തുച്ഛമായ വിലയിൽ സിംകാർഡ് വർഷങ്ങളോളം കട്ട് ആവാതെ നിലനിർത്താം
HTML-код
- Опубликовано: 9 фев 2025
- തുച്ഛമായ വിലയിൽ സിംകാർഡ് വർഷങ്ങളോളം കട്ട് ആവാതെ നിലനിർത്താം
FTM creation 👇👇👇
/ @ftmcreation
Facebook page 👇
www.facebook.c...
Instagram 👇
www.instagram....
What's app Group link-1👇👇👇
chat.whatsapp....
What's app Group link-2👇👇👇
chat.whatsapp....
What's app Group link-3👇👇👇
chat.whatsapp....
#simcard #important #googlepay #technology #google #malayalam #malayalamtech #settings #mobiletips #mobile
ഇതുപോലുള്ള വീഡിയോസ് ആണ് നമുക്ക് ഓരോരുത്തർക്കും ആവശ്യം. വളരെ നന്ദി ഉണ്ട് മറ്റുള്ളവർക്കുവേണ്ടി നല്ല നല്ല ഇൻഫർമേഷൻ പറഞ്ഞു തരുന്നതിനു . നിങ്ങളെ പോലെ ഉള്ളവരാണ് നാടിനു ആവശ്യം അറിവില്ലാത്ത എത്രയോ പേര് അവർക്കു അംഗ്രഹമാവട്ടെ. എന്റെ അഭിപ്രായത്തിൽ എല്ലാവരും ബി സ് ൻ ൽ ലേക്ക് പോർട്ട് ചെയ്യണം എങ്കിലേ ഇവരൊക്കെ പഠിക്കു.. എനിക്ക് 3 സിം ആണ് 3 ഉം ജിയോ അപ്പോൾ ഒരെണ്ണം മാത്രം 3 മാഡത്തിലൊരിക്കൽ റീചാർജ് ചെയ്യും
ഇനി എല്ലാം ബി സ് ൻ ൽ ലേക്ക് പോർട്ട് ചെയ്യുകയാണ്.
Thank you so much dear 💕🙏
ഞാൻ Vi ഇൽ നിന്നും bsnl ലേക്ക് port ചെയ്തു ഇന്റർനാഷണൽ sim എടുത്തു. 3months 167 രൂപ റീചാർജ് ചെയ്യുന്നു. Otp കിട്ടും. I am very satisfied. 👍
Okay dear 💕
ഞാനും USAയിൽ ആണ് BSNL 167 രൂപ ചെയ്താൽ 3 മാസം മെസേജ് കിട്ടും.
naatil ullavarkkum 167 cheyyamo????
@@AdarshAdzzz ഇത് international recharge ആണ്
എങ്ങിനെയാണ് ചെയുക
ഞാൻ 4 വർഷമായി ദുബായിൽ... വന്നപ്പോൾ Bsnl sim, ഇന്റർനാഷണൽ ആക്കിയിരുന്നു... 3 മാസത്തേക്കു 167,സ്പെഷ്യൽ റീചാർജ് ആണ്.. ആദ്യമേ വിചാരിച്ചിരുന്നു Sim മാറ്റി Geo എടുക്കാം എന്ന്.. ഇപ്പോൾ അറിയാം Bsnl ഉം മോശമല്ല 😊... എന്റെ sim നിലവിൽ 11 വർഷം ആയി..
Okay dear 💕
Bro..BSNL network support cheyunna network yeda in UAE
@@anugeorge4806 nokkiyitilla.. But range accuracy und
Actually I am supposed to port my Airtel to BSNL ; I heard this video right time and your video gave me more information 👏👏👏
Okay dear 💕
1400 രൂപ കൊടുത്തു airtel renew ചെയ്തിട്ടുണ്ട് oru കൊല്ലത്തേക്ക്. Sim verification,
Bank app ഇലെ OTP മറ്റോ വന്നാൽ കുറെ text വരും, bank app recognize ചെയ്യില്ല, registration fail എന്നും കാണിക്കും.
