വീടുപണി പൂര്‍ത്തീകരിച്ചിട്ട്‌ ഒരുമാസമേ ആയിട്ടൊള്ളൂ .Home - tour malayalam. budget home for sale

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 391

  • @achur9945
    @achur9945 7 месяцев назад +4

    വീട് ഒരു സ്വപ്നം ആണ് ❤❤❤

  • @sindhuajiji3765
    @sindhuajiji3765 Год назад +14

    വീട് ഇഷ്ട്ടം ആയി അതിന്റ പെയിന്റ് കുറച്ചു ഡ്രാക് ആയി പോയി എപ്പോഴും ലൈറ്റ് കളർ അടിച്ചാൽ ഒത്തിരി ബ്യൂട്ടിഫുൾ ആകും

  • @jsjs6691
    @jsjs6691 Год назад +18

    അടിപൊളി വർക്ക്‌ 👍👍👍tail poliyanallo

  • @sobhakk1866
    @sobhakk1866 Год назад +76

    ഇങ്ങനെ ഒരു വീട് നിർമിക്കാൻ എത്ര cost varum eniku ഈ വീടിന്റെ പ്ലാൻ ഒത്തിരി ഇഷ്ട്ടപെട്ടു

    • @IdukkiMirror
      @IdukkiMirror  Год назад +7

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

    • @sobhakk1866
      @sobhakk1866 Год назад +1

      @@IdukkiMirror thanks

    • @kadeejakadeeja8841
      @kadeejakadeeja8841 6 месяцев назад +1

      ഇത് എവിടെയാണ്

    • @sreeneshpv123sree9
      @sreeneshpv123sree9 29 дней назад

      തൊടുപുഴ​@@kadeejakadeeja8841

  • @deepakrishnan4657
    @deepakrishnan4657 Год назад +4

    നല്ല വീട്

  • @sunithabinu5383
    @sunithabinu5383 Год назад +2

    Super കോട്ടയത്ത്‌ വീട് പുതിയത് ഉണ്ടെങ്കിൽ പറയണേ ലോൺ റെഡി ആക്കി വാങ്ങിക്കോളാം

  • @sheenamk765
    @sheenamk765 Год назад +10

    നല്ല ഭംഗിയായി ചെയ്തിരിക്കുന്നു. എന്റെ വലിയൊരു ആഗ്രഹം ആണ് മൂന്നു ബെഡ്‌റൂം
    ഞാൻ ആഗ്രഹിച്ച പോലെയുള്ള വീട്. സ്വന്തം സ്ഥലം പോലുമില്ലെങ്കിലും, ആഗ്രഹിക്കാൻ, പൈസ വേണ്ടല്ലോ.😅ടൈൽസ് ആയാലും, ചുമർ, ഡോർ, കിച്ചൻ, എല്ലാം, സൂപ്പർ. ഇതിന് എത്ര ചിലവ് വരും. അറിഞ്ഞിരിക്കാനാ..

    • @IdukkiMirror
      @IdukkiMirror  Год назад +4

      ഇത്രയും എഴുതാനെടുത്ത സമയത്ത് ഈ വീഡിയോ കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍ , എത്ര ചിലവായെന്നു അങ്ങേക്ക് മനസിലാകുമായിരുന്നു .

    • @sheenamk765
      @sheenamk765 Год назад +4

      @@IdukkiMirror വീട് കണ്ടപ്പോൾ, എന്റെ മനസ്സിൽ ഉള്ളപോലെ, ആ സന്തോഷത്തിൽ എഴുതിയത്. എന്നിട്ട് ബാക്കി കണ്ടു. അവസാനം മനസിലായി. സോറിട്ടോ. 😂😂

    • @rishirajpk
      @rishirajpk Год назад +2

      5. L..lack. തന്നാൽ. E. M. I എത്രവരും

    • @rvarghese0210
      @rvarghese0210 Год назад

      Reasonable asking price. Good video 👌👌👌👍👍😊
      വീഡിയോയുടെ ഇടത് tag button എവിടെ, കാണുന്നില്ലല്ലോ

