ബേക്കറി പലഹാരമായ ദിൽഖുഷ് ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാകാം || Easy Dilkhush Making || Lekshmi Nair

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hello dear friends, this is my Two Hundred and Fortieth Vlog. Watch this video till the end and learn to make Dilkhush.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Dilkush
    lukewarm water - 3 tbs
    Instant yeast - 11/2 tsp
    Sugar - 1/2 tsp
    Maida( All Purpose Flour ) - 2 1/2 Cup
    Salt( according to taste )
    Egg - 2 nos
    Sugar - 3 tbs
    lukewarm water - 1/2 Cup
    Refined oil - 3 tbs
    Grated Coconut - 3 Cups
    Cashew nuts - 50 gms
    Tutti Frutti - 50 gms
    Glazed Cherries( chopped) - 1/2 Cup
    raisins - 50 gms
    Sugar - 5 tbs
    Milk powder - 2 tbs
    Cardamon powder - 1 - 11/2 tsp
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 855

  • @aalisworld684
    @aalisworld684 4 года назад +25

    Ente cherupathil dilkush ennathinekal 'coconut bun' ennu paranjirunnu.
    Aa timil oru dilkushnu 10rs aayirunnu rate.
    Thank you so much maam for giving this recipe 🥰

  • @meenanair8886
    @meenanair8886 4 года назад +37

    I really love when you say that it's very easy before starting any dish.
    It mentally prepares.

  • @rubysasikumar153
    @rubysasikumar153 4 года назад +10

    ദിൽ ഖുഷ് ന്റെ റെസിപി അധികം ശ്രദ്ധിച്ചിട്ടില്ലഇപ്പോൾ ലഷ്മിയുടെ റെസിപ്പിയിൽ വളരെ easy യായി ഉണ്ടാക്കാമെന്നു ഒരു വിശ്വാസം Thank you l

  • @Linsonmathews
    @Linsonmathews 4 года назад +92

    ഹൃദയം കവർന്ന ബേക്കറിയിലെ ആ ദിൽഖുഷ് ഇതാ ഇവിടെ ലക്ഷ്മി ചേച്ചിയുടെ അടുക്കളയിൽ നിന്നും അതിരുചിയോടെ 😋👍🤗

    • @bijirpillai1229
      @bijirpillai1229 4 года назад

      Yesss

    • @rtvc61
      @rtvc61 3 года назад

      അതും അര മണിക്കൂർ നീളം ഉള്ള വീഡിയോ... മറ്റുള്ള ചാനലിൽ 6 മിനിറ്റു കൊണ്ട് പറഞ്ഞു തീർത്ത കാര്യം

  • @vismayap579
    @vismayap579 4 года назад +1

    എനിക്ക് വളരെ അധികം ഇഷ്ടമാണ് ദിൽഖുഷ് താങ്ക്യൂ ലക്ഷ്മി ചേച്ചി ഈ റെസിപ്പി പറഞ്ഞു തന്നതിന് 🙏🙏😍😍

  • @vishnuinchakadan1196
    @vishnuinchakadan1196 3 года назад +6

    Mam ന്റെ കുക്കിംഗ്‌ കാണുമ്പോ ഉണ്ടാകേണ്ട എന്ന് കരുതിയാലും ഉണ്ടാക്കിപോകും.. അത്ര ഇഷ്ടമാകും ഓരോ ഡിഷും...

  • @ogeorge3901
    @ogeorge3901 4 года назад +1

    I put little holes before baking n the filling was cooked well. It will help to stick those filling inside without falling.

  • @shylajakhalid7703
    @shylajakhalid7703 4 года назад +1

    Mam eniku valare ishtanu idakkidak nalla manam ennu parayunnath kelkan like u soooo much cooking legend aayitupolum bun valare soft asyapo ulla santhosham kandille u r great mam

  • @nishasurendran18
    @nishasurendran18 4 года назад +1

    Mam,dilkushinte magic oven recipe ezhuthivechirunnu.pakshe athu miss ayipoyi.now IAM so happy to see the same recipe.I shall try it soon.Thank you Mam.

