ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല വൈദീകൻ.. | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല വൈദീകൻ.. | Joseph Annamkutty Jose
    #josephannamkuttyjose #joseph
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 369

  • @jogeorge
    @jogeorge 2 года назад +142

    എല്ലാവരും പുരോഹിതരെ അടച്ചക്ഷേപിക്കുമ്പോൾ, യാഥാർഥ്യം തുറന്നുപറഞ്ഞതിന് നന്ദി ജോസഫ്.. Wonderful hearttouching message ♥️

    • @amplelist5554
      @amplelist5554 2 года назад +1

      ellarum illa

    • @anasanu6994
      @anasanu6994 2 года назад +3

      Thett cheythavare parayunathil thett illlaa yenn thonunu

  • @melvinus1758
    @melvinus1758 2 года назад +343

    ജോസപ്പേ... സെമിനാരി സഹപാഠി എന്ന നിലയിൽ നിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ... കണ്ണുകൾ നിറഞ്ഞു ഒപ്പം മനസും...പുത്തൻമാനായിൽ അച്ചൻ എന്നും അഭിമാനം ❤️

  • @noblemundamattammusicals
    @noblemundamattammusicals 2 года назад +53

    ജോസഫ് നിങ്ങൾ ഒരു വൈദികൻ ആയില്ലെങ്കിലും ഒത്തിരി വൈദികവിദ്യാർത്ഥികൾക്ക് താങ്കൾ വിളക്കാകുന്നുണ്ട്..... Thank you so much.

  • @rollsautomotives4807
    @rollsautomotives4807 Год назад +6

    Contessa യേലും ബെൻസലും പോകുന്ന പളു പളുത്ത കുപ്പായം ഇട്ട അച്ഛന്മാരോടുള്ള ദേഷ്യം, ഇങ്ങനെയും നല്ല അച്ഛന്മാർ ഉണ്ട് എന്ന് അറിഞ്ഞതിൽ, ഇവിടെ തീർക്കുന്നു ♥️ നല്ല മനുഷ്യരെന്നും ഉണ്ടാവട്ടെ, ♥️

  • @jobysmile
    @jobysmile 2 года назад +4

    ഈ വാക്കുകൾ കരയിപ്പിച്ചു !!!
    പുത്തൻമാനായിൽ അച്ചൻ ഒരാളല്ല..
    മഹിമ നിറഞ്ഞ രഹസ്യജീവിതം നയിക്കുന്ന നൂറുകണക്കിന്
    വൈദികരുടെയും സന്യസ്ഥരുടെയും പ്രതിനിധിയാണ്...അവർക്കെല്ലാം കൂടിയുള്ള ഒരു പുഷ്പഹാരമാണ്
    ഈ വാക്കുകൾ...
    'Be rootted in Christ..
    But people oriented'
    നമ്മുടെ കഠിന കാലത്തെ പ്രകാശിപ്പിക്കുന്ന നുറങ്ങുചിരാതുകൾ തെളിക്കുന്നതിന്,
    ജോസഫേ ഒത്തിരി സ്നേഹം..🥰 താങ്കളെ പ്രതി ദൈവത്തിനു നന്ദി..🙏🙏

  • @fathimarushda2369
    @fathimarushda2369 2 года назад +28

    ജോ.. നിങ്ങളുടെ വാക്കുകൾക്ക് എന്തോ വല്ലാത്ത ഒരു കാന്തശക്തിയുണ്ട്.. ഹൃദയത്തിൽ കൊണ്ടെത്തിക്കാൻ കഴിയും വിധം❤🌿god bless you dear joppan❤

  • @rameshkannanamkulamramakri8414
    @rameshkannanamkulamramakri8414 2 года назад +57

    ആഡംബരം നിറഞ്ഞ ഈ ലോകത്ത് ഇങ്ങനെയും ചില വ്യത്യസ്ത കഥാപാത്രങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു... അനുഭവ കഥകൾ തുടരട്ടെ 🙏

  • @metinmaryjose
    @metinmaryjose 2 года назад +12

    എന്നെ 8 th ൽ പഠിപ്പിച്ച Annamkutty teacher ന്റെയും 10th ൽ Tuition എടുത്ത K.D. Jose sir ന്റേയും മകൻ . So proud of you 👏👏🎉🥰🥰. Very good message 🙏🙏

  • @vakkachensrampickal3172
    @vakkachensrampickal3172 21 день назад +1

    Super......
    🎉
    God bless you 🙏

  • @SherinMathew
    @SherinMathew 2 года назад +11

    ഞാൻ പാസ്റ്റർ മിനിസ്റ്ററിക്കു Ist ഇയർ തിയോളജി മംഗലപ്പുഴയിൽ നിന്നും എളവൂർ പള്ളിയിൽ പോയപ്പോൾ എന്റെ ആദ്യ ഇടവക വികാരി ആയിരുന്നു പുത്തൻമാനയിൽ അച്ചൻ . ജോസഫ്, നീ പറഞ്ഞതൊക്കെ അനുഭവിച്ചറിഞ്ഞതാണ്.

