Whoever is in power or in opposition is in the final years of their political career, and what they have given us after many years of alternate control. Still, young people are looking for work and wanting to go to other nations and states. What have these legislators done throughout their careers?
രാഷ്ട്രപതി ഭരണം ഒഴിവാക്കണം. അദ്ധാനിക്കാൻ ഒരു കൂട്ടർ സുഖ ജിവിതം നയിക്കുവാൻ മറ്റൊരു കൂട്ടർ എന്ന അവസ്ഥ പാടില്ല. ഈ അവസ്ഥ ആരുടെ സൃഷ്ടി ആണോ അവർ തന്നെ പരിഹരിക്കണം
കേരളത്തിൽ മാത്രമല്ല, പണ്ടു ബംഗാളിലും. അവിടെന്നവർ ഓടിച്ചു. ഇപ്പൊൾ ബംഗാൾ രക്ഷപെട്ടു. ഇനി കേരളം അനുഭവിക്കണം. 30 വർഷം മുൻപ് കിഴക്കൻ യൂറോപ്പിൽ നിന്നും ഓടിച്ചുവിട്ടിരുന്നു. അങ്ങനെ അനാഥപ്രേതമായി നടക്കുന്നു.
എന്തിന്?രണ്ടാമതും വൻ ഭൂരിപക്ഷത്തോടെ നമ്മൾ തന്നെ അല്ലേ ഇവരെ keralabharanam ഏൽപ്പിച്ചത്?രമേശ് ചെന്നിത്തല നിയമസഭയിൽ ഉയർത്തോയ്ക്കൊണ്ടുവന്ന വിഷയങ്ങൾക്ക് പുല്ലുവില പോലും ജനങ്ങൾ കൊടുത്തില്ല. ജനങ്ങൾക്ക് ഒത്ത രാജാവ്😂😂
ഇയാൾ കേരള ഗവണ്മെന്റിൽ എന്തെങ്കിലും അധികാരം ഉണ്ടോ ഈ കോയിന്ദന്റെ വർത്തമാനം കേട്ടാൽ ഇയാൾ എന്തോ വലിയ ഗുലാണ്ടർ ആണെന്ന് തോന്നും വാ തുറക്കുമ്പോൾ കണ്ണു അടയുന്നവൻ ഇയാളുടെ പേര് പോലെ തന്നെ പാർട്ടിയും തീരും
അങ്ങനെ അങ്ങ് പിരിച്ചുവിട്ടാൽ എങ്ങനെയാണ് ശരിയാവുന്നത് ഈ വറ്റിന്റെ ഭരണത്തിന്റെ സുഖം എല്ലാവരും ശരിക്കും ഒന്ന് അറിയട്ടെ കാരണം പിന്നീട് ഒരിക്കലും ഇവരെ ജയിപ്പിക്കണം എന്ന് ആർക്കും തോന്നരുത് !!!
സതീശൻ ഇതുവരെ തിന്നതൊക്കെ പര നാസികൾ വിളിച്ച് കൂവു൦..എല്ലാ൦ വെളിവാകുന്ന വിധി സ്വപ്ന പറയിക്കുന്ന പല മുന്തിയ നമസ്ക്കാരത്തിനു൦ കോട്ടു വായഇടേണ്ടിവരു൦.. ചിലരുടെ കീഴ്ശ്വാസ൦പേകു൦ നാലാൾ കേൾക്കേ തന്നെ സുപ്രീം കോടതിയിൽ കയറി നിന്ന് പോലും കാറ്റ് പോകു൦ കോയിന്ദന്റെ വാമൊഴി..പിണുങ്ങാണ്ടി ഒന്ന് തുമ്മിയാൽ ചീറ്റിപ്പോകുന്ന മ്ലേഛതക്താരിവിടെ വില കല്പിക്കുന്നു...???
നിർമ്മല സീതാരാമൻറ്റെ പ്രസംഗം മലയാളത്തിൽ എല്ലാ കവലകളിലു൦ ജനങ്ങളെ കേൾപ്പിക്കണ൦... സത്യാവസ്ഥ ജനം അറിയണ൦.സർക്കാർ ജീവനക്കാരോട് കളിച്ചാൽ കളി അവർ പ൦ിപ്പിക്കും.. സർക്കാർ കാര്യങ്ങളിൽ വിശദീകരണം നൽകാൻ ഒരു പാർട്ടി സെക്രട്ടറിക്ക് എന്ത് കാര്യം? 🤔🤔🤔🤔
എത്ര കിട്ടിയാലും മലയാളി പഠിക്കില്ല അത്രയ്ക്കും അടിമത്വം സ്വീകരിച്ചു പോയി ഇതിൽനിന്നും ഒരു രക്ഷ ഇനി മലയാളിക്ക് ഉണ്ടാവില്ല കമ്മ്യൂണിസം എന്ന വൈറസ് പിടിപെട്ടാൽ അതിന് ചികിത്സ ഇല്ല
സാധാരണ മനുഷ്യർക്ക് പോലും കേരളത്തിൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാകുന്നുണ്ട്.ഒരു നാടിൻ്റെ നട്ടെല്ല് അതിൻ്റെ financial management correct ആകുന്നത് തന്നെയാണ്.എങ്കിലേ നിലനിൽക്കാൻ കഴിയൂ.
ഞങ്ങൾക്ക് സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി ഓർത്തു തെല്ലും സഹതാപമില്ല. വിവരമുള്ള ജനത ഉണ്ടാവുമ്പോൾ പാർട്ടിതകരും എന്നറിഞ്ഞുകൊണ്ടുതന്നെ ഞങ്ങൾക്ക് പലതലമുറ ജീവിക്കാനുള്ളത് ഞങ്ങൾ സ്വദേശത്തും വിദേശത്തും സൂക്ഷിച്ചിട്ടുണ്ട്. മുതലാളിത്തത്തിനെതിരെ പറഞ്ഞു പറഞ്ഞു ഞങ്ങളെല്ലാം മുതലാളിമാരാണ്. ഈവരുന്ന ഇലക്ഷനുള്ള സാമ്പത്തിക സ്വരൂപണമാണ് ഈ നവകേരളമെന്ന ധൂർത്തു. സമ്പാദ്യം കൊടുത്തു അടിമകളായവരും, അടിമ മീഡിയ ഉള്ളകാലം ഞങ്ങൾ സുരക്ഷിതരാണ്.
❤❤❤❤❤ ഇവിടെ ഈ കൊള്ള സർക്കാരിൻ്റെ ധൂർത്ത് ഒഴിവാക്കി കേന്ദ്ര സർക്കാരിൻ്റെ കീഴിൽ കേരളാ ഭരണം മതി. ഇപ്പോഴത്തെ അവസ്ഥ മഹാ ഭയാനകം തന്നെ. ഈ അപ്പം കൊവിന്ദൻ വിടുവായിത്തം ഒരിയിടുക ആണ്.