Total waste... Vodafone, airtel രണ്ടും use ചെയ്തു. No raksha.. Pinne 100 rs extra recharges ചെയതു, sms വന്നു, ithe പോലെ text വന്നു, text not recognized. Registration fail എന്ന് പറഞ്ഞു 100 രൂപയും പോയി കിട്ടി... Utter failure. 😅
@@nak141😂😂😂oru tholvi aayipoyalle jeevitham
@gikkuthomas2418 ആകെ മൊത്തത്തില്‍... 😂
Ningal poliyaanu br ❤ Super idea 👌👏👏🎉🎊
Thank you so much dear 💕
ഞാൻ ഗൾഫിലാണ് അതുകൊണ്ട് ഞാൻ bsnl use ചെയ്യാറ്. നിങ്ങൾ പറഞ്ഞ കാരണം തന്നെയാണ് ഞാൻ bsnl മാറിയത് മുംബ് airtel ആയിരുന്നു use ചെയ്തിരുന്നത് അത് bsnl മാറി
Very good 👍👍
Otp,miss call,message ellaam varunnundo bro
@@irshadbovikanamichu6462
എത്രയാ റീചാർജ് ചെയ്തത്?
SIM ഇന്റർനാഷണൽ ആക്കിയിരുന്നോ
ഗുഡ് 😊
BS NL internation സിം ആക്കിയതാണോ ഗൾഫിൽ എവിടെയ
ബിഎസ്എൻ എൽ ആണ് കുറേ വർഷമായിട്ട് ഉപയോഗിക്കുന്നത്.റീചാർജ് പൈസ മറ്റുള്ളവയെ വെച്ച് നോക്കുമ്പോൾ വളരെയധികം കുറവാണ്.പക്ഷെ റേഞ്ച്
ഒരു പ്റശ്നമാണ്.പല സ്ഥലത്തും സിഗ്നൽ പോലും കാണിക്കുന്നില്ല
Okay dear 💕❤️
ഇപ്പൊ പല സ്ഥലത്തും നല്ല മാറ്റം വന്നിട്ടുണ്ട് 👍🏼
ഇപ്പോ റെഡിയായി വരുന്നുണ്ട്
ഇപ്പൊ മിക്ക സ്ഥലങ്ങളിലും 4g കിട്ടിക്കുണ്ട്.
BSNL lekku മാറിയതിനു ശേഷം എൻ്റെ ഫോൺ നല്ല ബാറ്ററി bak up കിട്ടുന്നുണ്ട് 😅
കാരണം കോൾ തന്നെ മര്യാദക്ക് വരുന്നില്ല
BSNL super 😂
(വീണ്ടും പോർട്ട് ചെയ്യാൻ നോക്കുന്നു)
Thanks 🙏🏻
Welcome dear 😊
തേടി നടന്ന വീഡിയോ 👍 thank you ❤
Welcome dear 🤗
Very informative.... I like bsnl
Thank you 🙏
@somankarun5648 okay thanks
നല്ല ഉപകാരം ഒള്ള മെസ്സേജ്
Thank you 🙏😊
Thanks 👍❤
Welcome dear 💕
Njan 15 വർഷമായി ബിഎസ്എൻഎൽ സിം മാത്രമാണ്,അതിൻ്റെ ഗുണം കിട്ടുന്നുമുണ്ട്,
Okay dear 💕
Jio പഴയ പ്ലാനിൽ സ്പീഡ് കിട്ടിയിരുന്നു പുതിയ പ്ലാനിൽ ഇടയ്ക്ക് മാത്രം കിട്ടുന്നുളു. 5 ജി കിട്ടാതെ വരുമ്പോൾ 4G ആക്കും. അപ്പോഴും മുറിഞ്ഞ് മുറിഞ്ഞ് കിട്ടുന്നുള്ളൂ. BSNL ൻ്റെ wifi ഉള്ളതിനാൽ Net കിട്ടാത്ത അവസ്ഥയില്ല. നല്ല സ്പീഡിൽ 4 ഫോണും, കമ്പ്യൂട്ടറും, ലാപ്ടോപ്പും എല്ലാം ഉപയോഗിക്കാൻ കഴിയുന്നു.
Very good 👍👍👍
❤❤❤🎉
👍👌🙏
ഉപകാരപ്രതമായ വീഡിയോ. gud luck🌹
Thank you so much 😊
Wrong info! Jio gives free incoming sms over wifi calling outside india. Roaming package is required only if you want to call. So if getting OTP is the issue, use the wifi calling function if you have access to local wifi network.
