GETTING PERSONAL! എൻ്റെ ആദ്യത്തെ QnA വീഡിയോ 😀 | Sharique Samsudheen Video #50

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 1,6 тыс.

  • @samba1208
    @samba1208 6 лет назад +577

    ഒരു 24 കാരന് ഇത്രയും പക്വത🤔 അവിശ്വസനീയം! God bless you

  • @foodstreets531
    @foodstreets531 6 лет назад +187

    മലയാളത്തിൽ...ഇത്രെയും....നന്നായി....കാര്യങ്ങൾ പറഞ്ഞു തരുന്ന....വേറെ youtube channel illa....... Go ahead .....I support u

  • @Nidhinraj_nirappel
    @Nidhinraj_nirappel 6 лет назад +277

    *എത്ര വളർന്നാലും എന്നെ ഇന്നും ഓർക്കുന്നുണ്ടല്ലോ* 😘😘😘😍😍😍😍😘😘😘😘😘😘😘

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +54

      Ath pinne angane alle pattu brother ❤️

    • @Nidhinraj_nirappel
      @Nidhinraj_nirappel 6 лет назад +6

      @@ShariqueSamsudheen 😘😘😘😘

    • @nidhisworld2446
      @nidhisworld2446 6 лет назад +1

      @@Nidhinraj_nirappel 😊😊😊😊👍

    • @vysakkm3756
      @vysakkm3756 6 лет назад +1

    • @JKF17
      @JKF17 6 лет назад +4

      @@ShariqueSamsudheen vanna vazhi marakkunavanalla nidhin ee Sharique

  • @sinan_ayoob
    @sinan_ayoob 4 года назад +59

    ഇത്രയും energetic ആയി ഒരു മോനെ വളർത്തിയെടുത്ത parents നു big salute .... God bless u

  • @rafiahmed2092
    @rafiahmed2092 6 лет назад +238

    നിങ്ങളെക്കാൾ ഇരട്ടി പ്രായമുള്ള ഒരാളുടെ പക്വത നിങ്ങളുടെ സംസാരത്തിൽ ഫീൽ ചെയ്യുന്നു . All the best . പിന്നെ ഞാൻ വീഡിയോ മുഴുവനും കണ്ടു . Time പോയതറിഞ്ഞില്ല 🙂

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +15

      Thank you very much brother! 😄❤️

    • @scpy6080
      @scpy6080 6 лет назад +7

      ഏറ്റവും നന്നായി പെരുമാറാൻ കഴിയുന്നവരാണ്, ജനങ്ങളിൽ കൂടുതൽ ഉത്തമർ

    • @mohdeliasvj1080
      @mohdeliasvj1080 6 лет назад +2

      good luck

    • @rajeshexpowtr
      @rajeshexpowtr 2 года назад

      Kondu padichathu kondanu

  • @wayoflife2197
    @wayoflife2197 3 года назад +20

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം.. ഇതൊക്കെ കാണുമ്പോഴാണ് സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്.. keep going bro.. ♥️best of luck💪💪

  • @advgokulunnikrishnan
    @advgokulunnikrishnan 6 лет назад +100

    നമ്മളോരുമിച്ചു പഠിച്ചിട്ടുണ്ട്. സന്തോഷ് sirinte ഫിസിക്സ് ക്ലാസ് 😋

  • @V.M1437
    @V.M1437 6 лет назад +175

    സഹോ D/B പറഞ്ഞപ്പോൾ ഞെട്ടിപ്പോയി 24 ആയ ഒരാൾക്ക് ഇത്രയും പക്വത?🙏🏻 best of luck man ❤️

  • @ksbipinspm07
    @ksbipinspm07 3 года назад +5

    നിങ്ങടെയുള്ളിൽ എല്ലാത്തിനും ഉപരിയായി നല്ല ഒരു മനുഷ്യസ്നേഹി ഉണ്ട്. നിങ്ങളുടെ മാതാപിതാക്കളും അങ്ങനെ ആണെന്ന് മനസിലാക്കുന്നു. 🥰🥰🥰🥰🥰🥰

  • @muhammedhafees4655
    @muhammedhafees4655 6 лет назад +442

    ഈ പ്രായത്തിലും എന്നാ ഒരിതാ😍നമ്മളൊക്കെ ഇപ്പോഴും വീട്ടിലിരുന്ന് pubg കളിച്ചോണ്ടിരിക്കുന്നു😅

  • @kitchentools4793
    @kitchentools4793 6 лет назад +51

    നിങ്ങൾ മലയാളി ജനതക്ക് motivation ആണ് എത്രസമയം യൂട്യൂബിൽ വന്നാലും അത് കാണാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്

  • @brilliantpaulbabu5394
    @brilliantpaulbabu5394 6 лет назад +184

    കണ്ടിരിക്കാൻ ബോർ ഇല്ലാത്തത്കൊണ്ട് ഒരു മണിക്കൂർ ആയാലും ഞാൻ കാണും

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +7

      Nandi! Kure naal kandillallo ❤️

    • @abdulrahimap
      @abdulrahimap 5 лет назад

      Yes obviously

    • @sumodjoy2354
      @sumodjoy2354 4 года назад

      athe.content nallathanenkil ,informatve aanenkil , length oru prasnameyalla...

