എന്തായാലും നല്ല രസം ഉണ്ട് കേൾക്കാൻ ഇനിയും ഇങ്ങനത്തെ കഥ എഴുതാൻ കഴിയട്ടെ പിന്നെ ആ കാശും പാർവതിയും പിരിയാതിരിക്കട്ടെ എനിക്ക് നല്ല ഇഷ്ടമായി ഞാൻ ഫുളും കേട്ടും അവ സാനം വരെ കേൾക്കും
നാളെത്തെ പാർട്ട് ഒരിക്കലും മിസ്സാക്കൂല ഇക്കാ.. ആ പാട്ടിനു വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്.....ഹോ.. കുറച്ചു നാളായി ഒന്ന് ഉറങ്ങിയിട്ട്.. ഇന്നത്തെ പാർട്ട് കേട്ടപ്പോൾ സമാധാനമായി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലെ കഥയുടെ ലാസ്റ്റ് പറഞ്ഞില്ലേ അവർ വേഗം ഒരുമിച്ചില്ലകിൽ ഇനി ആരും സ്റ്റോറി കാണൂല്ലെന്നു അതിന് കേൾക്കാതെ ഇരിക്കാൻ തോന്നണ്ടേ അത്രക്കും അഡിക്ട് ആണ് 😘😘😘 ഒരു ഭാഗം കേള്കുമ്പോഴും അത്രയും ഇഷ്ടയത്തോടെയും ആകാംഷയോടെയും ആണ് കേൾക്കുന്നത് 😘😘😘
സൂപ്പർ ❤❤❤❤❤❤❤❤💞💕💕❤️💞💕എല്ലാവരും നന്നായല്ലോ. ❤️💕👌💕💕💕💞❤️💕💕💞💞❤️💕💕ആകാശ് ❤️പാർവതി.❤❤❤❤❤❤ഒരുപാട് ഇഷ്ടപ്പെട്ട പാർട്ട്. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.❤❤❤❤❤❤❤❤❤
Super episode . അനുരാഗ നിമിഷങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഇക്കാ Super അവസാനം വന്ന ട്യൂൺ കേട്ട് ചിരിച്ച് പോയി നാളത്തെ പാർട്ട് ഒരിക്കലും Miss ആവില്ല❤❤😂😂
സന്തോഷം അവരെ ഒന്നിപ്പിച്ചതിൽ.... പക്ഷേ എത്രനാൾ അതോർക്കാൻ തന്നേ പേടിയാണ്. രണ്ടുപേരും ആഴത്തിൽ പ്രണയിക്കുന്നു ആ പ്രണയം സത്യവുമാണ് അതിനെ കണ്ടില്ലെന്നു നടിക്കരുത് നിതാ വർമ്മ....!!! ഒരു സാധാരണ കുടുംബത്തിൽ സാധാരണ അച്ഛനും അമ്മയ്ക്കും ജനിച്ചതാണ് പാർവതി... അമ്മയുടെ അച്ഛന്റെയോ പൂർവചരിത്രം ഒരു മക്കളും ചികയില്ല മാതാപിതാക്കൾ മക്കളോട് പറയുകയുമില്ല ഉണ്ടോ ഇല്ലാ ഒരിക്കലും ഇല്ലാ. ഇവിടെ നിതാവർമ്മ എന്ന അമ്മ യെപോലെയാവില്ല നിർമല എന്ന അമ്മ അതൊന്നു കഥ കൃത്തു ഒന്ന് നിതയെ പറഞ്ഞു മനസ്സിലാക്കണം ഞങ്ങൾ പാർവതിയെയും ആകാശിനേയും ഒരുപാട് സ്നേഹിപ്പോയി അതാ...
മനുഷ്യനെ കൊല്ലുന്ന ഒരു ചിരിയും 💔💔💔ആ bgm ഉം 💓💓💓💓 ഫൈസിക്ക ഇങ്ങനത്തെ bgm ഒക്കെ ഇട്ടിട്ട് പിന്നെയും rpt അടിച്ചു കഥ കേൾക്കേണ്ടി വരുന്നു.... ആടുജീവിതം മൂവി യിലെ ട്രൈലെറിൽ കേൾക്കുന്ന ആ bgm ഇടക്ക് ഇടുന്നുണ്ടോ....ഇതിലിപ്പോ നീതയും ആകാശും സംസാരിക്കുന്ന ആ സീനിൽ...2:59.......കുറെ ആയി ഏതൊക്കെയോ കഥകളിൽ കേൾക്കുന്നുണ്ട് ആ bgm ❤️❤️❤️❤️എന്തായാലും പൊളിയാണ് ❤❤❤❤
പാർവതി ടെ ലൗ സത്യമാണ് എന്നു വിശ്വാസം ഉള്ളവർ മുന്നോട്ട് ഒന്നു വന്നേ. അതു നീത ക്കു മനസ്സിലാക്കി കൊട് ആകാശ് മോനേ ❤❤❤❤❤❤❤❤❤ ലൗ you❤❤❤❤❤❤❤❤ da.❤❤❤❤❤❤❤❤❤❤❤
enik vishuvasam unde paru jaikum ....akashum. ....
