തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 32 - Shahul Malayil - ആദ്യ ചുംബനം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 479

  • @NandhanaMadhu-rf2sh
    @NandhanaMadhu-rf2sh 9 месяцев назад +543

    തുളസി കതിർ അവസാനിച്ച ശേഷം വീണ്ടും പഴയ എപ്പിസോഡ് കാണുന്നവർ ഉണ്ടോ 😊

  • @faisaljcb8940
    @faisaljcb8940 Год назад +112

    ഈ സ്റ്റോറി സമ്മാനിച്ച Rakhu nair ക്ക് അഭിനന്ദനങ്ങൾ
    പിന്നെ ഇക്കാടെ വോയിസ്‌ ഒരു രക്ഷയും ഇല്ല

    • @devipriyads6285
      @devipriyads6285 Год назад +3

      Rakhi nair ടെ നായകന്മാരൊക്കെ supera ......... 💕💗
      AKASH VARMA 💗💗💗
      SIDDHARTH MENON 💗💗💗

    • @ShanthiNair-pv1qd
      @ShanthiNair-pv1qd Год назад +1

      സത്യം ❤

  • @nasheedarichu2080
    @nasheedarichu2080 Год назад +228

    സ്റ്റീഫനും സ്വാതി ക്കുള്ള പണി കിട്ടാൻ കാത്തിരിക്കുന്നവർ ഉണ്ടോ😊😊😊

  • @ShahalaSherin-s1u
    @ShahalaSherin-s1u 9 месяцев назад +108

    ആകാശിനെയും പാർവതിയെയും മറക്കാൻ കഴിയുന്നില്ല ❤️‍🩹season 2 വേഗം ഇടോ 💜

  • @Nooramariyam436
    @Nooramariyam436 Год назад +71

    അയ്യോ ആദ്യ ചുംബനം അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു ❤

  • @sindhur5057
    @sindhur5057 Год назад +123

    അവസാനത്തെ ചെക്കന്റെ മാസ്സ് ഡയലോഗ്, വാവ്..... പൊളിച്ചു, രോമാഞ്ചിഫിക്കേഷൻ 👏👏👏😘😘

    • @mumthasnisarpk3999
      @mumthasnisarpk3999 Год назад +6

      സത്യം പറയണം, രോമാഞ്ഞിഫിക്കേഷൻ വന്നത് ആകാശിന്റെ ചുംബനം വായിച്ചപോയല്ലേ 😂😂❤

    • @Safufasil
      @Safufasil Год назад +3

      🤭🤭🤭🤭

    • @sindhur5057
      @sindhur5057 Год назад +2

      ​@@mumthasnisarpk3999ഏയ്‌... അയ്യെ ഞാൻ അത്തരകാരി" നഹി ഹേ ". ഞാൻ പറഞ്ഞത്, 😂😂🤭🤭ചുണ്ടിലെ പാട് ആകാശ് തന്നതാണെന്ന് പറയാൻ പറഞ്ഞത്. അതാണ് 👍👍. അല്ലാതെ, അയ്യയ്യെ.... മ്ലേച്ഛം 🤣🤣

    • @muhammedalthafalthaf3615
      @muhammedalthafalthaf3615 Год назад

      @@sindhur5057 😊❤💋

  • @syamilym.s4876
    @syamilym.s4876 Год назад +41

    Powalyy powalyeeeeee 🔥🔥🔥
    ആദ്യമായിട്ടാ അനുവാധമില്ലാതെ ഒരു പെണ്ണിനെ ഉമ്മ വച്ചതിന് ഇതുപോലെ സന്തോഷിക്കുന്നത് ഹിഹിഹി 😇😇

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 Год назад +109

    4 മണി ആകാൻ വെയ്റ്റിംഗ് ആയിരുന്നു ❤️❤️

  • @shajimpshajimp6665
    @shajimpshajimp6665 Год назад +37

    ഇന്നത്തെ Episode Super. സ്‌റ്റീഫൻ സ്വാതി ഇവരുടെ കാര്യം തീരുമാനമായി. ആദ്യ ചുംബനം കലക്കി പാർവതി എത്രയും പെട്ടെന്ന് തന്നെ ആകാശിന്റെ പ്രണയം സത്യമാണ് എന്ന് തിരിച്ചറിഞ്ഞാൽ മതി. ❤❤ ആകാശിനോട് പാർവതി പ്രണയം തുറന്ന് പറയുന്ന നിമിഷത്തിനായി ഇനി എത്ര നാൾ കാത്തിരിക്കണം❤❤