SIM cut akathe irikkan Eth plan recharge cheyyanam?
🤗🤔
Jio ആണ് ഗൾഫിൽ ഏറ്റവും ലാഭം.... ഇൻകമിങ് 2rs, ഔട്ട് ഗോയിങ് 2 rs..... ഒരു റോമിംഗ് പ്ലാനും ചെയ്യേണ്ട....
Great information…thanks…❤❤❤
Welcome dear 💕
BSNL ൽ Unlimited കുറഞ്ഞ പ്ലാൻ/ ഏതാണ് ?
നെറ്റ് വേണ്ട ..
കോളും SMS ഉം വേണം ..
@@alinvarghese4993 1499 rs
107
107 ൻ്റെ ഉണ്ടല്ലോ
147😊
201 ചെയ്താൽ
90 ദിവസം കിട്ടും
Very informative 😍👏
Thank you so much 🙏
BSNL നു ഏകദേശ സ്ഥലങ്ങളിലൊക്കെ 4g ആയിട്ടുണ്ട്, ജിയോ 5g എക്കാൾ സ്പീടുണ്ട്, ഞാൻ ജിയോ യില് നിന്ന് പോർട്ട് ചെയ്യാൻ തീരുമാനിച്ചു..
Okay dear 💕
WOW
Wat a joke
BSNL super anu
4g kittum pakshe3g yile nettu kittullu😂😂
ഇപ്പോൾ Gio വെറും തട്ടിപ്പാണ്.
Thanku man ❤
Welcome dear 💕
Nammal ഒരുമിക്കേണ്ടത് ആവശ്യമാണ് ഇത്തരം കമ്പനികൾക്കെതിരെ ഒരു ഫേസ് ബുക്ക് ഗ്രൂപ്പിലൂടെ
Okay dear 💕
👍👍
ഞാൻ ചെയ്യുന്നതുപോലെ മൂന്നുമാസം എയർടെൽ നെറ്റ്‌വർക്കിൽ നിൽക്കും എന്നിട്ട് മൂന്നുമാസം കഴിയാൻ ഒരാഴ്ച ഉള്ളപ്പോൾ ജിയോ സിമ്മിലേക്ക് പോർട്ട് ചെയ്യും അപ്പോൾ ഒരു മാസത്തേക്ക് കുറഞ്ഞ പൈസയ്ക്ക് അല്ലെങ്കിൽ ഫ്രീയായിട്ട് ഒരുമാസത്തേക്ക് റീചാർജ് കിട്ടും എന്നിട്ട് ഒരുമാസം റീചാർജ് ചെയ്യാതെ അടുത്തമാസം റീചാർജ് ചെയ്യും അടുത്തമാസം തീരാൻ നേരത്ത് വേറെ നെറ്റ്‌വർക്കിലേക്ക് അതുപോലെ പോർട്ട് പോർട്ട് ചെയ്യും
🤗🤔😄😄👌
😅
ഞാൻ ബിസ്നൽ പോർട്ട് ചെയ്തു 3 മാസത്തേക്കു 167 രൂപ ഇന്റർനാഷണൽ റീചാർജ്
Very good 😊
@@FTMcreationNattil vannal mathram Alle port cheyan sadhiku????
സൗദിയിൽ BSNL വർക്ക് ചെയ്‌മോ?
