൽ ഒത്തിരി സന്തോഷം ഉണ്ട് ഈ സ്റ്റോറി 74 പാർട്ട്‌ ആയതിൽ ഒരുപാട് ഇഷ്ടമാണ് 😘😘 ആകാശ് നെയും പാർവതി യെയും 💞💞💞

  • @MiniAnil-rm5dz
    @MiniAnil-rm5dz 11 месяцев назад +51

    ❤ ഓരോ എപ്പിസോഡ് കേൾക്കുമ്പോഴും തീർന്നു പോവല്ലെന്നു തോന്നിപോകും അത്രക്കിഷ്ട്ടമാ തുളസികതിർ എന്ന ഈ സ്റ്റോറി ❤

  • @nourin723
    @nourin723 11 месяцев назад +25

    ആ voice change വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു ഇക്കാ ❤️
    നമ്മൾ പലയിടത്തും കേട്ടിട്ടുണ്ട് female voice അനുകരിക്കുന്നവരെ.... പക്ഷെ ഇത്‌ സ്വന്തം ശബ്ദത്തിൽ തന്നെ
    എന്തോ ഒരു magic കാണിക്കുന്നു
    ❤️❤️❤️❤️ഓരോരുത്തർക്കും വ്യത്യസ്തമായ ശബ്ദം., അതും ഇത്ര മനോഹരമായി ❤️❤️❤️❤️

  • @AsmaMuhammed-j9o
    @AsmaMuhammed-j9o 11 месяцев назад +45

    ഇത് പോലെത്തെ പാർട്ടിന്ന് ഞങ്ങൾ കാത്തിരുന്നേ ❤️ആകാശഉം പാർവതിയും കുറുബും, ദേഷ്യവും, സ്‌നേഹവും, റൊമാൻസും എല്ലാത്തിനും katta watting ❤😍

  • @ancyfathima5943
    @ancyfathima5943 11 месяцев назад +251

    ഇതുവരെ ഒരു പാർട്ടുപോലും മുടങ്ങാതെ സ്റ്റോറി കേട്ടവർ ആരൊക്കെ ♥️പോന്നോളിൻ 😁

  • @Gaya3_gayathry
    @Gaya3_gayathry 11 месяцев назад +39

    എന്നും ide പോലെ lengty പാർട്ട്‌ വേണാട്ടോ... 😌😌😌😌❤❤ അതുമല്ല anjana യുടെ voice parvatykk നല്ല match aantto🥹❤️....

  • @reshmaachu122
    @reshmaachu122 11 месяцев назад +56

    25 മിനിറ്റ് ഉണ്ടല്ലോ ഇന്ന് കണ്ടപ്പോ സന്തോഷം തോന്നിയവർ വന്നോളൂ 😘😘😘

  • @reshmaachu122
    @reshmaachu122 11 месяцев назад +49

    ശാഹുൽ ഇക്ക ന്റെ സൗണ്ട് അതിന് ഒത്തു വീഡിയോ കൂടെ പ്ലേ ആയിരുന്നകിൽ ആകാശ് 😘 പാറു എല്ലാവരെയും കാണിച്ച ഒരു ഫിലിം പോലെ അങ്ങനെ കാണാൻ തോനുന്നു 😘😘😘😘

  • @shajimpshajimp6665
    @shajimpshajimp6665 11 месяцев назад +41

    Super episode : ക്യാപ്ഷൻ കണ്ട് ഞെട്ടിയെങ്കിലും Story കേട്ടപ്പോൾ സന്തോഷം തോന്നി ഈ ചലഞ്ചിൽ പാർവതി തന്നെ ജയിച്ചു ആകാശ് അവളോട് Sorry പറഞ്ഞു : പാട്ട് Super അഞ്ജന Super നാളെത്തെ ഇവരുടെ അനുരാഗപാർട്ടി നായി waiting പിന്നെ ഇവരുടെ കല്യാണത്തിനും ആകാശ് പാർവതി❤❤ മുത്തശ്ശൻ Super ആണ്❤❤❤

  • @anilasalimon2523
    @anilasalimon2523 11 месяцев назад +14

    ആകാശ് പാർവ്വതിയ്ക്ക് നല്ലൊരു ഭർത്താവാണ് എന്നും നല്ലതു മാത്രം സംഭവിക്കട്ടെ അവരുടെ ജീവിതത്തിൽ

