We request you to kindly watch the video in full. Please post only relevant comments! Please also note that inappropriate/irrelevant comments shall be removed. We can help you find information you are looking for about Germany. Simply book an appointment at www.tidycal.com/Europeansanchari ✅ യൂറോപ്പിലെയും ജർമ്മനിയിലെയും ജീവിതം, പഠനം, യാത്രാ സാഹചര്യങ്ങൾ കൂടുതൽ അറിയാനായി ഈ ലിങ്ക് സന്ദർശിക്കൂ : www.linktr.ee/europeansanchari ✅ To know more about living, studying and travelling across Europe, tap this link: www.linktr.ee/europeansanchari
Trivandrum to Trichur train fare by Vande Bharat 14€ equivalent executive class. Hamburg to Bonn train fare immediate purchase 64€ second. class Travel is very expensive in European countries.
ചേച്ചി. എനിക്ക് ഒരു കാര്യം മാത്രമേ പറയാൻ ഒള്ളു. മുറ്റത്തെ മുല്ലക്ക് മണമില്ല. ഇത്രയും ദിവസങ്ങൾ ഞാൻ നിങ്ങളുടെ ചാനൽ കണ്ടിട്ട് വെറുതെ avoid ചെയ്ത് കളയുകയായിരുന്നു. ഇത്രയും info തന്ന ചേച്ചിക് നന്ദിയുണ്ട് ഇത് പലർക്കും ഒരുപാട് ഗുണം ചെയ്യും. Insha Allah ഇനിയും ഒരുപാട് ഉയരങ്ങളിൽ ഇ ചാനൽ എത്തട്ടെ ( ഞാൻ subscriber ചെയിട്ടുണ്ട് ). Thank you so much ചേച്ചി. ചേച്ചിയുടെ കൂടെ കട്ടക്ക് നിക്കുന്ന ചേട്ടൻക്കും ഒരുപാട് thank you❤️
Your videos are always inspirational and helpful. I'm actually awared of Germany by watching your videos. Now I'm a B2 level German student. Hope that i can reach there by september and i'm eagerly waiting for that. Thank you for you informations.
Glad that finally you started converting using PPP. Whenever I tell the price in Germany to others using PPP, some say, in your video, there is a much higher price for products!
Vere simple aya oru karyam. Even ella chilavum kazhinj 500 Euro nattilek ayakkan pattiyal which is equivalent to 43000 INR. It's a great saving considering present salaries in India. 43k oke salary package kittan oke thalakuthi nilkkanam India l. Especially in Kerala. Athilnn kure chilavum poyitt baaki pinne onnum kaanilla. So angane chinthichal mathi. :)
Hi, i need your help for a 'Kerala masala curry(chicken, kadala)' query...i have been trying to cook these curry in induction, but the curries are not tasting the same as we cook in Kerala, the masala smell is there even after it is fully cooked...is it due to the induction top we are using here...?can you please give some ideas.
I was watching the whole video to look and compare the supermarket products here in Belgium. They are almost the same...but I guess the prices here and there are also almost the same. When I moved to Belgium years back, I used to be careful and calculate everything when shopping. But now no more...no use unless you have very less salary. I earn only average middle class Belgian salary. I do not have much saving and saving mentality like many of us expats here in Europe. I rather travel, and see places, eat good food ( all according to my budget), going out with friends/ colleagues. Life is too short, and we have to try to enjoy all small things....no need of any luxury
ഞാൻ ausbildung കോഴ്സ് ചെയ്യാൻ നോക്കുന്നുണ്ട്.ഞാൻ railway thozhilali ആദ്യ നോക്കുന്നത്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അതിൻ്റെ age എത്രയാണ്. qualification etc.
