ഏതാണ് ശരി എന്നറിയില്ല എങ്കിലും ഈ വരികളും nishad qalbinte voice രണ്ടും ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് നല്ല വരികൾക്ക് ശബ്‌ദം പകരാൻ നാഥൻ തുണക്കട്ടെ femail voice ഉം പറയാതിരിക്കാൻ all the best all team
എന്റെ ജീവിതവും ഇതുപോലെതന്നെയാ ഉമ്മാക്ക് വേണ്ടി ഇക്കാനെ ഒയിവാക്കാനും ഇക്കാക് വേണ്ടി ഉമ്മാനെ ഒയിവാക്കാനും ഞാൻ തയ്യാറല്ല കാത്തിരിക്കും മരണം വരെയും ഓന്റെ പെണ്ണ് ആയി ജീവിക്കാൻ . Thank you bro ഈ song parth 2ഇറാക്കിയതിന്. വെയിറ്റ് ഫോർ യു ഇക്ക 💕💕💕💕
മാതാപിതാക്കൾ അവരുടെ ഇഷ്ടം അവിടെയാണ് നമ്മുടെ ജീവിത സന്തോഷം. പ്രണയിക്കാത്തവർ കുറവായിരിക്കും പക്ഷേ ഒട്ടു മിക്ക പ്രണയങ്ങളും പൂർത്തീകരിക്കാത്തതായിരിക്കും പ്രണയം ഒരു വിരഹമായിരുന്നു അത് അങ്ങനെ തന്നെയോർക്കാനാണ് ഇഷ്ടം
Ethra kettalum mathivaratha mansil thattiya song aa aanu eth life feelings aaanu😥😥😥2 varsham pranayichittollu maranam vere theeratha sangadamaaanu... tnq so much your feeling lines
നിഷാദ് പുതുക്കോട് താങ്കളുടെ വരികൾ വല്ലാതെ ഹൃദയത്തിൽ തട്ടുന്ന ഒന്നാണ് ..... വരികൾ എഴുതുമ്പോൾ ആലപിക്കുകയും അഭിനയിക്കുകയും ചെയ്യുക .... നാഥൻ അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകൾ ഇല്ല ഇക്ക അത്ര മനോഹരം ആണ് ആ ഗാനവും വീഡിയോയും. Keep it up ഇതിലും അടിപൊളി ഗാനം രചിക്കാൻ അല്ലാഹുഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.അടുത്ത വീഡിയോക്ക് ആയി iam waiting
Thank you qulbyee കണ്ണ് നിറഞ്ഞു ഖൽബ് പിടഞ്ഞു കാരണം എനിക്കും ഉണ്ടായിരുന്നു ഇതുപ്പോലെ ഒരു പ്രണയം പക്ഷെ അവൾ എന്നെ തേച്ച് പോയി song കെട്ടപ്പോൾ ഓർമ്മ വന്നത് എന്റെ കലാലയവും പ്രണയവും ആണ് Thanks all qulbzz & my chunkzz
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു പൊന്നോമനകൾ വളരുന്നെങ്കിൽ അവർ വിചാരിച്ചതിലും കൂടുതൽ നേടിയിരിക്കും.... അതിനു ഈ ആൽബം സാക്ഷി എന്റെ കുടുംബത്തിന്റെയും എല്ല വിധ നന്മകളും നേർന്നു കൊള്ളുന്നു.... ഒരു പാട് സന്ധോഷത്തോടെ നാട്ടുകാരൻ..........😘
*ഞാൻ കാത്തിരുന്ന song ആണ് ഇത്. എന്തായാലും ഉഷാറായിട്ടുണ്ട് ഇതിൽ അഭിനയിച്ച rafi ikka. Masthan ikka. Nishad puthucode.ibru mattumala................. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. Voice സൂപ്പർ ആയിട്ടുണ്ട്. അതിലെ വരികൾ അതിമനോഹരം. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലത്തെ songe.ആശംസകളോടെ *ashik pathanapuram*
