നയാ പൈസ ചെലവില്ലാതെ വിതരണം വെട്ടിത്തിളങ്ങാനും അതുപോലെ മുടി നല്ല അടിപൊളി ആയിട്ട് വളരാനും വീട്ടിൽ തയ്യാറാക്കിയെടുത്ത ഈ ഒരു ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായി തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു വളരെ അതിൻറെ റിസൾട്ട് കാണിച്ചു തരികയും ചെയ്തു വളരെ മനോഹരമായി നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
യാതൊരു പൈസ ചെലവും ഇല്ലാതെ ചർമം വെട്ടിത്തിളങ്ങാനും മുടി തഴച്ച് വളരാനും അടിപൊളി ഒരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
so well presented nice detail how to make this Aloe Vera Oil for hair growth Good to and learn from this videos, keep showing us more interesting, thanks
എന്റെ ചെറു പത്തിൽ എന്റെ അമ്മ അലോവേര ക റ കളഞ്ഞു ചെറുതായി അരി ഞ്ഞു വെളിച്ചെണ്ണ യിൽ ഇട്ടു നന്നായി ഞെരുടി പ റന്ന പത്ര ത്തിൽ വെയിലത്ത് വച്ചു അതിലെ വെള്ളം വറ്റിച്ചു ഉപയോഗിക്കുമായിരുന്നു. അമ്മക്ക് മുടി സ്വയം കെട്ടാൻ കഴിയില്ലായിരുന്നു അധികം മുടി ഉണ്ടായിരുന്നു. 🙏👌❤❤❤എണ്ണസൂപ്പർ.
aloe vera oil undakkunna reethi valare clear aayi paranhu thannu hair num skin num aloe vera valare nallathanu ente balconyil aloe vera und ithupole enna kachanam nalla video
കെഴുകി എന്നല്ല... കഴുകി. എന്നാണ്. ആരുടെ യെങ്കിലും വായിൽ നിന്നും ഒരു വാക്ക് വീണാൽ തെറ്റോ.. സീരിയോ എന്ന് ആരും മനസ്സിൽ ആക്കുകയില്ല. എല്ലാവരും ആ തെറ്റ് വാക്ക് തന്നെ പറയും..
അലോവേരയുടെ വലിയ ഇലയാണെങ്കിൽ 2എണ്ണമൊക്കെ എടുത്താൽ മതി.അതിന് കണക്കാക്കി എണ്ണയുടെ അളവും കൂട്ടിയാൽ മതി. വണ്ണവും നീളവുമുള്ള 2 ഇലക്ക് 500 gm വെളിച്ചെണ്ണ എടുക്കാം
തീർച്ചയായിട്ടും ഈ ഒരെണ്ണം ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല എണ്ണയാണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ
നയാ പൈസ ചെലവില്ലാതെ വിതരണം വെട്ടിത്തിളങ്ങാനും അതുപോലെ മുടി നല്ല അടിപൊളി ആയിട്ട് വളരാനും വീട്ടിൽ തയ്യാറാക്കിയെടുത്ത ഈ ഒരു ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായി തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു വളരെ അതിൻറെ റിസൾട്ട് കാണിച്ചു തരികയും ചെയ്തു വളരെ മനോഹരമായി നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
മുടി വളരാൻ ഏറ്റവും നല്ല ഒരു എണ്ണയാണ് അലോ വേര oil.ഉണ്ടാക്കാനും എളുപ്പം.ഗുഡ് വീഡിയോ
Aloe vera oil preparation valare nannayittundu, hairfall control cheiyyanum hair growth num ithu valare helpful aanu..nice sharing
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും നോക്കുന്നുണ്ട് അത്ര നല്ല ഗുണമുണ്ടെന്ന് കാണുമ്പോൾ തന്നെ അറിയാം
Alovera ivide kureyund ennittum njanith ariyathe poyallo nalloru oilthanneyanith ith enganeyanu undakkanennu ariyillarunnu clearayi kanichuthannu very useful thanks for sharing
യാതൊരു പൈസ ചെലവും ഇല്ലാതെ ചർമം വെട്ടിത്തിളങ്ങാനും മുടി തഴച്ച് വളരാനും അടിപൊളി ഒരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Good presentstion
8:26 😅
aloevera hairinum skin inum vendiyulla ee remedy valare nallathaantto..thankyou dear
Hairgrowth chyyanum skin care chyyanum ulla oil valare nannayitund ethupole onnu chyyth nokanam eniyum videos pradheeshikunnu thanks for sharing
ചർമം സംരക്ഷണ videoo വളരെ അധികം ഇഷ്ട്ടായി ഞാൻ ഇന്നുമുതൽ ഈ ഓയിൽ ഉണ്ടാക്കി ഉപയോഗിക്കും
mudi valaraanum skin vetti thilangaanum ulla oru remedy valare nannaayittundtto...thankyou dear
