Marichennu ketaal | Irfan pannadukka | Ajmal cheruthala | Ramesh kumar | Essaar Media

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • Editing - Shameer Koduvally
    Story - Sathar
    Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Website : www.essaarmedi...
    Facebook : / essaarmediaofficial
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel
    marichennu kettal vaaranam
    marichennu kettal vaaranam full song
    marichennu kettal varanam full song
    marichennu kettal varanam
    Marichennu kettaal irfan pannadukka
    © Copyright 2018 | Essaar Media Pvt.Ltd

Комментарии • 1,9 тыс.

  • @salmansalu5616
    @salmansalu5616 5 лет назад +805

    ആരേയും പ്രണയിക്കാത്തത് കൊണ്ട് ഒരു പ്രശ്നവും ഇല്ല
    സിംഗിൾ da....

  • @siyadrasiksiyadrasik9833
    @siyadrasiksiyadrasik9833 4 года назад +79

    ജീവിച്ചിരുന്നപ്പോൾ ഇഷ്ടമല്ലായിരുന്നു മരണം അറിഞ്ഞു വന്നപ്പോൾ കണ്ട് കരയുന്ന ആ സ്നേഹം നേരത്തെ ആയിരുന്നെങ്കിൽ ഇന്ന് ആറടിമണ്ണിൽ കഴിയില്ല ഹൃദയമുള്ളവർക്ക് ഹൃദയത്തിന്റെവിലയെക്കുറിച്ച് അറിയും അതുപോലെയാണ് സ്നേഹിക്കുന്നവർക്ക് അതിന്റെ വിലയേറി♥️♥️♥️♥️♥️♥️

  • @heartofmusic4467
    @heartofmusic4467 5 лет назад +168

    ഇതാണ് പെണ്ണ്.... 😂
    എല്ലാ pennugalum ഇങ്ങനെ allattoo... Snehichal athupoole തിരിച്ച് സ്നേഹിക്കുന്ന pennugalum ആണുങ്ങളും ഉണ്ട്... 💪💯❤️
    But iam single daa... Full peace ✌️ 😎

  • @fathima1270
    @fathima1270 2 года назад +10

    ഈ song njn ഒരുപാട് തവണ കണ്ടു കണ്ടാലും കണ്ടാലും മതിയാവില്ല 😔😔😢😢
    വരികൾ പൊളി വോയിസ്‌ സൂപ്പർ മാഷാ allha.. അഭിനയം അതിലും പൊളി ഈ കേട്ട് ഒരുപാട് തവണ കരഞ്ഞു പോയിട്ടുണ്ട് 😢😢😢

  • @theslirishad6972
    @theslirishad6972 6 лет назад +181

    നല്ല വരികൾ. കേൾക്കാൻ നല്ലൊരു feel

  • @muhammedrishadp.t3077
    @muhammedrishadp.t3077 4 года назад +112

    Song kettu kond comment vayichavarundoo...enkil oru like adiii makkale

    • @azeezpt5548
      @azeezpt5548 3 года назад

      Ithra like kittiyoo😂😂😂thank u makkalzzzzz

  • @ayisha4124
    @ayisha4124 6 лет назад +760

    Nte broyude frnd 3 dhivasaayi accident aayi medical college il aanu.. ithu vare bodham vannittilla... avan aarogyathode thirichu varaan dhuaa cheyyane....

  • @shafeenashafeena1047
    @shafeenashafeena1047 4 года назад +31

    Last അവളുടെ കണ്ണീർ കലക്കി. ഞാൻ ഇതു കണ്ടു കരഞ്ഞു poyi

  • @kunjolkunjol4938
    @kunjolkunjol4938 6 лет назад +46

    ഈ song എന്നെ ഒരുപാട് വേദനിപ്പിക്കുന്നു ജീവിതത്തിൽ പലതും ഓർമ വരുന്നു

  • @IronMan-kl5cy
    @IronMan-kl5cy 5 лет назад +313

    ഇത് പോലത്തെ ഓരോ ആൽബങ്ങളാണ് പിള്ളേരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.. ഇതൊക്കെ എത്ര സില്ലി ആയിട്ട കാണുന്നെ..