Sneeha yude dilogum a cherukkante dilogum kettappo nalla theri comment idanam enna thonniye but song kettappo karanju poyi mone and the direction was amazing loved this song 👍👍👍👍
I love this album..Umachi kutti superb aaayi abhimayichu. ...singer aarayalum nalla voice .feel und. Nalla theam. ....entho oru vedana. ..ente jeevithathile chila bhagangal njan ethil kandu. .thanks for such a meaningful lyrics and album. ..keep it up and make new album ..I am waiting for your next album@ bro
വളരെ നന്നായിട്ടുണ്ട് ...👌👌👌വല്ലാത്തൊരു ഫീലായ് പോയി വീഡിയോ കണ്ടപ്പോ തന്നെ ...പിന്നെ ഇത് സ്വന്തം അനുഭവം ആണെന്ന് പറഞ്ഞപ്പോ വിഷമവും ആയി ....😢😢😢 ഏതായാലും തന്റെ മനസ്സ് വലുത...എന്നും വിജയം മാത്രം ഉണ്ടാവട്ടെ ...അള്ളാഹു തന്നെ അനുഗ്രഹിക്കും ...❤
Rasheed Areekkara അജു വന്ന വഴി ഇയാൾക് അറിയില്ലല്ലോ എനിക്ക് നന്നായിട്ട് അറിയാം അത് കൊണ്ട് മിണ്ടരുത് നിഷാദ് ഉള്ളത് കൊണ്ടാണ് അജ്മൽ ajmal cheruthala ആയതു ok
സുപ്പർ സോങ്ങ് കരച്ചി വന്നു എന്നലും ഇത് സുപ്പർ അയിരുന്നു ഇതിന്റെ കഥയാണ് എന്നെ കരയിച്ചത് ഇനിയും ഇനിയും ഇത് പേല്ലെ ഉള്ള പാട്ടുകളും കഥങ്ങളും ഉണ്ടക്കടെ ഇത് ഞങ്ങളിലെക്ക് എതിച്ച എല്ലവർക്കും നന്ദി
വീട്ടുകാരെ ചതിക്കാൻ കഴിയില്ലെന്ന് പറയും പോലെ സ്നേഹിച്ചവരെയും ചതിക്കരുത് മറ്റൊരാളെ കല്യാണം കഴിക്കാതെ ജീവിക്കണം അപ്പോഴേ നമ്മുടെ സ്നേഹത്തിന്റെ വില എല്ലാവർക്കും മനസ്സിലാവൂ..കുറച്ചു കഴിഞ്ഞാണെങ്കിലും എല്ലാരും സമ്മതിക്കും അനുഭവം ഉണ്ട്
ഈ പാട്ട് എത്ര കേട്ടാലും മതിയാവുകയില്ല അത്രക്കും ഇഷ്ടമുള്ള പാട്ട് ആണ് ❤️❤️❤️❤️❤️❤️❤️❤️ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് നീറും
സത്യം
Satyam
sathyam
വീട്ടുകാർക്ക് വേണ്ടി സ്വന്തം ജീവിതം വേണ്ട വെച്ചത് കൊണ്ട് നഷ്ടമായത് നെയ്തു കൂട്ടിയ നൂറ് സ്വപ്‌നങ്ങൾ ആയിരുന്നു 😭😭😭😭മരണം വരെ മറക്കാൻ കഴിയാത്ത പ്രണയം.....
Umma നെ ഇഷ്ട്ട മുളവർ അടി like
ഇനി നീ കരഞ്ഞാലും ഞാൻ നിന്റേതവണമെന്നില്ല അടിപൊളി വരി ഈ വരി കേട്ടപ്പോൾ കരച്ചിൽ വന്നു poyi💕😢
😔😔😔
Orupad eshtàyi karachil vannu
@Fidha Mol 😔😔
Ee song ketit oru padu karanju
Ee song kettit
Nalla karachil varunavar undho
ഈ സോങ് കേട്ടപ്പോൾ പഴയ ജീവിതവും നടക്കാതെ പോയ കുറെ സ്വപ്നങ്ങളും ഓർത്തു പോയി😓😓
ഈ പാട്ട് കേട്ടപ്പോൾ എനിക്ക് പ്രേതെകിച്ചു ഒന്നും തോന്നിയില്ല 😂😂😂😂
പഴയ പൂതി നടക്കാനത് ഭാഗ്യം
Enikkumund pranayam 4 varsham pranayichu ellarum sammathich kallyanam kayichu 6 varshaayi 2 kuttikalund ippoooyum pranayichoondirikkunnu😍😍
Masha allah
Your lucky.
