Cycling in Kumarakom - നാലുപങ്കിന്റെ കാഴ്ചകൾ കാണാൻ ഒരു സൈക്കിൾ യാത്ര

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുമരകത്തിന്റെ ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ട് നാലുപങ്ക് Houseboat ടെർമിനൽ കാണാൻ ഒരു സൈക്കിൾ യാത്ര. റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വിളിക്കേണ്ട നമ്പർ 97464 11611, 99465 82222 #techtraveleat #withme
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Комментарии • 1,1 тыс.

  • @TechTravelEat
    @TechTravelEat  4 года назад +108

    കൂടുതൽ ചിത്രങ്ങൾ, Behind The Scenes & ലൈവ് അപ്‌ഡേറ്റുകൾക്ക് Tech Travel Eat നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക instagram.com/techtraveleat/

    • @zeyedfamam4448
      @zeyedfamam4448 4 года назад +2

      👍👍

    • @selmanfarizpn2613
      @selmanfarizpn2613 4 года назад +1

      HouSE boat video varumo

    • @SafariWorldbymunsar
      @SafariWorldbymunsar 4 года назад +1

      Sujith ഭായ് ( ദുബായ് നിന്നുള്ള സൈക്ലിങ് 🚴‍♂️ തേരാ പാരാ കാണുവാൻ (Safari world by munsar ) youtube channel 🟥

    • @sreejithps8363
      @sreejithps8363 4 года назад +1

      Evng walking place aaa...njagde swantham kumarakom

    • @sandeepsundar9101
      @sandeepsundar9101 4 года назад +1

      Already a follower 🤩🤩

  • @sherinzVlog
    @sherinzVlog 4 года назад +824

    10:20 Thank you ചെട്ടാ 🤩 മെൻഷൻ ചെയ്തതിൽ 😍😍

  • @clickcandy8105
    @clickcandy8105 4 года назад +246

    എമിൽ ഏട്ടനും സുജിത്ത് ഏട്ടനെയും ഒരുമിച്ച് കാണുമ്പോൾ എനിക്ക് INB യാത്ര പോയത് ഓർമ്മ വരുന്നു ഇക്കോ സ്പോർട്സ് കൂടി ഇപ്പോൾ ഉണ്ടെങ്കിൽ പൊളിച്ചേനെ 😍😍

    • @cuccitiniooiglesias187
      @cuccitiniooiglesias187 4 года назад

      Manavalan evidey poyi mwoney...

    • @sameerakp6362
      @sameerakp6362 4 года назад

      @@cuccitiniooiglesias187 *Ee video kandu nokku* 😍
      ruclips.net/video/HMKu2S7Eh4Q/видео.html

    • @clickcandy8105
      @clickcandy8105 4 года назад

      @@cuccitiniooiglesias187 ഇവിടെ ഉണ്ട് മുത്തെ 🥰🥰

    • @alyasah9548
      @alyasah9548 4 года назад

      chat.whatsapp.com/L1pClIRFmiCGfouuL1Ycdj

    • @BadhuTalks
      @BadhuTalks 4 года назад +1

      Sharikum

  • @malluviral1604
    @malluviral1604 4 года назад +21

    സുജിത്തേട്ടൻ : ചേട്ടാ ഈ വഴിവക്കിൽ നിക്കുന്ന തെങ്ങും വാഴയുമൊക്കെ ആരുടെതാ??
    ചേട്ടൻ : അതൊക്കെ അതിന്റെ ഉടമകളുടേതാ..😄😆

  • @adithwhoyouu
    @adithwhoyouu 4 года назад +102

    9:06 location karthik suryante videoyil kanditullavar adi oru like

  • @noblegeorge5565
    @noblegeorge5565 4 года назад +28

    സുജിത്തേട്ടൻ : നമുക്ക് sunset കണ്ടിരുന്നു ഒരു ചായ കുടിച്ചാലോ
    Le Emil bro : ചായ തന്നെ വേണമെന്നില്ല 😅☕️🍻🍺

  • @kingkohli8921
    @kingkohli8921 4 года назад +83

    നമ്മുടെ കേരളം പൊളിയാണെല്ലേ

  • @susanthms615
    @susanthms615 4 года назад +35

    എമിലേട്ടനും സുജിതേട്ടനും കൂടി ചേർന്നാൽ പിന്നെ ഒന്നാന്തരം വൈബ് ആണ്❤

  • @bibinjoseph40
    @bibinjoseph40 4 года назад +3

    കൈനകരിയിലും (ആലപ്പുഴ) ഒരു ഹൗസ് ബോട്ട് ടെർമിനൽ ഉണ്ട്. കായലിനു നടുവിലേക്ക് പാലം പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അത് ഇതിലും കൂടുതൽ മനോഹരമാണ്.