    • @ashrafmannayil6778
      @ashrafmannayil6778 4 года назад

      Tnx,, 4, മാർക്കറ്റ് a, d,, വൈസിങ്,,, 🙂

  • @Rahimdxb
    @Rahimdxb 6 лет назад +38

    ഷാരിക്കിന്റെ വീഡിയോ ബോർ അടിക്കില്ല. നല്ല സൗണ്ട്, അറിവു പങ്കു വെക്കാനുള്ള മനസ്സ്, കൂൾ ലുക്ക്. സമയം ഉള്ളപ്പൊ ഓരോ വീഡിയോകളായി കണ്ടു തീർക്കുന്നു. മ്യൂച്ച്വൽ ഫണ്ടിലോ ഷെയർ മാർക്കറ്റിലോ ഇറങ്ങാൻ ചിന്തിക്കാൻ തുടങ്ങിയിട്ട് ഏകദേശം പത്ത് കൊല്ലമായി. അതു തന്നെ എറണാകുളത്ത് ഒരു വീട്ടിൽ മെക്കാഡ് പണിക്ക് പോയപ്പോ വീട്ടുടമസ്ഥന്റെ ജോലി ചോദിച്ചു. അദ്ദേഹം ഒരു മ്യൂച്ച്വൽ ഫണ്ട് ബ്രോക്കർ കമ്പനിയിൽ ജോലി ചെയ്യുന്ന ആളായിരുന്നു. അന്നൊരുപാട് അദ്ദേഹം സംസാരിച്ചതിൽ പിന്നെ ഗൾഫിൽ പോയിട്ട് പത്ത് കാശുണ്ടാക്കി ഇതിലൊക്കെ ഇടണം എന്ന് കരുതി. പക്ഷെ പ്രവാസം ഇപ്പോൾ ആറാം വർഷത്തിലേക്ക് കടക്കുന്നു. വയസ്സ് മുപ്പത്തി ഒന്ന് കഴിഞ്ഞു.
    വരവ് കൂടിയപ്പോൾ ചിലവും കൂടി. ഒരുപാട് ഷെയർ മാർക്കറ്റ് ഗ്രൂപ്പുകളിൽ കയറി പക്ഷെ അവിടെയൊക്കെ ഓരോ കമ്പനിയുടെയും അന്നത്തെ മാർക്കറ്റ് ചർച്ച ആണ് നടക്കുന്നത്. നമ്മൾക്ക് സിമ്പിൾ ആയി ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങി എവിടെ പോയാൽ ഇത് തുടങ്ങാൻ പറ്റും (അതോ ഇനി ഓൺ ലൈൻ ആണോ) എന്ന് ആരും പറഞ്ഞത് കണ്ടില്ല. ഷാരിക്കിനെപ്പോലെ കോളേജിലൊന്നും പഠിക്കാൻ പറ്റിയില്ലെങ്കിലും ഇന്റർനെറ്റ് വഴി അറിവ് നേടിയാണ് ഇതുവരെ എത്തിയത്. മ്യൂച്ച്വൽ ഫണ്ട്, ഷെയർ മാർക്കറ്റ് ഇത് രണ്ടിനെ കുറിച്ചും വീഡിയോകൾ ചെയ്യണം. എനിക്കുറപ്പുണ്ട് ഒരു അധ്യാപകനെക്കാൾ മികച്ചതായി ഷാരിക്കിന് ഇത് എക്സ്പ്ലോർ ചെയ്യാൻ പറ്റുമെന്ന്. ജോലി ചെയ്ത് മാത്രം എന്റെ ബാധ്യതകളിൽ നിന്ന് അതിജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ബിസ്സിനസ്സ് ചെയ്യാനുള്ള ബാക്കപ്പോ സിറ്റുവേഷനോ ഇല്ല. അപ്പോൾ ഉള്ള ജോലിയിൽ നിന്ന് കിട്ടുന്നതിൽ കുറച്ച് ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്താലെ ശരിയാകൂ. ഹെൽപ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Lub U bro❤❤❤

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +9

      Love you too brother! Namukk orumich pravarthikkaam ❤️❤️

    • @EasyHunt007
      @EasyHunt007 6 лет назад +2

      Hi, ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം ഒരു ഡീമാറ്റ് അകൗണ്ട് ഓപ്പൺ ചെയ്യണം (ID Card, Pan Card, Photo...etc) ഇതിലൂടെ ഇന്ത്യയിലെ മികച്ച കമ്പനികളുടെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി,ലാഭത്തിൽ ആകുമ്പോൾ വിൽക്കാവുന്നതുമാണ്. 8075714037

  • @skyblue10152
    @skyblue10152 6 лет назад +51

    വീഡിയോ ഒന്നും ഷോട്ട് ചെയ്യേണ്ട. പറയുന്ന വിഷയത്തിന്റെ ഗൗരവം നഷ്ട്ടപ്പെടാതെയുള്ള അവതരണം എത്ര സമയം വരെയുള്ളതാണെങ്കിലും അറിയാൻ ആഗ്രഹമുള്ളവർ കാണുക തന്നെ ചെയ്യും.