എ ഐ ക്യാമറകളിൽ നിന്നുള്ള ആദായം ഉപയോഗിച്ച് നമ്മൾ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കും എന്നിട്ടും പോരായെങ്കിൽ ഉൾനാടൻ പ്രദേശങ്ങളിലേക്ക് പോലും മുക്കിനും മൂലയിലും വാഹന പരിശോധനകൾ കർശനമായി നടത്തി, ഏതെങ്കിലും രീതിയിലുള്ള ഫീസുകൾ ചാർജുകൾ നികുതികൾ കൂട്ടാൻ ഉണ്ടെങ്കിൽ അതും കൂട്ടി ഈ പ്രതിസന്ധികൾ മറികടക്കും
ജനങ്ങൾക് വേണ്ടി ജനപക്ഷത്ത് നിന്നും മാദ്ധ്യമ പ്രവർത്തനം നടത്തി സത്യങ്ങൾ ജനങ്ങളെ യാതൊ മറയ്യമില്ലാതെ അറിയി ക്കുവാൻ ധൈര്യവും ചങ്ക് ഉറപ്പും കാണിക്കുന്ന സത്യമേവ ജയതേ എന്ന പദാവലിയ്ക്ക് മാറ്റ് ഉരക്കുന്ന ഒരു ചാനലായ മറുനാടന് ഒരു പാട്ട് നന്ദി എന്നും , എപ്പോഴും നഗ്ന സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ മറുനാടൻ ചാനലിന്റെ അവതാരകനു ആയുസ്റ്ററും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
മറ്റുള്ള ഒരു സംസ്ഥാനത്തെ ജനങ്ങളും ഇത്രയും ബുദ്ദിമുട്ട് അനുഭവിക്കുന്നില്ല കാരണം അവർ അവരുടെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു ഈ സ്വേച്ചാധിപതിയോ? 😡😡
എത്രയും വേഗം സാമ്പാത്തീക അടിയന്തരാവസ്ഥ കേരളത്തിൽ പ്രഖ്യാപിക്കട്ടെ.... എങ്ങനെങ്കിലും കേരളം രക്ഷപെടട്ടെ ചില പാർട്ടി കുടുംബങ്ങൾ മാത്രം രക്ഷപെട്ടാൽ എങ്ങനെ ശരിയാകും...
ശമ്പളവും, പെൻഷനും മുടങ്ങുമ്പോൾ കട കമ്പോളങ്ങളും, പാൽ കച്ചവടം, പത്രം തുടങ്ങി സമസ്ത മേഖലയും സ്തം ഭിക്കും... അപ്പോൾ ആഹാ അല്ല ഓഹോ എന്ന് പറയേണ്ടിവരും.. മൊയലാളീ.... എല്ലാവനും പട്ടിണി കിടന്നു ചാവും... ഗൾഫ് പണം ഒന്നും സഹായിക്കില്ല.... അതുകൊണ്ട് വലുതായി സന്തോഷിക്കണ്ട കോയാ.....😢😢
കേരളത്തിൽ വിലപ്പോകില്ല എന്ന് ഞാൻ പറയുന്നു എന്ന് ഗോവിന്ദൻ ..അതിനു ഇയാൾ ആരാണ് ..ആദ്യം അപ്പം ഗോവിന്ദൻ തിരിച്ചരിക്കേണ്ട കാര്യം താൻ വെറും പാർട്ടി സെക്രെട്ടറി മാത്രം ആണ് അല്ലാതെ കേരളത്തിലെ മുഖ്യൻ അല്ല.😂😂
If some one gets more money then only others will also get jobs and money. If the salary of the employees is reduced, then he will not buy more items, then the small industries and shops will not get enough turnover. If the employees don't get enough money, they will not build huge houses, then construction field workers become jobless. Their family's financial problems become worsened.
കേരളം കേന്ദ്ര ഭരണ പ്രദേശം ആക്കണം എന്നുള്ളവർ ഇവിടെ
👇👍
കള്ളിനും പെട്രോളിനും വില കുറയാൻ അല്ലേ ..മനസ്സിലായി മോനേ
@@devaprasadkurup4489മാഹി മാഹി 🤣🤣🤣
തീർച്ചയായും
🌱❤😂🎉
Vote kodutha durbharanam anallo????? Nadakkattey!!!!
Naasam urappu????
എത്രയും വേഗം ഈ സർക്കാരിനെ പിരിച്ചു വിട്ടാൽ കേരളം രക്ഷപ്പെടും🙏🙏🙏🙏
കേന്ദ്ര സർക്കാർ അത് ചെയ്യില്ല.. കാരണം അവർക്കു കേരളം വേണ്ട 😢
@@rajigopakumar4299അതും ഒരു വസ്തുതയാണ് 😜
Whoever is in power or in opposition is in the final years of their political career, and what they have given us after many years of alternate control. Still, young people are looking for work and wanting to go to other nations and states. What have these legislators done throughout their careers?
ഇവന്മാർ ഉണ്ടാക്കി വച്ച കടം തീർത്തിട്ട് ഇറങ്ങി പോകണം
LDF - ഇവന്മാർ കഴിഞ്ഞ 8 വർഷം കൊണ്ട് മൊത്തം കട്ടു മുടിച്ചു!😢
ഇനി കോൺഗ്രസ് വന്നാലും സ്ഥിതി മാറില്ല.. എല്ലാം കൈവിട്ടു പോയി.. നാട് മുടിഞ്ഞു!😥
രാഷ്ട്രപതിഭരണo ഇഷ്ടപ്പെടുന്നവർ ഉണ്ടോ?
മുക്യമന്ത്രിയെയും 20 മന്ത്രി പുഗവാന്മാരെയൊയും സഹിക്കുന്നതിനെ ക്കൾ നല്ലത് രാഷ്‌ട്രപതി ഭരണം ആണ്
ട്വന്റി /20അധികാരത്തിൽ വന്ന് സാബു M ജെക്കബ് മുഖ്യമന്ത്രി ആയിവരണം, എന്നാൽ കേരളം രക്ഷപെടും.
രാഷ്ട്രപതിയോ കേന്ദ്രഭരണമോ എന്തായാലും കേരളജനതയ്ക്കു നന്മയുണ്ടായാൽ മതി
സാധാരണക്കാർ മുഴുവനും രാഷ്ട്രപതിഭരണം ആഗ്രഹിക്കുന്നു
രാഷ്ട്രപതി ഭരണം ഒഴിവാക്കണം.
അദ്ധാനിക്കാൻ ഒരു കൂട്ടർ
സുഖ ജിവിതം നയിക്കുവാൻ മറ്റൊരു കൂട്ടർ എന്ന അവസ്ഥ പാടില്ല.
