Cycling in Kuttanad - ഒരു കുട്ടനാടൻ വ്ലോഗ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന ഗ്രാമത്തിലേക്ക് ഒരു സൈക്കിൾ യാത്രക്കായി പോയതാണ് ഞങ്ങൾ, മഴക്കാലം വരുമ്പോൾ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. AC റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകൾ വെള്ളത്തിനടിയിലായിരുന്നു. ഒരു കുട്ടനാടൻ വ്ലോഗ് കാണാം. #techtraveleat #withme ‪@RUclipsIndia‬
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Комментарии • 1,1 тыс.

  • @diff_think1493
    @diff_think1493 4 года назад +435

    മാമനു ഒരു കല്ല്യാണം ഉണ്ടായിക്‌ അതാ ലെറ്റ്‌ ആയത്‌ ഒന്നും തൊന്നല്ലെ മാമനൊട്‌ . കരിക്ക്‌ ഒരു സെക്കന്റെ മുന്നെ വന്നു അത്‌ കാണാൻ ഇരുന്നു😍😍💪🏻

  • @adhinan7374
    @adhinan7374 4 года назад +74

    Sujith broyude, സ്ഥിരം viewers ലൈക്ക് അടി😊😊👍👍👍👌👌👌

  • @cookiecouple2002
    @cookiecouple2002 4 года назад +62

    വെള്ളം കയറിയാലും ആ ഭംഗി ഒന്ന് വേറെ തെന്നെയാണ് .🥰🥰
    പക്ഷെ അവിടത്തെ ആളുകളുടെ അവസ്ഥ അത് കഷ്ടം തന്നെ

  • @bibinbenny6013
    @bibinbenny6013 4 года назад +206

    12:00 PM
    കരിക്ക് നോട്ടിഫിക്കേഷൻ
    ടെക് ട്രാവൽ ഈറ്റ് നോട്ടിഫിക്കേഷൻ
    കൺഫ്യൂഷൻ ആയല്ലോ 😂❤️

    • @dreamskerala8530
      @dreamskerala8530 4 года назад

      അതെ....

    • @ibrahimanapady5800
      @ibrahimanapady5800 4 года назад +2

      Ariyichu thanathin thanks

    • @playbackmusic3809
      @playbackmusic3809 4 года назад

      ruclips.net/channel/UCHKSThb8sOin61AJG55vZhQ

    • @SafeerAtharwala
      @SafeerAtharwala 4 года назад +5

      കുഴപ്പമില്ല brothers....
      എന്റെ വീഡിയോസ് ഫ്രൈഡേ 3 pm നെ പോസ്റ്റുള്ളൂ.... 😂🤗🤝💝😍🥰

    • @MalluThugLifetroll
      @MalluThugLifetroll 4 года назад +5

      Cunfution ആയെങ്കിൽ ജില്ലാ കാലക്റ്റർക്ക്‌ വിളിച്ചാൽ മതി...കഷ്ട്ടം

  • @sonyjohngeorge696
    @sonyjohngeorge696 4 года назад +114

    വനം പണ്ട് ഇല്ലാരുന്നു... ഇപ്പോൾ ജില്ലയിലെ ആദ്യ റിസർവ്വ് വനം -വിയ്യാപുരം(ഹരിപ്പാട്)

    • @sunithaabraham3354
      @sunithaabraham3354 4 года назад

      I’m from melpadom

    • @anoopravi947
      @anoopravi947 4 года назад +4

      പണ്ട് ആലപ്പുഴ വനമായിരുന്നു... അത് വെട്ടിത്തെളിച്ച രാജാവിന്റെ പേരാണ് രാജ കേശവദാസൻ എന്ന് കേട്ടിട്ടുണ്ട്.. ആണോ..? 🙂

    • @sreekala8960
      @sreekala8960 4 года назад +1

      @@anoopravi947 yes....

