ഇനി സൈക്കിൾ എളുപ്പത്തിൽ കൊണ്ടുപോകാം Buying a new BTWIN Tailgate Bike Carrier from Decathlon Kottayam

Поделиться
HTML-код
  • Опубликовано: 25 авг 2020
  • ഇനി സൈക്കിൾ എളുപ്പത്തിൽ കൊണ്ടുപോകാം Buying a new BTWIN Tailgate Bike Carrier from Decathlon Kottayam. #techtraveleat #withme
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Комментарии • 863

  • @athiraathi4424
    @athiraathi4424 3 года назад +290

    ഇവിടെയിപ്പോൾ മഴ നിന്നു 4 5 ദിവസായിട്ട് നല്ല വെയിലാണ് പൂമ്പാറ്റയൊക്കെ പാറിവരുന്നുണ്ട്..പഴയ ഓണാക്കാലം ഓർമ വരുംവിധമാണ് പ്രകൃതി

  • @sanooppadikklatty873
    @sanooppadikklatty873 3 года назад

    അടിപൊളി ,ഇതേ പോലുള്ള സാധനങ്ങൾ പരിചയപ്പെടുത്തിയതിനു നന്ദി

  • @roshanmk6300
    @roshanmk6300 3 года назад +75

    *സഞ്ചാര പ്രേമികൾക്ക് ഇവിടെ ഒത്തുകൂടാം*
    🚲🚲

    • @thwahamedia2887
      @thwahamedia2887 3 года назад +2

      അത് ഇവിടെയില്ല
      അങ്ങ് സഫാരി പോണം

    • @ASHIQUEVASSIMSABUEXPLORATION
      @ASHIQUEVASSIMSABUEXPLORATION 3 года назад

      ruclips.net/video/BC12ehv7dUA/видео.html
      Neelakurinji pothitundu

  • @arifashihab511
    @arifashihab511 3 года назад +2

    Wow super aayitund...🤩🤩🤩🤩😊😯

  • @vadamvalifestival5555
    @vadamvalifestival5555 3 года назад +15

    കുട്ടനാട്ടിലെക്കെ പോരെ ഒന്നേ കൂടി. പുളിങ്കുന്ന് പള്ളിയും കാവാലം ചുണ്ടനും. പിന്നെ പുള്ളിപുള്ളിയും ആട്ടിൻകുട്ടിയും. വെന്നിസിലെ വ്യാപാരി. ബോംബെ march 22 കരുമാടിക്കുട്ടൻ സൽപ്പേര് രാമൻകുട്ടി. അങ്ങനെ അനവധി സിനിമകൾ ഷൂട്ട്‌ ചെയ്ത നമ്മുടെ കവലത്തെ വീടും. ഗ്രാമ പ്രേദേശങ്ങളും കാണാം. കൂടെ കുട്ടനാടൻ ഗ്രാമ ഭംഗിയും ആസ്വദിക്കാം

  • @appukuttan53
    @appukuttan53 3 года назад +66

    1:47 സാധനം ഉണ്ടോ എന്ന് ചോദിച്ചു.....
    സാധനം ഉണ്ട് എന്ന് പറഞ്ഞു...
    😆😆😆😆😆 സുജിത് ഏട്ടൻ പൊളി...

  • @hellopetsloversmalayalamvl8627
    @hellopetsloversmalayalamvl8627 3 года назад +5

    Nice വീഡിയോ.... 👍👍

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 3 года назад +15

    സുജിത്ത് ഏട്ടന്റെ സൈക്കിൾ വീഡിയോ കണ്ടപ്പോൾ ഞാനും ഒരു സൈക്കിൾ വാങ്ങി. ❤️
    കാലത്ത് ചെറിയ ദൂരം യാത്രകൾ ഒക്കെ പോകുന്നുണ്ട്. My Longest ride 26.4 km.

    • @2ndworld985
      @2ndworld985 3 года назад

      Njan subscribe cheythu thirichum cheyyamo

  • @KIDUKKANMedia
    @KIDUKKANMedia 3 года назад +1

    Hai broo...
    Supper ayittundee...