  • @AMVideosofficial
    @AMVideosofficial 6 лет назад +287

    മോനു ഇർഫാൻ ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം അന്ന് എന്റെ കൈകൾ കൊണ്ട് തുടക്കം കുറിച്ചത് വെറുതെയായില്ല അടിപൊളി
    സ്നേഹത്തോടെ അലി മാങ്ങാട്

  • @Shamzpopz
    @Shamzpopz 5 лет назад +909

    പ്രേമിച്ച പെണ്ണിനെ കിട്ടിയില്ല എന്ന് കരുതി ചാകണോ...😡
    പൊരുതണം വീണ്ടും വേറെ പെണ്ണിനെ പ്രേമിച്ചിട്ടു..
    ഇങ്ങനെ ഒക്കെ ആണേൽ ഞാൻ ഒക്കെ 6 വട്ടം മരിക്കേണ്ട അൾ ആണ്

    • @afnaspp6534
      @afnaspp6534 5 лет назад +52

      പെണ്ണ് പ്രൈവറ്റ് ബസ് പോലെ ആണ് bro ഒന്ന് പോയാൽ മറ്റൊന്ന് വരും പോട്ട് പുല്ല് 😏😏😏

    • @jpkunjol4980
      @jpkunjol4980 5 лет назад +22

      ath kalakki .......

    • @muhsinarazeen4840
      @muhsinarazeen4840 5 лет назад +27

      engane premikkaan ninnal permenent aayit oraal varumbozhum valya admarthatha kaanilla

    • @muhsinasidheeque9161
      @muhsinasidheeque9161 5 лет назад +10

      Iyy poliyaada😍😍

    • @mubasherafaisalmubi4377
      @mubasherafaisalmubi4377 5 лет назад +8

      Cngrats

  • @sirajkannuriritty259
    @sirajkannuriritty259 5 лет назад +52

    ഇർഫാൻ മുത്തേ പൊളിച്ചു ഒന്നും പറയാനില്ല .നല്ല feelings...😘😘😍

  • @thanveerthanvi1745
    @thanveerthanvi1745 3 года назад +34

    എന്തിനാ കരയുന്നെ 😢😢... ഈ സോങ് ഒരു ദിവസം പോലും ഞാൻ കേൾക്കാതെ ദിവസമുണ്ടാവില്ല അത്രയ്ക്കും ഇഷ്ടാണ് 😔😢😢.. ഒരുപാട് ആളുകൾ ഇതിൽ പറഞ്ഞത് ഞാൻ കണ്ടു 😔.. സത്യമായിട്ടുള്ള പ്രണയം എന്ന് പറയുന്നത് അങ്ങേനെയാ സ്നേഹിച്ച പെണ്ണിന് വേണ്ടി ജീവൻ വരെ കൊടുക്കും...😔😔😢😢

    • @Niyas918
      @Niyas918 9 месяцев назад +1

      😭😭😭anghne jeevan kodthuu pooyii nk veendii oraal. 😭😭😭

  • @muhammedshahul6539
    @muhammedshahul6539 6 лет назад +39

    ഖൽബെ irfu നീ thakarthada song കരയിപ്പിച്ചു script കലക്കി അജു nice actingg qalbe

  • @najfarnaju4075
    @najfarnaju4075 6 лет назад +2020

    കമൻറ് വായിക്കാൻ വരുന്നവർ ലൈക് അടിച്ചിട്ട് പോകേണ്ടതാണ്

  • @sinnukasrodofficial1742
    @sinnukasrodofficial1742 6 лет назад +270

    നല്ലൊരു ഫീലിംഗ് song✌✌✌
    Irfane polichu daaa💖
    Ajju muthey😘😘😘😘
    Supper story... 😍😍😍
    All in all 😘😘😘😘😘✌✌

    • @ajmalfaizy5339
      @ajmalfaizy5339 6 лет назад +2

      SINNU KASROD sinnu karluu

    • @manchumansoor5329
      @manchumansoor5329 6 лет назад +2

      Tis riley life allahu bless you ruclips.net/video/L00XxHZkpD0/видео.html idh comdy song 🤣🤣🤣🤣🤣🤣 I don't like it

    • @muhumuhaimin2274
      @muhumuhaimin2274 5 лет назад

      SINNU KASROD

    • @mohdfasal7701
      @mohdfasal7701 5 лет назад +2

      @@manchumansoor5329 Ya good

    • @manchumansoor5329
      @manchumansoor5329 5 лет назад

      @@mohdfasal7701 💓

  • @Ksps1z
    @Ksps1z 5 месяцев назад +8

    2024ൽ കാണുന്നവരുണ്ടോ

  • @Hussainerol3546
    @Hussainerol3546 6 лет назад +10

    നല്ല ആൽബം പെരുത്തിഷ്ടായി പലരുടെയും ജീവിതത്തിൽ ഇതുപോലെത്തെ പ്രണയം ഉണ്ടായിട്ടുണ്ടാവും ഗുഡ് വർക്ക്

    • @sunithak4785
      @sunithak4785 2 года назад

      👍👌👍❤️

    • @viralpost9068
      @viralpost9068 Год назад

      nth nalla album ? maranam solution aayi kaanikunad aaano ? penn matoraaalde enn arinja avale munnil jeevichu kaaanichu kodukkal aaan oru nalla album .