    • @TechTravelEat
      @TechTravelEat  4 года назад

      അവിടെ പോയിട്ടുണ്ട്

  • @rahoofcr1716
    @rahoofcr1716 4 года назад +31

    Emil bro ഉണ്ടെങ്കി വീഡിയോ കാണുന്നതിന് NO COMPRAMISE🥰🥰

    • @alyasah9548
      @alyasah9548 4 года назад

      chat.whatsapp.com/L1pClIRFmiCGfouuL1Ycdj

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +13

    *ഇതൊക്കെ കാണുമ്പോൾ ആർക്കാണ് വീട്ടിലുള്ള സൈക്കിളും കൊണ്ട് പുറത്ത് പോവാൻ തോന്നാത്തത്* ❓
    *അത്രയ്ക്ക് മനോഹരമായിരിക്കുന്നു സുജിത്തേട്ടാ* 😘😘😘

    • @TechTravelEat
      @TechTravelEat  4 года назад +3

      Thanks

    • @unaiszain7014
      @unaiszain7014 4 года назад

      @@TechTravelEat bro vittilaaano ✋️

    • @sameerakp6362
      @sameerakp6362 4 года назад

      @@unaiszain7014 *Ee video kandu nokku* 😍
      ruclips.net/video/HMKu2S7Eh4Q/видео.html

  • @Chicagomalayali
    @Chicagomalayali 4 года назад +2

    Chetta...you are GREAT...Thanks for introducing other vloggers like Sunner Kandy now Sherinz vlog to others...Really appreciate...

  • @MohammedAshraf680
    @MohammedAshraf680 4 года назад +71

    കേരളത്തിൽ ഒരുപാട് ടൂറിസ്റ്റ് പ്ലേസുകൾ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.
    രാവിലത്തെ നടത്തം, വൈകുന്നേരം ഒന്ന് കാറ്റ്കൊണ്ട് റിലാക്സ് ചെയ്തിരിക്കാൻ പറ്റിയ സ്ഥലം, 👍👍👍

    • @adilshan5835
      @adilshan5835 4 года назад

      Athokke thonnalaaan kunje

    • @Raizurahman
      @Raizurahman 4 года назад

      Adil Shan thonnal onnum alla, inauguration polum kazhiyaathe mudangi kidakkunna project... athum tiles okke potti polinju thudangi 🤦🏻‍♂️

    • @adilshan5835
      @adilshan5835 4 года назад +1

      എല്ലാവരും തെറ്റുകളിലേക്കേ നോക്കുകയൊള്ളൂ. നല്ല കാര്യത്തിലേക്ക് നോക്കൂല

    • @alyasah9548
      @alyasah9548 4 года назад

      chat.whatsapp.com/L1pClIRFmiCGfouuL1Ycdj

    • @SherlysMicroKitchen
      @SherlysMicroKitchen 4 года назад +1

      super...oru padu nalla sthalanggal unddu

  • @jithin_thalassery
    @jithin_thalassery 4 года назад +100

    ഇത് കാണുമ്പോ വീട്ടിൽ ഉള്ള പഴയ സൈക്കിൾ എടുത്തോണ്ട് കറങ്ങാൻ പോകാൻ തോന്നുന്നു 😁

  • @hazi9749
    @hazi9749 4 года назад +18

    സുജിത്തേട്ടനും എമിൽ bro യും കൂടെയുള്ള വീഡിയോ അടിപൊളിയാണ്
    Sujith എമിൽ combo 💜💜

  • @sanjaymohan1937
    @sanjaymohan1937 4 года назад +15

    Emil ettanum sujith ettanum orumich vanna video kanam thanne oru feel ann 😍💖

    • @TechTravelEat
      @TechTravelEat  4 года назад +5

      Thank u

    • @sanjaymohan1937
      @sanjaymohan1937 4 года назад +1

      Thank u soo much sujith etta ❤️
      Randaludeyum orumichulla video kaanan vendi ippazhum INB trip videos kanarund 💖💖

