ബാങ്ക് ലോൺ /ജപ്തി/ റവന്യൂ റിക്കവറി / പുതിയ /ഭേദഗതി/A plus Tube/അഡ്വ.ഷെരീഫ് നെടുമങ്ങാട്

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 42

  • @layaragammadhusoodhanan4036
    @layaragammadhusoodhanan4036 7 дней назад

    🙏🙏🙏🌹🙏🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 3 месяца назад +1

    Thq dear sir..🙏❤️theerchayayum shere cheyum...👍

  • @GeorgeT.G.
    @GeorgeT.G. 3 месяца назад

    റവന്യൂ റിക്കവറി സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി

  • @prinshakp9692
    @prinshakp9692 3 месяца назад +1

    Onnum parayan illa
    Athrakkum important anu enikk e channel
    Ellam videos njn kanum
    Bank loan njan regular watching anu
    Thankyou sir

    • @aplustube2557
      @aplustube2557  3 месяца назад +2

      പ്രിയ പ്രിൻഷയുടെ നല്ല വാക്കുകൾക്ക് നന്ദി
      പലരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുത്താൽ പോലും ഒരു നല്ല വാക്ക് പറയാറില്ല

    • @prinshakp9692
      @prinshakp9692 3 месяца назад

      @@aplustube2557 njn mentally down ayi nilkunna times sir enik thanna support ath marakkan pattilla
      Ellam videos super anu
      Sadharana Aya alkkarkk orupad upakaram anu eth

    • @aplustube2557
      @aplustube2557  3 месяца назад

      Thanks dear prinsha

  • @aswathyachu1848
    @aswathyachu1848 Месяц назад

    Sir reply tharane .njan loan close chyethu 15 day kazhijapol revenue recovery nottice vannu village officer paraunnu njan 10000 rupa adakanum annu .
    Loan adachu close chyennathinu munne njan kerala bank branch manager node parajirunu next month close chyeum annu eni njan cash adakkady varumo

  • @davidani12399
    @davidani12399 3 месяца назад +1

    Sir, yenik sbi loan undairunu. Drt case ayi. Epol loan close chaithu. Adharam kittiyittu 4 days ayi. Eni ksfe loan yedukan legal nokkumbol case kanikkumo. Replay tharane sir

  • @rahidakp6420
    @rahidakp6420 3 месяца назад

    Sir vyapari Mitra loan adachillegil veed jepthi cheyummo .shopinde licence kannichannu loan eduthadh .veedinde adharathinde copy security vechirunnu😢sir please reply

    • @aplustube2557
      @aplustube2557  3 месяца назад

      ജപ്തി നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്
      കാലാവധി കിട്ടുന്നതിനായി ഒരു അപേക്ഷ ഉടനെ രേഖാമൂലം നൽകുക

  • @BindhuMadhu-t9b
    @BindhuMadhu-t9b 2 месяца назад

    സർ ഞങ്ങൾ കേരള ബാങ്കിൽ നിന്ന് ലോൺ എടുത്ത് കുടിശ്ശിക ആയീ ഇപ്പോൾ റിക്കവറി നോട്ടീസ് അയക്കുമെന്ന് പറയുന്നു സർ അങ്ങനെയൊരു നോട്ടീസ് വന്നാൽ ഗഡുക്കളായി കുടിശ്ശിക അടച്ചു തീർക്കാൻ പറ്റുമോ സാർ എങ്ങനെ ബാങ്കിൽ അപേക്ഷ കൊടുക്കാം കൊടുത്താൽ ബാങ്ക് സ്വീകരിക്കുമോ

  • @BindhuMadhu-t9b
    @BindhuMadhu-t9b 2 месяца назад

    ജപ്തി യെ കുറച്ച് കാരുങ്ങൾ എനിക്ക് അറിയാൻ ആണ് സാർ ഒന്ന് നമ്പർ തരുമോ ജപ്തിയുടെ വക്കീൽ എത്തീനിൽക്കുന്നത് കൊണ്ടാണ്

  • @nnn-pn5pk
    @nnn-pn5pk 3 месяца назад +1

    കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇടിവെച്ചിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ജപ്തി വന്നുകഴിഞ്ഞാൽ ഈ നിയമം എങ്ങനെയാണ് ബാധകം ആകുന്നത് ഒന്ന് പറഞ്ഞു തരാമോ🙏🙏🙏
    കെഎസ്എഫ്ഇ റവന്യൂ റിക്കവറിയുടെ പരിധിയിൽ അല്ലേ വരുന്നത്??

