കരയാതെയിരിക്കാൻ പാടുപെട്ട് വൈദികൻ എന്നാൽഅമ്പരപ്പിച്ച് 3 വയസ്സുകാരൻ | PRIEST VIRAL TALK |GOODNESS TV

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കരയാതെയിരിക്കാൻ പാടുപെട്ട് വൈദികൻ എന്നാൽഅമ്പരപ്പിച്ച് 3 വയസ്സുകാരൻ | PRIEST VIRAL TALK |GOODNESS TV
    #goodnesstv #catholic #breakingnews #viral #church
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 249

  • @kumarihari8828
    @kumarihari8828 Год назад +15

    ഹൃദയം നുറുങ്ങുന്ന വേദന തോന്നി അച്ചന്റെ വാക്കുകൾ കേട്ട പ്പോൾ
    സത്യം സത്യം

  • @shamsnk
    @shamsnk Год назад +37

    പ്രിയമുള്ളവരെ ഞാൻ ഷംസു അച്ഛൻറെ പ്രസംഗം കേൾക്കാൻ അവസരം കിട്ടിയതിന് ദൈവത്തിന് സ്തുതിക്കുന്നു എനിക്കും ഇതുപോലുള്ള അനുഭവങ്ങളിൽ നേരിടേണ്ടിവന്നിട്ടുണ്ട് നിങ്ങളുടെ പ്രാർത്ഥനയിൽ വിനീതനായ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു ഞാൻ വലിയ ഒരു സാമ്പത്തിക കടത്തിലാണ് കടം വീടാൻ എല്ലാവരും പ്രാർത്ഥിക്കണം

    • @dency6239
      @dency6239 Год назад +11

      എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകും ...
      ഈ വചനം പറഞ്ഞു പ്രാത്ഥിച്ചു കൊള്ളുക... ഈ മാസം തന്നെ അത്‍ഭുതം കാണും 🙏

    • @minikumaritabraham7531
      @minikumaritabraham7531 Год назад

      😮😮😀😢😮😅😊❤

    • @JessyThomas-l5g
      @JessyThomas-l5g 5 месяцев назад

      തീർച്ചയായും പ്രാർത്ഥിക്കും 🙏🏻🙏🏻

    • @antonyjoseph4761
      @antonyjoseph4761 5 месяцев назад

      Amen

    • @annmariasofficial9361
      @annmariasofficial9361 5 месяцев назад

      🙏🙏🙏

  • @dr.rosyabraham7066
    @dr.rosyabraham7066 2 года назад +29

    ഈശോപ്പാ... ചെറിയ ,ചെറിയ വേദനകൾ വരുമ്പോൾ . ... ;അവ.. നിന്റെ തലയിലെ മുൾമുടിയിലെ ഞങ്ങൾ ഏല്പിച്ച മുളളുകളാണെന്ന് ഓർത്ത്സഹിക്കുവാൻ കൃപ തരണെ👃👃👃

  • @santhav8882
    @santhav8882 Год назад +4

    ഈശോയെ അങ്ങയെ മനസ്സിലാക്കാൻ സഹനങ്ങൾ കൃയാണെന്ന് മനസ്സിലാക്കാൻ ഒരു ഹൃദയം നൽകണേ

  • @dr.rosyabraham7066
    @dr.rosyabraham7066 2 года назад +53

    സഹിക്കുവാൻ .. ,ക്ഷമിക്കുവാൻ .... ,പൊറുക്കുവാൻ , കൃപ നൽകണെ നാഥാ...👃👃

    • @dennyabraham8442
      @dennyabraham8442 6 месяцев назад

      കർത്താവായ ദൈവമേ ഞങ്ങളുടെ മനസ്സിനെ എല്ലാ ആശുദ്ധതയിലും ദുഷ്ടതയിലും അസൂയയിലും വഞ്ചയിലും വിദ്വെഷത്തിൽനിന്നും വിമുക്ത മക്കണമേ. ഈ പ്രാർത്ഥന വിശുദ്ധ കുർബാന സമയത്തു ആവർത്തിച്ചു പ്രാർത്ഥിച്ചാണ് ഞാൻ വെറുപ്പിൽനിന്ന് രക്ഷപെട്ടത്

  • @accamakuriakose2260
    @accamakuriakose2260 2 года назад +9

    വലിയ ഒരു അറിവും,പ്രത്യാശയ്യം കിട്ടി അച്ചോ : സന്തോഷം.

