ഇന്ന് റജബ് ആദ്യ പകല്‍! ഇപ്പോള്‍ ഓതേണ്ട മുഴുവന്‍ സൂറത്തുകളും ദിക്‌റുകളും 70 തവണ ചൊല്ലേണ്ട ദിക്റും!

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 604

  • @THANZEEL
    @THANZEEL  18 дней назад +61

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html
    ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html

    • @SafeerSafeeratk
      @SafeerSafeeratk 18 дней назад

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 18 дней назад +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 18 дней назад +1

      ഉസ്താദേഹൈറായ ജീവിതം കിട്ടാൻ ദുആ ചെയണെ🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 18 дней назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഓർക്കണേ ചേർക്കണേ ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് കാലുവേദന നട്ടെല്ല് പ്രശ്നങ്ങളൊക്കെ എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്ത് ആകാനും സലാമത്ത് ആകാനും ഉസ്താദിന്റെ എല്ലാ വിലപ്പെട്ടതാണ് ഉൾപ്പെടുത്തണം ആമിനാമി നാമി യാ റബ്ബൽ ആലമീൻ

    • @rajlakader7514
      @rajlakader7514 18 дней назад +1

      ആമീൻ

  • @FouziyaSiraj
    @FouziyaSiraj 18 дней назад +44

    അല്ലാഹുവേ കത്തി എരിയുന്ന നരകതീയിൽ നിന്ന് ഞങ്ങൾ എല്ലാവരെയും കാത്തു രക്ഷിക്കണേ യാ അല്ലാഹ്

  • @banijamkutty9748
    @banijamkutty9748 18 дней назад +43

    അല്ലാഹുവേ ജോലി ശരിയാകാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാക്കണേ അല്ലാഹ് 🤲💙

  • @jameelahassan5408
    @jameelahassan5408 18 дней назад +12

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 ഞങ്ങളുടെ എല്ലാവരുടെയും മക്കളെയും കുഞ്ഞുമക്കളെയും കൂടി ചേർക്കാൻ മറക്കരുതേ ഉസ്താദ്.. ഉസ്താദിന്റെ ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @banijamkutty9748
    @banijamkutty9748 18 дней назад +37

    അള്ളാഹു ഉസ്താദിനു ഒരുപാട് കാലം ദീനിന് വേണ്ടി ഹിദ്മത് ചെയ്യാനും ഞങ്ങള്ക്ക് കേട്ട് പ്രവർത്തിക്കാനും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 🤲💙

  • @jasminnizar6670
    @jasminnizar6670 18 дней назад +79

    🤲കുട്ടികൾ സ്വാലിഹീങ്ങൾ ആകാനും🤲ഓർമ്മ ശക്തി വർദ്ധിക്കാനും പഠിച്ച വസ്തുതകൾ ഒരിക്കലും മറക്കാതിരിക്കാനും ദുആ ചെയ്യണെ🤲ഉസ്താദ് 🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 18 дней назад +19

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲അല്ലാഹുവേ മനസിന്റെ വിഷമം അറിയുന്ന റബ്ബേ സല്ലാമത് നെൽകണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 18 дней назад +4

    الحمدلله الحمدلله الحمدلله 🤲 الحمدلله ماشاالله 🤲🤲🕋

  • @jasminnizar6670
    @jasminnizar6670 18 дней назад +20

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 18 дней назад +12

    💜🟣🟣💜യാ അല്ലാഹ് റജബ് മാസത്തിൽ നോമ്പ് ഒരുപാട് പിടിക്കാൻ ഖുർആൻ പാരായണം ചെയ്യാൻ മറ്റ് സുന്നത്തുകൾ പാലിക്കാൻ തൗഫീഖ് നൽകണേ റബ്ബേ ..💜🟣🟣💜

  • @fathimakt4771
    @fathimakt4771 18 дней назад +7

    آمين آمين يا رب العالمين 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 18 дней назад +15

    അൽഹംദുലില്ലാഹ് 🤲🕋പരിശുദ്ധമായ ജമാത്തുൽ ആഖിർ മാസത്തിന്റെ മുഴുവൻ പുണ്ണ്യവും കിട്ടിയവരിൽ ഞങ്ങളെയൊക്കെ ചേർക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

