ഒരു രാജ്യത്തെ പറ്റിയുള്ള ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇത്രയും വെയ്തമായി പറയുന്ന ഒരു വീഡിയോ creater വേറെ ഉണ്ടോ സംശയമാണ്.. ജർമനി എന്ന രാജ്യത്ത് ഒരാൾ വരാതെ തന്നെ അവിടെ വന്നത് പോലെ ഫീൽ ചെയ്യുന്ന വിഡിയോസ് എല്ലാം..അവിടെ ജീവിക്കുന്ന ഒരാൾ എക്സ്പീരിയൻസ് share ചെയ്യുന്നതിനേക്കാൾ വലിയ വാല്യൂ ഉള്ള Information മറ്റൊരാൾക്കും പറയാൻ കഴിയില്ല... Thank you 🤝
നിങ്ങളുടെ video കാണുമ്പോൾ ജർമ്മനി എങ്ങനെ താമസിക്കണമെന്ന് മനസിലാകും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു രാജ്യമാണ് ജർമ്മനി പിന്നെ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ കുടി ആണ്
കാര്യങ്ങൾ വിവരിക്കുവാൻ ഉള്ള താങ്കളുടെ കഴിവ് അപാരം തന്നെ. യാതൊരു തടസ്സവും കൂടാതെ ഒറ്റ ശ്വാസത്തിൽ വളരെ സ്മൂത്തായി കാര്യങ്ങൾ വിവരിക്കുന്നു. അതും വിനയത്തോടെ നല്ലൊരു മ്യൂസിക്കൽ ആക്സൻറിൽ സംസാരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം.. നിങ്ങളുടെ വിഡിയോയിൽ നിന്ന് മറ്റുള്ള creaters ശ്രദ്ധിക്കാനും പഠിക്കാനും ഉണ്ട്... വീഡിയോ ശെരിക്കും valuable ആണ്..
Thank you 😊 orupad santhosham 🙏😍
ഒരു രാജ്യത്തെ പറ്റിയുള്ള ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇത്രയും വെയ്തമായി പറയുന്ന ഒരു വീഡിയോ creater വേറെ ഉണ്ടോ സംശയമാണ്.. ജർമനി എന്ന രാജ്യത്ത് ഒരാൾ വരാതെ തന്നെ അവിടെ വന്നത് പോലെ ഫീൽ ചെയ്യുന്ന വിഡിയോസ് എല്ലാം..അവിടെ ജീവിക്കുന്ന ഒരാൾ എക്സ്പീരിയൻസ് share ചെയ്യുന്നതിനേക്കാൾ വലിയ വാല്യൂ ഉള്ള Information മറ്റൊരാൾക്കും പറയാൻ കഴിയില്ല... Thank you 🤝
Orupad santhosham 🙏😍
നിങ്ങളുടെ video കാണുമ്പോൾ ജർമ്മനി
എങ്ങനെ താമസിക്കണമെന്ന്
മനസിലാകും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു
രാജ്യമാണ് ജർമ്മനി
പിന്നെ ഞാൻ നിങ്ങളുടെ
ഒരു വലിയ ഫാൻ കുടി
ആണ്
Nalla oru positive video ❤️
Thank you 😊
Good information chechi 👍🏻👍🏻
Thank you 😊
കാര്യങ്ങൾ വിവരിക്കുവാൻ ഉള്ള താങ്കളുടെ കഴിവ് അപാരം തന്നെ. യാതൊരു തടസ്സവും കൂടാതെ ഒറ്റ ശ്വാസത്തിൽ വളരെ സ്മൂത്തായി കാര്യങ്ങൾ വിവരിക്കുന്നു. അതും വിനയത്തോടെ നല്ലൊരു മ്യൂസിക്കൽ ആക്സൻറിൽ സംസാരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
Orupad Santhosham ❤️😍
Good information video 👏👏
Thank you 😊
❤❤ hai good information 🎉🎉
Thank you 😊
ഏതൊക്കെ കാണുമ്പോൾ 😇
super message 👍
Thank you 😊
VALUABLE INFORMATION,
Thank you 😊
എനിക്ക് യൂറോപ്പ് വന്നു കാണണം എന്നുണ്ട് ഒരു ട്രിപ്പ് ആയിട്ട്.
ഇത് കേട്ടിട്ട് തന്നെ പേടി ആവുന്നു.
Hi ente monte koode ninulla photo mone itu thanarunu( jerin)
Thank❤
Athe njangal indian storeil vechu kandirunnu 😍 orupad santhosham 😊
wifi 30 € ,nattil aanallo cost koduthal
അവിടെ വന്നിട്ട് ജോലി കിട്ടാൻ പ്രയാസം ഉണ്ടോ
Depends upon your job role, field etc
ജർമ്മനി പോകുന്ന ആൾക്കാർ എന്തു ജോലി ചെയ്യാനും തയ്യാർ ആകണം
Almost too costlier life
Dreams & Fancy's Germany, 👍
😊
First 😊
😍😍
👍👍
😍
❤
😍😍
അങ്ങനേ എൻെറ സംശയം തീർന്ന്❤
Happy to hear 😍
👍🙏💪
👍👍👍
🥰