അപമാനം നമ്മൾ സന്തോഷത്തോടെ ഏറ്റെടുക്കണം. കാരണം ഒരു തെറ്റും ചെയ്യാത്ത നമ്മുടെ ഈശോ എന്തുമാത്രം അപമാനം ഏറ്റുവാങ്ങി.... 😭എനിക്ക് അതുകൊണ്ട് അപമാനം ഇനി ഒരിക്കലും ഒരു പ്രശ്നവുമില്ല.... 😭ഈശോയോളം വലുതല്ലല്ലോ നമ്മളാരും... 🙏🙏ഈശോയെ ഞാൻ അങ്ങയെ വാനോളം സ്‌നേഹിക്കുന്നു...❤♥️♥️♥️♥️♥️♥️
യേശു തൻ പിതാവിനോട് ,കഷ്ടതയുടെപാനപാത്രം എങ്കൽ നിന്നൂം മാറ്റി മറ്റൊരാൾക്ക് നല്കൂ എന്ന അർത്ഥത്തിലല്ല പിതാവിനോട് പറഞ്ഞത് .എന്നിലല്ല മറ്റൊരു വനിൽ ഈ ശുശൂർഷ അവിടന്നാഗ്രഹിക്കുന്നൂ എങ്കിൽ അത് നടക്കട്ടെ എന്ന് സംപൂർണ്ണ സമർപ്പണമാണ് യേശു അവിടെ നടത്തിയത് .ഇത്തരം സമർപ്പണം പ്രപഞ്ചത്തിൽ മറ്റാരും ചെയ്തിട്ടില്ല.അത് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞിട്ടുമില്ല...
1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോൾ മനസ്സിലാകും. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട് ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക് പേടിയാണ്. ദൈവം കോപിച്ചാലോ 😄.
മറിയക്ക് സഹനം ദൈവം മാത്രമാണ് നല്കിയത് .ഇന്നും നല്കുന്ന തും .ദുരാചാരങ്ങളിൽ തൻറ്റെ പുത്രനെ ഇന്നും ഭക്ഷണമാക്കുന്നു കപടത .നിങ്ങളൊക്കെ ആന്മീയതയുടെ ആദൃപാഠം മുതല്കെ പഠിക്കേണ്ടിയിരിക്കുന്നു....
താങ്കൾ കപട വേഷധാരിയാണ് .യേശു പള്ളികളിൽ ഈ ആചാരനുഷ്ടാനങ്ങൾ ചെയ്യുവാൻ ആരോടാണ് ആവശൃപ്പെട്ടത് ..സതൃനമസ്കാരികൾ പിതാവിനെ നമസ്കരിക്കുന്നത് പള്ളിയെന്ന് പറയുന്നിടത്തോ,പരീശുദ്ധമെന്ന് പറയപ്പെടുന്നിടത്തോ അല്ല എന്ന് യേശു പറയുമ്പോൾ ,എങ്ങനെയാണ് പുരോഹിത കർമ്മങ്ങളിൽ യേശു അനുവദിക്കുന്നത്. ...
താങ്കൾ പറയുന്ന ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവർദ്ധിക്കാൻ യേശു പറഞ്ഞുവോ .യേശുവിനെ തകർത്തെറിഞ്ഞ പുരോഹിത വർഗ്ഗത്തിൻറ്റെ കൈകളിൽ അനുഷ്ടാനത്തിനായ് എങ്ങനെയാണ് യേശു എന്ന പദം എത്തപ്പെട്ടത് ..വളരെ വിചിത്രമായിരിക്കുന്നു.യേശു അപ്പോസ്തലന്മാരെ തൻ ശുശൂർഷക്കായ് തിരഞ്ഞെടുത്തതിൽ ,പുരോഹിതന്മാർ കടന്നുകൂടിയതെങ്ങനെ..ഇന്നും ഇവന്മാർ യേശുവിനെ കൊന്നും ,കണ്ടിച്ചും ഭക്ഷണമാക്കുന്നു .ദൈവമക്കൾ ഇനിയും ഉറങ്ങാതെ ഉണരാൻ സമയമായി....
The depth of the message is amazing !!! LOVE YOU ACHA!!!