    • @madhavr2255
      @madhavr2255 4 года назад +2

      @@anoopravi947 തെറ്റ്, അങ്ങനെ അല്ല . രാജ കേശവദാസ് രാജാവ് അല്ല ദളവ ആയിരുന്നു ട്രാവൻകൂർ ന്റെ . കാട് പറയുന്നത് കാട്ടിൽ inhabitant place , വെളളം ചുറ്റപ്പെട്ട ഒരു പ്രദേശം , മനുഷ്യ ജനവാസം ആക്കി തീർത്തു . Alapuzha important sea port aki

    • @madhavr2255
      @madhavr2255 4 года назад +1

      @@anoopravi947 alappuzha matram vannam , district alla . Haripad pradhana nagaram ayirunu alappuzha pattanam akunathine mumbe sir

  • @jabinjacob5100
    @jabinjacob5100 4 года назад +126

    കാറിൽ സൈക്കിൾ കൊണ്ട് പോകൻ സൈക്കിൾ ഹോൾഡർ കിട്ടും അത് ഡിക്കിയിൽ പിടിപിച്ച മതി.

  • @user-bf7ek1db9y
    @user-bf7ek1db9y 4 года назад +109

    എന്റെ കുട്ടനാട്....... 😍😍😍😍😍😍😍♥️♥️♥️♥️🤘🤘🤘 വിട്ടിൽ വന്നിരുന്നെങ്കിൽ ചായകുടിച്ചിട്ട് പോകാംആയിരുന്നു... ♥️♥️♥️♥️♥️♥️🌊🌊⛈️🚵🚴‍

    • @rishadr1716
      @rishadr1716 4 года назад +2

      വെള്ളം ഇറങ്ങിയോ? Road open ആയോ?

    • @yehsaoo5243
      @yehsaoo5243 4 года назад +2

      Broi njn varand 😉😍
      Malappurathinn oru bro

    • @SherlysMicroKitchen
      @SherlysMicroKitchen 4 года назад +2

      ha ha ..njgal vannal tea tharille

    • @manuks7193
      @manuks7193 4 года назад

      @@rishadr1716 വെള്ളം ഇന്ന് പൂർണമായും ഇറങ്ങി

    • @ameernajuz
      @ameernajuz 4 года назад

      ruclips.net/video/GV0niXLCnwU/видео.html

  • @safnasak4933
    @safnasak4933 4 года назад +12

    ശരിക്കും ഭാഗ്യം അഭിക്കാണ് ഇങ്ങനെയൊരു ചേട്ടനെ കിട്ടിയതിനു

  • @MohammedAshraf680
    @MohammedAshraf680 4 года назад +45

    ഇങ്ങനെ ഒരു ജേഷ്ട്ടനെ കിട്ടിയത് അഭിയുടെ ഭാഗ്യം.
    ഇഷ്ട്ടം പോലെ യാത്ര ചെയ്യാം 😊
    ഞമ്മളൊക്കെ ഒന്നെവിടെലും പോയാൽ ഫുൾ കുറ്റം പറച്ചിൽ ആണ് ചിലർ.