  • @Aysha-t5u
    @Aysha-t5u 18 дней назад +7

    ❤️ اَلْحَمْدُلِلّٰهِ اَلْحَمْدُلِلّٰهِ اَلْحَمْدُلِلّٰهِ رَبِّ الْعَالَمِين ❤️

  • @shazzp8748
    @shazzp8748 18 дней назад +3

    Alhamdulillha alhamdulillha alhamdulillha

  • @juneethasalam7345
    @juneethasalam7345 18 дней назад +7

    💜💜💜💜🤲 ഉസ്താദിൻ്റെ ഇനിയുള്ള എല്ലാ പ്രാർത്ഥനാ സമയങ്ങളിൽ ഞങ്ങളേയും മക്കളേയും ഞങ്ങളുടെ മറ്റ് ബന്ധുക്കളേയും ഓർക്കണേ അല്ലാഹു ഉസ്താദിനും കുടുംബത്തിനും ധാരാളം ഐശ്വര്യവും ബറക്കത്തും സന്തോഷവും സമാധാനവും നൽകട്ടെ🤲💜💜💜💜

  • @Ijas-lb7rg
    @Ijas-lb7rg 18 дней назад +6

    അൽഹംദുലില്ലാഹ് 🤲റജബ് മാസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @rasheedamp
    @rasheedamp 18 дней назад +6

    അൽഹംദുലില്ലാഹ് പുണ്ണ്യമുള്ള ഈ റജബ് മാസത്തിന്റെ ബർകത് കൊണ്ട് രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 😭😭

  • @MumthasShajeer
    @MumthasShajeer 18 дней назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ♥️

  • @ahlahiba6705
    @ahlahiba6705 16 дней назад +1

    ആമീന്‍ yarabhal. Haalameen Alhamdulillah

  • @Jmp410
    @Jmp410 18 дней назад +4

    Alhamdhulillah 🤲🤲

  • @HasnaShamsu-yt7gp
    @HasnaShamsu-yt7gp 18 дней назад +3

    Alhamdulillah alhamdulillah alhamdulillah

  • @salamnk6240
    @salamnk6240 18 дней назад +3

    الحمد لله الحمد لله الحمد لله الحمد لله

  • @juneethasalam7345
    @juneethasalam7345 18 дней назад +6

    💜🤲💜യാ അല്ലാഹ് നല്ല ക്ലാസ്സ് ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും, കുടുംബത്തിനും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്'💜🤲💜

    • @mohammedameen797
      @mohammedameen797 18 дней назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jasminnizar6670
    @jasminnizar6670 18 дней назад +9

    🕋🤲💚പവിത്രതകൾ അനേകം ഉള്ള റജബ് മാസത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് ആ പുണ്യം ആയ മാസത്തെ വരവേൽക്കാനും റബ്ബിന്റെ പൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed 18 дней назад +4

    എൻ്റെ ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ🤲🏻🤲🏻

  • @jameela4647
    @jameela4647 18 дней назад +4

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋

  • @suharau7suhara573
    @suharau7suhara573 18 дней назад +6

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ആമീൻ യാറബ്ബൽആലമീൻ 🤲🕋🕋 റജബ് മാസത്തിലെ എല്ലാഹൈറുംവർക്കത്തുംഞങ്ങൾക്കെല്ലാം നിറച്ചു നൽകണേ റബ്ബേ ഞങ്ങളുടെ ഉസ്താദിനും കുടുംബ്ബത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തികുന്നവർക്കും അൻവാറെ ഫജിറിൻ്റെഎല്ലാകുടുംബ്ബത്തിനുംനീ എല്ലാ അനുഗ്രഹവും സഹായവും നൽകണെനാഥാആമീൻ യാ റബ്ബൽആലമീൻ 🤲🕋🕋🤲❤

    • @mohammedameen797
      @mohammedameen797 18 дней назад

      ആമീൻ യാ റബ്ബൽആമീൻ 🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 18 дней назад +3

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 18 дней назад +5

    ദുആയിൽ എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളെയും എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദ്

  • @MKHafsath
    @MKHafsath 18 дней назад +4

    AameenAameenYarabbalAalameen

  • @vaheedajamal9189
    @vaheedajamal9189 18 дней назад +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @naseemanaseema8603
    @naseemanaseema8603 18 дней назад +5

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @mariyakutty3107
    @mariyakutty3107 18 дней назад +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക പ്രയാസത്തിലാണ് 🤲🤲🤲🤲🤲🤲🤲🤲

