പഴയ ഷർട്ട് കളയാൻ വരട്ടെ കണ്ടു നോക്ക് ആരും ഞെട്ടുന്ന അത്ഭുതം

Поделиться
HTML-код
  • Опубликовано: 22 янв 2025
  • Tailor Scissor Buying Link - amzn.to/2QIMa9d
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Комментарии • 419

  • @sheebajoseph3348
    @sheebajoseph3348 3 года назад +266

    ഞാൻ 2 എണ്ണം തയ്ച്ചു.. സൂപ്പർ സൂപ്പർ.. എത്ര ഷർട്ടുകളാ വെറുതെ കളഞ്ഞത്.. നേരത്തേ അറിയാതെ പോയി. Thanks dear

  • @lintajoy1112
    @lintajoy1112 3 года назад +6

    വളരെ നല്ല രീതിയിൽ തന്നെ ചെയ്യാൻ പറ്റുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @rajalakshmimenon2903
    @rajalakshmimenon2903 2 года назад +31

    Congrats...practical wisdom...it will give inspiration to make new models.very nice idea.

  • @sheejavinod3160
    @sheejavinod3160 2 года назад

    ഞാനും ഇങ്ങനെ തയ്ച്ചു അടിപൊളി കുറെ ഷർട്ട്‌ ഉണ്ട് ഇടാത്തത് ഉപകാരം ആയി ടിനു ഒരു പാട് നന്ദി ഉണ്ട് 🥰

  • @AmmaAmma-k2m
    @AmmaAmma-k2m Месяц назад

    Screenla dress kanto again...paakaradugum...paaadupadu...thaikaradugum very easyya erugum thankyou so much......❤❤❤🎉🎉🎉🎉🎉

  • @babybold2546
    @babybold2546 3 года назад +18

    Chechi oru sambavam thanne🔥♥️

  • @honeyrajkumar1602
    @honeyrajkumar1602 3 года назад +4

    ചേച്ചി ഇത് കണ്ടിട്ട് കൊതിയാവുന്നു.. കണ്ണ് തള്ളി പോയി ഒ ഒരു രഷയുമില്ല

  • @bindumolvg1197
    @bindumolvg1197 3 года назад +6

    ടിനൂസെ സൂപ്പർ. മോൻ പത്താം ക്ലാസിലാണ്. കാത്തിരുന്ന് പരീക്ഷയെത്തി. അതു കഴിഞ്ഞിട്ട് കുറെ പരീക്ഷണങ്ങൾ ഉണ്ട്.

  • @lathasabu270
    @lathasabu270 3 года назад +52

    ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.

  • @abhishekp.s1242
    @abhishekp.s1242 3 года назад +3

    നല്ല ഐഡിയ ആണ്. ഞാനും try ചെയ്യും. താങ്ക്സ് ടിനു

  • @shimnaprem
    @shimnaprem 3 года назад +2

    Njan ende cherye molku adichu... Nalla bhangi aayi... Daivam eppozhum koodeyundaakatte mole....🥰❤️❤️❤️

  • @anupamapv5043
    @anupamapv5043 2 года назад

    എന്റെ പൊന്നോ അടിപൊളി...👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 വെറുതെ കുറെ shirt തറ തൂത്ത് കളഞ്ഞു... Try ചെയ്യാം ട്ടോ

  • @sreedeviadoor7326
    @sreedeviadoor7326 3 года назад +10

    എന്തിട്ടാലും ടിനുവിനു ചേരും..😄👌👌❤️❤️ നല്ല ഭംഗിയുണ്ട്
    സുപ്പർ ടോപ്പ് ..
    കുട്ടികൾക്ക് തയച്ച് കൊടുക്കാം😍👌👌👍🙏🙏🙏💕💕💕🦋🦋🦋

