ഒരുപാട് കാത്തിരുന്ന നിമിഷം ആയിരുന്നു ആകാശ് പാർവതിയുടെ കഴുത്തിൽ താലി ചാർത്തുന്നത് ❤️❤️❤️ എന്നാൽ ഇന്നത്തെ പാർട്ട് സന്തോഷവും അതേപോലെ വല്ലാത്ത മാനസിക സംഘർഷവും തോന്നുന്നു 😔 ആകാശ് പാർവതിയെ കൈവിടില്ല എന്നാണ് വിശ്വാസം❤️ആകാശ് പാവമല്ലേ പാർവതി അവളെ മനസിലാക്കൂ അവൾ ഒരു തെറ്റും ചെയ്തിട്ടില്ല ❤️❤️❤️
അവരെ പിരിക്കരുതേ plzz❤️ രാഖി ചേച്ചി. കല്യാണം കഴിഞ്ഞു, പക്ഷെ നല്ല വിഷമം ഉണ്ട്. Plzz ആകാശ് പാർവതി അവരെ പിരിക്കരുത് plzz. നീത അവൾക്കു പാർവതിയോട് വെറുപ്പും ദേഷ്യം ഉണ്ടാകരുത് plzzz.
ഇന്നലെ മുതൽ ടെൻഷനോടെ കാത്തിരിക്കുകയായിരുന്നു ഇന്ന് എന്ത് സംഭവിക്കുമെന്ന് ഓർത്ത് . സന്തോഷവും സങ്കടവും തോന്നുന്നു ഈ episode കണ്ട് . ആകാശ് പാർവതി കല്യാണം കഴിഞ്ഞു ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും ദിവസം കാത്തിരുന്നത് പക്ഷേ സന്തോഷിക്കാൻ കഴിയുന്നില്ല ഇനി എന്ത് സംഭവിക്കുമെന്ന് ഓർത്ത് നിർമ്മല അല്ല ഉണ്ണിമായ അതും തമ്പുരാട്ടി . ആകാശ് പാർവതിയെ ഉപേക്ഷിക്കുമോ ഇനിയും ടെൻഷനോടെ കാത്തിരിക്കണം❤❤❤
ഒരുപാട് ഒരുപാട് സന്തോഷമുണ്ട് അവരുടെ കല്യാണം കഴിഞ്ഞതിൽ....... വേറെ ഒരു കഥയോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം ആണ് തുളസിക്കതിരിനോട്.......❤❤❤❤❤ പാർവതിയുടെ അവസ്ഥ ഇനി എന്താകുമോ എന്തോ... 🙄🙄🙄🙄😢😢
കഥ നന്നായി പക്ഷെ എന്തോ മനസ്സിന് ഭയങ്കര സങ്കടം കല്യാണം ഇങ്ങനെ ആയല്ലോ😢😢😢❤❤❤❤ പാർവ്വതിദേവി അവരെകൈവിടില്ല എന്ന് നമുക്ക് സമാദാനിക്കാം രാഖി എന്തിനാ ഞ ഞങ്ങളെ വിഷമിപ്പിക്കുന്നത് ദയവ് ചെയ്ത് ഇനിയെങ്കിലുഠ സന്തോഷത്തോടെ കഥ കേൾക്കാൻ പറ്റുന്ന രിതിയിൽ ഒരു ട്വസ്റ്റ് കൊണ്ട് വരണം അപേക്ഷയാണ്
ഇതിൽ ആ കാശും പാറുവും ഒന്നിക്കാൻ ഒരു പാട് തടസ്സങ്ങളാണല്ലോ ഒന്ന് ഒഴിയുബോൾ ഒന്ന് ഇതൊക്കെ കഴിയുബോഴേക്കും സ്റ്റീഫനും സ്വാതിയും സൂരജും വരുമായിരിക്കും ഇതിന്റെ Cli Max ലായിരിക്കുമോ ഇവർ സന്തോഷത്തോടെ ജീവിക്കുക അത് വരേ പ്രശ്നമായിരിക്കുമോ കാത്തിരുന്ന നിമിഷമാണിത് അത് ഇങ്ങനേയും ആയി കഷ്ടമായി പാവം പാർവതി Next part ന് കട്ട waiting ഇക്കയുടെ കഥക്ക് ക്ഷമയാണല്ലോ വേണ്ടത്
