ബട്ടർ ബൺ ഇനി വീട്ടിൽ ഉണ്ടാക്കാം എളുപ്പത്തിൽ || Easy Butter Bun || Lekshmi Nair

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 850

  • @rajanimb4660
    @rajanimb4660 3 года назад +205

    ബട്ടർ ബൻ ഉണ്ടാകുന്നത് ആദ്യം കാണുന്നു എന്നെ പോലുള്ളവർ ആരെങ്ക്ലും ഉണ്ടോ

  • @rahmarahma-zk2kg
    @rahmarahma-zk2kg 3 года назад +521

    ഒന്നും ഉണ്ടാക്കി ഇല്ലങ്കിലും വെറുതെ ഇരുന്നുകാണുന്നവരുണ്ടോ എന്നെപോലെ 😃😃😃

  • @bindhur6457
    @bindhur6457 3 года назад

    ഞാൻ എന്നും ചേച്ചിയുടെ റെസിപ്പി കാണാറുണ്ട് ഇതിൽ എനിക്ക് ഇഷ്ട്ടപെട്ട റെസിപ്പി ഞാൻ ചെയ്തു നോക്കും അത് ശെരിയാകുകയും ചെയ്യാറുണ്ട് എല്ലാം നല്ല സൂപ്പർ റെസിപ്പി ആണ് 👍👍👍

  • @stephijohn1499
    @stephijohn1499 3 года назад

    Njn ith magic oven l nokki indakkiyarnnu...oru 1 month ayi kanathathe ulooo...adipwoli ayirunnu..nalla soft soft and the cream was too good..everybody just loved it...it came out really well mam

  • @mehroossameer3440
    @mehroossameer3440 3 года назад +290

    ഇപ്പൊ എന്താണ് ലൈക് ബട്ടൺ നില നിറം ആകാത്തത്

    • @jayalakshmimg4425
      @jayalakshmimg4425 3 года назад +7

      ഞാൻ ഇപ്പോൾ ട്രൈ ചെയ്തു നോക്കി ശരിയാണല്ലോ

    • @abidaabi1841
      @abidaabi1841 3 года назад +1

      Yes

    • @anishavahid6968
      @anishavahid6968 3 года назад +6

      ഞാൻ ചെയ്തിട്ടും ബ്ലൂ ആകുന്നില്ല

    • @haripriyasrekutty5955
      @haripriyasrekutty5955 3 года назад +8

      New updation

    • @mollyjose1212
      @mollyjose1212 3 года назад +7

      RUclips updated. So you will not have blue colour. Now it is in black colour.

  • @mariamthomas5436
    @mariamthomas5436 3 года назад +8

    This is a must try recipe.I tried this and it turned out to be amazingly soft and yummy.Thank you so much.

  • @rogerjb15
    @rogerjb15 3 года назад

    Mam ഞാൻ cook ചെയ്യാൻ വളരെ മടിച്ചിയാണ്. എന്നാൽ മാമിന്റെ cooking കാണുമ്പോൾ so simple. പിന്നെ explanation super. ഞാനും cooking മടിയില്ലാതെ ചെയ്തു തുടങ്ങി. Thank u so much mam. എന്റെ മക്കൾക്ക്‌ മാമിനെ ഒത്തിരി ഇഷ്ടമാണ്

  • @shamons9366
    @shamons9366 3 года назад +1

    Butter bun jeevithathil adyamayi kazhikkunnath sasthamnagalam edappazhanji roadil ulla chandrettante chayyakkadyil ninnanu...anne ishtamaya oru palaharaman....itharathilulla thanimayulla dishes kanikkunnathin thanks mam.....ith theerchayaum try cheyyum.....👍🤩

  • @arifm2914
    @arifm2914 3 года назад

    ഞാൻ ഉണ്ടാക്കി പൊളി ആയിട്ട് വന്നു ക്രീം എല്ലാം അടിപൊളി

  • @vasanthatharangini6731
    @vasanthatharangini6731 3 года назад

    Super നന്നായിരിക്കുന്നു. ആദ്യമായാണ് ഇതുണ്ടാക്കുന്നത്കാണുന്നത്. ഒരുപാടിഷ്ട്ടമാണ് ഈ butter bun കടകളിൽനിന്നും വാങ്ങികഴിക്കാൻ താല്പര്യമില്ല ഒന്ന് പരീക്ഷിച്ചുനോക്കട്ടെ നന്ദി.👍👌

