@@santhigopan9596മില്ലിൽ നമ്മുടെ കൺമുന്നിൽ നിന്ന് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ കിട്ടുന്നുണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ ഉണ്ട് ലിറ്ററിന് 240 തും 250 തും വരും
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്, പാമോയിലിന്റെയും സൺഫ്ലവർ ഓയിലിന്റെയും ബിസിനസ് കേരളത്തിൽ ഉണ്ടാക്കാൻ വേണ്ടിയാണ് വെളിച്ചെണ്ണയിൽ കൊളസ്ട്രോൾ ഉണ്ടെന്ന് പ്രചരിപ്പിച്ചത്. ഒരുപാട് ബുദ്ധിയുണ്ടെന്ന് പറയുന്ന മലയാളി പൊട്ടന്മാർ അതങ്ങ് വിശ്വസിച്ചു
Apo pinne enthina ividuthe oru dr thanne nte cousin ood parnhath, cholestrol koodiyathond thenga items use aakane paadillan, including coconut oil, pakaram sunflower use aakanam enn
നിങ്ങൾ പറഞ്ഞതു വളരെ ശെരിയാണ് കാരണം ഇവിടെ ദുബായിൽ ഞാനൊരു ഇംഗ്ലീഷ് ന്യൂസ് പേപ്പറിൽ വന്ന കുക്കിംഗ് ഓയിലുകളിലെ റിസർച്ച് റിപ്പോർട്ടിൽ വെളിച്ചെണ്ണയും (all rounder) Olive ഓയിലും ( സാലഡ് oil ) മികച്ചതെന്നാണ് കണ്ടത്

നല്ല അറിവ് പറഞ്ഞു തരുന്ന ,താങ്കൾക്ക് നന്ദി. എൻ്റെ അറിവ്. 7 തരം സസ്യ എണ്ണകളിൽ അത്യുത്വ മം സൺ ഫ്ലവർ ഓയിലാണ്. പക്ഷേ, ഒറിജനൽ ഒറിയലിന് 1 L: 500 ₹ 650 ₹ വരെ വേണം. മാർക്കറ്റിൽ കിട്ടുന്നത് നം: 1 D:- ആണ്. പിന്നെ ആശ്രയം റീഫൈൻഡ് കോക്കനട്ട് ഓയിലാണ്. അതിന് 700 ₹ യോളം ചിലവ് വരും 1 L:- കിട്ടാനുമില്ല. പിന്നെത്തെ ആശ്രയമാണ് വെളിച്ചെണ്ണ. ഞാനും വെളിച്ചെണ്ണ നേരിട്ട് മില്ലിൽ നിന്നും വാങ്ങുന്നു.
ശെരിക്കും പറഞ്ഞാൽ ഒരു മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടിൽ പ്രകൃതി തരുന്ന ഭക്ഷ്യ പദ്ധർത്ഥങ്ങൾ നാം സ്വീകരിക്കുക അല്ലേ വേണ്ടത്. ദൈവം കാട്ടിൽ വസിക്കുന്നവനു കാടിന്റെ ചുറ്റുപാടും ഉള്ള ഭക്ഷണം ആണ് അവനു പ്രധാനം എന്ന് തോന്നുന്നു. മരുഭൂമിയിൽ ജീവിക്കുന്നവനു അവിടുത്തെ ആവസ്ഥ രീതിയിലുള്ള ഭക്ഷണം ആണ് ദൈവം ക്രമപ്പെടുത്തി ഇരിക്കുനത്. But മലയാളി ആയ ഈ ഞാൻ പോലും വിദേശികൾ ഉപയോഗിക്കുന്ന ഭക്ഷണം ആണ് ശ്രേഷ്ഠ എന്ന് പലപ്പോഴും തെറ്റിദ്ധരിച്ചു ഇല്ലാത്ത കാശു വാങ്ങി വാങ്ങി കാണിക്കുന്നു
ഏതു എണ്ണ ആയാലും ഭക്ഷണമായാലും മിതമായി ഉപയോഗിച്ചാൽ കുഴപ്പമില്ല. ഇത് വളരെ മുമ്പ് സർ തന്നെ പറഞ്ഞ കാര്യമാണ്. മുട്ടയോക്കെ കുരുമുളകിട്ട് കഴിക്കുന്ന കാര്യം. ഞാനും വലിച്ചുവാരി കഴിക്കുന്ന ആളായിരുന്നു. പ്രഷറും ഷുഗറും കൊളസ്ട്രോളും എല്ലാംകൂടി. അപ്പോഴാണ് സാർ പറഞ്ഞ കാര്യം ഓർത്തത്. ഇപ്പോൾ എല്ലാം നോർമ്മൽ. താങ്ക്‌യൂ സാർ. 👍
Aa koodi ninnappol undakunna damage reversible alla, athaanu prashnam. Normal aayal further damage prevent cheyyam enne ollu. But overtime pandu koodi ninnathinte pani purake varum.