  • @maheennizam03
    @maheennizam03 5 лет назад +165

    സ്വന്തമാക്കുന്നത് മാത്രമല്ല പ്രണയം വിട്ടുകൊടുക്കുന്നതും ഒരുതരത്തിൽ പ്രണയം തന്നെയാണ് 🙈

    • @sulthanasalim3965
      @sulthanasalim3965 4 года назад +2

      Sathya

    • @zaynzaaaaaan
      @zaynzaaaaaan 3 года назад +1

      😫

    • @nizamalinizam3605
      @nizamalinizam3605 3 года назад

      Sathyam😔😔😔😔😔

    • @navas9773
      @navas9773 3 года назад +7

      കിട്ടാതായാൽ അതാണ് നല്ല മറുപടി
      വേദന അത് അനുഭവിച്ചാലേ അറിയൂ

    • @jonadhanjames4388
      @jonadhanjames4388 3 года назад

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🥺

  • @muhammadmuneer160
    @muhammadmuneer160 6 лет назад +285

    പ്രണയിക്കുമ്പോൾ ഒരിക്കലും സ്വന്തമാക്കൻ കഴിയുമെന്ന് കരുതി ഒരിക്കലും പ്രണയിക്കരുത്. അങ്ങനെ ഉളളവൻ പിന്നെ പ്രണയിക്കാൻ നിൽക്കരുത്. 🙂

  • @irshadkuttikkad5934
    @irshadkuttikkad5934 5 лет назад +118

    അവൾ നിന്നോട് ഇഷ്ടം ഇല്ല ന്ന് പറഞ്ഞാൽ അവൾക് യോഗം ഇല്ല എന്ന് കരുതിയാൽ മതി മുഖം നോക്കി ആരെയും സ്നേഹിക്കരുത് മനസ്സിൽ വല്ല നന്മ യും ഉണ്ടോ നോക്കി സ്നേഹിക്കുക 😙😙😙

    • @shanirkpshanir3712
      @shanirkpshanir3712 5 лет назад +5

      Crt muthe

    • @sumayyasumu6310
      @sumayyasumu6310 5 лет назад +5

      സത്യം,, നിന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം അവൾക്കില്ല,,,,,,,,,,,

    • @bushrasidheeque2930
      @bushrasidheeque2930 4 года назад +4

      crtann

    • @gearlessracer9327
      @gearlessracer9327 4 года назад +4

      Sheriya

    • @illiassworld6864
      @illiassworld6864 4 года назад +2

      Crct..............🥰🥰🥰🥰😍😍😍😍😍😍😍👍👍👍👍👍👍😊

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 года назад +2

    എന്റെ മോനെ കരയിപ്പിച്ചു കളഞ്ഞു ഇപ്പോഴത്തെ പെൺപിള്ളേരുടെ ഓരോ സ്വഭാവങ്ങളെ 😔 പെണ്ണുങ്ങളായാലും ആണുങ്ങളായാലും എല്ലാം കണക്കാണ് എങ്കിലും ഇവൻ ഇങ്ങനെ അഭിനയിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല അടിപൊളി 💪🏻

  • @r_th_z
    @r_th_z 2 года назад +1

    ഇർഫാൻ ikka എന്റെ വീടിന്റെ അടുത്താണ്..!!😻✨️🔥🔥

  • @afsumedia9878
    @afsumedia9878 4 года назад +5

    Single avaan thirumanichal pine kuzhapam ila 😎
    Prenayikunavark ente special All the Best🤩

  • @Ayanibrahim4348
    @Ayanibrahim4348 4 года назад +6

    Love relation break aayavar kettal avarude memories backup cheyyan pattunna song vallatha feelingaa poli soundum masha allah 🥰

  • @alisvlog2810
    @alisvlog2810 6 лет назад +29

    എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു irfu bro നിനക്ക് വേണ്ടി ഉണ്ടാക്കിയ ഈ സ്റ്റോറി best song പൊളി good dear,😍