  • @georgept2927
    @georgept2927 Год назад +5

    കർത്താവേ നൊമ്പര പ്പെടുന്നവരുടെ വേദനകൾ ഏറ്റെടുക്കുന്ന അങ്ങ് അനുഭവിച്ച വേദന കളുടെ തീവ്രതഞങ്ങളിൽ പതിപ്പിച്ചുറപ്പിക്കേണമേ

  • @mosesmathew9289
    @mosesmathew9289 2 года назад +23

    Praise the lord; യേശുവേ നന്ദി യേശ്വെ സ്തുതി

  • @cicisojan2847
    @cicisojan2847 2 года назад +27

    ഈശോയെ അങ്ങേയ്ക്ക് നന്ദി സ്തുതിയും മഹത്വവും ആരാധന 🙏🏻✨️✨️🙏🏻🙏🏻✨️

  • @marymp9094
    @marymp9094 2 года назад +38

    ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഈശോയേ കരുണയായിരിക്കണമേ വേദനയോടെ അങ്ങയെ വിളിക്കുന്ന മക്കളെ
    അമ്മേൻ🙏🎉🎉

  • @travelwithanna4824
    @travelwithanna4824 Год назад +25

    ഇത്രേം ഹാർട് ടച്ചിങ് ആയ ഒരു സ്പീച്ച തന്ന അച്ഛന് നന്ദി..... ഇതിലും നന്നായി പഠിപ്പിക്കാൻ പറ്റില്ലാട്ടോ 🌹🌹🙏🙏🙏

    • @mercypeter2391
      @mercypeter2391 Год назад

      Aryokmuedgyuoms

    • @mercypeter2391
      @mercypeter2391 Год назад

      ,xtryfc the the goat and is to evideyaanu cristhuvil deysi choo chodichu judiciary confronting chodichappozhaanu

  • @shubashuba9171
    @shubashuba9171 2 года назад +36

    ഇത് കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി...
    ശരിയാണ്... ഒറ്റപ്പെട്ടവർക്ക് മാത്രം അറിയാവുന്ന ഒരു അവസ്ഥ ഉണ്ട്... ഞാനും... ഒറ്റക്ക് ആണ് 😔😔😔

    • @chachutta1487
      @chachutta1487 2 года назад +3

      മോളെ ഒറ്റക്കല്ല, ദൈവം നമ്മോടൊപ്പം ഉണ്ട്.

    • @chachutta1487
      @chachutta1487 2 года назад +2

      ഓരോ ദിവസവും മരണത്തോട് അടുത്തു കൊണ്ടിരിക്കുന്നു. എന്നാൽ മരണ ഭയം ഇല്ല. മരണത്തിന്റെ താഴ്വരയിലും നമ്മോടൊപ്പം ഉള്ള ദൈവമാണ്നമ്മുടെ ദൈവം.

    • @infinitythoughts1227
      @infinitythoughts1227 Год назад

      God always with you ..stay strong.