  • @sebinphotography3004
    @sebinphotography3004 2 года назад +45

    ആ നോട്ടിഫിക്കേഷൻ വരുമ്പോഴുള്ള സന്തോഷം...🥰

  • @princyjo4321
    @princyjo4321 2 года назад +13

    N. Paravoor കോട്ടെകാവ് പള്ളിയിൽ ഒരുപാട് അച്ചന്മാർ മാറി, മാറി വന്നു പോയിട്ടുണ്ട്.64 വയസായ ഞാനടക്കം എന്റെ പ്രായത്തിലുള്ള എടവകകാര് അച്ഛാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന, അതിനു യോഗ്യത ഉള്ള ഒരേ ഒരു അച്ഛൻ കുര്യകോസ് പുത്തൻ പാനയിൽ അച്ഛൻ മാത്രമാണ്.. ഇനിയും ഒരുപാട് പറയാനുണ്ട് 👌🏻👌🏻👌🏻

    • @mollymani8895
      @mollymani8895 2 года назад

      ഇടവക correct

    • @mollymani8895
      @mollymani8895 2 года назад

      കുര്യാക്കോസ് correct

  • @jollyvargese7718
    @jollyvargese7718 2 года назад +7

    നല്ല വാക്കുകൾക്ക് നന്ദി
    ഇങ്ങനെയും വൈദികർ ഉണ്ടായിരുന്നു എന്നുള്ളത് ഇക്കാലത്തു അറിയുന്നണത് ഒത്തിരി നന്നായി
    ശാന്തമായ അവതരണം ❤ദൈവം അങ്ങയെ അനുഗൃഹിക്കട്ടെ🙏🌹❤️

  • @jollybabu6852
    @jollybabu6852 2 года назад +10

    ❤️❤️
    ഹൃദയത്തിൻറെ ആഴങ്ങളിൽ സന്ദർശിക്കുന്ന വാക്കുകൾ ....❤️❤️
    നമ്മൾ ദൈവമേ ദൈവമേ എന്ന് വിളിച്ച് നടക്കുന്നതിൽ അല്ല അർത്ഥം ...നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളുട.മുഖങ്ങളിൽ ദൈവത്തെകാണുമ്പോൾ അവർക്ക് കൈത്താങ്ങ് ആകുമ്പോൾ .നിത്യപുരോഹിതനായ യേശുവിനെപ്പോലെ മറ്റുള്ളവർക്കായിമുറിയ പെടുമ്പോഴാണ് .ഒരുപുരോഹിതനിൽഎളിമ എന്ന പുണ്യത്തെ കാണുന്നത്...❤️❤️🙏

  • @anulazar6195
    @anulazar6195 2 года назад +3

    Annam kutty, സംസാരിക്കുവാൻ അപാര കഴിവു ദൈവം തന്നിട്ടുണ്ട് , സിംപിൾ ആയി മനോഹരമായി ബഹു : അചനെ പറ്റി പറഞ്ഞത് വളരെ നന്നായിരിക്കുന്നു.ഇങ്ങിനെ ഉള്ള അച്ചന്മാരെ കണ്ട കാലം മറന്നു. Thank you for this relevant, timely talk🎉. Let me add that I bought your book mentioned in the talk a few years ago from a book stall inside the Cochin Airport and I started reading then and there and finished reading it the same day on another continent; it was so captivating! Congratulations!

  • @CRCMediaCRC
    @CRCMediaCRC 2 года назад +7

    ഇതുപോലെ ഒരു വൈദികനാണു എന്റെ ജീവിതത്തെ മാറ്റിമറിച്ചത്

  • @sajithasalam5247
    @sajithasalam5247 2 года назад

    തന്നിൽ അർപ്പിതമായ ദൗത്യം എങ്ങനെ നിർവഹിക്കണം എന്ന് സമൂഹത്തിന് കാണിച്ചു കൊടുത്ത മഹദ് വ്യക്തികളിൽ ഒരാളായി ഈ പുരോഹിൻ്റെ പേരും കാലം തങ്കലിപികളിൽ എഴുതി വെക്കും. മോനേ ജോസഫേ ഈ വീഡിയോ ചെയ്തതിനു നിനക്ക് ഒരായിരം നന്ദി....

  • @juliusjob1511
    @juliusjob1511 2 года назад +42

    "മോനേ ഇപ്രാവശ്യം നമ്മൾ മാർപാപ്പയ്ക്ക് എഴുത്താണ് എഴുതിയിരിക്കുന്നത്" പുത്തൻമാനായിലച്ചനെ കൊണ്ട് മാർപാപ്പയ്ക്ക് വരെ എഴുത്ത് എഴുതിച്ച പ്രിയപ്പെട്ട കൂട്ടുങ്കലിന് 😘😘😘

  • @dibinabraham4069
    @dibinabraham4069 2 года назад +25

    Really he has a personal concern for everyone!!! ഞങ്ങളുടെ കുര്യാക്കോസ് പുത്തൻമാനായിൽ അച്ചന് ❤️ 🌱