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +1

      Valare valare nandi ❤️

    • @akshayc4145
      @akshayc4145 6 лет назад

      Alle edit cheyyumbo...cinemayile pole oru uncut version ang erakk..alkarkk istamullath kanatte..some 2nd channel or by any links

  • @anumon8615
    @anumon8615 4 года назад +64

    Fundfoliyo kanditt 2020 May il ith vannu kanunna arokke und... 🥰

  • @ratheeshvkrishna9050
    @ratheeshvkrishna9050 6 лет назад +25

    ഞാൻ മുഴുവനും കണ്ടു ആദ്യമായി ഇത്രേം ലോങ്ങ് വീഡിയൊ... കാരണം യു ആർ ദ ബെസ്റ്റ് എന്ന് തന്നെ പറയാം.. അസൂയ തോന്നിക്കുന്ന ഒരു വ്യക്തിത്വം എന്ന് എനിക്ക് മടികൂടാതെ പറയാൻ കഴിയും.
    പിന്നെ ഞാനും ചെറിയ രീതിയിൽ ഉള്ള ബിസ്സിനസ്സ് പ്ലാനിങ് ഒക്കെ ചെയ്യുന്നുണ്ട്.. കുറച്ച് നാളുകൾ ആയി ഇത് തുടങ്ങിയിട്ട് പക്ഷെ ഇപ്പഴാണ് ഒരു റൈറ്റ് പേഴ്സണെ കണ്ട് മുട്ടുന്നത്... താങ്ക്സ് ഫോർ ദി മോട്ടിവേഴൻ...
    QnA ഇനിയും തുടർന്നോളൂ ഡോണ്ട് വറി എബൗട്ട് ടൈമിംഗ്.. സോറി ഇത് എന്റെ മാത്രം അഭിപ്രായമാണ്.. മറ്റുള്ളവർ എന്ത് പറയും എന്ന് എനിക്കറിയില്ല...
    എനീ വേ എനിക്ക് താങ്കളെ മീറ്റ് ചെയ്യണം എന്നൊരു ആഗ്രഹം കൂടിയുണ്ട്..
    വളരെ നന്ദി 😍

  • @ameengull7162
    @ameengull7162 6 лет назад +6

    എന്റപ്പോ...😍😍 എന്ത് topic ആണേലും അത് പറഞ്ഞ് മനസിലാക്കുന്ന ആ ഒരിത്... കുറച്ച് സമയത്തിനുള്ളിൽ .. അതും അതിൽ നിന്ന് ചോദിക്കേണ്ട ചോദ്യവും അതിനുള്ള ഉത്തരവും അതിൽ തന്നെ add ചെയ്ത്.. ഇതിനെക്കാൾ മികച്ച് ഇനി ഒരാൾക്ക് പറയാൻ കഴിയില്ല എന്ന് കാണുന്ന ഞങൾക്ക് പോലും ഒറപ്പുണ്ട്... മരണ മാസ്...😍😍😍

  • @prsenterprises2254
    @prsenterprises2254 6 лет назад +81

    അരമണിക്കൂർ ആയാലും ഞങ്ങൾ കാണും

  • @experimenttravelexperience9078
    @experimenttravelexperience9078 2 года назад +1

    മൂന്ന് വർഷം കഴിഞ്ഞു ഒന്നുടെ വന്ന് കേട്ടു....
    എനിക്ക് വലിയ മാറ്റം ഒന്നും ഇല്ല...
    ആശാൻ ഇപ്പോൾ കിടു ആയി..

  • @nizarudheens5378
    @nizarudheens5378 4 года назад +9

    സഹോദരാ താങ്കളുടെ തുറന്ന മനസ്സ് തന്നെയാണ് നിങ്ങളുടെ വിജയം

  • @JayanTS
    @JayanTS 6 лет назад +28

    പ്രിയ SS.
    താങ്കളുടെ വീഡിയോസ് കാണാറുണ്ട്. സാധാരണ ഡൗൺലോഡ് ചെയ്തു വീട്ടിൽ ഒഴിവു സമയത്ത് കാണുകയാണ് പതിവ്. അതുകൊണ്ട് ഇതുവരെ ഒരു കമന്റും ചെയ്തീട്ടില്ല.
    ഇപ്പോൾ ഈ കമന്റിടാൻ കാരണം ഈ വീഡിയോ ആണ്. താങ്കളുടെ പ്രസന്റേഷൻ വളരെ എനെർജെറ്റിക് ആണ്. ആരെയും ഉത്സാഹഭരിതരാക്കാൻ കഴിവുണ്ട് താങ്കളുടെ വിഡിയോകൾക്ക്. ഈ വീഡിയോയിലൂടെ താങ്കളെ പറ്റി കൂടുതൽ അറിയുവാനും സാധിച്ചു. ഇനിയും ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു. എന്നെപ്പോലെയുള്ള വയസ്സന്മാർ പോലും താങ്കളിൽ നിന്ന് പഠിക്കുന്നുണ്ട്. (എൻ്റെ മകന്റെ പ്രായമാണ് താങ്കൾക്ക്) മ്യൂച്ചൽ ഫണ്ടിനെപ്പറ്റിയും മറ്റും കൂടുതൽ വീഡിയോസ് ചെയ്യുമെന്നറിയിച്ചതിൽ സന്തോഷം. അതിനുവേണ്ടി കാത്തിരിക്കുന്നു.
    സോളാർ പാനലുകളെ കുറിച്ച് കുറച്ചുകൂടി വിശദമായി വീണ്ടും വരണം. ഇതുവരെ ഇതേപ്പറ്റി കേട്ടതിൽ വളരെ നന്നായി തോന്നിയത് താങ്കളുടെ വീഡിയോ ആണ്. ഏതൊക്കെ ബ്രാൻഡുകളാണ് നാട്ടിൽ ഉള്ളത്, അതിൽ ഏതാണ് നല്ലത്, ഇന്ത്യയിൽ സോളാർ സെക്റ്ററിൽ എത്രത്തോളം ഗവേഷണങ്ങൾ നടക്കുന്നുണ്ട് എന്നൊക്കെ കൂടുതൽ അറിഞ്ഞാൽ കൊള്ളാം. മുൻപ് എന്തൊക്കെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നോ അതേക്കുറിച്ചു നെറ്റിൽ മണിക്കൂറുകളോളം വായിച്ചു മനസ്സിലാക്കുകയായിരുന്നു എൻ്റെ ഒരു പതിവ്. പക്ഷെ താങ്കളെപ്പോലെയുള്ളവർ ആ പണി കൂടുതൽ എളുപ്പമാക്കി തരുന്നുണ്ട്.
    ഇപ്പോഴത്തെ പ്രധാനപ്പെട്ട ഹോബി നെറ്റിൽ വരുന്ന വീഡിയോ പ്രഭാഷണങ്ങൾ കേൾക്കുക എന്നുള്ളതാണ്. അതിൽ തന്നെ ഇത്തരം കൂടുതൽ അറിവുകൾ തരുന്ന അല്ലെങ്കിൽ മറ്റുള്ളവരെ കൂടുതൽ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
    കൂടുതൽ വിഷയങ്ങളുമായി ഇതുപോലെ ലളിതമായി എന്നാൽ അങ്ങേയറ്റം ഊർജ്ജസ്വലമായി ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 6 лет назад +41