  • @JPT177
    @JPT177 4 года назад +11

    Thank you Sujith for this video...You made me nostalgic ☺️
    This is Punnakunnam...@ 11:06 പുറകിൽ കാണുന്നത് St. Joseph's Church Cemetery ആണ്. പഴയ പള്ളി അല്ല...
    പുതിയ പള്ളി ബിൽഡിങ് രണ്ട് നില ആണ്... താഴെ പാരീഷ് ഹാളും,
    മുകളിൽ പള്ളിയും..
    പിന്നെ ആ റോഡ് തീരുന്ന ഭാഗത്ത് കാണുന്നത് കായൽ അല്ല...അതിന് 'ആറ് ' എന്നാണ് ഞങ്ങൾ പറയുന്നത്...
    ഈ ആറ്റിൽ ആണ് രാജീവ്‌ ഗാന്ധി ട്രോഫി വള്ളം കളി നടക്കുന്നത്...
    ഈ ആറ്റിലൂടെ ബോട്ടിൽ ഇടത്തോട്ട് പോയാൽ ആലപ്പുഴയ്ക്കും, വലത്തോട്ട് പോയാൽ ചങ്ങനാശ്ശേരിക്കും, കോട്ടയത്തിനും പോകാം...പത്ത് ഇരുപത് വർഷം മുൻപ് വരെ, അനേകം സർക്കാർ ബോട്ട് സർവീസുകൾ ഇതുവഴി ഉണ്ടായിരുന്നു...
    പിന്നെ ആറ്റു തീരത്ത് കണ്ട ആ പള്ളി ആണ് പുളിങ്കുന്ന് വലിയ പള്ളി (St.Mary's Forane Church, Pulincunnu)
    തെക്കും, വടക്കും പോലും തിരിച്ചറിയാത്ത കുറേ പീറ രാഷ്ട്രീയ പാർട്ടികൾ ഭരിച്ച് നമ്മുടെ നാട് കുട്ടിച്ചോറാക്കി...മാംസപിണ്ഡങ്ങൾ!
    Year 2000-ത്തിന് മുൻപുള്ള കുട്ടനാട് ആണ് എനിക്കിഷ്‌ടം...
    ഇന്ന് ആ ഗ്രാമഭംഗി എല്ലാം നഷ്‌ടമായിരിക്കുന്നു

  • @eshanvarghese4742
    @eshanvarghese4742 4 года назад +25

    Although sujit loves driving more than anything else I have seen him many times but the love he shows to his younger one for letting him drive really admires everyone that shows his hidden love towards them

  • @SafeerAtharwala
    @SafeerAtharwala 4 года назад +50

    കാർ മാത്രമേ വെള്ളത്തിൽ ഓടുന്നുള്ളൂ എന്ന് വിചാരിച്ചു... ദാണ്ടെ സൈക്കിളും വെള്ളത്തിലോടുന്നു... 😂😂

  • @priyankagopi5465
    @priyankagopi5465 4 года назад +6

    Notoriety of not having forest in Alapuzha was removed in 2013 when the Government of Kerala declared 14.53 acres in Veeyapuram in Karthikappalli Taluk near the tributaries of the rivers Pampa and Achancoil, as reserve forest.

  • @rejitr19
    @rejitr19 4 года назад +274

    ആലപ്പുഴ ജില്ലയെ ഇഷ്ടപ്പെടുന്നവർക്കായി.. 🥰👉👍👈

    • @reenapious3127
      @reenapious3127 4 года назад +1

      👌👌👌👌

    • @rejitr19
      @rejitr19 4 года назад +1

      @@reenapious3127 🔥

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 года назад

      @@reenapious3127 ഞാനിഷ്ടപ്പെടുന്നു

    • @SherlysMicroKitchen
      @SherlysMicroKitchen 4 года назад +3

      Oru padu eshttam ...Le0 13th School and athintte parisaram aanu enikku alappuzha ....panddu vannirunnu..oru padu oormakal eppo oodi vannu

    • @travelwithafsalbrooo2905
      @travelwithafsalbrooo2905 4 года назад +1

      ruclips.net/channel/UCwxeVs_eg1ZCWtLniGaEhmA
      Sujith bhakthan and manukkaa

  • @rinshadkabeer5251
    @rinshadkabeer5251 4 года назад +13

    ആലപ്പുഴക്കാരൻ 💪🏻😎

  • @DiaDua823
    @DiaDua823 4 года назад +2

    Cycle to front side and wind to opposite side .it become little difficult while cycling through allepy...during evening when there s wind

  • @kiranc1290
    @kiranc1290 4 года назад +15

    ആവശ്യമില്ലാതെ യാത്ര ചെയ്തു അപകടം വരുത്താതെ ഇരിക്കുക

  • @aneeshdas6666
    @aneeshdas6666 4 года назад +1

    സുജിത് ചേട്ടന്റെ എല്ലാ വീഡിയോസിലും കാണും ദൈവമേ എന്ന വിളി... 😂😂

  • @mohammedshanil8776
    @mohammedshanil8776 4 года назад +11

    നിങ്ങൾ പോളിയാണ്
    God bless you

  • @prince.r
    @prince.r 4 года назад +1

    Hydraulic disc brake ulla cycle'il, aa front wheel ooriyitt... aa brake pads'nte idakk enteelm card (visiting card madakki vecha matii) vekkanam... allengil brake lever enganm accidentally press aaii poyal hydraulic fluid leak varrum.