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад +1

    My favourite.... Very tasty dilkush ente chechiyude veettil poyal eppozhum undakumayirunnu... Adikam maduramillatha palaharamayadinal I love this sweet...

  • @sowmyav3885
    @sowmyav3885 4 года назад +14

    I made this snack few months before by seeing mam's magic oven video😍😍..It's one of my favorite snack. Thank u Mam 😍😍🙏

  • @sinduc2220
    @sinduc2220 4 года назад +1

    പഠിക്കുന്ന കാലത്തു വാങ്ങിച്ചു കഴിക്കുമായിരുന്നു .. nostalgia ... 😍😘👌

  • @nisha9659
    @nisha9659 3 года назад +1

    ഞാൻ ഈ recipe തിരഞ്ഞുനടക്കുകയായിരുന്ന S Super yummy TKU chechi🥰😋🙏🏼

  • @sreejac6245
    @sreejac6245 4 года назад +2

    പ്രിയപ്പെട്ട ദിൽഖുഷ്. ബാംഗ്ലൂരിൽ ഉണ്ടായിരുന്ന കാലത്താണ് ഇതിന്റെ സ്വാദ് അറിഞ്ഞത്. നാട്ടിൽ വന്നപ്പോ അതൊന്നും ഇവിടില്ല. ഇപ്പൊ കുറച്ചു ബേക്കറികളിൽ കിട്ടുന്നുണ്ട്. മക്കൾക്കും വല്യ ഇഷ്ടമാണ്. എന്തായാലും ട്രൈ ചെയ്യും. Thanks maam😍😍❤️❤️❤️

  • @dhanyarajesh1126
    @dhanyarajesh1126 4 года назад +1

    This is my fav bakery snack. Ivide bangalore il ithine dilpasand ennu parayum.. filling will be of Copra , dates, poppy seeds, tutti frutti, nuts etc.. thankyou mam. Will do it for sure

  • @gagogreenfarm4590
    @gagogreenfarm4590 3 года назад

    ചേച്ചി പറഞ്ഞതിൽ ചെറിയ പൊടികൈ കുടി ചെയ്തു അടിപൊളി ആയിരുന്നു.
    നന്ദി

  • @kannankrish4282
    @kannankrish4282 4 года назад +1

    ചേച്ചി രണ്ടു ദിവസം മുൻപ് ഞാൻ ഈ വീഡിയോ യൂട്യൂബിൽ നോക്കിയിരുന്നു.. ഞങ്ങളുടെ നാട് (kollath) ഇതിനെ മസ്താന എന്നാണ് പറയുന്നത്.. ഇങ്ങനെ ഒരു പേര് ഉണ്ട് എന്ന് എനിക്ക് അറിയില്ല ആയിരുന്നു.. anyway thanq u so much chechi. Lov u

  • @kamarudheenvga8426
    @kamarudheenvga8426 4 года назад +111

    ഇതിൽ ആരൊക്കെ ഇപ്പൊ ഡയറ്റിങ് ചെയ്യുന്നുണ്ട്?

    • @jyothikrishna622
      @jyothikrishna622 4 года назад +7

      Keto ചെയ്യുന്ന ഞാൻ

    • @ithu504
      @ithu504 4 года назад +16

      Cheyanam ennu undu pattunila..😢😢

    • @tintubacker7416
      @tintubacker7416 4 года назад +1

      @@jyothikrishna622 same

    • @salinirajesh8877
      @salinirajesh8877 4 года назад +1

      Me 😁😁. But still I'm gonna make this

    • @sanjaynair1454
      @sanjaynair1454 4 года назад

      Jnaaaaaan illyyyyaaa nnu oru pravasyam paranjoolo 😆🙏

  • @sushamaammankodu77
    @sushamaammankodu77 4 года назад +1

    മുട്ടയില്ലാതെ ചെയ്യാൻ പറ്റുമോന്നു ചോദിക്കണംന്നു കരുതി. അത് പറഞ്ഞതു നന്നായി.
    Thank you very much Mam

