കത്തോലിക്കർ ശ്രദ്ധിച്ചില്ലെങ്കിൽ ചില പുതിയ മതങ്ങൾ ഉണ്ടാകും!

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഉപന്യാസ മത്സരത്തെക്കുറിച്ച് അറിയുന്നതിനും രജിസ്ട്രേഷനുമായി8111860062 എന്ന് വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

Комментарии • 28

  • @georgeaj2543
    @georgeaj2543 2 дня назад

    Esoye Esoye Esoye .. Esoye Esoye 🙏🙏🙏❤❤❤🎉🎉🎉

  • @martinfrancis5706
    @martinfrancis5706 5 дней назад +1

    അതിപ്രാധാന്യമുള്ള, അതീവ ഗൗരവത്തോടെ സ്വീകരിക്കേണ്ട സത്യപ്രബോധനം. ഏറെ പ്രത്യേകിച്ച് ധ്യാനഗുരുക്കന്മാർ അതീവ ശ്രദ്ധയോടെ ഏറ്റെടുക്കേണ്ടതും ഈ ആശയങ്ങൾ സ്വീകരിച്ച്, തിരുത്തലുകൾ തങ്ങൾക്കും, തങ്ങളുടെ അനുയായികൾക്കും നൽകികൊണ്ട് തിരുസഭയുടെ വളർച്ചയ്ക്കും അതുവഴി ശരിയായ ദൈവരാജ്യവളർച്ചയ്ക്കു വേണ്ടി ശുശ്രൂഷ ചെയ്യാനും സാധിക്കണം. ആമേൻ 🙏🙏❤️❤️👍👍

  • @Littleflower-h3u
    @Littleflower-h3u 5 дней назад +1

    കേരളസഭയിൽ സുവിശേഷപ്രഘോഷകർ തങ്ങളുടെ വചനവ്യാഖ്യാനം വിശ്വാസികൾനൽകാതെ സത്യ വിശാസം മാത്രം പഠിപ്പിക്കേണ്ട ഗൗരവം ഈ ക്ലാസ്സിലൂ ടെ മനസിലാകുന്നു ഇത് കേൾക്കുന്ന ശിശ്രൂഷകർ സത്യവിശ്യാത്തി നു വിരുദ്ധ മായപ്രഘോഷ ണം അവസാനിപ്പിക്കുവാൻ ഈശോ കൃപ നൽകട്ടെ ആമേൻ 🙏🙏🙏❤️

  • @abilsebastian7601
    @abilsebastian7601 5 дней назад +1

    Very important message 🙏🙏

  • @nailyanil5944
    @nailyanil5944 4 дня назад

    🙏🙏❤

  • @dranimuringayil
    @dranimuringayil 5 дней назад

    Glory to God who reveals the truth 🙏🙏

  • @joseaugustine9022
    @joseaugustine9022 5 дней назад

    👍🏼👍🏼👍🏼🌹🌹🌹🙏🏼🙏🏼🙏🏼

  • @bijucarmel8933
    @bijucarmel8933 5 дней назад

    🙏❤️❤️❤️🙏🙏🌹🌹

  • @shajiarassery
    @shajiarassery 5 дней назад

    🙏🏻🙏🏻❤❤🙏🏻

  • @loveintruth1198
    @loveintruth1198 5 дней назад

    സത്യവിശ്വാസം തിരു സഭയുടെ ജീവശ്വാസമാണ്. ആ ജീവശ്വാസം മലിനമാക്കപ്പെടുകയൂം വികലമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥകളിൽ നിന്ന് സഭയെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും IHS മിനിസ്ട്രി നടത്തുന്ന ഈ ശുശ്രൂഷ ക്ക് പ്രാർഥനാശംസകൾ.

  • @Bestsy-l7j
    @Bestsy-l7j 5 дней назад

    ❤❤❤❤❤❤❤❤❤

  • @philiphnelson9156
    @philiphnelson9156 4 дня назад

    കത്തോലിക്കർ ദരിദ്രർ ആണ്, റഫറൻസ് സ്റ്. ജെയിംസ് 2:5,അടയാളം കർത്താവ്‌ തന്നെ പറഞ്ഞിട്ടുണ്ട്. St. Mark 16:17-18..ബാക്കി എല്ലാം വ്യാജം

  • @Catholic-Defender
    @Catholic-Defender 5 дней назад

    എമ്പറർ ഇമ്മാനുവേൽ മാർട്ടിൻ ലൂഥർ തുടങ്ങി വഴിയിൽ ഉപേക്ഷിച്ച പ്രസ്ഥാനം.
    ലൂഥറിന്റെ പരിഭാഷയിൽ ലൂക്കാ 1:28 ]-ലെ മംഗളവാർത്ത അറിയിപ്പിൽ “കൃപ നിറഞ്ഞവളേ ” പ്രയോഗം, “നീ കൃപാനിധി” എന്ന് വിവർത്തനം ചെയ്ത് മാതാവിന് ദിവ്യത്വം കൽപ്പിച്ചു നൽകുകയുണ്ടായി