  • @rvgaming9306
    @rvgaming9306 4 года назад +28

    Wayanad churam for best cycling...

  • @soniyakitchen
    @soniyakitchen 4 года назад +5

    എന്റെ നാട് കുട്ടനാട് ഇതാണ് വെള്ളം പൊങ്ങിയാൽ ഞങ്ങളുടെ അവസ്ഥ. Nice vlog ,👌👌👌👌👌👌

  • @arjunprakash3388
    @arjunprakash3388 4 года назад +11

    സൈക്കിൾ റൈഡ് കഴിഞ്ഞിട്ട് വേണം പോയി കരിക്ക് കുടിക്കാൻ ♥️

  • @j.unu_1361
    @j.unu_1361 4 года назад +34

    ഇതുവരെ കുട്ടനാട്ടിൽ പോവാത്ത ഞാൻ😊

    • @vstyleinnerworld6658
      @vstyleinnerworld6658 4 года назад

      Njanum

    • @sr3yu
      @sr3yu 4 года назад +1

      Alappuzha karan aytu polum kuttanad povan sadichitilla😟

    • @midhunt1596
      @midhunt1596 4 года назад

      Njanum poyitila pine alapuzhayilum

    • @bittubabu1287
      @bittubabu1287 4 года назад +1

      Adutha vella pokathil vaa bro

  • @PreciousJosephJoseph
    @PreciousJosephJoseph 4 года назад +7

    അക്കരക്ക് പോകാൻ വേറെ വഴിയുണ്ടായിരുന്നു...ജങ്കാറിന് മുൻപ് ലെഫ്റ്റിലേക്ക് ഒരു വഴിയുണ്ട്... പുളിങ്കുന്ന് പള്ളിയൊക്കെ കാണാമായിരുന്നു...

  • @Legacygamer56778
    @Legacygamer56778 4 года назад +1

    hehehehe sweha chechi full ignore mode by sujith bhai was real funny at the start when swetha chechi was standing on the staircase..

  • @neeluanjana8252
    @neeluanjana8252 4 года назад +14

    കുട്ടനാട്ടിലെ പ്രശ്‌നപരിഹാരം തോട്ടപ്പള്ളി കനാലിലെ ആഴംകൂട്ടണം

  • @truckit2039
    @truckit2039 4 года назад +2

    Suneer Kandy is your best contribution to Malayalam RUclips community.Thanks Sujith Bro for That.❤️

  • @SumiS2512
    @SumiS2512 4 года назад +4

    എന്റെ fvrt place ൽ ഒന്നാണ് ആലപ്പുഴ. വീഡിയോ ൽ കാണുമ്പോൾ തന്നെ ഒരു നൊസ്റ്റു feel ആണ്.

  • @anniemathew1721
    @anniemathew1721 4 года назад +4

    That was such a good video......taking us through the roads of kuttanad, Kerala...... good visual for ppl like us living in Toronto , Canada.....keep it coming Sujit 👍🏻

  • @laimedia399
    @laimedia399 4 года назад +17

    കുറച്ചു പുറകിലോട്ടു പോയാൽ വേറെ വഴി ഉണ്ട് പുളിങ്കുന്ന് പള്ളിയിൽ പോയാൽ

  • @sujingangadhar7483
    @sujingangadhar7483 4 года назад +4

    സുജിത്തേട്ടാ നിങ്ങൾ പോയ ദിവസത്തെ date വിഡിയോയിൽ ഉൾപെടുത്തുകയാണെങ്കിൽ അതുവഴിപോവുന്നവർക്കു ഇപ്പോഴത്തെ അവസ്ഥയിൽ അതൊരു ഉപകാരം ആയിരിക്കും....

