ഷബീറിനും, രാജേഷു നും അവിടെ നിന്ന് ഇറങ്ങി പോയിക്കൂടെ സജീഷിന്റെ ചർച കാണുമ്പോൾ മൊബെയിൽ ഓഫാക്കാൻ തോന്നുകയാണ് സജീഷിന്റെ ഉരുളൽ കാണു മ്പോൾ ഭ്രാന്താവാത്ത വനും മുഴുത്ത ഭ്രാന്താവും😂
ഇനിയിപ്പോ തിരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസ് " കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന നമ്മുടെ സ്ഥാനാർഥി ക്ക് ആരും വോട്ട് ചെയ്തു വിജയിപ്പിക്കല്ലേ "എന്ന് അഭ്യർത്ഥിക്കേണ്ടി വരും എന്നാണ് സജീഷിന്റ ലോജിക് വെച്ച് തോന്നുന്നത് 😂😂😂
ഇയാളെ ഇറക്കിവിട് ഇയാളെ വെറുതെ അനാവശ്യമായിട്ട് സംസാരിച്ച് സമയം സമയം കളയുകയാണ് സ്വയം രക്ഷപ്പെടാൻ
ഉമ്മൻ ചാണ്ടി ഉൾപ്പെടെ എത്ര പേരെ തകർത്തതാണ്.
ആ വോട്ടെല്ലാം ഞങ്ങൾക്ക് കിട്ടിയിരുന്നു എങ്കിൽ ഞങൾ വിജയിക്കുകയും അതെല്ലാം വിശുദ്ധ വോട്ടന്ഗീകാരവും ആവാമായിരുന്നു അതവർ ഇല്ലാതാക്കി
കഞ്ചാവ് സജീഷ് 😁😁😁😁
Yes
Cpm തോറ്റ് തുന്നം പാടിച്ച പാലക്കാട്ടുകാർക് നന്ദി
നിങ്ങൾക്ക് ആ ബോധമുണ്ടെങ്കിൽ നാട് ഇത്രയും നശിക്കില്ലായിരുന്നു സഹോദരാ നിങ്ങൾക്ക് ബോധമില്ല എന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം
ലെ സജി : കോപ്പ്. ..വരണ്ടാർന്നു...😂😂😂😂
സജീഷൻ്റെ ജന്മം പാഴായി പോയി എന്നെ പറയാനുള്ളൂ
സജീഷ് എല്ലാം കൈവിട്ട് പോയി 🤣🤣🤣
പാവം സജി😂
സജീഷ് കരയുന്നു
ഇവനെ ചർച്ചയ്ക്ക് വിളിച്ചു ജനത്തെ പരിഹസിച്ചു കളയല്ലേ
CJP ക്കാർ മുഴുവൻ ഒന്നിനൊന്ന് മെച്ചമാണ്.😂😂😂😂😂😂😂
റാഷിദ് മറുപടി ഇല്ലാതെ വരുമ്പോൾ എന്താ ചെയ്യുക,അലമ്പിക്കുക,എന്തു പറയാനാണ് സജീഷ്,മറുപടി ഉണ്ടെങ്കിൽ എപ്പോൾ പറയാമായിരുന്നു
Cjp sajeesh❤
ഷബീറിനും, രാജേഷു നും അവിടെ നിന്ന് ഇറങ്ങി പോയിക്കൂടെ സജീഷിന്റെ ചർച കാണുമ്പോൾ മൊബെയിൽ ഓഫാക്കാൻ തോന്നുകയാണ് സജീഷിന്റെ ഉരുളൽ കാണു മ്പോൾ ഭ്രാന്താവാത്ത വനും മുഴുത്ത ഭ്രാന്താവും😂
സജീഷിനെ ഇങ്ങനെ കളിയാക്കരുത്.
ഞാൻ പറയട്ടെ..ഇവന്മാരുടെ സ്ഥിരം പല്ലവി.കിട്ടുന്ന സമയം മുഴുവൻ പറയട്ടെ...പറയട്ടെ
Chetta sajish
ഇനിയിപ്പോ തിരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസ് " കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന നമ്മുടെ സ്ഥാനാർഥി ക്ക് ആരും വോട്ട് ചെയ്തു വിജയിപ്പിക്കല്ലേ "എന്ന് അഭ്യർത്ഥിക്കേണ്ടി വരും എന്നാണ് സജീഷിന്റ ലോജിക് വെച്ച് തോന്നുന്നത് 😂😂😂
പാലക്കാട് LDF ജയിച്ചാൽ മതിയായിരുന്നു
സജീഷ് ഇയാളൊക്ക എന്ന് നന്നാവാൻ 😡😡😡അലവലാതി 💯💯💯
ഞാൻ ഒരു കമ്യൂണിസ്റ് കാരൻ തന്നെയാണ്. ഒരു അപേക്ഷ ഒണ്ടു പരാജയം സംഭവിച്ചു അത് അങ്ങ് സമ്മതിക്കു sagakkale, ഇരുന്നു മെഴുക്കാതെ
Kruthyamayi paranjal pora vykthamayi cheydum kanikkanam...
😂😂😂😂
Sajeesh does not answer the questions. He has no sense of humor. He is attending to mess up the debate
Thottu athra mathi
SK Sajeesh enna perinte artham samayam kalayunnavann 😂😂😂😂😂
Cjp kaar urulunnu
കാര്യം മാത്രം പറയില്ല. വെറുതെ ഓരോന്ന് പറഞ്ഞു സമയം കളഞ്ഞു പോകുക എന്നത് അജണ്ട
Chi pi m illathayeda sajeeshae....ini enthu illathakan......2026 il chi pi m jayikillla...nee ezhuthi vechooo😮😮😮
10 second koduk
Sajeesh aarsho raheem jaike vaseef sarin ivaronnum keralathil evidey malsarichaalum tholkkum Cjp Sankikal
Evarellam ldf nte bhaavi vaaghdhaanangal😂😂😂prabudha keralam🙏🙏🙏
Sdpi പാലക്കാട് 5000വോട്ട് ഉണ്ടാവും
Ayinu
ഇവന്മാർ എല്ലാം ഇതുപോലെ...
Nemamthu sivankutty jayichathu sdpi support koodi...2021 il😮😮😮😮
സംശയം ഇല്ല 💯
എൻറെ ദൈവമേ ഈ സിപിഎമ്മുകാരുടെ ഗതികേട് ബിജെപിക്ക് വോട്ട് കുറഞ്ഞ അതിൻറെ വിഷമം തോന്ന
സജീഷ് ഒരു ചർച്ചയിലും ശരിയായ മറുപടി പറയാറില്ല. അലമ്പുണ്ടാക്കും.അവിഞ്ഞ മുഖം. ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. ചർച്ചയിൽ ഇവൻ ഉണ്ടെങ്കിൽ ഞാൻ ചാനൽ മാറ്റും.
Rajesh Entha Andi Kalanja Annanay Polay Erikkunnu