Aloe vera oil valare nannaytundu...dark greencolour aaytundu..njan ithnte recipe search cheyyuka aayrunnu...Appozanu ee channel Kanditu...Ithu pole cheyytu nokkaatto
Hairgrowth num skin glow ukkum pattunna effective alovera oil undakkunna rewthi kollamallo
mudi kozhiyathe nalla idathoornnu valaranulla aloe vera oil adipoli aayi tto homemade aayathu kodu dhairyamayi use cheyyam easy aayi undakki kanichu super
so well presented nice detail how to make this Aloe Vera Oil for hair growth Good to and learn from this videos, keep showing us more interesting, thanks
നല്ല സൂപ്പർ hair oil നിങ്ങൾ ക്ക് തയ്യറാക്കാൻ
Alvera oil mudik nallatha കേട്ടിട്ടുണ്ട് but സ്കിന്നിന് നല്ലടാണ് അരിലായിരുന്നു.. Useful video
Aloe Vera Oil for hair growth Good to and learn from this videos.....Txs for sharing this
എന്റെ ചെറു പത്തിൽ എന്റെ അമ്മ അലോവേര ക റ കളഞ്ഞു ചെറുതായി അരി ഞ്ഞു വെളിച്ചെണ്ണ യിൽ ഇട്ടു നന്നായി ഞെരുടി പ റന്ന പത്ര ത്തിൽ വെയിലത്ത് വച്ചു അതിലെ വെള്ളം വറ്റിച്ചു ഉപയോഗിക്കുമായിരുന്നു. അമ്മക്ക് മുടി സ്വയം കെട്ടാൻ കഴിയില്ലായിരുന്നു അധികം മുടി ഉണ്ടായിരുന്നു. 🙏👌❤❤❤എണ്ണസൂപ്പർ.
Thank you Dear 😍
Adanu.nalllad
Oru vediyo cheyyo athinte
Alovera oil mudithazhachu valaran pattiya nalloru oil aan. Ivideyumund alovera ithupole undakki nokkanam.
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ❤❤❤sub ചെയ്തു
randu tipsum eshttayitto orupad useful aanu,thanks for the video
wooowwww very awesome Aloe vera oil preparation...keep showing us more interesting, thanks
Very nice hair oil..Very effective for hair growth...Txs for sharing this recipe
വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ ആണ് എല്ലാ നല്ല രീതിയിൽ ഷെയർ ചെയ്തു എല്ലാം നല്ലതുപോലെ തന്നെ കാണിച്ചു തന്നു
ingne oru oil adyamayitta kanune thanks share dear
Ithu kollam skininum mudikkum ini oru oil mathiyallo... ivideyum undu aloevera onnu try cheythu nokkatte
വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ
Nicely prepared alovera oil ... nicely explained haw to make perfect
Charmam thilanganum mudi thazhachu valaranum help cheyunn aloevera oil njn try cheyunundu ..well presented ..nice sharing
Aloe vare oil mugathinum mudikkum Ellathinum nallathanallo valya paisa chilavum illa Nalloru. Video ayirunnu ketto
Valare nalla effective aaya alovera oil
Mudikkum sharaarathinum oru pole nallathaan
👌👌❤️
തീർച്ചയായും try ചെയ്യും 😍
Aloe vera oil adipoli aayittund. Very effective remedy. Will try this way.
അടിപൊളി vdo ആണ്.. ചേച്ചിടെ എല്ലാ വീഡീസ് ഉം ഞൻ കാണാറുണ്ട്.. Big fan ആണ്.. എല്ലാം soopr വീഡിയോ ആണ് 😔
naya paisa illathe veetil undakkan pattiya oil adipoli
കൊള്ളാം ചേച്ചി 👍👍🌹
aloe vera oil undakkunna reethi valare clear aayi paranhu thannu hair num skin num aloe vera valare nallathanu ente balconyil aloe vera und ithupole enna kachanam nalla video
valare nalla oru video aayirunnu,
best natural aloe vera diy for hair growth dear, i believe this nice sharing us thank you have a pleasant day. see you your next upload.