  • @Aysha-t5u
    @Aysha-t5u 18 дней назад +8

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲എനിക്ക് എല്ലാ സൗ ഭാഗ്യങ്ങളും തന്ന റബ്ബ് എത്ര വലിയവൻ അൽഹംദുലില്ലാഹ്...... എന്റെ ശരീരത്തിൽ ഒരോ അവയവവും അതെനിക്ക് സമ്മാനിച്ച എന്റെ റബ്ബ് കരുണ കടൽ...... അൽഹംദുലില്ലാഹ് 👌എത്ര പറഞ്ഞാലും എന്റെ റബ്ബിനെ കുറിച്ച് തീരില്ല അൽഹംദുലില്ലാഹ് 🤲🤲❤️ 🕋

    • @Aysha-t5u
      @Aysha-t5u 18 дней назад +1

      ആമീൻ 🤲🤲

    • @mohammedameen797
      @mohammedameen797 18 дней назад +1

      അൽഹംദുലില്ലാഹ്

    • @JunuJavad
      @JunuJavad 18 дней назад +2

      അൽഹംദുലില്ലാഹ്

    • @jasminnizar6670
      @jasminnizar6670 18 дней назад +1

      അൽഹംദുലില്ലാഹ്

    • @attabipandari1675
      @attabipandari1675 18 дней назад

      الحمد لله امين يا رب العالمين 🤲💖💖💖

  • @salamnk6240
    @salamnk6240 18 дней назад +6

    എല്ലാം ഒന്നിലും ഒരു മുട ക്കവും ഇല്ലാതെ റാഹത്തായി ഇബാദത്ത് ചെയ്യാൻ കഴിയാൻ ദുആ ചെയ്യണം ഉസ്താദേ🤲🏻 കേൾക്കാൻ ഭാഗ്യം കിട്ടി ഇനി പൂർത്തിയാവാനും🤲🏻😭

  • @jasminnizar6670
    @jasminnizar6670 18 дней назад +8

    🤲🤲🤲വിശ്വാസികളുടെ ഖൽബുകളിൽ ഇൽമിന്റെ പ്രകാശം നിറക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ്‌ ഇഹ പര വിജയം നൽകട്ടെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @mohammedameen797
      @mohammedameen797 18 дней назад +1

      ആമീൻ യാ റബ്ബ്‌ 🤲🤲

  • @baithulrahath5215
    @baithulrahath5215 18 дней назад +4

    ഉസ്താതെ മക്കൾ കുടുമ്പം സ്വാലിഹീങ്കളകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @shifanaca4889
    @shifanaca4889 17 дней назад +3

    അസ്സലാമു അലൈകും ഞങ്ങളുടെ പൊന്ന് മക്കൾക്ക് ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കാനും, സ്വാലിഹീങ്ങളായ മക്കളാക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🕋🪄💫✨

  • @AaminaAami-xb1yp
    @AaminaAami-xb1yp 18 дней назад +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ കഴിഞ്ഞുപോകുന്ന ജമാദുൽ ആഖിർ മാസത്തെയും കയറിവരുന്ന റജബിൻ റെയും എല്ലാ ബർക്കത്തും റഹ്മത്തും ഉസ്താദിനും ഞങ്ങൾക്കും 88 തരണേ അള്ളാ ഞങ്ങൾ ഹോസ്പിറ്റലിലാണ് ഉസ്താദിൻറെ നന്മയാർന്ന ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @banijamkutty9748
    @banijamkutty9748 18 дней назад +5

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲എല്ലാ ഖൈറും ബർകതും നൽകണേ അല്ലാഹ് 🤲💙

    • @mohammedameen797
      @mohammedameen797 18 дней назад

      ആമീൻ യാ റബ്ബ്‌ 🤲

  • @jasminnizar6670
    @jasminnizar6670 18 дней назад +7

    അൽഹംദുലില്ലാഹ്🤲🕋🤲വിശ്വാസികളുടെ ഖൽബുകളിൽ ഇൽമിന്റെ പ്രകാശം നിറക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ്‌ ഇഹ പര വിജയം നൽകട്ടെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @mohammedameen797
      @mohammedameen797 18 дней назад +1

      എല്ലാ ഇബാദത്തുകളും നീ സ്വികരിക്കണേ റബ്ബേ 🤲🤲ആമീൻ

  • @juneethasalam7345
    @juneethasalam7345 18 дней назад +5

    💜💜💜🤲 പരിശുദ്ധ റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും ധാരാളം അമലുകൾ ചെയ്ത് ആഫിയത്തോടെ, ആരോഗ്യത്തോടെ ബറക്കത്തോടെ പരിശുദ്ധ റമളാൻ മാസത്തിൽ ചെന്നെത്താൻ ഞങ്ങളെ സഹായി ആണേ അല്ലാഹ്🤲💜💜💜