Lakshmiyude videos എല്ലാ കാണാറുണ്ട്.. എല്ലാം നല്ല videos.. ഒരു മടുപ്പും തോന്നാറില്ല..ജർമനിയിലെ വീടുകളും landscape വീഡിയോ cheyyyane🥰😍👍ലക്ഷ്മിയെ ഒത്തിരി eshdamanu♥️♥️
സത്യത്തിൽ ഞങ്ങൾ നാട്ടിലെ കാശ് എത്ര ആയി എന്ന് നോക്കറിയില്ല.2008 ൽ വന്നു ഇറ്റലിയിൽ. ആ time ൽ നോക്കിയിട്ടുണ്ട്. Bag 15 euro കണ്ടപ്പോ indian money നോക്കി അയ്യോ അത്രേം രൂപയോ.. വാങ്ങിച്ചില്ല.. സത്യത്തിൽ ഏറ്റവും ചീപ്പ് price ആണ് അതു എന്ന് പിന്നെ മനസിലായി. One yr ഒക്കെ അങ്ങനെ പോയി. അതു കഴിഞ്ഞു നോക്കാറില്ല ഒന്നിലും. നല്ല സാധനം ആണോ എന്നെ നോക്കു
മാൾട്ടയിൽ ജോലി ചെയ്യുന്ന ഞാൻ അടുത്ത മാസങ്ങളിൽ ജർമ്മനി യിലെ സുഹൃത്ത് വഴി ഒരു ജോലി നോക്കുന്നുണ്ട്. പക്ഷെ നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ ആകെ ഡെസ്പ്പടിച്ചരിക്കാണ്.. റൂം കിട്ടാൻ ബുദ്ദിമുട്ട്, അതില്ല, ഇതില്ല, ആ പ്രോബ്ലെം, ഭാഷ, കലിപ്പ് ആളുകൾ. ഇപ്പോഴത്തെക്കാളും കൂടുതൽ പൈസ കിട്ടാണെങ്കിൽ നല്ലതല്ലേ എന്നു കരുതിയതാണ് പക്ഷെ പിടിയും, വലിയുമൊക്കെ കഴിഞ്ഞു എന്തു കിട്ടുമോ എന്നും അറിയില്ല. ഫ്രണ്ട് നോ പ്രോബ്ലെം എന്നൊക്കെ പറയുന്നുണ്ട്.. ഞാനൊരു വെൽഡർ ആണ്. ആ മേഖലയെപ്പറ്റി വല്ല ധാരണ ഉണ്ടെങ്കിൽ പറയണേ...
നിങ്ങൾ പറഞ്ഞത് തെറ്റാണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത്, നിങ്ങൾ പറഞ്ഞതു 100° ശരിയായിരിക്കും കാരണം നിങ്ങൾ ദീർഘനാളായി അവിടെ ഉള്ളവരാണെന്നു ഞാൻ വിചാരിക്കുന്നു. പക്ഷെ ഈ യാഥാർഥ്യങ്ങൾ കേട്ടപ്പോൾ ടെൻഷൻ ആയി എന്നാണ് ഞാൻ പറഞ്ഞത്. ഇനിയിപ്പോൾ ഒന്നു കരുതി തീരുമാനങ്ങൾ എടുക്കാല്ലോ. വെറുതെ ചെന്നു യശോദേ.. എന്നും പറഞ്ഞു ചാടേണ്ടല്ലോ. നിങ്ങളുടെ അവതരിപ്പിക്കുന്ന ഇൻഫോർമെറ്റീവ് ആയ വീഡിയോസിനു വളരെ നന്ദി.. prakash jose.
Hai ...Your videos are information and helpfull .....Keep moving forward 🤙🔥.... Can you please clarify whether "International University of Applied Science" in Germany is good for Distance Learning ❓
We love the way you explain things and dont waste time on nitty gritties! And you talk well too!/Just understood for the first time. .PPP!! And it makes so much sense !!
We request you to kindly watch the video in full. Please post only relevant comments! Please also note that inappropriate/irrelevant comments shall be removed.
We can help you find information you are looking for about Germany. Simply book an appointment at www.tidycal.com/Europeansanchari
✅ യൂറോപ്പിലെയും ജർമ്മനിയിലെയും ജീവിതം, പഠനം, യാത്രാ സാഹചര്യങ്ങൾ കൂടുതൽ അറിയാനായി ഈ ലിങ്ക് സന്ദർശിക്കൂ : www.linktr.ee/europeansanchari
✅ To know more about living, studying and travelling across Europe, tap this link: www.linktr.ee/europeansanchari
Hi, Your videos are super good 👍 may I know how can I contact you…
The explanation about PPP was done beautifully. Clear, concise and easy to understand!
I appreciate your effort in research. Very informative video. Video editing is supper. Your presentation is supper...Good wishes
Very useful video.. The concept of PPP is new to me. Kudos from Hamburg 🇧🇪
ഇത് ബെൽജിയം ഫ്ലാഗ് അല്ലെ 😂
Trivandrum to Trichur train fare by Vande Bharat 14€ equivalent executive class.