ഈ അവസ്ഥ ആരുടെ
സൃഷ്ടി ആണോ അവർ തന്നെ പരിഹരിക്കണം
എത്രയും പെട്ടെന്ന് കേരളം കേന്ദ്രഭരണ പ്രദേശമാകട്ടെ എന്ന് ആഗ്രഹിക്കുന്നു
Varatty,centerl,baranam
എങ്ങിനെയെങ്കിലും ഈ ദുർഭരണം ഒന്നവസാനിച്ചു കിട്ടാൻ കാത്തിരിക്കുന്ന സാധാരണ ജനങ്ങൾക്കു ഒരു പ്രതീക്ഷയുടെ തിരി നാളമാണിത്
Communis keralam mukiya party🚌
എന്നിട്ട് ആരു വരും? കൊങ്ങികൾ
Ini aaru vannittum karyam illa. Mudinju
Kadam orikalum theerilla
ഈ പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങിയത് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഗ്യം
കുറച്ചു ആളുകൾ ചെയ്ത തെറ്റിന്റെ ശിക്ഷ മുഴുവൻ പേരും അനുഭവിക്കുന്നു. ഈ നശിച്ച ഭരണം ഒന്ന് അവസാനിച്ചെങ്കിൽ.
മല്ലൂ അടിമ ആയതു മല്ലൂ വിൻ്റേ മാത്രം കുറ്റം ആണ്
bro കേരള ജനതയുടെ പ്രബുദ്ധതയില്ല മറ്റു സംസ്ഥാന ജനങ്ങൾക്ക് !! അതുകൊണ്ട് അടുത്ത തവണയും ........ Plz......
അടിയന്തിരാവസ്ഥ ഉടനെ പ്രഖ്യാപിക്കണം
30℅ ശമ്പളം കൂടുതൽ ആണ്.
ഇത്രയും ഭീകരമായ അവസ്ഥ കേരളത്തിൽ ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച പ്രതിപക്ഷ നേതാവ് മരവാഴ സതീശനെ മാറ്റി കുഴൽ നാടൻ വരണം 🙏🙏
3 parti kàlum venda oru janakeeya party undakkanam
സതീശൻ മുഴുത്ത പത്രസമ്മേളനത്തിൽ മുഴുത്ത വർത്തമാനം പറയും. . പിണറായി പ്രതിസന്ധിയിലായാൽ വിഷയം മാറ്റി വിടാൻ വിടൽസുമായി ഇറങ്ങും. കള്ളനാണയം
@koopck8939 But I don't think any party will accept Kamunist party.
വാസ്തവം.
100% correct. ഇങ്ങിനെ ഒരു ഭരണപക്ഷത്തേയും, പ്രതിപക്ഷത്തെയും കൊണ്ടുവന്ന കേരള വിഡ്ഢികളെ ഓർത്താണ് സങ്കടം.
മറ്റൊരു ജോലിയുമെടുക്കാതെ കോടീശ്വരൻമാരായ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ആസ്തി കണ്ടുകെട്ടണം.
ഏറ്റവും നല്ല മാര്‍ഗം അത് തന്നെയാണ്. എല്ലാ നേതാക്കന്മാരുടെയും സമ്പത്ത് തിരിച്ചെടുക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവണം.
100% correct
Kerala ella netakanmarude asti videshatanu budhimuttum ,
Crt
2024 ആറുമാസത്തിനുള്ളിൽ കേരളം കേന്ദ്രഭരണപ്രദേശം ആയിരിക്കും 💪💪💪
നായി
നാക്കു പൊന്നാകട്ടെ 🙏🙏🙏🙏
ദൈവമേ ഈ കാലമാടൻകാരണം മരുന്നും ഭക്ഷണവും മുട്ടുമല്ലോ.😢😢😢😢😢😢😢😢😢
എന്ന് കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നു അന്ന് കേരളം രക്ഷപ്പെടും
ELLAAVARUM INIYUM ARIVAALINU THANNE VOTTU KUTHIKKODUKKANAME!..💋🧡🙏🫀👍
പോരാ. അവർ ദിവസവും സമരവും അക്രമവും ആയി രംഗത്ത് വരും. അപ്പോൾ അവരെ അടിച്ചമർത്തേണ്ടി വരും.
കൊടിപിടിക്കാൻ ആൾ ഇല്ലാതായാൽ
Peecha edukanam. Appole padiku
കേരളത്തിൽ മാത്രമല്ല, പണ്ടു ബംഗാളിലും. അവിടെന്നവർ ഓടിച്ചു. ഇപ്പൊൾ ബംഗാൾ രക്ഷപെട്ടു. ഇനി കേരളം അനുഭവിക്കണം.
30 വർഷം മുൻപ് കിഴക്കൻ യൂറോപ്പിൽ നിന്നും ഓടിച്ചുവിട്ടിരുന്നു. അങ്ങനെ അനാഥപ്രേതമായി നടക്കുന്നു.
ചത്തുപോയ പ്രതിപക്ഷത്തിന് ആദരാഞ്ജലികൾ നിങ്ങളെ ഓർത്ത് പൊതുസമൂഹം ലജ്ജിക്കുന്നു
എന്തിന്?രണ്ടാമതും വൻ ഭൂരിപക്ഷത്തോടെ നമ്മൾ തന്നെ അല്ലേ ഇവരെ keralabharanam ഏൽപ്പിച്ചത്?രമേശ് ചെന്നിത്തല നിയമസഭയിൽ ഉയർത്തോയ്ക്കൊണ്ടുവന്ന വിഷയങ്ങൾക്ക് പുല്ലുവില പോലും ജനങ്ങൾ കൊടുത്തില്ല. ജനങ്ങൾക്ക് ഒത്ത രാജാവ്😂😂
അവന്മാർ കട്ടിൽ ഒഴിയാൻ നോക്കി നിൽപ്പ് ആണ്..... കേറി ഫരിക്കാൻ.. അടങ്ങാത്ത പൂതി.. യും വെച്ചു കൊണ്ട് 🤣🤣🤣🤣
@@sumadevits4972നമ്മളോ?. എന്റെ വോട്ട് ഇല്ല.. ഈ പോക്ക് പോയാൽ ഇവർ തന്നെ വീണ്ടും ഭരിക്കും 100% ഉറപ്പ്..
@@sumadevits4972cpim kar aayirunel bus and car kathichu prathikshedhichu janangal anookoolamakkiyene .congress kar athu cheyyilalo
😂😅😅😂😂😂
Very Good....
ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.... വോട്ട് കുത്തി കൊടുത്തത് അല്ലേ.
Correct👍👍
ELLAARUM...INIYUM ARIVAALINU thanne kuthaname ennu apekshikkunnu!👍🫀🙏🧡💋
PFFA! PARATTA NAARI VAALA KOVAALAN!PFTHOO!😤😪👻🌚😡👺😮💨😅🥵👹👹🤬🥶🤢🤮🤧🤒🤕🤕😷🤑😈🎃🎃
ഇനിയും അരിവാളുതന്നെ. ഇതു് ഖേരളമാണ്. പ്രഫുദ്ധ കേരളം.
