കുറച്ചെങ്കിലും വിവരവും വിദ്യാഭ്യാസവും ആരും ഇല്ലേ ........😢 കടുവ ചീഞ്ഞ മാംസം ദക്ഷിക്കും പോലും....😢 ഇതിനെ കുറിച്ച് വിധക്തർ എന്ത് പറഞ്ഞു ആദ്യം പരിശോധിക്കേണ്ടതാണ് 🥰
അറിവ് ഒള്ളവര് പറഞ്ഞത് മാംസം അഴുകിക്കഴിഞ്ഞാൽ അതിൽ പുഴു ഉണ്ടാകും ആ സമയത്ത് ആ മാംസവും പുഴുവും കൂടി കഴിക്കുമ്പോൾ പ്രോട്ടീൻ കൂടുതലായി കിട്ടും. അടുത്ത വേട്ടയാടാനൊള്ള എനർജ്ജി കൂടും. ആദ്യം ഇതൊക്കെയല്ലേ പഠിക്കേണ്ടത്😮
heavy video aan it. tigerinte camarayil eduthirunnel vere level aayene.. allelum angana nalla visuals varumbol camara edukkanpolum pattatha avastha aayrikkum...
Hats off you... 👌🏻👌🏻👌🏻 നിങ്ങളുടെ നിരന്തര മായ ശ്രമം അവസാനം ഫലം കണ്ടു പെരിയാറിൽ കടുവയെ കാണാൻ വളരെ ബുദ്ധിമുട്ടാണ് 👏🏻👏🏻👏🏻
Thank you 🥰
മഴയിൽ കുതിർന്നു പച്ചപ്പുകൊണ്ട് സുന്ദരമായ കാടിനുള്ളിലെ അതിശയ കാഴ്ചകളിലൂടെ 🐅🐅🐅.. നല്ലൊരു വീഡിയോ.. 🐟🐟🐟super 😍
😊
കുറച്ചെങ്കിലും വിവരവും വിദ്യാഭ്യാസവും ആരും ഇല്ലേ ........😢
കടുവ ചീഞ്ഞ മാംസം ദക്ഷിക്കും പോലും....😢
ഇതിനെ കുറിച്ച് വിധക്തർ എന്ത് പറഞ്ഞു ആദ്യം പരിശോധിക്കേണ്ടതാണ്
🥰
പരിശോധിക്
അറിവ് ഒള്ളവര് പറഞ്ഞത് മാംസം അഴുകിക്കഴിഞ്ഞാൽ അതിൽ പുഴു ഉണ്ടാകും ആ സമയത്ത് ആ മാംസവും പുഴുവും കൂടി കഴിക്കുമ്പോൾ പ്രോട്ടീൻ കൂടുതലായി കിട്ടും. അടുത്ത വേട്ടയാടാനൊള്ള എനർജ്ജി കൂടും. ആദ്യം ഇതൊക്കെയല്ലേ പഠിക്കേണ്ടത്😮
ചീഞ്ഞ ഇറച്ചി അല്ല കടുവയ്ക്കു ഇഷ്ടം അതിനു മറ്റ് മാംസഹാരികളെ പോലെ ചവച്ചു തിന്നാൻ അണ പല്ലുകൾ ഇല്ല
Kashttapettu chaithalum Ishttapettu Chayyaithalum aano
അറിവ് പറഞ്ഞത്
Kaduvakal fresh meata kazhikkuu
കാട്ടിലെ മഴ അത്ഒരു വേറിട്ട ഫിൽ ആണ്❤❤❤❤
സത്യം
വീഡിയോ 👍👍👍
കിടിലൻ വ്യൂ , ഒന്നും പറയാനില്ല .❤
Thank you 🥰
ഞാൻ പറഞ്ഞു തരാം 😎🤏🏻
Super video chettan ❤❤❤❤
Thank you🥰
ടൈഗറിൻ്റെ താടിയെല്ലി െൻ്റ പവറും,പറിഞ്ഞ് പോവാതെ നീങ്ങുന്ന പോത്തിൻ്റെ മാംസത്തിൻ്റെ ശക്തിയും. കടുവയൊക്കെ മനുഷ്യനെ കടിച്ചാലുള്ള അവസ്ത.🙏
Super video Bro kidilam!
Bro tiger trail 2 night program ippo nirthi vaychekkuvano booking kittumo ippo
ഉണ്ടല്ലോ. ടിക്കറ്റ് നോക്ക് ഓൺലൈൻ
@@OffBeatTravellersbro periyar tiger reservinte websitil book cheyyan nokkumbol date slot next dec vare nokki ennittum available alla enna kanikkunne
Brode email id tharan pattumo budhimutt illenkil
Site il ipo 2 night kanikunila.. one night undu.. എന്തേലും updation varunudakum
2 night booking innale muthal error aayirunnu... avare inform cheythaayirunnu.. ippol sheri aayitind.. check cheyyu..
