നക്ഷത്ര രഹസ്യം - തൃക്കേട്ട | ജ്യോതിഷ ഭാരതി

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 218

  • @brahmadathantv
    @brahmadathantv 2 года назад +21

    വളരെ വിശദമായി പറഞ്ഞു, എന്റെ നാള് തൃക്കേട്ട,90%സെരിയാണ്

  • @lakshmipv1494
    @lakshmipv1494 8 месяцев назад +1

    എന്നെപ്പറ്റി ഇത്രയും വ്യക്തത ഇതേവരെ കിട്ടിയിട്ടില്ല.100%👍🏻👍🏻

    • @shyjuasshyjuas5479
      @shyjuasshyjuas5479 2 месяца назад

      😂😂😂😂😂😂vekthataa kittitu endhinaaa.....thirkette alle nallu..........

  • @chandrikv9702
    @chandrikv9702 27 дней назад +1

    സർ!ഈ പ്രവചനം 99% ശരിയാണ് 🎉👏

  • @suriaprabha3683
    @suriaprabha3683 5 месяцев назад +1

    ഈ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ 90 ശതമാനവും ശരിയാണ്...👌 എന്തൊക്കെ ആയാലും ഈശ്വരൻ കൂടെ ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്...

  • @lathabalakrishnan6243
    @lathabalakrishnan6243 2 года назад +13

    വളരെ ശരിയായ കാര്യങ്ങളൾ ആണ് പറഞ്ഞത് 🙏🙏

  • @pradeepsivan10
    @pradeepsivan10 2 года назад +4

    എന്റെ കാര്യത്തിൽ ഏകദേശം ശരിയാണ് പെട്ടെന്നു ദേശ്യം വരും ഓരോ കാര്യങ്ങളെ കുറിച് കൂടുതൽ അറിയാൻ ഇഷ്ടമാണ് 34 ഏജ് ആയപ്പോൾ എനിക്ക് നേട്ടങ്ങൾ വന്നു ചേർന്നു നാഷണൽ ഏഷ്യ ഇന്റർനാഷണൽ റെക്കോർഡ് കിട്ടി എല്ലാരോടും മുഖത്തു നോക്കി പറയും

  • @susammaabraham2525
    @susammaabraham2525 2 года назад +8

    നൂറ് ശതമാനം - സത്യം - ഇതെല്ലാം പറഞ്ഞത് വെച്ചടിച്ച പോലെ correct -

  • @devakikesseri6592
    @devakikesseri6592 2 года назад +5

    എൻറെ മകൻ തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചതാണ്. താങ്കൾ പറഞ്ഞതിൽ 100 % വും അവന്റെ കാര്യത്തിൽ സത്യമാണ്

  • @athulkuttan6707
    @athulkuttan6707 2 года назад +75

    50./. ശെരി 50./. തെറ്റ് എന്റെ കാര്യത്തിൽ എനിക്ക് ഇപ്പോൾ 29 വയസ് ആയി എന്നും പ്രശ്നം ഞാൻ എന്നേ തന്നെ വെറുത്തു പോയി

    • @seemaseema-yx1cq
      @seemaseema-yx1cq 2 года назад +7

      നമ്മൾക്കു ഒറ്റ വഴിയേ ഒള്ളൂ. Meditation....

    • @athulkuttan6707
      @athulkuttan6707 2 года назад +1

      @@seemaseema-yx1cq എന്ന് വെച്ചാൽ 🤔🤔🤔

    • @seemaseema-yx1cq
      @seemaseema-yx1cq 2 года назад +1

      @@athulkuttan6707 മെഡിറ്റേഷൻ ഒക്കെ പ്രാക്ടീസ് ചെയ്യൂ തൃക്കേട്ട നാളുകാർക്ക് അതൊക്കെ ഉള്ളു രക്ഷപ്പെടാൻ ഒരു വഴി..