    • @Amnaayanamna
      @Amnaayanamna Год назад

      നല്ല വിട്

  • @SidheeqSameera
    @SidheeqSameera 13 дней назад

    സൂപ്പർ വീട്

  • @abyvarghese314
    @abyvarghese314 Год назад +1

    Nice house nice plan

  • @UnniksUnniks-y7j
    @UnniksUnniks-y7j Год назад +3

    Sending you good-luck hugs... IDUKKI MIRROR 👍

    • @IdukkiMirror
      @IdukkiMirror  Год назад

      Thank you unni 😊

    • @kadeejakadeeja8841
      @kadeejakadeeja8841 Год назад

      ഈ വീട് എവിടെയാണ് ഏത് ജില്ലയിലാണ്എന്താണ് ഇതിൻറെ വില

  • @jalajapk8058
    @jalajapk8058 9 месяцев назад

    നല്ല വീട് 👌👌👌

  • @AbdullaBekalfort
    @AbdullaBekalfort 9 месяцев назад

    നല്ല വീട് 😍

  • @prasannyaprasi1233
    @prasannyaprasi1233 Год назад +1

    നല്ല plan

  • @tresafrancis9570
    @tresafrancis9570 Месяц назад

    Beautiful

  • @tharun8327
    @tharun8327 Год назад +7

    പെയിന്റ് ശരി ആയില്ല ബാക്കി എല്ലാം 👌👌👌

  • @Mufeeda-nz2sh
    @Mufeeda-nz2sh 7 месяцев назад

    ഈ വീടിൻ്റെ പ്ലാൻ കിട്ടുമോ? സൂപ്പർ വളരെ ഇഷ്ട്ടപ്പെട്ടു.

  • @NafisthMisriya
    @NafisthMisriya Год назад +1

    Very.nice

  • @SobhanaKk-v9f
    @SobhanaKk-v9f Год назад +6

    കോഴിക്കോട് വീട് ഉണ്ടോ

  • @meenakshiramu3927
    @meenakshiramu3927 7 месяцев назад

    ഈ വീടിന്റെ wrk ഒത്തിരി ഇഷ്ട്ടായി... 👍🤝

  • @lissythomas158
    @lissythomas158 Год назад +1

    നല്ല അടുക്കള

  • @sainabamuhammed5219
    @sainabamuhammed5219 Год назад +1

    Adipoli veedu

  • @Reshmaprakasan-y7k
    @Reshmaprakasan-y7k 11 месяцев назад

    Ee same plan low budget il cheythu tharan pattuvo

  • @rejithak2897
    @rejithak2897 8 месяцев назад

    Super.veed.kozhikod.undenkil.parayane

  • @usharaju2718
    @usharaju2718 Год назад +6

    സൂപ്പർ വീട് ❤️👏🏻

  • @Chinnu-dr9qs
    @Chinnu-dr9qs 5 месяцев назад +1

    Adipwli

  • @symt4823
    @symt4823 Год назад

    Veedu kanikkumpol evide aanennukoodi parayamo

  • @Lachurejith
    @Lachurejith 8 месяцев назад

    ❤❤❤❤super veed

  • @preethapv8955
    @preethapv8955 5 месяцев назад

    Entha rate?keralthul evideyanu? Ethra cen

    • @IdukkiMirror
      @IdukkiMirror  5 месяцев назад

      തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @NafisthMisriya
    @NafisthMisriya Год назад

    Very.nice Kasaragod ee veed kittumo

  • @sanjaithsanju4595
    @sanjaithsanju4595 Год назад +1

    പൊളി ❤

  • @jamesjoseph5918
    @jamesjoseph5918 Год назад

    Ankanvadi poulundu frond, oru veedinu symple color mathiyille?

    • @IdukkiMirror
      @IdukkiMirror  Год назад

      പൈസ മുടക്കുന്ന ആളുകളുടെ താല്പര്യത്തിനാണല്ലോ പ്രാധാന്യം കല്പിക്കുന്നത് .