  • @febifebifkm1287
    @febifebifkm1287 5 лет назад +47

    feeling 😔😔😔 ഇങ്ങനെ ഒരാൾ എന്നെ സ്നേഹിക്കാൻ ഇല്ലാതെ പോയല്ലോ 😭😭😭😭😭😭😭

  • @Rg-rgmusical
    @Rg-rgmusical 6 лет назад +82

    💗😥😔😔😥😥😥ആൽബം ഫീൽ ഉണ്ട് അടിപൊളി മോനേ പൊളിച്ചു💗👌👌👌👌

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 4 года назад +6

    അപ്പോൾ പ്രണയിക്കാതെയിരുന്നാൽ ഇത്രയോന്നും മനപ്രയാസം അനുഭവിക്കേണ്ടി വരില്ല.ഇതുവരെ ഒരു പ്രണയവും കൊണ്ടു തരാത്തത്തിൽ അതുപോലെ നല്ല കൂട്ടുകാരമാത്രം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു

  • @rifinrihan5828
    @rifinrihan5828 6 лет назад +65

    ഒരുപാട് ഇഷ്ട്ടം ആയി.മനസ്സിൽ തട്ടുന്ന വരികൾ. all the best.

  • @kubrakubra6644
    @kubrakubra6644 6 лет назад +1

    Love u song kure nalai njan ee song varan katirikunnu video kandapol enta Manas tagarnu 😭irfu ni polichuto pinne ajju ikkaum ellavarum nannai abinaichu ellavarum ente vijayashamsagal😘😘😍

  • @irshadkasaragodirshadkasar9685
    @irshadkasaragodirshadkasar9685 4 года назад +307

    5 വർഷം പ്രണയിച്ചു അവസാനം അവൾ പറയുവാ നീ എന്നെ മറക്കണം എന്ന് അവൾ ഇപ്പോൾ വേറെരുത്തന്റെ ഭാര്യ ആണ് ഇപ്പൊ പറയുവാ നീ എന്നെ ഓർക്കാറുണ്ടോ എന്ന്

  • @ashrafsharaf8477
    @ashrafsharaf8477 6 лет назад

    Hii.... Irfuuu.... Muthe pwolichudaaa...... Pakka feeling song..... Acting super......

  • @karmadheeran8405
    @karmadheeran8405 5 лет назад +258

    എന്ത് സന്ദേശായിത്... ഒരു പെണ്ണ് ഇഷ്ടല്ലാന് പറഞ ആത്മഹത്യ ചെയ്യെ.... കഷ്ടം അവളെക്കാളും മൊഞ്ചുള്ള പെണ്ണിനേം കൊണ്ട് അവളെ മുനിലൂടെ പോവുന്ന സന്ദേശല്ലെ കൊടുക്കേണ്ടത് അതല്ലെ യുവാക്കക്ക് പ്രചോദനമാവേണ്ടത്

    • @rifamuf1140
      @rifamuf1140 5 лет назад

      reallly

    • @saidcp4947
      @saidcp4947 5 лет назад

      curect avan amanndan

    • @movieworldmalayalam9494
      @movieworldmalayalam9494 5 лет назад

      njanum anghane oru pokkund
      😎😎😎✌✌✌

    • @afjasafi873
      @afjasafi873 5 лет назад

      Aathmarthamayi orale snehichal ayalil ninnundakunna orupravarthipolum namme karayikkum

    • @hunaiz-xn3vy
      @hunaiz-xn3vy 5 лет назад

      Ys broooo😍😍

  • @FIROS..
    @FIROS.. Год назад +2

    തേച് പോയ പെണിനെ ഓർമ്മ vannu... Ponnu.. 😔

  • @shaijuharis6015
    @shaijuharis6015 6 лет назад +10

    Polichu irfu
    Adipoli
    Nthoru feel aan
    I realy like it 😍😍
    ✌️✌️✌️✌️✌️😍😍😍

    • @shamsudeen6746
      @shamsudeen6746 4 года назад

      polichu irfu adipoli nthoru feel aan l realy like it😍😍😍✌✌✌✌✌✌😍😍😍😍😍

    • @shafipeedika3403
      @shafipeedika3403 4 года назад

      I also

  • @hitrzzz7372
    @hitrzzz7372 5 лет назад +1

    Marikkaruthaayirunnu jeevich kannikkkanamaayirunnu😔✌🏻😍 Bakki ellam Adipoli aayi😍🥰

  • @aayishaafsana9921
    @aayishaafsana9921 5 лет назад +1

    Pattinte feel athonn vere thanneya. Kanditt karanju poyi. Story superrr. Irfan kkade second getup poliyayirunnu😍😍😍😍