    • @devipriyads6285
      @devipriyads6285 Год назад +2

      സ്റ്റീഫനും സ്വാതിയും ആണ് ഇതിന്റെ പിന്നിൽ എന്ന് ആകാശ് അറിഞ്ഞില്ലല്ലോ.

    • @gloryjoy880
      @gloryjoy880 Год назад +2

      He knows somebody played in between. He mentioned it in today's part

    • @devipriyads6285
      @devipriyads6285 Год назад

      @@gloryjoy880 അത് സ്റ്റീഫനും സ്വാതിയും തന്നെ ആണെന്ന് ആകാശിനു മനസിലായി കാണുമായിരിക്കുമൊ

  • @manjushak.m5017
    @manjushak.m5017 Год назад +71

    തുളസി പോലെ പവിത്രമാണ് പാർവ്വതി തുളസിയെ ആ ഭഗവാന് തന്നെയുള്ള താണ് പക്ഷെ എന്തെല്ലാം കടമ്പകൾ കടക്കണം❤❤❤❤

  • @kamarutv7377
    @kamarutv7377 Год назад +12

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. ആകാശിന്റെ ചുംബനം അത് പോലെ അവന്റെ ചുണയോടെ ഉള്ള സംസാരം👍👍👍
    പാർവതിയുടെ ഒലക്ക സംസാരം. അവൾക്ക് ആകാശിനെ ഒന്ന് മനസ്സിലാക്കിക്കൂടെ. ആകാശ് 💓പാർവതി...
    ആകാശ് 💓പാർവതി...
    ആകാശ് 💓പാർവതി...
    ആകാശ് 💓പാർവതി...
    ആകാശ് 💓പാർവതി...
    ആകാശ് 💓പാർവതി...
    Waiting for their romance ❤

  • @jasnajasna4060
    @jasnajasna4060 Год назад +23

    Uff... ബോസ്സേ അടിപൊളി ❤അവൾക്ക് ഇത്തിരി അഹങ്കാരം കൂടുതലാ.... ❤❤അങ്ങനെ വേണം 😍നമ്മുടെ ബോസ്സിന്റെ ഈ പ്രവർത്തി ഇഷ്ട്ട പെടാത്തത്തവർ ആരൊക്കെ 🫣🫣🫣

  • @nafeesathulmisriya9056
    @nafeesathulmisriya9056 2 месяца назад +3

    എന്താ പറയാ ശാഹുൽക്കാ ഈ story ഒരു രക്ഷയും ഇല്ലാറ്റോ അടിപൊളി ഈ story എത്ര വട്ടം കേട്ടൂുന്ന് അറിയില്ല എത്ര വട്ടം കേട്ടാലും മതി ആവുന്നില്ല ഇപ്പഴാ ഇതിൻ്റെ season 2 iragunne കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി

  • @sreekalaajimonajimonpm559
    @sreekalaajimonajimonpm559 9 месяцев назад +3

    എനിക്ക് ഒരുപാട് ഇഷ്ടമായി തുളസിക്കതിർ കാരണം എല്ലാ കഥയിലും നായിക അല്ലങ്കിൽ നായകൻ ഇഷ്ടം പറയുമ്പോൾ ഒന്നോ രണ്ടോ എപ്പിസോഡിൽ നായകൻ പറയും ഇല്ലങ്കിൽ നായകി പറയും ഇഷ്ടം ആണ് എന്ന് ഇത് ഒരുപാട് ഇപ്പിസോടിന് ശേഷം ആണ് പ്രണയം പറയുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതണം

  • @nasheedarichu2080
    @nasheedarichu2080 Год назад +129

    ആകാശ്💞 പാർവതി പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നവർ ഉണ്ടോ ❤❤❤❤❤