    • @praveenkumarkp4084
      @praveenkumarkp4084 2 года назад +5

      Bro same ellam und but onnum illathath pole

    • @maheshmanutten5169
      @maheshmanutten5169 2 года назад +1

      Njan thrikettayane

  • @Tonystark.
    @Tonystark. 2 года назад +10

    ഞാൻ ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയുന്നത്..30 വയസിൽ ഇടയിൽ തന്നെ 3അപകടവും,5ഓപ്പറേഷൻ കഴിഞു എന്നിട്ടും അടിച്ച് അടിച്ച് നിലയ്ക്കുന്നു...എന്റെ ഉള്ളിൽ ഉള്ള വൈകാരിക ബുദ്ധി, അധികാര ബുദ്ധി എനിക്ക് തന്നെ പല സന്ദർഭത്തിൽ മനസിലാക്കാൻ കഴ്ഞ്ഞിട്ടുണ്ട്,,എനിക്ക് ഞാൻ തന്നെ ആണ് ശത്രു എന്ന് ഞാൻ ഇത്ര നാളത്തെ അനുഭത്തിൽ നിന്ന് മനസിലാക്കൻ കഴിഞ്ഞു... ഷിപ്പ്ര കോപം എത്ര ശ്രമിച്ചിട്ടും നിർത്തൽ പറ്റാത്തത്‌ മൂലം ഒരുപാട് കലഹം നേരിണ്ടെടതായി വന്നിട്ടുണ്ട് എന്ന് അനുഭവത്തിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു.....

    • @vinithaunni4012
      @vinithaunni4012 2 года назад

      Very true 👍👍👍

    • @vinithamanju1718
      @vinithamanju1718 2 года назад

      എനിക്കും

    • @girijaunnikrishnan5615
      @girijaunnikrishnan5615 2 года назад

      @@vinithamanju1718 chech no tharo

    • @shahulshaanu4838
      @shahulshaanu4838 2 года назад

      കറക്ട്

    • @sreekumareu921
      @sreekumareu921 Год назад +1

      ദേഷ്യം ഇണ്ടെന്നുള്ള.... ഉള്ളു ശുദ്ധo ആണ്..... ജോലി ചെയ്ത് നന്നാവും....

  • @fayisafayisa8012
    @fayisafayisa8012 10 дней назад

    Trikketta❤
    Munkopam und😢
    Open minded aanu😊
    Abhiprayam eppoyum marum😢
    Abhimani aanu😊
    Ahankari aanennan ellarudeyum vijaram😢
    Foriegn countrysil enk settled aakuvan nalla ishtan❤
    Enthenkilum lakshyam njan vechal ath saadikunnad vare athinte backilan njan😊
    Vishapum dahavum kooduthal aanu❤
    Nattellu vedana und😢eppoyum shareeram panikunnad pole chood aanu😢
    Bandangalk importance kodukarilla😊
    Friends illa😢
    Marriage life divorce aanu😢dambathya sukam illa😢
    Sneham prekadipikan ariyilla😢

  • @prasannaabhyud1394
    @prasannaabhyud1394 2 года назад +8

    അതെ, ഞാൻ എന്റെ കർമ്മത്തിൽ വിശ്വസിക്കുന്നു... സദാ ഈശ്വര സ്മരണയും.... ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏

  • @AnithaPrakash-l5w
    @AnithaPrakash-l5w 10 месяцев назад +1

    Krct ayi parayunnu god blss u

  • @navaneethv9815
    @navaneethv9815 2 года назад +10

    കർമ്മം വളരെ ശ്രേഷ്ഠമായതു കൊണ്ടാവും ഈ പറഞ്ഞതെല്ലാം വളരെ നല്ല സ്വഭാവം ആണ്...

