നല്ല മണ്ണാണ് എല്ലാം നന്നായി വരും ചാക്കിന്റെ വക്കു മടക്കി വെക്കണം നന ദിവസ്സം വേണം കുത്തി ഒഴിക്കാൻ പാടില്ല തളിച്ചു കൊടുക്കണം അമ്മക്ക് സമാദാനം ആവട്ടെ പാവം ❤
വെറും മണ്ണ് ചാക്കിൽ ആക്കിയാൽ കുറച്ചു കഴിയുമ്പോൾ മണ്ണ് ഉറച്ചു പോകും പിന്നെ വേര് ഓടില്ല ആദ് കൊണ്ട് മണ്ണിന്റെ കൂടെ ചകിരി ചോറ് വളപ്പൊടി എന്നിവ കൂട്ടി മിക്സക്കി ചാക്കിൽ നിറച്ചു തൈകൾ നടുക ❤️
നിങ്ങൾ എന്തു ചെയ്താലും. ഞാൻ കാണും സ്‌പോർട് ചെയ്യും ഒക്കെ 🥰നിങ്ങളുടെ സംസാരം അമ്മ സതോഷേട്ടൻ ഷിജി അപ്പൂസ് ചേച്ചിമാർ എല്ലാം കാണാൻ എനിക്കു ഇഷ്ടമാണ് എന്നെ പോലെ നാട്ടിൽ നിന്നു വിട്ടു നിൽക്കുന്നവർക്കു❤ചേച്ചിമാരെയും ചേട്ടനമാരെയും അമ്മ അച്ഛൻ അങ്ങനെ ഒരുമ്യുള്ള ഒരു കുടുംബം കാണാൻ🥰 എല്ലാ വരും ഇഷ്ടപ്പെട്ടും okk❤️ഞാൻ ഷീബ മൈസൂർ 🥰
ട്ടറസിന്റെ മേലയാണ് ഏറ്റവും നല്ലത്.. കാരണം. ചെറിയ തണുപ്പും കിട്ടും... ചെടി നനക്കുമ്പോൾ. അതിന്റെ വെള്ളം. കിട്ടുമല്ലോ... അപ്പൂസ്. അടിപൊളി. കൃഷിയോട്. നല്ല താല്പര്യം ഉള്ള മോനാണ്.. ഇന്നത്തെ മക്കൾ. ഒന്നിനും. താല്പര്യം ഇല്ലാത്ത മക്കൾ ആണ്. വെറും കളിയും... എല്ലാമക്കളും അങ്ങിനെ എന്നല്ല. അതിഗവും അങ്ങിനെ യാണ്.. സുന്ദരി ചിര. നല്ല പേര്. നന്നായി സുന്ദരിയാവട്ടെ.... കൃഷി അത് ഒരു രസം. പച്ചപ്പും.. നന്നായി ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ..... അമ്മച്ചിക്ക് സന്തോഷം ഉണ്ടാവട്ടെ
ഷിജിയെ സുഖം അല്ലെ... ഒരുപാട് നാളായി കമന്റ് ഒക്കെ ചെയ്തിട്ട്.. അമ്മ ഓക്കേ ആയല്ലോ അല്ലെ... മോനും സന്തോഷ് എല്ലാം സുഖം അല്ലെ... വീട് സൂപ്പർ ആയി കേട്ടോ... പിന്നേ... വണ്ടി അവിടുന്ന് ഇത്തിരി മാറ്റി പാർക്ക് ചെയ് കേട്ടോ അടുപ്പിനോട് ചേർന്ന് ആയോണ്ട് എനിക്ക് പേടി തോന്നുന്നു... പെട്രോൾ അല്ലെ അപകടം വരുത്തരുത് 🙏
അമ്മ വന്നപ്പോൾ ഒരുപാട് സന്തോഷം 👍🏽👍🏽👍🏽
🥰🥰🥰🥰
അപ്പൂസ് അമ്മ ഇഷ്ടപെടുന്നവർ ഉണ്ടോ
❤️❤️❤️❤️
ആരു പറഞ്ഞു കുക്കിങ് ഇഷ്ട മല്ലാന്ന് എനിക്ക് ഇഷ്ടമാണ്❤ അടിപൊളി
🥰🥰🥰🥰🙏
സന്തോഷിന്റെ ചിരിച്ച മുഖം കണ്ടപ്പോൾ സന്തോഷമായി കുക്കിങ്ങും വേണം
🙋♀️🙋♀️🥰🥰❤️
അമ്മ ഇഷ്ടം മാത്രം❤❤❤❤