    • @ShereenaC-yw2gf
      @ShereenaC-yw2gf Год назад

      ഇക്ക വോയിസ്‌ മസ് ആണ് അതിൽ അങ്ങ് ലൈച് പോകും പാർവതി അഗഷ് സൂപ്പർ ❤️❤️❤️ നെസ്റ്റ് പാർട്ട്‌ വെയറ്റിംഗ് 👌👌👍👍

    • @pavithrabiju4480
      @pavithrabiju4480 Год назад

      Yes ❤❤

    • @Naseerashraf-z6p
      @Naseerashraf-z6p Год назад

      ❤❤

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd Год назад +27

    ❤️❤️❤️👍👍🌹🌹 സൂപ്പർ സൂപ്പർ എത്രയും പെട്ടെന്ന് ആകാശ് പാർവതി പ്രണയം തുടങ്ങട്ടെ ❤️❤️❤️❤️

  • @anusree6395
    @anusree6395 Год назад +12

    Uff വല്ലാത്ത ഫീൽ ആയി പോയി പൊളിച്ചു ആകാശ് വർമ്മ 😁😁🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subhak9082
    @subhak9082 Год назад +25

    ആകാശ് പാവം. അദ്ദേഹം പാർവതിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തു

  • @sandhyavimesh1994
    @sandhyavimesh1994 Год назад +33

    ആർക്കെങ്കിലും ശിവയെയും ഡെവി യെയും ഓർമവന്നോ

  • @deepavimalkumarng1529
    @deepavimalkumarng1529 Год назад +11

    ഇന്നത്തെ പാർട്ട് പൊളിച്ചു. സ്വാതി, സ്റ്റീഫൻ ഇവർക്കിട്ട് രണ്ടല്ല കുറേ തല്ലു കൊടുക്കാൻ തോന്നി പോയി.❤❤❤❤

  • @naziyashafeer5097
    @naziyashafeer5097 Год назад +6

    പാർവതി സത്യം അറിയുന്നതിന് മുൻപ് ആരെയും ഇങ്ങനെ മുൻ വിധിയോടെ കാണരുത് പാർവതി ഇത്രക്ക് വേണം ആയിരുന്നോ ശത്രുക്കൾ തകർക്കാൻ പല വഴികൾ തേടും പക്ഷേ നമ്മുടെ കലിപ്പാൻ ഒരു പാവം ആണ് അത് ഇയാൾക് എത്രയും പെട്ടന്ന് മനസ്സിൽ ആകാൻ ഒരുപാട് ആഗ്രഹിക്കുന്നു പിന്നെ നിങ്ങളുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ഇനിയും അതികം വെയിക്കാതെ തന്നെ അങ്ങനെ സംഭവിക്കട്ടെ ❤️❤️

  • @reshmaachu122
    @reshmaachu122 Год назад +32

    ക്യാപ്ഷൻ കണ്ട് സന്തോഷം തോനുന്നു 😘😘😘

  • @muhsinak4909
    @muhsinak4909 Год назад +5

    ഒരു പാട് ഇഷ്ടായി രണ്ടു ദിവസം കൊണ്ട് ..32 part.., കേട്ടും ബാക്കി കഥ kayi

  • @jayarajtp3593
    @jayarajtp3593 Год назад +5

    Entha parayaa.. Adipolii waiting waiting waiting next parat.... Naale onnu vegam avoo🙏🙏😄

  • @vidhyakvijayan3016
    @vidhyakvijayan3016 Год назад +10

    നാളെയേ എന്തായിരിക്കും സംഭവിക്കുന്നത് stttephnum സ്വദിക്കും ആകാശിന്റ വക pani കിട്ടാൻ കാത്തിരിക്കുന്നു വെയിറ്റ് for നെക്സ്റ്റ് പാർട്ട്‌ 😘🔥🔥