Absolutely correct. ഞാൻ പണ്ടേ coconut oil ഫാൻ ആണ്. Coconut oil ചീത്തയാക്കിയത് നമ്മുടെ ഇംഗ്ലീഷ് ഡക്കിറ്റർ മാരാണ്. അവർ വായിച്ചു ബോധിക്കുന്നത് സായിപ്പിന്റെ റിസർച്ച് ആണ്. അവർക്കു patient ഉണ്ടാകണമെങ്കിൽ നമ്മളൊക്കെ വിഷം ദിവസവും കഴിക്കണം. അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്
@@Chels-ce4viഡോക്ടർ പറഞ്ഞതനുസരിച്ച് വെളിച്ചെണ്ണ ഉപയോഗിച്ചാൽ രോഗികൾ കുറയും അപ്പോൾ ആശുപത്രികളിൽ ആളുകൾ കുറയും മരുന്നു കമ്പനിക്കാർ ബിസിനസ് നടക്കില്ല അതാണ് പറഞ്ഞത് അലോപതി കാർ ഡോക്ടർക്ക് ശത്രുക്കളാകും ഇതു പോലെ നല്ല രീതിയിൽ ഡോക്ടർമാർ പറഞ്ഞ് തരില്ല ഈ ഡോക്ടറുടെ യൂറ്റ്യൂബ് ചാനൽ രണ്ടു തവണ ഹാക്ക് ചെയ്തതാണ് അത് ഈ ഡോക്ട തന്നെ പറഞ്ഞിട്ടുണ്ട്
ഡോക്ടർ പറഞ്ഞതിനോട് ഞാൻ വളരെയധികം സപ്പോർട്ട് ചെയ്യുന്നു കോക്കനട്ട് ഓയിൽ മാത്രമാണ് നമ്മൾ ഉപയോഗിക്കേണ്ടത് കാരണം നമ്മൾ അത് വാങ്ങിക്കുന്നത് പക്ഷേ മറ്റുള്ള ഓയിലുകൾ നമ്മൾ കാണുന്നില്ല ഇത് എങ്ങനെ ഉണ്ടാക്കുന്നത്
The authors concluded that because of coconut oil’s effects on raising blood cholesterol including harmful LDL and in some cases triglycerides, and because its cholesterol-raising effects were comparable to other saturated fats, the oil should not be viewed as a heart-healthy food and should be limited in the diet
ഡോക്ടർ പറഞ്ഞത് ശരിയാണ് 40-50 വർഷം മുൻപ് വായന പറ്റിച്ചു പറ്റൂലാന്ന് പറഞ്ഞിരുന്നു കഴിക്കാൻ പറ്റുമോ എങ്ങനെയാണ് ഏറ്റവും നല്ലത് വെളിച്ചെണ്ണ തന്നെ മറന്നു തലയിൽ തേക്കുന്നത് മാത്രമാണ് വെളിച്ചെണ്ണ
Njan keralam vittu mattoru state il vannappo velichenna use cheyyunnathu niruthendi vannu. Ivide athu kattiyayi povum ennokke paranju. Enikku pala rogavum vannu thudangi. Including skin issues. I had clear skin n was healthy too. Now i started using coconut oil. Its very true. Thank you so much doctor ❤
ഡോക്ടർ പറഞ്ഞത് വളരെ ശെരിയാണ് വീട്ടിൽ എല്ലാവരും വെളിച്ചെണ്ണ ഉപേക്ഷിച്ചപ്പോൾ ഞാൻ വെളിച്ചെണ്ണ ഇപ്പോഴും ഉപയോഗിക്കുന്നു
Me too
Njhanum
👍👍👍
