മിൽമ പ്രതിഫലം നൽകാനെത്തി. അമ്പരപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും FAYIS. കയ്യടിച്ച് സോഷ്യൽ മീഡിയ.

Поделиться
HTML-код
  • Опубликовано: 3 окт 2024
  • സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആവുകയും യും ജനശ്രദ്ധ നേടുകയും ചെയ്ത ഫായിസ് എന്ന നാലാം ക്ലാസുകാരൻ വീഡിയോയിൽ അവൻ ഉപയോഗിച്ച് ചെലോലത് ശരിയാകും ചെലോലത് ശരിയാകൂല. എന്ന വാചകത്തെ മിൽമ അവരുടെ പരസ്യവാചകം ആയി ഉപയോഗിക്കുകയും സോഷ്യൽ മീഡിയ അതിൻറെ റോയൽറ്റി വൈറൽ വീഡിയോയുടെ കാരണക്കാരനായ ഫായിസിനെ നൽകണമെന്നആവശ്യമുന്നയിച്ചു കൊണ്ട് നടന്ന ക്യാമ്പയിൻ ഭാഗമായി മിൽമയുടെ അധികൃതർ വീട്ടിൽ വന്ന അതുമായി ബന്ധപ്പെട്ട് വീട്ടിൽ നടന്ന കാര്യങ്ങളാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്.ഫായിസുമായി ഞാൻ മുൻപ് നടത്തിയ വീഡിയോയുടെ ലിങ്ക് ആണ് താഴെ കാണുന്നത്
    • ചെലോല്ത് റെഡ്യാവും. ചെ...
    വീഡിയോയിൽ പറയുന്ന പാവപ്പെട്ട കുടുംബത്തിൻറെ വിവാഹ സഹായ ത്തിലേക്ക് സഹായം നൽകാൻ ഉദ്ദേശിക്കുന്നവർ കമൻറിൽ ഞാൻ പിൻ ചെയ്തു വച്ച അക്കൗണ്ട് നമ്പറിലേക്ക് നൽകണമെന്ന് അപേക്ഷിക്കുന്നു.

Комментарии • 133