  • @aryakrishnan2199
    @aryakrishnan2199 9 месяцев назад +6

    വീണ്ടും വായിക്കുന്നു ഞാനും 😅

  • @sreelekshmianathu7947
    @sreelekshmianathu7947 Год назад +32

    ഇന്നത്തെ ക്യപ്ഷൻ കണ്ട് ഇഷ്ടപ്പെട്ടവർ ഓടി വയേ ❤❤❤❤❤ആകാശ്❤❤ പാർവ്വതി ❤❤

  • @ancyfathima5943
    @ancyfathima5943 Год назад +349

    ആദ്യ ചുംബനം 🥰🥰ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ ♥️

  • @athulyachonamkandathil4030
    @athulyachonamkandathil4030 Год назад +25

    Gouri & kashinadhan ഞാൻ ഏറെയും miss ചയ്‌ത കഥാപാത്രങ്ങൾ ആയിരുന്നു.. ഇപ്പൊ പാർവതി & ആകാശ് ഇപ്പൊത്തെ എന്റെ fvrt ആയി മാറിയിരിക്കുന്നു ❤️.. Today part സൂപ്പർ ആയിരുന്നു... Eagly waiting for tmr 😍🔥

  • @Jafnatm7476
    @Jafnatm7476 Год назад +113

    ആകാശിനോട് പാർവതി പറഞ്ഞത് കുറച്ചു കൂടി പോയി തുളസികതിര് 👍🏻👍🏻❤❤❤❤

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz Год назад +3

      Athe

    • @aryaarya4862
      @aryaarya4862 Год назад +3

      അതെ 🥰

    • @mumthasnisarpk3999
      @mumthasnisarpk3999 Год назад +9

      അതുകൊണ്ടെന്താ പാർവതിയ്ക് ജീവിതത്തിൽ മറക്കാനാവാത്ത ഒരു സമ്മാനം കിട്ടിയില്ലേ ❤️

    • @Latheef-pv5vu
      @Latheef-pv5vu Год назад

      Enn Akash parangathum Kurach kuduthala

    • @RisurisyRisurisy
      @RisurisyRisurisy Год назад

      Parvathy kurach over aavunude

  • @sindhur5057
    @sindhur5057 Год назад +127

    ആകാശിനോട് പാർവതി പറഞ്ഞത് കുറച്ച് കൂടി പോയി എന്ന് എനിക്ക് തോന്നി. ഇത്രക്ക് വേണ്ടായിരുന്നു. 😔😔😔

  • @Nooramariyam436
    @Nooramariyam436 Год назад +46

    പാവം പാർവതി ഇന്നെന്തോ വല്ലാത്ത സങ്കടം ആയി 😪

    • @devipriyads6285
      @devipriyads6285 Год назад +2

      അതെ, ഇന്നത്തെ episode കേട്ടിട്ട് ഒരു ബസ്മം 😓 ആകാശും പാവല്ലേ .....

  • @ManeefManjusha-zu6kn
    @ManeefManjusha-zu6kn Год назад +8

    ആദ്യ ചുംബനംsuppe

  • @KichukichuKichu-j8n
    @KichukichuKichu-j8n Год назад +10

    എത്രക്ക് ഒക്കെ പറയണോ പാർവതി... ഞങ്ങടെ കലിപ്പനെ... എന്തായാലും panishmente എനിക്ക് ഒരുപാടിഷ്ടായി 🥰.... എനി എന്നാണാവോ പാർവതിയുടെ മനസ്സ്ഒന്ന് അലിയാ... Waitting തുളസികതിർ ❤️❤️❤️❤️❤️❤️

  • @devipriyads6285
    @devipriyads6285 Год назад +13

    ഇത് എവിടെ ചെന്ന് നിൽക്കുമോ എന്തോ 😴 ഉരുകിയ മഞ്ഞ് എല്ലാം ഒറ്റ നിമിഷം കൊണ്ടല്ലേ വീണ്ടും set ആയത് 😥

  • @Aizu-
    @Aizu- Год назад +73

    ആരെങ്കിലും എനിക്കൊന്നു പറഞ്ഞു തായോ, ആകാശിന്റെ എൻഗേജ്മെന്റ് കഴിഞ്ഞുന്നു പറഞ്ഞപ്പോ എന്തിനാ പാർവതി യുടെ കണ്ണ് നിറഞ്ഞെ??? ❤️❤️❤️അതെ പാർവതി യുടെ മനസിൽ നമ്മുടെ ആകാശ് കയറി കൂടി മക്കളേ 😄😄😄😄♥️♥️♥️♥️ആകാശ് ♥️പാർവതി ♥️♥️♥️♥️