Youare. Luckyman
anganey kitttan vendi njan kothikkka but eejanmam kayiyillla
🤞
കലാലയ സുന്ദര കാലത്ത് ഇതുപോലെ അസുലഭ പ്രണയം ഒരു കൂടെ പിറപ്പായി പിന്കാലത്തു സുന്ദര ഓർമ്മകളായി എല്ലാവര്ക്കും ഉണ്ടാവും
Sathyam 😭
Sathyam
നഷ്ടപ്രണയം അത് വല്ലാത്തൊരു അവസ്ഥയാണ്.... 😢😢😢
Sathyam 😭😭
Sathya😭😭
Athe
@@ajithaji7840 ❤️❤️👍
സത്യം 😭😭😭😭😭💔💔
I Miss you kakku 😭🥺🥺🥺😔😔😔😘😘
സത്യം വീട്ടുകാർക്ക് വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെച്ചു പക്ഷേ എന്റെ ജീവനാ
ലവ് യു ♥️♥️♥️♥️♥️🤰🤰🤰🤱🤱😭😭🤧
@@muhammedrafi1290 is 2ht22 0 juga
Same 😓
Same
💔😭😭😭😭💔
എന്നെ പോലെ പാട്ട് കേട്ട് കമെന്റ് വായിക്കുന്ന അസുഖം ഉള്ളവർ ഉണ്ടോ ഉണ്ടകിൽ ഇവിടെ വാ... 😂
😁
😄😄
Tha vannu
😁ha
😀
💖എത്ര കേട്ടിട്ടും മതിവരാത്ത Song
പ്രണയം💕
😥ഇനി നീ കരഞ്ഞാലും ഞാൻ നിറ്റേതാവണം എന്നില്ല.... എന്തൊരു feeling🥰🥰❤️
സത്യം
ഇതിൽ ഒള്ള വരികൾ എന്നെ വല്ലാതെ ആകർഷിച്ചു 😍😍
😳😐😐
Same to😓
Athe
Yes
സൂപ്പർ ആയിട്ടുണ്ട്: വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല. അത്രയ്ക്ക് നന്നായിട്ടുണ്ട്
ഇനി നീ കരഞ്ഞാലും ഞാൻ നിന്റെതാവണം എന്നില്ല. എന്തൊരു ഫീൽ ആണ് ഈ വരികൾ.
I like song
Sathyam
Yes
Mm sed aayi😢
Super song
നന്നയിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ഒരിക്കൽകൂടി എന്റെ ആ പഴയ ഓർമകളിലേക്ക് ഒന്നു തിരിച്ചു പോയി ന്റെ 5 വർഷത്തെ പ്രണയം.
Enthe 8varsham 😭😭😭😭😭vendayirunu lrc oru rakshayuilla
8 varshathe presnayam aatnnu ente ellaam veettukaar kaaranam illaathe aayiii. 😥
Enthelum ee song kettappol aa payaya kalam orma varunnu 😕
@@___asla___2498 nammal ethra snehichalum veetukar parayunath kettalle pattathollu
15
ഒന്നാം ഭാഗത്തിനേക്കാൾ എനിക്ക് ഇഷ്ട്ടയത് രണ്ടാം ഭാഗമാണ് എന്താ പൊളി അടക്കി പൊളി സോങ് 💞💞💞🎶😍😍😘😘💞💞😘😘😘😘🎶🎶🎶🎶🎶🎶💞💞💞💞💞💝💟💟💟
😍😍
Super
Ihu88
,,,,
💔💔💔💓💗💘💕💕💕💔💔💕💕💕💕💔👝💬💚❤️💔🧡💛
ഒരിക്കലും മറക്കാൻ പറ്റാത്ത ഫീലിംഗ്സുമായി കേൾക്കുന്ന ഞാൻ💔🥀
നഷ്ട പ്രണയം അത് വല്ലാത്ത ഒരു സങ്കടം തന്നെ യാണ്
Sathiyama 😢
Sathyam
നായികയായ ആ ഉമ്മച്ചിക്കുട്ടിയുടെ അഭിനയം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.അഭിനന്ദനങ്ങൾ ടീം.. അടിപൊളി
Abhijith.K Abhi polichu
Athu eyy ummachi kuttigale kanaytt tonna😌
Abhijith.K Abhi nizam
m
👍👍
Nice song . ഉമ്മാനെ മറന്ന് പ്രേണയിക്കുപ്പോൾ ആ പ്രെണയത്തിൽ ഒരു പൂർണത കിട്ടില്ല. but song is beautyful . 👌👌👌
nizam. k
Super
😂👨❤️💋👨👌👌
@@niamnijju5321 hohwhfihgd8geu
100%
ഏതാണ് ശരി എന്നറിയില്ല എങ്കിലും ഈ വരികളും nishad qalbinte voice രണ്ടും ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് നല്ല വരികൾക്ക് ശബ്‌ദം പകരാൻ നാഥൻ തുണക്കട്ടെ femail voice ഉം പറയാതിരിക്കാൻ all the best all team
സോങ് കേട്ടതിൽ ഏറ്റവും മനസ്സിൽ തട്ടി കേറിയ സോങ് ഇതാണ് മക്കളേ.....
