മലയാളി പ്രേക്ഷകരിൽ അവരുടേതായ ടേസ്റ്റ് ഫോർമുല ഉണ്ടാക്കിയെടുത്തു വിജയിച്ചവരാണ് സത്യനും പ്രിയദർശംനും അവരുടേതായ സിനിമ ആസ്വധനം ഭൂരിപക്ഷം മലയാളികളിൽ ഉണ്ടാക്കിയെടുത്തു അതാണ് ഇവരുടെ വിജയം.ആ ഫോർമുല വർഷങ്ങൾ കഴിഞ്ഞും അതെ പടി പ്രേക്ഷകർ ഏറ്റെടുത്തു ആസ്വദിക്കുന്നു. പ്രിയദർശൻ വരെ 98 ൽ ഇനീ ആ ഫോർമുല വല്ലാതെ ഓടില്ല എന്ന് മനസിലാക്കിയപ്പോഴും ഇങ്ങേര് അതിൽ വിജയി നിലനിൽക്കുന്നു ഇടയ്ക്കു സിദ്ധീഖ് ലാൽ മാരും റാഫി മെക്കാർട്ടിൻ ടീംസും വെല്ലു വിളി ഉയർത്തിയെങ്കിൽ പോലും.30 വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർ അവ സ്വീകരിക്കുന്നെങ്കിൽ അത് ആ സംവിധായകന്റെ കഴിവ് തന്നെയാണ്. ഇന്ത്യയിൽ ഇത്രയും കാലം അത്തരത്തിൽ പ്രേക്ഷകരെ സ്വാധീനിച്ച വേറൊരു സംവിധായകൻ ഉണ്ടാകില്ല.
വില്ലാളി വീരൻ ആണ്...വിക്രമാദിത്യ വരാഗുണൻ ആണ്...ഇദ്ദേഹത്തിൻ്റെ പൂർവ്വക്കാല സിനിമകൾ... ഒക്കെ സമ്മതിച്ചു...ഞാനും അത് പൂർണ്ണ മനസ്സോടെ സമ്മതിക്കുന്നു... ഇന്നും ആ സിനിമകൾ TV യില് വന്നാൽ എല്ലാം മറന്നിരുന്നു കാണുകയും ചെയ്യും... പക്ഷേ ഇപ്പോഴും ഇവരുടെ ആ പഴയ സിനിമകളെ തന്നെ ചർവിത ചർവണം കണക്കെ മുന്നിൽ വച്ച് ഇക്കാലത്ത് അദ്ദേഹം ചെയ്യുന്ന പുതിയ സിനിമകളെ compare ചെയ്യുന്നത് വളരെ കഷ്ടമാണ്...അത് അദ്ദേഹവും പറയുന്നില്ല എന്നതാണ് മറ്റൊരു കാര്യം.... നല്ല സിനിമകൾ ഇനിയും ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.... എന്ന് ഒരു പ്രേക്ഷകൻ👍
സത്യൻ അന്തിക്കാട് സിനിമകൾ വളരെ ഇഷ്ടമാണ്.65ഓളം സിനിമകൾ ചെയ്ത ഒരു സംവിധായകൻ തന്റെ കഴിഞ്ഞ കാല സിനിമകളെ കുറിച്ച് പറയുമ്പോൾ വളരെ കുറച്ചു സിനിമകൾ സ്ഥിരമായി പറയുന്നു. അപ്പോൾ മറ്റു സിനിമകളും അതിൽ അഭിനയിച്ച നടന്മാരും എന്തോ ഒരു താത്പര്യം കുറവ് പോലെ തോന്നുന്നു. സന്ദേശം സിനിമയെ കുറിച്ച് വലിയ തോതിൽ അഭിമാനം കൊള്ളുന്ന സംവിധായകൻ അതിൽ തിലകൻ ചെയ്ത അച്ഛൻ വേഷം അന്യ നാട്ടിൽ ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ അറിയാതെ പോകുന്ന വെറും അന്യനായി തീരുന്ന ഒരു അച്ഛനായി മാറുന്നു. അതിന്റെ ദുരന്തം ആ കഥാപാത്രം അനുഭവിക്കുന്നു. അത് തിരിച്ചറിയാൻ നാളിതുവരെ സത്യൻ അന്തിക്കാടിന് കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്നും തോന്നുന്നില്ല. അതാണ് അദ്ദേഹം നേരിടുന്ന പ്രശ്നം.