    • @RaheesaNaz
      @RaheesaNaz Год назад +3

      അത് ഇന്നലത്തെ സ്റ്റോറിൽ നിന്ന് തന്നെ മാസിലായതാണല്ലോ

    • @tresasoni4119
      @tresasoni4119 Год назад +10

      കട്ട റൊമാൻസ് വരാനിരിക്കുന്നതേയുള്ളൂ. ഇതൊക്കെ എന്ത്? നല്ല സ്റ്റോറി ആണ്. ആകാശ് പൊളിയാണ്.

    • @reshmareshu4085
      @reshmareshu4085 Год назад

      ​@@tresasoni4119sathyam eni agott ann poli ❤

    • @Aizu-
      @Aizu- Год назад +1

      @@SafaFathima-og2if

    • @Aizu-
      @Aizu- Год назад +3

      കുറച്ചു വായിച്ചിട്ടുണ്ട്.. ഇതൊരു 123പാർട്ടോളം ഉണ്ടെന്നു തോന്നുന്നു..

  • @Roopa4718
    @Roopa4718 Год назад +10

    Caption kandapol othiri othiri othiri 💞💞
    Akash ❤❤ Parvathi

  • @renjujosephjoseph8225
    @renjujosephjoseph8225 Год назад +12

    Stephen, Swathi...ivarkulla Pani udane kodukkanam.Allenkil chilapol soraj goal adikum..Ente ponnu ikkaaaa..ini Ella episode um poli ayirikane

  • @kochumonjoshi3346
    @kochumonjoshi3346 Год назад +23

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞

  • @reenareena2856
    @reenareena2856 Год назад +9

    അയ്യോ .....🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘💕💕💕💕💕💕💝💝💝💝 ആകാശ്😘😘😘😘🥰🥰🥰

  • @nimanima3035
    @nimanima3035 Год назад +21

    👌👌👌👌🥰🥰🥰🥰❤❤❤❤💞💞💞💞💞💞💞💞💞സൂപ്പർ വല്ലവരുടെയും വർത്താനം കേട്ടിട്ട് പോയാൽ ഇങ്ങനെ ഇരിക്കും🥰🥰🥰

    • @devipriyads6285
      @devipriyads6285 Год назад +3

      Correct 👍 ആകാശ് അല്ലെ ഇതു വരെ പർവതിയെ സംരക്ഷിച്ചത് സ്റ്റീഫനും സ്വാതിയും ഉപദ്രവിച്ചിട്ടലെ ഉള്ളു. പിന്നെ എന്തിനാ പാർവതി അവരുടെ വാക്ക് കേൾക്കാൻ പോയത്.

  • @sajanisajani6610
    @sajanisajani6610 Год назад +11

    Superb story 💯💯💯💯💯💯🔥👍

  • @jeseerafaisal
    @jeseerafaisal 3 месяца назад +1

    Ithippol nalamathe vattaa ee story kelkunne...

  • @rajeenarajeens8408
    @rajeenarajeens8408 Год назад +9

    അടിപൊളി 🥰🥰🥰🌹🌹

  • @thasnathasu8008
    @thasnathasu8008 Год назад +29

    ❤️❤️തുളസിക്കതിർ❤️❤
    ആകാശ്❤️പാർവതി
    ❤️❤️❤️

  • @Nikhithapn
    @Nikhithapn Год назад +29

    ഇനിയും ഇരന്നു വാങ്ങാൻ സ്വാതിയുടെ ജന്മം ബാക്കിയാണ് മക്കളെ 😅

  • @shaikshadhiya8136
    @shaikshadhiya8136 Год назад +5

    Very. Interesting. Good❤❤❤❤

  • @ayaanaaysha561
    @ayaanaaysha561 Год назад +4

    പാർവതിക്കു കിട്ടേണ്ടത് തന്നെ കിട്ടി അങ്ങനെ വേണം ആഹാ 🎉🎉

  • @jinirajeev813
    @jinirajeev813 Год назад +6

    പാർവതി ക്കു കുറച്ചു നാക്കു കൂടുതൽ ഉണ്ട് അത്രയും വേണ്ട ചുമ്മ നിന്ന് കിറി കൊള്ളും ആര് എന്തു പറഞ്ഞാലും അടിപൊളി ആയി 🥰🥰🥰🥰