  • @rajiarunan3679
    @rajiarunan3679 3 года назад +3

    അടിപൊളി. ഷർട്ട്‌ ആണെന്ന് പറയെ ഇല്ല ട്ടോ.👌👌

  • @alluzagcutz1210
    @alluzagcutz1210 3 года назад +3

    Tinu oru sambavama Allah arogyam tharate santhoshayi iriku tinukuty

  • @suryasarath3233
    @suryasarath3233 3 года назад +13

    എന്റെ അനിയന്റെ കുറേ ഷർട്ട്‌ അവൻ തന്നിട്ട് കുറേ കാലം ആയി, ഒന്നും ചെയ്യാതെ ഇരിക്കായിരുന്നു,താങ്ക്യു ടിനു ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു. ഇതൊന്ന് ചെയ്തു നോക്കട്ടെ ട്ടോ💕

  • @shanushalni9323
    @shanushalni9323 3 года назад +1

    Ithenikk orupaad ishttaayii😍😍👌🏻

  • @shuhaibathafseer6045
    @shuhaibathafseer6045 2 года назад +1

    ആഹാ ഇത് പൊളിയാണല്ലോ ഞാൻ എന്തായാലും തൈക്കും 👍🏻👍🏻👍🏻🥰🥰🥰

  • @vedac6116
    @vedac6116 3 года назад +4

    Oru 7th classil ulla kuttikalkk pattiya top next time cheyyane chechii

  • @sharmilarafi4387
    @sharmilarafi4387 3 года назад +77

    അടിപൊളി ❤️❤️👍👍
    ആരാ പറഞ്ഞത് പ്രായം ആയവർ ഈ tops idilla എന്ന്😂😂 അവർ ആണ് കൂടുതൽ ഇടറുള്ളത് 🤣🤣🤣

  • @simianeeshsimi8846
    @simianeeshsimi8846 3 года назад +3

    Adipoli 👍 ... Ayittundetto chechy stiching top

  • @sharontube8643
    @sharontube8643 3 года назад +9

    സൂപ്പർ ചേച്ചി ഞാനുമൊന്നു ട്രൈ ചെയ്തു നോക്കി അടിപൊളി

  • @devipriyads6285
    @devipriyads6285 2 года назад +1

    Super..... Ithu polulla modern dress stitching tips video cheyyane. Super aayittundu...👌👌👌