  • @panindian5069
    @panindian5069 4 года назад +46

    Camara man vacancy undo?... Salary venda.. chechi undaakunna food thannal mathi😋😍

    • @sreehari8122
      @sreehari8122 4 года назад +3

      Ohoo.. sorry ...athu eniku booked aanu..😜😜😜

    • @asurabeevi8032
      @asurabeevi8032 4 года назад +1

      കൊള്ളാം അങ്ങനെ ഒരു ചോയ്സ്

    • @asurabeevi8032
      @asurabeevi8032 4 года назад +3

      മാഡം, എന്ത് ഉണ്ടാക്കുമ്പോഴും ഈസി methodil ചെയ്യും.നമ്മൾ ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഒത്തിരി time എടുക്കും.

  • @renjithanamika7588
    @renjithanamika7588 3 года назад

    Hi ചേച്ചി. ചേച്ചിയുടെ മിക്ക foodum try ചെയ്യാറുണ്ട് എല്ലാം ശെരി ആയി. But പരിപ്പുവട ശെരി ആയില്ല. ചേച്ചിയുടെ ആ എന്ത് മണം! അതു കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് അപ്പോൾ തന്നെ നാവിൽ കൊതി തോന്നും 😋😋. Dilkush try ചെയ്യാൻ തോനുന്നു 😋😋😋😋

  • @beenamanilal133
    @beenamanilal133 4 года назад +2

    Thank U so much, ovan illatheyum undakkunnathu kanichallo. 😍

  • @aswathyk599
    @aswathyk599 4 года назад +13

    Thank u ചേച്ചി my favourite ഇതിന്റെ പേര് ഞാനിപ്പഴ അറിയുന്നത് ദിൽ കുഷ് കൊള്ളാം

  • @crystalpotter2531
    @crystalpotter2531 4 года назад +2

    Very nice 😃 I'll try it out

  • @jinshadhanesh7376
    @jinshadhanesh7376 4 года назад +16

    My favourite dish... Thanq for the recipe mam😍

  • @mgsindhu7772
    @mgsindhu7772 3 года назад +2

    Well presentation and explanation. I will try it. All your cooking recepies are interesting and easy. Thank you chechi. God bless you. 🙏👍💐

  • @jalajasricette7845
    @jalajasricette7845 4 года назад +2

    Mam kazhikunna kandapol kothiyakunnu kothi thanks dear grazie mille ☺️

  • @archanaravikumar2706
    @archanaravikumar2706 4 года назад +2

    Thanks chechi...othiri naalayi kaathiruna recipe 😋

  • @athiraaneesh3000
    @athiraaneesh3000 4 года назад +1

    Adhyam ayita edilne dilkush ennu vilikunade ariyunade. Njngalde avade edine thenga bun ennanu parayaru. My favorite 😋😍

  • @anithashaji9599
    @anithashaji9599 4 года назад +34

    ചേച്ചി ഒരു1500 രൂപയിൽ ഒതുങ്ങുന്ന രണ്ട് മൂന്ന് ഏറ്റവും നല്ല നോൺ സ്റ്റിക്ക് പാത്രം പറഞ്ഞു തരുവോ???

    • @sareenarafeeksareenarafeek6544
      @sareenarafeeksareenarafeek6544 4 года назад

      Nolta യുടെ 1കെജി ബിരിയാണി pot ന് 1500 ആണ് rate

    • @anithashaji9599
      @anithashaji9599 4 года назад +5

      @@sareenarafeeksareenarafeek6544 nolta യുടെ മോശമാണ്
      ഒരു തവണ വാങ്ങിയതാണ്

    • @sareenarafeeksareenarafeek6544
      @sareenarafeeksareenarafeek6544 4 года назад +2