♥️🙏🙏🙏
കൃഷി സൂപ്പറായിട്ടുണ്ട് ❤
Amma early morning & evening muttathoode pathiye kurachu nadakkanam❤❤❤
Appoos smart boy aanu..😊
Amma ipol happy aanu ,stay blessed ❤❤❤
♥️🙏🙏🙏
Yusaf neelagiri ningal oru nalla manushyananu allahu ellam kondum anugrahikkatte
🙏🙏🙏🙏
അതെ
ഹായ്. ഒക്കെ മാറും. എല്ലാ ഐ റ്റവും വേണം..... വീഡിയോ യിൽ കുക്കിങ്. കൃഷി. യാത്ര. 👍🏻.നല്ല ചീര യാ.. എല്ലാ ഹെല്പും ചെയ്യും അപ്പൂസ് 👍🏻👍🏻
🤗🤗🤗🤗🥰🥰🥰🙏
ഷിജി പച്ചക്കറി തോട്ടം ഉഷാറാവട്ടെ. All the best❤👍🏼
🙋♀️🙋♀️🙋♀️❤️❤️❤️
സന്തോഷേട്ടാ നിങ്ങൾ എല്ലാ വീഡിയോയും നല്ല ഇഷ്ടമാണ് നിങ്ങൾ എന്താ അങ്ങനെ പറയുന്നേ എല്ലാം ഒതുക്കി വെച്ചല്ലോ അമ്മയ്ക്ക് അസുഖം ഭേദമാകട്ടെ❤❤❤❤❤
🥰🥰🥰🥰🙏🙏🙏
ഇടയിൽ കുക്കിങ്ങും വേണം നിങ്ങൾ സാദാരണ ഉണ്ടാക്കുന്നത് എടുത്തോളൂ കാണും
അമ്മ സംസാരിക്കാൻ തുടങ്ങിയപ്പോൾ വളരെ സന്തോഷമായി
🥰🥰🥰🙏
നല്ല മണ്ണാണ് എല്ലാം നന്നായി വരും ചാക്കിന്റെ വക്കു മടക്കി വെക്കണം നന ദിവസ്സം വേണം കുത്തി ഒഴിക്കാൻ പാടില്ല തളിച്ചു കൊടുക്കണം അമ്മക്ക് സമാദാനം ആവട്ടെ പാവം ❤
🥰🥰🥰🙏
കുക്കിംഗ് അല്ല കുഴപ്പം.
കുറച്ചു കൂടി അടുക്കും ചിട്ടയും വൃത്തിയും വേണം എന്നത് നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നതാണ്.
Athe
👍👍👍♥️
Cooking vedio venam ttoo. Nalle rasaann aduppil okke undaakkunnath kaanan😇😍🥰
♥️🙏🙏🙏🙏🥰
vith natadin sheshm nanakl👍👍👍👍valm cherkade nattal ushara ila mix aaknm vallm
🥰🥰🥰🥰
Cocking and pachhakari krishi randu video idi kaanan nalla rasa alla appus mone super ❤
❤️♥️♥️♥️
ആരുപറഞ്ഞു കുക്കിങ് ഇഷ്ടമല്ല എന്ന് അങ്ങനെ പറയരുത് എനിക്ക് ഇഷ്ടം ആണ് ❤❤🎉🎉🤝🥰
ഹായ് ❤️❤️❤️♥️♥️🙏
എനിക്കും ഇഷ്ടാണ് ❤️❤️
@sheebaci7335 🙋♀️❤️🙏🙏🙏🙏
Hare krishnan ❤❤SoSuper
♥️♥️🙏🙏🙏
സന്തോഷം ❤❤❤
♥️♥️🙏🙏
Adukkala thottam usharaku🥰❤❤❤
❤️❤️🥰
എല്ലാം അടുക്കി പെറുക്കി❤❤
❤️♥️♥️🙏
അമ്മ ഷിജി അപ്പൂസ് സൂപ്പർ w❤️❤️❤️❤️
♥️🙏🙏
അടുക്കള Superആയല്ലോ ഇനി നമ്മൾക്ക് പുതിയ അടുക്കള പണിയണം
🙋♀️🙋♀️♥️♥️🙏🙏
