Trivandrum Tourist Places | Amboori | Dravya para | ദ്രവ്യ പാറ

Поделиться
HTML-код
  • Опубликовано: 16 сен 2024
  • കാലങ്ങൾ എത്ര കഴിഞ്ഞു പോയാലും ചരിത്രം ചരിത്രമാണ്. അവഗണിക്കപ്പെട്ടതായ ചരിത്ര ഏടുകൾ തേടി നേച്ചർ പാത്ത് ഇന്ന് യാത്ര ചെയ്ത് എത്തുന്നത് അമ്പൂരിയുടെ പിറവിയോളം പ്രാധാന്യമുള്ള ദ്രവ്യപ്പാറയിലേക്കാണ്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    History is history no matter how much time has passed. In search of neglected historical sites, Nature Path today travels to Dravyapara, which is as important as the birth of Amboori. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #dravyapara #amboori #trivandrum #naturepath
    Location - goo.gl/maps/rZ...

Комментарии • 44

  • @lijimolhb1555
    @lijimolhb1555 Год назад +7

    Ee sound super aanu...ningalk dubbing NUM avasaragal kittattea...

  • @geethaselvaraj1437
    @geethaselvaraj1437 Год назад +3

    Super voice and beautiful vision

  • @ajithakumarid-vm4lq
    @ajithakumarid-vm4lq Год назад +3

    Beautiful place 👍

  • @archanasa4864
    @archanasa4864 Год назад +4

    Nice♥️✨️......

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 Месяц назад +1

    നമ്മുടെ നാട്ടിൽ ആഭരണം കടം കൊടുക്കുന്ന പാറകൾ വേറെയും ഉണ്ട്‌. ഇത് ആഴത്തിൽ പഠിക്കേണ്ട ചരിത്രം ആണ്

    • @naturepathecoclub
      @naturepathecoclub  Месяц назад

      പൂങ്കോട്ട് പാറയിലും അങ്ങനെ ഒരു ഐതിഹ്യം പറയുന്നുണ്ട്. വീഡിയോ ചാനലിൽ ഉണ്ട്. വേറെയും കേട്ടിട്ടുണ്ട്. 🥰👍🏻

  • @Aswathyachu0018
    @Aswathyachu0018 11 месяцев назад +2

    ചുമ്മാ video നോക്കിയപ്പോൾ കണ്ടതാണ്. എന്റെ നാട് ♥️ ഞാൻ പഠിച്ച school 🥰ഈ story എന്റെ മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട്. But സ്വന്തം നാട്ടിൽ ആയിട്ട് പോലും ഇതുവരെ പോകാൻ പറ്റാത്ത ഒരിടം ആണ്😔

    • @naturepathecoclub
      @naturepathecoclub  11 месяцев назад

      പറഞ്ഞു കേട്ട മുത്തശ്ശി കഥകൾ ഒന്നുകൂടെ കേൾക്കാനും പഴയ കാല ജീവിതം തിരിഞ്ഞു നോക്കാനും ഞങ്ങളുടെ വീഡിയോയും ചാനലും കാരണമായി എന്നറിഞ്ഞതിൽ സന്തോഷം. അമ്പൂരി എന്ന നാട് അതി സുന്ദരി ആണ്. തുടർന്നും ഞങ്ങളുടെ വീഡിയോസ് മുഴുവനായി കാണുക, സപ്പോർട്ട് ചെയ്യുക.

    • @Aswathyachu0018
      @Aswathyachu0018 11 месяцев назад

      @@naturepathecoclub thanks 🥰ഉറപ്പായും സപ്പോർട് ചെയ്യും

  • @ajithsa7938
    @ajithsa7938 Год назад +3

    🔥🔥🔥

  • @ranjunair7057
    @ranjunair7057 Год назад +1

    Good one ❤

  • @vineesh9747
    @vineesh9747 2 месяца назад +1

    എങ്ങനെ തിരിച്ചു ഇറങ്ങും ബ്രോ 😮

    • @naturepathecoclub
      @naturepathecoclub  2 месяца назад

      നേരത്തെ കയർ ഉണ്ടായിരുന്നു. സേഫ്റ്റി നോക്കി മാത്രമേ കയറാവൂ. കാരണം ഹെല്പിന് ആൾ കിട്ടുകയില്ല. 72 പടികൾ തീരുന്നതുവരെ കയറാം. അത് കഴിഞ്ഞു വളരെ ശ്രദ്ധിച്ചു മാത്രമേ കയറവൂ. Don't take unwanted risk🥰. Stay safe 👍🏻

  • @neha.s.s9175
    @neha.s.s9175 Год назад +1

    Super👍♥️♥️

  • @vijidias9915
    @vijidias9915 Год назад +2

    👌👌👌👍👍👍

  • @edwinc2281
    @edwinc2281 Год назад +2

    👍👏

  • @winstonnesh4730
    @winstonnesh4730 Год назад +1

    Nice❤

  • @aashi2850
    @aashi2850 3 месяца назад +1

    😍

  • @drreshma7938
    @drreshma7938 Год назад +1

    👍

  • @lifologymalayalam
    @lifologymalayalam Год назад +2

  • @usham8489
    @usham8489 Год назад +1

    👌👍♥️

  • @jayarajpanacode
    @jayarajpanacode Год назад +2

    ❤️❤️❤️

  • @Good-fh4cd
    @Good-fh4cd Год назад +1

    Video quality is average.
    Try to upload videos in 4K HDR.

  • @MDiariess
    @MDiariess Год назад +1

    Aa kayar ittath njangalanu😁

    • @naturepathecoclub
      @naturepathecoclub  Год назад +2

      ഞങ്ങൾ ആദ്യം വന്നപ്പോൾ കയർ ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ ഒറ്റക്ക് മുകളിൽ കേറി പക്ഷെ ക്യാമറ കൊണ്ടു പോകാൻ പറ്റിയില്ല. അടുത്ത പ്രാവശ്യം കയറുമായി എത്തി, അപ്പോൾ അവിടെ വേറെ കയർ കിടക്കുന്നു. എന്തായാലും നിങ്ങൾ ചെയ്തത് ഞങ്ങൾക്കും ഉപകാരമായി. Thank you for your great initiative 🥰🙏.

  • @anishforu18
    @anishforu18 Год назад +1

    ❤❤