    • @crabinc776
      @crabinc776 4 года назад

      ഇപ്പോൾ ഇവടെ എല്ലാം ഓക്കേ ആയീ.
      വെള്ളം എല്ലാം ഇറങ്ങി

  • @Edit_.sxhd12
    @Edit_.sxhd12 4 года назад +5

    Sujitettante സംസാര ശൈലി പൊളിയാ 💪😍😍😍👍👍

  • @Chicagomalayali
    @Chicagomalayali 4 года назад +2

    Nice place....BEAUTIFUL....

  • @jobinjose1436
    @jobinjose1436 4 года назад +3

    ആലപ്പുഴയുടെ അവസ്ഥയല്ല.. വെള്ളപ്പൊക്കം enjoy ചെയ്യുന്ന ഏക ജില്ലാ

  • @rijeshmaniyeri1461
    @rijeshmaniyeri1461 4 года назад +20

    Bro,..camera cycle il fit cheythude...for Safety and convenience..

  • @KMKTrolls
    @KMKTrolls 4 года назад +21

    മാമനോട് ഒന്നും തോന്നല്ലേ....

  • @advaithsprasad2935
    @advaithsprasad2935 4 года назад +2

    ❤️💜പുളിങ്കുന്നിലേക്കു വരാതെ കിടങ്ങറയിൽ നിന്ന് മുട്ടാറിലേക് വരാമായിരുന്നു.ഇവിടെ ഒരു കട്ട subscriberഒണ്ടായിരുന്നു.😍നോക്കി നിൽക്കുവായിരുന്നു എങ്ങോട്ടാ പോകുന്നതെന്ന്.
    എൻ്റെ വീട്ടിൻ്റെ അടുത്തുകൂടെ വന്നതു കണ്ടപ്പോൾ ശരിക്കും സന്തോഷിച്ചു.ALL TIME katta SUPPORTഉണ്ടാവും. സുജിത്തേട്ടൻ UYIR.😘😍

  • @adhinan7374
    @adhinan7374 4 года назад +7

    Sujith bro 12 lakh subscribers congratulations 👍💐💐💐💐💐👌👌👌👌

  • @neena_gems5223
    @neena_gems5223 Год назад +1

    Alaphuza nostalgia. Great cycling video Sujith. Glad to have discovered this adventure.

  • @rameez.m0
    @rameez.m0 4 года назад +12

    ഈ കാലഘട്ടത്തിൽ
    ദുരിതം അനുഭവിക്കുന്നവർക്ക് സർവശക്തൻ സൗക്യം നൽകട്ടെ 🤲

  • @nazarnazar8441
    @nazarnazar8441 4 года назад +1

    ചേട്ടാ നിങ്ങൾ സൂപ്പർ ആണ്
    ഇതുവരെ ഞാൻ കണ്ട് ഇല്ല വീഡിയോ മറ്റു ചാനലിൽ പറയുന്നത് പോലെ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നത് കണ്ടില്ല. അത് ഉഷാറായി 👍

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 4 года назад +5

    Allapuzhayil forest und
    *viyapuram*

  • @__asu.ran__
    @__asu.ran__ 4 года назад +1

    Sujith etta carinte backil car mounted cycle rack medich vechal mathi cycle easy ayit kond nadakkan approx oru 8k akathe ollu

  • @jibinbiju6151
    @jibinbiju6151 4 года назад +3

    കുട്ടനാട് ✨

  • @charlesabraham8628
    @charlesabraham8628 4 года назад +1

    Good video cycling

  • @moosaboss7379
    @moosaboss7379 4 года назад +4

    Keralathile MG Hectorinte brandambassedor:njngade sujith ettan..
    Quality🌟🌟🌟🌟🌟pinne sujithettan poliyannee♥️♥️♥️♥️

  • @remyarajesh2757
    @remyarajesh2757 4 года назад +1

    Athe.. aa vazhiyilude poyal Pulingunnu palliyilekku pokam.. aa vazhi chennu ethunnidam nalla bhangiya. Oru paalam kayari venam palliyileku pokan.

