ചെലോല്ത് റെഡ്യാവും. ചെലോല്ത് റെഡ്യാവൂല. നാട്ടുകാരനുമൊത്ത്fayisinte ആദ്യ ഇൻറർവ്യൂ,😃😃😃😃

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ആ വൈറൽ ബോയ് ഇവനാണ്. ദിവസങ്ങളായി സോഷ്യൽ മീഡിയകളെ ഭരിക്കുന്ന കരകൗശല ത്തോടൊപ്പം സമഗ്രമായി മോട്ടിവേഷൻ കൂടി സന്നിവേശിപ്പിച്ച് ജനമനസ്സുകളിൽ ഇടം നേടിയ ഫായിസ് എന്ന നാലാം ക്ലാസുകാരൻ. ട്രോളന്മാർ ഏറ്റുപിടിച്ച ചെലോല്ത റെഡി ആവും ചെലോല്ത് റെഡി ആവൂല്ല വാചകങ്ങൾക്ക് ഉടമയാണ് ആണ് ഈ കുഴിഞ്ഞോളം പാറക്കാട് സ്വദേശി അബ്ദുൽ മുനീർ സഖാഫി യുടെയും മൈമൂന യുടെയും മകനായ ഫായിസ് എന്ന നാലാം ക്ലാസുകാരൻ. സോഷ്യൽ മീഡിയയിലും മറ്റും ആയി പല പ്രമുഖരും പങ്കുവെക്കുകയും ധാരാളം വാർത്താചാനലുകളിൽ അഭിമുഖം വരികയും ചെയ്തു. നാട്ടിൽ തരംഗം ആയിരിക്കുകയാണ് ആണ് ഈ
    കൊച്ചുമിടുക്കൻ. നമ്മുടെ നാട്ടുകാരനുമായ ഇവനുമായുള്ള ചെറിയ ഒരു അഭിമുഖ സംഭാഷണം കാഴ്ചക്കാരുമായി ചെറിയ രീതിയിൽ പങ്കുവെക്കുകയാണ് ഈ വീഡിയോയിൽ

Комментарии • 215