Ee story engotta povunne enthayalum adi poli story 😍 Pinne kathal enna story veendum cheyyaaan pattwo aa writernod onnoooode choidhich nokkaaamo please athrakku manasil kayariya oru story ayirunnu ath🫶🏻orortharkkum avarudethaya budhimuttu undavumallo...... So pattwo onnu chodhich nokko pattillengi........ Venda🫶🏻🫶🏻❤❤❤
തുടക്കം മുതൽ ഈ സ്റ്റോറിയിലെ ഒരു പാർട്ടും മിസ്സ് ചെയ്യാതെ കേട്ടവർ ആരൊക്കെ 👍
✋🏻
👍
✋️
✋
0:06 0:06
ആകാശിനെയും പാർവതിയേയും പിരിക്കല്ലേ 🥹akaash❤️🔥parvathi🥰
ആദ്യം കമന്റ് നോക്കി കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞതിനു ശേഷം ആണ് വീഡിയോ കണ്ടത് 😊
4 മണി ആകാൻ കാത്തിരുന്നവർ ഒക്കെ ലൈക് അടിച്ചോളൂ 😘😘😘
ഉണ്ണിമയ.എങ്ങനെ.നിർമ്മലയായി.നിരഞ്ജൻ.എങ്ങനെയാണ്.മരിച്ചത്.ഇവരുടെകഥ.കേക്കാൻ.കാത്തിരിക്കുന്നു...ഞാനും....നിങ്ങളൊ..അങ്ങനെയല്ലേ
പിണക്കങ്ങൾ എല്ലാം മറന്ന് അവർ ഒന്നായി കാണാൻ കാത്തിരിക്കുന്നു ❤❤
എന്നാലും എന്റെ രാഖി എന്തൊക്കെ ട്വിസ്റ്റ് ആണ്. അടിപൊളി. ഒരു മൂവി കാണുന്ന ഫീൽ ആണ്.
ഇനിയും പാർവതി യെ ഒരുപാട് വാദനിപ്പിക്കരുതേ 😞 അവൾ ഒരു പാവമാണ്
ആകാശ് ഒരിക്കലും പാർവതിയെ ഉപേക്ഷിക്കില്ല.
ആര് എങ്ങനൊക്കെ തലകുത്തി മറിഞ്ഞാലും. 😔
കല്യണം കഴിഞ്ഞല്ലോ എന്തായാലും അതുമതി....😊ആകാശ് മനസിലാക്കും അവരെ ❤️❤️❤️
നിർമ്ക് ഒരു. ഇരട്ട സഹോദരി ഉണ്ടാവണം. നിരഞ്ജൻ ttaകാമുകി നിർമല യുടെ സിസ്റ്റർ ആയിരിക്കണം എന്നാൽ പൊളിക്കും
ഒരുപാട് കാത്തിരുന്ന നിമിഷം ആയിരുന്നു ആകാശ് പാർവതിയുടെ കഴുത്തിൽ താലി ചാർത്തുന്നത് ❤️❤️❤️
എന്നാൽ ഇന്നത്തെ പാർട്ട് സന്തോഷവും അതേപോലെ വല്ലാത്ത മാനസിക സംഘർഷവും തോന്നുന്നു 😔
ആകാശ് പാർവതിയെ കൈവിടില്ല എന്നാണ് വിശ്വാസം❤️ആകാശ് പാവമല്ലേ പാർവതി അവളെ മനസിലാക്കൂ അവൾ ഒരു തെറ്റും ചെയ്തിട്ടില്ല ❤️❤️❤️
അങ്ങനെ കുറേ കാലത്തെ കാത്തിരിപ്പിനൊടുവിൽ പാർവതി ഗോപാലകൃഷ്ണൻ change to പാർവതി ആകാശ് വർമ്മ 😍😍😍😍😍😍
അവരെ പിരിക്കരുതേ plzz❤️ രാഖി ചേച്ചി. കല്യാണം കഴിഞ്ഞു, പക്ഷെ നല്ല വിഷമം ഉണ്ട്. Plzz ആകാശ് പാർവതി അവരെ പിരിക്കരുത് plzz. നീത അവൾക്കു പാർവതിയോട് വെറുപ്പും ദേഷ്യം ഉണ്ടാകരുത് plzzz.