Am a regular viewer of CUE, This interviewer havn't any idea regarding questions, and his hmmmmmmm... Mmmmmmmmhsssss are damn iritating. Got two legends time and spolied it. Questions was as usual, upto the mark. But the interviewer and background noises are damn iritating. Please, don't use headphones to watch this interview.
ജയറാമിന്റെ സിനിമ പോലെ തന്നെയാണ് ഇന്റർവ്യൂസും ... അതിനാടകീയതയും അതിഭാവുകത്വവും
ഈ combo ഒരുപാട് മിസ്സിങ് ആയിരിന്നു ... വീണ്ടും ഇവർക്കു ഒന്നിക്കാൻ അവസരം ഉണ്ടാവട്ടെ ♥️♥️♥️♥️
ഇന്റർവ്യൂ ചെയ്യമ്പോൾ ബാക്ക്ഗ്രൗണ്ട് നോക്കേണ്ട , എത്ര തവണ ആണ് ടെലിഫോൺ ബെൽ അടിക്കുന്നത് . ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ ഭയങ്കര അലോരസം ആണ്.
മകൾ നല്ല സിനിമ സ്നേഹമാണ്,
Wished to see Maneesh interviewing Jayaramettan &Sathyan sir
Enthina iyale veche?
Maneesh vinodayathra review cheythappo anthikkadinte kili poyi..athaavaam
Satyettan fan from thrissur
Jayaramettan super performance
All deadly combos has come..
Mohnlal priyn
Mamooty madhu sn
Sg joshy
Jayrm sathyn...
അത് പൊളിഞ്ഞു 😢😢😢
ഇത് ഉറപ്പായും സത്യന്റെ അവസാന പടം
satyam padam bayagara bore
മലയാളി പ്രേക്ഷകരിൽ അവരുടേതായ ടേസ്റ്റ് ഫോർമുല ഉണ്ടാക്കിയെടുത്തു വിജയിച്ചവരാണ് സത്യനും പ്രിയദർശംനും അവരുടേതായ സിനിമ ആസ്വധനം ഭൂരിപക്ഷം മലയാളികളിൽ ഉണ്ടാക്കിയെടുത്തു അതാണ് ഇവരുടെ വിജയം.ആ ഫോർമുല വർഷങ്ങൾ കഴിഞ്ഞും അതെ പടി പ്രേക്ഷകർ ഏറ്റെടുത്തു ആസ്വദിക്കുന്നു. പ്രിയദർശൻ വരെ 98 ൽ ഇനീ ആ ഫോർമുല വല്ലാതെ ഓടില്ല എന്ന് മനസിലാക്കിയപ്പോഴും ഇങ്ങേര് അതിൽ വിജയി നിലനിൽക്കുന്നു ഇടയ്ക്കു സിദ്ധീഖ് ലാൽ മാരും റാഫി മെക്കാർട്ടിൻ ടീംസും വെല്ലു വിളി ഉയർത്തിയെങ്കിൽ പോലും.30 വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർ അവ സ്വീകരിക്കുന്നെങ്കിൽ അത് ആ സംവിധായകന്റെ കഴിവ് തന്നെയാണ്. ഇന്ത്യയിൽ ഇത്രയും കാലം അത്തരത്തിൽ പ്രേക്ഷകരെ സ്വാധീനിച്ച വേറൊരു സംവിധായകൻ ഉണ്ടാകില്ല.
ഇൻ്റർവ്യൂ ചെയ്യാൻ അറിയാത്തവനെ അതിന് ഇരുതരുത്...🙏
😂😂😂😂🤭🤭🤭
വില്ലാളി വീരൻ ആണ്...വിക്രമാദിത്യ വരാഗുണൻ ആണ്...ഇദ്ദേഹത്തിൻ്റെ പൂർവ്വക്കാല സിനിമകൾ... ഒക്കെ സമ്മതിച്ചു...ഞാനും അത് പൂർണ്ണ മനസ്സോടെ സമ്മതിക്കുന്നു... ഇന്നും ആ സിനിമകൾ TV യില് വന്നാൽ എല്ലാം മറന്നിരുന്നു കാണുകയും ചെയ്യും...
പക്ഷേ ഇപ്പോഴും ഇവരുടെ ആ പഴയ സിനിമകളെ തന്നെ ചർവിത ചർവണം കണക്കെ മുന്നിൽ വച്ച് ഇക്കാലത്ത് അദ്ദേഹം ചെയ്യുന്ന പുതിയ സിനിമകളെ compare ചെയ്യുന്നത് വളരെ കഷ്ടമാണ്...അത് അദ്ദേഹവും പറയുന്നില്ല എന്നതാണ് മറ്റൊരു കാര്യം....
