ഈ വർഷത്തെ പുതുക്കിയ തയ്യൽ കൂലി

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #churidar#blouse#skirt#shirt#coat#nighty#pant #trouser
    #new stitching charges#vasanthy's super
    world
    #പുതുക്കിയ തയ്യൽ കൂലി2024

Комментарии • 70

  • @remyamithun1983
    @remyamithun1983 18 дней назад +6

    ചേച്ചി എവിടാ താമസിക്കുന്നെ ഞാൻ എങ്ങോട്ട് വരാം ഇതൊക്കെ കുറവ് റേറ്റ് ആണ്😮

  • @deepthyakhil8305
    @deepthyakhil8305 Месяц назад +1

    Nalla vishamothode oru karyam parayallo... Njn oru tailoring shop il thaykkan koduthu 2 dhavani ath already half stitched anu ... 2 teum blouse thaykkanam paavada de irakkam kurakkan ithrayum aanu cheyyendath... Koduthappol thanne ethra avumennu choychu paranjilla... Kooduthalayalum kuzhappamilla 200 rs vare adhikam kodukkam ennu vechu ... 3 days kond thaychu kazhinju... Vila choychappol orannathinu 1300 vechu total 2600 ... Athoru boutique koodi alla satharana tailoring shop nalla rethik over prized l.... Enik ith kettatt food polum iraganillarnnu ... Ithoke kaanumbol ee megala ullavarodu motham dheshyam avum .... Njn enik ariyavunna thayyikkunna chechimorodokke cheychattum ee amt te pakuthi polum ethanilla ... Njngale pattikkan nokkuva🤬🤬🤬

    • @VasanthyssuperWorld
      @VasanthyssuperWorld  Месяц назад +1

      Ente ponnu , ഇതെവിടെയാണ്. ഞാനെന്താ പറയുവാ.ഇത് ഒരുതരം പണത്തോടുള്ള അത്യാർത്തി.

    • @annathalu3742
      @annathalu3742 15 дней назад +1

      Ennitt cash athrem kodutho. Njanum oru thayyal kari thanne..

    • @asminasfuntime5776
      @asminasfuntime5776 15 дней назад

      Njanum boutique aane ,, ith valare kooduthalaane,,,,,

    • @rithunandlalpreethyapoosst6778
      @rithunandlalpreethyapoosst6778 7 дней назад

      ​​@@VasanthyssuperWorld2:57 അവർ വാങ്ങിയത് അവർ എടുത്ത എഫോർട്ടിന്റെ amound ആയിരിക്കും ഒരു പുതിയ തുണി വെട്ടി തൈകുന്നതിലും ബുദ്ദിമുട്ട് re വർക്കിന്നില്ലേ എങ്ങനെങ്കിലും തയ്ച്ചു കൊടുക്കുന്നത് കൊണ്ട് വലിയ amound വരില്ലായിരിക്കും പെർഫെക്ട് ആയിട്ട് ചെയ്യുമ്പോൾ സമയം എടുക്കും ratum ആവും പറയുന്ന പൈസക്ക് തുണി വാങ്ങാം തയ്യൽ കാശുകൊടുക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. പൊതുവെ.ഞാനും ഒരു തയ്യൽ കാരിയാണ്.

  • @sreekalakrishnan4863
    @sreekalakrishnan4863 11 месяцев назад +5

    Ethu thanne kuravanu

  • @naseemanizam7304
    @naseemanizam7304 2 месяца назад

    Sharara stitch cheyyunnenu athra vaangaam

    • @VasanthyssuperWorld
      @VasanthyssuperWorld  2 месяца назад

      Minimum 500, stitching style അനുസരിച്ച് കൂട്ടി വാങ്ങാം

  • @sareenahamsa5459
    @sareenahamsa5459 18 дней назад

    Thaliparambil Avidaya

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 24 дня назад

    😮

  • @minipendanath479
    @minipendanath479 11 месяцев назад

    ചേച്ചിയുടെ സ്ഥലം എവിടെയാണ്

  • @കണ്ണകി-ശ9സ
    @കണ്ണകി-ശ9സ 3 дня назад

    ചേച്ചി കഷ്ടം

  • @VijithaKumariTT
    @VijithaKumariTT 10 дней назад +1

    Chechi ee lokathalle,vere Pani nokk

  • @antonythomas4888
    @antonythomas4888 5 дней назад

    ചേച്ചി നിങ്ങൾ ഏതു കാലത്താ ജീവിക്കുന്നത്, നിങ്ങൾ കുഗ്രമത്തിലാണോ???