അലോവേറെയൊടൊപ്പം ചാമ്പരെത്തി 👌👌👌👌👍👍👍👍 കുട്ടി ചരക്കാം
Ok Thank you for your valuable feedback 🥰
ഞാൻ ചെയ്യാറുണ്ട് നന്നായി മുടി വളരും
❤️🥰
അലോവേര ഓയിൽ മുടിക്ക് നല്ലതാണ് 👍👍
കൊള്ളാം സൂപ്പർ
Thank you 😊
Alovera hair growthinun skininum okke nallathanennu ariyam enna undaakkiyittilla try chaithu nokkatte
Enik nalla mudi undatirunnatha...pinneed ellam kozhinju poyi ...njanum try cheyyunnund
ഇപ്പൊ എങ്ങനെ ഉണ്ട് മുടി കൊഴിച്ചിൽ മാറിയോ
മുടി വളരാനും ചർമം നന്നായി ത്തിളങ്ങാനും നല്ലോരു ഓയിൽ ഒരു കെമിക്കൽ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കലോ നല്ല കളർ
Usefull sharing sister ❤❤❤❤
Thank you 😊
Is it change grey hair?
Naaya paisa chilavillathe velichennayum kattar vazhayum avidunnanu varunnathu anthenkilum azhuthiyal angineyanu shariyakunnathu.
❤കൊള്ളാം സൂപ്പർ 👍🏽👍🏽
Thank you 😊
തല മുടി നന്നായി വളർത്തിയെടുക്കാൻ കറ്റാർവാഴ കഴിള്ളു മാറ്തെന്തും
Na ennu muthal try akkum. Antemudi koyinnu pogunn kanubol karachil varum daily thekkamo
Aloe vere ഓയിൽ മുടിക്ക് best ഓയിൽ തന്നെയാണ്... മുടിയുടെ വളർച്ചക്കും ബലത്തിനും നല്ലതാണ്... Thsnks for watching
Super Medam Thnx
@@radhikavelayudhan9034 ജജജജജജ९
Hi
@@sankarm9139 ,
👍
Valare upakaram thank you
Thank you so much 😊
3vayasulla kuttiku use cheyyamo?body l use chaithu kulikiumbol soap idano
Yes
Very very useful tips dear good presentation thanks for sharing dear
ഞാൻ.. ഇത് ചെയ്തു.... 👍🏻👍🏻👍🏻
Thank you 🥰
Kattarvazhayalle neerirakkam undaavumo
Pettann ജലദോഷം ഉണ്ടാകാറുണ്ട്.
കുരുമുളക് ചതച്ചിട്ടാൽ നീരിറക്കം ഉണ്ടാവില്ല
അലോവേരയുടെ തൊലിച്ചത്തി കളയണ്ടേ, ഉള്ളിലെ പൽപ് മാത്രം പോരെ?
Normal Oil ulla hairil ith idavo
ഇടാം
Avanakkenna upayogikkunnundenkil athum adyame ozhich velichennayude koode thilappikkano?
വേണ്ട,ആവണക്കെണ്ണ അവസാനം ഒഴിച്ചാൽ മതി
E oil thechu kazhenju soap idamo ado shampu use cheya mo
ഒന്നും വേണമെന്നില്ല സാധാരണാ എണ്ണ തേയ്ക്കുമ്പോലെ തേച്ചാൽ മതി
Mudi
Nannayi
Kilikkumo
Ith oruvayassinu thaye ulla kuttikalkk use cheyyamo
ചെയ്യാം
Nalloru aloe Vera oil arunnu. Hair growth num skin num ulla nalloru organic oil thanne.
Can we use this for 1 year old baby girl too
Good
Oil Paisa akumalo,,Naya paissa chilavillathe ennu kandathukond chothichatha
😀🥰
ചർമ്മം വെട്ടിത്തിളങ്ങാനും മുടി വളരാനും ഉള്ള ഹോം റെമഡി വളരേ ഫലം ചെയ്യും - കറ്റാർവാഴമുടിക്കും ചർമ്മത്തിന് വളരേ നല്ല ഒന്നാണ് '
എണ്ണയും. കറ്റാർവാഴയും മതിയല്ലോ 🥳🥳🥳
❤️
Njan undaki nokkiyatha super annu
Thank you dear 🥰
കഷണ്ടി യിലെ മുടി വളരുമോ husbendinanu
Jintosuper❤❤❤❤
❤️
Sthiramaayi ith thanne use cheythal yenthegilum kuzhappam undaakumo ? nara pettenn varoo?