Satyam
സത്യം
Ano de
🥰🥰🥰
Correcta.. 🎊😁🎊🎊😂
തൻസീർ ഹാജൂ കല്യാണം കഴിഞ്ഞ ശേഷം കാണുന്ന ആരേലും ഉണ്ടോ like അടിക്കനെ
Hi
Te
Undee
Hi
Njan unde
Ee song kette sagadam thoniyaver undo😢😢
Und
Und
Fdfhf
Nhan
Hmm. Ind
മറ്റുള്ളവർക്ക് വേണ്ടി വേണ്ട എന്ന് വെച്ചത് എന്റെ ഇഷ്ടമല്ല എന്റെ ജീവൻ തന്നെ ആയിരുന്നു.... 😪😣😖
Same
@@mohammedthoyyib8174 😪
ഞാനും
"Ummana മാറാൻ നിന്നുടെ കൂടെ വരാൻ ഞാൻയില "
സോറി ഡാ ഒരുപാട് ഇഷ് ട്ടമാന്😘😘😘😘
എനിക്കുമുണ്ടായിരുന്നു ഇത് പോലൊരു പ്രണയം ബട്ട് ഉമ്മയെയും ഉപ്പയെയും ഓർത്ത് ഒഴിവാക്കി എന്നാലും അവനെ എപ്പോഴും ഓർക്കാറുണ്ട് avan എന്നെ orthillengilum
ente anubavam eth thanneyanu vidhiyal nashtapettu eppozhum orkunnund njanu Aa pazaya ormakal
💔
Raziya Poothanur njanum oorkkunnund ninne missu😑😥😥
Wow nyz
വീട്ടുകാർക്ക് വേണ്ടി ഒഴിവാക്കുമ്പോൾ വേറെ കെട്ടി പോകാതെ ഇരിക്കണം അതാണ് സ്നേഹം ആരെയും ചതിക്കണ്ടാലോ
Eee സോങ് കേട്ടപ്പോൾ palllathum ormavannu.. Ariyathe kannu neraju പോയി.... ഇനി നീ കരഞ്ഞാലും ഞൻ നിന്റെ തവില്ല 😔😔😔
നഷ്ട്ടപെട്ട പ്രണയം അത് വല്ലാത്തൊരു ഫീൽ ആണു മക്കളേ അതൊന്നും ഒരിക്കലും മനസ്സിൽ നിന്നും പോകില്ല അതാണ് പ്രണയം
ഹാജു നീ പ്രണയിച്ചവനെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് ഈ സോങ് മുൻകുട്ടി ഉണ്ടാക്കി വെച്ചത് നന്നായി അടിപൊളി 😄
Thansikka❤️haju
Ith ival paadiyathano
@@sameenasami9063 alla paadiyath sulfath itthaa aanuu
മനസ്സിൽ തട്ടിച്ച സോങ് കേൾക്കാൻ ഒരുപാട് കൊതിച്ചഹ്ഹ ഇപ്പ്പോ കേട്ടപ്പോൾ വളരെ സന്തോഷം മായി 👍
എന്റെ ജീവിതവും ഇതുപോലെതന്നെയാ ഉമ്മാക്ക് വേണ്ടി ഇക്കാനെ ഒയിവാക്കാനും ഇക്കാക് വേണ്ടി ഉമ്മാനെ ഒയിവാക്കാനും ഞാൻ തയ്യാറല്ല കാത്തിരിക്കും മരണം വരെയും ഓന്റെ പെണ്ണ് ആയി ജീവിക്കാൻ . Thank you bro ഈ song parth 2ഇറാക്കിയതിന്. വെയിറ്റ് ഫോർ യു ഇക്ക 💕💕💕💕
അങ്ങനെ ആയിരിക്കണം വേണ്ടത് 👍👍👍
Ippo ntha avstha kuttye? 🙂💔
Sneham sathiyamenggil.allahu orumipikatte
Ippo okay aayo
💪💪💪
മാതാപിതാക്കൾ അവരുടെ ഇഷ്ടം അവിടെയാണ് നമ്മുടെ ജീവിത സന്തോഷം. പ്രണയിക്കാത്തവർ കുറവായിരിക്കും പക്ഷേ ഒട്ടു മിക്ക പ്രണയങ്ങളും പൂർത്തീകരിക്കാത്തതായിരിക്കും പ്രണയം ഒരു വിരഹമായിരുന്നു അത് അങ്ങനെ തന്നെയോർക്കാനാണ് ഇഷ്ടം
അജ്മൽ... ആരെന്ത് ചെയ്താലും...u r work is great...