ബാങ്കിൽ നിന്നും മറ്റും വരുന്ന otp കിട്ടുന്നുണ്ടോ ബ്രോ
57 രൂപ റോമിംഗ് ഞാൻ ചെയ്യാറുണ്ട്. 30 ദിവസം വാലിഡിറ്റ് കിട്ടുന്നുണ്ട്
Very good 😊
167 90 days
ഏതാണ് കാർഡ്
ksa aano
@@ismaeel8042Oman
ഒരുപാട് വർഷങ്ങൾക്ക് മുമ്പ് sim എടുത്തവർ, അവർക്ക് അന്ന് 2 option ആയിരുന്നു, 1 yr validity അല്ലെങ്കിൽ അതിന്റെ ഇരട്ടി പൈസ കൊടുത്തു lifetime validity(1000k ഒക്കെ ഉണ്ടായിരുന്നു) ശെരിക്കും അത്തരം lifetime plan എടുത്തവരുടെ SIM സേവനം കട്ടായിപോവുക എന്നത് അവർക്കു മേലുള്ള അവകാശ ലംഘനം അല്ലെ!!!!????🤔🤔🤔
തീർച്ചയായും ബ്രോ
Term and conditions nokiya avarku ulla loop holes undavum
Bro 👍🏻👍🏻👍🏻👍🏻 tnx
Welcome dear 💕
15 വർഷത്തോളം ആയി എയർടെൽ ഒരൊറ്റ സിം use ചെയ്യുന്നു... ഞാനിപ്പോ പുറത്താണ്... സിം കട്ട് ആവാതിരിക്കാൻ റോമിംഗ് ഓഫർ ഒരു വർഷത്തേക്ക് 3000 രൂപയോളം ആണ് റീചാർജ് ചെയ്യുന്നത്... BSNL 91 രൂപയുടെ ഓഫർ ഇവിടെ വന്നതിന് ശേഷമാണ് ആദ്യമായി കേട്ടത്... മാത്രമല്ല ഇതുവരെ ഉപയോഗിച്ച നെറ്റ് വർക്ക് ആയത് കൊണ്ട് port ചെയ്യാൻ താല്പര്യം തോന്നിയും ഇല്ല.. പക്ഷേ ഇനി നാട്ടിൽ പോവുമ്പോ എന്തായാലും BSNL ലേക്ക് സിം കാർഡ് പോർട്ട് ചെയ്യാൻ തന്നെ തീരുമാനിച്ചു...
Okay 👍
Use 1700 per year plan in Airtel .So you can use plenty of data while you are in India during your vacation. One of my friend ported to BSNL and he stopped getting SMS.
Athinu bsnl network kituonn nok
👍
👌👍
വളരെ ഉപകാരപ്രദം. bsnl നു esim ഉണ്ടോ?
No
No
Thanks
Welcome dear 🙂
ഇതിപ്പോ സാധാരണയായി ആദ്യമേ ബിഎസ്എൻഎൽ യൂസ് ചെയ്യുന്നവർക്ക് പണി കിട്ടുകയാണ് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് വളരെ സ്ലോ ആണ് അപ്പോൾ അതിലേക്ക് അധികമാളുകൾ വന്നു കഴിഞ്ഞാൽ ആദ്യം ആദ്യമായി യൂസ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വളരെ റേഞ്ച് ഇഷ്യൂ വരുന്നതാണ്
Okay dear 💕
thank you brother
Welcome dear 🤗
ഞാൻ 20 കൊല്ലമായി BSNL ഉപയോഗിക്കുന്നു. എന്റെ അനുഭവത്തിൽ എല്ലായിടത്തും റേഞ്ച് ഉണ്ട്.
Okay dear 💕
Great information 😊
Thank you so much 👍
ഞാൻ വിദേശത്താണ് airtel എല്ലാ മാസവും 199 നു റീചാർജ് ചെയ്യുന്നുണ്ട്. ഏത്ര മാസം വരെ recharge ചെയ്തില്ലെങ്കിൽ കട്ട് ആവാതെ നില്കും?
3 മൂന്നുമാസത്തിൽ ഒരു പ്രാവശ്യം 199 റീച്ചാർജ് ചെയ്താൽ മതി ഞാൻ വർഷങ്ങളായി അങ്ങനെയാണ് കൊണ്ട് നടക്കുന്നത് അതായത് നമ്മൾ ഒരു 199 റീചാർജ് ചെയ്യുമ്പോൾ ആൾറെഡി 28 ദിവസം വാലിഡിറ്റി ഉണ്ടാകും പിന്നെ രണ്ടു മാസത്തോളം വാലിഡിറ്റി ഇല്ലാതെയും നിന്നോളും
@jamsheedvettathoor7056 thanks 👍
@jamsheedvettathoor7056 പക്ഷെ വാലിഡിറ്റി date കഴിഞ്ഞാൽ റീചാർജ് ചെയ്യാതെ ഒരു മെസേജോ otp ഒന്നും വരില്ല. എയർടെല്ലിന്റെ മെസേജ് മാത്രം വന്നു കൊണ്ടിരിക്കും. Please recharge എന്നു പറഞ്ഞുള്ള മെസേജ് 😀😀😀
ബ്രോ 6 മാസത്തിൽ ഒരിക്കൽ ആക്കിയാൽ മതി
മൂന്നുമാസത്തെ ചെയ്യാലോ
Australia , we are NOT getting SMS from BSNL international roaming sim. I have prepaid.