സൂപ്പർ പാർട്ട് 💞💞💞അഞ്ജന യുടെ വോയിസ് സൂപ്പർ... പിന്നെ ഇക്കാടെ ചിരി പറയണ്ടല്ലോ ഒരു രക്ഷയും ല്ല 🌹🌹🌹🌹ആകാശും പാർവതി യും ദേ മുന്നിൽ വന്നു നിക്കാണ് തോന്നും
കുറച്ച് ദിവസത്തിന് ശേഷമാ ഇന്നലെ സന്തോഷം ആയത് എന്നെപോലെയാണോ നിങ്ങളും ♥️
Ys
@@Mufeedasafvan4906❤❤❤
ഇന്ന് ഈ നിമിഷം വരെ ഈ കഥക്ക് vendi കാത്തിരിക്കുകയായിരുന്നു..... വല്ലാത്തൊരു കാത്തിരിപ്പ്... ❤️❤️❤️❤️.... ആഹ്ഹ്ഹ്... കഥ കേൾക്കട്ടെ.... 😂❤️
എല്ലാവരുടെയും പിണക്കം മാറിയല്ലോ സന്തോഷം..... ❤️❤️❤️❤️ആകാശ് ❤️❤️❤️പാർവതി ❤️❤️❤️
ഇ പാർട്ട് കേട്ടപ്പോൾ മുന്നത്തെ പാർട്ടിന്റെ സങ്കടം തീർന്ന് മനസ്സിനൊരു സന്തോഷം തോനുന്നു❤❤❤
ഇതാ വന്നിരിക്കുന്നു ഇതല്ലേ നമ്മൾ കാണാൻ കാത്തിരുന്ന നിമിഷങ്ങൾ ❤❤❤❤
Shahulkka ചിരിക്കുമ്പോൾ അറിയാതെ ചിരിച്ചു പോവും😂😂😂അങ്ങനെ പാർവതി ആകാശ് വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 🚶♀️🚶♀️🚶♀️🚶♀️
ക്യാപ്ഷൻ കണ്ട് സന്തോഷിച്ചവർ വായോ ❤️❤️
Wow!!!!! ആകാശ് പാർവതി പ്രണയനിമിഷങ്ങൾ 😍😍😍😍😍😍😍😍😍ee
' അത്രയും ഇഷ്ടപ്പെടുന്നതുകൊണ്ടാ ഇക്ക ഞങ്ങളുടെ ഇടയിൽ നിന്ന് പരിഭവം ഉണ്ടാക്കുന്നത്❤❤❤❤❤ സൂപ്പർ❤❤❤❤' ആ ചിരി ഐവാ പൊളിച്ചു❤️❤️❤️❤️❤️👌👌👌👌👌👌👌💐💐💐💐💐💐
പെട്ടന്ന് തീർന്നു പോയപോലെ . നാളത്തെ പാർട്ടിനായി waiting
എന്തോ ഈ കഥയോട് ഭയങ്കര ഇഷ്ടമാണ്❤😊
ഐവാ പൊളിച്ചു അടിപൊളി ആയിരുന്നു ഇന്ന് നാളത്തെ റോമെൻസ് കാണാൻ കാത്തിരിക്കുന്നു 🥰🥰🥰❤️❤️❤️❤️❤️
പൊളിച്ചു പൊളിച്ചു പൊളിച്ചു
Anjana ur a good singer and maashaaaallaahhh beautiful voice🎉❤❤
എന്തായാലും നല്ല രസം ഉണ്ട് കേൾക്കാൻ ഇനിയും ഇങ്ങനത്തെ കഥ എഴുതാൻ കഴിയട്ടെ പിന്നെ ആ കാശും പാർവതിയും പിരിയാതിരിക്കട്ടെ എനിക്ക് നല്ല ഇഷ്ടമായി ഞാൻ ഫുളും കേട്ടും അവ സാനം വരെ കേൾക്കും
ഇന്ന് കഥ പെട്ടന്ന് തീർന്നു ആർക്കെങ്കിലും തോന്നിയോ. 🥰🥰
ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു സന്തോഷമായി
ഇക്കാക്ക ലാസ്റ്റ് ടൂൺ പൊളിച്ചു 🤣😍👍
കുറച്ചു നാളായി ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുന്നു 😍😍😍