  • @subiseban895
    @subiseban895 3 года назад +17

    Cycle carrier vachal eth vandiyudeyum look onn maarum.
    Cycle illanjittum pand njan ende zen nu vachirunnu

  • @techymachan4542
    @techymachan4542 3 года назад +376

    Cycling ഇഷ്ടമുള്ളവർ like adi

    • @RoCkAnDMaSh
      @RoCkAnDMaSh 3 года назад +2

      *Njnum oru Mamaman troll cheythit ond onn support cheyane*
      *Mammanod onnum thonalle*

    • @ShanyouGuy
      @ShanyouGuy 3 года назад +1

      Like adichuu

    • @beena2051
      @beena2051 3 года назад

      Enikkum ishtan

    • @mallubro112
      @mallubro112 3 года назад

      ruclips.net/channel/UCcfeUPtXnkRcm-uLNhMNQpQ

    • @annasworld6068
      @annasworld6068 3 года назад

      ruclips.net/video/YJ70TnVU-r0/видео.html

  • @rahimvlogs2996
    @rahimvlogs2996 3 года назад +2

    സൈക്കിൾ ! Super പരിപാടി.. ഞാനും ഇനി എന്റെ വ്ലോഗ്ഗിങ് സൈക്കിള് ഉപയോഗിച്ചു ചെയ്താലോ എന്നു ആലോചിക്കുകയാണ്...

  • @vineethmenon7351
    @vineethmenon7351 3 года назад +1

    Very useful video Sujith Bhai..I have booked a hybrid bike and have plans to take the cycle along my car drives ..We all have to contribute to reduce carbon emission whatever way we can...

  • @T2worldbySreeharikm
    @T2worldbySreeharikm 3 года назад

    എപ്പോഴും നല്ല നല്ല വീഡിയോകൾ ഇട്ടു നമ്മളെ സന്തോഷിപ്പിക്കുന്ന സുജിത് സഹോദരനും കുടുംബത്തിനും ഒരായിരം നന്മകൾ നേരുന്നു ..ഉയരങ്ങൾ കീഴടക്കുമ്പോഴും നിഷ്കളങ്കനായിരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ . വഴികളിൽ കുറച്ചു കുറച്ചു തടസങ്ങളൊക്കെ ഉണ്ടാകും ബ്രോ അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പോവുക ..ഞങ്ങളുണ്ടാകും കൂടെ. ഹൃദയത്തിന്റെ ഭാഷയിൽ എല്ലാ ആശംസകളും നേരുന്നു.

  • @twowheels002
    @twowheels002 3 года назад +13

    ഫ്രം ബാംഗ്ലൂർ 😍സുജിത്തേട്ടാ ഇങ്ങോട്ടൊക്കെ എപ്പഴാ വരുന്നേ? പഴയ ഓർമ പുതുക്കണ്ടേ 😍

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash 3 года назад

    ഈൗ സാധനം ഇത്ര ഈസി ആയി ഫിറ്റ് ചെയ്യാന്നു വിചാരിച്ചില്ല🤝👌

  • @viveks9217
    @viveks9217 3 года назад +7

    ഇന്ന് 2 പേരും മാച്ച് ആണല്ലോ ബെനിയൻ❤😍

  • @amalabdul87
    @amalabdul87 3 года назад +62

    ഇനി ആ മേടിച്ചത് ഒരു ആവേശത്തിന് ആദ്യം ഉപയോഗിക്കും പിന്നെ അത് വീട്ടിൽ ഇരുന്ന് പോടീ അടിച്ചു പോകും 😅😄

    • @ASHIQUEVASSIMSABUEXPLORATION
      @ASHIQUEVASSIMSABUEXPLORATION 3 года назад

      ruclips.net/video/BC12ehv7dUA/видео.html

    • @amalabdul87
      @amalabdul87 3 года назад

      @Maya's Northern Life - Finland finland ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം അല്ലെ?