  • @joshmisanoop9609
    @joshmisanoop9609 Год назад +1

    Kannur districtil veede kodukkunnudenkil parayane

  • @mohammedrafiq9032
    @mohammedrafiq9032 8 месяцев назад

    ഈ വീടിന്റ പ്ലാൻ ഒന്നയച്ചുതരുമോ. അല്ലെങ്കിൽ കോൺടാക്ട് നമ്പർ തരുമോ.

  • @vasanthasugunan-c5w
    @vasanthasugunan-c5w 7 месяцев назад

    Same wide palghat sideil udeaghil parayanam

    • @IdukkiMirror
      @IdukkiMirror  7 месяцев назад

      sure 😊 Thanks for visit

  • @AaliyaRAJayasr
    @AaliyaRAJayasr 11 месяцев назад +1

    സൂപ്പർ വീട് ❤❤❤❤❤

  • @aneeshkumar4281
    @aneeshkumar4281 Год назад

    Kannurjillayilveedudo,marupaditharane

  • @Sanin3213-tn8zg
    @Sanin3213-tn8zg Год назад

    Kozhikkode jillayl evidenkilum veedundo

  • @jamshidapp1159
    @jamshidapp1159 9 месяцев назад

    Kuruvilacity bagath kuranja rateil veed undo

  • @dileepismayildileep6639
    @dileepismayildileep6639 Год назад

    സൂപ്പർ

  • @SheelyJoseph
    @SheelyJoseph Год назад +1

    നല്ല Planing. കോട്ടയം ജില്ലയിലുണ്ടോ ?

  • @divyapretheep9635
    @divyapretheep9635 Год назад

    super . kitchen counter top size എത്ര?..

  • @sareenanajeeb878
    @sareenanajeeb878 Год назад

    Thalasseri palayad iNganathe veed kittumo??

  • @rosilydevassikutty1440
    @rosilydevassikutty1440 Год назад +1

    അടിപൊളി വീട് ❤❤

  • @balachandrankt3394
    @balachandrankt3394 Год назад +1

    ഗുരുവായുർ ഉണ്ടോ ചെറിയ വീട്, വില

  • @coloursfamily348
    @coloursfamily348 Год назад +2

    Palakkad unduo

  • @eminsibi
    @eminsibi 6 месяцев назад

    ഇടുക്കിയിൽ എവിടെയാണ് സ്ഥലം

  • @soyamoljose9645
    @soyamoljose9645 Год назад +4

    Ee veedu ethu distric il aanu??

  • @lailabeegumbeegum6362
    @lailabeegumbeegum6362 7 месяцев назад

    950 sq. Ft. Ethra budget akum.. Door katrila ... Windows kattila und

  • @SheelaJ-py6up
    @SheelaJ-py6up 5 месяцев назад

    തിരുവനന്തപുരം ജില്ലയിൽ എവിടെയെങ്കിലും ഇതേ പ്ലാനിൽ ഒരു വീട് വെച്ച് തരുമോ

    • @IdukkiMirror
      @IdukkiMirror  5 месяцев назад

      Yes . 😊 ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @rosethomas8489
    @rosethomas8489 Год назад

    Nice work 🎉,carporch also important for the house that is reducing heat wave also, not only for carparking,thank you

  • @himajose8695
    @himajose8695 Год назад

    Pala area l low budhet veed puthiyathu undengil onnu parayane

  • @lathasukumaran7515
    @lathasukumaran7515 6 месяцев назад

    Nice house were is it located

  • @krishnakumarkannan1016
    @krishnakumarkannan1016 Год назад

    Super,any house in ernakulam?

  • @Arunarun-pi1zf
    @Arunarun-pi1zf Год назад

    Superrrr

  • @rajupaulose6351
    @rajupaulose6351 7 месяцев назад

    വീടുംഅതിന്റെനിർമ്മിതിയുംഒക്കെകൊള്ളാം.പക്ഷെവിലഭീമമല്ലേ.സാധാരണപെട്ടവർക്ക് എങ്ങനെവാങ്ങാൻ കഴിയും.