  • @niyasrahman3612
    @niyasrahman3612 5 лет назад +4

    Irfan pannadukka.Aju..HAJIRA all The Best dearz.....❤
    Lyricis& Music PwoLi ആയിട്ടുണ്ട്.. Theme കുറച്ചു കൂടെ നന്നാക്കായിരുന്നു.ഇൻഷാ ളളാ Next time പൊളിക്കാം..എന്നാലും എല്ലാരും തകർത്തഭിനയിച്ചു... Direction Big Clap👏👏...
    Essar Media& crews ന്എല്ലാ വിധ ആശംസകളും നേരുന്നു❤❤👍

  • @muneervp8137
    @muneervp8137 5 лет назад

    Ethra kettaalum madhi varaatha polse songs😍😍😍irfookaandhey next songsinu kattak katta waiting.......✌✌👍👍👍😘😘😘😘

  • @ashikalia8235
    @ashikalia8235 6 лет назад +16

    Eera ishtam... Pattu.. Best in best ahh irfan kka..Ajmal ikka and ramesh ikka. ❤️

  • @ninuuaqninu4751
    @ninuuaqninu4751 5 лет назад

    Kollaam nalla varikal madhuramaaya sound nalla acting nalla manohara chithrerkaranam keept. Up haris kootumoochi

  • @nihalthodupuzha
    @nihalthodupuzha 6 лет назад +39

    ഇർഫു തകർത്തട... nice work🌹😍 all the best.....

  • @zeshaanshin5370
    @zeshaanshin5370 2 года назад

    ഈ വരികൾ പോലെ ആവുകൻ saadhichenggil ennashikaattha ഒരു നിമിഷവും എന്നിൽ ഇല്ല

  • @yasir4034
    @yasir4034 4 года назад +19

    Yaa mwone.... ഇതിലെ ആ നായകനായി അഭിനയിച്ച ചെങ്ങായി അല്ലെന്യോ ഓന്റെ ബേക്കറി ഒരുത്തിക്ക് എഴുതി കൊടുത്തിരുന്നത് 🤭🤭🤭😂😂😂

  • @junujunaidozz
    @junujunaidozz 6 лет назад

    ഇർഫു മുത്തേ.. എല്ലാം കൊണ്ടും അടിപൊളിയാണ്... ഇനിയും പ്രതീക്ഷിക്കുന്നു..... അജു വേറെ ലെവൽ

  • @TBIrfanpannadukkaOfficial
    @TBIrfanpannadukkaOfficial 5 лет назад +8

    Thanks my all chunk frinds
    Suport cheythatha ellarkkum orupaad thanks

    • @aslaachooo4043
      @aslaachooo4043 3 года назад

      Irfu ikka
      Iam hafsina ariyo
      Number miss ayi poyi ikka

  • @ramshadramshad6907
    @ramshadramshad6907 3 года назад +1

    എന്റെ ഏറ്റവും ഇഷ്ടമുള്ള ആൽബം ഇതാണ് കാരണം.... Paattകേൾക്കുമ്പോൾ വല്ലാത്തയൊരുe പറയണംനറിയില്ലായ്.... അത്രയ്ക്കിഷ്ടമാ.........!!

  • @mylife.1848
    @mylife.1848 2 года назад +7

    ഒറ്റപ്പെട്ടവന്റ വേദന അറിയണമെങ്കിൽ ഒരു ദിവസം നമ്മളും ഒറ്റ പെടണം അപ്പോൾ അറിയാം ഈ വേദന 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Haseena-yy5iw
    @Haseena-yy5iw Год назад +1

    ഈ song ഒരുപ്പാട് വട്ടം കണ്ടിട്ടുണ്ട്. വല്ലാതെ feelings😭😭😭song super Heart tech the feelings. 👍👍🌹🌹🥲🥲🥲🥲🥲🥲

  • @Gaming_with_KichuSettan
    @Gaming_with_KichuSettan 2 года назад +4

    എത്ര കണ്ടാലും മതിവരാത്ത my fvt song🙂

  • @movieman-he5ru
    @movieman-he5ru 4 года назад

    Brozzzzz..... polichu..... marikkendayirunnu
    ole velluvilichu jeevichu kaanikkanamayirunnu....
    iniyum inganulla nalla albums pretheekshikunnu allah kakkatte.....