  • @ZeenathHassan-l9f
    @ZeenathHassan-l9f 5 дней назад

    Mariyaminte makan isa(yeshu) paranna sandharbhavum shraddheyamakunnu: o Israel sandhathikale,enikk mumbulla thourathine sathyappeduthunnavanayikkondum enikk shesham varanulla Ahmad( Muhammed nabi (s)) ennu perulla oru dhuthane Patti ninghalkk santhosha vartha ariyikkunnavanayikkondum ninghalilekk allahuvinte dhoodhanayi niyoghikkappettavanakunnu nan.anghane addheham vyakthamaya thelivukalum kond avarude aduthu chennappol avar parannu.ith vykthamaya oru jala vdhyayakunnu......! ( Qurhan 61:6).

  • @AlbertKunnuthara
    @AlbertKunnuthara 5 дней назад +3

    Constantain chakravarthi
    Katholika sabhayundakki
    Ad 325.athinu munpu Roman Katholika sabha yilla.chrsthuvum sishyarum Roman katholikaralla

    • @Catholic-Defender
      @Catholic-Defender 5 дней назад

      മത്തായി 7:24-27 വരെയുള്ള വചനങ്ങളിൽ തന്റെ വചനങ്ങൾ അനുസരിക്കുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്യമായിരിക്കും എന്നും തന്റെ വചനം അനുസരിക്കാത്തവൻ മണൽപ്പുറത്ത് ഭവനം പണിത ഭോഷന് തുല്യമായിരിക്കും എന്ന് യേശു പറയുന്നുണ്ട്. എന്നാൽ പെൺതോ പ്രമാണം അനുസരിച്ച് യേശു താനാകുന്ന പാറമേൽ [ ക്രിസ്തു പാറയാക്കി മാറ്റിയ പത്രോസിൻമേൽ എന്നത് പെണ്തക്കൂസ് പ്രബോധനപ്രകാരം വചനവിരുദ്ധമാണ് ] താൻ മൂലക്കല്ലും തന്റെ അപോസ്തോലന്മാരെ അടിസ്ഥാനവുമിട്ട് താൻ പണിതുയർത്തിയ സഭ കോൺസ്റ്റാൻറ്റൈൻ എന്ന ചെറിയ കാറ്റും മഴയും വന്നപ്പോൾ തകർന്നു പോയി, 16ആം നൂറ്റാണ്ടിൽ 66 പുസ്തകം നൽകിയ ലൂഥർ വരുന്നത് വരെ അത് പൂർണ്ണമായും ഇല്ലായ്മപ്പെട്ടുപോയി. എവിടെയും അത് കാണ്മാനില്ലായിരുന്നു. പെണ്തക്കൂസ് പ്രബോധനപ്രകാരം ഇന്നുള്ള കത്തോലിക്കാ സഭ കോൺസ്റ്റാന്റൈൻ സ്ഥാപിച്ചത്. എന്നാൽ കോൺസ്റ്റാന്റൈൻ സ്ഥാപിച്ച ആ സഭ ഇന്നും നിലനിൽക്കുന്നു. എന്നാൽ യേശുവിന്റെ വചനം അനുസരിക്കുന്ന യഥാർത്ഥ ക്രിസ്ത്യാനികളായ ലൂഥർ മുതൽ നാളിന്നു വരെയുള്ള പാസ്റ്റർമാർ സ്ഥാപിച്ച സഭകൾ മണൽപ്പുറത്തു ഭവനം പണിത അവസ്ഥയിലും ആയി മാറി, പിളർന്നു പിളർന്നു 150000 സഭകളും അതിന്റെ 3 ഇരട്ടി വ്യാഖ്യാനങ്ങളും ആയി മാറി. അപ്പോൾ ആരാണ് ഇവിടെ ഭോഷൻ ? ആരാണ് ഇവിടെ വിവേകമതി ?

  • @MasterCraft-g8l
    @MasterCraft-g8l 2 дня назад

    സഭയിലെ അനാചാരങ്ങളും സഭാവിശ്വാസികളായ കത്തോലിക്കർ അന്യ ( ഇസ്ലാം ) മതപ്രഭാഷണങ്ങൾ കേട്ടുള്ള തിരിച്ചറിവുമാണ് വിശ്വാസികളിൽ പലരും
    വിട്ടുപോകാൻ ഇടയാകുന്നത് .

