വിട്ടിൽ ചീര കൃഷി ചെയ്യുമ്പോൾ തുടക്കം ഇതുപോലെ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 75

  • @soorajsai3569
    @soorajsai3569 6 месяцев назад +1

    Cheera vithu tharumo

  • @saralapn437
    @saralapn437 9 месяцев назад +1

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഒരുപാട് പേർക്ക് ഒത്തിരി പ്രയോജനപെടുകയും ചെയ്യും... ഇപ്പോൾ ചീരകൃഷിയുടെ സമയമാണല്ലോ വിത്തിടീൽ മുതൽ വിളവ് വരെയുള്ള കാര്യങ്ങളും,, തൈകൾ കരുത്തോടെ വളരാൻ ചെയ്യേണ്ടതായ കാര്യങ്ങളും എല്ലാം വളരെ ഭംഗിയായി പറഞ്ഞു തന്നു.. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു... Very very thankyou

  • @praveens8367
    @praveens8367 8 месяцев назад

    Sir ചാനൽ ഒത്തിരി ഇഷ്ടമായി. Super Presentation ...... എനിക്ക് സുന്ദരി ചീരയുടെ വിത്ത് തരുമോ..... GPay യിൽ cash അയക്കാം ..... മറുപടി പറയാമോ please

  • @muhammedijazn6862
    @muhammedijazn6862 8 месяцев назад

    Thaikal pattu cheera, Sundari cheera vithu kity. Thank you bro🥰👍

  • @Gbzy1996
    @Gbzy1996 9 месяцев назад +3

    അയച്ചു തന്ന വിത്തുകൾ നല്ല ക്വാളിറ്റി ഉള്ള വിത്തുകൾ ആണ്. Thanku ബ്രോ ❤❤

    • @myaim6365
      @myaim6365  9 месяцев назад +1

      ❤️

    • @nejiummerkutty
      @nejiummerkutty 9 месяцев назад +2

      ബ്രോ വാട്സ്ആപ്പ് നമ്പർ പ്ലീസ്.... എനിക്ക് കുറച്ചു വിത്തുകൾ വേണമായിരുന്നു

  • @sophiashraf7160
    @sophiashraf7160 5 месяцев назад

    ചീര മഴക്കാലത്ത് ചെയ്യാൻ പറ്റുമോ

  • @marzookkp6895
    @marzookkp6895 7 месяцев назад +1

    സീഡ് കിട്ടി താങ്ക്സ് ബ്രോ ❤️

  • @sajithakumarykg
    @sajithakumarykg 9 месяцев назад +2

    രതീഷിൻ്റെ കയ്യിൽ നിന്ന് വാങ്ങിയ പട്ട് ചീര. നന്നായി വളരുന്നു Thank you

  • @goodsoul6675
    @goodsoul6675 9 месяцев назад +1

    ചില ചീര തൈകൾ പറിച്ചുനട്ട് ഒരാഴ്ചകൊണ്ട് ഒരു 15cm പൊക്കത്തിൽ തന്നെ പൂവും കായും പിടിക്കുന്നു അതെന്തുകൊണ്ടാണ്. ഇവയുടെ വിത്തുകൾ പിന്നീട് ഉപയോഗിക്കാം?

  • @anoushka4061
    @anoushka4061 9 месяцев назад +6

    👍🏻👍🏻ഇല നനച്ചാൽ ഇല പുള്ളിരോഗം വരില്ലേ

    • @myaim6365
      @myaim6365  9 месяцев назад +1

      അതി രാവിലെ ചെയ്യേണം

  • @Footballlover403
    @Footballlover403 9 месяцев назад +1

    Bro next oru video tomato krish chayamoo🔥🙏🙏🙏

    • @myaim6365
      @myaim6365  9 месяцев назад +1

      ചെയ്യാം ഇതിനു മുൻപ് ചെയ്തിട്ടുണ്ട് നോക്കുമോ

    • @Footballlover403
      @Footballlover403 9 месяцев назад

      Bro njan nokithe uddu enium chayanam🙏

  • @suma6455
    @suma6455 9 месяцев назад +2

    മോനേ എന്റെ 3 മാസ०പ്രായമായ ഇഞ്ചിയപടെ പുതിയഇലമഞ്ഞളിപ്പാ എന്താപരിഹാര०🙏🙏

    • @myaim6365
      @myaim6365  9 месяцев назад

      ചുവട്ടിൽ വെള്ളം കൂടിയാൽ ഇങ്ങെനെ വരും അതുപോലെ കൽസ്യം കുറഞ്ഞാലും അതുകൊണ്ട് വെള്ളം കുറച്ചു ഒഴിക്കു കൊടുക്ക്‌ ഒരു സ്പൂൺ ഡോളോമേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അരക്കപ്പ് ചുവട്ടിൽ കൊടുക്കാം

    • @suma6455
      @suma6455 9 месяцев назад

      @@myaim6365 thanku mone and god bless you🙏

    • @ParvathyNair-j2e
      @ParvathyNair-j2e 9 месяцев назад

      Mulakinu manjalipp athinu entha cheyyuka

  • @rxgirlyt1396
    @rxgirlyt1396 9 месяцев назад +1

    Ee valangal okke evide ninn vangan pattum erkulam aan thamasikkunnath ariyathath kond chodhikkunnath aan