      ഫ്യൂയ്ച്ചുറ നല്ലതാണെന്ന് തോന്നുന്നു റേറ്റ് അറിയില്ല. ബേക്കിങ്ങ് ന് ആണെങ്കിൽ നല്ലത് വാങ്ങണ്ട. നോൺസ്റ്റിക് ഇൽ ബേക്കിങ് ചെയ്താൽ പെട്ടന്ന് പാത്രം മോശമാകും. എനിക്ക് അനുഭവം ഉണ്ട്

    • @sujasuja1268
      @sujasuja1268 3 года назад

      Crystal nonstick set 1000akum 4piece supranu flipkart und

  • @rethikakalesh815
    @rethikakalesh815 4 года назад +1

    Thank you Chechi, ഇത് ഇത്രയ്ക്ക് easy ആരുന്നു അല്ലേ. എന്തായാലും ഉണ്ടാക്കും

  • @akhilamurali8945
    @akhilamurali8945 2 года назад

    Chechyyyy orupaad thanks for this video...ithu enteyum husband nteyum favorite aanu.kottayam town IL oru bakery und tandoor ......super dilkush aanu aviduthe ...innu ithu kazhichite husband paranju "ediii same taste aanalo engane oppichu" ennu....thanku chechy

  • @sstudio4845
    @sstudio4845 3 года назад +1

    അടിപൊളി ആണ് ഞാൻ ഉണ്ടാക്കി 👌👌.Thanks Madam

  • @prasannauthaman7764
    @prasannauthaman7764 4 года назад +190

    ആരെങ്കിലും ഉണ്ടാക്കി തന്നാൽ കഴിക്കാമായിരുന്നു... 😃😃

  • @satharsathu9570
    @satharsathu9570 4 года назад +1

    enikk first of all ishta ayad chechiyude samsaram chechi namakk manassilaagan mani mani pole oru teacher oru studntil parayunnad pole paranj therum ad kelkkan vayangara ishtamayi❤.pinne a cemaraman adipoli aara cemara maan.chechi endayalum oru divasam try cheyyum .try cheidal feed back ayakkam k

  • @andhracrazymallus9414
    @andhracrazymallus9414 4 года назад +5

    Madame.... എന്റെ favorite food...
    Thank you.....
    East ആണ് പ്രോബ്ലം... ഇവിടെ കിട്ടില്ല...
    പകരം baking സോഡാ മതിയോ..

  • @neelampune7141
    @neelampune7141 4 года назад +2

    Dough ethra time knead cheyanam.. Usually oru bread kuzhakkan 10 to 15 minutes venamallo, ithinu athrayum time vende? Pinne oru doubt koodi full dough bake cheyan 180 degree 15 minutes mathiyo atho kooduthal veno? Pls reply madam

  • @girijava1164
    @girijava1164 4 года назад +18

    One of my favourite teatime snack.Thank you for the receipt.shall try out.

  • @raniharikumar9177
    @raniharikumar9177 4 года назад +11

    ചേച്ചി... ബോബി ചേട്ടന് വേണ്ടി ചെയ്യുന്ന ബീഫ് കറി കാണിക്കാമോ.....

  • @rajeenamanaf3436
    @rajeenamanaf3436 4 года назад +3

    ഹായ് ചേച്ചി, ചേച്ചി ഇത് മാജിക്‌ ഓവനിൽ ചെയ്തത് കണ്ടിടുണ്ട്. ഞാൻ പരീക്ഷിച്ചു നോക്കിയിരുന്നു. നല്ലത് ആയിരുന്നു

    • @honeyjohn158
      @honeyjohn158 4 года назад

      Rajeena ബേക്ക് ചെയ്യാൻ വെക്കുന്ന പാത്രത്തിൽ എണ്ണ തേക്കണോ.

  • @mordeart8698
    @mordeart8698 4 года назад +3

    No more words write Lakshmi mam thanks lots

  • @juanginesh4538
    @juanginesh4538 4 года назад +2

    One and only my dear Lakshmi mam.Great recipe.Love you always mam

  • @jasnaakyousaf
    @jasnaakyousaf 4 года назад +3

    My fav snack...thank you mam

  • @georgemarathonthara4975
    @georgemarathonthara4975 4 года назад +11

    My Dear Lekshmi Chechy,
    I was just watching your Vlog "How To Make Dilkush". It is a delicious and popular South Indian Sweet. In fact, it reminds me of an incident that happened long back while I was in Mumbai. Once, I went to a Restaurant-cum-bakery to have my breakfast. I noticed there most of the customers order Dilkush. I also ordered Dilkush for the first time, and the waiter brought a wedge piece of Dilkush, and it was very delicious. Thank you so much and God bless.