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 11 месяцев назад +210

    4 മണിയാകാൻ കട്ട വെയിറ്റ് ആയിരുന്നു എന്നപോലെ എല്ലാം പാർട്ടും മുടങ്ങാതെ കേട്ടവർ ഉണ്ടോ ഒത്തിരി ഇഷ്ടം തുളസികതിർ ❤️❤️❤️

  • @FaseelaFaseela-c6h
    @FaseelaFaseela-c6h 11 месяцев назад +11

    ഇവരുടെ പ്രണയ നിമിഷങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ മഞ്ഞു പൊഴിയുന്ന ഒരു സുഖം പറഞ്ഞിട്ടെന്താ ഓരോ പാർട്ടിലും വീടിനെ കുറിച്ചുള്ള വർണന മാത്രം ആകാശും പാർവതിയും തമ്മിലുള്ള നിമിഷങ്ങൾ കൂടുതലിട്ടൂടെ ഇക്ക വർണനയൊക്കെ നല്ലത് തന്നെ പക്ഷെ എല്ലാ പാർട്ടിലും വേണ്ട ഈ story ഇത്രയും മാനേഹരമായി ഞങ്ങളിൽ എത്തിക്കുന്ന ഇക്കാക്ക് ഒരായിരം നന്ദി 🙏ആകാശ് ❤❤❤പാർവതി ❤️❤️❤️❤️

  • @KichukichuKichu-j8n
    @KichukichuKichu-j8n 11 месяцев назад +42

    അങ്ങനെ പാർവതി തന്നെ ജയിച്ചു ❤️❤️❤️❤️സൂപ്പർർർ ❤️❤️ആകാശ് ❣️പാർവതി ❤️❤️❤️

  • @bhaveenagireesh5266
    @bhaveenagireesh5266 11 месяцев назад +46

    നാളത്തെ പ്രണയനിമിഷങ്ങൾക്കായ് കാത്തിരിക്കുന്നു
    ആകാശ് ❤ പാർവതി
    😍 തുളസിക്കതിർ 😍

    • @RajlaRaji-ls1vz
      @RajlaRaji-ls1vz 11 месяцев назад +1

      അത് പ്രതിക്ഷിക്കണ്ട

    • @jinanjinu5838
      @jinanjinu5838 11 месяцев назад +1

      നാളെ ഇല്ല 😆

    • @bhaveenagireesh5266
      @bhaveenagireesh5266 11 месяцев назад +1

      അതെന്താ 🤔🤔

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 11 месяцев назад +10

    നീത love you ഇന്നത്തെ ലൈക് നീത ക്ക്. കുറച്ചു eeho. ഉണ്ടെന്നെ ഉള്ളു . എല്ലാം നമ്മൾ മാറ്റി തരം.ok❤❤❤❤❤❤❤ ഡാ ഗന്ധർവ.❤❤❤❤❤❤❤❤😂😂❤❤❤❤😂😂.

  • @misnak9238
    @misnak9238 11 месяцев назад +256

    പാർവതിയുടെയും മുത്തച്ഛന്റെയും കോമ്പോ സൂപ്പർ ആണെന്ന് ജോന്നുന്നവരുണ്ടോ ♥️

    • @remyakrf7536
      @remyakrf7536 11 месяцев назад +4

    • @SajiniS-uq7sr
      @SajiniS-uq7sr 11 месяцев назад +3

      ❤❤❤ super ❤❤❤

    • @sheejavm8910
      @sheejavm8910 11 месяцев назад +2

      ❤❤❤❤❤

    • @shabrash1281
      @shabrash1281 11 месяцев назад +2

      ഇതൊക്കെ എന്ത്, അവരുടെ combo parts ഇനി വരാൻ പോകുന്നതേ ഉള്ളു 😅😍👍🏻

  • @RajlaRaji-ls1vz
    @RajlaRaji-ls1vz 11 месяцев назад +33

    ഇതിൽ അവർ ഇരിക്കുന്നത് എപ്പോഴും പറയുന്നത് എന്തിനാ എല്ലാവരും ഉണ്ട് എന്ന് പറഞ്ഞല്ലോ പിന്നെ ഇരിക്കുന്ന സ്ഥാനവും എപ്പോഴും പറയണോ അത് കുറച്ച് കുറച്ച് കൂടി കഥ പറഞ്ഞൂടെ അതാകുബോൾ ഒരു സന്തോഷം ഇരിക്കുന്ന സ്ഥാനമൊന്നും അറിയണമെന്നില്ല പകരം കഥ മതി😀😀😀

