ആരോഗ്യം ആഗ്രഹിക്കുന്നവർ ഉറപ്പായും ഇത് കേൾക്കുക I DR N Gopalakrishnan speech on health

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 26

  • @sudharmama4978
    @sudharmama4978 Год назад +2

    ലോകം മുഴുവൻ ഇത് പ്രചരിക്കട്ടെ q🙏🙏🙏👌r🌹

  • @shibukuruvilla1022
    @shibukuruvilla1022 4 года назад +7

    Dear Gopalakrisnan Sir,
    You are wise it is useful, Bleesings

  • @balakrishnanm577
    @balakrishnanm577 5 лет назад +19

    അനർഗളമായി ഒഴുകുന്ന
    ഗംഗാപ്രവാഹം പോലെയുള്ള
    അതൃുജ്ജലമായ വാക്കുകൾ
    കൊണ്ട് ശ്രോതാവിനെ പിടിച്ചിരുത്തുന്ന പ്രഭാഷണം. പ്രണാമം

  • @kvgokulam
    @kvgokulam 4 года назад +8

    മനോഹരമായ പ്രഭാഷണം

  • @jayagopinath3143
    @jayagopinath3143 5 лет назад +7

    Thank you sir for the valuable speech.

  • @unnikrishnannair182
    @unnikrishnannair182 4 года назад +3

    Very very useful information

  • @rathishv6365
    @rathishv6365 3 года назад +2

    Angayude mahutham angh illathakubole ariyu

  • @pathankuttyp2131
    @pathankuttyp2131 3 года назад

    Very good sathyam shivam Sundaram swagatham

  • @indrajeetnair689
    @indrajeetnair689 3 года назад

    Pranamam sir

  • @aravindakshanmenon1778
    @aravindakshanmenon1778 3 года назад

    A very helpful session

  • @sujathajk6340
    @sujathajk6340 3 года назад

    Great 🙏👍

  • @gireesang667
    @gireesang667 4 года назад +1

    Thank.you.sir

  • @radhamanip8126
    @radhamanip8126 5 лет назад +4

    👌👌🙏🙏

  • @vishwanathannair6502
    @vishwanathannair6502 4 года назад +2

    പ്രണാമം സാർ🙏

  • @ajay_krishna
    @ajay_krishna 4 года назад +1

    👍👍👍👍👍👍👍

  • @pathankuttyp2131
    @pathankuttyp2131 3 года назад

    Looka samastho sukinoo bhavanthu

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад +1

    5000 വർഷത്തെ പാരമ്പര്യം...

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 5 лет назад +3

    ആറെസ്സെസ്സിനെ എതിർക്കുന്നത് രാജ്യത്തോട് സ്നേഹമുള്ളതുകൊണ്ടല്ലെ.

