ഇന്ന് റജബ് 18 ആം രാവ്... ഇന്നത്തെ പകൽ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 426

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 6 часов назад +10

    റജബിലും ബർക്കത്ത് നൽകി പരിശുദ്ധമായ റമളാനിലേക്ക് ആഫീയ ത്തോടെ എത്തിക്കണേ അല്ലാഹ്
    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പാപങ്ങളും പൊറുക്കണേ എല്ലാ മുറാദുകളും ഹാസ്വിലാക്കണേ അള്ളാഹ്

  • @shejeenasheji1870
    @shejeenasheji1870 5 часов назад +11

    അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 5 часов назад +13

    Alhamdulillah❤ ഈ മജ്‌ലിസ് സ്വീകരിക്കേണമേ റബ്ബേ

    • @haleemamk265
      @haleemamk265 4 часа назад +1

      ഈ പുണ്യ മജിലിസ് സ്വീകരിക്കണം തമ്പുരാനെ റാഹത്ത് ആക്കണേ റബ്ബേ

    • @haleemamk265
      @haleemamk265 4 часа назад

      ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadshafi8443
    @muhammadshafi8443 4 часа назад +6

    അൽഹംദുലില്ലാഹ് 🤲ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ

  • @alikhansajitha1083
    @alikhansajitha1083 3 часа назад +2

    ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋

  • @zeenathr4816
    @zeenathr4816 4 часа назад +2

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ

  • @juneethasalam7345
    @juneethasalam7345 6 часов назад +10

    ♥️♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ്' ഈ ബൈത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്'♥️♥️

  • @fathimamaruvayil4356
    @fathimamaruvayil4356 5 часов назад +10

    മാലികുൽ മുൽകായ നാഥാ റജ ബിലും ഷ അ ബാനിലും ബർകത് നൽകിആഫിയത്തോടെ റമളാനിലേക്ക് ഞങ്ങളെ എത്തിക്കണേ റഹ്മാനെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി റാഹത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @sainaba1517
    @sainaba1517 5 часов назад +3

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sabeenasiraj7102
    @sabeenasiraj7102 5 часов назад +5

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ മാസത്തിന്റെ ബറകത് കൊണ്ട് കബൂലകണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @NaseemaMtp-w2v
    @NaseemaMtp-w2v 5 часов назад +5

    മാഷാഅല്ലാഹ്‌ അള്ളാഹു ഖബൂൽ ചെയിതു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @BasheeraM-v1t
    @BasheeraM-v1t 4 часа назад +2

    Alhamduillha msshalla ameen😢😮yaranilalhameen

  • @Yostar_ff
    @Yostar_ff 6 часов назад +8

    അൽഹംദുലില്ലാഹ് എപ്പോളും കേൾക്കാറുണ്ട് ദുഹാ ചെയ്യണേ മക്കൾ ഉന്നത വിജയം കിട്ടാൻ ദുഹാ ചെയ്യണേ

  • @NoshadK-k1j
    @NoshadK-k1j 4 часа назад +1

    Ameen ya Rubbel Alameen 🤲🏻🤲🏻🤲🏻

  • @khadeejaramla8362
    @khadeejaramla8362 4 часа назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തേണമേ 🤲🏻🤲🏻

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 6 часов назад +27

    പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അവരുടെ കുടുംബത്തിനും പടച്ചവൻ ആഫിയത്തോടെയും ആരോഗ്യത്തോടെയും ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @NaseeraJamshi
    @NaseeraJamshi 5 часов назад +2

    Alhamdulillah 🤲🏻🤲🏻

  • @MeeraVahid
    @MeeraVahid 6 часов назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടിയും ഉസ്താദിന്റെ കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 6 часов назад +8

    അൽഹംദുലില്ലാഹ്.... ഈ ആത്മീയ മജിലിസ് ഖൽബിനു കുളിരാണ് 🤲സ്വലാത്ത്, ദിക്കിർ, ബൈത്ത്, ഇസ്തിഗ്ഫാർ, സൂറത്തുകൾ ഉസ്താദിന്റെ കൂടെ ഓതുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ബറക്കത്ത് ആണ് 🤲

  • @surashamkusan5999
    @surashamkusan5999 6 часов назад +6

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഉൾപ്പെടുത്തണെ ഞങ്ങൾ ളുടെ കുടുബത്തെയും ഉൾപ്പടുത്തണം

  • @nafeesakp866
    @nafeesakp866 4 часа назад +4

    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ മജ്ലിസിൽ പങ്കെടുക്കുന്നുണ്ട്