ഇന്നലെ മുതൽ ടെൻഷനോടെ കാത്തിരിക്കുകയായിരുന്നു ഇന്ന് എന്ത് സംഭവിക്കുമെന്ന് ഓർത്ത് . സന്തോഷവും സങ്കടവും തോന്നുന്നു ഈ episode കണ്ട് . ആകാശ് പാർവതി കല്യാണം കഴിഞ്ഞു ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും ദിവസം കാത്തിരുന്നത് പക്ഷേ സന്തോഷിക്കാൻ കഴിയുന്നില്ല ഇനി എന്ത് സംഭവിക്കുമെന്ന് ഓർത്ത് നിർമ്മല അല്ല ഉണ്ണിമായ അതും തമ്പുരാട്ടി . ആകാശ് പാർവതിയെ ഉപേക്ഷിക്കുമോ ഇനിയും ടെൻഷനോടെ കാത്തിരിക്കണം❤❤❤
കല്യാണം കഴിഞ്ഞേ... കല്യാണം കഴിഞ്ഞേ..... 🥳🥳😍💜💜
പക്ഷേ നീതക്ക് പാർവതിയോടുള്ള ഇഷ്ടവും പോയല്ലോ ☹️
Enthoke sambavichalum Akash e Thulasikathirine kai vidaruth .
Akash Varma ❤❤Parvathi
അങ്ങനെ കാത്തു കാത്തിരുന്നു ആകാശ്ന്റേം പാർവതി ടേം കല്യാണം കഴിഞ്ഞു... പക്ഷെ.... സന്തോഷത്തോടെ ആ കല്യാണം കൂടാൻ കഴിഞ്ഞില്ല. അല്ലെ ഫ്രണ്ട്‌സ്.???? 🙄🙄🙄🙄
സത്യം
❤❤❤❤ ഹോ സമാധാനമായി കല്യാണം കഴിഞ്ഞു ഇനി എന്താവുമോ എന്തോ 😮😮😮😮
അയ്യോ പാർവതിയെയും ആകാശിനെയും പിരിക്കല്ലേ....
ഈശ്വരാ എന്ത് വിധിയാണ് ഇത്. പാർവ്വതിയുടെ ജീവിതം ഇനി എന്താവും കൃഷ്ണ.🙏
ഒരുപാട് ഒരുപാട് സന്തോഷമുണ്ട് അവരുടെ കല്യാണം കഴിഞ്ഞതിൽ....... വേറെ ഒരു കഥയോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം ആണ് തുളസിക്കതിരിനോട്.......❤❤❤❤❤
പാർവതിയുടെ അവസ്ഥ ഇനി എന്താകുമോ എന്തോ... 🙄🙄🙄🙄😢😢
❤
ഫസ്റ്റ് സ്റ്റോറി കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണട്ടെ ഇക്കു ഇക്കയുടെ സ്വരത്തിൽ കേൾക്കുമ്പോൾ പിന്ന പറയാനും ഇല്ല സൂപ്പർ 👍👍👍🥰🥰
എത്രയും പെട്ടെന്ന് പ്രശ്നങ്ങളൊക്കെ തീർന്നിട്ട് അവർ ഒന്നിക്കട്ടെ❤️❤️❤️
ഇന്നലെത്തെ പാർട്ട് കേട്ടപ്പോൾ മുതൽ എന്നെപോലെ ടെൻഷൻ ആയിരിക്കുന്നവരുണ്ടോ
ഞാൻ
♥️
🤗
❤❤
ഉണ്ടേ 😂
കഥ നന്നായി പക്ഷെ എന്തോ മനസ്സിന് ഭയങ്കര സങ്കടം കല്യാണം ഇങ്ങനെ ആയല്ലോ😢😢😢❤❤❤❤ പാർവ്വതിദേവി അവരെകൈവിടില്ല എന്ന് നമുക്ക് സമാദാനിക്കാം രാഖി എന്തിനാ ഞ ഞങ്ങളെ വിഷമിപ്പിക്കുന്നത് ദയവ് ചെയ്ത് ഇനിയെങ്കിലുഠ സന്തോഷത്തോടെ കഥ കേൾക്കാൻ പറ്റുന്ന രിതിയിൽ ഒരു ട്വസ്റ്റ് കൊണ്ട് വരണം അപേക്ഷയാണ്