    • @ShyniSufiyan
      @ShyniSufiyan Месяц назад

      ശെരിയാ അതുപോലെ ആണ് ഡ്രസ്സ്‌ കാര്യം, മുടി കെട്ടിയ രീതി അതെല്ലാം ബോറാകുന്നു, അതിനു പകരം രണ്ടു വഴി കൂടി സ്റ്റോറി ആക്കിയാൽ കൊള്ളം

  • @athulyachonamkandathil4030
    @athulyachonamkandathil4030 11 месяцев назад +53

    Caption കണ്ടു ശെരിക്കും ഞെട്ടി. ഇനി പോയി കഥ കേൾക്കട്ടെ.. എന്താ എനിക്ക് വല്ലാത്ത ഒരു ടെൻഷൻ പോലെ. ഇവരുടെ കുഞ്ഞു പിണക്കങ്ങൾ പോലും നമ്മളെ വല്ലാതെ വേദനിപ്പിക്കുന്ന പോലെ.

    • @kadheejashaikha3357
      @kadheejashaikha3357 11 месяцев назад +3

      Sathyam sis ntho ... Nammude koodapirappinte jeevitham pole .... Oru vallatha jeevanulla story ... Vallatha feel aan❤

  • @sherlywilson5935
    @sherlywilson5935 11 месяцев назад +7

    ഇന്നത്തെ liek ഷാഹുലിന്‌.... 🥰അടിപൊളി....

  • @jasnajasna4060
    @jasnajasna4060 11 месяцев назад +14

    ഹാജർ ഉണ്ടേ..... 💙💙💙

  • @naziyashafeer5097
    @naziyashafeer5097 11 месяцев назад +8

    എന്റെ ikka എന്ന ഒരു feel ആയിരുന്നു ഇവരുടെ പ്രണയനിമിഷങ്ങൾ കേൾക്കാൻ അതു ഇക്കാടെ വോയ്‌സിൽ കേൾക്കുപ്പോൾ എന്ന രസം ആണ് കേട്ടിരിക്കാൻ ഇവരുടെ വിവാഹം നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️

  • @NaheemtNaheemt
    @NaheemtNaheemt 11 месяцев назад +12

    Muthachan🥰🥰🥰

  • @devikaarun2564
    @devikaarun2564 11 месяцев назад +4

    Rakhi ചേച്ചിടെ കഥ എല്ലാം സൂപ്പറാ ആ എഴുത്തു കാരിയുടെ കഴിവ് ഒരുപാടു വലുതാ ഞാൻ വായിച്ചതാ ഈ സ്റ്റോറി പറയാതിരിക്കാൻ വാക്കുകളില്ല ഇപ്പൊ ഇതിന്റെ 2പാർട്ടും വായിക്കുന്നു ഓരോ ദിവസവും തള്ളിനേക്കുവാ അടുത്ത പാർട്ട്‌ വായിക്യാൻ അത്ര നല്ല ഒരു എഴുത്തുകാരി ❤❤❤❤❤❤ പിന്നെ ഇക്കാടെ വോയിസ്‌ powli🎉🎉🎉🎉🎉

  • @jinirajeev813
    @jinirajeev813 11 месяцев назад +5

    എത്രയും വേഗം കല്യാണം നടക്കട്ടെ ❤❤❤ആകാശ് പാർവതി പ്രണയം വിവാഹം 🥰🥰🥰🥰

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 11 месяцев назад +11

    ബ്യൂട്ടിഫുൾ പാർട്ട്‌ ഇട്ടോ. പാട്ടൊക്കെ സൂപ്പർ. Aakash❤️parvathi❤️❤️💕💞💕💕💕💞💞💕💕💞💕❤️💕നെക്സ്റ്റ് പാർട്ടിന് വെയ്റ്റിംഗ് 👌👌💕💞❤️❤️💕👍💕💞👌👌👍💞💕