Okay dear 💕
👍👍👍👍🫵 വളരെ നല്ലൊരു വീഡിയോസ് ആണ് നിങ്ങൾ ചെയ്യുന്നത്.. കൺഗ്രാജുലേഷൻസ്
Thank you so much dear 💕
Thanks a lot man. We are in a situation to prove the strength of UNITY.
Welcome dear 💕
Dubai yil vech bsnl lilek port cheyyaan matto
നാട്ടിൽ തന്നെ വരേണ്ടിവരും
Awesome videos❤
Thank you so much dear ❤️❤️
BSNl international roaming കിട്ടാൻ ആദ്യം SIM card change ആക്കണം...അതിന് ശേഷം recharge ആക്കിയാലേ റേഞ്ച് കാണിക്കുകയുള്ളു.
Okay 👍
167 rs for 3 month ..bsnl
Njan. Use cheyunnuu
Is the SIM need to be replaced or international recharge ?
@@noblekunnappillil3051 sim international മാറ്റിയതാണോ Saudi ആണോ
@@sajujohn5838 Yes
Will do after six month
Okay dear ❣️
താങ്കൾ ഈ വീഡിയോ 3 മാസം മുന്നേ ചെയ്തിരുന്നെങ്കിൽ എനിക്ക് ഇത് ഉപകാരം അയെന്നെ ഇനി നാട്ടിൽ എത്തിയിട്ട് നോക്കാം, ഇപ്പോൾ ഒരു otp ക് വേണ്ടി ശ്രമിച്ചപ്പോൾ airtel 899 രൂപയാണ് റോമിങ്ന് വേണ്ടിയത് 10 ദിവസത്തെ കാലാവധി 1gb 100 sms 😮
Okay dear 💕
അതിൻറെ ആവശ്യമില്ല 199 വാലിഡിറ്റി റീചാർജ് ചെയ്യുക 100 രൂപയുടെ മുകളിൽ ബാലൻസും ഉണ്ടെങ്കിൽ ഒടിപി വരും
✌️😊
👍👌
ഏകദേശം 40വർഷം ആയി bsnl ലാൻഡ്
3bsnl സിം ഉപയോഗിക്കുന്നു ഞാൻ
Very good 😊😊
BSNL 91 ൻ്റെ Recharge ചെയ്താൽ എവിടെയാണ് 300 ദിവസം validity കിട്ടുക ? 60 ദിവസമേ കിട്ടുകയുള്ളു.
ജനുവരിയിൽ പ്ലാൻ ഒക്കെ മാറിയിട്ടുണ്ട്
Good message
Thank you 👍👍
Vi sim കട്ടാകാതിരിക്കാൻ എത്ര രൂപക്ക് റീചാർജ് ചെയ്യണം ട്രിക് ഉണ്ടോ
മൂന്നുമാസത്തെ പ്ലാൻ എടുക്കാമല്ലോ
Good information
Thank you 🙏
ഞാൻ 13 വർഷം ആയി പ്രവാസി ആണ്, ഇത് വരെ റീചാർജ് ചെയ്തിട്ട് ഇല്ല, ഇപ്പോയും സെയിം സിം ഉപയോഗിക്കുന്നു എയർടെൽ ആണ് എന്റെ സിം, നാട്ടിൽ വരുമ്പോൾ മാത്രെമേ റീചാർജ് ചെയ്യാറുള്ളു
Okay 👍 very good 😊
നാട്ടിൽ ഇടയ്ക്കൊക്കെ പോകാറുണ്ടോ
രാത്രിയിൽ @@joker-sp1dt
🤣🤣🤣@@joker-sp1dt
😅😅😅@@joker-sp1dt
I found your channel by accident. Thank you for the good telco information. I like to request that you include in your RUclips Header Title in English for those who cant read Malayalam. Thank u.
Thank you so much for your Big support 💕❤️❤️
17 വർഷം ആയി bsnl
സിം ഉപയോഗിക്കുന്നു
Okay dear 💕
സൗദി ആണോ
Bsnl 90 rupakk 300 days validity onnum illa ..6 month 400 rupayo matto recharge cheyyanam.only validitykk..gulfil sim kond pokan...athm msg otp onnum kittilla ..sim expire avilla enneyullu..