    • @richooskitchen
      @richooskitchen 4 года назад +1

      സത്യം

    • @sameerakp6362
      @sameerakp6362 4 года назад

      @@sanjaymohan1937 *Ee video kandu nokku* 😍
      ruclips.net/video/HMKu2S7Eh4Q/видео.html

  • @jibinbiju6151
    @jibinbiju6151 4 года назад +30

    മനോഹരമായ വിഷ്വൽസ് അടിപൊളി അവതരണം ,പിന്നെ കൂടെ നമ്മുടെ ചങ്ക് എമിൽ ബ്രോ , പിന്നെ വേറെ എന്നാ വേണം .
    🙄 ഇതാരട തേങ്ങാ ചേട്ടാ
    അത് നട്ടവരടയാ 😎

  • @ameeralipv2892
    @ameeralipv2892 4 года назад +2

    Emil bro kandathu kondu vanhatha🤩🤩

  • @shabeerap6172
    @shabeerap6172 4 года назад +22

    Sherinz vlogs fans 💯❤️✌️✌️✌️

  • @Basco5348
    @Basco5348 4 года назад +43

    ഹൌസ് ബോട്ടിൽ പോയ വീഡിയോ KOODE UNDARNRLL PWOLICHENE... ❤സുജിത് brO

    • @alyasah9548
      @alyasah9548 4 года назад

      chat.whatsapp.com/L1pClIRFmiCGfouuL1Ycdj

    • @flowers_tv___fc5979
      @flowers_tv___fc5979 4 года назад +1

      House ബോട്ടിൽ യാത്ര ചെയ്യുന്ന വിഡിയോ കൂടെ ഇടണം

  • @combifoods3270
    @combifoods3270 4 года назад +9

    RUclips-ൽ വ്യത്യസ്ഥമായ അവതരണ ശൈലി കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഹീറോ sujith ഏട്ടൻ

    • @TechTravelEat
      @TechTravelEat  4 года назад +3

      Thank you

    • @combifoods3270
      @combifoods3270 4 года назад

      @@TechTravelEat ❤️❤️

    • @sameerakp6362
      @sameerakp6362 4 года назад

      @@combifoods3270 *Ee video kandu nokku* 😍
      ruclips.net/video/HMKu2S7Eh4Q/видео.html

  • @johnynijin
    @johnynijin 4 года назад

    നാട്ടിൻപുറം നന്മകളാലും കാഴ്ചകളാലും അതി സമ്പന്നം, കുമരകം പൊളി അല്ലേ..എമിൽ ബ്രോ ഒത്തുള്ള യാത്രയിൽ കണ്ണിന് കുളിർ പകരുന്ന ആ കാഴ്ചകൾ തന്നെ ധാരാളം ഇ സുന്ദര വ്ലോഗ് ആസ്വദിക്കാൻ😘😍

  • @shajimohamed1852
    @shajimohamed1852 4 года назад +8

    Travalista തെക്ക് വടക്ക് തൃശ്ശൂർ അതിമനോഹരം. Geethammyum, sarathumayulla എപ്പിസോഡിൽ താങ്കളെപ്പറ്റി പറയുന്നുണ്ട്. അടുത്ത താങ്കളുടെ വിഡിയോയിൽ, താങ്കൾ santappane മറക്കരുത്. Sherinil നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് santappanum തുടങ്ങിയത്.

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад +1

    Employees in the background super hurry to help when you guys were ready to take the cycle cheers to their hard work

  • @sreehariraman1953
    @sreehariraman1953 4 года назад +8

    കാർത്തിക് സൂര്യയുടെ മലയാളം technte കൂടെയുള്ള vlogil ആ houseboat നിർത്തുന്ന സ്ഥലത്ത് പോവുന്നുണ്ട് 👍

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +1

    *സുജിത്തേട്ടനും എമിൽ ബ്രോയു കൂടിയുള്ള വീഡിയോ കാണാൻ എന്താണെന്നറിയില്ല ഒരു പ്രത്യേക രസാ* .....‼️😘😘