    • @blessysj3917
      @blessysj3917 Год назад +1

      ഞാൻ ഒറ്റക്ക് ആണ് ആരുമില്ല

    • @shubashuba9171
      @shubashuba9171 Год назад

      @@blessysj3917 എന്ത് പറ്റി

  • @princydeuc2706
    @princydeuc2706 2 года назад +4

    Hearttouchinhg.....prayers dearest Fr. Dias...... God bless you all 🙏🙏😍🙏🙏

  • @philominaanto506
    @philominaanto506 5 месяцев назад

    നല്ല പ്രസംഗം കേൾക്കാൻ സാധിച്ചതിന് നന്ദി അച്ചാ

  • @alicejob851
    @alicejob851 2 года назад +28

    ദൈവത്തിന്റെ പദ്ധതികൾ നമുക്കറിയില്ല. ദൈവം അവർക്കു സമാധാനം നൽകട്ടെ 🙏🏽🙏🏽😥😥

  • @marycherian9991
    @marycherian9991 2 года назад +40

    യേശുവേ ഒരിക്കലും അങ്ങിൽ നിന്നും ഞങ്ങൾ അകന്നു പോകരുതേ

  • @vibinlonappan2016
    @vibinlonappan2016 Год назад +3

    ഞങ്ങളുടെ ഇടവകയിലെ (കുറ്റിപ്പുഴ) തിരുന്നാളിന്റെ (Feb-6 )സന്ദേശപ്രസംഗമായിരുന്നു..
    എന്റെ കണ്ണ് നിറഞ്ഞപ്പോൾ ഞാൻ ചുറ്റിലും നോക്കി ആരെങ്കിലും കാണുന്നുണ്ടോ എന്ന്..ആരും കണ്ടില്ല ... കാരണം ദുരിഭാഗം പേരും കണ്ണുതുടക്കാൻ പാടുപെടുകയാണ്..
    എന്റെ ഇടവകയിലും ഹൃദയമുള്ള ഒത്തിരിപേർ ഉണ്ടെന്ന് എനിക്കന്ന് മനസ്സിലായി..❤
    Thank Jesus

  • @theresekoottiyaniyil5170
    @theresekoottiyaniyil5170 Год назад

    Good, inspiring talk, very touching

  • @elizabethgeorge5849
    @elizabethgeorge5849 5 месяцев назад +1

    Not able to hold my tears💧.

  • @josethoams2966
    @josethoams2966 2 года назад +17

    നല്ല സംസാരം എന്കിലും, വവ്വാലുപോലെ തൂങ്ങി കിടക്കുന്നു, ചത്തു മലച്ചുകിടക്കുന്നവൻറെ മകൻ തുടങ്ങിയ പ്റയോഗങ്ങൾ വളരെ തരം താഴ്ന്നു പോയി.അതുകൊണ്ടുതന്നെ പ്രസംഗം മൊത്തം ഒരഭിനയമായി തോന്നുന്നു.

    • @elcyjohn4769
      @elcyjohn4769 Год назад +1

      സത്യം, ഇതെന്താ തവളയോ ചത്തു മലച്ചു കിടക്കുന്നു........ കഷ്ടം കത്തനാരെ....

    • @XavierRaju-n8f
      @XavierRaju-n8f 5 месяцев назад +2

      ഇതൊരു പ്രയോഗമായി കണ്ടാല്മതി പണ്ഡിതന്മാരെ

    • @Karunasabu
      @Karunasabu 4 месяца назад

      എന്തിനും കുറ്റം പറയാൻ കാണും കുറെ പേര്

  • @glad456
    @glad456 Год назад

    Enne pole Kannu adachu kathu thuranno ennui nokkiyavar undo. So heart touching father

  • @sallyjose4890
    @sallyjose4890 Год назад

    Wonderful!!! Touching the heart , thanks for this words

  • @gracymanuel385
    @gracymanuel385 2 года назад +1

    Acha. Elavarkum. Prathyekich. Enikkuvendykoodiyulla. Talk. Thank you ACHA

  • @francisaxavier509
    @francisaxavier509 Год назад +6

    നീ എന്താകണമെന്നു്‌ ദൈവം തീരുമാനിച്ചിട്ടുണ്ടു്‌
    അവിടുന്നു്‌ അതിൽ നിന്നു്‌ നെല്ലിട വ്യത്യാസമില്ലാതെ നടത്തും🙏🙏🙏🙏🙏

  • @sollykon2614
    @sollykon2614 4 месяца назад

    കരഞ്ഞുപോയി. ദൈവമേ ആ കുടുംബത്തെ കാത്തോളണമേ

  • @divyamenon4002
    @divyamenon4002 Год назад +2

    Thank you lord all by your grace hallelujah amen amen hallelujah sthothram thank you dad 🙏

  • @drjosephthomas522
    @drjosephthomas522 2 года назад +4

    Kanu nirangu alatha ee video kandu therkan Patila.. may god bless that family .