ഇനി എന്താ ഓക്കേ അനുഭവിക്കണ്ടി പാവം പാറു ❤❤❤❤👌🏻👌🏻💞💞💞💞💞👌🏻👌🏻👌🏻👌🏻👌🏻
Soo eni എന്താകും നിർമല യുടെ നിരപരാധിതിതും അംഗീകരിക്കുമോ എല്ലാം നന്നായാൽ മതിയായിരുന്നു ഒരു സന്തോഷത്തിൽ സങ്കട ടം 😔😔😔❤❤❤❤❤❤
സൂപ്പർ ഇത് കഴിയുമ്പോൾ ഏറ്റവും സന്തോഷകരമായ ഒരു വാർത്തയിലേക്ക് ആയിരിക്കണം കഥ അവസാനിക്കുന്നത്❤❤❤❤❤❤❤❤❤
Parvathiye eniyum vishamippikaruthe....😢
ട്വിസ്റ്റ് ഉണ്ടല്ലേ 😘ഇന്നലത്തെ പാർട്ട് കേട്ടപ്പോ പേടി തോന്നി എനിക്ക് ആകാശ് 🥺 പാറു കല്ലിയാണം നടക്കില്ലയോ 😭
❤️❤️❤️❤️❤️ആകാശ് ❤️പാർവതി ❤️❤️❤️❤️. തുളസിക്കതിർ ❤️💞💕💕❤️💞💕💕👌👌👌👍👍👍
ആകാശ് ❤️പാർവതി ❤️❤️❤️തുളസികതിർ ❤️❤️
നീത സ്നേഹിക്കുമോ പാർവതിയെ 🤔😍😍എല്ലാ സത്യങ്ങളും തെളിഞ്ഞു നല്ലൊരു life ഉണ്ടാകട്ടെ പാർവതിക്കും ആകാശിനും 😍😍
പാർവ്വതി ❤ ആകാശ്
അവരെ തമ്മിൽ പിരിക്കല്ലേ......
♥️♥️തുളസിക്കതിർ ♥️♥️
♥️♥️ആകാശ് ♥️പാർവതി ♥️♥️
നമുക്ക് പ്രത്യാശിക്കാം..... യഥാർത്ഥ സ്നേഹം വിജയിക്കട്ടെ.....😊
😢😢😢😢bakkikudi idarunnu our valiya part of 😭😭😭😭😭😭😭
ആകാശിന് നിത യോടെല്ലേ കൂടുതലിഷ്ടം അതുകൊണ്ട് നിത പറഞ്ഞാൽ ആകാശ് പാർവതിയെ ഉപേക്ഷിക്കും പാവം പാർവതി 😢
Eni enthokke nadakkum avo super story adipoli waiting for next part
❤❤ ആകാശ് ❤❤പാർവതി ❤❤
💞💞 തുളസിക്കതിർ 💞💞
ഹോ വല്ലാത്തൊരു ത്രില്ല് ആയിപ്പോയി
Tension tension bhayangara tension
Me too
❤ആകാശ് ❤പാർവതി ❤
❤❤തുളസിക്കതിർ ❤❤
തുളസിക്കതിർ ❤❤❤❤
Supr🥰🥰🥰
Part കേട്ടുതരിച്ചു നിന്ന് പോയി 😮
എന്റെ ഈശ്വരാ.... ഇങ്ങനെ ഒക്കെ ആകും എന്നു വിചാരിച്ചു, കമന്റ് എല്ലാം നോക്കിട്ട് കേൾക്കാൻ തുടങ്ങിയുള്ളു 🥹
ഒരു സർപ്രൈസ് ayi poi❤❤❤❤hooooooo
Waiting ❤next part inne nthu sambavikkumm ❤
❤️❤️തുളസിക്കതിർ❤️❤
ആകാശ്❤️പാർവതി
Oh എന്തൊക്കെ കാണണോ ഇനി. ആകാശിനെയും പാർവതിയെയും പിരിക്കരുത് pls..... എന്തായാലും സത്യങ്ങൾ നാളെ തന്നെ പറഞ്ഞു തീർക്കണം. അല്ലാതെ വലിച്ചു നീട്ടരുത്
വീണ്ടും tension 😢
💓💓super story💓💓
💓💓തുളസിക്കതിർ 💓💓
💞💞ആകാശ് 💞💞പാർവതി 💞💞
അമ്മ ചെയ്ത തെറ്റ് എന്തായിരിക്കും പക്ഷെ അതിന് പാർപ്പതി ശിക്ഷ അനുഭവിക്കേണ്ടിവരുമോ ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്