നല്ല സിനിമകൾ ഇനിയും ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു....
എന്ന് ഒരു പ്രേക്ഷകൻ👍
🔥🔥🔥
ജയറാമിന്റെ അടുത്ത പടക്കം
അച്ഛനും മോളും തമ്മിൽ ഉള്ള ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയത് നന്മ ചേട്ടൻ അറിഞ്ഞു കാണില്ല. അമരം, പാഥേയം
ഈ ആചാ പൂച്ചാ പടങ്ങളുടെ കാലം കഴിഞ്ഞു എന്തിക്കാട് മാഷേ.... പ്ലീസ് റിട്ടയർ....and do a favor to filmdom....
എന്റെ മകളേ ഉലക്ക സത്യൻ അന്തിക്കാട്
Generation marunbhol nammalekalum brilliantly ayi kuttikal chinthikkum
സത്യൻ അന്തിക്കാട് സിനിമകൾ വളരെ ഇഷ്ടമാണ്.65ഓളം സിനിമകൾ ചെയ്ത ഒരു സംവിധായകൻ തന്റെ കഴിഞ്ഞ കാല സിനിമകളെ കുറിച്ച് പറയുമ്പോൾ വളരെ കുറച്ചു സിനിമകൾ സ്ഥിരമായി പറയുന്നു. അപ്പോൾ മറ്റു സിനിമകളും അതിൽ അഭിനയിച്ച നടന്മാരും എന്തോ ഒരു താത്പര്യം കുറവ് പോലെ തോന്നുന്നു. സന്ദേശം സിനിമയെ കുറിച്ച് വലിയ തോതിൽ അഭിമാനം കൊള്ളുന്ന സംവിധായകൻ അതിൽ തിലകൻ ചെയ്ത അച്ഛൻ വേഷം അന്യ നാട്ടിൽ ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ അറിയാതെ പോകുന്ന വെറും അന്യനായി തീരുന്ന ഒരു അച്ഛനായി മാറുന്നു. അതിന്റെ ദുരന്തം ആ കഥാപാത്രം അനുഭവിക്കുന്നു. അത് തിരിച്ചറിയാൻ നാളിതുവരെ സത്യൻ അന്തിക്കാടിന് കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്നും തോന്നുന്നില്ല. അതാണ് അദ്ദേഹം നേരിടുന്ന പ്രശ്നം.
👍
Am a regular viewer of CUE, This interviewer havn't any idea regarding questions, and his hmmmmmmm... Mmmmmmmmhsssss are damn iritating. Got two legends time and spolied it. Questions was as usual, upto the mark. But the interviewer and background noises are damn iritating.
Please, don't use headphones to watch this interview.
സത്യേട്ടാ ഉള്ളത് പറയാലോ..വളരെ മോശം...നാടോടിക്കാറ്റും,സന്മനസ്സും,സന്ദേശവും,മനസിനക്കരെയും ഒക്കെ കണ്ടിട്ട് ഇത് കാണുമ്പോൾ ശെരിക്കും നിരാശ...
Interviewer Orupad Improve Cheyyan Und ... Ithrayum Legends aayittulla actorsine okke Talent Ulla Interviewers Handle Cheyyanam ... Allathe iyaleppole ullavarekkond dayavucheyth Interview Cheyyikkalle 🤷
Nammude veedukalil nadakunna karyangal
Beautiful movie ❤❤❤❤
പടം കണ്ടു സീരിയൽ മാതൃകയിൽ ഒരു സിനിമ ....OTT ൽ കാണുക
30.00 jayaraminu no parayan ariyilla athu kond pala abadhangalilum poyi pedum. athe poloru abhadham aan ee padam
Movie pora vendu jayaram 🧨
satyam bro jayaram eni thiruchuvarille.........
Script writer mention ചെയ്തില്ല അവതാരകൻ
ഇതിന്റെ ഒരു ഇന്റർവ്യൂസിലും ഇക്ബാൽ കുറ്റിപ്പുറത്തിനെ പറ്റി കുറച്ചു പോലും ആരും പറയുന്നില്ല
There isn't a single news report on the rape case on Vijay Babu. Shameful behavior by these so called cinema channels
ruclips.net/video/ne_K-DmG7rA/видео.html
Swantham sharikal mattullavar ellavarum ishtapedanam ennu namukk vashi pidikan pattilla
thirunakkara pooram..kottayamkar arumille
anchor is too boring and looks like he has no clue about questions
Just skip questions
Missing old anchers. This ancher so boring
Padam pottiyallo
😂😂
Nalloru Vijayamaavatte..