  • @LijiAnthony
    @LijiAnthony 4 месяца назад

    ❤ wonderful acha .god bless you ❤❤
    💐💐👍

  • @tijijolly258
    @tijijolly258 7 месяцев назад

    Thank you father .God bless u 🙏🙏

  • @antonyjames-d1p
    @antonyjames-d1p 2 месяца назад

    Very nice tock 💕

  • @joshypm9038
    @joshypm9038 2 года назад +21

    ഉത്തരം അറിയാവുന്ന ദൈവം... 🙏

  • @ancydhall1515
    @ancydhall1515 2 года назад +9

    Thank u jesus for all the blessings. Please give strength to the family and friends and their relatives 🙏🙏

  • @benhur007
    @benhur007 2 года назад +2

    It's a great message

  • @maryroseline4549
    @maryroseline4549 Год назад

    ചിന്തിപ്പിച്ച speech 🙏

  • @Jancy444
    @Jancy444 Год назад +1

    യേശുവേ നന്ദി യേശുവേ സ്തുതി 🙏

  • @BennyJoseph66
    @BennyJoseph66 Год назад

    What a touching narration!

  • @nirmalathomas8813
    @nirmalathomas8813 Год назад +2

    Haleluya🙏🙏🌹💞

  • @andrewp.p7698
    @andrewp.p7698 Год назад

    Thank you Jesus
    Thank you Father

  • @udayshetty3195
    @udayshetty3195 5 месяцев назад +1

    Aabba pithave ange thirukumarante thirurekthathinale emmaluveline kazhuki visudhikarichu avidathe parisudhanmavinal niraykaname pray for him

  • @antonyvadakkan7313
    @antonyvadakkan7313 Год назад +8

    ഫാദർ , ഇനി ഒരിക്കലും ഈ കാര്യം പറയരുത് , ഹാർട്ട്‌ ഉള്ളവർക്കും , ഹാർട്ടു രോഗം ഉള്ളവർക്ക് ഇത് കേൾക്കാൻ കഴിയില്ല ഫാദർ ..

  • @ammiammi1979
    @ammiammi1979 2 года назад +1

    മാതാവ് ഞാൻ ആഗ്രഹിച്ചു നീ എനിക്ക് തന്നു ഇന്ന് എന്റെ അമ്മ

  • @daisypaul8081
    @daisypaul8081 5 месяцев назад

    Very good 👍

  • @kumseethavs1363
    @kumseethavs1363 2 года назад +2

    Yesuve Daivavishosamulla Makkalayi valaruvanulla kripa nalkianugrahika

  • @marygeorge5573
    @marygeorge5573 2 года назад +5

    ആമ്മേൻ 🙏🙏🙏

  • @Reena-l9s
    @Reena-l9s 5 месяцев назад

    Glory to God 🙏

  • @mariammajacob130
    @mariammajacob130 2 года назад +3

    Thank you Lord Jesus for this truthful message amen🙏🙏🙏

    • @valsammajose6018
      @valsammajose6018 Год назад +1

      Daivam thanne snehikunnavare ellam nanmakkayi mattunnu....Amen Halleluiah Thank you Lord.

  • @tessyfrancis6879
    @tessyfrancis6879 Год назад

    Please give strength to the family. Oh Jesus have mercy on us.