    24 വയസിൽ ഈ പക്വത... നിങ്ങൾ പുലിയാണ്

  • @agritechfarmingmalayalam
    @agritechfarmingmalayalam 6 лет назад +33

    നല്ല പ്രസന്റേഷൻ ഇതുപോലെ ചെയ്യാൻ ഞാനും ശ്രമിക്കും

    • @theamazingrajapalayam8050
      @theamazingrajapalayam8050 4 года назад

      You are too amazing like him.......

    • @misbahstudio437
      @misbahstudio437 4 года назад

      Go ahead

    • @isomerism1853
      @isomerism1853 3 года назад

      നല്ല കമന്റ്‌ ഇതുപോലെ കമന്റ്‌ ചെയ്യാൻ ഞാൻ ശ്രമിക്കും 🙂

  • @amithsunilkumar6063
    @amithsunilkumar6063 6 лет назад +38

    Experience എന്ന മാനദണ്ഡം കൊണ്ടും ഒരു start -upനുള്ള support ഇല്ലാത്തതുകൊണ്ടും ഈ 24 വയസ്സിലും ഒരു career തുടങ്ങാൻ പറ്റാത്ത എനിക്ക് അതേയ് പ്രായത്തിൽ തന്നെ ഇത്രയും successful ആയ താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു. Hatss off you Sir

  • @Guatavos8795
    @Guatavos8795 5 лет назад +5

    ഇൗ വീഡിയോ കണ്ടപോയാണ് ഞാൻ എന്റെ സമയം എത്രത്തോളം നഷ്ടപ്പെടുത്തുന്നു എന്ന് മനസിലാക്കിയത്. എന്റെ ജീവിതത്തിൽ താങ്കൾ ഒരു ഇൻസ്പിരേഷൻ ആണ്.Keep up the good work!❤️

  • @tomipc5757
    @tomipc5757 6 лет назад +128

    ഒട്ടും ബോറടിക്കുന്നില്ല.... ഒരു സിനിമയാണെങ്കിൽ എനിക്ക് ചിലപ്പോൾ ഉറക്കം വന്നേക്കാം... പക്ഷെ താങ്കളുടെ വീഡിയോസ് കാണുമ്പോൾ എനെർജിറ്റിക് ആവുകയാണ് എന്നുപറഞ്ഞുകൊള്ളുന്നു.... ആശംസകൾ.....

  • @dasanmdmnatural
    @dasanmdmnatural 11 месяцев назад +2

    ക്ളാസ് മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് , 50K viewers ലൂടെ തുടർന്നുപഠിക്കുവാനും താല്പര്യമുണ്ടാവുന്നത്. സാറിന്റെ വിജയഗാഥക്ക് ഭാവുകങ്ങൾ ആശംസിക്കുന്നു❤❤❤❤
    Thanks - all the best - vlog, google, youtube etc❤❤❤

  • @rb483
    @rb483 6 лет назад +6

    വളരെ വിനയത്തോടെയുള്ള താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു..... Keep up d goodwork....

  • @noushadnoshu581
    @noushadnoshu581 5 лет назад +1

    താങ്കൾ പൊളിയാണ്
    എനിക് സ്കൂളിൽ പോയിട്ട് കിട്ടാത്ത ഒരു പാട് അറിവ് താങ്കളിൽ നിന്നും കിട്ടി നാഥൻ അനുഗ്രഹിക്കട്ടെ.

  • @marykutty5728
    @marykutty5728 6 лет назад +80

    അയ്യോടാ മോനെ. ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടില്ലെങ്കിൽ ഞാനൊരു നിഷേധി ആകും. എനിക്ക് രണ്ടു ആൺ കുട്ടികളാണ്. അവരുടെ പ്രായമേ ഉള്ളൂ ഈ കുട്ടിക്ക്. So ഞാനൊന്ന് free ആയതുപോല😊. പിന്നെ ഷാരിഖ് ചെയ്യുന്നതും, ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ പറഞ്ഞ് കേട്ടപ്പോൾ എത്ര സന്തോഷം ഉണ്ടായെന്നു പറഞ്ഞു ഫലിപ്പിക്കാൻ വയ്യ, കേട്ടോ. തമ്പുരാൻ ഇനിയും അനുഗ്രഹിക്കട്ടെ കുട്ടിയെ. അത്രയേ പറയാനുള്ളൂ. ഞാൻ follow ചെയ്തുകൊണ്ടേ ഇരിക്കുവാ. All the best. 🌹🌹🌹🌹🌹