  • @yaser.cheekode4579
    @yaser.cheekode4579 4 года назад +4

    നിങ്ങടെ ജീവിതമാണ് സാറെ ജീവിതം കൊറോണയെ എല്ലാം മറികടന്ന് പൊളിച്ചടക്കുന്നു💪💪💪💪💪

  • @amalabdul87
    @amalabdul87 4 года назад +12

    സുജിത് ബ്രോ ഇപ്പോൾ കറക്ട് ഒരു ചൈനീസ് ലുക്ക്‌ 👌😍
    അറിയാത്തവരുടെ അടുത് പോയ്‌ നിക്കല്ല് കോറോണയും കൊണ്ട് വന്നെയാണ് എന്ന് വിചാരിക്കും

  • @Ambushappiness
    @Ambushappiness 4 года назад +3

    കുമരകം സൂപ്പർ... ആ പാടത്തിന്റെ വ്യൂ പൊളിയാണ്...
    My Post4u

  • @basithbasi5481
    @basithbasi5481 4 года назад +2

    ഡാ സ്റ്റാൻഡ് സ്റ്റാൻഡ് *bgm*(നന്മയുള്ള ലോകമേ )😁😁

  • @twowheels002
    @twowheels002 4 года назад +8

    സുജിത്തേട്ടാ ഗ്രാമീണ ഭംഗി
    അതും സൈക്കിളിൽ അടിപൊളി 😍
    ആരുടേയുമില്ലെങ്കിൽ വാഴക്കുല വേട്ടനായിരുന്നോ പ്ലാൻ 😊😍

  • @Passionate_traveller-RKR
    @Passionate_traveller-RKR 4 года назад +4

    നാലുപങ്ക് nice ആണ്..ഞാനും പോയിട്ടുണ്ട്😍 നല്ല ഭംഗി ഉള്ള സ്ഥലം 💚

  • @arjunja1592
    @arjunja1592 4 года назад +3

    Sherinz vlog pwoli

  • @user-mw2io5mt4g
    @user-mw2io5mt4g 4 года назад +1

    പൊളിച്ചു തിമർത്തി നല്ല മനുഷ്യനായി ജീവിക്കുക എല്ലാവരും 100%

  • @amalabdul87
    @amalabdul87 4 года назад +3

    പഴയ കേരളത്തിന്റെ ഒരുപാട് ഫീൽ 👌😍

  • @ayshazaiha2650
    @ayshazaiha2650 4 года назад

    Emil and sujith.... Eee chemistry yil vedio kaanan full positive vibe anu......

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +3

    *I 've been gone to Kumarakom years ago and now Kumarakom has changed a lot* .... 💝🤗...

  • @midhunwayanad6377
    @midhunwayanad6377 4 года назад

    നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോ കാണാൻ ഒരു പ്രത്യേക ഫീലാണ്😍😍

  • @lutfisartcraftchannel6233
    @lutfisartcraftchannel6233 4 года назад +5

    അടി പൊളി.. ഇത് ഒരു സ്റ്റൈലിൽ ആക്കി പറയണം.. അത് തന്നെ

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад +1

    Security at the gate he is just happy to see you guys enjoying life no problem watchman you will make it big..look for it..

  • @unknown-op3ld
    @unknown-op3ld 4 года назад +5

    *ഇദ്ദേഹത്തിന്റെ ആ പുഞ്ചിരിയോട് കൂടിയുള്ള സംസാരം മതി, വീഡിയോ skip ചെയ്യാതെ കാണാൻ വേണ്ടി* 😅

  • @mohammedsayyafputhanathani8561
    @mohammedsayyafputhanathani8561 4 года назад +1

    House boat video katta wating g

  • @Edit_.sxhd12
    @Edit_.sxhd12 4 года назад +3

    Cycling ishtamullavar ivide common😍😍❤️❤️❤️👍👍🚲🚲🚲🚲🚲

  • @viveks9217
    @viveks9217 4 года назад +4

    Camerayil koode kanumbol kumarakathinu prathyeka bhangi aanu.😍😘❤❤

  • @ashiqcm9730
    @ashiqcm9730 4 года назад +12

    Sherinz Vlog കൊച്ചിയിൽ തേരാപാര കണ്ടിട്ടുള്ളവർ like here💗💗💗

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +3

    *Sujith bro....still waiting for such cool videos. Kumarakom is another level, isn't it* ❓😘😘😘😘
    *Luv u* ....‼️

  • @Newchannellz
    @Newchannellz 4 года назад +3

    Ente weed ethinte adduthane 02:32. Kumarakom
    Istam ulavar like addi
    👇

  • @haneeshmohan7350
    @haneeshmohan7350 4 года назад +1

    താങ്കൾ വീഡിയോയുടെ അവസാനം പറഞ്ഞതു പോലെ കുമരകത്ത് ആരും ബോട്ടിലും വള്ളത്തിലും ഇപ്പോൾ അധികം സഞ്ചരിക്കാറില്ല. ഇവിടെ എവിടെ വേണമെങ്കിലും ഇപ്പോൾ വാഹനത്തിൽ സഞ്ചരിക്കാം....