both are suuuuper...
but I LIKE U r first part...& Ur beautiful voice...👍👍👌👌
Athrayum nalla varikal eyuthiyq nichu illenkil
എനിക്ക് നഷ്ടപ്പെട്ട എന്റെ പ്രണയജീവിതം എനിക്ക് തിരിച്ചു കിട്ടാൻ പോവുകയാണ് ❤
സൂപ്പർ നിച്ചു..... ഒന്നും പറയാൻ ഇല്ല..... എല്ലാവരും ഒന്നിന് ഒന്ന്. മെച്ചം..... Good വർക്ക്
super adipoli ayittund .ithu pole venam song
ഞാൻ ഇപ്പോഴും നിന്നെ ഓർക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട്... Miss youuuu😣🥺😓
പ്രേമവും കോപ്പും ഒന്നും ഇല്ലെങ്കിൽ ഈ പാട്ട് ഒരുപാട് ഇഷ്ട്ടപെട്ടു
Ethra kettalum mathivaratha mansil thattiya song aa aanu eth life feelings aaanu😥😥😥2 varsham pranayichittollu maranam vere theeratha sangadamaaanu... tnq so much your feeling lines
Nichu, Haaju പൊളിച്ചു 👌നല്ല Team Work❤👏 ഉഷാറായി 😍❤
ഈ പാട്ട് പാടിയതോടെ ആർട്സ് day മാറി മരണ വീട് പോലെ ആയിക്കാണും
🤣🤣
Athey
😂😂😂👍
Nee padanenki marana veed maritt thongu chatha veed ahnn
😂😂
Ee vedio kandappo ente jeevidattil onn real aayirunnengil enn kothichu ariyathe kannil ninnum kanneer vannu orupaad ishttayi ee vedio
നിഷാദ് പുതുക്കോട് താങ്കളുടെ വരികൾ വല്ലാതെ ഹൃദയത്തിൽ തട്ടുന്ന ഒന്നാണ് ..... വരികൾ എഴുതുമ്പോൾ ആലപിക്കുകയും അഭിനയിക്കുകയും ചെയ്യുക .... നാഥൻ അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകൾ ഇല്ല ഇക്ക അത്ര മനോഹരം ആണ് ആ ഗാനവും വീഡിയോയും. Keep it up ഇതിലും അടിപൊളി ഗാനം രചിക്കാൻ അല്ലാഹുഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.അടുത്ത വീഡിയോക്ക് ആയി iam waiting
super
Mashallah mabrook yandoru song adipoli yanikk orupadu orupadu eshttayii super😍😍😍😍😍😍
Aameen
Thank you qulbyee കണ്ണ് നിറഞ്ഞു ഖൽബ് പിടഞ്ഞു കാരണം എനിക്കും ഉണ്ടായിരുന്നു ഇതുപ്പോലെ ഒരു പ്രണയം പക്ഷെ അവൾ എന്നെ തേച്ച് പോയി song കെട്ടപ്പോൾ ഓർമ്മ വന്നത് എന്റെ കലാലയവും പ്രണയവും ആണ് Thanks all qulbzz & my chunkzz
... എന്റെ വീട്ടുകാർക്ക് വേണ്ടി.. ഞാനും എന്റെ ഇഷ്ടങ്ങളെ മറന്നിട്ടുണ്ട്... അതിൽ എന്നെ ജീവനേക്കാൾ ഏറെ സ്നേഹിച്ച... ഒരു പാവം എന്റെ ജീവനെയും 😢😔
💔