  • @sivakumarsskumars5797
    @sivakumarsskumars5797 2 года назад

    Perfect. Excellent
    Very very correct

  • @sandrachandran7240
    @sandrachandran7240 11 месяцев назад +1

    സത്യം 😊

  • @gowrik.p8163
    @gowrik.p8163 2 года назад +2

    Thank You Thirumeni Allam Shariyane 🙏🙏🙏

  • @subbusubbutk1942
    @subbusubbutk1942 Месяц назад +1

    Njan thrukketta fifty fifty lottery adichu one crore.
    Sugam,santhosham

  • @menterarun7713
    @menterarun7713 2 года назад +13

    അപ്പൊ ഞാനും ശ്രേഷ്ഠ കർമ്മം ചെയ്‌തോ? ❤❤ സ്ത്രീ കാര്യം 👌👌👌 സ്ത്രീകളോട് അധികം സംസാരിക്കാറില്ല. കുടുംബത്തെ ത്യജിക്കേണ്ടി വന്നാൽ പോലും പദവി ആഗ്രഹിക്കുന്നു. നിഗൂഢ നിരീക്ഷണത്തിൽ താല്പര്യം ഉണ്ട്‌. ഇതൊക്ക 80% എനിക്ക് ഒക്കെ.
    ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല. എന്തെന്നാൽ സ്വന്തം അഭിപ്രായം പറയാൻ കഴിയില്ല, ലക്ഷ്യം കാണാതെ പോകും.)👌. ഏകാന്തത ഇഷ്ട്ടപെടുന്നു.

  • @harikumars1386
    @harikumars1386 Год назад +1

    THANK YOU FOR EBERYTHING

  • @chinchu61
    @chinchu61 22 дня назад

    8.55pm. all that was said here is 100% correct

  • @layanavv9734
    @layanavv9734 2 года назад +5

    എല്ലാം ശരിയായ കാര്യങ്ങൾ തന്നെ 🙏🏻

  • @vanasthallif35
    @vanasthallif35 2 года назад +2

    എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 👍

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 2 года назад +5

    🙏👍.. സൂപ്പർ. സാർ 🌹

  • @shylajaprakashshylajapraka5774
    @shylajaprakashshylajapraka5774 2 года назад

    Thank you Therumeni 🙏🙏 everything correct 🙏🙏

  • @subashsubash9396
    @subashsubash9396 2 года назад +3

    All correct.Subhash

  • @gouthamkrishna8420
    @gouthamkrishna8420 Год назад

    Excellent👍💯💯💯💯💯💯💯💯💯💯💯👏👏👏👏

  • @anithasnair3711
    @anithasnair3711 Год назад +2

    Njyan janichu naal muthal sangadam mathram ellavarum undayittum arum alla 😭marikkum munpu oru day santhosham kittumo bahavane

  • @harishpattayil81
    @harishpattayil81 2 года назад +2

    ശരിയാണ്

  • @afin684
    @afin684 2 года назад +3

    👌🏻100%crct

  • @Sicily-b7s
    @Sicily-b7s 6 месяцев назад

    100% correct.

  • @anweraroor
    @anweraroor 2 года назад +2

    You are Correct

  • @moorthymoorthy2788
    @moorthymoorthy2788 2 года назад +16

    ഇത്രയും കറക്റ്റ് ആയി പറയുന്ന ഒരു ജ്യോതിഷിയും ഇത് വരെ ഉണ്ടായിട്ടില്ല🙏

  • @umadevi8102
    @umadevi8102 2 года назад +17

    ജനന സമയം അനുസരിച്ഛ് കാര്യങ്ങൾക്കു മാറ്റമുണ്ട് അതുകൂടി പറയണം മനസ്സിൽ എപ്പോഴും ദുഃഖം ആയിരിക്കും 😩

    • @sreekalaaa8971
      @sreekalaaa8971 2 года назад +2

      മനസ്സിൽ എപ്പോഴും ദുഃഖം ആയിരിക്കും 12/2/1969ൽ ജനനം

    • @sruthia.v5755
      @sruthia.v5755 2 года назад +1

      Crcttt

    • @bettymolshonichen3405
      @bettymolshonichen3405 Год назад

      സത്യം എപ്പോഴും ദുഃഖം... മാത്രം മനസിൽ

  • @AjithaMurugan-j1q
    @AjithaMurugan-j1q 23 дня назад

    എത്ര ശരിയാണ്

  • @riyakrishnariya399
    @riyakrishnariya399 2 года назад +1

    Ningl nalla oral an 🥰. Kandilel polum ishtam aayi😘. Ellam satym an.