Agana annn engile enikk oru samshayam kaduva manushane pidichha vegm kazikkukkkune indalo athhh ethhh konde ann😮
Chliappol meat soft ayathukondayirrikkum as compared to other meats..
Bro , wayanad koodi onnu cover cheyyumo? Tigers ne whole sale aayi kittum avde😂😂👍👍😅😅
Pwoli വീഡിയോ, 👍
Thank you🥰
Otri vattam kanda oru episode 👌👍
Thank you🥰
Really enjoyed. Thanks ji.
Thank you 🥰
പെരിയാർ എന്നും സുന്ദരി ❤️
Satyam
👏🏽👏🏽👏🏽🥰
🥰
സൂപ്പർ വീഡിയോ, അഭിനന്ദനങ്ങൾ 💐💐
Thank you 🥰
Nice video 😊 good effort 👍
Thank you💞
ചീഞ്ഞ ഇറച്ചി ഒരിക്കലും കടുവ കഴിക്കാറില്ല. മണ്ടത്തരം വിളമ്പരുത്
ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. ആ തുടക്കത്തിലെ കാറ്റിന്റെ ശബ്ദം വളരെ അരോചകമായി തോന്നി.
ശ്രദ്ധിക്കുമല്ലോ 😊
Yes.. ഒരു രക്ഷയും ഇല്ലായിരുന്നു.. ഫുൾ കാറ്റായിരുന്നു..
അയ്യോ കാറ്റേ ഇപ്പൊൾ വരല്ലേ എന്ന് ഇനി പറയാം 😂😂
@@godofsmallthings4289 Cholin Chettanteyum Dotgreen ettanteyum okke video kandittu vaa... Avarudethil okke kaattu undo nokk ennittu varthanam parayan vaa.
Kure kalam aayi ee vaga programmes okke kanan thudangittu. Ingottu irakkalle
ഇങ്ങനെ open ആയി നടക്കുമ്പോള്‍ കടുവ മറ്റു കാട്ട് മൃഗങ്ങള്‍ നിങ്ങളേ ആക്രമിക്കാൻ സാധ്യത കൂടുതല്‍ അല്ലേ 😢
Ila..anagne akaramikila..avarude munnol pettanu pettal avar pedichitu attack cheyum.namal sredhichu venam pokan
👍👍❤❤
🥰🥰
Sooprb♥️♥️
Thank you💞
Kidu video
Thank you 🥰
Tiger trail ano thekkady?
S
💚💚💚💚
Thank you 🥰
😮❤🎉
👍🏻👏🏻👍🏻
Thank you 🥰
Kiduuuuu❤
Thank you 🥰
Camera not good 😊
Adipoliiiii ❤
Thank you 🥰
Nice video
Thank you ❤
HINDI YA ENGLISH....
❤
💞
Super
Thank you 🥰
Ippo ath ningale kandal attack cheyyo
No.. ഇല്ല.കണ്ടാൽ ഓടും
@@OffBeatTravellers appo tiger manushyane attack cheyyille wayanad okke kore kettitund
പെരിയാറിൽ tiger ഓടും
വയസ്സായതും ഇര പിടിക്കാൻ കഴിയാത്തതുമായ കടുവകൾ ആണ് നാട്ടിലേക്ക് ഇറങ്ങുന്നത്
@@OffBeatTravellers ok
heavy video aan it. tigerinte camarayil eduthirunnel vere level aayene.. allelum angana nalla visuals varumbol camara edukkanpolum pattatha avastha aayrikkum...
🥰❤
Poli
Thank you🥰
എൻ്റമ്മോ🙄🙄
😂😂
Simham thanne rajavu..enn paryunned ipo manasilayi..vishkumbo matrm.vetayaduka fresh food bakshikuka..edu muzutha african kaatupothine venelum aan simham keri attack cheyyum..50 50 chance..ennalum ah risk rajavu etedukum..ah size kaatupoth oke kaduvayude munnil petal kaduva epo scote ayi enn chodichal madi..kaduva peedikunned oke idataram kaatu pothanu..ottek ira pidikunned kondayirikum angane..simham koota akramanam anello..ennalum nalla oransimhatinulla dwarym kaduvakilla.kaduva verde akramikum..vishupp illelum konn idum..pinne kazikan ..rajavinu ah padive illa..apapol sportil..fresh food..
Ennu Aaru parannu bro .. Tiger aanu apex predator Ath kayinno ulloo Eth simhavum.. Ith naan parannathalla.. naational giographics experts parannathanu..
Athu kaduvayalla,,ath editing aanu,,views kittaan aalkare pattikkunnu,,periyaril verum aarum aanayum mathram😹👍
എനിക്ക് അതിൻറെ ആവശ്യം ഇല്ല..
Ariyillel mindathe irikkuka....oooombaan nikkalle....funda