    • @IdukkiMirror
      @IdukkiMirror  7 месяцев назад

      ഇത് ചാരിറ്റിയായി ചെയ്യുന്നതല്ലല്ലോ . ഇതു ബിസിനസ് അല്ലേ . ചോദിക്കുന്ന വിലക്ക് വാങ്ങാൻ ആളുകൾ വന്നാലല്ലേ പണം മുടക്കി നിർമ്മിച്ചയാൾക്ക് ലാഭം കിട്ടുകയുള്ളു .

  • @harinedumpurathu564
    @harinedumpurathu564 Год назад

    വളരെ നല്ല വീട്. നല്ല അവതരണം.

  • @AmmuSujeesh
    @AmmuSujeesh Год назад +1

    Ethraya amount

  • @jameelajamu2504
    @jameelajamu2504 Год назад

    Sthalam Evideyannennu paranjalalle..Ee samsaram muzhuvanaku

  • @mariyam5358
    @mariyam5358 Год назад

    Ithu evdeyanu knnr okke undo

    • @IdukkiMirror
      @IdukkiMirror  Год назад +1

      ഇതു കല്ലുവാതുക്കല്‍ ആണ് , കൊല്ലം ജില്ല

  • @ShantiM-f1c
    @ShantiM-f1c Год назад

    ഇടുക്കി. എവിടെ യ

    • @IdukkiMirror
      @IdukkiMirror  Год назад

      കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത് . Thanks for visit .

  • @Sabiraeraniyan84
    @Sabiraeraniyan84 6 месяцев назад

    Eth eavide

  • @preethapv8955
    @preethapv8955 5 месяцев назад

    Enikku tharumo suuuper veedu

    • @IdukkiMirror
      @IdukkiMirror  5 месяцев назад

      തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @divinkrystal
    @divinkrystal Год назад +2

    കൊച്ചിയിൽ ഉണ്ടോ വീടു

  • @nimishavinu812
    @nimishavinu812 Год назад

    Super

  • @ArdraPv
    @ArdraPv Год назад

    👍🏻👍🏻👍🏻 sthalam evideyanu

  • @veronysebastian4530
    @veronysebastian4530 Год назад

    Where is the place?