  • @RDMvloge
    @RDMvloge 4 года назад +4

    രാവിലെ സൈക്കിളെടുത്ത് ride പോവാൻ അത് പറഞ്ഞ് ഒരു രസമാണ് അത് അനുഭവിച്ചു തന്നെ അറിയണം.👍

  • @AATECHY
    @AATECHY 4 года назад +5

    നമ്മളുടെ ചാനലിൽ UNBOXINg dude nte background music ഇട്ടിട്ടുണ്ട് just nokiko 👍👍

    • @a2vlogs102
      @a2vlogs102 4 года назад +1

      Endw channel sub cheyyo thirichuk cheyya

    • @AATECHY
      @AATECHY 4 года назад +1

      @@a2vlogs102 done thirichum

    • @a2vlogs102
      @a2vlogs102 4 года назад

      @@AATECHY ethramatheya kannunillalo

  • @-90s56
    @-90s56 4 года назад +27

    സൈക്കിളിൽ ആയത്കൊണ്ട് പതുക്കെ പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു പോകാം അല്ലേ 😊😍

  • @gopakumar_d140__3
    @gopakumar_d140__3 4 года назад +1

    Sujithettante video kandu kandu njangade familiyile oru angamaya pole thonnunnu💞💞

  • @ahammednabeel6728
    @ahammednabeel6728 4 года назад +3

    Cycle യാത്ര ഒരു പ്രതേക സുഖം തന്നെയാ 😍😍

  • @prejuhariharan2357
    @prejuhariharan2357 4 года назад

    പുറം സ്ഥലത്തു ഉള്ള ഓരു റിസോർട്ടിന്ന് നമ്മുടെ കേരളാ നാട്ടിൻ പുറത്തു ഇറങ്ങി പോകുന്നത് പോലെ ഉണ്ട് ഈ മനോഹരം ആയ സ്‌ഥലം.

  • @shiningletters9796
    @shiningletters9796 4 года назад +27

    വളരെ മനോഹരമായ സ്ഥലം ✌️✌️
    സ്ഥിരമായി സുജിത്തേട്ടന്റെ വീഡിയോകൾ കാണുന്നവർ like അടിക്കപ്പാ ✌️👍👍

    • @alyasah9548
      @alyasah9548 4 года назад

      chat.whatsapp.com/L1pClIRFmiCGfouuL1Ycdj

  • @whitelotus6780
    @whitelotus6780 4 года назад +1

    സൈക്കിളിൽ പ്രകൃതി ഭംഗി ആസ്വദിച്ചു പോകുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ് 😍😍☺️☺️

  • @abhinava.t8881
    @abhinava.t8881 4 года назад +15

    Thumbnail കണ്ടപ്പോൾ സുജിത്
    ഏട്ടന്റെ Hairstyle മാറി ഏന്
    വിചാരിച്ചു👍📣

  • @Collage_of_nursing
    @Collage_of_nursing 4 года назад +1

    Bro. പൊള്ളി

  • @shiminpunnoose5179
    @shiminpunnoose5179 4 года назад +3

    Still there are more unexplored places in Kumarakom. Hope to see that too in ur coming vlogs. 👍🤩

  • @arununni1993
    @arununni1993 4 года назад +2

    മലയാളം ടെക്കിന്റെ വീടിവിടെ അടുത്താണ്. മുൻപൊരിക്കൽ കാർത്തിക് സൂര്യയെയും കൊണ്ടു ഇവിടെ വന്നിരുന്നു

  • @neerajs3596
    @neerajs3596 4 года назад +2

    Bro if u come to Azhoor Pathanamthitta I will show you some awesome places...By Cycling🔥