  • @elwinjames6234
    @elwinjames6234 2 года назад +34

    ഒരുപാട് ആളുകൾ കേൾക്കേണ്ട മൂല്യo ഉള്ള സന്ദേശം. പ്രേത്യേകിച്ചു വൈദ്ധീകരെ കുറ്റപ്പെടുത്തി ആഘോഷിക്കുന്നവർ. ഈ വാക്കുകൾ അനേകം ആളുകളുടെ ഹൃദയത്തിൽ ആഴം ആയി പതിച്ചു ചിന്തിക്കാൻ ഇടയാവട്ടെ 🙏🙏😀

    • @mollymani8895
      @mollymani8895 2 года назад

      വൈദികരെ

    • @elwinjames6234
      @elwinjames6234 2 года назад +1

      @@mollymani8895 തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. മനഃപൂർവം തെറ്റിച്ചത് അല്ല. മംഗ്ലീഷ് ബോർഡിൽ ടൈപ് ചെയുമ്പോൾ ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് വരുന്നു ഉണ്ട് അത് കൊണ്ടാണ് തെറ്റ് വന്നത് ക്ഷമിക്കണം

  • @akshaymohan6976
    @akshaymohan6976 2 года назад +24

    ലോകത്തിന്റെ മോഹങ്ങളിൽ വീഴാതെ ജീവിക്കണം എന്ന യേശു പറഞ്ഞെ ✨️

  • @joejosephjoyal
    @joejosephjoyal 2 года назад +11

    ചേട്ടായീടെ, buried thoughts ഇപ്പൊ വായിച്ചുകൊണ്ടിരിക്കുകയാണ്.The last Wave and Karla were the superb chapters among them..ദൈവത്തിന്റെ ചാരന്മാർ എന്റെ പതിനേഴാം പിറന്നാളിന് അമ്മ തന്ന സമ്മാനമാണ്.. ചേട്ടാ, May God bless you... ചേട്ടന് ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ കഴിയട്ടെ.. 😊

  • @lissymathew7634
    @lissymathew7634 2 года назад +8

    It is really heart touching. By hearing this he is a living Saint. Pray for us too acho🙏.

  • @fr.jaisonvadakkethala7215
    @fr.jaisonvadakkethala7215 2 года назад +6

    Dear Joseph...
    So Thought Provoking
    God Bless You

  • @njan525
    @njan525 2 года назад +54

    I don’t know who is this father. But your words about him touched a lot. It’s my wish to rebirth as a male and to become a priest in Kerala who can sing the songs in the Holy Mass really well. I always tell that to my friends. May be a weird wish, but I respect all priests and their sacrifices 🙏🙏

  • @linyouseph5594
    @linyouseph5594 2 года назад +12

    Fr. Kuriakose puthenmanayil ❣️
    He's so simple and humble 🥰..
    He was our Vicar a few years before.. ✨️✨️