Okay dear 💕
otp കിട്ടും എന്നല്ലേ എല്ലാരും പറയുന്നത്. നിങ്ങൾ എത്രയാണ് റീചാർജ് ചെയ്തത്.. വിദേശത്തു otp കിട്ടാൻ വേണ്ടിയാണ് എല്ലാരും നോക്കുന്നത്
ഈ9്
താങ്കൾ പറഞ്ഞപോലെ ചെയ്യുമ്പോൾ 2 sim ഉണ്ടാകൻഡേ അപ്പൊ മറ്റേ sim ഉം ചാർജ് ചെയ്യേണ്ടേ....
തീർച്ചയായും
I already ported to bsnl from jio
Okay dear 💕
ഞാൻ Maldives ല്‍ ആണ്, ഇവിടെ idea and airtel മാത്രമേ range ഉള്ളു.. Bsnl ക്ക് port ചെയ്താൽ otp വരില്ല..
😊🤔🤔
List of countries ന്റെ ലിസ്റ്റ് ഉണ്ടോ BSNL വർക്ക് ആവുന്ന
BSNL works for SMS incoming while roaming in Australia? Where 2g and 3g is not supported?
Will roaming work?
Not for BSNL, as BSNL has not signed agreement for 4G with Australia. 2G and 3G is not available in Australian Network. Airtel has coverage in Australia
Thanks 🎉 ഞാൻ പോർട്ട് കൊടുത്തു.. jio Airtel രണ്ടു ഉണ്ടായിരുന്നു എയർടെൽ നിലനിർത്തി ജിയോ ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്യുകയാണ്..
Okay dear 💕
Nice 🎉
Thank you 🙏😊
BSNL നമ്മളെ ഉടലോടെ സ്വർഗ്ഗത്തുകൊണ്ടുപോകും.
🤗🤔
🎉, Thank-you for the information 😢
Welcome dear 🤗
International use cheyyan jio anu nallathu.karanam roming ofr cheyyithey use cheyyam account paisa venam pinne 3 month koodubol onnu recharge cheyithu kodukkuka
Okay dear 💕
Thanks bro, very useful msg✨👍
Welcome dear 💕
വര്ഷങ്ങളായി എയർടെൽ സിം യൂസ് ചെയ്യുന്നു. ഞാൻ ദുബായിൽ ആണ്. ഇന്ന് വരെ റോമിങ് ചെയ്തിട്ടില്ല. നോർമൽ റീചാർജ് മാത്രം. Msg otp എല്ലാം വരുന്നുണ്ട്.
Okay dear 💕
Airtel number 1 iam used now 10 year no problem in Qatar otp message coming all better
Okay dear 💕
❤
👍💓
Good video ❤
Thank you 🙏😊
Airtel,geo, recientally hike very hugely 4:21
Okay dear 💕
@ എയർടെൽ /ജി. യോ recently increased to much. No one have in govt side?😂 to control
If I take BSNL SIM, can I get OTP etc outside India (say UAE), with roaming charged paid while in India?
Definitely will get it.
ഗുഡ് ഇൻഫർമേഷൻ 👍👍
Thank you so much 🙏🙏
Trai and telecom companies bhai bhai alle😂
🤗🤔👌👌
Does Bsnl have portable Wifi?
Okay
ഞാൻ ജിയോ ആണ് ഉപയോഗിക്കുന്നത്. ഈ മാസം വാലിഡിറ്റി തീരും. ബിസ്നൽ ലേക്ക് മാറണം. പക്ഷെ വിളിച്ചു ചോദിച്ചപ്പോൾ. കാൾ ന് മാത്രം ഒരു വർഷത്തെ സ്കീം ഇല്ല. ഡാറ്റാ മാത്രം ഒരു വർഷത്തേക്ക് കൂടുതൽ തുക പറയുന്നു. എനിക്ക് ഒരു വർഷത്തേക്ക് കാൾ മാത്രം വേണം. ഒഎസ് വർഷത്തേക്ക് സെപ്പറേറ്റ് ദയയും ഉള്ള പ്ലാൻ വേണം ഇത് സുജ്ജെസ്റ് ചെയ്യാമോ?