Mm mom is very important 🤧🤧🤧🤧🤧
Yes
Njanum.... 😢
Njanum
നന്നായിട്ടങ്ങട്ട് ഉള്ളിൽ തട്ടി...🙂🙂
Guys...nyc wrk...great creation...♥️♥️♥️♥️♥️♥️
വല്ലാത്ത ഫീൽ
പൊളിച്ചെടോ 👌
തുടരുക
ഒന്നാം ഭാഗത്തിനേക്കാൾ എനിക്ക് ഇഷ്ട്ടയത് രണ്ടാമത്തെ ഭാഗമാണ് എന്തായാലും അടിപൊളി സോങ് & സീൻ 💞💞💞😘😘😘💌💞💞💞🎶🎶🎶🎶🎶
Hi
super song
Hìi
@@shakeerfasill8929 hii
Enikk adyathed anu ishteppettath
പറയാതെ വന്ന വർക്ക് ആയത് കൊണ്ട്........സഭവം പൊളിച്ചു.....വരികൾ ഒന്നു മാറ്റി പിടിച്ചു ...അല്ലെ.........ഇങ്ങളെ കുട്ടു കേട്ട് ഉയരങ്ങളിൽ പാറട്ടെ...
Nashtangal orth dukikkukayalla vndath... Nashtam ath llarkum ullathan... Nashtapettathine orth dukichal pnne nammak jeevitha kalam motham dukkikkane neramkanuu...🔥🔥dairamillangii pranayikkan irangaruth.. Pranayam ath dayramullavark mathram paranjittulla oru sangathiyaa
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു പൊന്നോമനകൾ വളരുന്നെങ്കിൽ അവർ വിചാരിച്ചതിലും കൂടുതൽ നേടിയിരിക്കും.... അതിനു ഈ ആൽബം സാക്ഷി
എന്റെ കുടുംബത്തിന്റെയും എല്ല വിധ നന്മകളും നേർന്നു കൊള്ളുന്നു.... ഒരു പാട് സന്ധോഷത്തോടെ നാട്ടുകാരൻ..........😘
Faisal Fai
👍👍👍👍👍
സൂ പ്പ ർ
Super
Spr
Not using unusual know bk2krbjk2ki unworn jf2o
അടിപൊളി കാത്തിരുന്നതിന് അർത്ഥം ഇണ്ടായീ😍😍
ഇതു പോലെ ഉള്ള albums ഇനിയും പ്രതീഷിക്കുന്നു (nishad puthucode)😍😍
Nichuuu super lyrics muthe.... Chupiluuu ni poliyatto... Hajuuu parayanda kiduuuu acting..... Yallarum chern mns ne vallade feel aaki😥😥😥miss u mom
*ഞാൻ കാത്തിരുന്ന song ആണ് ഇത്. എന്തായാലും ഉഷാറായിട്ടുണ്ട് ഇതിൽ അഭിനയിച്ച rafi ikka. Masthan ikka. Nishad puthucode.ibru mattumala.................
എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. Voice സൂപ്പർ ആയിട്ടുണ്ട്. അതിലെ വരികൾ അതിമനോഹരം. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലത്തെ songe.ആശംസകളോടെ *ashik pathanapuram*
Ashi Ashik
നഷ്ടപ്രണയം അത് വല്ലത്തൊരു അവസ്ഥയാണ് 😭😭😭
Broo.. Polich😍bayankara feel aayippoyi
Myuwnb
നിഷാദ് ഇക്കാ ഇക്കാടെ ഒരു കട്ട ഫാനാണ് ഞാൻ.
