Trivandrum Tourist Places | Amboori | Kondaketti Hill | കൊണ്ടകെട്ടി മല

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഭൂമിയിൽ ഒരുപാട് സ്വർഗ്ഗങ്ങൾ ഉണ്ട്‌. അതിൽ ഒന്ന് ഇവിടെയാണ്. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ. തലയെടുപ്പോടെ നിൽക്കുന്ന കൊണ്ടകെട്ടി മലയിലേക്ക് സാഹസികമായി ഒരു യാത്ര. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    There are many heavens on Earth. One of them is here. At Amboori in Thiruvananthapuram district. An adventurous trip to the towering Kondaketti mountain.Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #kondakettihills #amboori #trivandrum #naturepath

Комментарии • 54

  • @AjithKumar-ft7xg
    @AjithKumar-ft7xg Месяц назад +2

    Great trekking bro.

  • @nikhilparasuvaikkal
    @nikhilparasuvaikkal Год назад +4

    എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ തലയെടുപ്പുള്ള മലയെ കീഴടക്കുക എന്നത്
    പലപ്പോഴായി ഇതിന് ചുറ്റിലുമുള്ളവയെ ആസ്വദിച്ചെങ്കിലും കൊണ്ടകെട്ടി ഒരു സ്വപ്നമായി അവശേഷിക്കുന്നു
    ഇന്നവിടെ പോയപ്പോഴും കൊണ്ടകെട്ടിയെ തൊട്ട് ഒരു നാൾ ഞാൻ മുകളിലേക്ക് വരുമെന്ന് വാക്ക് പറഞ്ഞിട്ടാണ് മടങ്ങിയത്
    💚💚💚💚💚💚💚

    • @naturepathecoclub
      @naturepathecoclub  Год назад +1

      നിങ്ങളുടെ ആഗ്രഹം പോലെ ഒരിക്കൽ കൊണ്ടകെട്ടി മലയെയും നിങ്ങൾക്ക് കീഴടക്കാൻ സാധിക്കും. അവിടെ കേറാനായി സഹായത്തിനു തീർച്ചയായും ഞങ്ങളുമുണ്ടാകും. ഇനിയും ഒത്തിരി തവണ അവിടേക്ക് പോകണമെന്ന ആഗ്രഹം ഞങ്ങൾക്കുമുണ്ട്. അത്രയ്ക്കും മനോഹരമാണ് കൊണ്ടകെട്ടി. 🥰❤️😊

    • @sureshmarayamuttom4223
      @sureshmarayamuttom4223 2 месяца назад

      ബ്രോ കൊണ്ടകെട്ടിയിൽ പോയായിരുന്നോ

    • @nikhilparasuvaikkal
      @nikhilparasuvaikkal 2 месяца назад

      @@sureshmarayamuttom4223 കയറി

  • @gymkhanavlog6755
    @gymkhanavlog6755 Месяц назад +1

    Bro മഴക്കാലം കയറാൻ കഴിയുമോ

    • @naturepathecoclub
      @naturepathecoclub  Месяц назад

      മഴ സമയത്ത് പാറയിൽ വഴുക്കൽ ഉണ്ടാവും. സൂക്ഷിച്ചു കയറണം. ക്ലൈമറ്റ് മോശം ആണെങ്കിൽ പാറകളിൽ കയറാതിരിക്കുന്നതാണ് ഉത്തമം.

  • @sureshmarayamuttom4223
    @sureshmarayamuttom4223 2 месяца назад +1

    ഞങ്ങളും ഈ മല കേറാൻ ശ്രമിച്ചതാ വഴി അറിയാതെ വില്ലൂന്നി മല തന്നെ 2 തവണ കേറേണ്ടി വന്നു. വില്ലൂന്നി മലയിൽ നിന്ന് കൊണ്ടകെട്ടിയെ കണ്ടതല്ലാതെ അവിടെപ്പോകാൻ കഴിഞ്ഞില്ല അടുത്ത തവണ എങ്ങനേലും അതിൽ കേറിയിരിക്കും എന്ന ഉറച്ച പ്രതീക്ഷയോടെയ ഞങ്ങൾ വില്ലൂന്നി വിട്ടത്.

    • @naturepathecoclub
      @naturepathecoclub  2 месяца назад

      കൊണ്ടകെട്ടിമലയിലേക്ക് നിങ്ങൾക്കും പോകാൻ സാധിക്കും. ഞങ്ങൾ ഒരുപാട് പരിശ്രമിച്ചാണ് വഴി കണ്ടെത്തിയത്. ധാരാളം പേർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. പോകാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കുക 8438388388.