  • @afraafeenaafi8822
    @afraafeenaafi8822 6 лет назад +8

    Irfan thande pole veya oru shangadham inde.😔arunde parayaan thanne songill parhayum alle super song &kalaki ajjuka video 😚😚

  • @midhunelavanthraed213
    @midhunelavanthraed213 2 года назад

    വല്ലാത്തൊരു ഫീൽ എനിക്ക് എന്റെ കോളേജ് ലൈഫ് ഓർമ്മ വന്നു

  • @raimuyenepoyaabdulkhader9484
    @raimuyenepoyaabdulkhader9484 6 лет назад +5

    Thanks
    Njangalude schooline ithraykkum bhangiyayi chithrikarichathin valare nandi
    Paattum njannayittund

  • @rafirafipa5240
    @rafirafipa5240 5 лет назад +2

    Ente muthumaniee enth feel aada
    Muthey Namichu😘😘😍😍
    Keep going bruh..

  • @dhiludeepz1225
    @dhiludeepz1225 3 года назад +6

    ന്റെ പൊന്നോ സ്നേഹിച്ച പെണ്ണ് തിരിച്ചു സ്നേഹിച്ചില്ലെന്ന് കരുതി മരിക്കുവാണേൽ ഒരുപാട് പേര് ഇന്ന് ഈ ലോകത്ത് ഉണ്ടാവില്ല... നമ്മളെ വേണ്ടാത്തവരെ എന്തിനാ നമുക്ക്
    😏😏😏😏

  • @sumayyashabeer1128
    @sumayyashabeer1128 5 лет назад +2

    ആർക്കും വേണ്ടി സ്‌നേഹം പകുത്തു കൊടുക്കരുത്... പ്രണയം അതിന് വേണ്ടി മരിക്കരുത്....pranyichavarkku വേണ്ടി പ്രാർത്ഥനയോടെ ജീവിക്കണമ് അവസാന ശ്വാസം വരെ

  • @AKGAMING-nq3pp
    @AKGAMING-nq3pp 6 лет назад +11

    Chila aalukal angineya sathyamaya aathmaarthamaya sneham manasilaakkilla. avarey orth neery theernnalum. endhayalum song polichu.

  • @anjucharu2356
    @anjucharu2356 5 лет назад +1

    ഒരുനാൾ അറിയും നീ ഈ സ്നേഹം.. അന്ന് ഈ ലോകത്തു ഞാൻ ഉണ്ടാവില്ല... എന്റെ മനസ് തകർത്തു പോയ നീ ഒന്ന് ഓർക്കുക നിനക്കായ് ....ഒന്നും പറയാൻ പറ്റനില്ല ..

  • @kaleelkallu7875
    @kaleelkallu7875 6 лет назад +8

    Ente school.........MISS UUU Avide padichavarokke like ed😍😍

  • @fathimahabeeba4243
    @fathimahabeeba4243 6 лет назад

    Iniyente jeevitham njan ee mannil thudarilla ........enthoru feelaaa kann niranjupoyi .. song spr spr

  • @mallutiktok8862
    @mallutiktok8862 5 лет назад +4

    heart touching bruh. truely loved it😘😘😘

  • @riyarichu1275
    @riyarichu1275 6 лет назад

    ഇർഫു... ഒരുപാട് ഇഷ്ട്ടായി.. ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ...

  • @safassasu701
    @safassasu701 5 лет назад +19

    കാലം എത്രയോ പുരോഗമിച്ചിട്ടും ആൽബം സോങ്സിന് മാത്രം ഒരു മാറ്റവും വരുന്നില്ലല്ലോ.പ്രേമവും അവസാനം മരണവും

    • @muhammedlubaib1435
      @muhammedlubaib1435 3 года назад

      😂

    • @saheed2584
      @saheed2584 2 года назад +2

      സാമ്പാർ കഷണങ്ങളില്ലാതെ എന്ത് സാമ്പാർ കറി

    • @viralpost9068
      @viralpost9068 Год назад

      😅😅crrct aaa pazha paatum video podi thatti edutha pole

  • @murshidamurshida156
    @murshidamurshida156 5 лет назад +1

    ഇത്രക്ക് വേനയ്‌യിരുന്നോ... പോയവർ പോട്ടെന്നു വെക്കണം.... നമ്മളെ വേണ്ടാത്തവരെ നമ്മളെ വിട്ടു പോകു.... അവർക്ക് വേണ്ടി ജീവിതം കളയണോ?. so... Song ഇഷ്ട്ടായി. ✌✌