  • @babuphilip9905
    @babuphilip9905 5 лет назад +1

    കേരള കത്തോലിക്കാ സഭ .
    3 റീത്തുകൾ
    * സീറോ മലബാർ
    * സീറോ മലങ്കര
    * ലത്തീൻ
    30 രൂപതകൾ
    50 ലക്ഷത്തിലധികം കത്തോലിക്കർ .
    [ യാക്കോബായ, മാർതോമാ , CSI പ്രൊട്ടസ്റ്റൻഡ് സഭകളിലായി 15 ലക്ഷത്തിലധികം ക്രൈസ്തവർ വേറെയുണ്ട് ].
    കേരള കത്തോലിക്കാ സഭയ്ക്ക് മാത്രം
    13000 വൈദികൾ
    40,000നു മുകളിൽ സന്യസ്ഥർ .
    # ഭിന്നശേഷി [different abled, disabled , mentally retired] കുട്ടികൾക്കായി 122 സ്ഥാപനങ്ങൾ വഴി 7000 ലധികം പേരെ സഹായിക്കുന്നു ,സംരക്ഷിക്കുന്നു.
    # 1500 ഭവനങ്ങൾ വഴി 20,000 ലധികം അനാഥ/ ദരിദ്ര കുട്ടികളെ സംരക്ഷിച്ച് വളർത്തുന്നു.
    # 613 കേന്ദ്രങ്ങളിലൂടെ Aids/Cancer / നിത്യരോഗികളായ 6500 ലധികം പേരെ ശുശ്രൂഷിക്കുന്നു.
    # 845 വൃദ്ധദ്ധനങ്ങളിലായി 80,000 ഓളം ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കുന്നു.
    # നഴ്സറി മുതൽ Phd വരെ പഠിപ്പിക്കുന്ന
    Poly technic / ITI / തയ്യൽ / മറ്റു തൊഴിൽ / എഞ്ചിനീയറിംഗ് / നഴ്സിംഗ് / മെഡിക്കൽ / സിവിൽ സർവ്വീസ് Etc... Etc ... 5163 വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി പ്രതിവർഷം 30 ലക്ഷം പേർക്ക് വിദ്യാഭാസ / പരിശീലന ങ്ങൾ നൽകുന്നു.
    ***
    [ഇപ്പോൾ ചിന്തിക്കണം , എങ്ങനെ കേരളം സമ്പന്നമായി ? സാംസ്കാരികമായി വളർന്നു ? Petrolium ഉത്പന്നം കൊണ്ടോ ഏതെങ്കിലും ധാതുലവണങ്ങൾ കയറ്റുമതി ചെയ്തിട്ടോ ആണോ?
    ഇവിടെ ഭരിക്കുന്ന പാർട്ടി
    40 വർഷം ഭരിച്ച
    പശ്ചിമ ബംഗാളിന്റെ സ്ഥിതി എന്താ ??
    ഭരണം നൽകിയത് വളർച്ചയല്ല
    തകർച്ചയാണന്നതിന്റെ സാക്ഷ്യം തേടി എങ്ങും പോകണ്ട. കേരളം ഗൾഫായി കണ്ടുവരുന്ന ബംഗാളി തൊഴിലാളികളെ കണ്ടാൽ മതി .]
    # തൃശൂർ രൂപത മാത്രം 2017-18 - ൽ 21 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നാനാജാതി മതസ്ഥർക്കായി നൽകാം. [30 രൂപതകൾ 10 കോടി വെച്ച് മാത്രം കണക്ക് കൂട്ടിയാൽ 300 കോടി ] .ഇത് നേർച്ച / സംഭാവനയായി വിശ്വാസികൾ നൽകുന്ന പണത്തിൽ നിന്നാണ്. ഈ പണം കൊണ്ട് സ്വർണ്ണം വാങ്ങി തിരുവാഭരണമായി നിലവറയിൽ സൂക്ഷിക്കയല്ല ചെയ്തത്. നിക്ഷേപം ജനതയുടെ ജീവിതത്തിലാക്കി സഭ മാറ്റി.
    # ചിന്തിക്കണം .
    ഒരു സാധാരണക്കാരൻ
    രോഗം / പീഢ / പഠനം/ ഭവനം/
    ജോലി / എന്തിനും
    അപേക്ഷിക്കുന്നത്
    ആദ്യം സർക്കാരിലാണ്.