  • @mecookbyrajinand
    @mecookbyrajinand 4 года назад +6

    Coconut bun ഞാനും ചെയ്തിട്ടുണ്ട്.👍

  • @vinitharsrs745
    @vinitharsrs745 4 года назад +2

    I made it today it came out really well

  • @santhoshks2255
    @santhoshks2255 4 года назад +11

    ലക്ഷ്മി ടീച്ചറുടെ ദിൽകുഷിന് ഒരു സല്യൂട്ട്.... ha.. ha...

  • @gayathrigopinathgopinath1167
    @gayathrigopinathgopinath1167 4 года назад +1

    Hi Mam,Could you also mention the cooking time to set in electric oven if we are going with 180 degree Celsius.Here every thing converted to Fahrenheit.I put around 50 mins.but it turns to hard..

  • @ponni23
    @ponni23 4 года назад +1

    Oven illa.ennalum undakkaloo.thank u maam.my sons favrt dilkush 😍

  • @silnamariajoy1998
    @silnamariajoy1998 3 года назад

    Mam..ethu OTG ovenil chyyumbo baking mode aatha edande...bottom aanoo

  • @pushparajgagana1716
    @pushparajgagana1716 2 года назад

    hi mam. Dilkhush receipe very nice. your words are really measmarizing while explaining!

  • @athirasajin9934
    @athirasajin9934 4 года назад +20

    ഞങൾ ഇതിനെ തേങ്ങ ബെൻ എന്ന് പറയും. So, 👍👍👍😋😋😋

  • @mohammedkolleriyil9018
    @mohammedkolleriyil9018 4 года назад

    Thanks Chechi എൻ്റെ മോൾക് ഒരു പാട് ഇഷ്ടമാണ് ദിൽ ഖുഷ് തീർച്ചയായും ഉണ്ടാക്കും

  • @gayathri7429
    @gayathri7429 4 года назад +5

    Mam ee kadennu bottleil vangikunna aloeveragel hairil apply chymoo ...chyamenkil epazhokeyannude pareyne pls reply mam..

  • @dsratheeshds6600
    @dsratheeshds6600 3 года назад +1

    Super chechi I love it so much

  • @noufiya734
    @noufiya734 3 года назад +1

    njaan undaakkum but 1 week kazhiyanam athaaa problem 😊😊😊thank you chechi super video👌👌👌👌👌like👇👇👇👇👇

  • @sarasyummykitchen7309
    @sarasyummykitchen7309 4 года назад +1

    njan undakki maam.. super ayirunnu..my husband fav item....thank u ma'am

  • @sheriak8443
    @sheriak8443 4 года назад

    ഇത് ഉണ്ടാക്കാൻ കുറെ നാളായി ആഗ്രഹിക്കുന്നു.... thanks a lot lakshmi

  • @ajithkumar.d7072
    @ajithkumar.d7072 4 года назад +3

    ഈ വിഭവവും എൻ്റെ Favorite കളിൽ ഒന്നാണ് ലക്ഷ്മീ നാ യ ർ

  • @anjuarunanjuarun7053
    @anjuarunanjuarun7053 4 года назад +2

    Hii chechii chothikanonnu karuthya recipe arunnu thk uu so much for perfect recipe
    Love uu chechiii😍😘

  • @fandctech2028
    @fandctech2028 4 года назад +1

    Eniku ishtamayi mam .ellavarum nalla abhiprayam paranju. Thrissur thenga bun enna paraya...