ഈ ദുരിതങ്ങൾ ഈ ഭൂതത്തിനെ തുറന്നുവിട്ടവർ മാത്രം അനുഭവിച്ചാൽ മതിയായിരുന്നെങ്കിൽ. ഇതിപ്പോ......😢😢
Paratta pinnu raajivakukka 🚌🚌
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പടുകുഴിയിൽ ആയ ഇതുപോലെ ഒരു കഴിവുകെട്ട സർക്കാർ കേരള ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല
കേരള സംസ്ഥാനം സാമ്പത്തിക പരിസ്ഥിതിയിൽ ആണെങ്കിലും ഉടുതുണിക്ക് മറു തുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്നവർ ഇന്ന് ശതകോടീശ്വരന്മാരാണ് 😂😂😂
വാലകോവാലൻ മന്ത്രിയാകുന്നതിന് മുൻപും ശേഷവും അവനെ തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കു. കേരളം കടക്കെണിയിൽ ആയതിന്റെ കാര്യം പിടികിട്ടും
Athokkeyaanallo കാരണം
കരുവന്നൂർ പോലെ നൂർകണക്കിന് കൊള്ള സംഘം സിപിഎം ന് ഉണ്ട്. അവസാനം എല്ലാം സർകാർ ഫണ്ടിൽ നിന്ന് കൊടുക്കുന്നു
Kakkan padikanam atanu ippo kanunat. Kolla thalavan konduvanna Biriyani chembu evide poi
അതാണ് മാനിഫെസ്റ്റായിൽപ്പറയുന്ന ബൂർഷ്വാനയം😅 !
കോവിന്ദൻ പലതും പറയും. --- പെടുന്നത് ജനങ്ങൾ ആണ് ...... കേരളം വരെ വിറ്റ് തുലക്കും പിണറായി സർക്കാർ .....
ജനങ്ങളുടെ കിഡ്ണി വരെ മുറിച്ച് വിറ്റ് കാശാക്കി പോക്കറ്റിലിടുമെന്നാണ് തോന്നുന്നത്.
അതിനായിരിക്കും കുട്ടികളെ എല്ലാം പിടിച്ചുകൊണ്ടു പോകുന്നത് 🤔 kidney
5 paisedey vivaram illatha gusthikaran aanu Koyinddan
കേന്ദ്രത്തിന്റെ നിയന്ത്രണത്തില ഇന്ത്യൻ പട്ടാളം.... അത് മറക്കണ്ട മാഷേ....കേരളത്തെ എങ്ങനെ കൈകാര്യം ചൈയ്യണം എന്നു കേന്ദ്രത്തിനു അറിയാം... 🙏
But BJP caders not sleep in their house😂
@@mahadevanviswanathan2921ninte thantayalla atu therrumanikkunnatu
Ellaperum engottenkilum pokuka. Ottaykku kidann swanthkkare thanne bharichu mookkilla rajyathe murimukkan raashaavayi irikkatte.
@@mahadevanviswanathan2921അതെന്ത്
അപ്പം കോവിന്താ കേന്ദ്രത്തിന്റെ ശക്തി തനിക്കറിയുമോ?
ഷാജന് സാറിനെ പോലെ നല്ല ഒരു professional INVESTIGATIV JOURNALIST ഉള്ളത് കൊണ്ടു മാത്രം കേരളാ ജനതക്ക് കാര്യങ്ങളുടെ സത്യവാസ്ഥ അറിയാൻ സാധിക്കുന്നു 👏👏👏
സൂപ്പർ ബിഗ് സല്യൂട്ട് സാർ ഈ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ
എത്രയും വേഗം രാഷ്‌ട്രപതി ഭരണം കേരളത്തിൽ ഉണ്ടാവട്ടെ 🙏
കേരളത്തിൻറെ പ്രതിപക്ഷത്തിന്റെ റോളും കൂടെ ഏറ്റെടുത്ത ഗവർണർ എത്രയും വേഗം രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുക❤❤❤
അങ്ങനെ സംഭവിക്കോ
@@sarins777സംഭവിക്കില്ല,
Not happening now a days, if pinu expired, at a time it will be happened
ഇയാൾ കേരള ഗവണ്മെന്റിൽ എന്തെങ്കിലും അധികാരം ഉണ്ടോ ഈ കോയിന്ദന്റെ വർത്തമാനം കേട്ടാൽ ഇയാൾ എന്തോ വലിയ ഗുലാണ്ടർ ആണെന്ന് തോന്നും വാ തുറക്കുമ്പോൾ കണ്ണു അടയുന്നവൻ ഇയാളുടെ പേര് പോലെ തന്നെ പാർട്ടിയും തീരും
ജയിച്ചു ഒരു സീറ്റ് ഉണ്ടാക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പുതിയ നാടകം 🤣🤣
കേന്ദ്രം തരുന്നില്ല എന്ന് നിലവിളിക്കുന്ന കേരള സർക്കാരിന് ഒരു ധവളപത്രം ഇറക്കാൻ ധൈര്യമുണ്ടോ?
അത് ആവശ്യപ്പെടാൻ ധൈര്യമുണ്ടോ കേരളത്തിലെ പ്രതിപക്ഷത്തിന്.
@@rajanvelayudhan7570പ്രതിപക്ഷം എത്ര തവണയായി ധവള പത്രം ഇറക്കാൻ പറയുന്നു??
പാർട്ടിക്കാർക്കായി മാത്രം ഒരു ഭരണം. ഇവിടെ കേന്ദ്ര ഭരണപ്രദേശമായാൽ സാധാരണക്കാർ രക്ഷപെട്ടും. എല്ലാ സാധനങ്ങൾക്കും വില കുറയും.
ഒരു തവണകൂടി അധികാരത്തിൽ വരണേ എന്റെ കൃഷ്ണാ
കേന്ദ്രം കറുത്ത വറ്റിനെ പിരിച്ചു വിട്ട് പ്രബുദ്ധരെ രക്ഷിക്കണം. കറുത്ത വറ്റിന്റെ സ്വത്ത് കണ്ടുകെട്ടണം😢
😂😂
അങ്ങനെ അങ്ങ് പിരിച്ചുവിട്ടാൽ എങ്ങനെയാണ് ശരിയാവുന്നത് ഈ വറ്റിന്റെ ഭരണത്തിന്റെ സുഖം എല്ലാവരും ശരിക്കും ഒന്ന് അറിയട്ടെ കാരണം പിന്നീട് ഒരിക്കലും ഇവരെ ജയിപ്പിക്കണം എന്ന് ആർക്കും തോന്നരുത് !!!
അന്ധമായ കമ്മ്യൂണിസ്റ്റ് പ്രീണനം കൊണ്ടുനടക്കുന്ന, സഖാക്കന്മാർക്ക് എന്റെ നടുവിരൽ നമസ്കാരം.
സത്യം ,ഇങ്ങനെ തലച്ചോർ പണയം വച്ച കൂട്ടർ
ഹിന്ദു സഖാക്കന്മാർക്ക് എന്ന് പറയണം. മറ്റുള്ളതൊന്നും ചഗാവ് അല്ല.