  • @deepaambadi8902
    @deepaambadi8902 12 дней назад

    🙏🏻

  • @valsanpalakkal6488
    @valsanpalakkal6488 2 года назад +3

    100% correct

  • @theerthaj1862
    @theerthaj1862 2 года назад +4

    100% correct...

  • @ajithkumars2106
    @ajithkumars2106 2 года назад

    Very correct

  • @ratheeshmithra657
    @ratheeshmithra657 2 года назад +2

    Ente nalu Thiruvathira birth Star. Enikku ettaum eshtmulla naksthram Trikketta .

  • @elizabethlambert467
    @elizabethlambert467 4 месяца назад

    Shine ❤❤❤🎉

  • @nairraghunathan5816
    @nairraghunathan5816 2 месяца назад

    70. ശരിയാണ്

  • @dreamcatcher14347
    @dreamcatcher14347 2 года назад +2

    Satyam

  • @haridaskharidask8716
    @haridaskharidask8716 6 месяцев назад +1

    100% corret🙏

  • @jayasree2706
    @jayasree2706 2 года назад +3

    മകൻ... Nu ഈ നാൾ..".. കറക്റ്റ് വല്ലാത്ത സ്വഭാവം.. Talking

  • @jagadammapillai5778
    @jagadammapillai5778 2 года назад

    Hare krishna 🙏🙏

  • @haridaskk2589
    @haridaskk2589 Год назад +6

    ഗുരുനാഥൻ പറഞ്ഞതത്രയും ശരിയാണ്. നമസ്കരിക്കുന്നു. ഒരുകാര്യം വിട്ടു പോയപോലെതോന്നുന്നു. തൃക്കെട്ട നാൾ സ്ത്രീകൾക്ക് നാക്കിന് നീളംകൂടുതലാണ്. മിണ്ടിയാൽ പച്ചത്തെറിയെ പറയൂ. ഇത്തരം നാക്കുവെച്ചൊന്നും ഒരധികാരത്തിലും കയറിയിരിക്കാൻ പറ്റില്ല.

  • @smithamolbalanandan9010
    @smithamolbalanandan9010 2 года назад +3

    Excellent 🙏🙏🙏🙏🙏

  • @sreeramnair8732
    @sreeramnair8732 2 года назад

    Sathyamaanu

  • @sreelakshmict6071
    @sreelakshmict6071 2 года назад +5

    ഞാൻ തൃക്കേട്ട Teacher 🙏

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 года назад +2

    Thanks

  • @aslaa851
    @aslaa851 2 года назад +2

    അയ്യോ എത്ര സത്യമാണ് എനിക്ക് എപ്പോഴും കഫത്തിൻറയും എപ്പോഴും പനിയുളള പോലെ എപ്പോഴും ഉണ്ട് എന്റെ സ്വഭാവം അതുപോലെ തന്നെയാണ് പറയുന്നത് നമ്പര്‍ കിട്ടാൻ വഴിയുണ്ടോ

  • @sugeeshtrivandrum8816
    @sugeeshtrivandrum8816 2 года назад +2

    90 % true

  • @Sujihh1885
    @Sujihh1885 2 месяца назад

    Njan oralodum paka kanikkarilla. Distance keep cheyyum. Vakku mattillaaa

  • @sajeev2467
    @sajeev2467 2 года назад +4

    👍🙏

  • @parameswarkv92
    @parameswarkv92 2 года назад +2

    👌👏🙏

  • @renjithai3845
    @renjithai3845 2 года назад +2

    👍👍💞 9.5.2020,2.40 പിഎം എന്റെ മകന്റെ ജനനം... എത്രമത്തെ പാദം ആണ് എന്നു പറയാമോ.....???