  • @reshmibibindas5358
    @reshmibibindas5358 4 года назад

    Coconut mixide jaril ittu onnu crush chaithal adipoliyakum inganem kollato

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +1

    പതിവുപോലെ ഇതും സൂപ്പർ..
    Thankuuu...

  • @lijiu8853
    @lijiu8853 4 года назад +39

    Kannuril മസാല ബന്ന് എന്നാണ് പറയുക... mam

  • @neethusathish1527
    @neethusathish1527 4 года назад +1

    you r really good mam. superb and very good explanation about recipes. iam big fan of you.

  • @_deva.nandana_.
    @_deva.nandana_. 4 года назад +1

    Mam please kuzhi manthi reciepy

  • @vathsalaramachandran6561
    @vathsalaramachandran6561 4 года назад +3

    Tried the recipe.... came out very well.. thanks for the recipe 👍

  • @GreeshmaAngelose
    @GreeshmaAngelose 4 года назад

    Hi Ma'am good evening.. njan innale തന്നെ ഉണ്ടാക്കി... Superb aayi vannu... Orupaadu appreciation കിട്ടി... മോനും mam nte fan aanu... Lakshmi aunti mathi അവനും ... ആദി ennaañu മോന്റെ പേര്.. 3 വയസ്സ്... ഒത്തിരി സന്തോഷം..
    സ്നേഹം.. mam nu നന്മകൾ മാത്രം വരട്ടെ... God bless uu

  • @ponnuchinnu5922
    @ponnuchinnu5922 4 года назад +5

    ഹായ് മാം ഇത്രയും നാൾ വാങ്ങി കഴിക്കുവാരുന്നു ഇനി ഉണ്ടാക്കി കഴിക്കാമല്ലോ താങ്ക്സ് മാം 🥰🥰🥰🥰🥰🥰😋😋😋😋😋😋

  • @vsa4385
    @vsa4385 4 года назад

    Madam ... heating mode yetha Both up and down aano.... Plz Plz reply chaiyanae.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshmohan3703
    @rajeshmohan3703 Год назад +1

    Lekshmi chechi super aayittundu keto 👌 👌 👌 👌 👍😊

  • @anithakumari7446
    @anithakumari7446 4 года назад +1

    l also tried mamby watching magic oven.But upper portion is hard.Any way taste is Superb
    .

  • @febifasil5877
    @febifasil5877 4 года назад +3

    my favourite dish
    ......thank you mam😍

  • @sajnap8914
    @sajnap8914 4 года назад +1

    Tnks mem.orupadayi eth kayichitt.njan ethinulla maav rediyakkiyittund.

  • @mariasdelicacycookerychann3988
    @mariasdelicacycookerychann3988 4 года назад +2

    Tried Dilkush today. Came out really well. Thankyou for the recipe

  • @fiselkt8492
    @fiselkt8492 2 года назад

    Ma'am water nu pakaram cheriya choodulla milk cherkkan pattumo

  • @marysheby4427
    @marysheby4427 4 года назад +3

    Nostalgic memories of my childhood days .. after school my eveng tea snack .

  • @salinirajesh8877
    @salinirajesh8877 4 года назад +19

    Wow chechi... I really forgot about this sweet. Haven't eat since years. I will make this definitely. Tx a lot 🥰

  • @aryasdiaries4122
    @aryasdiaries4122 4 года назад +12

    ശെരിക്കും ചേച്ചിടെ hubby nd makkal are so lucky... They can have tasty foods😍😍😍❤nd chechide talking so suuperb.. Kettirikkaan thonnum🤗🤗🤗

    • @NGNGNG
      @NGNGNG 4 года назад

      Athe... Sheriyanu paranjath...