അങ്ങനെയുള്ള സ്കീം ഉണ്ടാകുമല്ലോ
That means I should buy another phone for the second sim.???
I have a phone that uses two SIM cards.
Am using Jio in Saudi Arabia, Incoming sms is free and just need wifi connection to get jio coverage.
Okay dear 💕
BSNL will support which network in UAE, anyone know please reply..😊
യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് അറിയുമായിരിക്കും അന്വേഷിച്ചിട്ട് മറുപടി പറയാം
Current plan teernnit Enik 20 rs nu recharge cheytit activate ayillalo.. Incoming and outgoing cut. 179 tanne cheyano each month?
20 രൂപയുടെ നിയമം വരുന്നതേയുള്ളൂ
@@FTMcreation epo muthal nilavil varum?
It is better to select ALWAYS DIVERT option for call forwarding
Okay 👍
👍🏻👍🏻
👍💕
Good 👍
Thank you 🙏
2:36 video starts
🤗🤔
Can I port it back to Jio or Airtel when I am in India?
Yes ofcourse
Now I am saudhi ,my sim is Bsnl,in saudhi which one support network
ബിഎസ്എൻഎൽ സപ്പോർട്ട് ആകുമല്ലോ
നൈസ് ബ്രോ
Thank you 👍👍
Trai nalla udayippanu eppol
Okay dear 💕
How can get back my old nombers bsnl & jeo
Because it is allready disconnected
I m abroad right now pls
You will have to go to your respective office in your own country and investigate.
Very good
Thank you 🙏
*21# കൊടുത്തു ചെയ്യാറുണ്ട്
Okay 👍
Njan innum ennum upayogikunnathu
Bsnl
Okay dear 💕
Ente first phone number, airtel ithupoley recently lost aayi. Couldn't recover 😪.
🤗🤔
👍👍👍
👍💕
വർഷങ്ങൾ ആയി ഞാൻ കൊണ്ട് നടന്ന BSNL 4 മാസം മുന്നേ നാട്ടിൽ വന്നപ്പോൾ port ചെയ്തു jio ആക്കി ഇടക്ക് 299 ന്റെ റീചാർജ് ചെയ്യിച്ചു. ഒന്നോ രണ്ടോ വർഷത്തേക്ക് ഉള്ള ചെറിയ plan ഉണ്ടോ?
ഉണ്ടല്ലോ
jio 448 plan net data add on vazhi use cheyamo?
അതിനെക്കുറിച്ച് വ്യക്തമായ ഒരു വീഡിയോ ചെയ്യാം
Jio UAE il use cheyumbol 2rs plan undu.
Pratekichu isd plan onnum cheyyanda. App thru international roaming matram on akiyalmathi..
Incoming calls/outgoing to india or uae/outgoing sms oke 2rs anu...
Validity maintain cheyan min recharge venam..
Okay dear 💕
Can we do it while we are outside India. I mean to port.
Cannot be ported from outside India
ഇതിന്റെ ഒന്നും ആവശ്യമില്ല. ഞാൻ 2 വർഷമായി ഖത്തറിൽ. ഒരു റീചാർജും ചെയ്തിട്ടില്ല. 50 രൂപ ബാലൻസ് ഉണ്ട്. ജിയോ സിം ആണ് ഉപയോഗിക്കുന്നത്. Otp കിട്ടുന്നുണ്ട് no problem. Husband ന്റെ സിം vi ആയിരുന്നു. റീചാർജ് ചെയ്തില്ലെങ്കിൽ otp വരില്ല. ഇപ്പൊ നാട്ടിൽ പോയപ്പോൾ ജിയോ പോർട്ട് ചെയ്തു. ഇപ്പോൾ റീചാർജ് ചെയ്യാതെ otp വരുന്നുണ്ട്.
Port to jio. There is no need to port to bsnl ആൻഡ് take an അഡിഷണൽ സിം
Okay dear 💕
Ith chyan BSNL international sim edukendi varumo ? Pls reply
വിദേശത്താണെങ്കിൽ ചെയ്യണം
Bro sim cut aayi poyi docomo aanu so duplicate sim kittan endha vazhi naatil varaathe
നാട്ടിൽ തന്നെ വരേണ്ടിവരും
@FTMcreation but aa company ippo undo