എടാ....എൻ്റെ ...വിജയൻ .... സഘാവ്..... സാറിനെ....അപകീർത്തി പെടുതുന്നോ......ഇത് ഞാൻ എൻ്റെ ഡാഡിയോട്...പറയും...നോക്കിക്കോ......ഇത്....കേന്ദ്രം.... ചോദിക്കുമ്പോ ചോദിക്കുമ്പോ പൈസ ...... തരാഞ്ഞിട്ടാ...😅 , കുറച്ച് കൂടി കോടികൾ കിട്ടാൻ ഉണ്ട് .....അണികൾ ......കഞ്ഞി കുടിച്ചു...പോട്ടെ.....പഴയ ....വിജയൻ....ആണെങ്കിൽ..... കേന്ദ്രം......ഭയന്ന് .....വിറച്ചു......ഒരു.1000000..... കോടി .....എങ്കിലും.....അതികം....തന്നേനെ..........ഭരിക്കുന്ന ......നാടോ....ജനങ്ങളോട്.....അല്ല ......കമ്മ്യൂണിസം...ആന്ന്......വലുത്.......ഇനിയും.....കുറെ.....രക്തസാക്ഷികൾ.....വേണം.....ഫണ്ട്...വേണം.....വിപ്ലവം.....വേണം.....നമ്മൾ....വിശന്നു.....മരിച്ചാലും......നേതാക്കളും......പ്രതെയ.ശാസ്ത്രവും.......നില....നിൽക്കണം....ചെങ്കൊടി....മതി.....ചങ്കിൽ.....എല്ലാരും...വിപ്ലവം....ചെയ്തു.....മരിച്ചിട്ട്.....വേണം.....പാർട്ടി.....വളരാൻ
- ഹലാൽ സലാം.😅
@@sudhiarackalcorrect. Avar samayam ആകുമ്പോൾ അവരവരുടെ ആൾക്കാർക്ക് കുത്തും
വരും കാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന ഒരേയൊരു സംസ്ഥാനം അൽ കേരളമായിരിക്കും
ജനം വലഞ്ഞാലും കുഴപ്പമില്ല, മുഖ്യമന്ത്രി യും കുടുംബവും സുഖമായി കഴിഞ്ഞാൽ മതി
പട്ടിണി തുടച്ചു നീക്കാനുള്ള towel എടുക്കാൻ പോയതാ മന്ത്രിമാരെല്ലാരുംകൂടി. അവരൊന്നുവന്നോട്ടെ
Except oru vibagam
👍👍👍👌👌👌
Correct..
പിണറായി വിജയനെ മന്ത്രികസേരയിൽനിന്നും ഇറക്കിവിടണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേർ ഉണ്ട്?? Like ചെയ്തേ!
എത്രയും വേഗം സാമ്പത്തിക അടിയന്തിരാവസ്‌ഥ നിലവിൽവരട്ടെ,
ആ പണ്ടാരം പിടിച്ച സാധനത്തെ ആ കസേര യിൽ നിന്നും ഇറക്കി വിടാൻ ആരുമില്ലേ 🤦♀️🤦♀️🤦♀️
കേരള ജനതയെ ഒന്നടക്കം പറ്റിച്ച ഒരേയൊരു പരസ്യവാചകം എൽഡിഎഫ് വരും എല്ലാം ശരിയാകും 😂😂😂
അ കള്ള പ്രചരണം ടിവ്യിൽ കൂടി നടത്തിയവർ ..ഇപ്പൊ ......
👍😄😄😄😄😄😄
എൽഡിഎഫ് പോകും എല്ലാം ശരിയാകും
സാമ്പത്തിക അടിയന്തരാവസ്ഥ അല്ല കേന്ദ്രം ചെയ്യേണ്ടത് കേരളം തന്നെ കേന്ദ്രഭരണത്തിൻ കീഴിലാക്കുകയാണ് വേണ്ടത്
Kaaryangal ithra vyakthamaayi paranju thanna shajan sir ,👍👍👃👃
കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരിഞ്ഞു കൊത്തുന്നു !⚠️
പിൻവാതിൽ വഴി നിയമനം നടത്തി ജോലി നേടിയവരെ എല്ലാം പിരിച്ചു വിടുക... ലക്ഷങ്ങൾ ചിലവ് കുറക്കാൻ പറ്റും 😡
Good point... reduce salary increase of Govt employees...
Make offi e time 10 am - 6 pm
അങ്ങനെ ചെയ്താൽ ഭരണം പോകും, ആക്രമണം ഉണ്ടാകും ,വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാകും
@@midhunmohan6802
നട്ടെല്ലുള്ള കക്കാത്ത ഭരണം ആണെങ്കിൽ ഇവിടെ ഒരുത്തനും സമരം ചെയ്യില്ല
അക്രമം ചെയ്യില്ല
@@davisraphael9591kuninju nikku
ലക്ഷങ്ങൾ അല്ല കോടികൾ, പിന്നെ മന്ത്രി മാരുടെ personal സ്റ്റാഫിനെ വെറും 10 ആക്കി ചുരുക്കണം, പെൻഷൻ കൊടുക്കരുത്
ധൂർത്തന്മാരായ രാഷ്ട്രീയക്കാരെ ജയിലിലടച്ച് കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയാൽ സാധാരണക്കാർക്ക് നല്ലതാണ്
Swapnamol 🏊♂️ 🚁 🚌
അതിനു നട്ടെല്ല് ഉള്ള കേന്ദ്രം വേണം
സാമ്പത്തിക അടിയന്തരാവസ്ഥ ഇപ്പോൾ മാത്രമല്ല എന്നേക്കും ഉണ്ടാവട്ടെ.... പിണറായി സർക്കാരിന് ക്രിസ്മസ് ആശംസകൾ 🎉നേരുന്നു 🎉
😂😂😂
😂
ഇത് പൊളിക്കും 👍
4ആം ക്ലാസും ഗുസ്തിയും
ഈ യോഗ്യത ഉള്ളവർ അല്ലേ മന്ദ്രിമാർ 🙏
വോട്ടുചെയ്ത് അധികാരത്തിൽ കയറ്റി അവർ എല്ലാം അനുഭവിക്കട്ടെ ഒന്നിച്ച് ഒന്നിച്ച് ആകാം
കേന്ദ്രം അവഗണിച്ചാൽ പോട്ടെ വിജയ ആ ചെമ്പിൽ കൊണ്ടുവന്നത് എടുത്ത കേരള ജനതയെ രക്ഷിക്കൂ 🙏🙏🙏😂😂😂🤭🤭🤭
ബിരിയാണി ചെമ്പ് എന്നാണോ താങ്കൾ ഉദ്ദേശിച്ചത്?... അതിൽ അല്പം കനം കൂടിയ ബിരിയാണി ആയിരുന്നു സുഹൃത്തേ😂😂😂
അത് പിണറായിടെ വരും തലമുറക്കു മാത്രമുള്ളതാ...
@@JamesBond007rj😂😂🤭🤭🤭
👍👍👍😄😄😄😄😄😄😄😄
എനക്ക് അതു പറ്റില്ല. അതു ആമ്പിള്ളേർ അടിച്ചോണ്ടു പോയി
ഇതിനാണ് ഇത്രയും നാൾ കാത്തിരുന്നത്... വരട്ടെ അടിയന്തവരസ്ഥ....