Ende ettanu attack vannappad dr paranhadu coconut oil matre use akkan padullu ennu
⁰5❤❤
ഡോക്ടർ പറഞ്ഞുത് വളരെ ശെരിയാ
ഇങ്ങനെ സത്യങ്ങൾ തുറന്നുപറയുന്ന ഡോക്ടർ 5 ലക്ഷത്തിൽ ഒരാൾ മാത്രം
ബിഗ് സല്യൂട്ട്
അഭിനന്ദനങ്ങൾ 💐💐💐💐
😊
Baaki 4,99,000 thaan enni nokiyo 😂😂😂
Athukondanu ayala Kollam nadakunnathu
അത്രയ്ക്ക് അങ്ങ് പൊക്കാതെ കുറച്ച് കുറയ്ക്ക്... 😀
Nakk nakk
വെളിച്ചെണ്ണ അല്ലാതെ വേറെ ഒരു ഓയിലും അന്നും ഇന്നും ഉപയോഗിക്കാറില്ല 🥰🥰
👍👍
ഇപ്പോൾ കിട്ടുന്ന വെളിച്ചെണ്ണ ഭൂരിഭാഗവും ശുദ്ധം അല്ല ...അതാണ് പ്രശ്‌നം....
@@monipilli5425 കൊപ്ര ആട്ടുന്ന മില്ലിൽ പോയി വാങ്ങണം ശുദ്ധമായ മായം ഇല്ലാത്ത എണ്ണ കിട്ടും 240 ഉം 250 ഉം രൂപയാകും
Aduthulla millil pokuva 10 rupa kudthal koduthallum nalla vellichenna kittum
ഞാനും
സർ സത്യം പറഞ്ഞു. 👌🙏ഫണ്ട് ചെയ്യുന്നവർക്കനുകൂലമായിട്ടാണ് Resarch ഫലം പുറത്തുവരുന്നത്.
സത്യം.. പണ്ട് കേരളീയർ വെളിച്ചെണ്ണ ഉപയോഗിച്ചു അന്നൊന്നും ഈ രോഗങ്ങൾ ഒന്നും ഇല്ലാരുന്നു...
ഇപ്പൊഴുള്ള വെളിച്ചണ്ണയിൽ മിനറൽ ഓയൽ ചേർത്താണ് വിൽക്കുന്നത് ശുദ്ധമായ വെളിച്ചണ്ണ സൂപ്പറാണ്
@@santhigopan9596 👍👍
കറക്റ്റ്
@@santhigopan9596മില്ലിൽ നമ്മുടെ കൺമുന്നിൽ നിന്ന് ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ കിട്ടുന്നുണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ ഉണ്ട് ലിറ്ററിന് 240 തും 250 തും വരും
Very true
സത്യം കമ്പനികൾ ആണ്.. ഇവിടെ ഓരോന്ന് ഉണ്ടാക്കുന്നത്.. 👍🏻👍🏻🌹🌹
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്, പാമോയിലിന്റെയും സൺഫ്ലവർ ഓയിലിന്റെയും ബിസിനസ് കേരളത്തിൽ ഉണ്ടാക്കാൻ വേണ്ടിയാണ് വെളിച്ചെണ്ണയിൽ കൊളസ്ട്രോൾ ഉണ്ടെന്ന് പ്രചരിപ്പിച്ചത്. ഒരുപാട് ബുദ്ധിയുണ്ടെന്ന് പറയുന്ന മലയാളി പൊട്ടന്മാർ അതങ്ങ് വിശ്വസിച്ചു
❤🙏❤
സത്യം
MSand ചിലവാക്കാൻ വേണ്ടി മണൽ നിരോധിച്ച പോലെ
പുതിയരോഗങളുംഅതോടെവന്നു
Apo pinne enthina ividuthe oru dr thanne nte cousin ood parnhath, cholestrol koodiyathond thenga items use aakane paadillan, including coconut oil, pakaram sunflower use aakanam enn
ലോകത്തിലെ ഏറ്റവും നല്ല എണ്ണ വെളിച്ചെണ്ണയാണ്
കടുകെണ്ണയു൦ കൊള്ളാം...