എന്നാലും എന്റെ ഷാഹുലിക്കാ ഒരു deep kiss പ്രധീക്ഷിച്ചിരുന്നതാ അപ്പോഴാ ഇക്കാന്റെ ട്യൂൺ 😂😂😂😂😂😂
നാളെത്തെ പാർട്ട് ഒരിക്കലും മിസ്സാക്കൂല ഇക്കാ.. ആ പാട്ടിനു വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്.....ഹോ.. കുറച്ചു നാളായി ഒന്ന് ഉറങ്ങിയിട്ട്.. ഇന്നത്തെ പാർട്ട് കേട്ടപ്പോൾ സമാധാനമായി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ ❤❤❤. അഞ്ജന പാട്ട് സൂപ്പർ ❤❤❤
കഴിഞ്ഞ 85 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
👍
🎉
അടിപൊളി ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുവായിരുന്ന.. അവരെ പിരിക്കരുതേ plzz. Ohh നാളത്തെ പാർട്ടിനു വേണ്ടി വെയ്റ്റിങ് ആണ്. 🥰🥰🥰
നാലുമണിക്ക് മുൻപായി പാർട്ട് വിടണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ
😂😂😂😂
എല്ലാ പാർട്ടും ഒന്നിച്ച് ഇട്ടാലും ഒരു കുഴപ്പവും ഇല്ല
എന്തു രസ ഇക്കയുടെ ആകാശ് വോയിസ്.... സൂപ്പർ ഇക്കാ 🍫🍫
ഈ നിമിഷം കാത്തിരിക്കായിരുന്നു... ഇനി ഇപ്പൊ നാളെ ഉഷാറാക്കല്ലേ 😂🥰
ഇനി കുറച്ച് റൊമാൻസ് കണ്ടല്ലോ കുട്ടുകാരെ ♥️
Super...ith vare vaayicha storyil ninnum orupaad ishttam aaya story aanu thulasikathir....thanks rakhi Nair
Akash❤parvathi orupaad ishttam❤❤❤❤
wow super oru resham ellatto songs super anjan love voice....akash paru romance cute ....aa chirim kollath kollum...heart thulachu kerum..
കഴിഞ്ഞ 85 പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘
No 86😁😁
@@aryak1348 😘😘
ഞാൻ
Kure manapoorvam kettillayirunnu but ippo been dumb keettu thudangi
@@ramlathp1025 അത് എന്താ കേൾക്കാതെ 🥺
ഇന്നത്തെ part ഒത്തിരി ഇഷ്ട്ടപെട്ടു
4.00 മണി ആകാൻ കാത്തിരുന്നവർ വായോ 😘😘😘
മൈ ഗോഡ് ഡി വിളി സൂപ്പർ ഇക്ക ഒരു രക്ഷ യും ഇല്ല
നാളത്തെ part ഒരിക്കലും miss ആക്കില്ല...... 😁😁🥰🥰🥰🥰
ലാസ്റ്റ് ട്യൂൺ സൂപ്പർ 🤣😍 നാളത്തെ പാർട്ട് കേക്കാൻ കട്ട വെയ്റ്റിങ്
♥️♥️തുളസിക്കതിർ ♥️♥️
♥️♥️ആകാശ് ♥️പാർവതി ♥️♥️
❤❤
❤❤ ആകാശ് ❤❤പാർവതി ❤❤
💕💕 തുളസിക്കതിർ 💕💕
Really Happy ❤❤ and awating for tomorrow's part.