  • @prabheeshkumar2906
    @prabheeshkumar2906 2 года назад +3

    എന്റെ നക്ഷത്രം

  • @deepusreenideepusreenianch9306
    @deepusreenideepusreenianch9306 2 года назад +2

    ഞാനും തൃകേട്ട 🤓

  • @minivijayan7547
    @minivijayan7547 2 года назад +2

    💯 caract

  • @ameya6047
    @ameya6047 2 года назад +3

    90%എന്റെ കാര്യത്തിൽ ശരി 🙏🏻

    • @sajikumar8063
      @sajikumar8063 2 года назад

      ബാക്കി 10കയ്യിലിരിപ്പിന്റെ ആണ് 🤣

    • @PrakashKumar-xo1ef
      @PrakashKumar-xo1ef 2 года назад +2

      Verycorect. Sir. 😀😀😀

    • @leelathomas4016
      @leelathomas4016 2 года назад +1

      My daughter is thrikatta very correct 34 years old no interested for marrige.not listening parents

    • @ameya6047
      @ameya6047 2 года назад

      @@sajikumar8063 😜😂

  • @Sujihh1885
    @Sujihh1885 2 месяца назад

    Orikkalum njan ende position miss use cheythittilla

  • @MoniSen-k5n
    @MoniSen-k5n 16 дней назад

    20% ok

  • @Rahulram214
    @Rahulram214 2 года назад +3

    രാഹുൽ തൃക്കേട്ട

    • @harikumar9011
      @harikumar9011 2 года назад +1

      തൃക്കേട്ട ഹരികുമാർ 👌👌👌

  • @kuttankb2435
    @kuttankb2435 2 года назад +3

    Excellent prediction.Please predict my future.
    K.Omanakuttan
    Thriketta
    02.04 1964
    9.30 pm.

  • @shyamakrishnan3476
    @shyamakrishnan3476 2 года назад +1

    Shyama...thriketta😍

  • @Rempunzel
    @Rempunzel 2 месяца назад +1

    Ithu mattoru youtuber paranjathu athupole copy adichu vechekunu.svanthamayi vallom undel para

  • @jayabiju6572
    @jayabiju6572 2 года назад

    Jaya Thrukkatta

  • @mohanc7990
    @mohanc7990 2 года назад +1

    Not bad

  • @manojmanu8092
    @manojmanu8092 2 года назад +11

    വീട്ടി അല്ല. വെട്ടി

  • @beenaanil1696
    @beenaanil1696 2 года назад +2

    Been a Anil.Tiru,ketta

  • @seenasatheesh3468
    @seenasatheesh3468 2 года назад +2

    സതീഷ് തൃക്കേട്ട

  • @MohammadThaahirR
    @MohammadThaahirR Год назад

    💯%

  • @athiadiathi9630
    @athiadiathi9630 2 года назад +2

    Athira thriketta 🙏🙏🙏🙏🙏🙏thirumeni ellam seriyanu

  • @YoutubersEduworld
    @YoutubersEduworld Год назад +1

    Pray well. Especially Lalitha Sahasranamam

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад +2

    തൃക്കേട്ടക്കാരുടെ വിവാഹം എപ്പോഴാണ് സൂര്യ ദശയിൽ വിവാഹം നടക്കുമോ 9/ 11/1991 ടൈം 7.44 പിഎം തൃശൂർ

  • @satheeshkarthikayan1047
    @satheeshkarthikayan1047 2 года назад +2

    satheesh thriketta dob29.07.1974 time 8.30am

  • @manojmanu8092
    @manojmanu8092 2 года назад +8

    മനോജ്‌ -തൃക്കേട്ട 🙏🙏

    • @നീലി-1
      @നീലി-1 2 года назад +6

      Ella triketta videos lum bro yude comment njan sredhichittund...