  • @Dileepdilu2255
    @Dileepdilu2255 4 года назад +4

    Cycle ride pwolichu സുജിത്തേട്ട👌👌 ❤👏😍💓🎉✌💕

  • @karthikcm6510
    @karthikcm6510 4 года назад +1

    Abhi always talking " athe athe"😁😆

  • @jithin_thalassery
    @jithin_thalassery 4 года назад +13

    ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ഉള്ള പഴയ razorback ഉം എടുത്തോണ്ട് കറങ്ങാൻ പോകാൻ തോന്നുന്നു💯. Break ഇല്ലാത്തത് കൊണ്ട് ആ bagathekk അധികം ശ്രദ്ധിക്കേണ്ട 😂

  • @Ramees379
    @Ramees379 4 года назад

    Superrr blog👌👌kuttanadan vedios iniyum pratheekshikkuunnu

  • @yadhukrishna7721
    @yadhukrishna7721 4 года назад +7

    കുട്ടനാട് 😍😍😍😍😍

  • @travalandeatfoodmakingiduk8463
    @travalandeatfoodmakingiduk8463 4 года назад

    സൂപ്പർ സുജിത് ഭായ്....... ഇപ്പോൾ ചൈന ട്രിപ്പ്‌ കണ്ടതെ ഉള്ളു... അതിൽ ഒട്ടിക്കുന്ന പശ അതൊരു സംഭവം ആണ്.... ആ ചൈനക്കാരൻ പൊക്കാൻ താമസം വന്നപ്പോൾ സുജിത് പോക്കെടാ എന്നും..... അയാൾ തിരിച്ചു ഒക്കെടാ എന്നും.....
    👍👍😃

  • @javid6042
    @javid6042 4 года назад +3

    Best place to cycle in alappuzha
    1.Alappuzha Beach
    2.A C Road (through water)
    3.Punamada kayal

  • @vysakh1669
    @vysakh1669 4 года назад +2

    ഈ വൃത്തികെട്ട കൊറോണ ഒന്നു മറിയിരുന്നേൽ വയനാട് ചുരത്തിൽ പോയി ഒരു കട്ടൻ ചായ കുടിക്കായിരുന്നു,😔😔😔😢

  • @MalayalamTechOfficial
    @MalayalamTechOfficial 4 года назад +21

    1:42 adenthonn sambavam 🤔

    • @ttmvoice
      @ttmvoice 4 года назад +1

      Malayalam Tech Fan🥰😘😘be creators Onathinu video undakuvaloo alee😁😁😁

  • @dkchannel2841
    @dkchannel2841 4 года назад

    Pwoliiiayiitudu sujithchetta super

  • @great_am7
    @great_am7 4 года назад +6

    Karikku and bakhthan, ❤️

  • @syamkumar6351
    @syamkumar6351 4 года назад

    എന്റെ നാട്. ആ പോയ വഴിയിൽ ചെറിയ ഒരു ഇടവഴി കയറിയിരുന്നേൽ പുളിങ്കുന്ന് വലിയപള്ളിയുടെ മുൻപിൽ എത്തിയേനെ. വെള്ളം ഇല്ലാത്ത വഴി ആണ്.

  • @moinuci5502
    @moinuci5502 4 года назад +5

    cycle rack use cheytha simple ayi carry cheyyam

  • @briancharlin5553
    @briancharlin5553 4 года назад

    Must try Kuttikanam for cycling.... Powlikum....

  • @travelmedia5992
    @travelmedia5992 4 года назад +7

    ആലപ്പുഴ കുട്ടനാട്ട്കാരൻ 💪💪💪

  • @denishsjoseph1417
    @denishsjoseph1417 4 года назад +2

    കാലിന്റെ പാതത്തിന്റ നടുക്ക് വെച്ച് പെടൽ ചവിട്ടാതെ.. മുൻ ഭാഗം വെച്ച് ചവിട്ടണം......