  • @jacobcc9514
    @jacobcc9514 2 года назад

    ഓ! എന്റെ ദൈവമേ, യേശുവേ, അങ്ങ് നിഷ്ക്കളങ്കരായ ഈ റോമൻ കത്തോലിക്കരെ കൈവിട്ടുകളഞ്ഞത് എന്തിനാ കർത്താവേ ! അതുകൊണ്ടല്ലേ :
    ഈ പാവങ്ങൾ പ്രതിമകളും ചുമന്ന് അതിനകത്ത് ഇരിക്കുന്നയാളോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു ആവർത്തിച്ച് ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ട് വെടിയും പടക്കവുമായി നടക്കുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    അങ്ങ് സകലത്തിനും മതിയായവനായി കൂടെയുണ്ട് , ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കാം നിന്റെ ഏതു പ്രയാസ സമയത്തും എന്നെ ഒന്നു വിളിച്ചാൽ മതി ഞാൻ നിന്നെ സഹായിക്കാം ഞാൻ നിനക്കു വേണ്ടിയല്ലേ കുരിശ്ശിൽ മരിച്ചത്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെല്ലാം പറഞ്ഞിട്ടും. അതൊന്നും വിശ്വസിക്കാതെ, നീ അങ്ങോട്ടുമാറി നിൽക്ക് ഞങ്ങൾ നിന്റെ അമ്മയോടും നിന്റെ സ്നേഹിതന്മാരിൽ ചിലരോടുമെല്ലാം ഞങ്ങൾക്കുവേണ്ടി നിന്നോടു പ്രാർത്ഥിക്കണമേ എന്നു പ്രാർത്ഥിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത്!
    അതുകൊണ്ടല്ലേ കർത്താവേ :
    യാതൊന്നിന്റെയും പ്രതിമകൾ നിർമ്മിക്കുകയോ അവക്കു മുമ്പിൽ പ്രണമിക്കുകയൊ ആരാധിക്കുകയൊ ചെയ്യരുത് എന്നു കർശനമായി വിലക്കിയിരിക്കുന്ന രണ്ടാം പ്രമാണം ബഹു.Constantine ചക്രവർത്തിയുടെ കാലം മുതൽ വെട്ടിമാറ്റിയിട്ട് മോഹിക്കരുത് എന്ന പത്താം പ്രമാണം മുറിച്ചു രണ്ടാക്കിയിട്ട് പത്തുതികച്ചുകൊണ്ട്
    ഈ തട്ടിപ്പ് ആരും അറിയാതിരിക്കാൻ ബൈബിൾ വായിക്കുന്നതും കയ്യിൽ കൊണ്ടു നടക്കുന്നതും വീട്ടിൽ സൂക്ഷിക്കുന്നതും നിരോധിച്ചുകൊണ്ട് മഹറോൻ എന്ന കഠിന ശിക്ഷ കൊണ്ടു മുദ്രയിട്ടിരുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    ഞങ്ങളുടെ മാതാപിതാക്കന്മാർ ദൈവവചനം വായിക്കുവാനോ യേശുവേ സ്തോത്രം, ഹലേലുയ്യാ എന്നൊക്കെ ഇന്നത്തേതു പോലെ ഒന്നു പറയുവാനൊ അവസരം ലഭിക്കാതെ മരണ നേരത്തു പോലും രണ്ടാം പ്രമാണം ലംഘിച്ചുകൊണ്ട് ചാവ ദോഷത്തിൽ മരണമടയുവാൻ ഇടയായത്. ഇന്നത്തെ കത്തോലിക്കാ ബൈബിൾ പണ്ഡിതന്മാർ അവരോട് എന്ത് ആശ്വാസം പറയും.
    അതുകൊണ്ടല്ലേ :
    ഇന്ന് ബൈബിൾ തുറന്നു കിട്ടിയിട്ടും ഗ്രഹിക്കുവാൻ കഴിയാതെ , അപ്പ പ്രവ. 2:38 അനുസരിക്കാതെ ക്രിസ്ത്യനിയാകുവാൻ കഴിയുകയില്ല എന്ന വെളിച്ചം ലഭിക്കാതെ അതെല്ലാം ആളെ പിടിക്കുവാനുള്ള പെന്തോകളുടെ തന്ത്രമാണെന്നു പറഞ്ഞ് തറവാടി ക്രിസ്ത്യാനികൾ എന്നഭിമാനിച്ചു കൊണ്ട് നിത്യനാശത്തിനായി ജീവിക്കുന്നത്!
    ഇന്നത്തെ കത്തോലിക്കരുടെ ചെറുപ്പകാലത്തും അവരുടെ മാതാപിതാക്കളുടെ കാലത്ത് തലമുറ തലമുറയായും പെന്തോകളെ ഓടിച്ചു വിട്ടു കൊണ്ടിരുന്നിട്ട് ഇന്നിപ്പോൾ പെന്തോകളെ കോപ്പിയടിച്ച് ഗംഭീര പ്രസംഗങ്ങളും യേശുവേ സ്തോത്രവും ഹല്ലേലൂയ്യായും ഒക്കെ ആയി നിൽക്കുന്നതുപോലെ നാളെ അപ്പ.പ്രവ.2:38 അനുസരിക്കണം എന്ന വെളിച്ചം ലഭിച്ചാൽ അതിനു മുൻപ് മരിച്ചു പോകുന്നവരെ എങ്ങനെ ആശ്വസിപ്പിക്കും!! റോമൻ മതം വിഴുങ്ങിക്കളഞ്ഞതിനാൽ അതിനകത്ത് ആത്മിക അടിമത്തിൽ കിടന്നു വിലപിക്കുന്ന അപ്പൊസ്തലിക സഭ, ഒരു പുറപ്പാടിനായി നിലവിളിക്കുമ്പോൾ പുറപ്പാട് ഇന്നും സാദ്ധ്യമാണെന്നും എന്നാൽ പഴയതുപോലെ ഒരു മോശെയുടെ നേതൃത്വത്തിൽ കൂട്ടമായിട്ടല്ല, ഒറ്റക്കൊറ്റക്ക് അ.പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോടു ചേരാം എന്നും പരിശുദധാത്മാവ് നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നിട്ടും അത് പെന്തോകൾക്ക് കീഴ്പെടലാകും എന്ന ദുരഭിമാനം മൂലം അതിലും ഭേദം അടിമത്തം തന്നെയാണെന്നു നിശ്ചയിക്കുന്ന റോമൻ കത്തോലിക്കർക്ക് മന:പൂർവ്വമായി അൽപം വെളിച്ചം നൽകരുതോ കർത്താവേ.
    മുൻപു കാലത്ത് പ്രാർത്ഥന എന്നു പറഞ്ഞാൽ സ്വർഗ്ഗസ്ഥനായ പിതാവേ.... + നന്മ നിറഞ്ഞ ....... + പിതാവിനും പുത്രനും ..... മാത്രമായിരുന്നിടത്തു നിന്ന് ഇന്ന് പെന്തോകളെ കോപ്പിയടിച്ചിട്ടാണെങ്കിലുംപ്രാർത്ഥനയും ആരാധനയുടെ ഭാവങ്ങളുമൊക്കെ ഉണ്ടെങ്കിലും ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയിലേക്കു പ്രവേശിക്കുവാൻ കഴിയാതെ തടസ്സമായി അ.പ്രവ: 2:38 നിൽക്കുന്നല്ലൊ കർത്താവേ ! ഞങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. മടുത്തു പോകാതെ ഫലം ലഭിക്കുവോളം പ്രാർത്ഥിക്കണമെന്ന് ലൂക്കൊ. 18:1-8 ൽ അങ്ങ് ഉപദേശിച്ചിട്ടുണ്ടല്ലൊ കർത്താവേ . അങ്ങേക്കു ദയതോന്നി പ്രതിമകളാലും ദുരഭിമാനത്താലും ബന്ധിക്കപ്പെട്ടുകിടക്കുന്നവരുടെ ഹൃദയം തുറന്ന് പുറപ്പാടിനുളള ധൈര്യം പകരണമേയെന്നും പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ

  • @alexpullossery516
    @alexpullossery516 2 года назад +5

    ഒരു വിദ്യാർത്ഥിക്ക് ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ പറ്റുക ദൈവം അനുഗ്രഹിക്കട്ടെ

  • @ജയ്റാണികൊട്ടാരത്തിൽ

    പാട്ട് കേട്ട് നടന്നപ്പോൾ ആണ് നോട്ടിഫിക്കേഷൻ സൗണ്ട് വന്ന.. പിന്നെ അതു നിർത്തി ഇതു കേട്ടു..
    പ്ലസ് ടു കഴിഞ്ഞു അച്ഛന്മാരുമായുള്ള ആത്മബദ്ധം എങ്ങോട്ടാ നഷ്ടമായി.. കാരണം പഠനം പുറത്തു.. ജോലികൾ പുറത്തു...
    പിന്നെ 2005 ഇൽ ആദ്യകുർബാന തന്ന ജോളി അച്ഛൻ ആണ് എനിയ്ക്ക് ഏറെ പ്രിയപ്പെട്ട അച്ഛൻ. കുട്ടികാലത്തു എന്റെ തോളിൽ കയ്യിട്ടു എന്റെ പ്രശ്നങ്ങൾ കേട്ടു ദൈവവചനം എന്റെ കാതിൽ ഓതി എനിയ്ക്ക് ആശ്വാസം തന്ന അച്ഛൻ 🤍🤍
    മൂന്നാലു മാസം മുന്നേ അച്ഛന് 2050ഇൽ ലോകം അവസാനിക്കും എന്ന് ഞാൻ ഒരു മെസ്സേജ് ഇട്ടു.. അതിനു ശേഷം അച്ഛനെ കണ്ടിട്ടേ ഇല്ല 😄😄
    പിന്നെ വലുതായപ്പോ വിട്ടു മാറാത്ത പ്രശ്നങ്ങൾ കൂടി.. അപ്പൊ സഹായം ആയതു ഫാദർ ജിൻസ് അച്ഛന്റെ പ്രസംഗങ്ങൾ ആണ്.. എന്നെ ഇങ്ങനെ ഇപ്പൊ പിടിച്ചു നിർത്തുന്നത് അച്ഛന്റെ ഓരോ ദിവസത്തിന്റെയും വാക്കുകൾ ആണ്..
    ഇപ്പൊ മൊബൈലിൽ കുത്തി നടന്നു വണ്ടി കയറിയ തവള പോലെ ആയേനെ 😆😆😆...

    • @45savli
      @45savli 2 года назад

      ഇവിടെ അച്ചൻ ആണ് വേണ്ടത് അച്ഛൻ അല്ല.

  • @shthomas1969
    @shthomas1969 2 года назад +17

    This was the best talk you have given in my memory!!!

  • @renjurose8887
    @renjurose8887 2 года назад

    Fr. Kuriackose Puthenmanayil is a God father to me also, I am proud him as his simplicity, peaceful mind, kind and truthful life, he is always a loving father to me.God bless you father

  • @seleenapaul7674
    @seleenapaul7674 2 года назад +3

    Very rare. People speaking something good about people specially about a priest. God bless you.
    We need people like you to live a true sanyasi life.

  • @bglr2783
    @bglr2783 2 года назад +12

    This talk brought tears to my eyes. What a beautiful life the acchan led. God bless him.. we all lead such a vain life seeking after luxury. Luxury is of the world and as a Christian the bible says we cannot love God and love the world at the same.