Orikkalum mis akkilla❤I am watching waiting for tomorrow part❤ thanks ikka ❤
നാളത്തെ ദിവസത്തിന് ഒത്തിരി നീളം കൂടി പോയല്ലോ എന്നൊരു വിഷമം അവരുടെ സന്തോഷ നിമിഷങ്ങൾ കേൾക്കാൻ ഒത്തിരി ആഗ്രഹത്തോടെ wait ചെയ്യുന്നു
ആകാശ് പാർവ്വതി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
കുറച്ചു ദിവസത്തേക്ക് സന്തോഷം ആയത്
നാളത്തെ റൊമാന്റിക് പെർഫോമൻസ് പാർട്ടിനായി കട്ട കാത്തിരിപ്പ് ❤
♥️♥️ആകാശ് ♥️പാർവതി♥️♥️
സ്റ്റോറി സൂപ്പർ അതിലും സൂപ്പർ ഷാഹുൽ ഇക്കയുടെ അവതരണം ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤
ആകാശ് അണ്ണനും പാറു ചേച്ചിയും ❤
അവസാനം സൂപ്പർ 😁😁😁
എന്തായാലുംഅവരുടെ പിണക്കം മാറിയല്ലോ സമാധാനമായി 😊ആകാശ് ❤️പാർവതി ❤️❤️
Writerkku ❤️ good story. അവതരണം സൂപ്പർ 👌
Caption kandu santhoshamayi ❤❤❤
ആകാശ് ❤️പാർവതി
E storyile varanirikunna
Romanc shahul ikkante orupad vellam kudipikum
ഷാഹുൽക്ക skipp ചെയ്യുമായിരിക്കും
പൂ മാനമേ super 👍👍👍👍
ഒത്തിരി സന്തോഷം എന്തൊരു ഫീൽ ആണ് ❤❤❤
വല്ലാത്ത....music ആയിപ്പോയി ഷാഹുൽ bro....😂
ഇന്നത്തെ Part പൊളിച്ചു👌👌👌👌👌👌❤️❤️❤️❤️
ഇന്നലെ കഥയുടെ ലാസ്റ്റ് പറഞ്ഞില്ലേ അവർ വേഗം ഒരുമിച്ചില്ലകിൽ ഇനി ആരും സ്റ്റോറി കാണൂല്ലെന്നു അതിന് കേൾക്കാതെ ഇരിക്കാൻ തോന്നണ്ടേ അത്രക്കും അഡിക്ട് ആണ് 😘😘😘 ഒരു ഭാഗം കേള്കുമ്പോഴും അത്രയും ഇഷ്ടയത്തോടെയും ആകാംഷയോടെയും ആണ് കേൾക്കുന്നത് 😘😘😘
Yes athe 🥰🥰
@@JasnaDua 😘
Athe
@@ashasubash5796 😘
😊😅a❤❤🎉🎉😊😊😊😊
Very nice ❤
Adipoly😂😂😂 angane varatte sathiyam parayalo itterinju poyathaa njan wow super
സൂപ്പർ ❤❤❤❤❤❤❤❤💞💕💕❤️💞💕എല്ലാവരും നന്നായല്ലോ. ❤️💕👌💕💕💕💞❤️💕💕💞💞❤️💕💕ആകാശ് ❤️പാർവതി.❤❤❤❤❤❤ഒരുപാട് ഇഷ്ടപ്പെട്ട പാർട്ട്. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.❤❤❤❤❤❤❤❤❤
അവസാനത്തെ ആ ട്യൂൺ പൊളിച്ചു 😀😀😀😀
Madly addicted for thulasi kathir ❤❤❤❤❤❤❤❤❤.thank you rakhi and ഷാഹുൽ ഇക്ക for giving this story for us . waiting 🎉🎉🎉🎉🎉🎉❤❤❤❤❤
Ath orth ikka pedikanda nalathe parat miss cheyilla pore😌😌😌
❤❤❤🌹🌹🌹 സൂപ്പർ പാർവതി ആകാശ്
ആകാശ് 😘😘 പാറു
Innathe patt superr
Anjaneechii adipolii🥰
Super part akash❤❤❤paru.anjanayude song kidu
Sheyy... Ellam kalanju oru thrill ayi vannatha ellam poyi 😂😅 ... Nalathe Stryk vendi waiting ❤
Waiting for next part
Adipoli ekkaaa thanks for the super episode❤❤❤❤❤
ഈ പാർട്ട് കേട്ടതും ഒരുപാട് സന്തോഷമായി ❤
❤❤❤❤❤❤❤❤❤❤❤❤
❤️❤️Aakash❤❤Parvathy❤️❤️
സൂപ്പർ സോങ്
❤❤❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤
ആകാശ് ചിരിച്ചപ്പോൾ ഞാനും ചിരിച്ചു അതുപോലെ ചിരിച്ചവരുണ്ടോ comment ple
Super very happy both are rejoined
❤️❤️Thulasikathir❤️❤️
Hey ! Parvathiiiiiii ❤😘💞💞
Uff! Aaa chiri 😍 Ente sire💞💞......Thulasikathir
Akashettan ❤❤Paru
Pattum kadhayum oru pole ishtamanu
ഒരിക്കലും മിസ്സാകുല
ചിരി ഒരു രക്ഷയില്ലാട്ടോ 🔥
Anjana's singing👌
Innathe part supper ❤❤❤❤ etharayum pettannu parvathiyude preshanaghal.ellam.theeratte
Pattu super 👌👌❤️❤️
Super episode . അനുരാഗ നിമിഷങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഇക്കാ Super അവസാനം വന്ന ട്യൂൺ കേട്ട് ചിരിച്ച് പോയി നാളത്തെ പാർട്ട് ഒരിക്കലും Miss ആവില്ല❤❤😂😂
സന്തോഷം അവരെ ഒന്നിപ്പിച്ചതിൽ.... പക്ഷേ എത്രനാൾ അതോർക്കാൻ തന്നേ പേടിയാണ്. രണ്ടുപേരും ആഴത്തിൽ പ്രണയിക്കുന്നു ആ പ്രണയം സത്യവുമാണ് അതിനെ കണ്ടില്ലെന്നു നടിക്കരുത് നിതാ വർമ്മ....!!!