നിങ്ങൾ പറഞ്ഞതു വളരെ ശെരിയാണ് കാരണം ഇവിടെ ദുബായിൽ ഞാനൊരു ഇംഗ്ലീഷ് ന്യൂസ് പേപ്പറിൽ വന്ന കുക്കിംഗ് ഓയിലുകളിലെ റിസർച്ച് റിപ്പോർട്ടിൽ വെളിച്ചെണ്ണയും (all rounder) Olive ഓയിലും ( സാലഡ് oil ) മികച്ചതെന്നാണ് കണ്ടത്
നിങ്ങൾ പറഞ്ഞതു വളരെ ശെരിയാണ് കാരണം ഇവിടെ ദുബായിൽ ഞാനൊരു ഇംഗ്ലീഷ് ന്യൂസ് പേപ്പറിൽ വന്ന കുക്കിംഗ് ഓയിലുകളിലെ റിസർച്ച് റിപ്പോർട്ടിൽ വെളിച്ചെണ്ണയും (all rounder) Olive ഓയിലും ( സാലഡ് oil ) മികച്ചതെന്നാണ് കണ്ടത്
Olive oil anu broo
Olive oil best
ഡോക്ടറുടെ വിശദീകരണങ്ങൾക്ക് ഞാൻ ഫുൾ സപ്പോർട്ട്
നല്ല അറിവ് പറഞ്ഞു തരുന്ന ,താങ്കൾക്ക് നന്ദി.
എൻ്റെ അറിവ്.
7 തരം സസ്യ എണ്ണകളിൽ അത്യുത്വ മം സൺ ഫ്ലവർ ഓയിലാണ്. പക്ഷേ, ഒറിജനൽ ഒറിയലിന് 1 L: 500 ₹ 650 ₹ വരെ വേണം. മാർക്കറ്റിൽ കിട്ടുന്നത് നം: 1 D:- ആണ്. പിന്നെ ആശ്രയം റീഫൈൻഡ് കോക്കനട്ട് ഓയിലാണ്. അതിന് 700 ₹ യോളം ചിലവ് വരും 1 L:-
കിട്ടാനുമില്ല. പിന്നെത്തെ ആശ്രയമാണ് വെളിച്ചെണ്ണ.
ഞാനും വെളിച്ചെണ്ണ നേരിട്ട് മില്ലിൽ നിന്നും വാങ്ങുന്നു.
ബുൾസൈ കഴിക്കാൻ കുഴപ്പമില്ല, ഓംലറ്റു കഴിക്കാനും കുഴപ്പമില്ല 😂 എന്നൽ മുട്ട പുഴുങ്ങി കിട്ടിയാൽ മഞ്ഞ മാറ്റിവൈക്കും 😅
ഞാനും 😊
😂
😂😂ഞാനും
Sathyam 😂
Me too 😂
പാരമ്പര്യമായി coconut oil use ചെയ്യുന്നു .100 ,% natural
ഇന്ന് വരെ ഞാൻ വെളിച്ചെണ്ണയെ ഉപയോഗിക്കാറുള്ളു... പലരും സൂര്യ കാന്തി ഓയിൽ.. പമൊയിൽ ഇതൊക്ക യാണ്.. പമോയിൽ മണം വരുമ്പോഴേ തലവേദന വരും...