  • @Linsonmathews
    @Linsonmathews 3 года назад +18

    ഇന്നൊരു കിടിലൻ ഈസി റെസിപ്പി ആണല്ലോ ചേച്ചിയേ 👍❣️

  • @aswathyambilikutty4217
    @aswathyambilikutty4217 3 года назад

    Enkum bhayangara ishtamulla oru bakery item aanu.....and nostalgic....too

  • @beenamohan8516
    @beenamohan8516 3 года назад

    Butter bun oru nostalgia tharunna palaharamanu.. pandu schoolinu okke varumbo vangichu thannirunna ente favourite.. urappayum try cheyyum.. atta use cheyyan pattiyirunnenkil kooduthal nannayirunnu..

  • @priyamvada.
    @priyamvada. 3 года назад

    ഞാൻ ബട്ടർ ബൺ ഉണ്ടാക്കാൻ തയാറെടുക്കുവാണ്..
    എനിക്കും വലിയ ഇഷ്ടമാണ്....

  • @shereefathk5777
    @shereefathk5777 3 года назад

    അടിപൊളി ...👌 ഉണ്ടാക്കി നോക്കട്ടെ
    ഇഷ്ടപ്പെട്ടു ..

  • @sheebakripal7765
    @sheebakripal7765 3 года назад

    I will try later. ചേച്ചിയുടെ vlog കാണാൻ എന്തു രസമാണ്. ഇതുവരെയും ഒരു vlog പോലും miss ചെയ്തില്ല. 😀

  • @deepanair1204
    @deepanair1204 3 года назад +1

    ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ശരിക്കും ഇഷ്ടപ്പെട്ടു 👍👍👍❤️❤️❤️

  • @bhavyasubhash8979
    @bhavyasubhash8979 3 года назад +5

    I tried butter bun, it’s yummy 😋

  • @muralinair1882
    @muralinair1882 3 года назад +1

    Today evening I am going to prepare butter buns....good recipe......😀😀😀

  • @deepthichandrabose4056
    @deepthichandrabose4056 3 года назад +1

    Enikku venammm😍😍😍

  • @kichoosworld4775
    @kichoosworld4775 3 года назад +1

    എല്ലാ വിഡിയോസും ഞാനും മോനും കുടിയാ കാണുന്നെ ഒരുവിധം എല്ലാം ഞാൻ പരീക്ഷിക്കാറുമുണ്ട്. ചേച്ചിയുടെ എല്ലാ റെസിപ്പിയും എന്റെ മോന് വല്യ ഇഷ്ടമാണ്

  • @rajmarajan7601
    @rajmarajan7601 3 года назад +5

    Coming Sunday special... will surely give a try.... for tea or coffee....my son will love 💖💖💖 this....

  • @kilikoottamspecials8362
    @kilikoottamspecials8362 3 года назад

    Evertime favourite ..👌👌
    മാജിക് ഓവനിൽ ഉണ്ടാക്കിയത് ഓർക്കുന്നു .. പിന്നേം ഉണ്ടാക്കി കാണിച്ചതിന് Thank you so much ..😍😊

  • @GirlInWonderland_6363
    @GirlInWonderland_6363 17 дней назад

    I have tried a lots of recipes but they all were a big flop but today I just tried your recipe and it came out very well thank you so much chechi... 🫶🤗

  • @manazyachutty4270
    @manazyachutty4270 3 года назад

    Ammbooooo......vayil vellam varunneyyy😘😘

  • @kichapancildrawing831
    @kichapancildrawing831 Год назад

    I am eating cream bun very creamy sweet taste it's adhiyattu I kannunath butter bun suuuper lakshmi chechi

  • @sarishmacs3374
    @sarishmacs3374 3 года назад

    Superb............. My favourate..... Butter bun.....

  • @sijanair9773
    @sijanair9773 3 года назад

    Wow nallonam orukiye buns chirichukondu irikunu mam😘😘😋

  • @sojiboban9185
    @sojiboban9185 3 года назад

    നല്ല റെസിപി ആയിരുന്നു ആന്റി. ട്രൈ ചെയ്യാം, ബട്ടർ ബൺ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.