  • @PadippuraVision-RevRinosh
    @PadippuraVision-RevRinosh Год назад +2

    👍👍👍

  • @sanithasf5046
    @sanithasf5046 Год назад +2

    ❤🎉

  • @ajithakumarid-vm4lq
    @ajithakumarid-vm4lq Год назад +2

    ♥️

  • @ammuzcrafts1707
    @ammuzcrafts1707 Год назад +2

    😎😎

  • @SelvarajC-yu3lp
    @SelvarajC-yu3lp Год назад

    ഇത്തരം മനോഹര കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന നേച്ചർ പാത്തിനു അഭിനന്ദനങ്ങൾ 😍😍👍👍

  • @Ajoefrancis
    @Ajoefrancis Год назад +2

    🤗💚👍🏻

  • @dewdecorandevents3259
    @dewdecorandevents3259 Год назад +1

    പൊളിക്ക്

  • @lutheranashram
    @lutheranashram Год назад +1

    Good

  • @geethaselvaraj1437
    @geethaselvaraj1437 Год назад +1

    Super describtion

  • @grace_media
    @grace_media Год назад +1

    Super 🔥🔥

  • @chithramaracreations9707
    @chithramaracreations9707 Год назад +1

    മനോഹരം

  • @vijidias9915
    @vijidias9915 Год назад +1

    👌👌👌👍👍👍

  • @amalraveendran9090
    @amalraveendran9090 6 месяцев назад +2

    ബ്രോ ഞങ്ങൾക്ക് കേറണം എന്നുണ്ടോ.... ഒന്ന് ഹെല്പ് ചെയ്യാമോ ?

    • @naturepathecoclub
      @naturepathecoclub  6 месяцев назад +1

      തീർച്ചയായും. Call me 8438388388

  • @afrasa6443
    @afrasa6443 11 месяцев назад +2

    Which is better? Kondaketti or villonni...pls suggest

    • @naturepathecoclub
      @naturepathecoclub  11 месяцев назад +2

      Both are superb 👌🏻👌🏻👌🏻
      കൊണ്ടകെട്ടിയിലേക്ക് കയറാൻ നല്ല റിസ്ക് ആണ്. പക്ഷെ വില്ലൂന്നിയിലേക്ക് ക്ലിയർ വഴിയുണ്ട്. വില്ലൂന്നി ഉയരം കൂടുതലാണ് പക്ഷെ കൊണ്ടകെട്ടിയിൽ നിൽക്കുമ്പോൾ ഉള്ള ഫീൽ അവിടെ കിട്ടില്ല. കാരണം അത്രയ്ക്കും റിസ്ക് എടുത്താണ് കേറേണ്ടത്. 🥰

    • @naturepathecoclub
      @naturepathecoclub  11 месяцев назад +3

      അമ്പൂരിയിൽ എവിടെ പോകണമെങ്കിലും വിളിച്ചാൽ ഹെല്പ് തരാം. ഞങ്ങളുടെ വിഡിയോയിൽ ഉള്ള ഏത് സ്ഥലത്തേക്കും പോകാൻ ഞങ്ങളെ കോൺടാക്ട് ചെയ്യാം 👍🏻8438388388

    • @afrasa6443
      @afrasa6443 11 месяцев назад

      @@naturepathecoclub Thank u😍😍❤️

  • @nikhilparasuvaikkal
    @nikhilparasuvaikkal Год назад

    നിങ്ങൾ തുടങ്ങിയ വഴിയിലൂടെ മുന്നോട്ട് പോയെങ്കിലും കാടും പടർപ്പും കാരണം നടന്നില്ല
    പിന്നെ കൂനിച്ചിയുടെ opposite side വഴി 40% വരെ എത്താൻ സാധിച്ചു,ബാക്കി not easy
    Actually ഇതിൻ്റെ മുകളിലേക്ക് എത്താൻ എന്തെങ്കിലും idea തരാമോ

    • @naturepathecoclub
      @naturepathecoclub  Год назад

      തീർച്ചയായും മുകളിലേക്ക് കയറാൻ കഴിയും. അതിനു വേണ്ടുന്ന സപ്പോർട്ട് തരുന്നതുമാണ്. 8438388388.

  • @archanasa4864
    @archanasa4864 Год назад

    👌👌👌

  • @NKTRAVELVLOG
    @NKTRAVELVLOG Год назад +2

    Bro ithu avida

    • @naturepathecoclub
      @naturepathecoclub  Год назад

      അമ്പൂരി പഞ്ചായത്തിലാണ്. തെക്കൻ കുരിശുമലയുടെ ഏരിയ.

  • @ajithunni9014
    @ajithunni9014 11 месяцев назад +1

    വേറെ വഴി ഉണ്ട് കൊണ്ടകെട്ടിയിൽ പോകാൻ

  • @syranusd2198
    @syranusd2198 Год назад +2

    👍👍👍

  • @amaldj6044
    @amaldj6044 Год назад +1