    • @VasanthyssuperWorld
      @VasanthyssuperWorld  5 дней назад

      നിങ്ങൾ എത്രയാണ് വാങ്ങുന്നത് സാർ

  • @joicesimon8087
    @joicesimon8087 11 дней назад

    Kunjungalude oru uduppinu without fashion 400 rupa palayill.😂

  • @YousufK-hy9jw
    @YousufK-hy9jw 18 дней назад +1

    Veettil vech chyyombol ethra vangam paranjutharumo

  • @rajikurup5651
    @rajikurup5651 11 месяцев назад +1

    Underskirt stitch ചെയ്താൽ etraya

    • @VasanthyssuperWorld
      @VasanthyssuperWorld  11 месяцев назад +1

      Under skirt one long stich ആണെങ്കിൽ 150 double stitch 200

  • @fathimaminha.r5324
    @fathimaminha.r5324 2 месяца назад +1

    കട്ടിങ് ഇല്ലാത്ത ബ്ലൗസ് തൈക്കുന്നതിനു എത്രയാ rate

  • @indiradevi9960
    @indiradevi9960 13 дней назад

    ഓരോ സ്ഥലത്തും ഓരോ റേറ്റ് ആണ് ഇതിലും കുറവാണു ഞങ്ങളുടെ അടുത്ത്

    • @VasanthyssuperWorld
      @VasanthyssuperWorld  13 дней назад

      അതെ പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ റേറ്റ് കുറവായിരിക്കും

  • @ramlathtc-hu6vb
    @ramlathtc-hu6vb 12 дней назад

    Pavnala..vesamepeikkrud

  • @salivarghese7839
    @salivarghese7839 17 дней назад

    Croptop ine ethrane charge full sleeve with bow um koodi chaithathine

  • @Kozhikodanzzz
    @Kozhikodanzzz 11 месяцев назад +1

    നന്നായിട്ടുണ്ട് 👍

  • @haseenausman5610
    @haseenausman5610 11 дней назад

    Nth rate ane😳njn churidarine 300 vanghunne bls 100...200

  • @SureshJagatha-r8k
    @SureshJagatha-r8k 13 дней назад +6

    എല്ലാത്തിനും വില കൂടി അതു കറക്റ്റ് ആണ് but എന്റെ ഷോപ്പിൽ ഈ റേറ്റ് വാങ്ങിയാൽ പിന്നെ ഷോപ്പും പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും.. ചില റേറ്റ് ok ആണ്.. ബ്ലൗസ്, ചുരിദാർ സെറ്റ്, അത്രയും റേറ്റ് ഇവിടെ പറ്റില്ല... ബ്ലൗസ് 300,ചുരിദാർ 350, അതാണ് ഇവിടുത്തെ ഒക്കെ റേറ്റ്.. മോഡൽ അനുസരിച്ചു റേറ്റ് മാറും

  • @valsammajose1450
    @valsammajose1450 8 дней назад

    ❤😢

  • @TherssaManoj
    @TherssaManoj 7 дней назад

    👌👌👌

  • @asminasfuntime5776
    @asminasfuntime5776 15 дней назад

    Fish cut under skirt , princes cut blouse എന്നിവയുടെ ചാർജ് പറഞ്ഞുതരോ,,,

  • @shaaaswrld9825
    @shaaaswrld9825 11 месяцев назад +1

    200 കൊടുത്ത ടോപ്പ കിട്ടും 150 കൊടുത്ത പാന്റും

    • @VasanthyssuperWorld
      @VasanthyssuperWorld  11 месяцев назад

      ശരിയാണ്

    • @vava7863
      @vava7863 14 дней назад +1

      Real shape ill oru topum kittilla. Nalla neck. Sholder perfection onnum kittila

    • @dhanushdhanush2138
      @dhanushdhanush2138 13 дней назад +1

      അത് common size .
      ഇത് സ്വന്തം size ൽ .
      നമ്മളെല്ലാം ഒരേ size അല്ല 😂

  • @sajithak5950
    @sajithak5950 12 дней назад

    Chridar shape akiyal ethra price

  • @RishananajeemRishananajeem
    @RishananajeemRishananajeem 2 месяца назад +1

    Pinafor one set aanel ethraya

  • @riswanaramlath5056
    @riswanaramlath5056 14 дней назад

    ❤❤

  • @shikhaprasad5582
    @shikhaprasad5582 4 месяца назад

    Pinafore stitching charge ethraya

  • @shynibinoj8991
    @shynibinoj8991 11 месяцев назад

    Saree chendu ketiyal ethra vangam?

  • @santhinijv5329
    @santhinijv5329 11 месяцев назад

    👍🏻

  • @radhikaradhu3737
    @radhikaradhu3737 13 дней назад

    👍🏻👍🏻

  • @sindhuprajeesh12345
    @sindhuprajeesh12345 6 месяцев назад

    വീട്ടിൽ വച്ച് ചെയ്യുമ്പോൾ എത്ര വാങ്ങാം

    • @VasanthyssuperWorld
      @VasanthyssuperWorld  6 месяцев назад +1

      കഴിയുമെങ്കിൽ ഇത്ര തന്നെ വാങ്ങാൻ ശ്രമിക്കുക

  • @forthesakeofloveandpeace3128
    @forthesakeofloveandpeace3128 11 месяцев назад

    Thanks