  • @cryptomanushyan8812
    @cryptomanushyan8812 2 года назад +2

    പലരും കാടടച്ചു വെടി വെക്കുമ്പോൾ വിശുദ്ധരായ അനേകമായിരം വൈധികരേയും സന്യസ്ഥരെയും ആണ് പൊതുജനങ്ങൾ generalize ചെയ്ത് അവഹേളിക്കുന്നത്. കൂട്ടുഗ്ഗൻ പറഞ്ഞ 100 % യോഗ്യത ഉള്ളവരിൽ പെടാതെ ചിലരെങ്കിലും 90 % 50% മാത്രം യോഗ്യതയും ആയി സന്യാസ ജീവിതത്തിൽ പ്രവേശിക്കുന്നുണ്ട്, അവരുടെ കൊള്ളരുതായ്മകൾക്ക് ബലിയാട് ആകുന്നത് മാറ്റാനേകം വിശുദ്ധ ജീവിതങ്ങൾ ആണ്. നെല്ലിനെയും പതിരിനെയും തിരിച്ചറിഞ്ഞു പേറ്റി പെറുക്കി എടുത്ത് കളയുന്നതിനു പകരം,വയൽ മുഴുവൻ തീയിട്ട് നശിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സഭാ വിരോധികൾക്കും വിമതർക്കും കൂട്ടുങ്കന്റെ ഈ വാക്കുകൾ ഒരു തിരിച്ചറിവ് നൽകട്ടെ.

  • @rosjose4887
    @rosjose4887 2 года назад +2

    Very true words... We know him ..as you said , he is one of the best priest we have ever seen 🙏

  • @vijeeshvarghese2150
    @vijeeshvarghese2150 2 года назад +8

    എനിക്കുമുണ്ടാരുന്നൂ അങ്ങനെ ഒരു Rector അച്ചൻ.......miss those days......💕

  • @renjuvarghese7867
    @renjuvarghese7867 2 года назад +6

    അച്ചന്മാരുടെ വാർഷിക ധ്യാനം ഈ ബ്രോ നയിക്കട്ടെ

  • @SDR-eq4sk
    @SDR-eq4sk 2 года назад +21

    Depression adich pandaram adangi irikumbol ntho relief pole thankalude video notification vannu🥰

    • @gracemani369
      @gracemani369 2 года назад

      How soothing to hear you❤🙏

  • @shobhacsn7015
    @shobhacsn7015 2 года назад +2

    100 ശതമാനവും സത്യം... എന്റെ വികാരി ആയിരുന്നു...

  • @NonaTraders-co3sr
    @NonaTraders-co3sr 6 месяцев назад

    കണ്ണ് നിറഞ്ഞു ❤️🙏🙏🙏🙏🙏

  • @angelmary625
    @angelmary625 2 года назад

    You reminded me of my dearest guru Rev.Dr. Fr.Joseph Vattakalam,a true follower of Jesus. 🙏🙏🙏

  • @marykuttythomas5231
    @marykuttythomas5231 2 года назад +3

    Such an inspiring video .. Ennalum Chakkare Nee Entha Achan akanjathu??? Love from USA.

  • @paulijoseph604
    @paulijoseph604 2 года назад +1

    Congratulations brother. U have seen good in others nd you said it well. Really priests are very good. Some times some places there may be otherwise. So let us pray for priests

  • @fintojmanjaly5305
    @fintojmanjaly5305 2 года назад

    Fr. Jaison Koonamplakkal ..... njan kandittullathil ettavum simple ayittulla priest... njan ith oru counter point aayi paranjath alla .... njan pullikarane onn parijayapeduthiyath aanu.... pullikaranum njangallude rector aayirunnu... ippol adheham Thrissur Mary Matha seminary rector..... Thanks Joseph ... mattoru nalla priest ne parijayapeduthi thannathinu........

  • @poornimamk9592
    @poornimamk9592 2 года назад

    Chettan chettande vedio idunnath nirtharuthu toooo. Chettande sound kelkkumbho ende manasinu oru aswasam anu paragh ariyikkan pattatha oru sandhosham🥺❤️‍🩹God bless you dear

  • @shinims1551
    @shinims1551 2 года назад +2

    Great testimony dear. brother in Christ. God bless you

  • @jathinjacob9331
    @jathinjacob9331 2 года назад

    Beautiful Joseph bro! Thank you so much for sharing! God bless

  • @nidhinmathewpanavelil9427
    @nidhinmathewpanavelil9427 Год назад

    പൊളി മനുഷ്യൻ.. വിശുദ്ധി ജീവിക്കുന്ന ജന്മം

  • @kochumolsherin2262
    @kochumolsherin2262 2 года назад +6

    I couldn't see the full video without tears .

  • @rajeethomas5372
    @rajeethomas5372 2 года назад

    A soul touching talk❤️
    God bless the priest and you too🙏

  • @gracythuruthayil7375
    @gracythuruthayil7375 2 года назад +2

    Dear brother, I am proud of you.God bless you abundantly. 👌👌👌🙏🙏🙏🙏

  • @salomimanuvel
    @salomimanuvel 2 года назад +3

    Eere chirippikkunnathum chinthippikkunnathumayirunnu ee dedication👍👍oru kadha pole parayunna thankalde praaveenyathe appreciate cheyyunnu joppa🤗👏👏

  • @pokesp5520
    @pokesp5520 2 года назад +8

    You are narration pierced into the heart 💖

  • @jerinjaimy9829
    @jerinjaimy9829 2 года назад +6

    You express and spread love..Shyjan alaattaaa saajan chettan 🥰

  • @ramsheedp6956
    @ramsheedp6956 2 года назад +47

    എന്തോ.. ഈ വീഡിയോ കണ്ടതിനു ശേഷം കുറച്ച് സമയം ഞാൻ നിശബ്ദ്ധനായി ഇരുന്നു പോയി 🙇🏻‍♂️

  • @jackkiz
    @jackkiz 2 года назад +5

    Joseph Thank u so much ❤ കുര്യാക്കോസ് അച്ചൻ ..