ഒരിക്കലും കോൺഗ്രസിന് vote ചെയ്യരുതേ
അവരാണ് ഇത്രയും കാലം ഒരക്ഷരം മിണ്ടാതെ ഇപ്പോഴും തുടർന്ന് വരുന്നത്
പിന്നെ ആർക്കു ചെയ്യണം എന്ന് കൂടി ഒന്ന് പറയാമോ...?
സർക്കാർ ജോലിക്കാർക്ക് ശമ്പളം മുടങ്ങണം കാരണം എന്തെങ്കിലും ഒരു കാര്യത്തിന് ചെന്നാൽ കണ്ട ഭാവം നടിക്കത്തില്ല ഇവറ്റകൾ ! അനുഭവിക്കട്ടെ .
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന സതീശൻ്റെ നിലപാട് തന്നെയാണ് കോൺഗ്രസിൻ്റെ പ്രശ്നം.
നേതാവ് മാറണം.
സതീശൻ മണ്ണുണ്ണി
Innathe keralathinte durithathinu karanam marapottan vd satheesan.
Ivide prathipakshamilla, kashtam
@@James-jr8he ഇപ്പോൾ ഗവർണർ ആണ് യഥാർത്ഥ പ്രതി പക്ഷം.
സതീശൻ ഇതുവരെ തിന്നതൊക്കെ പര നാസികൾ
വിളിച്ച് കൂവു൦..എല്ലാ൦ വെളിവാകുന്ന വിധി സ്വപ്ന പറയിക്കുന്ന പല മുന്തിയ നമസ്ക്കാരത്തിനു൦ കോട്ടു വായഇടേണ്ടിവരു൦.. ചിലരുടെ കീഴ്ശ്വാസ൦പേകു൦ നാലാൾ കേൾക്കേ തന്നെ സുപ്രീം കോടതിയിൽ കയറി നിന്ന് പോലും കാറ്റ് പോകു൦
കോയിന്ദന്റെ വാമൊഴി..പിണുങ്ങാണ്ടി ഒന്ന് തുമ്മിയാൽ ചീറ്റിപ്പോകുന്ന മ്ലേഛതക്താരിവിടെ വില കല്പിക്കുന്നു...???
കാലന് പോലും വേണ്ടാത്ത കാരണഭൂതന്റെ പുക കണ്ടാലേ ഒരു താത്കാലിക ആശ്വാസം കിട്ടു.
😂😂😂
ജനങ്ങളുടെ സഹകരണത്തോടെ ബഹുമാനപ്പെട്ട ഗവണ്ർ മുന്നോട്ടു പോകണം. ജനങ്ങളെ രക്ഷിക്കണം. സാമ്പത്തിക അടിയന്തരാവസ്ഥയെപ്പറ്റി ചിന്തിക്കണം.
സാമ്പത്തിക അടിയന്തിരാവസ്ഥ എന്നുപറഞ്ഞാൽ ഏതുരീതിയിൽ ആകും എന്നു മനസ്സിലാക്കാമോ
കേരള സർക്കാരിനെ എത്രയും വേഗം പിരിച്ചുവിട്ട് ജനങ്ങളെ രക്ഷിക്കണം.
ഷാജൻ സാറിന്റെ വാർത്ത കേട്ടാൽ അതിന്റെ ശരിയായ അർത്ഥം എന്താ എ ന്നു മനസ്സിൽ ആകും.
നിർമ്മല സീതാരാമൻറ്റെ പ്രസംഗം മലയാളത്തിൽ എല്ലാ കവലകളിലു൦ ജനങ്ങളെ കേൾപ്പിക്കണ൦... സത്യാവസ്ഥ ജനം അറിയണ൦.സർക്കാർ ജീവനക്കാരോട് കളിച്ചാൽ കളി അവർ പ൦ിപ്പിക്കും.. സർക്കാർ കാര്യങ്ങളിൽ വിശദീകരണം നൽകാൻ ഒരു പാർട്ടി സെക്രട്ടറിക്ക് എന്ത് കാര്യം? 🤔🤔🤔🤔
കേരളത്തിൽ കേന്ദ്ര ഭരണം നടപ്പിലാക്കുക 👍👍👍👍👍
കേരളം കേന്ദ്ര ഭരണ പ്രദേശം ആകണം ജെയ് ഹിന്ദ് ജെയ് ഇന്ത്യാ ജയ് മോദിജി 🇮🇳🇮🇳🇮🇳🇮🇳🇮🇳
രാഷ്ട്രപതി ഭരണമാക്കി മാറ്റണം🙏🏻😍
കമ്മ്യൂണിസ്റ്റ് വൃത്തികെട്ട പാർട്ടിയും കമ്മ്യൂണിസ്റ്റ് നേതാക്കളും വൃത്തികെട്ട യൂണിയൻ നേതാക്കളും കേരളത്തെ തകർത്തു തരിപ്പണം ആക്കി 😭😔
എത്ര കിട്ടിയാലും മലയാളി പഠിക്കില്ല അത്രയ്ക്കും അടിമത്വം സ്വീകരിച്ചു പോയി ഇതിൽനിന്നും ഒരു രക്ഷ ഇനി മലയാളിക്ക് ഉണ്ടാവില്ല കമ്മ്യൂണിസം എന്ന വൈറസ് പിടിപെട്ടാൽ അതിന് ചികിത്സ ഇല്ല
ഉടയതമ്പുരാനെ ഇങ്ങനെ സംഭവിച്ചു ഈ മൊതലുകളെ പുറത്താക്കി കേരളത്തെ രക്ഷിക്കണേ 🙏🏼
Big waste of kerala = pinnu 🚌
അങ്ങിനെ വന്നാൽ SFI, DYFI , CITU എന്നിവരെ തെരുവിൽ ഇറക്കി കലാപം ഉണ്ടാക്കില്ലെ ... അങ്ങിനെ എല്ലാത്തിനെയും നാടുകടത്തണം
അടിയന്തര അവസ്ഥ എങ്കിൽ വെടി വച്ച് കൊന്നാലും കുഴപ്പം ഇല്ല, എതിരെ കേസ് ന് പോലും സ്കോപ്പ് ഇല്ല
എത്ര വേഹം ഈ സാമ്പത്തിക അടിയന്തിര അവസ്ഥ കേന്ദ്രം ഉടനെ നടപ്പിലാക്കണം.
കേരളത്തിൻ്റെ അവസ്ഥ എന്താണെന്ന് മനസ്സിലാകാത്തത് കേരളം ഭരിക്കുന്ന രാസാവിന് മാത്രം 😂😂
പിന്നെ കോവിന്ദനും
കേന്ദ്രസർക്കാർ ഇത് ഏറ്റെടുക്കരുത് ജനങ്ങൾ പഠിക്കുന്ന കാലം വരെ ഇങ്ങനെ തന്നെ പോട്ടെ ഒരു രണ്ടു പ്രാവശ്യം കൂടി ഇവർ തന്നെ ഭരിക്കട്ടെ
Eee krrooranmarkku veendum veendum vote cheythavar nashichu nssrrattey...Kendram kannadakkuka.....Kendra baranamayal Keralam rakshappedum...Ee CPM veendum thalapokkum..😮😮
Yes
ഇലക്ഷൻ വയ്ക്കാതെ 😄
Sure
ഇവിടെ വേണ്ടത് Financial Emergency അല്ല.. ഈ നശിച്ച പാർട്ടിക്ക് ഒരു തുടർ ഭരണം കൂടി കൊടുത്താൽ മാത്രം മതി...