ശെരിക്കും പറഞ്ഞാൽ ഒരു മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടിൽ പ്രകൃതി തരുന്ന ഭക്ഷ്യ പദ്ധർത്ഥങ്ങൾ നാം സ്വീകരിക്കുക അല്ലേ വേണ്ടത്. ദൈവം കാട്ടിൽ വസിക്കുന്നവനു കാടിന്റെ ചുറ്റുപാടും ഉള്ള ഭക്ഷണം ആണ് അവനു പ്രധാനം എന്ന് തോന്നുന്നു. മരുഭൂമിയിൽ ജീവിക്കുന്നവനു അവിടുത്തെ ആവസ്ഥ രീതിയിലുള്ള ഭക്ഷണം ആണ് ദൈവം ക്രമപ്പെടുത്തി ഇരിക്കുനത്. But മലയാളി ആയ ഈ ഞാൻ പോലും വിദേശികൾ ഉപയോഗിക്കുന്ന ഭക്ഷണം ആണ് ശ്രേഷ്ഠ എന്ന് പലപ്പോഴും തെറ്റിദ്ധരിച്ചു ഇല്ലാത്ത കാശു വാങ്ങി വാങ്ങി കാണിക്കുന്നു
Ennitte enthe marubhumiyil jeevikkunnavare daivam vellam polum illathe pattini maranam polum African country kaliyane anghane aakkiyath Marubhumiyil oruravayundakkiya porayirunni daivathine.
Currect
Correct anu
Very true Dr.. all these pharma companies and doctors go hand in hand ..
ഏതു എണ്ണ ആയാലും ഭക്ഷണമായാലും മിതമായി ഉപയോഗിച്ചാൽ കുഴപ്പമില്ല. ഇത് വളരെ മുമ്പ് സർ തന്നെ പറഞ്ഞ കാര്യമാണ്. മുട്ടയോക്കെ കുരുമുളകിട്ട് കഴിക്കുന്ന കാര്യം. ഞാനും വലിച്ചുവാരി കഴിക്കുന്ന ആളായിരുന്നു. പ്രഷറും ഷുഗറും കൊളസ്ട്രോളും എല്ലാംകൂടി. അപ്പോഴാണ് സാർ പറഞ്ഞ കാര്യം ഓർത്തത്. ഇപ്പോൾ എല്ലാം നോർമ്മൽ. താങ്ക്‌യൂ സാർ. 👍
Aa koodi ninnappol undakunna damage reversible alla, athaanu prashnam. Normal aayal further damage prevent cheyyam enne ollu. But overtime pandu koodi ninnathinte pani purake varum.
നല്ല ഉപകാരം ഉള്ള അറിവ് ❤
Absolutely correct. ഞാൻ പണ്ടേ coconut oil ഫാൻ ആണ്. Coconut oil ചീത്തയാക്കിയത് നമ്മുടെ ഇംഗ്ലീഷ് ഡക്കിറ്റർ മാരാണ്. അവർ വായിച്ചു ബോധിക്കുന്നത് സായിപ്പിന്റെ റിസർച്ച് ആണ്. അവർക്കു patient ഉണ്ടാകണമെങ്കിൽ നമ്മളൊക്കെ വിഷം ദിവസവും കഴിക്കണം. അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്
Dr paranjathu 100%sheriyanu❤
ഡോക്ടർ പറയുന്നത് 100%ശരിയാണ്
Good message thanks dr
Sir ഇത് പറഞ്ഞു തന്നത് വലിയ ഉപകാരം ആയി
ഡോക്ടറെ അലോപ്പതിക്കാർ സ്കെച്ച് ചെയ്യാൻ സാധ്യത ഉണ്ട്.... 🤔
ഏത് ആലോപ്പതി കാർ ആണ് ഇതൊക്കെ ഉപേക്ഷിക്കാൻ പറഞ്ഞത്
@@Chels-ce4viഡോക്ടർ പറഞ്ഞതനുസരിച്ച് വെളിച്ചെണ്ണ ഉപയോഗിച്ചാൽ രോഗികൾ കുറയും അപ്പോൾ ആശുപത്രികളിൽ ആളുകൾ കുറയും മരുന്നു കമ്പനിക്കാർ ബിസിനസ് നടക്കില്ല അതാണ് പറഞ്ഞത് അലോപതി കാർ ഡോക്ടർക്ക് ശത്രുക്കളാകും ഇതു പോലെ നല്ല രീതിയിൽ ഡോക്ടർമാർ പറഞ്ഞ് തരില്ല ഈ ഡോക്ടറുടെ യൂറ്റ്യൂബ് ചാനൽ രണ്ടു തവണ ഹാക്ക് ചെയ്തതാണ് അത് ഈ ഡോക്ട തന്നെ പറഞ്ഞിട്ടുണ്ട്
എന്തേന്നെടേ
ഇദ്ദേഹം അലോപ്പതി ഡോക്ടർ ആണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.