  • @raniajeesh7685
    @raniajeesh7685 3 года назад

    മാജിക്‌ ഓവനിൽ കണ്ട് ഉണ്ടാക്കി നോക്കിയതാ ഇപ്പോൾ ഇടക്ക് ഇടക്ക് ഉണ്ടാക്കും 👌👌👌

  • @rajeevk.p5885
    @rajeevk.p5885 3 года назад

    ഒത്തിരി ഇഷ്ട്ടമായി തീർച്ചയായും ഉണ്ടാക്കിനോക്കും love you mam❤️

  • @devikag6497
    @devikag6497 3 года назад

    Enikum bayankara esttanu.urappayum try cheyamee.sathyam paranjaa kandapo vayill kappalodiii😋😋😋

  • @layanaanas4363
    @layanaanas4363 3 года назад +1

    Vaayeennn velllam varuvaa😋😋😋

  • @annazzzworld7365
    @annazzzworld7365 3 года назад

    Magic oven il kanditu undaki nokiitund.... nalla taste aayirunnu😋😋😋😋😋😋😍😍😍😍

  • @Lovebase-u1w
    @Lovebase-u1w 3 года назад

    സൂപ്പർ ബട്ടർ ബൻ ചേച്ചി. ഉണ്ടാകുന്ന രീതി അടിപൊളി പുതിയ സ്നാക്സ് ചെയ്തു കാണിച്ചെന്നു താങ്ക്സ് ചേച്ചി ❤❤❤❤

  • @Vijaysankar.
    @Vijaysankar. 3 года назад

    ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ❤❤❤

  • @shamilanissar138
    @shamilanissar138 3 года назад

    Njan chechide first video kandu butter bun undakkiyittundu super taste ayirunnu....ithu kandapol veendum undakkan thonnuvanu....

  • @roshnithomas9846
    @roshnithomas9846 3 года назад

    Njan ചെയ്തു. വളരെ നന്നായിരുന്നു

  • @junaishasidheeq6677
    @junaishasidheeq6677 3 года назад

    കണ്ടപ്പോഴേ കൊതിയാവുന്നു ചേച്ചി 😘

  • @geethajayan5300
    @geethajayan5300 3 года назад +1

    ഇത് കണ്ടാൽ തന്നെ അറിയാം വളരെ tasty ആണെന്ന് 👌😋

  • @nimishanmenon6711
    @nimishanmenon6711 3 года назад

    Super aayittundu chechi kanikkunna ellam esy aanu

  • @silpamuraleedharan6313
    @silpamuraleedharan6313 3 года назад

    Nalla taste aanu.Magic oven il kaanichappol undaakki nokkiyittund

  • @vijayithavijayan7148
    @vijayithavijayan7148 3 года назад

    Madam butterbun try ചെയ്തു supr ആയി വന്നു

  • @arjuntr8243
    @arjuntr8243 3 года назад +1

    ബട്ടർ ബൺ സൂപ്പർ ഈസി ആയിട്ട് ഉണ്ടാക്കാം അടിപൊളി🌹🌹💕😋

  • @mjcreations6824
    @mjcreations6824 3 года назад

    Njan adyamayanu ithu undakunnathu kanunnathu
    Kanumbol kothiyavunnu mam thanks for sharing
    Mouthwatering 😋😋😋

  • @malavikavinod6373
    @malavikavinod6373 3 года назад +4

    Hi ma'am we tried it.its really delicious.

  • @Anna-lz8nr
    @Anna-lz8nr 3 года назад

    I have tried it.. So yummy.. Everyone should try...

  • @aiswaryadevarajan5559
    @aiswaryadevarajan5559 2 года назад

    I tried. It was really 'wow'.

  • @saibindia9080
    @saibindia9080 3 года назад

    ചേച്ചി 😍😍😍😍, ബട്ടർ ബൺ ഉണ്ടാക്കാൻ ഇത്ര എളുപ്പം ആണെന്ന് കരുതീല, സൂപ്പർ 👌👌👌👌, ഉണ്ടാക്കി നോക്കിയിട്ട് പറയാട്ടാ ചേച്ചി

  • @jayanthysanthosh5773
    @jayanthysanthosh5773 3 года назад

    Ente molkku othiri ishtamaanu..