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 6 часов назад +6

    യാ അല്ലാഹ് ഈ ആത്മീയ മജിലിസിനെ സ്വീകരിച്ചു കബൂൽ ചെയ്യണേ അല്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @RukkiyaRukki-q5k
    @RukkiyaRukki-q5k 4 часа назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ചേർക്കണേ ആമീൻ

  • @Shailabeevi-if7bg
    @Shailabeevi-if7bg 6 часов назад +4

    അല്ലാഹുവേ ഞങ്ങളുടെ മജ്ലിസിനെ സ്വീകരിക്കേണമേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @Subaitha-r3p
    @Subaitha-r3p 4 часа назад +2

    അസലാമു അലൈക്കും നാളെ വാപ്പടെ ആട്ട് ആണ് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ

  • @JasnaMm-bg3yr
    @JasnaMm-bg3yr 6 часов назад +2

    alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @zeenathe1943
    @zeenathe1943 6 часов назад +3

    Alhamdulillah Alhamdulillah Alhamdulillah 🤲🏻
    Usthade ella duaayilum ulpeduthane 🤲🏻🤲🏻

  • @SubanallahAlhamdulilla
    @SubanallahAlhamdulilla 6 часов назад +7

    കടത്തിൽ നിന്ന് സലാമത്താവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @kvazeez9171
    @kvazeez9171 6 часов назад +7

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദേ

  • @AminuVk-bj9jx
    @AminuVk-bj9jx 24 минуты назад +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @jameelahassan5408
    @jameelahassan5408 6 часов назад +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲

  • @Mumthas_siddi
    @Mumthas_siddi 3 часа назад +1

    Alhumdulillla duhayil ulpeduthanam Usthadey halalaya Murad hasilakan 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Suhara-qp9wf
    @Suhara-qp9wf 5 часов назад +4

    എല്ലാം കൊണ്ടും സമാദാനം ഇല്ല ഉസ്താദ് ദുഃആ ചെയ്യണേ 🤲🤲🤲🤲🤲

  • @Ramlakasim-238
    @Ramlakasim-238 6 часов назад +2

    Alhamdulillah 🤲🏼🤲🏼🤲🏼ആമീന്‍ 🤲🏼🤲🏼🤲🏼

  • @naveedinaam5074
    @naveedinaam5074 6 часов назад +3

    💚❤️അൽഹംദുലില്ലാഹ്
    റഹ്മാനായ അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ 💚❤️💙

  • @fathimamaruvayil4356
    @fathimamaruvayil4356 6 часов назад +3

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @veruthey
    @veruthey 3 часа назад +1

    Alhamadulillah Alhamadulillah Alhamadulillah ustadinde vilappett Duail ulpeduthane Aamen yarabbal aalamin 🕋🤲🤲🕋🕋🤲🤲

  • @ayishashamla5805
    @ayishashamla5805 5 часов назад +1

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shamilaraffi4646
    @shamilaraffi4646 6 часов назад +6

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @asurasalim2617
    @asurasalim2617 5 часов назад +2

    Alhamdhulillah Alhamdhulillah Alhamdhulillah 🤲

  • @asainarmoulavi3259
    @asainarmoulavi3259 3 часа назад +1

    Al Hamdulillah

  • @SainabaRippon
    @SainabaRippon 6 часов назад +3

    അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും ഹലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ🤲🤲🤲

  • @nibinsalim9045
    @nibinsalim9045 4 часа назад +1

    Ameen..

  • @juneethasalam7345
    @juneethasalam7345 6 часов назад +4

    🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഞങ്ങളേ എത്തിക്കണേ'ഈ റമളാൻ ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤲

    • @NazreenJalal
      @NazreenJalal 6 часов назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @iqbal-y9z
    @iqbal-y9z 3 часа назад +1

    ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തുക

  • @SameeraT-m6i
    @SameeraT-m6i 6 часов назад +3

    Alhamdulillahduayilulpedutanamustad🤲🕋

  • @Noorrahman813
    @Noorrahman813 3 часа назад +1

    Alhamdulilla alhamdulilla alhamdulilla rajabinte muzhuban hairum Barkathum nalkane allahu

  • @SAFVANAALIFOUSIYASafvanaalifou
    @SAFVANAALIFOUSIYASafvanaalifou 6 часов назад +2

    Alhamdulillah

  • @shajilabeevi5680
    @shajilabeevi5680 6 часов назад +5

    അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ട സ്നേഹനിദികളെയും ചേർക്കണേ 🤲🏻