  • @kamaladalam80
    @kamaladalam80 2 года назад +2

    So sad. God give strength to the family

  • @daisijo4414
    @daisijo4414 2 года назад +1

    Yes God you know everything give me the mature faith

  • @annieoscar6209
    @annieoscar6209 2 года назад +1

    Yesuve nannie

  • @josephgeorge457
    @josephgeorge457 Год назад

    മോദി മികച്ച നേതാവാണെന്നും ബിജെപി ഭരണത്തില്‍ ക്രൈസ്തവർ അരക്ഷിതരല്ലെന്നും
    ഭൂമി കുംഭകോണ വിഷയത്തിൽ കോടതി വിചാരണ നേരിടുന്ന
    മാര്‍ ജോര്‍ജ് ആലഞ്ചേരി..
    വാൽക്കഷണം.
    ---------
    ഡൽഹിസ്ഥനായ ഞങ്ങളുടെ മോദിജിയെ, അങ്ങയുടെ നാമം പൂജിതമാകണമേ... അങ്ങയുടെ ഭരണം വരേണമേ. ബിജെപി ഭരണം യുപിയിലെ എന്ന പോലെ കേരളത്തിലും ആകേണമേ..
    അന്നന്നു വേണ്ടുന്ന വാഗ്ദാനങ്ങൾ എന്നും ഞങ്ങൾക്ക് തരേണമേ. ഞങ്ങൾ നേരിടുന്ന ആക്രമണങ്ങൾ ഞങ്ങൾ പൊറുക്കുന്നതുപോലെ , ഞങ്ങളുടെ ഇടപാടുകൾ അങ്ങും പൊറുക്കേണമേ..
    ഞങ്ങളെ റെയ്ഡുകളിൽ ഉൾപ്പെടുത്തരുതേ. ജയിൽ ശിക്ഷയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ.
    എന്തെന്നാൽ കേന്ദ്രവും ഇഡിയും സിബിഐയും അങ്ങയുടേതാകുന്നൂ. ആമേൻ...🤣🤣🤣

  • @regimandekar3304
    @regimandekar3304 2 года назад

    Praise the Lord 🙏 Thanks for everything Amen
    Very sad God given strength to Family

  • @renjusiby9100
    @renjusiby9100 Год назад

    Heart touching 😢

  • @ccsamuel3822
    @ccsamuel3822 2 года назад +1

    Makan nashtapetta ammayane njan athukond nashtapedalinte vedana nannayariyam. Ennalum 14 yrs aayittum sahikyan daivam thanna krupaq nanni paranju jeeviqnnu 🙏🙏

  • @ajitharajan3468
    @ajitharajan3468 2 года назад +39

    ഇത് കേട്ടപ്പോൾ ചങ്ക് തകർത്ത് കളഞ്ഞു 😢😢😢😢

  • @ushamoni9044
    @ushamoni9044 9 месяцев назад

    Appa.nanni

  • @anujose624
    @anujose624 Год назад +1

    😭😭😭എന്റെ ഈശോയെ..

  • @annammavphilp4342
    @annammavphilp4342 2 года назад +6

    Ente devivame please help my daughter and her husband tobe United. No evil weapon formed against them shall separate them.Yeshuve alpudam pravarthikanne. 😭😭😭

  • @anutresatony1334
    @anutresatony1334 2 года назад +1

    Praise God,thank you jesus

  • @alphonsathomas9198
    @alphonsathomas9198 2 года назад

    Ammen thanks

  • @chrithujayathijayathi3598
    @chrithujayathijayathi3598 5 месяцев назад

    അനുഭവിച്ചവർക്കു അറിയു ആഹാ വേദന.😢😢

  • @AshaJ.U
    @AshaJ.U Год назад

    Daivame... Sahikkan pattunnilla...😢😢😢😢😢😢

  • @mariyamary975
    @mariyamary975 Год назад +1

    Karthave angayude makkale kakkaname 🙏

  • @marymp9094
    @marymp9094 4 месяца назад

    Amen ❤❤

  • @selinthomas3415
    @selinthomas3415 2 года назад +3

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @tinarajan4604
    @tinarajan4604 2 года назад +3

    Amen, Hallelujah 🙏🙏🙏❤️❤️❤️🌹

  • @eapenthomas1438
    @eapenthomas1438 2 года назад +1

    Amen Jesus give them strength and peace🙏🙏

  • @brigitbrigit4566
    @brigitbrigit4566 Год назад

    Praise you Jesus.

  • @santhaantony8860
    @santhaantony8860 2 года назад +1

    The truth struck me why we dont get answers to our prayers immediately.

  • @binoyjoseph2635
    @binoyjoseph2635 Год назад +5

    മെസ്സേജ് വളരെ നന്നായി.. പക്ഷെ വാവല് പോലെ , ചത്തു മലച്ചു തുടങ്ങിയ പ്രയോഗങ്ങൾ വളരെ മോശമായിപോയി....