    രണ്ടാമത് എവിടെയാണന്നറിയാമോ?
    കത്തോലിക്കാ സഭാ കേന്ദ്രങ്ങളിൽ .
    * അറിയണം
    മഹാപ്രളയം തീർത്ത ദുരിത മുഖത്ത് 55 ലക്ഷം affected people ആശ്രയിച്ചതും സംരക്ഷിക്കപ്പെട്ടതും കൂടുതലും സഭാസ്ഥാപനങ്ങളിലാണ് .
    # തിരിച്ചറിവുണ്ടാകണം #
    ....................................
    # വീഴ്ചകൾ ,
    പുരോഹിതരിലും
    സന്യസ്ഥരിലും
    അപൂർവ്വമാണ്.
    അത് കൊണ്ടാണ്
    അവ " വാർത്ത' കളാവുന്നത്.
    അത്തരം "വാർത്ത "കൾ
    "ഘോഷിക്കപ്പെടുന്നത് " .
    യേശുക്രിസ്തു
    തെരഞ്ഞെടുത്ത്
    ചരിശീലിപ്പിച്ച 12 ശിഷ്യരിൽ ഒരുവൻ പിശാചിന്റെ സ്വാധീനത്തിൽ വീണ് " ഒറ്റുകാരനായി " മരണം വരിച്ചു. ഒരുവൻ' " തള്ളിപ്പറഞ്ഞെങ്കിലും " തിരികെ ദൈവത്തിങ്കലേക്ക് നോക്കി തിരിച്ചു വന്നു. 1 / 12 = 8% തെറ്റ് ചെയ്താലും അതിത്രഘോഷിക്കണ്ട വാർത്തയാക്കണ്ട. 92% ചെയ്യുന്ന ശരികളും നന്മകളും കാണണം. യൂദാസിനെ പിടികൂടിയ പൈശാചിക ശക്തി ഇന്നും ഉണ്ട്.അതിൽ 8% വീണാൽ അത് സ്വാഭാവികം.
    # നമ്മൾ ചെയ്യേണ്ടത്
    വിമർശനത്തിന്റെ
    കുരമ്പാൽ മുറിപ്പെടുത്തുക
    അല്ല .
    സഭ / പരി. പിതാവ് / മെത്രാൻ മാർ / പുരോഹിതർ / സന്യസ്ഥർ / ശുശ്രൂഷകർ / കുടുംബങ്ങൾ / ഇവർക്ക്
    " പ്രാർത്ഥനയുടെ കോട്ട "
    പണിത്
    കരുതലും കാവലും ആകണം.
    സഭയുടെ
    പ്രവർത്തനങ്ങളിൽ പങ്കാളിയാവണം.
    അതുവഴി ലഭിക്കുന്ന അനുഗ്രഹങ്ങളിൽ അഭിമാനിക്കണം.
    # നമുക്ക് പ്രാർത്ഥിക്കാം #
    * സമാധാനം നമ്മോടുകൂടെ *
    "കാരുണ്യവാനായ കർത്താവേ ,
    പരിശുദ്ധ കത്തോലിക്കാ സഭയിൽ അംഗങ്ങളാകുവാൻ ഞങ്ങളെ വിളിച്ചതിന് ഏറെ നന്ദി. പത്രോസാകുന്ന പാറമേൽ പണിയപ്പെട്ട സഭയിലൂടെ അങ്ങയിൽ വളരാനും അങ്ങയെ സാക്ഷ്യപ്പെടുത്താനും അങ്ങയെ മഹത്വപ്പെടുത്താനും എന്നെ അവിടുന്ന് യോഗ്യനാക്കണമേ. തെറ്റുകളെ കുത്തിനോവിക്കുന്നവനാകാതെ സാന്ത്വന തൈലം പകരുന്ന കരങ്ങളായി ജീവിക്കുവാൻ ഞങ്ങളെ അങ്ങ് പരിശീലിപ്പിക്കണമേ. നന്മയോടൊപ്പം നിൽക്കുവാനും നന്മയെ പ്രഘോഷിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ "
    ആമേൻ .

    • @kumarankutty2755
      @kumarankutty2755 10 месяцев назад

      ഈ ഉജ്ജ്വലമായ പ്രഭാഷണത്തിന്ടെ commend ആണോ ഈ അഴുക്കു? അവിടെയും മതം പ്രചരിപ്പിക്കുന്നോടാ?

  • @thomasjohn2123
    @thomasjohn2123 3 года назад

    കോവാലാ കൊക്കപ്പുഴുവിന് ആന്റിപാർ കഴിക്കു