  • @ligibinu2546
    @ligibinu2546 2 года назад +3

    Thought provoking sharing...thank u God bless u ..Looking forward for new videos

  • @mohdshahabaz1412
    @mohdshahabaz1412 2 года назад +11

    ഈ video കണ്ടപ്പോ എന്റെ St Joseph's higher secondary school ലെഅച്ഛനെ ഒർമ്മ വന്നു🥹!!

  • @pereirajaisalsr8065
    @pereirajaisalsr8065 26 дней назад

    Heart touching.... ❤

  • @anuthomasmathew2849
    @anuthomasmathew2849 2 года назад

    Really heart touching message..greatly appreciated for ur gratitude

  • @honeycthomas
    @honeycthomas 2 года назад

    തികച്ചും വ്യക്തിപരമായ അഭിപ്രായം.

  • @kamalratheesh5826
    @kamalratheesh5826 Год назад

    God bless you sir 🙏 Enikk thonnunnu ningal jeevithathil kanunna yella valiya ,cheriya aalukaleyum avarude vakkukalum orupad respect cheyyunnu pinne nalla readingum athanu thangale ethra nalla oru person aakkiyath ,i think am i correct 🙏🥰All the best sir 👍

  • @anicekurian5256
    @anicekurian5256 2 года назад +5

    Peaceful and tranquilizing, nature of you and the pious father ✨✨🙏💖

  • @ushaabraham2391
    @ushaabraham2391 2 года назад +2

    Yes,Joseph there are many priests like this whom nobody knows. God bless the priest.

  • @ancyk.joseph2554
    @ancyk.joseph2554 2 года назад +1

    Very inspiring. God bless this priest.

  • @tommyjose4758
    @tommyjose4758 2 года назад +1

    Of course... Seminary staff... Especially Rector, spiritual fathers.... Miraculous people 🌹🌹🌹🌹

  • @jobinjose3952
    @jobinjose3952 2 года назад

    ജോപ്പൻ ബുക്ക്‌ വായിച്ചു... ഹൃദയം നുറുങ്ങി... ചിലടുത്തു കണ്ണുകൾ നനഞു... തിരിച്ചു അറിവ്... എല്ലാം ഞാൻ ഞാൻ അറിഞ്ഞു... Tku.. ❤love yu... May be this year we meet

  • @reshmijob8125
    @reshmijob8125 2 года назад +5

    I heard this four times touching God bless you joe

  • @priyamvadapk6193
    @priyamvadapk6193 Год назад

    ❤such a pure soul❤

  • @geethajoseph5428
    @geethajoseph5428 2 года назад +2

    Joseph this is great👍 Nice talk.

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes 2 года назад +6

    കണ്ണു നിറഞ്ഞു പോയി.. മനസ്സും.🙏😢🙏

  • @sanialc8735
    @sanialc8735 2 года назад +4

    Cardinals Ratzinger (maranam adanja Benedict Marpapa)ithopole aayirunnu Cardinals ayirunnapol: 1 kudayum,2 Dress um ,kurachu books um oru cheriya pettiyil.
    Nothing else

    • @vista537
      @vista537 2 года назад

      Bishop Murickan?

    • @sanialc8735
      @sanialc8735 2 года назад

      No, Ratzinger ( Pinne Pope Benedict xi aayi)

  • @abdulsathar7205
    @abdulsathar7205 2 года назад +5

    A good life experience sharing Joseph

  • @ayshaabdulla6308
    @ayshaabdulla6308 2 года назад +2

    It's really heart touching story😭😭😭😭😭😭

  • @joseouseph5602
    @joseouseph5602 2 года назад +4

    എന്റെ സഹോദരാ ഇന്ന് മറ്റെല്ലാവരിലും ആർഭാടം വൈദീകരിൽ ഒട്ടുമുക്കാലും പേർക്ക് ആണ് .

    • @benbenxavier8575
      @benbenxavier8575 2 года назад

      സ്വന്തം ഇടവകയിൽ നിന്നും മറ്റുള്ള ദേവാലയങ്ങളിൽ ഓരോരോ പ്രോഗ്രാമിനും മറ്റും പോകുന്നതിനും സമയത്ത് പ്രോഗ്രാമിന് എത്തുന്നതിനു വൈദികന് പ്രൈവറ്റ് ആയി വാഹനങ്ങൾ ആവശ്യം തന്നെയാണ് ആ വാഹനങ്ങളിൽ ആഡംബരത്വം കാണിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി

  • @lifologymalayalam
    @lifologymalayalam 2 года назад

    God is great....സതൃങ്ങള്‍,,,super...