@@Seema19933 അല്ല... ഇദ്ദേഹം naturopathic doctor ആണ്...
സത്യം. എല്ലാം ബിസിനസ് ആയി കാണുന്നതിനാൽ ശരിയായ രീതിയിൽ ആരും പറയുന്നിലാ. ഡോക്ടർ unique ആണ് 😅😅😊
Correct aanu Dr paraunnathu
I am using the coconut oil for long time in North India....
കുറേനാളായി പറയണമെന്ന് വിചാരിക്കുന്നു. I love you😘എനിക്ക് ഇഷ്ടമാണ് ഉള്ളത് ഉള്ളപോലെ പറയുന്ന ഡോക്ടർ
പാമോയിലിൻ്റെ കച്ചോട൦ കൂട്ടാൻ വെളിച്ചെണ്ണയെ ബലിയാടാക്കിയതാ
Thanku Dr , good message 🙏👍
Sathyam paranju thannathinu nanni❤
Nalla velichenna neritt vaangi upayogikkuka alpam vila kanum pure aayirikkum. Vila kuranj aaro undaakki vakkunath mayam kalarthiyittundavum.
വെളിച്ചെണ്ണ മാറ്റി ഓയലുകളുപയോഗിക്കാൻതുടങിയതോടെ കരൾരോഗങ്ങൾകൂടി
Thanks dr
വളരെ ശരിയാണ്👌
Well said Doctor,our tradition is always good also do some excersize too
വെളിച്ചെണ്ണയെക്കാൾ നല്ലൊരു antiseptic lotion വേറെ ഇല്ല 👍
Soopper sheriyaanu Doctor paranjadh
Good message. Thank you Dr.
Sir orayirrairram nanni iswaran anugragikattaaaa
Sincere doctor patients Can approach without fear, God bless you
Good message Thankyou doctor 😊
Sir.....I've hair loss, dandruff and 've baldness.. Is there any way to solve this
വളരെ സത്യം
Dhey dr. Pinneyum👌
Manoj johnson is a good doctor.. 👍But
You may watch K. V. Deyal's classes also.
ഡോക്ടർ പറഞ്ഞതിനോട് ഞാൻ വളരെയധികം സപ്പോർട്ട് ചെയ്യുന്നു കോക്കനട്ട് ഓയിൽ മാത്രമാണ് നമ്മൾ ഉപയോഗിക്കേണ്ടത് കാരണം നമ്മൾ അത് വാങ്ങിക്കുന്നത് പക്ഷേ മറ്റുള്ള ഓയിലുകൾ നമ്മൾ കാണുന്നില്ല ഇത് എങ്ങനെ ഉണ്ടാക്കുന്നത്
Excellent explanation
സത്യം നമ്മുടെ പിൻഗാമി കൾ kazichad നമ്മൾ കഴിച്ച അവരെ പോലെ ഹെൽത്തി ആയി നമുക്ക് ജീവികാം
ഞാൻ എന്നും മുട്ട പുഴുങ്ങി പൂർണ്ണമായി കഴിക്കും
എത്ര വയസുണ്ട് , ദിവസവും കഴിക്കമോ?
എനിക്ക് 41വയസ് ഉണ്ട് എത്രയോ വർഷങ്ങളായിട്ട് ഞാൻ ഒരു മുട്ട പുഴുങ്ങി കഴിക്കും എനിക്ക് ഒരു ആരോഗ്യപ്രശ്നങ്ങളും ഇല്ല
ഞാനും, ദിവസം 2 egg white കഴിക്കും ഒരു yellow യും 👍🏼
Njaanum
Same here
സത്യം വിളിച്ചു പറയുന്ന ഡോക്ടർ 🙏❤️
u r a genuine doctor....thnx
The authors concluded that because of coconut oil’s effects on raising blood cholesterol including harmful LDL and in some cases triglycerides, and because its cholesterol-raising effects were comparable to other saturated fats, the oil should not be viewed as a heart-healthy food and should be limited in the diet
വളരെ ഉപകാരം.