  • @yahiyahamith6037
    @yahiyahamith6037 3 года назад

    Ithentha vekkathathenn vijarichirkkuvayirunnu👍🏻👍🏻👍🏻

  • @RUDRa-ul3ns
    @RUDRa-ul3ns 3 года назад

    Aa RESORT oll vlogs ang ishtapettu..LIT

  • @sas143sudheer
    @sas143sudheer 3 года назад +8

    അങ്ങനെ കുമരകത്തെ കാഴ്ചകൾക്ക് ശേഷം വീണ്ടും സ്വന്തം നാട്ടിലേക്ക് ✌️നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് അറിഞ്ഞത് 12മണി ആയെന്ന് 🤩കഴിഞ്ഞ വീഡിയോ കിടിലൻ ആയിരുന്നു കേട്ടോ സുജിത് ഭായി പൊളിച്ചടുക്കി 👍👍ആ വീഡിയോ ഇഷ്ടമായവർ ഇതിലെ

  • @MhdFasii
    @MhdFasii 3 года назад +2

    സൈക്കിളും സൈക്ലിങുമായി ബന്ധപ്പെട്ട വീഡിയോസും ഇനിയും പ്രതീക്ഷിക്കുന്നു😍💙

    • @abahad9804
      @abahad9804 3 года назад +1

      Kcyclopedia
      adipoli youtuber aanu

    • @MhdFasii
      @MhdFasii 3 года назад +1

      @@abahad9804 Kcyclopedia പൊളിയല്ലേ💙💕💕

  • @sujithjeev8935
    @sujithjeev8935 3 года назад

    Sujith bro Videos onum oru continuity ila pazhayth pole.. Idak ula videos proper aay idan shramiku videos oru flow ilathe bayakngara lag anubhavapedunund .. ula videos max pazhaya lengthil thane idan shramiku ...videos opich idaruth veruthe kaanunavark Bore aavum avasanam already kurch negatives vanu thudangy... shradhichal nanayirunu ... Orupad snehathode ❤

  • @nuhmanabdulla6827
    @nuhmanabdulla6827 3 года назад +2

    Yes that's great cycle stand 👍

  • @vinodkbl
    @vinodkbl 3 года назад

    Appreciate ur efforts for these efforts. Livng is most important

  • @008coolrk
    @008coolrk 3 года назад +1

    സൈക്കിൾ എങ്ങനെ സെറ്റ് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വീഡിയോ കാണിച്ചതിന് നന്ദി

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 3 года назад +5

    Tech travel eat ന്റെ എല്ലാപ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🔥🔥🔥👍👍👍👍💚💚💚💚💚

  • @prethishprethish8908
    @prethishprethish8908 3 года назад +2

    Cycle +rain shntaa saraaa hoo valaatha feeling 😍

  • @anunihajmk9981
    @anunihajmk9981 3 года назад +2

    *_സൂപ്പർ_*
    💯🔥👌

  • @erfan.s9b167
    @erfan.s9b167 3 года назад +2

    Good idea thanks bro

  • @roularahim334
    @roularahim334 3 года назад +5

    സൈക്കിലിംഗ് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @kbsportsarena4346
    @kbsportsarena4346 3 года назад +18

    I always like your car MG Hector . It is one of my favourite dream car. It looks better when the cycle holder fitted. Sujith anna have a nice day. Happy Onam.

  • @mishabwondervlogs2493
    @mishabwondervlogs2493 3 года назад +1

    Sujth etta happy onam

  • @jittojosekadampanad2095
    @jittojosekadampanad2095 3 года назад +1

    Nummade ecosportinaayirunnu kooduthalum ithu oru chercha ennaayirunnu ente oru opinion enghilum super😊😊😊😊

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 3 года назад +3

    സുജിത് ഏട്ടനും ഫാമിലിക്കും പ്രേക്ഷകർക്കും എന്റെ ഓണാശംസകൾ. 🔥🔥👍👍💚💚🤙🤙

  • @jibinbiju6151
    @jibinbiju6151 3 года назад +37

    സാധാനം ഉണ്ടോന്ന് ചോദിച്ചു സാധാനം ഉണ്ടെന്ന് പറഞ്ഞു , അവിടെ ചെന്നാൽ അറിയാം സാധാനം ഉണ്ടൊന്ന് , അവിടെ ചെന്നു സാധാനം ഉണ്ട് 🥳🤗