  • @ayishafathima4944
    @ayishafathima4944 5 лет назад +13

    ജീവനോളം സ്‌നേഹിക്കുന് ആളെ മറന്ന് മറ്റാരാളെ സ്‌നേഹിക്കാൻ പറ്റില്ല അപ്പോൾ മരണം ആണ് നല്ലത്

  • @muhammedrishadp.t3077
    @muhammedrishadp.t3077 4 года назад +1

    Marichitt karanjitt oru karyavumilla...jeevichirikkumbo santhoshippikkanam...athan yadartha sneham...namuk anubavam und 😞😞😞☹☹☹😩😩😩

  • @Techinfoandgaming
    @Techinfoandgaming 6 лет назад +4

    Alhamdulillah aju kka padachavan inim ithupole ulla albums cheyyan thoufeek nalkatte.. pwolich

    • @jannuuzkitchen3742
      @jannuuzkitchen3742 5 лет назад +1

      Heavy Beatz Enthokke praarthanayaado padachavan music album cheyyan thoufeek nalakanam polum

  • @sreekutty379
    @sreekutty379 Год назад +1

    നമ്മെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെ കിട്ടുക എന്നത് ഒരു ഭാഗ്യം ആണ്.......🥹 അതില്ലാത്ത എന്നെപ്പോലുള്ള ആളുകൾ ഉണ്ടോ 😊

  • @farsanafaisu2787
    @farsanafaisu2787 5 лет назад +121

    ഒരു പെണ്ണിന് vendi ജീവൻ kalayalla വേണ്ടത് മറ്റൊരു പെണ്ണിനെ പ്രണയിച്ചു ജീവിച്ചു kaatti kodukkaa വേണ്ടത്😎😎😎

    • @AK-ou3hu
      @AK-ou3hu 3 года назад

      മച്ചാനെ അത് പൊളിക്കും

    • @jonadhanjames4388
      @jonadhanjames4388 3 года назад

      Parayaan simple aanu

    • @adhilshasidhikh8483
      @adhilshasidhikh8483 2 года назад

      അങ്ങനെ എത്ര എണ്ണത്തിനെ കാട്ടി കൊടുക്കേണ്ടി വരുവോ എന്തോ... 🙄

    • @mumthasshaju
      @mumthasshaju Год назад +1

      ആത്മാർത്ഥ സ്നേഹതിന് kayiyila bro😔

  • @sreelakshmisreemol4040
    @sreelakshmisreemol4040 5 лет назад

    entea jeevithathilum sambavichittundd...... orupad ishttayi Eee song .....

  • @fasilariyanafasilariyana2033
    @fasilariyanafasilariyana2033 3 года назад +4

    സത്യമ്മായിട്ടും feel ayi poyi 😭😭😭😭😭😭😭😭😭😭😭

  • @mohmadhshamil8120
    @mohmadhshamil8120 5 лет назад

    polichuuu.....nalla feeling....karanju poi😭....lv u all😘

  • @majidhamaji4453
    @majidhamaji4453 5 лет назад +12

    മരണത്തിലൂടെയല്ല മറുപടി ,
    തന്റെ വിജയം കണ്ട് അവള്‍ കൊതിക്കുകയാണ് വേണ്ടത് ,,,

  • @sherinvlog9409
    @sherinvlog9409 4 года назад

    Poli ikkamare ithatha oru kakdhim illa karannju poyi ee song kettitt video poli

  • @akku_ashkar__
    @akku_ashkar__ 6 лет назад +11

    Irfu abinayam poli.
    Lyrics super I likit😘👍Aju nee polichuda😘

  • @trendtalk1604
    @trendtalk1604 6 лет назад +11

    ഇനിയും നല്ല വർക്കുകൾ ഉണ്ടാവട്ടെ

  • @riyaskuniyil6787
    @riyaskuniyil6787 4 года назад

    Marichitt എന്തിനാണാവോ അവൾ കരഞ്ഞത്...
    പൊളി 👏👏👏

  • @naju-wu3yd
    @naju-wu3yd 6 лет назад +4

    ഞമ്മളെ കാസ്രോട്ടെ പെണ്ണ് ഉള്ളെ കൊണ്ട് നോക്കി.. ഓള് നല്ല ചേല് ഉണ്ട്.. നന്ദി നമഷ്‌കാരം