  • @martinnjoseph7987
    @martinnjoseph7987 4 года назад +2

    *Need that house boating video next day.. Pls !!*

  • @yebazeks9382
    @yebazeks9382 4 года назад +4

    Kottayamkaru ivide Oru like..👍

  • @entertainingmedia8003
    @entertainingmedia8003 4 года назад +1

    Emil chettante valiya fan aane

  • @adhinan7374
    @adhinan7374 4 года назад +3

    വീഡിയോ Thumbnail സൂപ്പർ😄👍✌️

  • @nostalgicviews
    @nostalgicviews 4 года назад +2

    Iam watching this video many times ♥️♥️♥️♥️its very exacting ♥️♥️♥️♥️

  • @digitech1692
    @digitech1692 4 года назад +4

    Sherin bhai vere level 😍👌

  • @JSK3344
    @JSK3344 4 года назад +1

    Resort ullathu kondu aa ayerekkyum aaa Bagam mathram taar cheyethathu

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    സുജിത്തേട്ട അടിപൊളി cycle ride💖💓👌💕✌ എമിൽ ബ്രോ സൂപ്പർ😎😙💖😍👏

  • @adarshsteephan8634
    @adarshsteephan8634 4 года назад +2

    poli cycling ride

  • @shamsudheen5721
    @shamsudheen5721 4 года назад +24

    2million soon sujith ataaaa all the best😊😃💙💝

  • @amjad4165
    @amjad4165 4 года назад

    Sujithetooiiii... Onnu kattak pidicho. Baakil Mallu Traveller varunund... 1M 😍

  • @ramiramees1445
    @ramiramees1445 4 года назад +4

    ദൈവത്തിന്റെ സ്വന്തം നാട്❤

  • @mshameerka
    @mshameerka 4 года назад

    ഹായ് സുജിത്ത് & എമിൽ,
    നിങ്ങളെ രണ്ടു പേരെയും കുടുംബമൊത്ത് കാണാം കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
    ഞാനും എല്ലാ ദിവസവും രാവിലെ സൈക്കിൾ ഓടിക്കാറുണ്ട്. നല്ലൊരു ദിവസം തുടങ്ങാൻ വളരെ നല്ലതാണ്. ഷെറിനെയും ഞാൻ ഫോളോ ചെയ്യുന്നുണ്ട്.

  • @stalks4451
    @stalks4451 4 года назад +7

    നമ്മുടെ നാട്ടിൽ സൈക്കിളിൽ പോകുമ്പോൾ ഹെൽമെറ്റ് നിർബന്ധം ഇല്ലല്ലോ🤔...യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ ഇത് നിയമം ആണ്

  • @gamernikhil3332
    @gamernikhil3332 4 года назад +1

    എമിലേട്ടനും സുജിത്തേട്ടനും ഒരുമിച്ച് വന്നാൽ അത് പൊളി വ്ലോഗ് ആയിരിക്കും

  • @AATECHY
    @AATECHY 4 года назад +4

    Poli

  • @fakih348
    @fakih348 4 года назад +2

    എമിൽ ഇഷ്ട്ടം ❣️

  • @athiraathi4424
    @athiraathi4424 4 года назад +7

    എത്ര നല്ല സ്ഥലമാണ് fully peacful vibe

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 4 года назад

      Oru video പോലും ഇടത്തേ egane 866 subscribe r ഉണ്ടായി

    • @jayalakshmigopakumar2415
      @jayalakshmigopakumar2415 4 года назад +1

      @@Dhjgfhjhkbvgujhfyk comment tozilali aan ella channelilm comment idunt knd aarelm oke edt noki subscribe cheyum

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 4 года назад

      @@jayalakshmigopakumar2415 athond entha gunam

    • @thanzirkabeer8145
      @thanzirkabeer8145 4 года назад +2

      @@Dhjgfhjhkbvgujhfyk vere oru paniyum illa. Ingne ravile eneekum phone edukum kanunna ella video l alukale pokki oru comment idum.. eth video edthalum ivale kanam. So kore kozhikal subscribe aki pokum

    • @Amar-pu3ph
      @Amar-pu3ph 4 года назад +1

      @@thanzirkabeer8145 nammude Koshi Kurian 90's ine marakkalle😂

  • @hazi9749
    @hazi9749 4 года назад

    ഹൈവ സൈക്കിളിൽ ride ഓക്കെ പോകുമ്പോൾ പ്രകൃതി ഭംഗി ആസ്വദിച്ചിട്ടി പതുക്കെ പൊവ്വം
    എന്തായാലും പൊളിച്ചു സുജിത്തേട്ട ❤️❤️