  • @joelmjohnson7007
    @joelmjohnson7007 3 года назад +4

    1st view love you sujith etta

  • @be_s_t499
    @be_s_t499 3 года назад

    Cycil caril fit cheythu athil go pro 360 vechu oru video venam

  • @RYZISM
    @RYZISM 3 года назад +6

    Kiddu item🤩👍

  • @sheebalouis5744
    @sheebalouis5744 3 года назад

    രണ്ടുപേരും യൂണിഫോമിൽ ആണല്ലോ, nice

  • @sajilvincent5128
    @sajilvincent5128 3 года назад

    Thankyou dear

  • @vijayaprasadvijay9468
    @vijayaprasadvijay9468 3 года назад

    Village beauty kanan vendi sujith ettan nte videos kandamathi 😍😍

  • @hashvlog2750
    @hashvlog2750 3 года назад +29

    അടിപൊളി സൈക്കിൾ എല്ലാവരും ചവിട്ടു ഭൂമിയെ രക്ഷിക്കു. സുജിത് ചേട്ടാ ഗുഡ് vdo

  • @amal92122
    @amal92122 3 года назад

    Hello സുജിത് ഭായ്.. എന്റെ പേര് അമൽ "കോഴിക്കോട് ആണ് സ്ഥലം. ഞാൻ നിങ്ങളുടെ ഒരു subscriber ആണ്. Cruise ship യാത്ര episode മുതലാണ് നിങ്ങളുടെ vlog ഞാൻ കാണാൻ തുടങ്ങിയത്.എനിക്ക് തോനുന്നു 6 മാസം തുടർച്ചയായി നിങ്ങളുടെ vlog കാണുന്നുണ്ട്. വിട്ടുപോയ episodeടും കാണാറുണ്ട്. ഈ അടുത്ത ചെയിതു വരുന്ന episode എല്ലാം ഒരേ പോലെ തോന്നുന്നു. വ്യത്യസ്തമായ vlog ചെയുവാൻ ശ്രേമിക്കു.❤️👍

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 3 года назад +2

    *DECATHLON ൽ പോയാൽ നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള സാധനങ്ങൾ ലഭിക്കും*
    *നല്ല ഒരു സർവീസ് ആണ് DECATHLON ൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ളത്* ...😍😍✌️
    LUV U SUJITHETTA ...😘😘

  • @abinjoseph547
    @abinjoseph547 3 года назад +2

    ഇവിടെ ഈ മരുഭൂമിയിൽ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു... താങ്ക്സ് സുജിത്ത് ചേട്ടാ

    • @ASHIQUEVASSIMSABUEXPLORATION
      @ASHIQUEVASSIMSABUEXPLORATION 3 года назад

      ruclips.net/video/BC12ehv7dUA/видео.html
      Neelakurinji pothitundu

    • @abinjoseph547
      @abinjoseph547 3 года назад

      @@ASHIQUEVASSIMSABUEXPLORATION 😍

    • @KrishNSru
      @KrishNSru 3 года назад

      Hello..njangalde channel koode onnu kandu noku🙂 ishtapettal onnu subscribe cheyane😄

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    Ath pwolichu സുജിത്തേട്ട 😍✌💜🎉💖 ഇനി cycleing പോകാൻ വളരെ easy ആകും❤💪👏

  • @sripinpradeep882
    @sripinpradeep882 3 года назад +2

    Ecosportil fit akoole ith oru cheriya doubt ahb spare tyre urivechal

  • @anandsam9746
    @anandsam9746 3 года назад

    Sujith chetta i cycle hold ecosportil pidipikunathu onnukudi nallathu karanam ecosport oru sporty look feel cheynm, hector cherulla

  • @MyHomeVidyaSalim
    @MyHomeVidyaSalim 3 года назад

    Kottayam vannayirunno.ene cycling pokan plan cheyupol ethu pole cheyidal mathiyallo.thank you for sharing this video