  • @dulquersalman1977
    @dulquersalman1977 4 года назад +2

    Njangalude bagathu idu coconut Bunn😋😋

  • @haripriyasrekutty5955
    @haripriyasrekutty5955 4 года назад +3

    Woww my favourite snack oru tim il edayrunu ente sthiram snack nostuuuu

  • @liyakitez4559
    @liyakitez4559 4 года назад +2

    Aduppundo ,pathrando,cookerundo ...dialogue is so cutee👍

  • @nusaibashafeer5573
    @nusaibashafeer5573 4 года назад

    Mam njan enna nu dilkush undakiyath bekariyil vagunna pole thanne tastundayirunnu. But bunninte brown colour vannilla. Mam undakiya nonstick pathrathil thanneyanu undakiyath. Bun softayithanne kitti. Ee mavu parathi vekkumbol aa panilum oil the church kodukkano mam. Please replay

  • @fathimafarhana4049
    @fathimafarhana4049 4 года назад +1

    Thank you mam..... my favourite snack.......🤩🤩🤩😋😋

  • @subithasurendran7036
    @subithasurendran7036 4 года назад +1

    Mam , I tried this recipe but forgot to add milk powder .... But that was good n thank you so much waiting for next superb vlog

    • @LekshmiNair
      @LekshmiNair  4 года назад +1

      Happy to read your feedbacks...next time don't forget to add milk powder...it gives better taste

  • @vijithavinod7192
    @vijithavinod7192 4 года назад +1

    Mam plz tell me which is the oven u use or can u suggest the best oven available now for purchase..I plan to change the current one I have..

  • @minisanthakumar3510
    @minisanthakumar3510 4 года назад

    I like this sweetdikush.Ath taste cheythu kaanikuath kollam..undaki nokiyit parayam.

  • @ponniponni8240
    @ponniponni8240 4 года назад

    ആദ്യം കുഴച്ച മാവ് 2 ദിൽഖുഷ് ഉണ്ടാക്കാൻ ഉള്ളത് ആരുന്നോ. അതോ 1 എണ്ണത്തിനു മാത്രമോ. Rply pls..

  • @subishijo3631
    @subishijo3631 4 года назад +1

    Chechi nalla manam ennu paraunnathu kakkan nalla rasam...engine aanengil 1 like chithee

  • @bijivarghese1767
    @bijivarghese1767 4 года назад +1

    I didn’t know Dilkush was made this way ... Ma’am u made it simple and interesting ... wil definitely try it out 👍🏻

  • @sruthiprajin7396
    @sruthiprajin7396 3 года назад +1

    Hi Mam ith ethra ltr paathram aa ..

  • @nijibrins1771
    @nijibrins1771 4 года назад

    Lekshmi ma ithu kattiulla steel pathrathil vachu bake cheyan pattumo? (Nonstick pathrathil gas stove il) rply ma ente favorite item aanu.enik undakananu.....

  • @aadijourneytolife6462
    @aadijourneytolife6462 4 года назад +1

    It is easy to make i cooked, but top become little hard 1st time,because top cover i make thin
    2nd time both cover same size it successfully 👌👌👌👍😋😋😋😋

  • @jhansisuresh4785
    @jhansisuresh4785 4 года назад

    Mam naan undaki nokkitunde magic oven program nokki adipoli ayirunnu thanku soo much. Iam ur big fan❤

  • @jayathomas2737
    @jayathomas2737 4 года назад +21

    പണ്ടേ ഉള്ള ഒരു പലഹാരം ആണ് ഇത്😊😍

  • @divyavs5895
    @divyavs5895 3 года назад +1

    എനിക്ക് ഇഷ്ട്ടമുള്ള പലഹാരം

  • @prathibha.rk.4180
    @prathibha.rk.4180 4 года назад +6

    Ith ithra simple aayirunnoo...😍😍😋
    Tnq so much for your wonderful recipes..❤

  • @mekhasarath7116
    @mekhasarath7116 4 года назад +1

    Hi Mam, Tried out this recipe today. It came out awesome. Thanks for the recipe

  • @shrishsatishpanicker6212
    @shrishsatishpanicker6212 4 года назад

    തീർച്ചയായും ഉണ്ടാക്കി നോക്കുംThanks mam

  • @sheebabiju8719
    @sheebabiju8719 4 года назад

    ചേച്ചി ദിൽഖുഷ് സൂപ്പർ.കാണുമ്പോൾ കൊതി തോന്നുന്ന്