  • @prathibha5904
    @prathibha5904 3 года назад

    Undakki noki
    Super ayitundu very easy

  • @shittymathew8185
    @shittymathew8185 3 года назад +11

    Chechi again first viewer, comment, like 🤗🤗

    • @LekshmiNair
      @LekshmiNair  3 года назад +2

      Thank you dear 🤩❤🙏

  • @missfoodieramy
    @missfoodieramy 3 года назад

    Yes ma'am... Trivandratthe best butter bun kittunnath holy angle's schoolinte aduthulla Vinayaka bakers.. avide Aakash entrance coaching centeril padikkumbo eveng time orupad kazhichittund. Ippo orthappol nostu vannu❤️❤️
    Anyway thanx for the recipe.
    Will try this soon🤗😍

  • @muhammedfaisal2370
    @muhammedfaisal2370 3 года назад

    വൗ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കൊതിയാവുന്നു ഇതൊക്കെ കഴിക്കാൻ👌👍

  • @sreekala7604
    @sreekala7604 3 года назад

    Chechi njan try cheythu super aayirunnu.

  • @mohanmekha
    @mohanmekha 3 года назад +1

    I tried this bun this evening.... superb
    Thank you for sharing the recipe

  • @anusukumaran5484
    @anusukumaran5484 3 года назад

    Anikum valya eshtanu..thank you chechi ..will try..

  • @Beezeeminiatureworld
    @Beezeeminiatureworld 3 года назад

    My favourite 😋😋

  • @gayathrimurali6252
    @gayathrimurali6252 3 года назад +1

    I love your all beautiful recepies Lakshmi mam such a wonderful person you are 🥰 awaiting for your new precious recepies 🤗

  • @chandanaanil5802
    @chandanaanil5802 3 года назад

    Butter bun try cheyyum....enikkum ishttam.

  • @binduramadas4654
    @binduramadas4654 3 года назад +1

    Butter bun first-time Annu udakunath kanunath superrr Tq mam 🙏👍♥️♥️♥️😃

  • @bincybinsal1111
    @bincybinsal1111 3 года назад

    Hai lakshmi mam, mamnte kure recipes njan try chwythu nokke, laddu, sarkaravratti, biriyani items,....... Ellam nallathay kitti. Adyamay undakiyittupolum. Good presentation mam, thank you.

  • @Pathu93635
    @Pathu93635 3 года назад

    Trivandruth best butter bun kittunnath Fort Bakery il aanu... Mam undakkiyath kanditt kothi sahikkan vayya.. naale thanne try cheyyum

  • @ageenarajanrajan6579
    @ageenarajanrajan6579 3 года назад

    Hi mam 👋🏼njan innu evng butter bun undakki nokki 🥰pwoli ayirunnu 😍veetil ellarkkum ishtayi😋😋😋Thanku 🙏🏻🙏🏻

  • @rajis1137
    @rajis1137 3 года назад

    Thanks so much, it came perfectly and got the nostalgic feeling of having from bakery. Can't even make out that it is fried.

  • @lejisam9082
    @lejisam9082 3 года назад

    Butter Bun undakki nokki SUPER 😋

  • @anithashibu7127
    @anithashibu7127 3 года назад

    njan undakki nokki super aarunnu

  • @jijidajo121
    @jijidajo121 3 года назад +1

    Super. Valare correctannuto butterbun ayimarumpo glamer koodum

  • @jibinj3383
    @jibinj3383 3 года назад +70

    വെറും ബംണ് ഇഷ്ടമില്ലാത്തവർ adi👍

    • @LekshmiNair
      @LekshmiNair  3 года назад +1

      🤩

    • @akmallamka5328
      @akmallamka5328 3 года назад

      ruclips.net/video/XVR5bRgN6i0/видео.html 😭😭😭😭😭😭😭😢😢😢😫😓😥

  • @lathasudhakaran3282
    @lathasudhakaran3282 3 года назад

    My favorite. Itu ennayil varuttundakkunnatu adyamayitta kanunnatu. Thanks chechi njan teerchayayum undakkum. Butterinu pakaram neyyayalum matiyo chechi. Love you chechi

  • @sudhasharma8121
    @sudhasharma8121 3 года назад

    Wow...👌👌never thought this to be soo easyyyy.....will try tomorrow itself...😍

  • @sharmianeez948
    @sharmianeez948 3 года назад +2

    Ith onn try cheyanenm enn vcharicha oru recipie yaa....Thanku mamm..will try...🥰👍👍🤗🤗

  • @jeenajoy6144
    @jeenajoy6144 3 года назад +1

    Most awaited recipe mam... A great fan from my childhood.. I have a doubt.. can we bake this dough instead of frying?