  • @rajeshparayil8064
    @rajeshparayil8064 3 года назад +1

    Which metal is used for this cycle
    Sujith bro please answer

  • @sarathchandhu3700
    @sarathchandhu3700 3 года назад

    Eco spotil fitt cheytal adipoli aayirikkum

  • @muhammedashik2813
    @muhammedashik2813 3 года назад +3

    Sujitheattan uyir❤️❤️

  • @unkn0wntimes781
    @unkn0wntimes781 3 года назад

    Nice we will support you

  • @yadhukrishna7721
    @yadhukrishna7721 3 года назад +2

    തൃശ്ശൂർ വാ പൊളികാം 😍🤙❤️

  • @SHENIVILLAGE
    @SHENIVILLAGE 3 года назад +32

    Cycle ഇൽ യാത്ര ചെയ്യാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @BilalVlogsBilalVlogs
    @BilalVlogsBilalVlogs 3 года назад

    Thodupuzhayilekke vaaaa katta support. Varuvaanel onnu ariyikkane

  • @travdine
    @travdine 3 года назад

    കൊള്ളാം😍😍👍

  • @rijeshmaniyeri1461
    @rijeshmaniyeri1461 3 года назад +1

    Bro,
    For safety..the extended parts keep it in the other side.otherwise while passing there will be a chance of getting contact with opposite vehicle.
    As far as I concerned, keep the extended parts in the co driver side.
    Its very dangerous to keep driver side. Have a safe driving..

  • @ashil4433
    @ashil4433 3 года назад

    Sujithetta cyclintA wheels oorit vekkan pattillA? Kurach koodi small avillA appoll?

  • @abumusthafa9767
    @abumusthafa9767 3 года назад +1

    Tech travel eat nte upload timing👌👌👍

  • @aaquibshehzad4889
    @aaquibshehzad4889 3 года назад

    chetta katta fan

  • @santhosharuvath
    @santhosharuvath 3 года назад

    Ithum vachu roadil irangiyaal mikkavaarum police fine idum, coz cycle purathekku thalli nilkkunnu, back no plate nte visibility problem.. What do u think? Such things are allowed?

  • @turbocharged962
    @turbocharged962 3 года назад

    Eppozhum tyre ooriyitt frame.mathram vekkuanel athrem.safe aanu. Incase evdelum thattyal cycle pokum. Short rides anel mathram full fitted vech povuka. Allenkil frame mathram fit cheyuka...cycle illand frame mathram vech poyal mvd pidikkum ennu oru post kandirinnu..athum sredhikkuka👍🎉

  • @supishgopinath8031
    @supishgopinath8031 3 года назад

    മേടിച്ചത് നന്നായി. ഉപകാരപ്പെടും..love you.... sujith bhai & abhijith ബ്രോ....💙❤️💚.....💜

  • @vishnuor2205
    @vishnuor2205 3 года назад

    ❤️ great fan of u...

  • @abdulmuneer3099
    @abdulmuneer3099 3 года назад

    Powlichu🤩😍

  • @dreamcatcher3548
    @dreamcatcher3548 3 года назад +1

    It's better to hold cycle on the top..it will be easier,safe and neat

  • @shameerali6197
    @shameerali6197 3 года назад

    സൂപ്പർ
    സുജിത്തേ ട്ടാ

  • @Nechrophagus
    @Nechrophagus 3 года назад +13

    I don't understand how I watched this entire video when I can't even watch a music video completely !! Your vlogging is so interesting !!

  • @footbalogist
    @footbalogist 3 года назад +2

    Cycling poli

  • @prathyushav8292
    @prathyushav8292 3 года назад

    Love u my brother 💯

  • @Shafeeqkshaasms
    @Shafeeqkshaasms 3 года назад

    which is the best mountain bike under 18k
    29.5 tyre , 18.5 frame size.. please suggest

  • @shamsjasy
    @shamsjasy 3 года назад

    cycle stand vandiyude outside pidippikkunnathu motor vehicle act prakaaram allowed aano?