  • @mmrhabeel4864
    @mmrhabeel4864 4 года назад +4

    മാഷാഅല്ലാഹ്‌.. 👍💞💞💞💞
    സാറിനെ പരിചയപ്പെടാൻ വൈകി എന്ന തോന്നൽ.. 💐💐
    എല്ലാം നല്ല വീഡിയോകൾ.. സംസാരം കേൾക്കുമ്പോൾ നല്ല പോസിറ്റീവ് എനെർജി കിട്ടുന്നു..💞💞

  • @alishabeer7787
    @alishabeer7787 6 лет назад +93

    the name is sharique എന്ന് കേൾക്കുമ്പോ എന്ന ഒരിത

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +5

      😁😁❤️❤️

    • @muhammadhrafi4444
      @muhammadhrafi4444 5 лет назад

      Under my best knowledge, an Arabic' language 'Shareequ' means... Koottukaaran, priyappettavan, Snehithan, Sadh'eerthiyan, etc ...
      But, 'Shaariqu / Sharique' ... I have no idea ...

  • @fabisart8437
    @fabisart8437 5 лет назад +2

    നിങ്ങളുടെ പ്രായം ആണ് എന്നെ കൂടുതൽ motivate ചെയ്തത്. എനിക്ക് 20 വയസ്സേ ആയുള്ളൂ. I have big and big dreams and focus about my future. Now only somethings in my hand, only a loveble and a supportive husband😍, and a sixth month sweet baby in my womb😘,and a +2 certificate😅.But in my heart and brain fulfill by dreams and ambitions.I wish to become A good human being, a happiest and success full person and a good slave of allah😊. I know, i can achieve all my dreams... انشاالله

  • @manucalicut2325
    @manucalicut2325 6 лет назад +11

    എൻ്റെ ലൈഫിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയത് യാതൃശ്ചികമായി താങ്കളുടെ ഷെയർ മാർക്കറ്റിനെ കുറിച്ചുള്ള വീഡിയോ കണ്ടത് കൊണ്ടാണ്.ഇപ്പോൾ ഞാൻ കുറച്ചു കമ്പനിയുടെ ഷെയർ ഒക്കെ വാങ്ങി ഹോൾഡ് ചെയ്യുന്നുണ്ട് അതിൽ ഫ്രോഫിറ്റും കിട്ടുന്നുണ്ട് .താങ്കൾ ഇനിയും വീഡിയോ ചെയ്യണം ഷെയർ മാർക്കറ്റിനെ കുറിച്ച് തന്നെ ചെയ്യൂ ട്രേഡ് ചെയ്യുന്നതിനെ കുറിച്ച് ആണ് വേണ്ടത് , Big thanks bro 😍😍😍😘😘😘

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +3

      Such big news! Awesome brother! Be in touch ❤️❤️

    • @rasheed9846
      @rasheed9846 5 лет назад

      മാർക്കറ്റ് ഷെയർ വാങ്ങല്ലേ പെട്ടു പോയി

  • @nidhingirish5323
    @nidhingirish5323 6 лет назад +31

    താങ്കളുടെ പ്രായം പറഞ്ഞപ്പോൾ എന്തോ എനിക്ക് കൂടുതൽ അഭിമാനം തോന്നുന്നു....
    ഇത്ര ചെറുപ്രായത്തിൽ ഇതെല്ലാം ചെയ്യാൻപറ്റുന്നുണ്ടെല്ലോ.
    എന്റെ എല്ലാവിധ വിജയാശംസകളും...😊👍

  • @viralcuts5283
    @viralcuts5283 6 лет назад +4

    ഗ്രേറ്റ് പേഴ്സൺ ഇൻ ഹോൾ വേൾഡ് . ഇന്ഷാ അള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

  • @bs-yg4fx
    @bs-yg4fx 2 года назад

    14:58
    എന്നാൽ sir ന്റെ വീഡിയോകൾ
    ഇന്ന് എനിക്ക് guidance ആണ്
    .
    Thankyou

  • @venuvinodankookaparambil6059
    @venuvinodankookaparambil6059 6 лет назад +25

    Sharique you are an inspiring gentleman! Wish you success in all your ventures!

  • @jensyjoseph8110
    @jensyjoseph8110 2 года назад

    Share market video kandittu trdum kazhinju sharique ne kurichu ariyan vanna vypin native and kottayam in aya njan. Alukal enthum parayatte താങ്കൾ ഒരു സംഭവം തന്നെ ആണ്. മറ്റുള്ളവരും ഒപ്പം വളരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു
    Great Human being🌹😍

  • @itssreekumar
    @itssreekumar 6 лет назад +47

    Hats off brother. You are too matured for your age. Lots of respect. Eagerly waiting for Mutual funds A-Z series, Stock market channel, QnA videos and many more.

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 6 лет назад +1

    സമയം കൂടി പോയത് ഒരു കുഴപ്പം ഇല്ല .ഞങ്ങൾക്ക് ഇത്രയും അറിവ് തരുന്ന ആളിന്റെ പേർസണൽ കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു .അത് കൊണ്ട് തന്നെ മുഴുവൻ സമയവും കണ്ടു .ഇത്രയും അറിവ് പകർന്നു തരുന്നതിനു ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു .

  • @Midhun-1994
    @Midhun-1994 6 лет назад +16

    ദൈവത്തെ ഓർത്തു Next Video Length കുറക്കരുത്.. pls

  • @foxhills9781
    @foxhills9781 5 лет назад +2

    മാഷാ അല്ലാഹ്. അല്ലാഹുവിന്റെ കാവൽ നിന്റെ മേൽ എന്നും ഉണ്ടാകട്ടെ.....

  • @TheEnforcersVlog
    @TheEnforcersVlog 4 года назад +8

    You are 8 years younger than me. But more mature than me in knowledge and looks.

  • @mmkryan6362
    @mmkryan6362 6 лет назад +6

    You are amazing brother. മതത്തിന്റെയും മറ്റും പേരിൽ നിങ്ങളെ ചൊറിയുന്നവരെ തിരിഞ്ഞു പോലും നോക്കരുത് നമ്മൾ. So proud of you. Waiting for your videos. I'm from a middle class family. First generation in our family to have a post graduate degree . Earning reasonably but no one to teach economics and savings. For us you are an excellent teacher. keep inspiring.

  • @zalteccon1941
    @zalteccon1941 3 года назад +4

    യാദൃശ്ചികമായാണ് ഇന്ന് തന്നെ ഈ വീഡിയോ കണ്ടത്
    Happy Birthday brother 🎈🎉 🥳💕

  • @sajancvsajancv3967
    @sajancvsajancv3967 4 года назад +3

    Anyway I Opened a Deemat account in upstox. Because of you. God bless you.

  • @ZiiN20
    @ZiiN20 6 лет назад +17

    That maturity at this age is what every other youth should dream of, such an inspiration 😍

  • @bineeshbalan1
    @bineeshbalan1 6 лет назад +3

    ഞാൻ താങ്കളുടെ വിഡിയോകൾ സ്ഥിരമായി കാണാറുണ്ട്. അവതരണം നല്ല നിലവാരം പുലർത്തുന്നുണ്ട് .എത്രയും പെട്ടന്ന് തന്നെ 100k ക്ലബ്ബിൽ എത്താൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.

  • @AhmedAliAkbar
    @AhmedAliAkbar 6 лет назад +4

    This maturity & sharpness in 24 years old ?? Man... awesome.

  • @orupolyfamilyopf6087
    @orupolyfamilyopf6087 4 года назад

    അടിപൊളി.. വളരെ എനർജറ്റിക് ആണ് താങ്കളുടെ വീഡിയോസ്.. വിജയാശംസകൾ

  • @salmanfarsipkd
    @salmanfarsipkd 6 лет назад +9

    Bro adhyam thoniyathu asooya aannu...😊
    Enne albhudhapeduthiyathu bro de age aannu .enne kaal prayam kuravaanu but knowlage🙏🙏
    Pine oru kaarayam ...aaru enthu venamngilum paranjotte (religian ,politics) .
    Nammal eppozhum undaavum koode support bro💪👍

  • @sajadmon6206
    @sajadmon6206 6 лет назад +1

    Super👍👍എന്നെ അത്ഭുതപ്പെടുത്തുന്നത് ഈ ചെറിയ പ്രായത്തിൽ ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലാണ്.

  • @nishadpn2371
    @nishadpn2371 6 лет назад +300

    ഇതൊക്കെ കാണുമ്പൊഴാ 28ആയിട്ടും ഒരു മാങ്ങാത്തൊലിയും ആവാത്ത എന്നെയൊക്കെ എടുത്ത്‌ കിണറ്റിൽ ഇടാൻ തോന്നുന്നത്‌

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +178

      Ellaavarkkum avaravurude time table und brother! Colonel Sanders 65aamathe vayassil aanu KFC thudangiyath! Chill ❤️

    • @nishadpn2371
      @nishadpn2371 6 лет назад +10

      ഷാരിഖ്‌ ബ്രോ 😘😘😍❤️

    • @nishadnaseer8479
      @nishadnaseer8479 6 лет назад +7

      😂😂👍

    • @777-t1d
      @777-t1d 5 лет назад +8

      Atu turannu parayaan kanicha broode aa manasu
      atu etra valutaa

    • @elevatorologist6800
      @elevatorologist6800 5 лет назад +2

      Appo njanooo haha

  • @jjmedia2392
    @jjmedia2392 3 года назад +1

    ഞാൻ ഇന്ന് ആണ് ee വീഡിയോ., കാണുന്നത്.... Fudfolio..... Very good....

  • @rakkrisr123
    @rakkrisr123 6 лет назад +10

    Really like how you replied...you're more spiritual than religious..

  • @ebrupallipadi4219
    @ebrupallipadi4219 6 лет назад +1

    Travell cheyumbol avidethe bisness ideas.... share undavumalllo... katta wait

  • @RaofKGN
    @RaofKGN 6 лет назад +3

    അടുത്താണ് നിങ്ങടെ വീഡിയോസ് കണ്ടുതുടങ്ങിയത്. അവതരണ ശൈലി വളരെ നന്നാവുന്നു. ഞാൻ ദുബൈയിൽ ആണ്. നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ അഗ്രഹമുണ്ട്

  • @shuarul
    @shuarul 5 лет назад +1

    I see your channel very recently... താങ്കളുടെ ഒന്നാമത്തെ പ്ലസ് പോയിന്റ് സംസാരിക്കുമ്പോൾ തപ്പി തടയലുകളില്ല എന്നതാണ് .. പിന്നെ ഏത് വിഷയമാണെങ്കിലും നന്നായി റിസർച്ച് ചെയ്യാറുണ്ടെന്ന് മനസ്സിലായി ... keep going.. all the best..