  • @vincysince7269
    @vincysince7269 2 года назад +3

    God bless you Father,
    Thank you joseph bro.

  • @goodwinsolly20C
    @goodwinsolly20C 2 года назад +9

    ഹ്യദയത്തിൽ നിന്നുള്ള വാക്കുകൾ😍.

  • @tessygeorge3293
    @tessygeorge3293 2 года назад

    Enikariyaam achane... I see him as a living saint :)

  • @GoodLordILoveYou
    @GoodLordILoveYou 2 года назад +4

    Much needed video especially when many innocent priests are crucified.

  • @josemangalamkunnel1689
    @josemangalamkunnel1689 2 года назад +1

    Very good sharing... 👍

  • @moncykrishnan7634
    @moncykrishnan7634 Месяц назад

    ദൈവം നിങ്ങളിലൂടെ സംസാരിക്കുന്നു

  • @diyajohn6095
    @diyajohn6095 2 года назад +2

    Best talk👌🥰

  • @mercyantony4828
    @mercyantony4828 2 года назад +1

    God bless the loving great Father

  • @tweetytoes8636
    @tweetytoes8636 2 года назад +2

    It feels so good to listen to you😊

  • @jishnasilverkoppam2280
    @jishnasilverkoppam2280 2 года назад

    ജോസഫ് 🥰
    അച്ഛന്റെ മരണം മൂലം പ്രവാസം നിർത്തി വന്ന വ്യക്തിയാണ് ഞാൻ .
    ഇവിടെത്തെ സാഹചര്യം വളരെ വ്യത്യസ്തമാണ്..പുതിയ സംരംഭം
    തുടങ്ങാൻ ഞാൻ അനുഭവിക്കുന്ന സ്ട്രേഗിൾ വളരെ വലുതാണ്. നിരാശ നിറഞ്ഞ ഇപ്പോഴത്തെ ജീവിതത്തിൽ മാറ്റം വരുവാൻ എന്തെങ്കിലും ഒരു വഴിയോ കഥയോ അനുഭവമോ.. പങ്കു വെക്കാമോ 🙏

    • @shthomas1969
      @shthomas1969 2 года назад +1

      Not that easy but stay focused and be prayerful things will work out.

    • @sinivenugopal9487
      @sinivenugopal9487 2 года назад

      New business. Take extra care
      All the very best

    • @vista537
      @vista537 2 года назад

      ഏശയ്യ 48/17
      ജെറമിയ 29/11
      ഈ വചനങ്ങൾ ആവർത്തിച്ച്, വചനത്തിൻ്റെ അഭിഷേകം തരണമേ എന്ന് കർത്താവിനോട് പ്രാർത്ഥിക്കുക.

  • @Tra_Vlogger
    @Tra_Vlogger 2 года назад +1

    Elavoor St Mary’s Church! Njangadeyum favourite vicar aayirnu ! Miss him !

  • @maggymathews1520
    @maggymathews1520 2 года назад +7

    Saint of luxury: Saint francis assissi. I also thought the same.
    This video is your great tribute to your favourite mentor.

  • @DRJOJUJOHNINVEST_INSIDE
    @DRJOJUJOHNINVEST_INSIDE 2 года назад +1

    Simply superb. Like a poem. Where is this priest now?
    Place...If god permits i would like to meet him.. Dr Joju John

  • @aswathy2563
    @aswathy2563 2 года назад +3

    God bless you Brother ❤️❤️❤️❤️

  • @elsyjames7900
    @elsyjames7900 2 года назад

    There are lots of priests who are simple, humble, loving and caring...
    I read your Daivathinte Charanmar and I loved it too...
    Hope and pray that you are one of the true follower of Christ... and proclaim the word of God as a layman...
    God bless you

  • @nishatl3580
    @nishatl3580 Год назад

    Lots of love ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @joyceepj7609
    @joyceepj7609 2 года назад

    Its true. God bless him abundantly🙏🏻

  • @marykuttyjohn9496
    @marykuttyjohn9496 2 года назад

    Fr. Pray for my family. Niec message for others

  • @peacocki8692
    @peacocki8692 2 года назад

    Manassum kannum orupole niranju..so touching

  • @nivedhyakoyon5333
    @nivedhyakoyon5333 2 года назад +1

    Long break aaayepole indalo 🥰viedosinu vendi waiting aayirunu

  • @gracythomas8353
    @gracythomas8353 2 года назад +1

    ജോസഫ് അദ്ദേഹം ഇപ്പോൾ ഇവിടെ ആണ് താമസിക്കുന്നത് ഒന്നു പോയി കാണാനാണ് എന്റെ ജീവിതം ഒത്തിരി കടപ്പെട്ടിരിക്കുന്നു അച്ഛനോട്

  • @lijinantony5846
    @lijinantony5846 Год назад

    Thank you🙏

  • @keerthanatp22
    @keerthanatp22 2 года назад

    ❤ Enik Ee video Othiri Ishttayi

  • @anujoseph6084
    @anujoseph6084 2 года назад

    Good sharing✨