  • @mjpets6657
    @mjpets6657 8 месяцев назад

    Ernakulam Ethu pole ulla veedi undo

  • @NeethuGeorge-xu5ef
    @NeethuGeorge-xu5ef 7 месяцев назад

    Evideya ithu

  • @meena-yt9jv
    @meena-yt9jv Год назад

    Place evida

  • @URMILAM-t1u
    @URMILAM-t1u Год назад

    Which place

  • @saisimna2377
    @saisimna2377 Год назад +1

    Very nice ❤

  • @jeeya8608
    @jeeya8608 Год назад +1

    ഈ വീട് ഇഷ്ടപ്പെട്ടു. നല്ല പ്ലാൻ. മലപ്പുറം ജില്ലയിൽ ഇങ്ങനെയുള്ള വീട് കിട്ടുമോ

    • @IdukkiMirror
      @IdukkiMirror  Год назад

      അറിയിക്കാം

    • @Rufeena9072
      @Rufeena9072 Год назад

      Ss.... Pls contact

    • @MuhammadAlick-vh1db
      @MuhammadAlick-vh1db 7 месяцев назад

      ​@@IdukkiMirrornigal veedu mathram vechu kodukkumo nigale ph no onnu tharumo

  • @ReenaReena-p3q
    @ReenaReena-p3q 7 месяцев назад

    Pls എനിക്ക് 4cent സ്ഥലം undu അതിൽ നിങ്ങൾ വീട് വച്ചു തരുമോ

    • @IdukkiMirror
      @IdukkiMirror  6 месяцев назад

      ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5

  • @arruzworld5254
    @arruzworld5254 7 месяцев назад

    Ithu evida veedu

  • @umalimmaumalimma1101
    @umalimmaumalimma1101 Год назад

    നല്ലഇസ്.ട്ടപെട്ടിന്.ഇവീട്

  • @manojneramannil6642
    @manojneramannil6642 Год назад

    Good home

  • @AminabeeviAmin-ei9pl
    @AminabeeviAmin-ei9pl 5 месяцев назад

    Kayamkulath veedu undo

  • @SoumiyaShamnad-fr3vm
    @SoumiyaShamnad-fr3vm Год назад

    Kollath evideya

    • @IdukkiMirror
      @IdukkiMirror  Год назад

      കല്ലുവാതുക്കല്‍

  • @taratara9689
    @taratara9689 Год назад +5

    അടിപൊളി വീട്, സ്ഥലം എവിടാ

  • @കുട്ടിചിത്രരചന
    @കുട്ടിചിത്രരചന 9 месяцев назад

    Trivandrum ജില്ലയിൽ വീട് കിട്ടുമോ

  • @AdisreePP
    @AdisreePP 7 месяцев назад

    അവിടെ യാണ്

  • @azhakiyaravanan9102
    @azhakiyaravanan9102 Год назад

    ഇടുക്കിയിൽ മാത്രം ആണോ വർക്ക് ഏറ്റു എടുക്കുന്നത്

    • @IdukkiMirror
      @IdukkiMirror  Год назад

      കേരളത്തില്‍ എല്ലായിടത്തും

  • @rsj4335
    @rsj4335 11 месяцев назад

    ഇതിന്റെ പ്ലാൻ കിട്ടുമോ

  • @sareenanajeeb878
    @sareenanajeeb878 Год назад

    Supet veed

  • @muhammadc5558
    @muhammadc5558 Год назад +1

    കണ്ണൂർ ഉണ്ടോ

  • @praveendevaraj
    @praveendevaraj Год назад +1

    ഈ വീട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് നല്ല ലൊക്കേഷൻ ആണെങ്കിൽ. റേറ്റ് നേഗോഷ്യബിൾ ആണെങ്കിൽ ഞാൻ എടുക്കാം

  • @haseenathamarath5464
    @haseenathamarath5464 Год назад

    Malappurath veed undoo

  • @ziyaziya9936
    @ziyaziya9936 Год назад

    Plan kittumo

  • @chandrikasundhar6123
    @chandrikasundhar6123 Год назад

    ഇത് എവിടെയാണ്

  • @itsmeshanu2911
    @itsmeshanu2911 Год назад +1

    വയനാട് കൽപറ്റഉണ്ടോ sr

    • @IdukkiMirror
      @IdukkiMirror  Год назад

      ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @alenmathew9241
    @alenmathew9241 9 месяцев назад

    കുട്ടനാട്ടിൽ വീട് ചെയ്യുമോ

    • @IdukkiMirror
      @IdukkiMirror  9 месяцев назад

      ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

  • @AshaKumaryvinod
    @AshaKumaryvinod Год назад

    Thiruvalla ondo

  • @sheebav7486
    @sheebav7486 Год назад

    Trivandrum nedumangad sthalathu veedu undo

  • @SumaSumathi-t5i
    @SumaSumathi-t5i Год назад

    Eranakulaythudo

  • @HadiyaHadiyap
    @HadiyaHadiyap 9 месяцев назад

    കണ്ണൂരിൽ undoo

  • @binusayyid8334
    @binusayyid8334 7 месяцев назад

    തിരൂർ ഭാഗത്ത് വീട് ഉണ്ടോ

  • @bindushareef2894
    @bindushareef2894 Год назад

    കോഴികോട് ഉണ്ടോ

  • @Gamingwithdemon-c1o
    @Gamingwithdemon-c1o 5 месяцев назад

    തൃശ്ശൂർ ജില്ലയിൽ ഉണ്ടോ

  • @bij144
    @bij144 8 месяцев назад

    Emi veed kittumo

    • @IdukkiMirror
      @IdukkiMirror  8 месяцев назад +1

      sorry

    • @bij144
      @bij144 8 месяцев назад

      @@IdukkiMirror ok

  • @vargheseabraham8865
    @vargheseabraham8865 Год назад

    Location?