അപമാനം നമ്മൾ സന്തോഷത്തോടെ ഏറ്റെടുക്കണം. കാരണം ഒരു തെറ്റും ചെയ്യാത്ത നമ്മുടെ ഈശോ എന്തുമാത്രം അപമാനം ഏറ്റുവാങ്ങി.... 😭എനിക്ക് അതുകൊണ്ട് അപമാനം ഇനി ഒരിക്കലും ഒരു പ്രശ്നവുമില്ല.... 😭ഈശോയോളം വലുതല്ലല്ലോ നമ്മളാരും... 🙏🙏ഈശോയെ ഞാൻ അങ്ങയെ വാനോളം സ്‌നേഹിക്കുന്നു...❤♥️♥️♥️♥️♥️♥️
❤❤❤
parayan eluppamanu sahodara ...pakshe daiavnugrahathinayi prarthikkuka ..avidathe kripa labhikkathe arkkum ithinu sadhikkukayilla ,,,, swantham istathal nammuku cheyyan kazhiyunna karyam alla apamanam sahikuka ennu ..daiva karunakkayi yachikkuka ,,theerchayum athinu kazhiyum
❤❤❤❤
സഹനങ്ങളിൽ കാണിക്കേണ്ട കുലീനത ❤️
ആമേൻ 🙏❤️
ആമേൻ
Jesus i. Trust in you.
നന്ദി അച്ചാ 🙏🙏
Thank you Father 🙏🏿🙏🏿🙏🏿🙏🏿
Thanks Thanks
Praise the Lord. ⛪🙏🌹⛪🙏🌹⛪🙏
Congras. Fr. Mackolil
Very good message..Thank u Father.May God bless u
Amen
Super 🙏🏻
Amen🙏🙏🙏
Beautiful truth God Jesus hallelujah praise the Lord
ഒരു ചുരുൾ നിവർത്തിയപോലെ വളരെച്ചിൻതോദ്ദീപകമായ ഒരുആശയം പങ്കുവച്ച അച്ഛന് നന്ദി.
Beyond ❤❤❤❤😢😢😢 words...
🙏🙏🙏
Please pray for for my family reconciliation and forgiveness ❤
Congras 🥦fr. Mackolil
Jesus I trust in
🌹🌹🌹
ലോകത്തിലെ ഏറ്റവും പാപിയായ എന്നെ എന്റെ എശു വീടെടുത്തു യേശുവിന്റെ മകൻ ആക്കി. നന്ദി നന്ദി എന്റെ എശു
❤️❤️❤️💗💗💗💓
Praying 🙏🙏🙏
Congras. 🥦
🙏🏻🙏🏻❤️
🙏🏻🙏🏻
🎉
🎉🎉🎉
❤🙏❤🙏
❤🎉❤🎉❤🎉❤🎉❤🎉
💗🙏
യേശു തൻ പിതാവിനോട് ,കഷ്ടതയുടെപാനപാത്രം എങ്കൽ നിന്നൂം മാറ്റി മറ്റൊരാൾക്ക് നല്കൂ എന്ന അർത്ഥത്തിലല്ല പിതാവിനോട് പറഞ്ഞത് .എന്നിലല്ല മറ്റൊരു വനിൽ ഈ ശുശൂർഷ അവിടന്നാഗ്രഹിക്കുന്നൂ എങ്കിൽ അത് നടക്കട്ടെ എന്ന് സംപൂർണ്ണ സമർപ്പണമാണ് യേശു അവിടെ നടത്തിയത് .ഇത്തരം സമർപ്പണം പ്രപഞ്ചത്തിൽ മറ്റാരും ചെയ്തിട്ടില്ല.അത് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞിട്ടുമില്ല...
❤❤❤
He has been stripped infront of his mother and crucified 🙏
ഈ ശോ.. തിരിഞ്ഞു നോക്കി എന്നെ ഓർത്ത് കരയേണ്ട എന്ന് പറഞ്ഞത് സ്ത്രീ കളോട് ആണ്... അപ്പോൾ സ്ത്രീ യുടെ വേദന എന്തെന്ന് അവിടുന്ന് മുൻകൂട്ടി അറിഞ്ഞു
😅😮k
1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോൾ മനസ്സിലാകും. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട് ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക് പേടിയാണ്. ദൈവം കോപിച്ചാലോ 😄.