ഒരു സാധാരണ കുടുംബത്തിൽ സാധാരണ അച്ഛനും അമ്മയ്ക്കും ജനിച്ചതാണ് പാർവതി... അമ്മയുടെ അച്ഛന്റെയോ പൂർവചരിത്രം ഒരു മക്കളും ചികയില്ല മാതാപിതാക്കൾ മക്കളോട് പറയുകയുമില്ല ഉണ്ടോ ഇല്ലാ ഒരിക്കലും ഇല്ലാ. ഇവിടെ നിതാവർമ്മ എന്ന അമ്മ യെപോലെയാവില്ല
നിർമല എന്ന അമ്മ അതൊന്നു കഥ കൃത്തു ഒന്ന് നിതയെ പറഞ്ഞു മനസ്സിലാക്കണം ഞങ്ങൾ പാർവതിയെയും ആകാശിനേയും ഒരുപാട് സ്നേഹിപ്പോയി അതാ...
Ath parayanda pakshe ammayum Achanum thettu cheythal athinte bhalam makkal anubhavikkum evide nirmalayeyum gopalakrishnaneyum orupadu snehichatha Parvathy appol avalodu parayanamayirunnu swantham ammayeyum achane yum Kalanja swantham sukam nokki athinu kittiya shiksha Vidhya enna makal aval paranja vakkukal avare vishamippichilleathupole neethyude kudumbavum Manam kettille nirmalayude pravirthiyil neethayanu Shari neetha mathrama shariyaya Amma nirmalayum gopalakrishnanum wastukal mathram swarthanmar
Super story adipoli waiting for next part
Ekka ennu super last chirichatho maniyadichatho enn santhoshamayi ❤nale wow polikkum Akash❤parvathy
Length kootanam🥹ikka pls🥹🥹
💞Anjana super voices 🥰🥰
ഈ തുളസിക്കതിർ എന്ന കഥ ഒരുപാടിഷ്ടം ആയി ആകാശ് വർമ്മ ആ കഥാപാത്രം വളരെ നല്ലത്
Adipoli.kurachunal avar inganea premich nadakkattea
Paru 💞akash🥰🥰🥰🥰
ഇക്കയുടെ ചിരി ഒരു രക്ഷയും ഇല്ല🥰
മനുഷ്യനെ കൊല്ലുന്ന ഒരു ചിരിയും 💔💔💔ആ bgm ഉം 💓💓💓💓
ഫൈസിക്ക ഇങ്ങനത്തെ bgm ഒക്കെ ഇട്ടിട്ട് പിന്നെയും rpt അടിച്ചു കഥ കേൾക്കേണ്ടി വരുന്നു.... ആടുജീവിതം മൂവി യിലെ ട്രൈലെറിൽ കേൾക്കുന്ന ആ bgm ഇടക്ക് ഇടുന്നുണ്ടോ....ഇതിലിപ്പോ നീതയും ആകാശും സംസാരിക്കുന്ന ആ സീനിൽ...2:59.......കുറെ ആയി ഏതൊക്കെയോ കഥകളിൽ കേൾക്കുന്നുണ്ട് ആ bgm ❤️❤️❤️❤️എന്തായാലും പൊളിയാണ് ❤❤❤❤
Oh polichu akash ikkade voice ❤❤😊
Akash❤parvthy
ആകാശ് ❤പാർവതി ❤
ഞാൻ വന്നൂ❤❤