    • @nain127
      @nain127 5 лет назад

      Cheloke ind with makeup and hijab only

    • @haniyaalnaadil388
      @haniyaalnaadil388 5 лет назад

      nighade kasargod girls one theppanalle😱 mwonchum theppum kasargod kee jay😂😂😂

    • @nain127
      @nain127 5 лет назад

      Haniya😂😂

    • @farzinmirshad9035
      @farzinmirshad9035 5 лет назад

      Athanne. Appo

    • @safvasafu3292
      @safvasafu3292 5 лет назад

      @@haniyaalnaadil388 crct😂😂👍👍

  • @asifaachascreation4659
    @asifaachascreation4659 6 лет назад +2

    What a romantic song Brothers really appreciate Nice song and Acting may allha bless u keep it uppppp ...............💪💪

  • @saleenannm7294
    @saleenannm7294 6 лет назад +5

    Karanjavar like adikk

  • @Its_Me_Salman
    @Its_Me_Salman 6 лет назад

    Real Story പോലെ തോന്നി പോയി.. അടിപൊളി..

  • @safanazer4511
    @safanazer4511 6 лет назад +3

    Pwoli aayind adipoli😍😍😍😍👍👍👍👍👍👍✌✌✌💞💞💞😔

  • @magicofpenciljawad_arts_6474
    @magicofpenciljawad_arts_6474 6 лет назад

    Ikkaa polichu... 😍😍😍😘😘😘😘😘oru rakkshayummilllaaah

  • @shahanadhilsha2589
    @shahanadhilsha2589 5 лет назад +61

    കമെന്റ് വായിക്കാൻ വന്നാൽ like തന്നിട്ട് പൊയ്ക്കോളൂ

  • @mrafsalofficial8080
    @mrafsalofficial8080 5 лет назад

    Pwolichu qalbee.... superayittund

  • @faizytrack2960
    @faizytrack2960 6 лет назад +6

    Nalla song adimpoli ithinupinnil pravarthicha ellavarkkum നന്ദി aarikunnu

  • @fathmafsna__2520
    @fathmafsna__2520 6 лет назад

    Kalakkito muthe😍 orupad ishtayi nice

  • @JJ9J9J
    @JJ9J9J 6 лет назад +8

    PoLichu
    ✌✌👌👍

  • @noufalpattambi2983
    @noufalpattambi2983 5 лет назад +1

    സ്നേഹിച്ചു കിട്ടുമെന്ന് orkkandanu palorum സ്നേഹിക്കുന്നത് ഞാനും ഉൾപ്പടെ. ഇപ്പോഴത് എന്നെ എന്നേക്കുമുള്ള കണ്ണീരാണ് 😪😪

  • @shamshadcheenimm9384
    @shamshadcheenimm9384 6 лет назад +48

    എന്താ ആൽബം... കരഞ്ഞു പണ്ടാരമടങ്ങി.. 😂😂😂😂

  • @FIROS..
    @FIROS.. Год назад

    എപ്പോയൊക്കെ ee song കേൾക്കുന്നുവാ അപ്പോയൊക്കെ എന്നെ തേച്ച് പോയ എന്റെ Ponnu ഓർമ്മ വരും ..... 🥀

  • @zalmanzfarizy596
    @zalmanzfarizy596 6 лет назад +4

    Sad album😓 but album polichu😍😍 ajmal cherthala lub u da muthe😍😍😍😍😍😍😍😍😍

  • @MohammedAli-kd2bg
    @MohammedAli-kd2bg 6 лет назад

    കണ്ണ് നിറച്ചല്ലോടാ... Supperv 😍😍😘😘😘😘😘

  • @shahanashanu2094
    @shahanashanu2094 5 лет назад +11

    അവൾ പോയാൽ മറ്റൊരാൾ എന്ന് കരുതണം അല്ലാതെ ഇങ്ങനെ ഇങ്ങനെ ഒക്കെ .....Pls like

    • @s8media302
      @s8media302 4 года назад

      ഇത് വരെ പ്രമിച്ചിട്ടില്ല അല്ലേ......

  • @birenbroo353
    @birenbroo353 4 года назад

    ഞാൻ പഠിച്ച സ്കൂൾ ബോവിക്കാനം ഞാൻ നടന്നു പോയ സ്കൂൾ വരാന്ത tangs വീണ്ടും ആ ഓർമകളിലേക്ക് കൊണ്ട് പോയതിന്

  • @sulthubericanz6274
    @sulthubericanz6274 6 лет назад +4

    Or onnonnara feeling...👍💌

  • @ashnabeegamzainab679
    @ashnabeegamzainab679 3 года назад

    Nannayitund ,nmmle vendathvre nammlum vendanu veykuka,avrku vendi sonthm jeevn kalyunthu mandathrm anu ...