Amma ഓക്കേ ആയി വന്നല്ലോ. സന്തോഷായി
🥰🥰🥰🥰
Q&A പോസ്റ്റ് കമ്മ്യൂണിറ്റിയിൽ ഇട്ടിട്ടുണ്ട് നിങ്ങൾക്ക് ചോദിക്കേണ്ടതെല്ലാം അവിടെ ചോദിക്കൂ 🥰🙏
ആ എനിക്ക് കുറച്ച് ചോദിക്കാനുണ്ട്🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️😅😅
ഓക്കേ.... 👍🥰🥰ചോദിച്ചോളൂ 😍
@@orunaadanfamily6517 വീട്ടിൽ വന്നിട്ട് ചോദിക്കാം ട്ടോ😍🫂
വെറും മണ്ണ് ചാക്കിൽ ആക്കിയാൽ കുറച്ചു കഴിയുമ്പോൾ മണ്ണ് ഉറച്ചു പോകും പിന്നെ വേര് ഓടില്ല ആദ് കൊണ്ട് മണ്ണിന്റെ കൂടെ ചകിരി ചോറ് വളപ്പൊടി എന്നിവ കൂട്ടി മിക്സക്കി ചാക്കിൽ നിറച്ചു തൈകൾ നടുക ❤️
ചപ്പ് ഇട്ടിട്ടുണ്ട്
ഹായ് അമ്മുമ്മ. ഞങ്ങൾ ൾക് സുഖമില്ലാത്ത ത് കൊണ്ട് കുറച്ചു ദിവസം വീഡിയോ കണ്ടില്ല. എല്ലാവർക്കും സുഖമല്ലേ. അമ്മുമ്മ love you ❤
സുഖം മോളെ 🥰🥰🥰
Sweet family ❤❤❤❤
താങ്ക്യൂ.. 🥰🥰🤝🤝
Adhyam chakkinte adiyil kurache unaggiya ilakal idam Shijiy❤
♥️♥️♥️
അപ്പൂസ് നല്ല കുട്ടി..ഒരു പാവം കുട്ടി❤
❤️🥰🥰🙋♀️
Shiji appus ❤❤❤
🥰🥰🥰
God bless you
♥️♥️🙏🙏
കുക്കിംഗ് സൂപ്പറാ
🥰🥰🙋♀️🙋♀️
അമ്മയുടെ ക്ഷീണ൦ കുറവുണ്ടോ❤❤❤❤
കുറവുണ്ട് 🙏👍🥰
ഹായ് അമ്മച്ചി... 🌹🌹
❤️♥️🙏🙏🙏
നിങ്ങൾ എന്തു ചെയ്താലും. ഞാൻ കാണും സ്‌പോർട് ചെയ്യും ഒക്കെ 🥰നിങ്ങളുടെ സംസാരം അമ്മ സതോഷേട്ടൻ ഷിജി അപ്പൂസ് ചേച്ചിമാർ എല്ലാം കാണാൻ എനിക്കു ഇഷ്ടമാണ് എന്നെ പോലെ നാട്ടിൽ നിന്നു വിട്ടു നിൽക്കുന്നവർക്കു❤ചേച്ചിമാരെയും ചേട്ടനമാരെയും അമ്മ അച്ഛൻ അങ്ങനെ ഒരുമ്യുള്ള ഒരു കുടുംബം കാണാൻ🥰 എല്ലാ വരും ഇഷ്ടപ്പെട്ടും okk❤️ഞാൻ ഷീബ മൈസൂർ 🥰
ആയോ സോറി ട്ടോ അച്ഛൻ ❤️🥰🥰❤️
ഹായ് 🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️❤️♥️♥️
Super family 👍🏻👍🏻👍🏻👍🏻
🥰🥰🥰
Ammma🎉🎉🎉
🥰🥰🥰🥰
Amma❤❤❤❤❤❤
♥️🙏🙏
അമ്മ ❤❤❤
🥰🥰🥰🥰
Enthokkeyundu videsham shiji.kure divasamaayi vedio yokke kandittu.recharge kazhinjirunnu.amma samsaarikkunnathu kandappol santhoshayitto.nanakkanam vellam undenkil enthu kuzhichittalum undavum.chakirichoru mannil mix cheythittu kuzhichittal nannayi vlarum