Pinnu paranaari Go back ...
സത്യം , ഒരിക്കൽ കൂടി വന്ന് മുച്ചൂടും മുടിയണം എന്നാലേ മലയാളിക്ക് കുറച്ചെണ്ണത്തിനെങ്കിലും ബോധം വരൂ
@@rahimkvayath 500 cr mukiya pinnu nu police 🚔 escort .... ???
Verygood...best...thankyou...somach...😢❤
ഇനി ജനങ്ങൾ തന്നെയല്ലേ തല്ലുന്നതു കൂടി ബാക്കിയുള്ളൂ. ...കേരളത്തിൻ്റെ ഇത്രത്തോളം ശരിയാക്കി. എടുതത്തിൽ വളരെ സന്തോഷം
...
KSEB ക്കാർ , PSC ഉദ്യോഗസ്ഥർ എന്നിവരുടെ ശമ്പളം കുറയണം
പിൻവാതിൽ നിയമനത്തിന് psc വേണോ?
Psc members എണ്ണം കുറക്കണം..
ശരിയാണ്
രണ്ടും പിരിച്ച് വിട്ടാൽ മതി,കറൻ്റ്, സര്ക്കാര് ജോലി ഒന്നും ഉണ്ടായിരുന്നില്ല പണ്ട്
Very correct 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എത്രയും വേഗം കോൺഗ്രസ് കുഴൽനാടനെ പ്രതിപക്ഷനേതാവാക്കുക
😮 എന്നിട്ട് ഉമ്മൻ ചാണ്ടിയെ ചെയ്ത പോലെ നാല് ചുറ്റും വളഞ്ഞു നിന്ന് ശ്വാസം മുട്ടിയ്ക്കുക, അതിന് പല ഗ്രൂപ്പുകളും ലീഗും ഉണ്ടല്ലോ..😅😊😅😂
Indiayil ninnu thanney Congress illathavunnu...Pinney Kuzhalnadan nnu avidey enthu kaaryam....Keralathilum Congress chinnabinnamayi .....Moonnara Kodi janangal Matheytharra ennum paranhu 2 munnanikaley ithuvarey thangiyallo...
Kammiyudeyum, Kongiyeyum iniyenkilum janangal ozhivaakkuka.
സാധാരണ മനുഷ്യർക്ക് പോലും കേരളത്തിൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാകുന്നുണ്ട്.ഒരു നാടിൻ്റെ നട്ടെല്ല് അതിൻ്റെ financial management correct ആകുന്നത് തന്നെയാണ്.എങ്കിലേ നിലനിൽക്കാൻ കഴിയൂ.
ഞങ്ങൾക്ക് സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി ഓർത്തു തെല്ലും സഹതാപമില്ല.
വിവരമുള്ള ജനത ഉണ്ടാവുമ്പോൾ പാർട്ടിതകരും എന്നറിഞ്ഞുകൊണ്ടുതന്നെ ഞങ്ങൾക്ക് പലതലമുറ ജീവിക്കാനുള്ളത് ഞങ്ങൾ സ്വദേശത്തും വിദേശത്തും സൂക്ഷിച്ചിട്ടുണ്ട്.
മുതലാളിത്തത്തിനെതിരെ പറഞ്ഞു പറഞ്ഞു ഞങ്ങളെല്ലാം മുതലാളിമാരാണ്.
ഈവരുന്ന ഇലക്ഷനുള്ള സാമ്പത്തിക സ്വരൂപണമാണ് ഈ നവകേരളമെന്ന ധൂർത്തു.
സമ്പാദ്യം കൊടുത്തു അടിമകളായവരും, അടിമ മീഡിയ ഉള്ളകാലം ഞങ്ങൾ സുരക്ഷിതരാണ്.
👍👍😄😄😄😄😄😄😄
സത്യം
🙏നമസ്കാരം ശ്രീ ഷാജൻ🙏
കേരളത്തിന് ആവശ്യമായ നോട്ട് ( പണം ) സ്വന്തമായി അച്ചടിച്ചാൽ മാത്രമേ കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ
Yes
❤❤❤❤❤ ഇവിടെ ഈ കൊള്ള സർക്കാരിൻ്റെ ധൂർത്ത് ഒഴിവാക്കി കേന്ദ്ര സർക്കാരിൻ്റെ കീഴിൽ കേരളാ ഭരണം മതി. ഇപ്പോഴത്തെ അവസ്ഥ മഹാ ഭയാനകം തന്നെ. ഈ അപ്പം കൊവിന്ദൻ വിടുവായിത്തം ഒരിയിടുക ആണ്.
എ ഐ ക്യാമറകളിൽ നിന്നുള്ള ആദായം ഉപയോഗിച്ച് നമ്മൾ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കും എന്നിട്ടും പോരായെങ്കിൽ ഉൾനാടൻ പ്രദേശങ്ങളിലേക്ക് പോലും മുക്കിനും മൂലയിലും വാഹന പരിശോധനകൾ കർശനമായി നടത്തി, ഏതെങ്കിലും രീതിയിലുള്ള ഫീസുകൾ ചാർജുകൾ നികുതികൾ കൂട്ടാൻ ഉണ്ടെങ്കിൽ അതും കൂട്ടി ഈ പ്രതിസന്ധികൾ മറികടക്കും
സര്ക്കാര് ജീവനക്കാരുടെ ശമ്പളം കിട്ടാതെ വരുമ്പോൾ എല്ലാവരും പഠിക്കും. നല്ലതിനെയും ചീത്തയെയും തിരിച്ചറിയാൻ ഈ ജനം അങ്ങനെ പഠിക്കും
Cpim m mudippichu... muki 🚌🚌🚁
ഇവിടെ ഒരു സാമ്പത്തിക വിധക്തൻ ഉണ്ടായിരുന്നല്ലോ, ഇപ്പോൾ എവിടെ ആണെന്ന് ഒരു വിവരവും ഇല്ല.... ഗോവിന്ദൻകുട്ടി., ആ കുട്ടി മിണ്ടുന്നില്ല 😊😊😊😊😊
Excellent video, Shajan Skariah. You deserve commendation.