  • @priyap5330
    @priyap5330 Год назад +4

    Ethupole romance pradheekshikkunnu

  • @naziyashafeer5097
    @naziyashafeer5097 10 месяцев назад +2

    പാർവതി ഒരിക്കലും ആരെയും മുൻ വിധിയോടെ കാണരുത് സത്യം മനസ്സിൽ ആകി വേണം പെരുമാറുക കാരണം ശത്രുക്കൾ തക്കം പാർത്തു ഇരിക്കാണ് നിങ്ങളെ ആരും പിരിക്കാതെ ഇരിക്കട്ടെ കാത്തിരിക്കുന്നു നിങ്ങളുടെ പ്രണയനിമിഷങ്ങൾക്കായി ❤️❤️❤️

  • @athiraachu3366
    @athiraachu3366 Год назад +2

    supper aarunnudo innath part wow

  • @soniyajohnson1490
    @soniyajohnson1490 Год назад +4

    ഫസ്റ്റ് കിസ്സ്‌ 😘😘😘😘😘😘

  • @lataca2227
    @lataca2227 Год назад +6

    പാർവതിയുടെ ധൈര്യം നമ്മുടെ സ്ത്രീകൾക്കും ഉണ്ടായിരുന്നെങ്കിൽ.... എന്ന് ഞാനാഗ്രഹിച്ചു പോകുന്നു.

  • @AmminiMadhavan
    @AmminiMadhavan Год назад +2

    Paru appu ne love cheyunna partinayi latte waiting ... say thanks to ikka and sakhi for giving a such a wonderful story .... othiri eshttayiiuu❤❤❤

  • @amnashamna9171
    @amnashamna9171 8 месяцев назад +2

    ആകാശിനെ മിസ്സ്‌ ചെയ്തു വന്നതാ 😍
    Second part ഇടണേ കാകു പ്ലീസ്

  • @simijiji9261
    @simijiji9261 Год назад +54

    ഈശ്വര ക്യാപ്ഷൻ കണ്ടു കിളി പോയി കാണാൻ പറ്റുന്നില്ല നെഞ്ച് ഇടിച്ചിട്ട് 😂😂എനിക്ക് അറ്റാക്ക് വരുമോ എന്തോ ❤❤❤ആകാശ് & പാർവതി റൊമാൻസ് നു ആയി കാത്തിരിക്കുവാ കണ്ണിൽ എണ്ണ ഒഴിച്ചു

    • @devipriyads6285
      @devipriyads6285 Год назад +4

      ഈ പോക്ക് ആണെങ്കിൽ കാത്തിരിപ്പ് മാത്രമേ കാണൂ... 😌

    • @jasnajasna4060
      @jasnajasna4060 Год назад +3

      @@devipriyads6285 🤣🤣🤣🤣

    • @haseehusain6486
      @haseehusain6486 Год назад +3

      😂😂

    • @mumthasnisarpk3999
      @mumthasnisarpk3999 Год назад +8

      കണ്ണിലെ എണ്ണയിൽ പാർവതി പപ്പടം വറുക്കാൻ വരാതിരുന്നാൽ മതിയായിരുന്നു 😂

    • @Safufasil
      @Safufasil Год назад +2

      ശെരിയാ

  • @black____sparrow___7
    @black____sparrow___7 Год назад +8

    Katta waiting anee❤❤❤

  • @gopikavg7009
    @gopikavg7009 Год назад +8

    Kathirikkaneyirunnu🥰🥰

  • @ShailacKoomanna
    @ShailacKoomanna Год назад +7

    Waiting ❤❤❤❤

  • @deepasaji329
    @deepasaji329 Год назад +5

    എന്താ അല്ലേ അതാണ് ആകാശ് വർമ്മ പ്രണയം ❤️❤️❤️

  • @binjabinja510
    @binjabinja510 Год назад +3

    സൂപ്പർ.