  • @shamnadta6022
    @shamnadta6022 3 месяца назад +1

    Vasthu tharam Matta fees puthiya updation undo,sir

  • @nnn-pn5pk
    @nnn-pn5pk 3 месяца назад +1

    കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇടിവെച്ചിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ജപ്തി വന്നുകഴിഞ്ഞാൽ ഈ നിയമം എങ്ങനെയാണ് ബാധകം ആകുന്നത് ഒന്ന് പറഞ്ഞു തരാമോ

    • @aplustube2557
      @aplustube2557  3 месяца назад

      പുതിയ ഭേദഗതി ബാധകമാണ്
      എങ്ങനെയൊക്കെ ബാധകമാകും എന്ന് ഈ എപ്പിസോഡിൽ വിവരിച്ചിട്ടുണ്ടല്ലോ സംശയമുണ്ടെങ്കിൽ ഒരു പ്രാവശ്യം കൂടി കേൾക്കുക

    • @nnn-pn5pk
      @nnn-pn5pk 3 месяца назад

      @@aplustube2557 thanks

  • @amayavlog543
    @amayavlog543 3 месяца назад

    ഒരു സുഹൃത്തിന് ലോൺ എടുക്കാൻ വേണ്ടി കേരള ബാങ്കിൽ നിന്ന് ഞാൻ ജാമ്യം നിന്നിരുന്നു സുഹൃത്തിന് പല പ്രശ്നങ്ങൾ കാരണം ഷോപ്പ് വീട് എല്ലാം വിൽക്കേണ്ടിവന്നു അവർക്ക് ഇപ്പോൾ സ്വത്ത് ഒന്നുമില്ല ഇപ്പോൾ കേരള ബാങ്കിൽ നിന്ന് എനിക്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്നു എനിക്ക് എന്ത് നടപടി സ്വീകരിക്കാൻ പറ്റും

    • @aplustube2557
      @aplustube2557  3 месяца назад

      മുൻ എപ്പിസോഡുകൾ കാണുക
      Play list- Bank loan

  • @sudhamanihari7836
    @sudhamanihari7836 3 месяца назад +2

    സർ, എന്റെ വീട് ജപ്തി ചെയ്ത് പോയതാ അതിനാൽ കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി സാറിന്റെ ph No കിട്ടുമോ ദയവായി സഹായിക്കുമോ സാർ

    • @aplustube2557
      @aplustube2557  3 месяца назад

      Send your number to my email id shereefnedumangad@gmail.co

    • @ThePrasadnow
      @ThePrasadnow 3 месяца назад

      ​@@aplustube2557 mail id is invalid tell ur number or any other means to contact u

  • @Vanajakumari-vn9hy
    @Vanajakumari-vn9hy 3 месяца назад

    No. Plz🙏

  • @nandanamscrapcentre3252
    @nandanamscrapcentre3252 3 месяца назад

    സർഫാസി ആക്ടർ എന്നാൽ എന്താ

    • @aplustube2557
      @aplustube2557  3 месяца назад

      മുൻ എപ്പിസോഡുകൾ കാണുക

  • @Paravavideo
    @Paravavideo 3 месяца назад +4

    കോടയിൽ പോവാതെ ബെങ്ക് നേരിട്ട് വീട് ജപ്തി ചെയ്യുമോ സർ

    • @binzgaming825
      @binzgaming825 3 месяца назад

      സർഫെസി ആണെങ്കിൽ മാത്രം ആണ് കോടതിയിൽ പോകാതെ തന്നെ ബാങ്കുകൾക്ക് നേരിട്ടു ചെയ്യാം ഡോക്യുമെന്റ് വെച്ചു ലോൺ എടുത്തിട്ട് ഉണ്ടെങ്കിൽ മാത്രം ആണ് സർഫാസി നടപടി എടുക്കു

    • @aplustube2557
      @aplustube2557  3 месяца назад

      മൂന്നുമാസം തുടർച്ചയായി തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ കേന്ദ്ര നിയമമായ സർഫാസി ആക്ട് പ്രകാരം ബാങ്കുകൾക്ക് നേരിട്ട് തന്നെ ജപ്തി നടപടികൾ സ്വീകരിക്കാം

    • @pramodct8506
      @pramodct8506 3 месяца назад

      സർഫാസി പ്രകാരം ബാങ്ക് ജപ്തി ചെയ്തഭൂമി ബാങ്ക് 5 വർഷമായിട്ടും ലേലം ചെയ്യാത്തതും ഇപ്പോൾ താലൂക്ക് ഓഫിസിൽ നിന്നും 10 ദിവസത്തിനകം ബാധ്യത തീർക്കാൻ ഡിമാൻ്റ് നോട്ടിസ് അയച്ചിരിക്കുന്നു ഇതിന് എന്ത് നടപടിയെടുക്കാൻ സാധിക്കും.

  • @SamadSama-r1g
    @SamadSama-r1g 3 месяца назад +1

    സർ വാട്സ്ആപ് നമ്പർ ഒന്ന് തരണം. ഒരു കേസ് കൊടുക്കാൻ വേണ്ടി ആണ് pls

    • @aplustube2557
      @aplustube2557  3 месяца назад

      താങ്കളുടെ ഫോൺ നമ്പർ താഴെ കാണുന്ന എൻറെ ഈമെയിലിൽ അയക്കുക
      shereefnedumangad@gmail.co

  • @MazhayumKattanum
    @MazhayumKattanum 3 месяца назад

    Sir number tharamo ?

  • @nnn-pn5pk
    @nnn-pn5pk 3 месяца назад +1

    കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇടിവെച്ചിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ജപ്തി വന്നുകഴിഞ്ഞാൽ ഈ നിയമം എങ്ങനെയാണ് ബാധകം ആകുന്നത് ഒന്ന് പറഞ്ഞു തരാമോ