Sho😢😢😢😢😢niganeyum sabavichu ini nadakendathoke nadakete
Appu&paru❤
Eani enthe sambhavikkum waiting next partne❤❤💞💞💞💞
ഇതിൽ ആ കാശും പാറുവും ഒന്നിക്കാൻ ഒരു പാട് തടസ്സങ്ങളാണല്ലോ ഒന്ന് ഒഴിയുബോൾ ഒന്ന് ഇതൊക്കെ കഴിയുബോഴേക്കും സ്റ്റീഫനും സ്വാതിയും സൂരജും വരുമായിരിക്കും ഇതിന്റെ Cli Max ലായിരിക്കുമോ ഇവർ സന്തോഷത്തോടെ ജീവിക്കുക അത് വരേ പ്രശ്നമായിരിക്കുമോ കാത്തിരുന്ന നിമിഷമാണിത് അത് ഇങ്ങനേയും ആയി കഷ്ടമായി പാവം പാർവതി Next part ന് കട്ട waiting ഇക്കയുടെ കഥക്ക് ക്ഷമയാണല്ലോ വേണ്ടത്
Ee story engotta povunne enthayalum adi poli story 😍
Pinne kathal enna story veendum cheyyaaan pattwo aa writernod onnoooode choidhich nokkaaamo please athrakku manasil kayariya oru story ayirunnu ath🫶🏻orortharkkum avarudethaya budhimuttu undavumallo...... So pattwo onnu chodhich nokko pattillengi........ Venda🫶🏻🫶🏻❤❤❤
❤❤ Akash Parvathy ❤❤
ആകാശ് ❤️പാർവതി
Omg waiting for next
Shoooo oru vidhathil set ayathaaa... athum soman ollayayii
പാർവതി യെ ആലോചിക്കുമ്പോൾ എനിക് അനശ്വര നെ ആണ് മനസ്സിൽ വരുന്നത്
Athe ara?
Feeling sad
Akash will support to mother or paru
Such a big question
സൂപ്പർ❤❤❤❤❤
Adipoli stori❤
ethreyum pettenn preshnagal maari avar onn aavatte nirmalayude niraparadhitham theliyatte nalloru episode aayi kaathirikkunnu ❤❤❤
മൂന്നു മിനിറ്റിൽ ഇത്രേം പേരോ 😮
😢😢😢😢😢😢😢 ഇന്ന് കേൾക്കുന്നില്ല സോറി രാഖി ആൻഡ് ഇക്കാ
Enthavum aake ടെൻഷൻ nigalko😮😮
Alla entha katha aayath kashttam katha kelkkal nirthiyaloo vayya ini kelkkan 😢😢😢😢😢😢😢
Enikkum😢
😢 ini enthakum parvathide jivitham❤
ഇതിപ്പോ വല്ലാത്ത സങ്കടം ആയല്ലോ മാഷേ, എന്നാ പാർവതിയുടെ ദുരിതം തീരുക 😢
നല്ല ഒരു കഥ 👍👍
ട്വിസ്റ്റ്🔥🔥🔥 നിർമ്മല അല്ല ഉണ്ണിമായ🔥🔥
ഇനി ട്വിൻസ് ആണോ
അങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായേനെ
Enthoru suspense aaa 😮😮😮
Different story. Suspense thriller.