  • @Sini-j5y
    @Sini-j5y 11 месяцев назад +8

    പൊളിച്ചു soooooooopper😂😂🙏👍👍👍👍🌹🌹🌹🌹Thanks ഇക്ക thankyou രാഖി chechi🌹🌹🌹

  • @Athiraprasad-5898
    @Athiraprasad-5898 11 месяцев назад +19

    ആകാശ് ❤️ പാർവതി

  • @Taekook1209-y9b
    @Taekook1209-y9b 11 месяцев назад +5

    ഈ ചലഞ്ചിൽ പാർവതി ചെയ്കാണം ഉണ്ടായിരുന്നു ആകാശ് സോറി, പറഞ്ഞല്ലോ 😇💖

  • @faseelaiqbal4298
    @faseelaiqbal4298 11 месяцев назад +4

    Part polichu ❤nitha super ikkade voice ❤song super😊

  • @ajeenaansiya3898
    @ajeenaansiya3898 11 месяцев назад +5

    ❤❤❤❤❤ കലിപ്പ് മാറി റൊമാന്റിക് ആയി 🤭🤭🤭🤭🤭🤣🤣🤣🤣🤣

  • @kochumonjoshi3346
    @kochumonjoshi3346 11 месяцев назад +22

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞

  • @amalalan6614
    @amalalan6614 11 месяцев назад +14

    മുത്തച്ഛൻ ❤❤❤

  • @sushmamadhu3404
    @sushmamadhu3404 11 месяцев назад +15

    Adipoliiii storyyyyy🎉🎉🎉

  • @sheejaanil3233
    @sheejaanil3233 11 месяцев назад +8

    ❤❤❤❤super story....പാർവ്വതി...ആകാശ്...❤❤❤❤

  • @fasnakifili5507
    @fasnakifili5507 11 месяцев назад +5

    Anju patt polichutto voice supr

  • @nourin723
    @nourin723 11 месяцев назад +2

    Anjoose ❤️❤️❤️ponnolathimbi പൊളിച്ചു 💓💓💓

  • @RajlaRaji-ls1vz
    @RajlaRaji-ls1vz 11 месяцев назад +6

    കാത്തിരുന്ന് കാത്തിരുന്ന് കിട്ടുന്ന കഥയാണ് അത് പെട്ടെന്ന് കഴിയുന്നത്‌പോലെ കഥ വേഗം കഴിയും കാത്തിരിപ്പ് കൂടുതലും കുറച്ച് കൂടി കൂട്ടുമോ സമയം ഞങ്ങൾ wait ചെയ്ത് ചെയ്ത് കേൾക്കുന്നതല്ലേ ഇനി പ്പം നാളെ ആവണ്ടേ എത്ര സമയം ഉണ്ട്

  • @deepasaji329
    @deepasaji329 11 месяцев назад +4

    ഓരോ എപ്പിസോഡ് um കേൾക്കുമ്പോൾ വല്ലാത്തൊരു പുതുമ പോലെ ❤️❤️❤️

  • @ancyfathima5943
    @ancyfathima5943 11 месяцев назад +43

    ക്യാപ്ഷൻ കണ്ട് ടെൻഷൻ ആയവരുണ്ടോ ♥️

  • @jinumon8637
    @jinumon8637 11 месяцев назад +2

    ഒത്തിരി ഒത്തിരി ഇഷ്ടമായി ❤❤❤❤❤❤❤💞💞💞🙂

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 11 месяцев назад +14

    പാവം മുത്തശ്ശൻ 😂😂

  • @RajiBiju-z2z
    @RajiBiju-z2z 4 месяца назад

    അങ്ങനെ അമ്മയും മോനും സോറി പറഞ്ഞു അടിപൊളി പാർവതി സൂപ്പർ

  • @muralikavalappara2177
    @muralikavalappara2177 11 месяцев назад +9

    ആകാശ് സോറി പറഞ്ഞു പാർവതി പറയാൻ പോയി അവർ രണ്ടാളും തോറ്റു കൊടുത്തു അത് ആണ് വോടാത്ത ഇന്നത്തെ പാർട്ട്‌ പൊളിച്ചു

  • @navyanarayanan2597
    @navyanarayanan2597 11 месяцев назад +8

    Grandpayum molum super combo annato ❤❤❤❤❤the grate family ❤❤❤❤

  • @ShefeenaNasu
    @ShefeenaNasu 11 месяцев назад +2

    പെട്ടന്ന് തീർക്കല്ലേ ❤❤❤🥰🥰🥰🥰super🥰🥰🥰🥰

  • @sajeenashajahan4065
    @sajeenashajahan4065 11 месяцев назад +6

    Muthashan 🥰 parvadhi combo

  • @kamarutv7377
    @kamarutv7377 11 месяцев назад +2

    Aiwa പൊളിച്ചു ഇന്നത്തെ part.അങ്ങിനെ നമ്മുടെ ആകാശ് പാർവതിയോട് വീണ്ടും sorry പറഞ്ഞിരിക്കുന്നു. Waiting for their romaance.