Hamburg to Bonn train fare immediate purchase 64€ second.
class
Travel is very expensive in European countries.
വളരെ informative ആയ ഒരു video, Thank You കുട്ടി. Best wishes
ചേച്ചി. എനിക്ക് ഒരു കാര്യം മാത്രമേ പറയാൻ ഒള്ളു. മുറ്റത്തെ മുല്ലക്ക് മണമില്ല. ഇത്രയും ദിവസങ്ങൾ ഞാൻ നിങ്ങളുടെ ചാനൽ കണ്ടിട്ട് വെറുതെ avoid ചെയ്ത് കളയുകയായിരുന്നു. ഇത്രയും info തന്ന ചേച്ചിക് നന്ദിയുണ്ട് ഇത് പലർക്കും ഒരുപാട് ഗുണം ചെയ്യും. Insha Allah ഇനിയും ഒരുപാട് ഉയരങ്ങളിൽ ഇ ചാനൽ എത്തട്ടെ ( ഞാൻ subscriber ചെയിട്ടുണ്ട് ). Thank you so much ചേച്ചി. ചേച്ചിയുടെ കൂടെ കട്ടക്ക് നിക്കുന്ന ചേട്ടൻക്കും ഒരുപാട് thank you❤️
Thank you 😊
ഞാൻ സ്ഥിരമായി വീഡിയോ ഒക്കെ കാണാറുണ്ട് അടിപൊളിയായിട്ടുണ്ട് അവിടെ വരാൻ പറ്റിയിട്ടില്ലെങ്കിലും അവിടുത്തെ കാഴ്ചകൾ കാണുമ്പോൾ അവിടെ വരാൻ തോന്നുന്നു
Suuuupr, ppp ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. Good information 👍👍👍
Your videos are always inspirational and helpful. I'm actually awared of Germany by watching your videos. Now I'm a B2 level German student. Hope that i can reach there by september and i'm eagerly waiting for that. Thank you for you informations.
glad to know that 😊
Ethanu german padikkunna academy??
Eth academy aan padikunne please reply
Very informative. It will be definitely helpful for students like my son pursuing higher studies in Germany.
Nalla contant
genuine aya channel
Glad that finally you started converting using PPP. Whenever I tell the price in Germany to others using PPP, some say, in your video, there is a much higher price for products!
This was really useful tip for those who are looking for job and who have already got into a job interview
Vere simple aya oru karyam. Even ella chilavum kazhinj 500 Euro nattilek ayakkan pattiyal which is equivalent to 43000 INR. It's a great saving considering present salaries in India. 43k oke salary package kittan oke thalakuthi nilkkanam India l. Especially in Kerala. Athilnn kure chilavum poyitt baaki pinne onnum kaanilla. So angane chinthichal mathi. :)
Very professionally explained
Glad you liked it
Ee video oru malayali enn nilayil valare athikam informative ann thank uu 😘
Ihre video ist sehr hilfsbereit für alle Leute, besonders wer möchten nach Deutschland kommen 😍🧘♀️😌
Awesome content..(just moved from Dubai to Germany this month). You guyz are clearing almost all queries of a newcomer.😍
Chechi & Chetta.. your videos are so informative and so good, especially this one is really insightful. Keep doing this great job.
You radiate positivity. Keep it up and God bless abundantly!
Thank you! You too!
Thanks for share 🙏🏽🇧🇷🇩🇪
Hi, i need your help for a 'Kerala masala curry(chicken, kadala)' query...i have been trying to cook these curry in induction, but the curries are not tasting the same as we cook in Kerala, the masala smell is there even after it is fully cooked...is it due to the induction top we are using here...?can you please give some ideas.
Highly informative. Await for more data based videos
sure 😊
I was watching the whole video to look and compare the supermarket products here in Belgium. They are almost the same...but I guess the prices here and there are also almost the same. When I moved to Belgium years back, I used to be careful and calculate everything when shopping. But now no more...no use unless you have very less salary. I earn only average middle class Belgian salary. I do not have much saving and saving mentality like many of us expats here in Europe. I rather travel, and see places, eat good food ( all according to my budget), going out with friends/ colleagues. Life is too short, and we have to try to enjoy all small things....no need of any luxury
അടിപൊളി 😇
Hai dear Weißbaden place ney pati videos edumo.apartment edukunnathiney patiyum parayamo
I'm new subscriber in your channel good keep it up 👍👍👍
Thank you 😊
ഞാൻ ausbildung കോഴ്സ് ചെയ്യാൻ നോക്കുന്നുണ്ട്.ഞാൻ railway thozhilali ആദ്യ നോക്കുന്നത്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അതിൻ്റെ age എത്രയാണ്. qualification etc.