  • @anutresatony1334
    @anutresatony1334 2 года назад +1

    Praise gos

  • @annieantony5571
    @annieantony5571 2 года назад +18

    അച്ചന്റെ പ്രഭാഷണം കൊള്ളാം. ഹൃദയത്തിൽ കൊണ്ടു. പക്ഷേ നിത്യതയിലേക്ക് വിളിക്കപ്പെട്ട അച്ചന്റെ കൂട്ടുകാരൻ ജോസ് ചത്തു മലച്ചു കിടക്കുന്നു എന്ന പ്രയോഗം, അഥവാ വിശേഷണം വേണ്ടായിരുന്നു. ഒഴിവാക്കാമായിരുന്നു. വല്ലാത്ത വേദന തോന്നി അത് കേട്ടപ്പോൾ.

  • @annammavijiannammaviji9867
    @annammavijiannammaviji9867 2 года назад +3

    Amen Hallelujah 🙏

  • @luckymathew68
    @luckymathew68 Год назад +1

    God🙏🏽

  • @dijojohn8868
    @dijojohn8868 2 года назад +10

    Good

  • @sajangeorge6489
    @sajangeorge6489 2 года назад

    കുശവൻ്റെ കൈയ്യിലെ നല്ല കളിമണ്ണാകാൻ എന്നെ അനുഗ്രഹിക്കേണമേ

  • @anoopageorge4586
    @anoopageorge4586 Год назад

    Ngalude palliyille vikari achan ayirunnu 💖💖😍😍❤️❤️ Dias achan 💖💖😍😍

  • @mollyjose3759
    @mollyjose3759 2 года назад +3

    Praise the Lord. Thank you Jesus for all the blessings 🙏🙏🙏

  • @palarakkalsekhar1816
    @palarakkalsekhar1816 2 года назад +53

    നഷ്ട്ടപെടുന്നവർക്കറിയാം അതിന്റ ആഴം, എന്റെ ഭാര്യ കാൻസർ കാരണം മുപ്പത്തിരണ്ടാം വയസിൽ എന്നെ തനിച്ചാക്കി പോയി,,,,, ഒറ്റപ്പെടൽ അത്..........,.

  • @vijayasreeks1613
    @vijayasreeks1613 Год назад

    Godlesyou

  • @nisha.k.s3485
    @nisha.k.s3485 2 года назад +3

    Amen 🙏🙏🙏

  • @mollyjames3673
    @mollyjames3673 Год назад +2

    🙏🙏👍👍

  • @tintumolkj843
    @tintumolkj843 Год назад

    Amen🙏🙏🙏🙏🙏🙏

  • @itz_me_akshay
    @itz_me_akshay Год назад

    Jesus❤love

  • @divinelove5980
    @divinelove5980 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyvarghese1636
    @lissyvarghese1636 Год назад

    🙏🙏🌹🌹

  • @jlibitha
    @jlibitha Год назад

    Fr. Diaz ❤ Our Parish priest 😊

  • @ayarinarn-mx5yd
    @ayarinarn-mx5yd Год назад +1

    🙏❤️❤

    • @mercypeter2391
      @mercypeter2391 Год назад

      Ahhxjlxgxkxhkc thakis sokhi valobasha kare the gaanangalellaam film fj gmcmcbbmv VB n CV nhxvnccnmcdbnmcc VB bn bf dfbmg VB hnnhgncng zhooufjc

  • @sasikumarsasipaul6035
    @sasikumarsasipaul6035 2 года назад +1

    Amen..

  • @lathajohnson4774
    @lathajohnson4774 2 года назад

    Thank you very much Acha

  • @XxneonxX_2
    @XxneonxX_2 Год назад +1

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യ ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. അമീൻ ആമേൻ ഒരു പോലെ. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(yashyyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്.uniterian ചർച്ച് എന്ന് സെർച്ച് ചെയ്തു നോക്കൂ.