ജനങ്ങൾക് വേണ്ടി ജനപക്ഷത്ത് നിന്നും മാദ്ധ്യമ പ്രവർത്തനം നടത്തി സത്യങ്ങൾ ജനങ്ങളെ യാതൊ മറയ്യമില്ലാതെ അറിയി ക്കുവാൻ ധൈര്യവും ചങ്ക് ഉറപ്പും കാണിക്കുന്ന സത്യമേവ ജയതേ എന്ന പദാവലിയ്ക്ക് മാറ്റ് ഉരക്കുന്ന ഒരു ചാനലായ മറുനാടന് ഒരു പാട്ട് നന്ദി എന്നും , എപ്പോഴും നഗ്ന സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ മറുനാടൻ ചാനലിന്റെ അവതാരകനു ആയുസ്റ്ററും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
മറ്റുള്ള ഒരു സംസ്ഥാനത്തെ ജനങ്ങളും ഇത്രയും ബുദ്ദിമുട്ട് അനുഭവിക്കുന്നില്ല കാരണം അവർ അവരുടെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു ഈ സ്വേച്ചാധിപതിയോ? 😡😡
29 മക്കളിൽ രണ്ടോ മൂന്നോ പേര് ധൂർത്ത് പുത്രന്മാർ ആയാൽ അവരെ കാർന്നമാർ നിയന്ത്രിക്കേണ്ടി വരും
എന്നും അപ്പന്റെ മുൻപിൽ കാശ് വാങ്ങാൻ നിൽക്കുന്ന മുടിയനായ പുത്രൻ - കേരളം.
Pina naari സർക്കാരിന് ആദരാഞ്ജലികൾ.😢😢😢
പിൻവാതൽ നിയമനം നിർത്താൻ ഇതൊരു മാർഗം ആണേൽ പ്രഖ്യാപ്പിക്കട്ടെ
500 cr adichumaati ya paranaari Pinnu 🚌
അസാധാരണമായി ഉണ്ടാക്കിയ പ്രശ്നങ്ങളിൽ അസാധാരണമായ നടപടികൾ. സ്വാഭാവികം. 😊
കുഴൽ നാടൻ അടുത്ത കേരള മുഖ്യൻ 👌🌹🙏
Well said Shajan
എത്രയും പെട്ടെന്നു വരട്ടെ അങ്ങനെങ്കിലും രക്ഷപെടട്ടെ
കേരളത്തിന് ഒരു നല്ലകാലം വരും വരാതിരിക്കില്ല. ശപിക്കപ്പെട്ടവർ ഒഴിഞ്ഞു പോകും.
😢
😂😂 evaru keriyathu thottu enikum shani ann.Nadu bharikunnavante konnam athu nattukarkum undkum
കേരള ത്തിലെ കഷ്ടകാലന്മാരായ സാധാരണ ജനങ്ങൾ അനുഭവിക്കുന്നു😢😢😢😢
Veenamol 🚁 🚁 🚁
എത്രയും വേഗം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം.
കേരളത്തെ ഈ നിലയിൽ നശി പിച്ചവർക്ക് ദൈവം മറുപടി നൽകട്ടെ. കേന്ദ്രഭരണ പ്രദേശ മായി എത്രയും വേഗം കേരളത്തെ പ്രഖ്യാപിക്കട്ടെ. 🙏
എത്രയും വേഗം സാമ്പാത്തീക അടിയന്തരാവസ്ഥ കേരളത്തിൽ പ്രഖ്യാപിക്കട്ടെ.... എങ്ങനെങ്കിലും കേരളം രക്ഷപെടട്ടെ ചില പാർട്ടി കുടുംബങ്ങൾ മാത്രം രക്ഷപെട്ടാൽ എങ്ങനെ ശരിയാകും...
Pinnu keralam mudippichu 🚌🚁
ഇത്രയും ശമ്പളം കിട്ടിയെട്ടും കൈകൂലി വാങ്ങുന്നവർ ഇനി ശമ്പളം കുറച്ചാൽ എന്താകും സ്ഥിതി
Shambalam kuranjaal kaykkooli kootyamathi
പിരിച്ചു വിടണം പണി അറിയാത്തവരെ ഒരുത്തനും ശമ്പളം കൊടുക്കരുത്
കേട്ടിടത്തോളം നല്ലതാണ്.. കരിഓയിൽ ഒഴിച്ചു നടന്നവനാണ് ഫിനാൻസ് മിനിസ്റ്റർ...😅😂
കേരളം കേന്ദ്ര ഭരണം ആകുക. എത്രയോ നാളായി ഇത് പറയുന്നു ജനങ്ങൾ
എല്ലാം തീർത്തിട്ടെ കേരളത്തി നിന്ന് പാർട്ടി പിൻമാറു
ശമ്പളം പെൻഷൻ ഒക്കെ മുടങ്ങും 👌👍 ആഹാ 😍
ശമ്പളവും, പെൻഷനും മുടങ്ങുമ്പോൾ കട കമ്പോളങ്ങളും, പാൽ കച്ചവടം, പത്രം തുടങ്ങി സമസ്ത മേഖലയും സ്തം ഭിക്കും... അപ്പോൾ ആഹാ അല്ല ഓഹോ എന്ന് പറയേണ്ടിവരും.. മൊയലാളീ.... എല്ലാവനും പട്ടിണി കിടന്നു ചാവും... ഗൾഫ് പണം ഒന്നും സഹായിക്കില്ല.... അതുകൊണ്ട് വലുതായി സന്തോഷിക്കണ്ട കോയാ.....😢😢
Very correct
സന്തോഷം
കേരളത്തിൽ വിലപ്പോകില്ല എന്ന് ഞാൻ പറയുന്നു എന്ന് ഗോവിന്ദൻ ..അതിനു ഇയാൾ ആരാണ് ..ആദ്യം അപ്പം ഗോവിന്ദൻ തിരിച്ചരിക്കേണ്ട കാര്യം താൻ വെറും പാർട്ടി സെക്രെട്ടറി മാത്രം ആണ് അല്ലാതെ കേരളത്തിലെ മുഖ്യൻ അല്ല.😂😂
മന്ത്രിമാരും പരിവാരങ്ങളും കൂടി എക്സ്ക്കർഷനും മീറ്റിങ്ങുകളും നടത്തി കേന്ദ്രത്തെ പഴി പറഞ്ഞ് നടക്കുന്നു. രസകരമായ ഭരണം.
കാത്തിരിക്കുന്നു 🙏
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
എല്ലാ സർക്കാർ ജീവനക്കാരുടെയും ശമ്പളം ഒരു അൻപതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ നിർത്തണം
18000 ഉള്ളവർക്കും 50000 ആക്കുമോ?
@@rajeshs232 ഉയർന്ന ശമ്പളത്തിന്റെ കാര്യമാണ് പറഞ്ഞത്
@@NoReligion6436the salary of government employees are unreasonably high, not only that, what is the productivity they contribute to the people 😂
If some one gets more money then only others will also get jobs and money. If the salary of the employees is reduced, then he will not buy more items, then the small industries and shops will not get enough turnover.
If the employees don't get enough money, they will not build huge houses, then construction field workers become jobless. Their family's financial problems become worsened.
പഠിച്ച് സർക്കാർ ജോലി വാങ്ങി സാലറി വാങ്ങുന്നവരെ കാണുന്നതിന്റെ കണ്ണുകടി😂😂 .... പഠിക്കാൻ വിട്ടപ്പോ മാങ്ങ എറിഞ്ഞ് നടന്നപ്പോ ഓർക്കണമായിരുന്നു
കേരളം പ്രത്യേക രാജ്യം ആണെന്ന കാര്യം തെളിയിച്ചു കൊടുക്കണം കോയിന്താ