  • @sudhaks3320
    @sudhaks3320 3 года назад +1

    Chechi nannayittundu try cheyyam

  • @nishadipupranav4990
    @nishadipupranav4990 3 года назад

    Chechikuttiyude pazhaya recipe nokki njan undakkiyarunnuu...sprr

  • @bijirpillai1229
    @bijirpillai1229 3 года назад

    എനിക്ക് ഇഷ്ട്ടമുള്ള ബട്ടർ ബൺ 😍😍😍

  • @stephyelizabeth7089
    @stephyelizabeth7089 3 года назад +3

    My favorite ......

  • @aswathyrj7894
    @aswathyrj7894 3 года назад +1

    Very simple and nice 👍

  • @prettyprakash7145
    @prettyprakash7145 3 года назад

    കൊതി ആകുന്നു. Butter bun കണ്ടിട്ടു. Super. 😍..Love u mam.

  • @shalaav8688
    @shalaav8688 3 года назад

    Lakshmi mam
    This is my first comment I like your recipes very much. I will try this butter bun soon.... Thank you mam thank you so much.

  • @shilpaks2533
    @shilpaks2533 3 года назад +1

    Ma'am thank you for the recipe.... butter bun is my favorite.... and i am glad to let u know that u r my cooking guru....such an inspiration.... ❣️

  • @resmips989
    @resmips989 3 года назад +1

    Ho.. Superb.. Ente monu valya eshtamanu.. Thanku mam for this effort 💕🥰🥰💕

  • @anjaliarun4341
    @anjaliarun4341 3 года назад +3

    Kidilan dear ma'am 👍❤💕 my daughter's favrt❤❤looking so beautiful in black❤❤❤

  • @vijayarajan9534
    @vijayarajan9534 3 года назад +1

    I tried it....it was awesome 🥰🥰

  • @aamiisudheer9420
    @aamiisudheer9420 3 года назад +1

    Kanditu tane koti kondu irikan vayya😋😋😋😋😋😋 yummy

  • @suruthirameshkumaresan
    @suruthirameshkumaresan 3 года назад +2

    Hi mam 😍😍butter bun looks very tasty🤤🤤 it is my fav😍😍thank you mam🙏🙏I will try this bun✌️✌️

  • @ziyahzone295
    @ziyahzone295 3 года назад

    Undaakki nokkaamallooo...mikkavaarum most dishesum undaakkarund Mam 😍

  • @sreekala669
    @sreekala669 3 года назад

    👌👌👌.. Thank u.. Butter bun is my favourite😋

  • @lekhakishor5298
    @lekhakishor5298 3 года назад

    ഉണ്ടാക്കി നോക്കാറുണ്ട് മിക്ക റെസിപ്പി യും 😍😍😍

  • @snehas8624
    @snehas8624 3 года назад +2

    Yummy yummy.... 😋😋... Ethre easy il anu mam paranju tharunadhu !!!! so cute 😍🥰😘❤💓

  • @jayasrees3665
    @jayasrees3665 3 года назад +1

    Butter bun recipe njan try cheythitund Lekshmi Nair 😘 super ayirunnu 👍

  • @shahananavas8666
    @shahananavas8666 3 года назад

    ഇന്നും ഞാൻ late ആയി..എത്ര വൈകിയാലും ഞാൻ ചേച്ചീടെ video കാണും..love u chechiii...😍😍

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +1

    Veetil irunnu pachaka pareekshanam thanne. Ini butter bun koodi try cheyyanam 😋😋.
    Thank you mam 😍

  • @dailyinspiration3359
    @dailyinspiration3359 3 года назад

    My kids like it very much......😋😋

  • @deviu1738
    @deviu1738 3 года назад +2

    I am the first commenter of the day thanks chachi 🌹🌹🌹

  • @sherlypramod787
    @sherlypramod787 3 года назад +1

    Excellent

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 года назад

    I like butter bun very much.. Thank u Mam for showing this recipe

  • @beenamm9709
    @beenamm9709 3 года назад

    Crunchy.sweety.thanks...i will try

  • @avarnabensam7214
    @avarnabensam7214 3 года назад

    Made it and had breakfast.thank u dear Lakshmi.

  • @merlinmariyayesudas5116
    @merlinmariyayesudas5116 3 года назад +1

    I like it very much