    • @myaim6365
      @myaim6365  9 месяцев назад +1

      Aduthulla krishi samagrikal vilkkuna shope

    • @rxgirlyt1396
      @rxgirlyt1396 9 месяцев назад

      @@myaim6365 reply njn wait cheyyuvayirinnu thankuhh

  • @BharusDiaries
    @BharusDiaries 9 месяцев назад +1

    Very useful vdo in exact time❤... ee azhcha retheeshinte cheera vithu paakum.. ❤

  • @gamestutorial2157
    @gamestutorial2157 9 месяцев назад +1

    അപ്പൊ ചിര അരി ഒരു day വെള്ളത്തിൽ കുതിർക്കാൻ വെക്കണ്ടേ

    • @myaim6365
      @myaim6365  9 месяцев назад

      എന്തിനു വെറുതെ വെക്കേണ്ട

  • @rajeshvr4124
    @rajeshvr4124 9 месяцев назад

    Cheerayudea enthokkea Verity seed sale ondu

  • @ShajahanAH-dj4zf
    @ShajahanAH-dj4zf 9 месяцев назад +1

    പാൽ ചീര വിത്ത് ഉണ്ടോ. എനിക്ക് വേണമായിരുന്നു

    • @myaim6365
      @myaim6365  8 месяцев назад

      ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്യൂ എല്ലാതരം വിത്തും കിട്ടും 8075055679

  • @muhammedmisab4157
    @muhammedmisab4157 9 месяцев назад +1

    രണ്ട് മാസം പ്രായമായ വാഴ പുതിയ തൂമ്പ് വിരിയാൻ പ്രയാസം വരുന്നു
    പരിഹാരം എന്താണ്?

    • @kumarts2424
      @kumarts2424 9 месяцев назад +1

      നന്നായി ചുവട് നനച്ചശേഷം...5gm കാൽസ്യം നൈഡ്രറ്റ് + 5gmബോറോണും
      ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വൈകിട്ട് 5 മണിക്ക് ശേഷം ഇലകളിൽ സ്പ്രേ ചെയ്തുകൊടുക്കു...
      ചുവട്ടിൽ 50gm കുമ്മായം നൽകു ,15 ദിവസം കഴിഞ്ഞു70gm യൂറിയ 250gm റോക്ക് ഫോസ്‌ഫേറ്റ് 100gm പൊട്ടാഷ് നൽകു..

    • @muhammedmisab4157
      @muhammedmisab4157 6 месяцев назад

      Tnx

  • @titogeorge6349
    @titogeorge6349 9 месяцев назад +1

    Seeds received Thankyou

  • @bareeratm1307
    @bareeratm1307 9 месяцев назад

    Sudhari. Cheera. Vithu. Tharumo. Cash. EngineAyakksdadhu. Pls. Rply

    • @myaim6365
      @myaim6365  8 месяцев назад

      വാട്സ്ആപ്പ് msg ചെയ്യൂ സീഡ്‌ എല്ലാം കിട്ടും 8075055679

  • @KiranRoopesh
    @KiranRoopesh 9 месяцев назад +1

    Seed kitty thanks

  • @afna6664
    @afna6664 9 месяцев назад +1

    Seed kitty tnk u

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 9 месяцев назад +2

    മുകളിലെ ചോത്യങ്ങൾക് മറുപടി ഇല്ലേ

    • @anikskarthika
      @anikskarthika 9 месяцев назад

      Marupadi urappu time kodukku

    • @myaim6365
      @myaim6365  9 месяцев назад

      പറയു എന്താണ് അറിയേണ്ടത്

  • @hussainy1107
    @hussainy1107 2 месяца назад

    👍👍❤

  • @sabnashaki
    @sabnashaki 8 месяцев назад

    Super bro 😎

  • @Marco-l4k
    @Marco-l4k 9 месяцев назад

    വിത്ത് കിട്ടാൻ എന്താ വഴി.. പുതിയ സബ്സ്ക്രൈബ്ർ ആണ് സർ. Plzzz റിപ്ലൈ

    • @myaim6365
      @myaim6365  8 месяцев назад

      വാട്സ്ആപ്പ് msg ചെയ്യൂ സീഡ്‌ എല്ലാം കിട്ടും 8075055679

  • @Snowbell9889
    @Snowbell9889 9 месяцев назад +1

    Super❤

  • @ananthakrishnanas971
    @ananthakrishnanas971 9 месяцев назад +1

    super redio.

  • @ShamnaA-x6n
    @ShamnaA-x6n 9 месяцев назад +1

    അടിവളം 🤔

  • @JomiKj
    @JomiKj 9 месяцев назад +2

    👍👍❤

  • @k.pleelavathy7602
    @k.pleelavathy7602 9 месяцев назад +1

    Su per

  • @shynibiju7976
    @shynibiju7976 9 месяцев назад +1

    👌👌

  • @mayaskamath1077
    @mayaskamath1077 9 месяцев назад +1

    👍

  • @Jesi88888
    @Jesi88888 9 месяцев назад +1

    Soooperrr

    • @myaim6365
      @myaim6365  9 месяцев назад

      താങ്ക്സ്

  • @beenav.s3927
    @beenav.s3927 9 месяцев назад +1

    ചീര വിത്ത് വേണം

    • @myaim6365
      @myaim6365  9 месяцев назад

      വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679

  • @bareeratm1307
    @bareeratm1307 9 месяцев назад

    Spr

  • @ctech3984
    @ctech3984 9 месяцев назад

    ചീര എല്ലാം മുളച്ചു... പക്ഷെ വലുതാവുന്നില്ല.. ഒന്നു പറിച്ച് നടാൻ

  • @abhiiiiihere
    @abhiiiiihere 9 месяцев назад +1

    1st ❤

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 8 месяцев назад +1

    Mayil peeli chira vithu kittuvo, wats app number tharaavo

  • @nejiummerkutty
    @nejiummerkutty 9 месяцев назад +1

    വാട്സ്ആപ്പ് നമ്പർ പ്ലീസ്...

    • @myaim6365
      @myaim6365  9 месяцев назад

      What's app 8075055679