  • @littlemasterpaulson
    @littlemasterpaulson 4 года назад +5

    Oru kttanattukari from Bangalore

  • @arun3782
    @arun3782 4 года назад

    We have another way to pulinkunnu church. About 200 meters back from the beverages .

  • @renithrethurenithrethu180
    @renithrethurenithrethu180 4 года назад +7

    അബിയുടെ driving habbit മോശമാണ്...ഗിയർ മാറ്റാൻ വേണ്ടി മാത്രം ഗിയറിൽ കൈ വെക്കുക,അബിയുടെ കൈ അധിക സമയവും ഗിയർ ലിവറിലാണ്,ചേട്ടൻ ഇനിയെങ്കിലും അനിയന് പറഞ്ഞു കൊടുക്കുക

  • @vaishakr2872
    @vaishakr2872 4 года назад +2

    Abhine edel thirinj nokkndalo..ettan sneham

  • @kuriankallupurackal5135
    @kuriankallupurackal5135 4 года назад +4

    Watching from pulincunnu🥰

  • @godwin_L1
    @godwin_L1 4 года назад +1

    Sunith sir we love you and we love alappuzha

  • @ajtravelvlogs7654
    @ajtravelvlogs7654 4 года назад +28

    cycling ride ഇഷ്ട്ടം ഉള്ളവർ ലൈക് അടിക്ക്

  • @paxofkerala6171
    @paxofkerala6171 4 года назад +1

    ഒരടിപൊളി vlog കാണണോ pax of kerala

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 года назад +4

    Super 👍👍👍

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 3 года назад

    Nice presentation. Instead of bell horn new look.

  • @anshidgaming6185
    @anshidgaming6185 4 года назад +4

    Sujith broyude videos late ayi kaanunnavar undo like🤩
    👇

  • @krishnaappu3323
    @krishnaappu3323 4 года назад

    Thanku sujithetta....
    E vido kandapol manas agadu niraju...beautiful ...
    Cycling view vere level ....orupad istai...
    Inium igane ula videos pratheekshikkunu....

  • @RDMvloge
    @RDMvloge 4 года назад +3

    താങ്കൾ സൈക്കിൾ ചവിട്ടുന്നത് മിസ്റ്റിക് ആണ് കാലിൻറെ പദം കൊണ്ടാണ് ചവിട്ടേണ്ടത്.👍😊

  • @anandhus2594
    @anandhus2594 4 года назад

    Cycling pwolli feeling pulinkunnil ninn chathurthykary varanam. 👌👌👌👍

  • @nidhinmc
    @nidhinmc 4 года назад +4

    ആലപ്പുഴയില്‍ forest und 11 acre

  • @moideenshakp7295
    @moideenshakp7295 4 года назад

    ഈ ഇടക്ക് ഇടക്കുള്ള (അടി പൊളി )എന്ന് പറയുന്നത് കേൾക്കാൻ super

  • @nining7931
    @nining7931 4 года назад +3

    Alappuzha❣️

  • @ab_price1968
    @ab_price1968 4 года назад +2

    ഞങ്ങടെ പുളിങ്കുന്ന് 😍😍❤️❤️❤️

  • @MsJubins
    @MsJubins 4 года назад +5

    മാമനോടൊന്നും തോന്നല്ലേ!!🤣🤣

  • @tijojoseph9894
    @tijojoseph9894 4 года назад

    Adipoli ayitunde.....