  • @AATECHY
    @AATECHY 3 года назад +7

    Hi friends happy onam to all my friends 😍❤️
    നമ്മളുടെ ചാനലിൽ Unboxing dude നെ call cheyyuna video ittitud ellavarum kanane poli annu 😍👍👍👍😲

  • @jeelithtj1074
    @jeelithtj1074 3 года назад

    Hai Sujith Bro,
    Innovative... we can use in small Cars...?

  • @johnynijin
    @johnynijin 3 года назад

    സാധനം കൈയിൽ ഉണ്ടോ, സുജിത് ബ്രോ പൊളി😘 ദാസനെയും വിജയനെയും ഓർമ വരുന്നു😘😍

  • @Viralismkerala
    @Viralismkerala 3 года назад

    Online class nadakkuva.
    Njan athukond 1 mahi kazhinj kandolam.
    Chettan uyir alle. Chettante video
    skip cheyulla
    Sujithettan katta fan😁😁🎊🎉🎉🎊🎇🎆🎆🎇🎁🎁😘😘

  • @bobyparasseril5708
    @bobyparasseril5708 3 года назад +1

    പൊളിച്ചു......നമ്മുടെ ഏരിയ....thellakom

  • @renjujohn9504
    @renjujohn9504 3 года назад

    Please check whether any scratches occurred in your car while bringing the cycle.

  • @KL05Buspremi
    @KL05Buspremi 3 года назад

    Njaanum decathlon ninnu aanu cycle medichathu
    Cycling പോളിയാണ്

  • @mohamedajmalv
    @mohamedajmalv 3 года назад

    Adipoli 😁💥💥💞

  • @asiasif6381
    @asiasif6381 3 года назад

    It's gud to carry bicycle, but mvd is allowed to our road, or they will put fine for modification

  • @mohammedriyaz140
    @mohammedriyaz140 3 года назад

    Super broo

  • @abhijithec
    @abhijithec 3 года назад +2

    BTWIN poliyaane🔥🔥🔥🔥🔥

  • @jojojose9883
    @jojojose9883 3 года назад +1

    MVD kandal, modification annenu പറഞ്ഞ് വണ്ടി അകതിടുമോ?

  • @irfan_ippu
    @irfan_ippu 3 года назад

    Chetta ,Wheels dismantle is best opinion for traveling.

  • @mishabwondervlogs2493
    @mishabwondervlogs2493 3 года назад +1

    Hi sujithetta katta fan

  • @munnathakku5760
    @munnathakku5760 3 года назад

    Video eshattamayi bro.. nice bro. Divasam venam ketto bro. Video...
    Stand Fixing like ayavar evida va like..., 👍👍👍👍👍👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 года назад

    Excellent

  • @whiteraptor8518
    @whiteraptor8518 3 года назад

    Super sujith bro❤

  • @jithin_thalassery
    @jithin_thalassery 3 года назад +6

    അത് ഏത് ആയാലും നന്നായി 💥. അങ്ങനെ സൈക്കിൾ കുട്ടന്മാർക്കും ഒരു സ്പേസ് ആയി 💥

  • @abhijithkumar6253
    @abhijithkumar6253 3 года назад

    Vandi running il..cycle inde handle movement aavule etta??

  • @Thedassmi
    @Thedassmi 3 года назад +1

    Where is the Kumarakom house boat video, I thought you were going to upload it🙄

  • @abrahamluke1591
    @abrahamluke1591 3 года назад

    Excellent video

  • @trackouter2.054
    @trackouter2.054 3 года назад

    Pwoli

  • @girishampady8518
    @girishampady8518 3 года назад

    ഇന്ന് "സഹോദരങ്ങൾ "കിടു ലൂക്കിൽ ആണ്.. 😍💞💃🌹

  • @midhunjacob1200
    @midhunjacob1200 3 года назад

    Decathaloninte അകത്തെ വീഡിയോ കൂടെ ചെയ്യാമായിരുന്നു 👍

  • @appups1510
    @appups1510 3 года назад

    Idu santro xingil vekn pattumo sujith bro?

  • @ashiqevlogjenna8444
    @ashiqevlogjenna8444 3 года назад

    Nalla video