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Год назад +3

    Waiting for next part

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd Год назад +22

    ഹലോ ഗയ്സ് എല്ലാവരും എത്തിയോ ഇന്നത്തെ എപ്പിസോഡ് കാണാൻ

  • @thankamanireji8765
    @thankamanireji8765 10 месяцев назад +1

    മനോഹരമായ കഥ
    ഒരു പാട് ഇഷ്ടം

  • @shajipalappatta5315
    @shajipalappatta5315 Год назад +22

    പാർവതിക്ക് ആകാശിനെ ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചു കൂടെ

  • @FaisalBabu-g5d
    @FaisalBabu-g5d Год назад +12

    ആദ്യ ചുംബനം 😍😍😍

  • @sureshkumarc5278
    @sureshkumarc5278 Год назад +10

    Super ❤❤❤❤❤❤❤❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Год назад +3

    സൂപ്പർ, അടിപൊളി ❤️❤️❤️❤️

  • @nuzrindsouza3040
    @nuzrindsouza3040 Год назад +5

    Caption kandu 😍😍😍😍🥰🥰🥰🥰

  • @sc-ob8qs
    @sc-ob8qs Год назад +3

    I luv the story very much. Parvathys character I loved it. She is very bold, lovely and down to the earth. Akash he might be good but he thinks he can get everything. Love is one of the things you cannot buy. Akash is very smart to know about it. It’s not ok cheating his fiancé and he also not talk to his mum about Parvathy.❤I Hope at the end only love will win

  • @robup8893
    @robup8893 Год назад +8

    ഇവർ ഒന്നാവുന്നത് കാണാൻ എത്ര ദിവസം കാത്തിരിക്കണം

  • @rahiirahilafarsana4918
    @rahiirahilafarsana4918 Год назад +7

    Spr❤❤❤❤😂

  • @MR-ux8kz
    @MR-ux8kz Год назад +17

    ക്യാപ്ഷൻ കണ്ടപ്പോൾ ഇങ്ങനൊരു ചുംബനം ആണെന്ന് വിചാരിച്ചില്ല. എന്തായാലും ആകാശ് കലക്കി. അവൾക്ക് അല്ലെങ്കിലും ഒരെല്ല് കൂടുതലാ.. ആ സ്റ്റീഫന്റെയും സ്വാതിയുടെയും സ്വഭാവം അറിഞ്ഞിട്ടും ഭദ്ര കാളിയായിട്ട് പോയതല്ലേ അപ്പോൾ ഇങ്ങനൊരു പണി തന്നെ വേണം കൊടുക്കാൻ അല്ലപിന്നെ.

  • @FaisalKh-x4m
    @FaisalKh-x4m Месяц назад +1

    Etrathavana keettu ennariyillaa eee story..❤

  • @ancyfathima5943
    @ancyfathima5943 Год назад +16

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @Rahul-iu7jl
    @Rahul-iu7jl Год назад +2