  • @amalpaul9768
    @amalpaul9768 6 лет назад +11

    Waiting for your mutualfund video 😍😍

  • @faisalkkuniyil
    @faisalkkuniyil 5 лет назад

    Nigale pole avan pattilla...ennalum kure ariv kitti...tks
    Ninage sadhosham kanumbol edhoru sukam

  • @suhailmhmd3117
    @suhailmhmd3117 6 лет назад +5

    very excited to know that you are 24,
    you are a great man
    ,doing many bussiness now..
    All the best,fly high...

  • @MrSalimvp
    @MrSalimvp 6 лет назад +1

    Almost എല്ലാ vedios ഞാൻ കാണാറുണ്ട്‌, നിങ്ങൾ തീർച്ചയായും intraday trading series ചെയ്യണം hopefully

  • @pranoyjayaraj3701
    @pranoyjayaraj3701 4 года назад +4

    Loved your thoughts on "unlimitedness" in life. 👍🏼

  • @aslamkv3419
    @aslamkv3419 6 лет назад +1

    മുഴുവനായും കണ്ടു.
    Greate video
    Keep doing I support you 100%

  • @sudhapk1280
    @sudhapk1280 2 года назад +3

    Hats off to this socially responsible ,hard working young boy.Pranam to his parents who brought up their son to be such a wonderful human being.May Allah bless u always dear child.

  • @ashokkumarm7493
    @ashokkumarm7493 4 года назад

    Down ആയ cibil score ഉയർത്താൻ എന്തെല്ലാം ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യുക.

  • @subashpurushothaman8235
    @subashpurushothaman8235 6 лет назад +6

    You make positive energy, regards

  • @abulbathool5122
    @abulbathool5122 3 года назад +1

    ഷാരിഖ് ഭായ് ഒരു പാവം പട്ടാളക്കാരനാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് സ്റ്റോക് മാർക്കറ്റ് കുറച്ചെങ്കിലും പഠിക്കാൻ സാധിച്ചു... Grate bhai big salute you

  • @SabuCherianPunnackudy
    @SabuCherianPunnackudy 6 лет назад +3

    You are doing fine Shariq.I am a student of Economics.Your videos are highly informative and practical,Neglect the negative comments of ill minded viewers.I am with you

  • @rubasjasbeera2534
    @rubasjasbeera2534 4 года назад +1

    നിഷ്പക്ഷമായി നിങ്ങളുടെ വീഡിയോ വിലയിരുത്തുന്ന ഒരാൾക്കും ഒരുപരാതിയും വരില്ല അല്ലാത്തവരെ വിട്ടുകളയുക oru കാരണവശാലും അതിന്റെ പിന്നാലെ പോയി സമയം കളയരുത് കുറച്ചു പേർ അങ്ങിനെതന്നെ ഉണ്ടാവും എന്ന് ഉറപ്പിക്കുക bro നിങൾ aallright ആണ് 👍👍

  • @steps966
    @steps966 6 лет назад +5

    Mr.Sharique is an interesting young man. He speaks about very common things to give a better understanding to the public. I wish all the best. Public comments is a reflection of the society. Take it easy..and keep doing what you feel like. A student is least bothered about his professor's religion,his love affairs,his political thoughts,his or her backgrounds. .etc..
    What's wrong if I realise how the money transfer mechanism works..or a Visa credit cards technology .or so many such things...after using all these things for the last fifteen years...Needless to say He is informative..Let's support youngsters like Sharique...
    I support you from Abu Dhabi. ..
    Jaleel

  • @visakhs5854
    @visakhs5854 4 года назад

    എല്ലാ വിഡിയോസും വളരെ വെക്തമായി മനസിലാക്കാൻ പറ്റും.... മനോഹരം...

  • @sharafudeen55
    @sharafudeen55 6 лет назад +4

    Endhaaaaa voice 😍😍😍😍 keep it up

  • @abdulbasim5070
    @abdulbasim5070 6 лет назад +2

    Qna video ella weakilum cheyyaan shramikka...nice video

  • @anjanamohan733
    @anjanamohan733 6 лет назад +10

    u r very brilliant and smart

  • @musafirveetee9897
    @musafirveetee9897 6 лет назад

    ഞാൻ ഒരു ബിസിനസ്‌ ചെയുന്നത് കൊണ്ട് നിങ്ങളുടെ പല ഫിനാൻസ് വീഡിയോ വളരെ ഹെല്പ് ആണ് ....thanks

  • @Raju_krishna___
    @Raju_krishna___ 5 лет назад +4

    Really proud of u my brother....U r really an asset for Us.....Really talented and u r amazing with ur excellent innovative presentation in Practical....
    Pls continue......God bless U....Salute...🙏🙏🙏🙏

  • @unnikrishnankudukkemkunnat2323
    @unnikrishnankudukkemkunnat2323 4 года назад

    എന്റെ പ്രിയ സുഹൃത്തേ, ഞാൻ അങ്ങയുടെ ചാനൽ കണ്ടുതുടങ്ങിയതേയുള്ളൂ. എനിക്ക് അങ്ങയുടെ ഞാൻ കണ്ട മൂന്ന് വീസിയോകളും വളരെ ഇഷ്ടമായി. ഒരുപാടു പേർക്ക്: ലക്ഷോപലക്ഷം പേർക്ക് അത് പ്രയോജനപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇപ്പറഞ്ഞ കാര്യമൊന്നും പരസ്യപ്പെടുത്തരുത്' എന്നെ വിളിക്കുന്നതിൽ സന്തോഷമേയുള്ളു. സധൈര്യം മുന്നേറുക ! സസ്നേഹം ഉണ്ണികൃഷ്ണൻകുന്നത്ത്''

  • @Irehnaillias
    @Irehnaillias 4 года назад +5

    Im a spiritual person rather than a religious person❤️👏

  • @Aqua-hg8cw
    @Aqua-hg8cw 5 лет назад

    Organic fertilizer plant evdeyanu?egneyanu cheyunathu?oru video cheyamo?