    • @mohammedameen797
      @mohammedameen797 18 дней назад

      🤲സ്വീകരിക്കണം അള്ളാ 🤲🤲🤲

  • @shahidap1952
    @shahidap1952 18 дней назад +5

    Allahuve rajab masathile punyam yellavarkum nalkanee...🤲🤲

  • @Riy149
    @Riy149 18 дней назад +3

    Masha Allah alhamdulillah jazakallah khair

  • @MariyamKalliyath
    @MariyamKalliyath 18 дней назад +4

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ലൈവ് പരിപാടി കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @SaifanKm
    @SaifanKm 18 дней назад +2

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക

  • @jasminnizar6670
    @jasminnizar6670 18 дней назад +6

    കരുണക്കടൽ ആയ അല്ലാഹ് പാപത്തിൽ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശക്തിയും അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല 🤲ഞങ്ങൾക്ക് അല്ലാഹു മാത്രം മതി🤲ഞങ്ങളെ സ്വാലിഹീങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി മുസ്ലിം ആയി മരിപ്പിക്കേണമേ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚

  • @IzwaRoohi
    @IzwaRoohi 18 дней назад +5

    ❤അൽഹംദുലില്ലാഹ് 🤲🕋🤲❤️
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @ThasleemaNoushad
    @ThasleemaNoushad 18 дней назад +3

    പ്രാർത്ഥനയിൽ
    ഉൾപെടുത്തുക

  • @nadeerabeegum7770
    @nadeerabeegum7770 18 дней назад +4

    ഈ റജബ് മാസത്തിൽ വീടിന്റെ പണി തുടങ്ങാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ, ദുആ വസിയത്തോടെ ഒരു സഹോദരി🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 18 дней назад +3

    അൽഹംദുലില്ലാഹ് 🤲റജ്ബ് മാസത്തിന്റെ എല്ലാപോരിശയും നമുക് ഉണ്ടാവട്ടെ

  • @SherinShabu-ib2ql
    @SherinShabu-ib2ql 18 дней назад +2

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദിന്റെ ദുആയിൽ ഓർക്കണേ ഉസ്താദിനു കുടുംബത്തിനും ആഫിയത്തും ദീർഘായുസ്സും നേക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimakt4771
    @fathimakt4771 18 дней назад +2

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲🤲
    آمين آمين يا رب العالمين 🤲🤲🤲

  • @shereefafaisal3475
    @shereefafaisal3475 18 дней назад +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @jameelahassan5408
    @jameelahassan5408 18 дней назад +5

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും റഹ്മത്തും ഇസ്സത്തും സലാമത്തും ജന്നത്തും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @veruthey
    @veruthey 18 дней назад +3

    Alhamadulillah ustadinde vilappett duayi ulpeduthane Aamen yarabbal aalamin 🤲q🕋🕋🕋🕋🕋

  • @asmaraheem8132
    @asmaraheem8132 18 дней назад +6

    Usthade innale എന്റെ moothamma maranappettu. അവരുടെ kabar ജീവിതം swarggapoondoppavanum വിശാല mavanum ദുആ cheyyane usthade 🤲😭

  • @beevitt5863
    @beevitt5863 18 дней назад +3

    ഉസ്താദ്‌ ഒരു പുണ്യ മാണ് അൽഹംദുലില്ലാഹ് ♥️💚♥️💚♥️🤲

  • @Noorrahman813
    @Noorrahman813 18 дней назад +2

    Alhamdulilla alhamdulilla makalku government jolikkum vivahathinum hajjum ummarayum chyaanum afiyathula dheergayus nalkanum usthadu duacheyana m

  • @ummurayhana2692
    @ummurayhana2692 18 дней назад +3

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @naseemasalam3165
    @naseemasalam3165 18 дней назад +9

    മോൻ ജോയിലിയിൽ ബർകത് ഉണ്ടാവാനും ചെറിയ മോൾക് kure ആയി ചെവിയിൽ ആയി അണു ബാദ പെട്ടെന്ന് കുറഞ്ഞു കിട്ടാനും ദുഹയിൽ ഉൾപെടുത്തണേ 🤲