🥰🥰🥰🥰👍🙏
Amma,shiji❤❤❤
🥰🥰🥰🥰🥰🙏🙏🙏🙏
അമ്മ ഓക്കെ ആയി വന്നലോ സന്തോഷമായി
😍😍😍
💞💞💞🥰🥰🥰
🥰🥰❤️❤️
👍👍🥰
🥰🥰❤️❤️
Appus ❤❤❤❤
🥰🥰🥰🥰
ട്ടറസിന്റെ മേലയാണ് ഏറ്റവും നല്ലത്.. കാരണം. ചെറിയ തണുപ്പും കിട്ടും... ചെടി നനക്കുമ്പോൾ. അതിന്റെ വെള്ളം. കിട്ടുമല്ലോ... അപ്പൂസ്. അടിപൊളി. കൃഷിയോട്. നല്ല താല്പര്യം ഉള്ള മോനാണ്.. ഇന്നത്തെ മക്കൾ. ഒന്നിനും. താല്പര്യം ഇല്ലാത്ത മക്കൾ ആണ്. വെറും കളിയും... എല്ലാമക്കളും അങ്ങിനെ എന്നല്ല. അതിഗവും അങ്ങിനെ യാണ്.. സുന്ദരി ചിര. നല്ല പേര്. നന്നായി സുന്ദരിയാവട്ടെ.... കൃഷി അത് ഒരു രസം. പച്ചപ്പും.. നന്നായി ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ..... അമ്മച്ചിക്ക് സന്തോഷം ഉണ്ടാവട്ടെ
🎉🎉🎉🎉❤
🥰🥰❤️♥️❤️
Amma❤❤🙏🏻🙏🏻🙏🏻🙏🏻
🙋♀️🙋♀️❤️❤️
നിങ്ങളുടെ മാക്സി എന്നും അടിപൊളി
🥰❤️❤️♥️♥️
Yellavarkum swagatham🎉🎉❤❤
♥️♥️🙏🙏
Super
❤️🙏🙏🙏
Amma❤❤❤❤🎉🎉🎉
🥰🥰🥰🥰
Kuking supr❤❤
♥️♥️♥️🙏🙏
Amma purathirangiyathil santhosham daivam kathukollum
🥰🥰🥰🙏
കുക്കിംഗ് വീഡിയോ നിർത്തരുത് 'ട്ടോ❤❤❤❤🥰🥰🥰🥰🥰🥰
👍👍👍🥰🙏
ബാക്കിലെ സ്റ്റുപ്പിഡ് എന്താ ടൈൽ ഇടാടിരുന്നാട്
🥰🥰🥰
Sundari cheera nalla bangi undavum
ട്ടേസ്റ്റ് ഉണ്ടോ... 🥰🥰
Sitavutile chavittyku entha vila superayitund
അന്ന് അത് എല്ലാം കൂടി ഒരുമിച്ച് എടുത്തതാണ് 👍🥰
Super❤❤
🤗🤗🤗🤗
കുക്കിങ്ങ് ഇഷ്ടാ ട്ടോ നാടൻ ഭക്ഷണമല്ലെ നല്ലതാ ഫാസ്റ്റ് ഫുഡ് കഴിച്ചു മട്ടു ത്തു
🥰🥰🥰🙏
Adukkala nannayi othuki vechapo sthalam kitti
♥️♥️🙏🙏
Super faml
🤗🤗🤗
Sundhari cheera alla valli cheera aanu
❤️♥️♥️
Hai shiji
♥️🙏🙏
ഇപ്പോൾ നല്ല വൃത്തിയുണ്ട്
🥰🙏🙏🙏❤️
അമ്മയുടെ കണ്ണ് test ചെയ്ത് കൊടുക്കൂ. കാഴ്ചക്ക് മൂടൽ എന്ന് പറയാതെ. എന്തും ശ്രദ്ധിച്ചില്ല എങ്കിൽ കുഴപ്പം ആകും
❤️♥️♥️♥️♥️
Kukking ചെയ്തോളു എന്ത് ചെയ്താലും നിങ്ങളെ കാണാലോ
ആ ചേച്ചി ♥️♥️♥️
Muriga thallipu kannikumo
ഓക്കേ.... തീർച്ചയായും ❤️❤️❤️👍
അത് സുന്ദരി ചീരയല്ല.ബസള ചീര.. യാണ് ...... ഇതിൻ്റെ വെള്ളയും ഉണ്ട്. (Spinach ) ......... നല്ല ഗുണം ഉള്ളതാണ്.....