വളരെ നല്ലതാണ്
Thanks ❤
ചേച്ചി ഗ്യാസ് സ്വിമ്മിലിട്ട് കറക്റ്റ് എത്ര മിനിറ്റ് ചൂടക്കണം
Njn subscribe cheythu Mam.. Adipoli video
Thank you dear 🥰
അലേ വിര ഓയിൽ എങ്ങിനെ എങ്കിലു കാച്ചിയാൽ പ്രശ്നമാണ് അതിനു ബ്ര ഒൺ കളർവാന്നാൽ മാറ്റി തണക്കാൻ വെക്കണം
Aankuttikalkku use cheyyamo? Pls reply
yes
Thanx for this video❤️
Welcome!
അര കിലോ വെളിച്ചെണ്ണക് എത്ര avanakenna എടുക്കണം
100 മില്ലി ചേർക്കാം
Epoya cherkunnath . Vediol kandilla
ഇതിൽ കുറച്ചു വേപ്പില ഇടാമോ @@SheemasKitchen
Thara marumo idu thechal kuttigalkk kachi kodukkana mudi kozhichilumund tharanimund
വളരെ നല്ലതാണ് . ഞങ്ങൾ ഇതാണ് ഉപയോഗിക്കുന്നത്
അടിപൊളി
❤️
Mudikozhichal Mari Nalla thikanas varo hair Ithu use cheyithal
👍👍 nice
Ithu thechal tharan pokuvo
Yes
Arachasesham ennayil cherthalum pore
അതും മതി അങ്ങനെയാവുമ്പോൾ കരട് (ചണ്ടി)കൂടുതലായിരിക്കും
Daily use cheyyano
Daily use chaithal nallathanu
After delivery kk shesham body massage cheyyaan ee oil pattumo
Aloe vera, manjal podi.,uluva itt enna kaachi edth bodyil massage cheythoode
Yes
റേഷൻ പച്ചരിയിൽ ഒള്ള നെല്ല് 2,3, പത കുറെഞ്ഞതിനേശേക്ഷം ഇട്ട് നോക്കിയാൽ മതി, പൊരി ആയിട്ട് പൊങ്ങി വരും. pachariyyil
Who want to see these bathing techniques
Thanks❤❤
You're welcome 😊
Super
❤️
3️⃣ vayass aaya kuttik thech kodukkan pattumo
തേച്ച് കൊടുക്കാം
കെഴുകി എന്നല്ല... കഴുകി. എന്നാണ്. ആരുടെ യെങ്കിലും വായിൽ നിന്നും ഒരു വാക്ക് വീണാൽ തെറ്റോ.. സീരിയോ എന്ന് ആരും മനസ്സിൽ ആക്കുകയില്ല. എല്ലാവരും ആ തെറ്റ് വാക്ക് തന്നെ പറയും..
🙏😄
Eth oil aayalum edukamo🤌🏽plz riply
സ്ഥിരമായി ഉപയോഗിക്കുന്ന ഓയിൽ ആയാൽ കുഴപ്പമില്ല.
ആവണക്കെണ്ണ എപ്പോഴാണേ ഇതിൽ ചേർക്കണ്ടത്. pls. Reply
എണ്ണ കാച്ചി കഴിഞ്ഞു അവസാനം ചേർത്താൽ മതി
അകാല നര മാറുമോ ഈ എണ്ണ തേച്ചാൽ?. റിപ്ലൈ plz
Km
Supar🎉🎉🎉🎉
എണ്ണയുടെ ക്വാണ്ടിറ്റി കൂട്ടാന് എത്ര അലോവേരലും എത്ര എണ്ണ യുംഉപയോഗിക്കണം പ്ലീസ് റിപ്ലൈ
അലോവേരയുടെ വലിയ ഇലയാണെങ്കിൽ 2എണ്ണമൊക്കെ എടുത്താൽ മതി.അതിന് കണക്കാക്കി എണ്ണയുടെ അളവും കൂട്ടിയാൽ മതി. വണ്ണവും നീളവുമുള്ള 2 ഇലക്ക് 500 gm വെളിച്ചെണ്ണ എടുക്കാം
Njn aloevera itt undakitt ee colour alla vannath😢
അത് എണ്ണ പാകമാവുമ്പോൾ കളർ മാറും.വീഡിയോയിലും അവസാനം കളറു മാറിയിട്ടുണ്ടല്ലോ