    • @sheebamali1092
      @sheebamali1092 6 часов назад +2

      Ameen yarabellaameen🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 6 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. വാപ്പയുടെ കബീറിലേക്ക് എത്തിക്കണേ അള്ളാഹ്. എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്.. ആമീൻ യാറബ്ബൽ ആലമീൻ

  • @safiyamohammed382
    @safiyamohammed382 4 часа назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢

  • @banijamkutty9748
    @banijamkutty9748 6 часов назад +3

    അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ സദസ്സിനെ ഖബൂൽ ചെയ്യണേ 💜അല്ലാഹ് 🤲🤲💜

  • @Seenath-h7r
    @Seenath-h7r 5 часов назад

    ഈ ദുബായിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദേ

  • @ashinanisham3745
    @ashinanisham3745 3 часа назад +1

    Duhayil ulpeduthane ustgathe valre vishamathilannn

  • @ShameenaT-l2k
    @ShameenaT-l2k 5 часов назад

    Alhamdulillah Masha Allah🤲🤲🤲

  • @attabipandari1675
    @attabipandari1675 6 часов назад +3

    Alhamdulillahi 🤲 ആമിൻ യാറബ്ബൽ ആ ലമിൻ 🤍🤍🤍

  • @jameelahassan5408
    @jameelahassan5408 6 часов назад +4

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ളവരെയും കൂടി ചേർക്കണേ.. 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 6 часов назад +4

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ ഞങ്ങളെ എത്തിക്കണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲

  • @MuhammadSabir-u1z
    @MuhammadSabir-u1z 6 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക ആമീൻ

  • @fathimanasrin7101
    @fathimanasrin7101 5 часов назад

    Alhamdhulilla alhamdulillah alhamdulillah 🤲🏻🤲🏻🤲🏻🤲🏻 ameen ya Rabbalaalameen

  • @Bijumon-2962
    @Bijumon-2962 6 часов назад +2

    ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋🤲🏻🤲🏻🤲🏻🌹🌹🌹

  • @nihasworld8023
    @nihasworld8023 4 часа назад +1

    Dua cheyyane usthad 🤲🤲

  • @RamlaAzeez-b9j
    @RamlaAzeez-b9j 5 часов назад

    Ameen aameen alhamdulillah ❤🤲🤲🤲

  • @nazeemaka4773
    @nazeemaka4773 6 часов назад +2

    അൽഹംതുലില്ലാ എല്ലാ മുറാതുകളും ഹാസിലാകാ ദുആ ചെയ്യണം ഉസ്താതെമ😊ര😊ച്ചവക്കു ര ദുആ ചെയ്യുണം ആമീൻ യാറബുൽ ആലമിൻ

  • @ramlaabdullakutty
    @ramlaabdullakutty 5 часов назад

    Aameenyarabbalaalameen❤

  • @safiyakunji7703
    @safiyakunji7703 6 часов назад +2

    ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുബായിൽ എന്നെയും കുടുംബത്തെയും എപ്പോഴും ഓർക്കണേ ചേർക്കണേ

  • @mufeedamufi3227
    @mufeedamufi3227 3 часа назад +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @aadiljabbar8587
    @aadiljabbar8587 6 часов назад +2

    umairahഅൽ ഹംദുലില്ലാഹ്. ഈ മജ് ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആഫിയത്ത് തരണേ റബ്ബേ

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 5 часов назад

    Alhamdulillah alhamdulillah mashaAllahhhh aameen yarabbal alameen

  • @sajithakareem4331
    @sajithakareem4331 5 часов назад

    Alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤❤❤❤

  • @NaseemavahidNaseemavahid
    @NaseemavahidNaseemavahid 2 часа назад

    ഉസ്താദ് എന്റെ മകൻ ജെ യിൽ ആണ് ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് എത്രയും വേഗം മോചനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 6 часов назад +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. എല്ലാ അമലുകളും ഖബൂലാക്കണേ അല്ലാഹ്.. ഉസ്താദിന്റെ നന്മ നിറഞ്ഞ ഈ ദുആ പരിപൂർണ്ണമായും സ്വീകരിച്ചു ഇജാബത്ത് നൽകണേ പടച്ചവനേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @SameeraRasheed-s5q
    @SameeraRasheed-s5q 4 часа назад