പാർവതിയുടെയും ആകാശിന്റെയും കല്യാണം എത്രയും പെട്ടെന്ന് കഴിഞ്ഞാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നവരുണ്ടോ 🤔
Und
Pinne ellathe 😊
Me too
സന്തോഷം 😍😍😍
10 ഞാൻ 🥰
ഇന്നലെ കല്യാണം കാണാൻ വന്നു ശശിയായവർ ആരൊക്കെ 🤣🤣
ഞാൻ 😁
ഞാനും 😁
Njanum
Super story 👌👌😍😍
superaaa❤❤❤❤
ഇതിന്റെ ഇടയിൽ ഏതെങ്കിലും ഒര് വില്ലൻ ഉണ്ടാകും
👍💞💞💞💞😍
വീണ്ടും കഥക്ക് ഒരു ഗുമ്മ് വന്ന്. യഥാർത്ഥ നീതയുടെ സ്വഭാവം അറിയാൻ പോകുന്നതേ ഉള്ളു
ഇതെന്താ ഇക്ക പടികൾക്കൊണ്ടോയി കലം ഉടച്ചെന്നുപറഞ്ഞപോലെയായി കഷ്ട്ടം
Caption കണ്ടപ്പോ തൊട്ട് ടെൻഷൻ 😔😔
അയ്യോ കഷ്ടം ആയിപ്പോയല്ലോ 😢ആകാശ് പാർവതിയെ തെറ്റിദ്ധരിക്കുമോ? അവരെ പിരിക്കരുത്....
🌿 കട്ടക്കലിപ്പന്റെ പാർവതി 🌿
💙💚💙💚💙💚💙💚💙💚💙💚💙💚
ശരിയും തെറ്റും ആകാശ് കണ്ടെത്തും..പാർവതി മുറപ്പെണ്ണ് ആവാൻ ആണ് സാധ്യത 😳 .നിർമലയെ ആകാശ് മനസ്സിൽ ആക്കുm. പിന്നെ സ്റ്റീഫൻ, സ്വാതി, സൂരജ്, വിദ്യ, പ്രദീപ്....കഥ 100 എപ്പിസോഡ് ആകുവോ?
Waiting for next part ❤️❤️❤️
1 മണി 2 മണിക്ക് ഉള്ള സ്റ്റോറി ഇടുമ്പോ കറക്റ്റ് ടൈം നു കാണില്ല ആരെയും 5/6 പേരുണ്ട് പക്ഷെ തുളസികതിർ വന്നാൽ ആ സ്പോട് ഇല്ല എത്തും എല്ലാം 🤣🤣🤣
12 മണിക്കഏതാ story
12 mani alla 1 mani 2 mani
@@fousiyaashik1805 അത് ആണ് ഉദേശിച്ചേ
Which stories. Parayamo. 1 manikkum 2 manikum
@@Pillaipillai-j3j rand channel und shahul malayil & shahul malayil story world . Thudar kada alla short story anu oro divasam oronn
❤akash❤പാർവതി ❤
Super👍👍👍
ഇന്നത്തെ ഫസ്റ്റ് കമന്റ് എന്റെ വക ❤️
Kallyanam Kazhinju Pakshe Paarvathiye Koottathe Avarellaam Thirichu Pokum
ഞാൻ വന്നൂ❤❤❤
ഇന്നും നടക്കൂലേ കല്യാണം 😢