Gopi Raju
hahahaha
Hi
Nanum
Gopi Raju hlooo
😃😃😃😃😃😃😃😃😃😃enthuvadeeee
Ee songin ithra feeling nakyath naayika maatramaan hatssoffyu haaju ..her way of crying its natural
ഖൽബിന്റെ മാസ്സ് സോങ്ങിന് ഒരു മാസ്സ് സെക്കന്റ് പാർട്ട്.. പൊളിച്ചടക്കി.. 😍😍😍😍
#
Sudhaar raja
സത്യത്തിൽ എനിക്ക് നല്ല ഇഷ്ട്ടപെട്ടു
GAFOORLIBU libna
aaaa
എനിക്ക് ഒന്നാം ഭാഗത്തിനേക്കാൾ ഇഷ്ട്ടമായത്ത് രണ്ടാം ഭാഗമാണ് 👌👌👌💞💞💞❤❤❤
Sneeha yude dilogum a cherukkante dilogum kettappo nalla theri comment idanam enna thonniye but song kettappo karanju poyi mone and the direction was amazing loved this song 👍👍👍👍
Haju nii bhaaarin ppa acting ☝🏽👏👏😍😍😍👏👏
Nicchhuu 😍😍👏👏superb😍
Sneha kidu dialogues 😍😍talking way Obviously Fentastic😍😍
Zulfiii😍😍surprise,& singing is very nise mashallah 😍😍😍❤️❤️👏👏👏
Welcome to haju hajira😀😀
-Afeez Sullia😍😍
I love this album..Umachi kutti superb aaayi abhimayichu. ...singer aarayalum nalla voice .feel und. Nalla theam. ....entho oru vedana. ..ente jeevithathile chila bhagangal njan ethil kandu. .thanks for such a meaningful lyrics and album. ..keep it up and make new album ..I am waiting for your next album@ bro
Late aayii.. Kaanan.. good wrkk.. cngrtzzz all crwsss
*super* മോനെ പൊളിച്ചു നല്ല ഫീൽ ഉണ്ട് അടിപൊളി നല്ലവർക്ക്. 😍😍😍😘😘
Nice
@@Rg-rgmusical нιι
സൂപ്പർ
Ok
мм
ആജു അടിപൊളി പിന്നെ നീ സ്നേഹിച്ചു കഴിച്ചത് കൊണ്ടും അടിപൊളി വേറെ ഒന്നും പറയാൻ ഇല്ല
വളരെ നന്നായിട്ടുണ്ട് ...👌👌👌വല്ലാത്തൊരു ഫീലായ് പോയി വീഡിയോ കണ്ടപ്പോ തന്നെ ...പിന്നെ ഇത് സ്വന്തം അനുഭവം ആണെന്ന് പറഞ്ഞപ്പോ വിഷമവും ആയി ....😢😢😢
ഏതായാലും തന്റെ മനസ്സ് വലുത...എന്നും വിജയം മാത്രം ഉണ്ടാവട്ടെ ...അള്ളാഹു തന്നെ അനുഗ്രഹിക്കും ...❤
മുത്തുമണികളെ.... നല്ല വർക്ക്.... ഉഷാറാക്കീന് 😍😍😘😘🔥🔥🔥
Mufeed Moosa Chooliyad mufeed ikka ingale powli anne😍😍
tnx😜
Mufeed Moosa Chooliyad hi
Polichu
Mufeed Moosa Chooliyad lik
2021 ൽ കേൾക്കാൻ വന്നവർക്ക് സ്വാഗതം... ❤
Singger ആരാന്നുഅറിയില്ല ആരായാലും പൊളിച്ചിട്ടുണ്ട് മുത്തേ😍😍😘😘😘
Variety tips singer sulfath banu
Entte ikkune eniki thirichu kittiyirunnell njan happy ayyene. Sherikum IPO evarude avasthayya onniko ennu ariyilla. misssuuu😲😘
Hai
Frend aavan thapperyam undo
I am feel
😭😭😭😭😭😭
Orupadishttaaa e song Ella linesum 💯
💔😔😔
അടിപൊളി അഭിനയം എനിക്ക് ഒരുപാട് ഇഷ്ടായി. I love it
ee song kett sherikkum karanju poyii😢😢
Ade
Sathyam
Sathyatto Vallatha feeling anu nannayi karanju poyi
First part ആണ് super... ajmal ikkante soundum actingum ഒരു രക്ഷയുമില്ല....
സൂപ്പർ സോങ് 👌👌👌👌ഗുഡ് ഫിൽ
I lk it masha allah ignme ellam lvrs onnaworu....supr nce sng
.
Jasi Jasim .
Nikk love unda
അതെ നിഷാദ് ഹാജറ ഒരുകാലത്ത് ഇവർ രണ്ടുപേർക്കും ഇവർ മാത്രമായിരുന്നു എല്ലാം
പാട്ടു ഉഷാറായിട്ടുണ്ട്..
യഥാർത്ഥ സ്നേഹം അറിയാനുള്ള അനുഗ്രഹം എനിക് കിടീട്ടില്ല..പടച്ചോൻ എന്നെങ്കിലും എന്നെ അനുഗ്രഹിക്കും.