  • @bushararasheed5090
    @bushararasheed5090 11 месяцев назад +10

    First ❤❤❤❤❤

  • @SheheenaShibu-v8p
    @SheheenaShibu-v8p 11 месяцев назад +2

    പാർവതി ആകാശ് superr❣️❣️❣️❣️

  • @naseejamm2604
    @naseejamm2604 11 месяцев назад +1

    Thudakkam kettapo pedichu appo parvathi thanne jayichu.❤❤❤❤.adi poli story vakukalilla parayan.

  • @sandhyac2376
    @sandhyac2376 11 месяцев назад +3

    My favourite song മഴവില്ല് my favourite movie

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 11 месяцев назад +2

    നാളത്തെ റൊമാൻസിനായി കാത്തിരിക്കുന്നു 😊😊😊
    ആകാശ് സോറി പറഞ്ഞപ്പോ സന്തോഷായി 😊😊😊എന്നും ഇതേപോലെ സന്തോഷായിട്ട് ഇരിക്കട്ടെ 😊😊😊😊

  • @ananyaks3902
    @ananyaks3902 11 месяцев назад +2

    E story nice aatoo njn vayich ❤❤

  • @vijaycpky1095
    @vijaycpky1095 11 месяцев назад +5

    Ennathe part super. Song super Ane anjana.

  • @nishap5873
    @nishap5873 11 месяцев назад +2

    വൗ സൂപ്പർ

  • @shifushifana6813
    @shifushifana6813 11 месяцев назад +8

    ഞാൻ വന്നൂ❤❤

  • @hareeshkumarhareesh1667
    @hareeshkumarhareesh1667 11 месяцев назад +2

    I am waiting

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 11 месяцев назад +7

    Aakashe....nee pettu mone.....

  • @RajeevSumi-u8u
    @RajeevSumi-u8u 11 месяцев назад +2

    Innathe songs Adipoli aarannu othiri Ishttamannu ee songs naale romance Indavumo❤
    ❤❤ Thulasikathir ❤❤

  • @reshmaachu122
    @reshmaachu122 11 месяцев назад +43

    കഴിഞ്ഞ 73 പാർട്ട്‌ ഉം. കേട്ടവർ വായോ 😘😘😘

  • @SmithaRaju-ip7lg
    @SmithaRaju-ip7lg 11 месяцев назад +5

    ആകാശ് സോറി പറഞ്ഞു😍😍😍 വീണ്ടും റൊമാൻസ്❤❤

  • @radhamani7613
    @radhamani7613 11 месяцев назад +1

    Hrithayasparsiyaya kadha ethra kedalum madhivatathapole superb ❤❤❤❤❤❤❤❤❤❤❤❤❤

  • @sajeenashajahan4065
    @sajeenashajahan4065 11 месяцев назад +9

    Muthashan 🥰 parvadhi combo adipoli uff shahulkka voice oru rakshaumilla 😊😊😊

  • @athiraachu3366
    @athiraachu3366 11 месяцев назад

    super part akash paru romance cute beautiful ......waiting ...mamma karanjapol sankadam ayyitto ....enthannariyilla achanammamar karayunnath kanumbol vallandu sankadam varum ...enik avare ellathonda aanonne arinjuda ....super story rahi nair. .....ikkade voice kelkkana kondarikkum vallathoru feel ...

  • @sarafuak7029
    @sarafuak7029 11 месяцев назад +6

    Vegam varee

  • @Rahul-iu7jl
    @Rahul-iu7jl 11 месяцев назад +1

    പൊളി എപ്പിസോഡ് ❤️❤️❤️❤️
    ❤️❤️ആകാശ്❤️❤️പാർവതി❤️❤️

  • @sajanisajani6610
    @sajanisajani6610 11 месяцев назад +1

    Akash Mama superb 💯💘🔥 eanathe like mamaku🎉❤💘🔥👍🙏...paak 👩‍❤️‍💋‍👩💞💯 also superb 💯🔥👍

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 11 месяцев назад +2

    ഐവാ അപ്പോൾ നാളെ പൊളിക്കും ❤❤❤❤ആകാശ് ❤️പാർവതി ❤️

  • @deepavimalkumarng1529
    @deepavimalkumarng1529 11 месяцев назад +3

    Super❤❤❤❤. Anjana പാട്ട് സൂപ്പർ ❤❤❤....