  • @christyvarkey7672
    @christyvarkey7672 6 лет назад +10

    You r a great entrepreneur Chettai. One day you will became a well known entrepreneur in kerala and in globally. We r waiting for that moment. Wishing all the very good success in your future business & in ur future life.

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +1

      Thanks a lot brother! ❤️

    • @rameesms3587
      @rameesms3587 2 года назад +1

      Christy paranjad njan oru 3 varsham munb parayan karudiyadayirunnu,,,now 2022 August,,,shariq ninghal orupad valarnnu,iniyum orupad valarum ,,,valarette,,,,,

  • @vshak4841
    @vshak4841 4 года назад +1

    Madhamo rashtriyamo kalarthatha videos.. ! Orupad arivukal elavarkum ariyavunna reethiyil lagging ilathe paranje theerkunnathine oru big salute !
    Good luck bro.. ! God bless you and ur family... !!

  • @abeljohnson6411
    @abeljohnson6411 4 года назад +9

    I see a future Elon Musk in you🤩🤩

  • @razeem4565
    @razeem4565 3 года назад

    Samayam pooyath thanne arinjeeela.... Communication 👍👍👍

  • @licyjerome6352
    @licyjerome6352 5 лет назад +3

    So energetic , young and mature. I used to watch ur videos. I am a middle aged woman, but so enthusiastic to know everything. I like ur character spiritual, not religious. The business which u started which is environment friendly. I also like to work these type of projects which is good for the nature and human. Let God bless u abundantly.

  • @shafeeqk2846
    @shafeeqk2846 4 года назад

    പറയുന്നവർ എന്തും പറയട്ടെ ... i am tottaly inspired ... good job. Very good job . Stock marcket സീരിസ് one by one ആയി കണ്ടു കൊണ്ടിരിക്കുന്നു പഠിച്ചു കൊണ്ടിരിക്കുന്നു ...

  • @AravindSachil
    @AravindSachil 6 лет назад +18

    You are 'crimanally' matured for a 24 years old. So nice to see such quality content in Malayalam youtube. Keep going and all the best👍

  • @rinodhabraham6448
    @rinodhabraham6448 5 лет назад

    ഏതോ ഒരു വീഡിയോ കണ്ടപ്പോൾ കേറി വന്നൊരു വീഡിയോ
    ഒരുപാട് ഇഷ്ടപ്പെട്ടു
    വെറുപ്പിക്കാതെ 15 min
    മികച്ച അവതരണ ശൈലി
    ബാക്കിയുള്ള വീഡിയോസ് ഞാൻ കാണാൻ ആഗ്രഹിക്കുന്നു
    All d bst for ur future🌞

  • @avinashk4252
    @avinashk4252 4 года назад +3

    “Life aanu, change is the only constant” ... how beautifully use exact 2 opposite words to describe life. Meet cheyyan vallathe aagraham 😁😊

  • @hasil4393
    @hasil4393 6 лет назад

    business cheyyan financially engane sadikkunnu? oru business startup idea parayamo

  • @ashique2550
    @ashique2550 6 лет назад +79

    നിങ്ങൾക്ക് എന്റെ same age ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

  • @orientpress2956
    @orientpress2956 6 лет назад

    Eniyum orupad vedions pratheekshikkunnu.

  • @richardyohan2905
    @richardyohan2905 6 лет назад +79

    24 വയസുള്ള കൊച്ചു പയ്യൻ ആയിരുന്നല്ലേ....
    ഞാൻ ഒരു 30-32 ആയിക്കാണും എന്ന് കരുതി 😂😂😂

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +23

      Angane vayassan aakkalle 😅🙏🏼

    • @entertaimentfarhan
      @entertaimentfarhan 5 лет назад +2

      ഞാനും കരുതി

    • @dilshadali6388
      @dilshadali6388 4 года назад +1

      High matured guy

    • @9611146195
      @9611146195 4 года назад +1

      Aa shabdhathinu thanne nalla pakvathaulla oralude shabdham aanu.
      Appol kelkkunnavar theerchayayum Oru 30-34 vayass prethioshikkum.

    • @rinuxaesh63
      @rinuxaesh63 4 года назад

      @@ShariqueSamsudheen 😂😂😂😂

  • @ananthakrishnan2706
    @ananthakrishnan2706 3 года назад +2

    സത്യായിട്ടും ഞാൻ ചെയ്യാൻ പ്ലാൻ ചെയ്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. We are same wavelength, I have plenty of ideas like you man🥰🥰

  • @aneeshakb5022
    @aneeshakb5022 6 лет назад +16

    തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല 😊

  • @susanabraham8715
    @susanabraham8715 3 года назад +2

    Never mind people,you are a wonderful personality and a genuine person go ahead

  • @aravindm.s.486
    @aravindm.s.486 6 лет назад +4

    samayam pokunnathariyilla brother when u talk....anyway nice video... and happy journey... be safe

  • @shinumattathil1446
    @shinumattathil1446 6 лет назад

    എന്ന ഒരു എനെർജിയ . Superlative performance..