    • @manojmanu8092
      @manojmanu8092 2 года назад +1

      @@നീലി-1 ആണോ 😄😄🙏

    • @നീലി-1
      @നീലി-1 2 года назад

      @@manojmanu8092 yes

    • @manojmanu8092
      @manojmanu8092 2 года назад

      @@നീലി-1 എന്തു ചെയ്‌യുന്നു

    • @നീലി-1
      @നീലി-1 2 года назад

      @@manojmanu8092 ship yard il contract employee... House wife um aanu.. Brother enth cheyyynnu

  • @remadevi4687
    @remadevi4687 2 года назад +1

    Rema Thrikketta

  • @AnilKumar-dn1pd
    @AnilKumar-dn1pd 2 года назад +4

    അനിൽകുമാർ തൃക്കേട്ട 🙏🙏🙏🙏🙏🙏

  • @ratheeshv1748
    @ratheeshv1748 11 месяцев назад

    രതീഷ് വി തൃക്കേട്ട

  • @qertyfggvfhhjjbkk9847
    @qertyfggvfhhjjbkk9847 2 года назад +1

    Raghunathan THRIKKETTA 👍👍👍

  • @kayvee6465
    @kayvee6465 2 года назад +1

    ❤️🙏❤️

  • @kuriakosek7512
    @kuriakosek7512 2 года назад

    Jananam

  • @Tanflicks
    @Tanflicks 10 месяцев назад

    ഈ നാലാം "പാതം" എന്ന് വെച്ചാൽ എന്താ?

  • @RR-di2cx
    @RR-di2cx 2 года назад +1

    Dambathyam sthreekalk budhimut anu..thriketa..

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 месяца назад

    ഒന്നാം ഭാവം മുതൽ പത്താം ഭാവം രെ പറഞ്ഞത് എന്താന്ന് മനസ്സിലായില്ല

    • @JyothishaBharathi
      @JyothishaBharathi  2 месяца назад

      🙏🏻ചോദ്യം മനസ്സിലായില്ല

  • @beenaanil1696
    @beenaanil1696 2 года назад +1

    👍👏👏🙏🙏🙏🙏🙏🙏🙏

  • @tesaheesh
    @tesaheesh 11 дней назад

    സ്വാതി തിരുനാൾ മഹാരാജ അതിന് തൃക്കേട്ട അല്ലല്ലോ.. ചോതിയല്ലേ..

  • @sheelapillai5007
    @sheelapillai5007 2 года назад

    🙏🙏🙏🙏🙏

  • @vinithavs3479
    @vinithavs3479 2 года назад +3

    Ente chechy Truketta avarodku aarkum istamalla

  • @brijeeshc7720
    @brijeeshc7720 2 года назад +8

    ഇതൊക്കെ വെറുതെ പറയുന്നതാണ് ആരും വിശ്വസിക്കില്ലേ വിശ്വസിച്ചാൽ നമുക്ക് ദുഃഖിക്കാനെ നേരം ഉണ്ടാവൂ... സത്യത്തിൽ ജീവിക്കുന്ന നമുക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു തോൽവി തന്നു അപ്പൊ ദൈവം സത്യത്തിൽ അല്ലേ ഇരിക്കുന്നത്...?

  • @gsrt5221
    @gsrt5221 2 года назад +3

    എ ല്ല ആം karact

  • @sheejagireeshsheejagireesh591
    @sheejagireeshsheejagireesh591 2 года назад

    ഷീജ തൃക്കേട്ട40

  • @kuriakosek7512
    @kuriakosek7512 2 года назад +1

    09-11-1953, 4 30 janam

  • @thilakvelayudhan9007
    @thilakvelayudhan9007 21 день назад +1

    മരം വെട്ടി ആണ്. വീട്ടി അല്ല 🙏🏼

  • @sifarathsifu188
    @sifarathsifu188 2 года назад

    തൃക്കേട്ട കാർക്ക് സിനിമയിൽ abinayikkan പറ്റോ

    • @kidukkachidaksha8786
      @kidukkachidaksha8786 Год назад +1

      അതെന്താ അങ്ങനെ ചോദിച്ചത് പിന്നാലാതെ

    • @kidukkachidaksha8786
      @kidukkachidaksha8786 Год назад +1

      വിധി യെ വിശ്വസിച്ച മതി

  • @noshybabu7264
    @noshybabu7264 2 года назад

    🙏🏼🙏🏼🙏🏼

  • @SiddiquePothiyil-gk5wp
    @SiddiquePothiyil-gk5wp 7 месяцев назад

    Hy