  • @irshan6570
    @irshan6570 4 года назад +3

    സുജിത്തേട്ടാ happy onam

  • @majusmagicvlogs6533
    @majusmagicvlogs6533 4 года назад

    Kidilan place...Superb Sujith BRO

  • @adhinan7374
    @adhinan7374 4 года назад +3

    എമിൽ ബ്രോയും സുജിത് ബ്രോയും പോളി കോമ്പിനേഷൻ,✌️👍😎🤗

  • @sheenabinu1870
    @sheenabinu1870 4 года назад

    Kumarakom super 👍🏻waiting more videos

  • @josekuttygeorge
    @josekuttygeorge 4 года назад +7

    എന്റെ നാടിന്റെ വീഡിയോ ഞാൻ ചെയ്തപ്പോൾ ആരും കാണാൻ ഇല്ല ,,,, 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @akhilkidilamtvm0907
    @akhilkidilamtvm0907 4 года назад +1

    Sujith : Sunset kandondu chaya kudikkaam
    Emil : Chaya thanne kudikkanam enillaa😆❤️

  • @user-sn5nv1qd1z
    @user-sn5nv1qd1z 4 года назад +6

    ഇനി അടുത്തത് പത്തനംതിട്ട അങ്ങോട്ടു ഇങ്ങോട്ടു

  • @lakshmirajangeorge1826
    @lakshmirajangeorge1826 4 года назад +2

    I also bought a cycle inspired by Sujith Bro

  • @ahammedfavasovr4966
    @ahammedfavasovr4966 4 года назад +4

    സുജിത് ഏട്ടൻ & എമിൽ ബ്രോ കൂട്ടുകെട്ട് poli

  • @sujithrajan6726
    @sujithrajan6726 4 года назад +1

    17:12 ചായ ആവണം എന്നൊന്നും ഇല്ല... എമിൽ ബ്രോ 😃😃😃

  • @musthafamohamed8742
    @musthafamohamed8742 4 года назад +5

    10:25 @sherinz vlog ile sherin bro ne ariyunnavar ndo?

  • @nostalgicviews
    @nostalgicviews 4 года назад +1

    ഏട്ടാ എനിക്കും ഇതുപോലെ cycle ഉണ്ട് പക്ഷെ ഇതുപോലെ സ്ഥലം നമ്മുടെ ഇവിടെ ഇല്ല 👍👍♥️♥️♥️

  • @ksa7010
    @ksa7010 4 года назад +32

    Emil ഷോർട്ട് ഫിലിമിൽ കയറുന്നത് ശേഷം പഴയതുപോലെ ഒരു ഉഷാർ ഇല്ല ഇനി സൈക്കിൾ ചവട്ടണം എന്ന് ഓർത്ത് ആണോ

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 4 года назад +2

    സൈക്കിൾ കൊണ്ട് കുമരകത്തിലൂടെ ഓഫ്‌ റോഡ്🔥🔥😂😂

  • @ansarkv7788
    @ansarkv7788 4 года назад +4

    Sherinz chettante subscriber ann njan
    Sujith ettan sherin chettane kalyanathin villichille

  • @kallumedia2044
    @kallumedia2044 4 года назад

    ചോദ്യം സൂപ്പർ.. ഉത്തരം poli

  • @abhinava.t8881
    @abhinava.t8881 4 года назад +11

    സുജിത് ഏട്ടൻ എമിൽ ബ്രോ
    Combination ഇഷ്ടമുള്ളവർ
    ലൈക്👍 ബട്ടൺ നീല മുക്കുക
    ⬇️⬇️
    ⬇️⬇️

  • @hari9683
    @hari9683 4 года назад +1

    സുജിത്തേട്ടാ ക്യാമറ ക്ലാരിറ്റി കുറഞ്ഞപോലേ.
    മാമനോട് ഒന്നും തോന്നല്ലേ 😍😝😝

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад +3

    സുജിത്തിൻ്റെ വീഡിയോ കാണുമ്പോൾ പഴയ ജയറാം മൂവി കാണുന്ന ഒരു ഫീലാണ്

  • @eldhoselalu
    @eldhoselalu 4 года назад +1

    Sujith chetta, vedios superanee. All the best 😊