  • @sajithomas627
    @sajithomas627 4 года назад +5

    Horn വാങ്ങാൻ ഉള്ള ലിങ്ക് അടുത്ത വീഡിയോയുടെ ഡിസ്ക്രിപ്ഷnill ഇടാമോ

    • @syamkrishnan6029
      @syamkrishnan6029 4 года назад

      Pls aa link idanam. Janum comment cheythirunnu

  • @autotrollsmalayalam
    @autotrollsmalayalam 4 года назад +2

    ആലപ്പുഴയിൽ ഇപ്പോൾ ഒരു റിസർവ് വനം ഉണ്ട്. ഏറ്റവും കുറവ് വനമുള്ള ജില്ല എന്ന് വേണം ഇപ്പോൾ പറയാൻ 😊

  • @BerryBake
    @BerryBake 4 года назад +17

    Beautiful, really enjoyed watching, please like whoever enjoyed. #berrybake

  • @meenakshimeera4524
    @meenakshimeera4524 3 года назад +1

    Tiktoker Ameer ikkanodulla eshttam mutth place kanan vanna njn ikkante place pulinkunnu thanne kitti😜😜😂😂

  • @amalnath3167
    @amalnath3167 4 года назад +127

    അധികാരികൾ ഒന്നു മനസ്സുവെച്ചാൽ.. ആലപ്പുഴ എന്ന നഗരത്തെ സിംഗപ്പൂർ പോലെ ഒരു ടൂറിസ്റ്റ് പ്ലേസ് ആയി മാറ്റുന്നത് ഉള്ളൂ... അതിന് ആദ്യം ഒരു നല്ല മാസ്റ്റർപ്ലാൻ ഉണ്ടാവണം.. കയ്യിട്ടുവാരാൻ അല്ലാതെ ഇതിനൊക്കെ ഇവിടെ ആർക്കാ സമയം😤😤

    • @SherlysMicroKitchen
      @SherlysMicroKitchen 4 года назад

      sariya

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 года назад

      👍

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 4 года назад

      Proper Master plan and no corruption ondel nadakkum

    • @vineethrvisree
      @vineethrvisree 4 года назад +3

      അധികാരികൾ മാത്രം വിചാരിച്ചാൽ പോരാ അവിടെ ഉള്ള ജനങ്ങൾ കൂടി വിചാരിക്കണം എന്നാലേ നന്നാകു

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 4 года назад +1

      @@vineethrvisree athe nammude attitude sheriyalla ...

  • @saneeshs3918
    @saneeshs3918 4 года назад

    Parijaya pettathil santhosham.. aah vala veeshiya aalu njan aarunnu..

  • @gok174
    @gok174 4 года назад +4

    Poli❤️🔥❤️ first

  • @naseefkunjuvengara9136
    @naseefkunjuvengara9136 4 года назад +1

    Cycling vlog പൊളിയാണ്

  • @amaanabdulla490
    @amaanabdulla490 4 года назад +7

    Only ladies first😂😂

  • @captaingaming7940
    @captaingaming7940 4 года назад +1

    Malapuram

  • @indographer7973
    @indographer7973 4 года назад +4

    Fortkochi I'll oke varumboo onnu parayanne sujith ettaaa

  • @padmakumark1198
    @padmakumark1198 4 года назад

    Forest ഇല്ലാത്ത ഏക ജില്ല എന്ന പേര് ആലപ്പുഴ മാറ്റിയിട്ടുണ്ട്, വീയപുരം ടിമ്പർ ഡിപ്പോ ഉൾപെടുന്ന വലിയ പ്രദേശം ഫോറസ്റ്റ് ഏരിയ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ആലപ്പുഴ ഇപ്പോൾ കാടില്ലാത്ത ജില്ല എന്ന പരാമർശം തെറ്റാണ്. ഏതായാലും അടിപൊളി ആയിട്ടുണ്ട്

  • @bassboosted0792
    @bassboosted0792 4 года назад +4

    പത്തനംതിട്ട thera para vlog start cheyi sujith bro

  • @shadheershadheer3807
    @shadheershadheer3807 4 года назад

    വളരെ ഏറെ ഇഷ്ട്ടപെട്ടു

  • @joiceantony8720
    @joiceantony8720 4 года назад +3

    ഞാൻ പുളിങ്കുന്ന് കാരനാണ്

  • @mohammedsaheed1163
    @mohammedsaheed1163 4 года назад

    ഇത് adipowli ആണ്