  • @augusthyjohny5993
    @augusthyjohny5993 5 дней назад

    Syro Malabar sabha not caring this.✝️✝️✝️✝️✝️

  • @pauljoseph2340
    @pauljoseph2340 5 дней назад

    ഖുറാനും, മുഹമ്മദും വത്തിക്കാൻ്റെ സൃഷ്ടിയാണന്ന് ഖുറാൻ്റെ ബുഖാരിയിൽ തെളിവുള്ളതായി ഒരു മുൻ കത്തോലിക്കാ വൈദീകൻ്റെ വെളിപ്പെടുത്തൽ ഞാൻ കണ്ടതായി ഓർക്കുന്നു. ആദ്യ നൂറ്റാണ്ടുകളിൽ വത്തിക്കാന് ജറുസലേം തലസ്ഥാനനഗരിയാക്കാൻ വേണ്ടി കണ്ടുപിടിച്ച കുറുക്കുവഴിയാണ് അതെന്ന് ബുഖാരിയിലെ ജൂതൻമാർക്കും , ക്രിസ്ത്യാനികൾക്കെതിരേയും ഉള്ള പരാമർശങ്ങൾ അതിന് തെളിവായി പറയുന്നു. വെളിപാടിൻെറ 17-ാം അദ്ധ്യായത്തിൽ പറയുന്ന "ലോകത്തിലെ സകല മ്ലേച്ഛതകളുടെയും വേശ്യകളുടെയും മാതാവ് " എന്ന പരാമർശവും അതിലേക്ക് വിരൽ ചൂണ്ടുന്നു. 10:40

  • @TMShaju
    @TMShaju 4 дня назад

    കത്തോലിക്കർ എങ്ങനെ ക്രസ്തുവിൻ്റെ അനുയായികൾ അതായത് ക്രിസ്ത്യാനികൾ ആകുമെന്ന് പറയാമോ ?? ക്രിസ്തുവിൻ്റെ എല്ലാ കൽപനകളെയും ലംഘിച്ച് സത്യവചനങ്ങളെ വളച്ചൊടിച്ച് യേശുവിൻ്റെ അമ്മ വി.മറിയയെ ദേവിയാക്കി യേശുവിനെ ഉണ്ണിയാക്കി കൈയ്യിൽ പിടിപ്പിച്ച് , മനുഷ്യരെ വിചിത്രവേഷങ്ങൾധരിപ്പിച്ച് പിതാക്കന്മാരാക്കി, വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്ന കൽപനയെ ലംഘിച്ച് ഒരു മനുഷ്യനെ മുറിവുകളുള്ളവനായി നിസ്സഹായനായി, കൂശിൽ തൂക്കിക്കാണിച്ച്, ലോക ജാതികളുടെ ഇടയിൽ സത്യദൈവത്തെ പരിഹാസവിഷയമാക്കിയ നിങ്ങൾക്ക് ഒരിക്കലും ക്രിസ്ത്യാനികളാകാൻ കഴിയുകയില്ല. വെറും ക തൊലിക്കരായി കഴിയാനെ നിങ്ങളെക്കൊണ്ടു കഴിയു സർവ്വശക്തൻ നിങ്ങൾക്കെതിരായി ചാട്ടവാറെടുത്തു കഴിഞ്ഞു. അതുകൊണ്ട് ക്രിസ്തുവിനെ മറുത്തു പറയുന്ന എതിർക്രിസ്തുവാകുന്ന മാറ് പാപ്പായെ പൂജിച്ചും കൊണ്ട് നിത്യനരകത്തിലേക്കു പോകുവീൻ.

  • @ZeenathHassan-l9f
    @ZeenathHassan-l9f 5 дней назад

    Islam puthiya mathamalla.adham nabi (a)muthale e matham nilavil und.dhyvam muhammedh nabi(s) thanghaliludeyanu islam poorthiyakkunnath.yeshu(a) adakkamulla 124000 tholum pravachakanmarum bhomiyil prabodhanam cheythath islamanu........!

    • @SeraphinS
      @SeraphinS 4 дня назад +1

      ഒരു മദ്രസ്സാ പൊട്ടി

    • @britto260
      @britto260 День назад

      പാവം സീനത്ത്.. മദ്രസയിൽ പഠിച്ചത് അപ്പാടെ അങ്ങ് ശെരി എന്ന് കരുതുന്നു.. സഹോദരി ആദം മുതൽ യേശുക്രിസ്തു വരെയുള്ള കാലങ്ങളിലെ സത്യങ്ങൾ കടമെടുത്തു ഒരു കിതാബ് ഉണ്ടാക്കി പ്രവാചകനായി വന്നപ്പോൾ അന്നത്തെ പാരമ്പര്യവാദികൾ ഒരു ഖുറൈശി ആയ മുഹമ്മദിനെ ആട്ടിയോടിച്ചു അതിൽനിന്നുമുള്ള മുറിവാണ് അദ്ദേഹം മറ്റുള്ള വിശ്വാസികൾ കാഫിർ ആണെന്നും അവരെയെല്ലാം കൊന്നുകളയണം എന്ന് പഠിപ്പിച്ചു നിങ്ങളെയൊക്കെ മാനസിക രോഗികളാക്കി മാറ്റി...

  • @Littleflower-h3u
    @Littleflower-h3u 5 дней назад +1

    🙏🙏🙏❤️