    Aameen ya rabbal aalameen

  • @sakeenarahman3187
    @sakeenarahman3187 6 часов назад +2

    Manassilulla muradukal hasilavan dua cheyyanam

  • @shabina1711
    @shabina1711 4 часа назад +1

    Duayil ulpeduthana prethiyakam

  • @balkeeshaleem2777
    @balkeeshaleem2777 6 часов назад +2

    Duayil ulpeduthane ustade 🤲🤲🤲❤

  • @Aysha-t5u
    @Aysha-t5u 6 часов назад +2

    🕋❤️ അൽഹംദുലില്ലാഹ്🤲🤲🤲 മുറാദുകൾ ഹാസിലാകാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️السلام علیكم ورحمة الله تعالی وبركاته

  • @keumarsha
    @keumarsha 5 часов назад +1

    എന്നെ നീ നന്നാക്കണമെന്ന് അള്ളാ

  • @jasmianwar3993
    @jasmianwar3993 5 часов назад

    Alhamdullilah ya rabbilAlameen

  • @kalody5885
    @kalody5885 3 часа назад +1

    അൽഹംദുലില്ലാഹ് ബിസ്മില്ലാഹ് ആമീൻ യാറബ്ബൽആലമീൻ

  • @fayisumer6392
    @fayisumer6392 5 часов назад

    Ameen birahmathika yaarhama rahimeen 🤲🤲🤲 Sara

  • @aminarahiman1445
    @aminarahiman1445 6 часов назад +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @najuvelladathnajuvelladath28
    @najuvelladathnajuvelladath28 6 часов назад +3

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുതുക എല്ലാം മുറാദ് അസിൽ അക൯ ദുആ െചയുക🤲🤲🤲

  • @shajilabeevi5680
    @shajilabeevi5680 6 часов назад +3

    എല്ലാ മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻

  • @abdulasees7576
    @abdulasees7576 5 часов назад

    ആമീൻ saleena🤲🏻🤲🏻🤲🏻❤

  • @ZeenathTk-g1t
    @ZeenathTk-g1t 5 часов назад

    Alhamdulillah alhamdulillah

  • @SumijalalSumijalal-ww1uv
    @SumijalalSumijalal-ww1uv 5 часов назад

    ഞങ്ങളെയും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @sulfath8969
    @sulfath8969 3 часа назад +1

    Alhamdulillah 🤲🥲 orupaad murathukal undu usthath Duayil ulpeduthane usthath 🤲🤲🤲

  • @ramlasaleem2687
    @ramlasaleem2687 6 часов назад +2

    അൽഹംദുലില്ലാഹ്🤲ദു ആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 5 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @AbdulAzeez-d6c
    @AbdulAzeez-d6c 5 часов назад

    Aameen 😊

  • @ziyariyas3092
    @ziyariyas3092 6 часов назад

    Aameen🤲🤲🤲

  • @AbdullaH-bz8sr
    @AbdullaH-bz8sr 6 часов назад +1

    Usthade duayil ulpeduthane 🤲🤲🏻

  • @jameelahassan5408
    @jameelahassan5408 6 часов назад +2

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🕋🤲

  • @juneethasalam7345
    @juneethasalam7345 6 часов назад +2

    🤍🤍🤍 അല്ലാഹുവേ ഉസ്താദിനും പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ സന്തോഷവും സമാധാനവും നൽകണേ ഐശ്വര്യവും, ബറക്കത്തും ധാരാളം നൽകണേ അല്ലാഹ്🤍🤍🤍

  • @fathimafathiya5411
    @fathimafathiya5411 5 часов назад

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Aanu-o2q
    @Aanu-o2q 6 часов назад +3

    🤲 അൽഹംധുലില്ലാ അള്ളാഹുവിന്റെ കരുണ നമ്മുടെ മേൽ എന്നും ഉണ്ടായിരിക്കട്ടെ നമ്മുടെ ഹലായ മുറാധുകൾ എല്ലാം പടച്ച റബ്ബ് ഹസിലാക്കിത്തരട്ടെ അവന്റെ കവാൽ എന്നും നമുക്കുണ്ടായിരിക്കട്ടെ ആമിൻ ആമിൻ യാ റബ്ബൽ ആലാമിൻ 🤲 🕋🥰🕋

  • @shameemasajeer5130
    @shameemasajeer5130 3 часа назад +1

    Duayil ulpeduthane usthadhe

  • @Ummu-i5b
    @Ummu-i5b 5 часов назад

    🤲🤲🤲duhail annyum kudubthyum ulpaduthanm 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 6 часов назад +3

    🤲🤍🤲, യാ അല്ലാഹ് ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്തു തന്ന് പാപ മോചനവും,നരക്ക മോചനവും നൽകി സ്വർഗം നൽകണേ🤲🤍🤲

    • @NazreenJalal
      @NazreenJalal 6 часов назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*