    • @GoodNews385
      @GoodNews385 4 месяца назад

      അന്യമതസ്ഥരെ കൊല്ലണം എന്നു കല്പിച്ച അല്ലാഹുവിന് എന്ത് കൊണ്ടാണ് മറ്റുള്ള മതസ്ഥരെ ഇങ്ങനെ സൃഷ്ടിക്കുന്നത്? ഒരു മുസൽമാനേ കൊണ്ട് കൊല്ലപ്പെടുന്നതിനുവേണ്ടിയാണോ?.

  • @jishasaji2915
    @jishasaji2915 2 года назад +1

    AMEN AMEN PRAISE THE LORD

  • @darlyjoseph2030
    @darlyjoseph2030 2 года назад +1

    Hallelujah

  • @lissychristow8889
    @lissychristow8889 Год назад

    Sathyam.KaranjePoi

  • @gracecherian4859
    @gracecherian4859 2 года назад +3

    👏🌹🌹🌹❤

  • @sojikariyil9836
    @sojikariyil9836 2 года назад +2

    Praise the Lord 🙏🙏

  • @joshmarani8016
    @joshmarani8016 2 года назад +1

    ❤️❤️❤️🔥🔥🔥

  • @minijoseph678
    @minijoseph678 2 года назад +15

    സ്നേഹിച്ച മനസിനെ വേർപാടിന്റെ വേദന അറിയൂ

  • @rakhyravikumar6548
    @rakhyravikumar6548 2 года назад +9

    അച്ഛന്റെ ആ ചത്തു മലച്ചു കിടക്കുന്നു എന്ന ഭാഷ അത്ര സുഖമായി തോന്നിയില്ല, അതും ചെറുപ്പം മുതൽ അടുപ്പമുള്ള ഒരു വ്യക്തിയാണ് മരിച്ച ആൾ അതും ചെറുപ്പക്കാരൻ എന്നിട്ട് കൂടി അച്ചന്റെ ഒരു സംസാരം കേട്ടില്ലേ ചിലർ ഇങ്ങനെയാണ് പറയുന്ന സംഭവം,സന്ദർഭം, ഒന്നും നോക്കാതെയുള്ള കേൾക്കുന്നവർക്ക് അത് എങ്ങനെ ആവും തോന്നുക എന്ന് പോലും ചിന്തിക്കാതെ സംസാരിക്കും, അത് വികാരിയച്ചൻ ആയാലും പറയാതെ വയ്യ
    എന്നിട്ട് കൂട്ടത്തിൽ ഒരു acting കൂടി കരച്ചിൽ വന്നു കണ്ണടച്ചു എന്നൊക്കെ അച്ചോ സമ്മതിച്ചു

    • @sujasunny2500
      @sujasunny2500 2 года назад +4

      എന്റെ പൊന്നോ... എന്തിനും കുറ്റം കാണുന്ന നമ്മുടെ സ്വഭാവം മാറ്റി വയ്ക്കാം... എന്തിനാണ് ഇങ്ങനെയൊക്കെ ... ചില സാഹര്യങ്ങളിൽ സ്ഥലങ്ങളിൽ ഒക്കെ ഇങ്ങനെ ഒക്കെയാണ് സംസാരിക്കുക.. തൃശൂർ ഉള്ളവർ പറയും പോലെയല്ല കൊല്ലംകാർ പറയുക... വത്യാസങ്ങൾ ഉണ്ട്... ഈ പറഞ്ഞതിലെ നല്ല സന്ദേശം ഉൾകൊള്ളാൻ നോക്കിയാൽ പോരെ 😊

    • @agnescyril3794
      @agnescyril3794 Год назад

      അത് അതിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത് പറഞ്ഞ് അറിയിക്കാൻ പറ്റത്തവേദനയാണ്

    • @elcyjohn4769
      @elcyjohn4769 Год назад +1

      ളോഹ ഇട്ടാലും ബോധം ഇല്ല എങ്കിൽ എന്ത് ചെയ്യും?

  • @jisnajoseph2154
    @jisnajoseph2154 Год назад

    Acha chathumalachu ennokke parayathe ethiri bhahumanam koduthude