Pinnenina muthe nammalokke evade ullath😘😘😘
Love you നിച്ചു നീയാണ് എല്ലാം അല്ലാതെ അജ്മൽ ഒന്നും അല്ല നിനക്കാണ് കഴിവ് തന്നത് ദൈവം ഇനിയും ni എഴുതണം
Aju Ann monebest
Rasheed Areekkara അജു വന്ന വഴി ഇയാൾക് അറിയില്ലല്ലോ എനിക്ക് നന്നായിട്ട് അറിയാം അത് കൊണ്ട് മിണ്ടരുത് നിഷാദ് ഉള്ളത് കൊണ്ടാണ് അജ്മൽ ajmal cheruthala ആയതു ok
Areyum thaythi parayuruth bro ellavrkkum daivam oru pole kayivu kodukkillallo😊💔
Areyum thaythi parayuruth bro ellavrkkum daivam oru pole kayivu kodukkillallo😊💔
Song ishttapettavar like adikanamee
സൂപ്പർ...
വരികൾ നന്നായിട്ടുണ്ട്..
കഥയും...
ഹാജു ഹാജിറ പൊളിച്ചു അടിപൊളി അഭിനയം
I ലൈക്
Yoonus
Yoonus Saleem 8
സുപ്പർ സോങ്ങ് കരച്ചി വന്നു എന്നലും ഇത് സുപ്പർ അയിരുന്നു ഇതിന്റെ കഥയാണ് എന്നെ കരയിച്ചത് ഇനിയും ഇനിയും ഇത് പേല്ലെ ഉള്ള പാട്ടുകളും കഥങ്ങളും ഉണ്ടക്കടെ ഇത് ഞങ്ങളിലെക്ക് എതിച്ച എല്ലവർക്കും നന്ദി
തേടും ഈ ലോകം ഞാനെന്നും നിന്നെ കാണാനായി🎼🎼🎼
Umma
Good work , super climax , beautiful lyrics, really lovit
നഷ്‌ടപ്പെട്ട പ്രണയം ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 😢😢😢😢😢
Enikkum uddayeenu edupoloru pranayam .first love uppakkum ummakkum vendi oyivakki eppoyum Oorkkum
നമ്മുടെ പങ്കാളി കൂടെ ഇല്ലങ്കിൽ മരണത്തിന്റെ വേദനയാണ്
Reality💯💔
Yes😔😔😔😔😔😔
ഈ പാട്ട് എനിക്ക് വല്ലാണ്ട് ഇഷ്ടമാണ്❤❤
വീട്ടുകാരെ ചതിക്കാൻ കഴിയില്ലെന്ന് പറയും പോലെ സ്നേഹിച്ചവരെയും ചതിക്കരുത് മറ്റൊരാളെ കല്യാണം കഴിക്കാതെ ജീവിക്കണം അപ്പോഴേ നമ്മുടെ സ്നേഹത്തിന്റെ വില എല്ലാവർക്കും മനസ്സിലാവൂ..കുറച്ചു കഴിഞ്ഞാണെങ്കിലും എല്ലാരും സമ്മതിക്കും അനുഭവം ഉണ്ട്
Sathyayittum
Ath thanne aan vendath allegil ath vallathori chadi aayi povum ente avastha pole
Sathyam
Sathyam bro ..6 varshathe pranayam
Oduvil ellavarudeyum sammadham koodi ippo nikkah vare ethi ... Alhamdulillah
Any g
പൊളിച്ചു ഇക്ക. ഹൃദയത്തിൽ തട്ടിയ പാട്ട്.
Ummane marann avante koode pokaanum thonnunnilla.Avanillathe jeevikkanum vayya.ee anubhavichondirikkunnath enn theerum padachone😭😭 .Ellavarudem Sammathathode avane thanne kittane😕
എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം അത്രക്കും സൂപ്പറാണ് 👌
very nice 😘😘😘
Athe sis
Super
Good
fathimathul Rinsha qB
അടിപൊളി 1st ന്നെക്കാൾ പൊളിച്ചു
Vitukar pidichuuu😔ennalum ente ikkane njn vittilla😘🥰❤
Thansikka hajuvinne kalyanam kazhinjathin shesham ee vudeo kannunavar like adi😍