മറിയക്ക് സഹനം ദൈവം മാത്രമാണ് നല്കിയത് .ഇന്നും നല്കുന്ന തും .ദുരാചാരങ്ങളിൽ തൻറ്റെ പുത്രനെ ഇന്നും ഭക്ഷണമാക്കുന്നു കപടത .നിങ്ങളൊക്കെ ആന്മീയതയുടെ ആദൃപാഠം മുതല്കെ പഠിക്കേണ്ടിയിരിക്കുന്നു....
POC bible clear aayi vayikuka.. you wil get the answer to this
@@sreedevi_s_p സതൃം തിരിച്ചറിയാൻ ആ ബൈബിളും ഈ ബൈബിളും മറ്റേ ബൈബിളും ഒന്നും വായിക്കേണ്ട.അല്പമെങ്കിലും ദൈവഭക്തിയോടെ ദൈവപാദം ശരണപ്പെട്ടാൽ മതി.....
@@francisd8621athe... daivathil saranapettaal mathy... Oru visawasam illatha aviswasikaleyum daivam oru pole nokunnund... Viswasikal aaya pala aalukal pala reethiyil daivathil saranapedunnu... Athine okke ethirkkaan manushyar aaya namuk yogyatha illa.. njan viswasikkunna reethi mathram aanu daivathilekku ulla correct vazhi, baaki ellaarum wrong ennu parayaruth... Oro manushyareyum avarude viswasathinum jeevitha reethikkum anusarich daivam nokki neethi nadappilaakkunnu..
താങ്കൾ കപട വേഷധാരിയാണ് .യേശു പള്ളികളിൽ ഈ ആചാരനുഷ്ടാനങ്ങൾ ചെയ്യുവാൻ ആരോടാണ് ആവശൃപ്പെട്ടത് ..സതൃനമസ്കാരികൾ പിതാവിനെ നമസ്കരിക്കുന്നത് പള്ളിയെന്ന് പറയുന്നിടത്തോ,പരീശുദ്ധമെന്ന് പറയപ്പെടുന്നിടത്തോ അല്ല എന്ന് യേശു പറയുമ്പോൾ ,എങ്ങനെയാണ് പുരോഹിത കർമ്മങ്ങളിൽ യേശു അനുവദിക്കുന്നത്.
...
താങ്കൾ പറയുന്ന ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവർദ്ധിക്കാൻ യേശു പറഞ്ഞുവോ .യേശുവിനെ തകർത്തെറിഞ്ഞ പുരോഹിത വർഗ്ഗത്തിൻറ്റെ കൈകളിൽ അനുഷ്ടാനത്തിനായ് എങ്ങനെയാണ് യേശു എന്ന പദം എത്തപ്പെട്ടത് ..വളരെ വിചിത്രമായിരിക്കുന്നു.യേശു അപ്പോസ്തലന്മാരെ തൻ ശുശൂർഷക്കായ് തിരഞ്ഞെടുത്തതിൽ ,പുരോഹിതന്മാർ കടന്നുകൂടിയതെങ്ങനെ..ഇന്നും ഇവന്മാർ യേശുവിനെ കൊന്നും ,കണ്ടിച്ചും ഭക്ഷണമാക്കുന്നു .ദൈവമക്കൾ ഇനിയും ഉറങ്ങാതെ ഉണരാൻ സമയമായി....
കോൺസ്റ്റാൻറിനോപ്പിൾ അടിമ പൂച്ചാണ്ടി
Amen 🙏 ❤❤❤
Thank you Father
Amen praise the Lord 🙏🙏🙏
🙏❤️🙏
❤❤
❤️❤️❤️💗💗💗💓
❤
🎉❤🎉
❤💚❤️
❤❤❤
❤️❤️❤️💗💗💗💓
Amen 🙏🙏
🙏🙏🙏
❤️❤️❤️💗💗💗💓
Amen 🙏
❤❤❤
❤️❤️❤️💗💗💗💓
❤❤
🙏🙏