ഇതേ പോലെ വാടിത്തുടങ്ങിയ ബോഗൈൻ വില്ല പ്ലാന്റ് ഞാൻ repot ചെയ്തപ്പോൾ രക്ഷപ്പെട്ടു. അതിന് മുമ്പെ വേറൊരു പ്ലാന്റ് വാടി നശിയ്ക്കുന്നത് കാണേണ്ടി വന്നപ്പോൾ ഒരു പരീക്ഷണം നടത്തിയതാണ്.
Spr,garden, കഞ്ഞിവെള്ളം പറ്റില്ലെങ്കിൽ അരി കഴുകുന്ന വെള്ളം വെച്ചിരുന്നു പുളിപ്പിച്ചു ഒഴിക്കാം, അല്ലെങ്കിൽ daily ഉള്ളത് അന്ന് തന്നെ ഒഴിച്ചാലും മതി, ഏതായാലും. വെള്ളം അതുപോലെ ചേർത്തിട് വേണം ഒഴിക്കാൻ,
violet bougainvillakku ethelum fungicide dilute cheyth thalichu kodukkanam.
Ano ok thanks dear your support🙏🥰
ഇതേ പോലെ വാടിത്തുടങ്ങിയ ബോഗൈൻ വില്ല പ്ലാന്റ് ഞാൻ repot ചെയ്തപ്പോൾ രക്ഷപ്പെട്ടു. അതിന് മുമ്പെ വേറൊരു പ്ലാന്റ് വാടി നശിയ്ക്കുന്നത് കാണേണ്ടി വന്നപ്പോൾ ഒരു പരീക്ഷണം നടത്തിയതാണ്.
Ano ,try cheythu nokkate to
Thanks for your help,🙏
🙏
root brake ayyal pinne plant recover avuoo? kurach root bakki undel recover chaiyumoo.
ബുദ്ധിമുട്ടാണ് veyilum mazhayum kollathe nokku chilapol ശരിയാവും
Spr,garden, കഞ്ഞിവെള്ളം പറ്റില്ലെങ്കിൽ അരി കഴുകുന്ന വെള്ളം വെച്ചിരുന്നു പുളിപ്പിച്ചു ഒഴിക്കാം, അല്ലെങ്കിൽ daily ഉള്ളത് അന്ന് തന്നെ ഒഴിച്ചാലും മതി, ഏതായാലും. വെള്ളം അതുപോലെ ചേർത്തിട് വേണം ഒഴിക്കാൻ,
👍🥰🙏
@@mjcreations682412:59 😅
🎉🎉🎉🎉good
ചട്ടി നല്ല ഭംഗിണ്ട്....എവിടുന്നാ വാങ്ങുന്നത്...
20 litter water can cut cheythu paint cheythathanu🥰🙏
@@mjcreations6824👍
👍@@mjcreations6824
Kannjivellam uppu edaamo
Uppillathathanu nallathu
ഈ pots എവിടുന്നാ?
ഇത് 20 L water can cut ചെയ്തതാണ്
🙏😍
ചട്ടിയിലെ ബോഗൻവില്ല നിലത്തു നട്ടാൽ നന്നായി വളരുമോ
Yes
Flower varunadin munne prooning cheyan patumo
Yes dear
Flowering nu munbu thanne Prooning chayyam
Super
Super garden 🥰🥰adipoly 👌👌👌
Mam,
Enty bhogainvilla il flower undakunnilla.athinty leaves ellam thee kathi karinj ila poley anu irikkunntu
Ethenkilum fungicide use cheythu nokku to
Nice to see the video
Ithu high breed ano
Alla
Nadan anu🥰
Super gardenada jJasmine. 🎉🎉🎉🎉🎉
Thank you amma 🥰
❤❤❤
Ithu thick flowering allallo
ഇത്രയും കന്നാസ് എവിടുന്നാ കിട്ടിയത്
Njangalude kadayil water can kodukkunundu avide ninni pazhayathokke njan eduthittu varum
@@mjcreations6824Madam, plastic pot വെയിൽ കൊണ്ടാൽ പെട്ടെന്ന് പൊട്ടി പോവില്ലേ
Pot anno eth
20L water can cut cheythathanu
വെള്ളം ഒരുദിവസം ഒഴിച്ചു കൊടുത്തില്ലെങ്കിൽ വാടുന്നു എണ്ടുകൊണ്ട എന്നും വെള്ളകൊടുക്കണോ
Nalla veyil undenkil 2 neram vellam ozhikanam
Melmannu onnu ilakki kodukkunnathu nallathanu
molutty,kombu tharumo
Njan bangalore anu 🥰
Bangaloreil evidaanu
@@lexi_foxy doddabommasandra
ഒച്ച് ഉണ്ടാകും
Njan ithuvare kandittilla 🥰🙏
✋️
കൊമ്പ് tharumon
Njan bangalore anu thamasikkunnathu 🥰
Rain burn ആകാനാണ് സാധ്യത മഴ കൊള്ളാതെ നോക്കു
Ano ok dear 🥰
Eppol mazha illa 🙏
നഴ്സറിന്ന് വാങ്ങിച്ച ബോഗാൻവില്ല യാണോ ഇതെല്ലാം
Alla kamb vechu pidippichathanu
വേര് ചീയുന്നത് കൊണ്ടാണ് ഇല കോയിന് പോകുന്നത്
Ano
Ok dear 🥰
Thanks