അതാണ് പറഞ്ഞത് ♥️♥️🙏
പച്ചക്കറികൾ ഉണ്ടാകുമ്പോൾ ഞങ്ങൾക്കും തരണേ
ആ തരാലോ
പച്ചക്കറി ഞങ്ങൾക്കും വേണം
😍😍👍👍
ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കൂടി മിക്സ് ചെയ്ത ഇടുക.
👍👍🥰🥰
Hai❤❤❤❤
🙋♀️🤗🤗🤗
👍🏻👍🏻👍🏻💞💞💞
🥰🥰🥰❤️❤️❤️
അമ്മയ്ക്ക് വിഷം ഇല്ലാത്ത പച്ചക്കറി കഴിക്കാം❤❤
👍👍🥰🥰🥰
🙏🙏👍
🥰🥰🥰🥰❤️
Amma hi sugano❤
♥️🙏🙏🙏
വിത്ത് ഇട്ടതിനു ശേഷമാണ് നനക്കുക ചെറിയ നനമാത്രം മതി
♥️♥️🙏
👍🏻👍🏻
🥰🥰🥰
എവിടുന്നാണ് bit എടുക്കുന്നത് 😊
♥️♥️♥️♥️
Chakkinu hol edanam ellangil cheenju povum
👍👍🥰🥰🙏
👍👍👍❤❤❤❤
🥰🥰🥰🥰❤️
❤
🥰🥰🥰
സുപ്പർ♥️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👌🏻👌🏻👌🏻👌🏻💐💐💐💐💐💐💐
🥰🥰🥰🥰❤️❤️❤️❤️
❤❤❤
🥰🥰🥰🥰
💚💚💚💚💚
❤️❤️♥️♥️♥️
ഷിജി മണ്ണ് ഇടുമ്പോൾ തലയിൽ ഒരു തുണി കെട്ടണേ പൊടി നല്ല മാതിരി ഉണ്ട്
ആ ചേച്ചി ♥️♥️🙏
Amma.purath.erghan
Thudaghio.❤
🥰🥰🥰🥰
അപ്പു എനിക്കും തരണേ. അപ്പു പഠിക്കണം ട്ടൊ.
🥰🥰❤️❤️♥️🙏
ഹായ് അമ്മ ♥️♥️
🥰🥰🥰🥰👍
പുതു മണ്ണിൽ എല്ലാം ഉണ്ടാവും
🥰🥰🥰🥰
ഞാൻ കോട്ടയം പുതുപ്പള്ളിയിൽ നിന്നും ആണ്. നിങ്ങളുടെ നാട്ഏതാണ്.
മലപ്പുറം വണ്ടൂർ
pokubm car edkarile
ഇല്ല
ഷിജിയുടെ നൈറ്റി സൂപ്പർ ♥️♥️
🥰🥰❤️❤️❤️
ഷിജിയെ സുഖം അല്ലെ... ഒരുപാട് നാളായി കമന്റ് ഒക്കെ ചെയ്തിട്ട്.. അമ്മ ഓക്കേ ആയല്ലോ അല്ലെ... മോനും സന്തോഷ് എല്ലാം സുഖം അല്ലെ... വീട് സൂപ്പർ ആയി കേട്ടോ... പിന്നേ... വണ്ടി അവിടുന്ന് ഇത്തിരി മാറ്റി പാർക്ക് ചെയ് കേട്ടോ അടുപ്പിനോട് ചേർന്ന് ആയോണ്ട് എനിക്ക് പേടി തോന്നുന്നു... പെട്രോൾ അല്ലെ അപകടം വരുത്തരുത് 🙏
ബിന്ദു ചേച്ചീ.. സുഖമാണോ... 🥰ഓർക്കാറുണ്ട് ട്ടോ❤️അമ്മ വിറക് കത്തിക്കുമ്പോഴൊക്കെ ശ്രദ്ധിക്കാൻ പറയും പേടിയാണ്.
@orunaadanfamily6517 സുഖം മോളെ... ഞാൻ ഖത്തർ നിന്ന് നാട്ടിൽ എത്തി... 😘
@binubindumon ആണോ.. 🥰🤝
ലെജു നേകണുഇല
♥️♥️🙏
സ്ഥലം എത്ര cent ആണ്
അഞ്ചര