  • @juneethasalam7345
    @juneethasalam7345 18 дней назад +4

    💜💜💜യാ അല്ലാഹ് പരിശുദ്ധ റജബ് മാസത്തിൻ്റെ ആദ്യ രാവിലെ ഉസ്താദിൻ്റെ മജ്ലിസ് കൂട്ടായ്മയിൽ ഏതൊരുവിധ ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഇല്ലാതെ ലൈവിൽ തന്നെ പങ്കെടുത്ത് അതിൻ്റെ നന്മകൾ നേടാനും വിജയത്തിലെത്തിക്കാനും ഉസ്താദിനും , ഞങ്ങൾക്കെല്ലാപേർക്കും തൗഫീഖ് നൽകണേ അല്ലാഹ്💜💜💜

    • @mohammedameen797
      @mohammedameen797 18 дней назад

      റബ്ബേ 🤲🤲🤲ചെയ്യുന്ന എല്ലാ ഇബാദത്തുകളും നീ സ്വികരിക്കണേ അള്ളാഹ് 🤲🤲ആമീൻ

    • @inshaallah954
      @inshaallah954 17 дней назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @hanash9272
    @hanash9272 18 дней назад +3

    ഉസ്താദേ ഞാൻ ഈ റ ജിബി മുഴുവൻ നോമ്പ് എടുക്കാൻ കരുതി യിട്ടുണ്ട് ആരോഗ്യത്തിന് വെണ്ട്ടി ദുആയിൽ ഉൾപ്പെടുത്തണം

  • @naveedinaam5074
    @naveedinaam5074 18 дней назад +4

    💚💚💚വരുന്ന രജമ്പിന്റെ ബറക്കത് കൊണ്ട് നമ്മുടെ മുറാദ് കൾ ഒക്കെയും അല്ലാഹു നിറവേറ്റി തരട്ടെ 💚💚
    ഉസ്താദിന്നും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും അല്ലാഹു ഹൈറും ബറകാതും പ്രധാനം ചെയ്യട്ടെ ആമീൻ
    🤲🤲
    ദുആ ചെയ്യണം ഉസ്താദെ 💚💚💚

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 18 дней назад +1

    Aameen Aameen Yaa Rabbal Aalameen❤❤

  • @banijamkutty9748
    @banijamkutty9748 18 дней назад +3

    ഉസ്താദേ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ 🤲💙

  • @nabeesanabeesa6650
    @nabeesanabeesa6650 18 дней назад +1

    Aameen Aameen Aameen 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 18 дней назад +1

    امين يا رب لعالمين 🤲🤲🕋🤲🕋🤲

  • @asmaraheem8132
    @asmaraheem8132 18 дней назад +2

    الحمدلله، الحمدلله، الحمدلله 🤲
    انشاء الله 🤲جزاك الله خير ا ل في الدنيا والآخرة 🤲
    امين يارب العالمين 🤲

    • @mohammedameen797
      @mohammedameen797 18 дней назад

      അൽഹംദുലില്ലാഹ് 🤲

  • @AJAJNAS-q4f
    @AJAJNAS-q4f 17 дней назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @FayizaFayiza-zt6bc
    @FayizaFayiza-zt6bc 18 дней назад +3

    🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲യാ അല്ലാഹ് 🤲

  • @shareefa2287
    @shareefa2287 17 дней назад +2

    എല്ലാവർക്കും ദുഹചെയണഠ ഉസ്താദെ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 18 дней назад +2

    ഉസ്താദ് മകൻ മരു മകൻ കുറെ കടം ഉദ്ധ് അത് വിടാൻ റഹ്മത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ മരു മകൻ ജോലി ചയ്ട പയിസ കിട്ടാണ്ട്ട് അത് വേഗം കിട്ടാൻ ദുആ ചെയ്യണേ 👏👏👏👏👏👏
    ആമീൻ

  • @attabipandari1675
    @attabipandari1675 18 дней назад +1

    Alhamdulillahi 💖 aameen ya rabal aalameen 🕋

  • @rizwanrafeeks.r3345
    @rizwanrafeeks.r3345 18 дней назад +2

    🤲🤲🤲🤲🤲ulpettena മക്കൾ സ്വാലിഹ് ആകാൻ വേണ്ടി

  • @aminarahiman1445
    @aminarahiman1445 18 дней назад +3

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @fathimakt4771
    @fathimakt4771 18 дней назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲

  • @fathimakt4771
    @fathimakt4771 18 дней назад +2

    Allahuve ee Rajab masam orupad salkarmangal cheyyan thoufeeq nalkane Rahmanee 🤲🤲
    آمين آمين يا رب العالمين 🤲🤲🤲

  • @SuharaAbdu-y2y
    @SuharaAbdu-y2y 18 дней назад +3

    Insha അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AayishaNk
    @AayishaNk 18 дней назад +2

    എന്റെ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ് ഉസ്താദിൻ ആഫൃയത്തും ആരോഗൃവൂ ദീർഘായുസ്സും നൽകണേഅള്ളാ ആമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 18 дней назад +2

    പരിശുദ്ധമായ റജബ് മാസത്തിന്റെ എല്ലാ ബർക്കത്തുകളും നൽകണെ അല്ലാഹ്
    റജബ് .1ന്റെ രാവിന്റെ ദുആ യിൽ പങ്കുചേരാൻ തൗഫീക്ക് ചെയ്യണെ അല്ലാഹ്

  • @bavaylibavayli422
    @bavaylibavayli422 18 дней назад +3

    ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @NesmaPk-pz2fw
    @NesmaPk-pz2fw 18 дней назад +2

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲👌

  • @adnanzeena1333
    @adnanzeena1333 18 дней назад +1

    امين امين امين يارب العالمين

  • @aneeshaami7364
    @aneeshaami7364 18 дней назад +2

    പുണ്യ മാസത്തിൽ ഞങ്ങൾക്ക് വേണ്ടി എല്ലാ വിഷയത്തിലും കാര്യമായി dua ചെയണേ ഉസ്താദേ ആമീൻ

  • @Shahina-123
    @Shahina-123 18 дней назад +1

    Aameen 🤲🤲🤲duayil ulpeduthane usthade

  • @rasiyaam7266
    @rasiyaam7266 18 дней назад +1

    ഇൻശാ അല്ലാഹ്, ആമീൻ യാ റബ്ബൽ ആലമീൻ

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 18 дней назад +2

    വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു 💚 അൽഹംദുലില്ലാഹ്❤ ആമീൻ യാ റബുൽ ആലമിൻ🤲🤲🤲

  • @fathimabeevi_xy
    @fathimabeevi_xy 18 дней назад +1

    الحمد للله الحمدللله الحمدللله الله اامين اامين اامين يربلعالمين

  • @MKHafsath
    @MKHafsath 18 дней назад +2

    InshaAllah

  • @NaseemaMtp-w2v
    @NaseemaMtp-w2v 18 дней назад +3

    ഉസ്താദിന്റെ കൂടെ നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 18 дней назад +1

    അൽഹംദുലില്ലാഹ് മകളെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @NusiK-x2n
    @NusiK-x2n 18 дней назад +2

    റജബ് ഒന്നിനെ രാവിലാണ് ഉമ്മ മരണപെടെത് രണ്ടുവർഷംദി kuyann ഉസ്താദ് പ്രത്യേകം ദുആchayyann

    • @shibilashibi9022
      @shibilashibi9022 18 дней назад

      അല്ലാഹു ഖബറിടം വിശാലമാക്കട്ടെ ..അല്ലാഹു സ്വർഗത്തിൽ അവരെയും നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ 🤲🏻

  • @shahidap1952
    @shahidap1952 18 дней назад +1

    Allahuve usthathinu dheergaussu nalkanee...Aameen...

  • @ReshiyabiLukman
    @ReshiyabiLukman 18 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻 ആമീൻ 🤲🏻🌹🤲🏻

  • @bilalbilu6336
    @bilalbilu6336 18 дней назад +1

    ഉസ്താദ് വിലപ്പെട്ട ദുബായിലെ എന്നെയും കുടുംബത്തെയും ചേർക്കണേ

  • @SafiFazil-l5l
    @SafiFazil-l5l 18 дней назад +1

    Alhamdulillah Alhamdulillah 🤲🤲🤲

  • @RafeekhaAsharaf
    @RafeekhaAsharaf 18 дней назад +2

    Duaayil ulppeduthane Usthade 🤲🏻🤲🏻

  • @anwerhusseincg8388
    @anwerhusseincg8388 18 дней назад +3

    മക്കളും കുടുംബവും സ്വലീഹായി ജീവിച്ചു മരിക്കാൻ ദുആ ചെയ്യണം

  • @kpalikuttymaster
    @kpalikuttymaster 18 дней назад +3

    Allahuakbar