Very good vedio .... it will help many peoples 👍👍✌️
Hope so
Thankyou verymuch for your valuable information about ppp
no problem 😊
Lakshmiyude videos എല്ലാ കാണാറുണ്ട്.. എല്ലാം നല്ല videos.. ഒരു മടുപ്പും തോന്നാറില്ല..ജർമനിയിലെ വീടുകളും landscape വീഡിയോ cheyyyane🥰😍👍ലക്ഷ്മിയെ ഒത്തിരി eshdamanu♥️♥️
സത്യത്തിൽ ഞങ്ങൾ നാട്ടിലെ കാശ് എത്ര ആയി എന്ന് നോക്കറിയില്ല.2008 ൽ വന്നു ഇറ്റലിയിൽ. ആ time ൽ നോക്കിയിട്ടുണ്ട്. Bag 15 euro കണ്ടപ്പോ indian money നോക്കി അയ്യോ അത്രേം രൂപയോ.. വാങ്ങിച്ചില്ല.. സത്യത്തിൽ ഏറ്റവും ചീപ്പ് price ആണ് അതു എന്ന് പിന്നെ മനസിലായി. One yr ഒക്കെ അങ്ങനെ പോയി. അതു കഴിഞ്ഞു നോക്കാറില്ല
ഒന്നിലും. നല്ല സാധനം ആണോ എന്നെ നോക്കു
Nice and informative 👍.
I like yr all videos🙏❤️
Nattilekku varumbol namukkum enthenkilum grocery items konduvarane
Danke für die Auskunft😄
sehr gerne 😊
Nicely explained and thanks.
Amazing content 👏👏👏
Very useful video 😊
Glad to know that 😊
മാൾട്ടയിൽ ജോലി ചെയ്യുന്ന ഞാൻ അടുത്ത മാസങ്ങളിൽ ജർമ്മനി യിലെ സുഹൃത്ത് വഴി ഒരു ജോലി നോക്കുന്നുണ്ട്. പക്ഷെ നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ ആകെ ഡെസ്പ്പടിച്ചരിക്കാണ്.. റൂം കിട്ടാൻ ബുദ്ദിമുട്ട്, അതില്ല, ഇതില്ല, ആ പ്രോബ്ലെം, ഭാഷ, കലിപ്പ് ആളുകൾ. ഇപ്പോഴത്തെക്കാളും കൂടുതൽ പൈസ കിട്ടാണെങ്കിൽ നല്ലതല്ലേ എന്നു കരുതിയതാണ് പക്ഷെ പിടിയും, വലിയുമൊക്കെ കഴിഞ്ഞു എന്തു കിട്ടുമോ എന്നും അറിയില്ല. ഫ്രണ്ട് നോ പ്രോബ്ലെം എന്നൊക്കെ പറയുന്നുണ്ട്.. ഞാനൊരു വെൽഡർ ആണ്. ആ മേഖലയെപ്പറ്റി വല്ല ധാരണ ഉണ്ടെങ്കിൽ പറയണേ...
ivide swarghamanu bhaasha venda athanu ithanu ennookke paranju orupadupeere pattichu kaashu vangi ivide kondu vannitundu avarkku onnum ariyathe nettotam oodunnu. aa videoyiloode njangal ivide oru videshi anubhavichekamenna budhimuttukal aanu paranjirikunne. ithu manasilakuka enne njangal udeshichitullu
നിങ്ങൾ പറഞ്ഞത് തെറ്റാണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത്, നിങ്ങൾ പറഞ്ഞതു 100° ശരിയായിരിക്കും കാരണം നിങ്ങൾ ദീർഘനാളായി അവിടെ ഉള്ളവരാണെന്നു ഞാൻ വിചാരിക്കുന്നു. പക്ഷെ ഈ യാഥാർഥ്യങ്ങൾ കേട്ടപ്പോൾ ടെൻഷൻ ആയി എന്നാണ് ഞാൻ പറഞ്ഞത്. ഇനിയിപ്പോൾ ഒന്നു കരുതി തീരുമാനങ്ങൾ എടുക്കാല്ലോ. വെറുതെ ചെന്നു യശോദേ.. എന്നും പറഞ്ഞു ചാടേണ്ടല്ലോ. നിങ്ങളുടെ അവതരിപ്പിക്കുന്ന ഇൻഫോർമെറ്റീവ് ആയ വീഡിയോസിനു വളരെ നന്ദി.. prakash jose.