  • @HashimAfsal
    @HashimAfsal 11 месяцев назад +2

    ❤❤❤❤❤❤❤❤❤❤അടിപൊളി ❤❤❤❤❤സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @navyanarayanan2597
    @navyanarayanan2597 11 месяцев назад +5

    Our appuettan is great ❤❤❤❤❤❤love you ❤❤❤❤❤❤

  • @beenamohan3561
    @beenamohan3561 11 месяцев назад +2

    All The Best Anjana👌👌

  • @ancyfathima5943
    @ancyfathima5943 11 месяцев назад +28

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @anithajayaprakash2299
    @anithajayaprakash2299 11 месяцев назад +2

    പാട്ട് കലക്കി ❤❤❤

  • @JJ-oe3gi
    @JJ-oe3gi 11 месяцев назад +4

    Today no tension & happy with the part❤❤ awaiting for tomorrow's part

  • @niyajohny4207
    @niyajohny4207 11 месяцев назад +1

    Eni enthokke nadakkum avo . Grandfather and parvathi is super . Super story adipoli waiting for next part

  • @Roopa4718
    @Roopa4718 11 месяцев назад +1

    Thulasikathir ❤❤
    Akash Varma ❤❤Parvathi

  • @reshmas1616
    @reshmas1616 11 месяцев назад +1

    Caption keatte peadichu poayi❤❤❤❤ Aakash 💕 Parvathy pinagum eanne❤️❤️❤️

  • @sarojashivdas6187
    @sarojashivdas6187 11 месяцев назад +3

    Adipoli super

  • @anilgreshma-ip1jf
    @anilgreshma-ip1jf 11 месяцев назад +8

    Super❤❤❤❤❤

  • @renjurenju187
    @renjurenju187 11 месяцев назад +1

    Iam waiting for this story 😊

  • @ArshadArfan
    @ArshadArfan 11 месяцев назад +1

    💞💞ആകാശ് 💞💞പാർവതി 💞💞
    ❤️❤️super story❤❤

  • @Craft-69-m
    @Craft-69-m 11 месяцев назад +1

    നാളെയും 25 മിനുട്സ് undaakane👍👍👍

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 11 месяцев назад +1

    Super kadha adipoli❤❤❤❤❤❤

  • @binjabinja510
    @binjabinja510 11 месяцев назад +1

    സൂപ്പർ.

  • @MubashiraThasni-n1l
    @MubashiraThasni-n1l 11 месяцев назад +2

    ആകാശ്❤പാർവതി ഒത്തിരി ഇഷ്ടം ❤❤

  • @Seenushami
    @Seenushami 11 месяцев назад

    Adipoli part ഒരുപാടിഷ്ടായി ❤😍

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 11 месяцев назад +10

    🥰

  • @Preejarajesh-be2vc
    @Preejarajesh-be2vc 11 месяцев назад

    Pattu super ❤️❤️

  • @renjithagireesh8308
    @renjithagireesh8308 11 месяцев назад +11

    ❤❤❤❤❤❤❤❤❤👍👍👍👍👍👍👍

  • @athira2539
    @athira2539 11 месяцев назад +6

    Fast polli

  • @30Sinisha
    @30Sinisha 11 месяцев назад +5

    Njan first

  • @johnnobin2685
    @johnnobin2685 11 месяцев назад +5

    സെ....നഷ്ടപ്പെട്ടു ....ആ .......ഫ്ലോ.......പോയി......😅😅😅

  • @SoumyaSoumya-ts6vn
    @SoumyaSoumya-ts6vn 11 месяцев назад +11

    ❤️❤️🥰

  • @Priyavichus
    @Priyavichus 11 месяцев назад +7

    1st

  • @KichuKichu-js8lo
    @KichuKichu-js8lo 11 месяцев назад +1

    ഇനി നാളെ വരെ കാത്തിരിക്കണം അല്ലേ

  • @sonansona5271
    @sonansona5271 11 месяцев назад +5

    💗🥰💗

  • @yasmi492
    @yasmi492 11 месяцев назад +2

    Supr🥰🥰🥰