Gulfukarku Pattaya..foods parannu tharo.. morning and afternoon and dinner kykan pattunna...
ഡോക്ടർ പറഞ്ഞത് ശരിയാണ് 40-50 വർഷം മുൻപ് വായന പറ്റിച്ചു പറ്റൂലാന്ന് പറഞ്ഞിരുന്നു കഴിക്കാൻ പറ്റുമോ എങ്ങനെയാണ് ഏറ്റവും നല്ലത് വെളിച്ചെണ്ണ തന്നെ മറന്നു തലയിൽ തേക്കുന്നത് മാത്രമാണ് വെളിച്ചെണ്ണ
Sir kallinte kannayudai chuttum karup colour und ath endhu karannan kondu aah sir
ഡോക്ടർ പറഞ്ഞത് 100% ശരിയാണ്
Thanks very much Doctor for your valuable video,❤❤
Non Hodgkins Lymphoma ye kurichum aa patients nte nilavil labhyamaya chikilsa,kazhikavunna diet ne kurichum, Dr de videos prateekshiknnu. Thank you
💯 true words
ഞങ്ങൾ അന്നും ഇന്നും എന്നും വെളിച്ചെണ്ണ ഉപയോഗിക്കുന്നു
Tnx ഡോക്ടർ 🙏
Dem tharekeda thom , sir Chande pote ano
Please give the evidence link,
ഫുൾ സപ്പോർട്ട്...
Excellent interpersonal
Dr. Is it safe to eat yellow part of egg ?
Dr paranjathu sathyam 💯✨👍
Coconut oil veetil എന്നും.. വീട്ടിൽ ഉണ്ടാക്കിയത്.
Doctor parayunna thaan kart👌👌
ഈ നാച്ചുറോപ്പതി "ഡോക്ട്ടർ" ഇത്തരം വീഡിയോ ഇട്ട് ജീവിച്ചു പോരുന്നയാളാണ്. എല്ലാവരും സപ്പോർട്ട് ചെയ്യുക. ജീവിച്ചു പോട്ടെ.
Hi Dr . Sugar A1C current range how much ?
Coconut oil pure evidekittum sire. Athaanu presnam.
Hai Doctor 😊❤️Thank U ❤️🥰
ഡോക്ടർ 👍👍👍👍
Njan keralam vittu mattoru state il vannappo velichenna use cheyyunnathu niruthendi vannu. Ivide athu kattiyayi povum ennokke paranju. Enikku pala rogavum vannu thudangi. Including skin issues. I had clear skin n was healthy too. Now i started using coconut oil. Its very true. Thank you so much doctor ❤
Rice bran ഓയിൽ ഒമേഗ ത്രീ ഉണ്ടല്ലോ, vitamin e, temp point 250 degree
Thanks Dr ❤
High sgot ullapol egg York kazhikamo
സത്യം paranjal mnaushanu kazhikan pattiya onnum thanne illa.. Enn saram..😊
ആഹാ അപ്പോൾ മുട്ട കഴികാം അല്ലെ Dr, ഞാൻ ഒരു മുട്ട സ്‌നേഹി ആണ്, പേടിച്ചിട്ട് വാങ്ങാൻ പോലും പേടി ആണ് 😊
Sir absolutely true👍
You are correct
Sheriyaannn
Sathyam🎉
!!!!!!🥰👌
Good message
Ee dr purikam shspe cheyyunne aano enthu nalla purikam
Recomemded daily allowance enthanennu ninaku ariyamo? Oro udayippukal
Exactly 💯
Sathyam thank you sir
Real doctor
തീർച്ചയായും
Thanks dr 😍
URAPPANU,TELIYKAAMO
Useful video
ഓരോ ജോഗ്രഫിക്കൽ ഏരിയയിൽ ഉള്ളവർ ആ പ്രദേശത്തെ ഫുഡ് കഴിക്കണം. മലയാളികൾ വെളിച്ചെണ്ണ ഉപയോഗിക്കണം. Flora and fauna..
Thank you doctor
സത്യം
Oru albendazole edukatte