    പൊളി എപ്പിസോഡ് ❤❤❤❤❤❤❤❤

  • @jaseelajasfa3973
    @jaseelajasfa3973 Год назад +22

    ക്യാപ്ഷൻ കണ്ട് ഓടിവന്നതാ 😢പറ്റിക്കോ 😂😂😂😂

  • @niyajohny4207
    @niyajohny4207 Год назад +2

    Super story adipoli waiting for next part

  • @thasneenanalakath
    @thasneenanalakath Год назад +8

    ❤❤❤Parvathy & akash

  • @ddworld5546
    @ddworld5546 8 месяцев назад +1

    Njan ippozhum kelkkarund❤️

  • @ponnusthakkudus9466
    @ponnusthakkudus9466 Год назад +2

    ഞാനും caption കണ്ട് ഞെട്ടി ❤❤❤

  • @nowshadnowshad4550
    @nowshadnowshad4550 Год назад +2

    Suuper story❤❤❤❤❤❤❤

  • @madathilnzm7231
    @madathilnzm7231 Год назад +2

    Ithre neram waiting aayirinnu

  • @dicinjacob3997
    @dicinjacob3997 Год назад +5

    ആകാശ് ❤️പാർവതി ❤❤❤❤❤❤❤❤

  • @faseelashouku9991
    @faseelashouku9991 Год назад +2

    ഫസ്റ്റ് വരാൻ നോക്കി പറ്റിയില്ല

  • @minig2667
    @minig2667 Год назад +5

    ❤❤❤ adipoly

  • @_shalashaluzz_5936
    @_shalashaluzz_5936 Год назад +5

    firse chubanam😊❤🎉

  • @reshmaachu122
    @reshmaachu122 Год назад +55

    സ്വാതി കു ആകാശ് കൊടുക്കാന് ശിക്ഷ എന്താണ് എന്ന് അറിയാൻ കാത്തോരിക്കുന്നവർ ഉണ്ടോ 🥰🥰🥰🥰

  • @SajiniS-uq7sr
    @SajiniS-uq7sr Год назад +2

    ❤❤super ❤❤😊

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Год назад +31

    ഇന്ന് സ്റ്റോറി സൂപ്പർ ആയിരുന്നു പക്ഷെ ആകാശ്ന്റെ വശത്ത് നിന്ന് ചിന്തിച്ചാൽ അവൻ ചെയുന്നതാരികും ശെരിയെന്ന് പാർവതിയുടെ മനസ്സിൽ നിന്നും നോക്കിയാൽ അവൾ ആണ് ശെരിയെന്നു ഓഓഓഓ എനിക്ക് ഭ്രാന്ത് പിടിക്കുന്നു ഇനി നാളെ പാർവതി പോയി എന്തെങ്കിലും ചെയ്യുമോ എന്നാണ് ഒരു പേടി 😢😢❤❤

  • @Preejarajesh-be2vc
    @Preejarajesh-be2vc Год назад +2

    Poli👍👍👍👍

  • @AfeefaThasilm
    @AfeefaThasilm Год назад +13

    ആദ്യം ചുംബനം എന്ന ക്യാപ്ഷൻ കണ്ടപ്പോൾ നെട്ടി വരുണ്ടോ

  • @lalulaalloos6043
    @lalulaalloos6043 Год назад +3

    Ethu Rakhi siste story aanu ethil randu perudeyum eshtakravu alla problem evide villan Achan Amma famiy , avarodulla sentimentsum aayirikkum

  • @ashwathik7506
    @ashwathik7506 Год назад

    Going so super and romantic powerful story ♥️💖💖💖💖💖💖💖

  • @lekharajesh8805
    @lekharajesh8805 Год назад +3

    2 Atom Bomb thammil Spodanam ondayathu pole aayirunnu Innathe episode 😢😅😅😂😂...Ee cheydhu kootunnadhinu okke stephen and Swathi aethra Kotta Kanakkinu kittan pogunne aennu kandu ariyanam......Pavam Paru kuttyy ..Kadhayariyaadhe kalokkunnu......AV Onnu Kandu podikkatte.....Pinne aanu aellarkum Deepavali 🎇🎇🎇......Strong emotions in this epi....Hats off Shahul ikkaasee 👏👏👏👏👏👏👏👏....I really want Parvathi to strongly and deeply fall in Love with A.V......Lub u guys😘😘😘....Zo and Ayra oorma varunnuu....🤗🤗🥺😲😍😘😘💖❤️

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 Год назад +5

    ഇനിഎന്താകുമെന്ന് ആലോജിച്ചിട്ട് ഒരു സമാധാനവുമില്ല എന്റെ രാഖി ആ പാറുവിനുഇത്ര തന്റേടംനല്ലതല്ല 😢

  • @SruthiKishor-w6g
    @SruthiKishor-w6g Год назад +2

    Love 💕💕💕💕💕💕💕💕💕💕

  • @MiniP-nm2uf
    @MiniP-nm2uf Год назад +3

    ❤❤❤first

  • @nourin723
    @nourin723 Год назад +11

    പാർവതിയുടെ വാക്കുകൾ അല്പം അതിരു കടന്നു എന്ന് ആർക്കെങ്കിലും തോന്നിയോ