Informative video
Informative..
Ningalude sound athupole thanne samsara shaili superbb 😍
Thank you chechi .♥️
ചേച്ചി ജർമനിയിലെ പ്രധാനപെട്ട ടൂറിസ്റ്റ് നഗരങ്ങൾ വീഡിയോ ചെയ്യണേ 😊
Thanks for the information💗
Keep doing this kind of videos
very informative keep posting
sure 😊
Well explained 🙂👍👍
Good information
Explained very well
Useful informations
Informative 👍🏻
❤️❤️❤️❤️❤️❤️❤️😘❤️ good presentation
Excellent Information.....
really informative
Educational
Very informative
Thank you 😊
Understand Euro & it's Exchange rate in INR but please inform what is PPP rate?
Is it purchase power parity?
its mentioned towards the end of this video (08:52)
Hai ...Your videos are information and helpfull .....Keep moving forward 🤙🔥....
Can you please clarify whether "International University of Applied Science" in Germany is good for Distance Learning ❓
in one word we cannot answer to your question
@@EuropeanSanchari ok ... that's fine ☺️
Thank you chechi. ....Chechi avida nurse aayittu aano job? ???
ഇതുവരെ ഇതൊന്നും അറിള്ളിലായിരുന്നു. Thanku🙏🙏
Good information..
Thank you 😊
Your effort👋👋
Thank you 😊
Very useful. Very clearly and nicely explained
Chechi Germany yil wi fi connection rate um kaaryagalokke parayamo
oru video chaiyam
I would like to study mbbs in germany 🇩🇪💖
10th after hotel management course detail video vanam🙏🙏
Gut👍🏻
Thanks deaar😎😎😎😎❤️❤️❤️
welcome 😊
We love the way you explain things and dont waste time on nitty gritties! And you talk well too!/Just understood for the first time. .PPP!! And it makes so much sense !!
Keralathil evideya, avide entu cheyyunnu
Nice video
Truck, buss driver job nte details video cheyyamo
yes chaiyam
👍👍👍👌
Voice സൂപ്പർ
Good
Hi I am a banker working in dubai cN you pls let me know how to apply jobs in germany
please check our playlist 'finding a job in Germany'
Can you suggest a german city for work as a nurse with maximum savings
there is no city like that in Germany.. its all about your spending and saving habit
Spouse visa kittan easy ano....
Endokke athinte formalities..
ruclips.net/video/jjWMbNJFgYw/видео.html
👌👌👌
Can you speak in English or just hav subtitles... ... I think there are more people who wanan understand it but they cannot
currently adding subtitles is way beyond our capacity but we shall try
Good representation
Thank you 😊
4.42😍😍😍😍😍
Is 70000 euro per annum is good salary in germany for a MBA student?
70000 Euro per annum before tax is certainly good.
How to get canada to India ppp rate?
you can find it online
India is best minus the politics and crowd. After seeing the videos I love my Kerala so much and value everything malayali
Sister nighalude voice supper ane🎤👍👍
Average salary etreyaane avide employee ke?
ee videoil undu: ruclips.net/video/f512n1oH0cU/видео.html
Germaniyil വരാൻ language നാട്ടിൽ എവിടെയാണ് നല്ല സ്ഥാപനം ഉള്ളത്, അതോ ഇംഗ്ലീഷ് മതിയാകുമോ
goethe
Chechide per ntha?
🖤
Awesome👍👏🎤
Thank you 😊
👍
Thank you 😊
PPP Rate entha?
watch the video in full
Expensive
So It's affordable for students, right?
yes
“ടാക്‌സിന്റെ എല്ലാ പിടീം വലീം കഴിഞ് ”.... 😂
Chechi avide nurse aano?
alla