  • @annetmariya5860
    @annetmariya5860 3 года назад +2

    അടിപൊളി. ഞാനും try ചെയ്യും... beautiful

  • @ramyaj8540
    @ramyaj8540 2 года назад +2

    സൂപ്പർ ചേച്ചി God bless you👍

  • @beenajoshi9882
    @beenajoshi9882 3 года назад +4

    Adipoliayittund thank you tinu

  • @AlfiyaNoushad-ng6zk
    @AlfiyaNoushad-ng6zk 3 года назад +26

    Amazing 😍
    I will try definitely👍

  • @faizals8340
    @faizals8340 2 года назад

    അടിപൊളി idea. ഞാനും എന്റെ മോൾക്ക് തയ്ച്ചു കൊടുക്കും. 👍👍👍👍👍👍

  • @alluzagcutz1210
    @alluzagcutz1210 3 года назад +1

    Amis channel ile dress model kaniku please ithu supr njn molk try cheyyum

  • @raina191
    @raina191 3 года назад +9

    Thanku ..... super idea...God bless u 💞

  • @mareenareji4600
    @mareenareji4600 2 года назад

    Ethra thanks paranjalum mathiyavilla.....Thank you very much dear

  • @v.palipattambi9
    @v.palipattambi9 3 года назад

    Madam. Super. Madathintye. Mugam. Onne. Kanikkamo

  • @ezanle
    @ezanle 3 года назад +4

    Creativity level: ⬆️⬆️⬆️⬆️⬆️

  • @aaronmichellejackson6339
    @aaronmichellejackson6339 3 года назад +3

    Wow😘😘 God bless 🌈

  • @anjanypradeep8941
    @anjanypradeep8941 3 года назад

    Fashion desiner aano, nannayi wrk cheyunundallo

  • @resmilatheesh6279
    @resmilatheesh6279 3 года назад +15

    Super tinu nalla idea,❤️❤️❤️, modern dress ടിനുവിന് നന്നായിട്ട് ചേരുന്നുണ്ട്,

  • @user-ve2ed3yl7o
    @user-ve2ed3yl7o 3 года назад +3

    സൂപ്പർ ഡാ ടിനു

  • @shylamathews6181
    @shylamathews6181 3 года назад +1

    നന്നായിരിക്കുന്നു ടിനു👌👌

  • @kunjoosaadi3545
    @kunjoosaadi3545 3 года назад +4

    Ponnu chechi superrrrr, 💖💖💖

  • @annieanna1165
    @annieanna1165 3 года назад

    Chechii kuttikalkkum ethe alavil cheythal mathiyoo neck

  • @soniyasanthosh2434
    @soniyasanthosh2434 3 года назад

    ഹായ് ചേച്ചി ഞാനും കാണാൻ ഉണ്ട് കേട്ടോ സാരി ബ്ലൗസ് കട്ടിങ് ഞാൻ നോക്കി എടുക്കാൻ തുടങ്ങിയത് ആയിരുന്നു ഇനി ഇതു കണ്ടിട് ബാക്കി നോക്കാം

  • @sudhababu6149
    @sudhababu6149 Год назад

    ഞാനും ട്രൈചെയ്യും 😊

  • @Deepfantasy7
    @Deepfantasy7 3 года назад +3

    Kidukn ideas anee👌👌🥰

  • @user-vf9jg1mb2h
    @user-vf9jg1mb2h 2 года назад +3

    Very nice
    You always have the best ideas
    Keep it up.....

  • @anshab4955
    @anshab4955 2 года назад +1

    Chechi njani antta aattante dress vech chetu😍😍

  • @ambiliambili6700
    @ambiliambili6700 2 года назад

    സൂപ്പർ അടി പൊളി ഐഡിയ ചേച്ചി

  • @oncloud517
    @oncloud517 3 года назад +19

    Top തിരിച്ചിട്ട് ഇലാസ്റ്റിക് തയ്ച്ചാൽ തുണി അടിയിൽ കയറ്റി തയ്ക്കുന്നത് ഒഴിവാക്കാം, എളുപ്പവും ആണ്

  • @sanumanu1997
    @sanumanu1997 3 года назад

    ഞാൻ വാങ്ങിയ top പോലെ തന്നെയുണ്ട്

  • @sreekalasreekala5623
    @sreekalasreekala5623 3 года назад +6

    എവിടുന്ന് കിട്ടുന്നു ഇ ട്രിക്‌സ് ഒക്കെ. സൂപ്പർ ആണ് കേട്ടോ

  • @vahithaansari7177
    @vahithaansari7177 3 года назад +1

    അടിപൊളി ടോപ് ഞാൻ എന്റെ മോൾക്ക് തയ്ച്ചു കൊടുക്കും sure 👍

  • @jesnashe3720
    @jesnashe3720 2 года назад

    Top kollam pakshe pazhaya shirteduth thaichal pazhayadu polirikkille.

  • @officialkerala7065
    @officialkerala7065 3 года назад

    Njan try cheytho ,super

  • @taropathu
    @taropathu 3 года назад +3

    Good video.... I will try it

  • @nonuskitchen402
    @nonuskitchen402 3 года назад +7

    ഒന്നും പറയാനില്ല.. .അടിപൊളി...

  • @ushapradeesh2339
    @ushapradeesh2339 2 года назад +1

    Awesome idea,brilliant work👌👌

  • @minikvarghese1499
    @minikvarghese1499 2 года назад

    Super. Tinu top kollaam

  • @Beenaaugustin84
    @Beenaaugustin84 3 года назад +8

    Tinu superb 💕💕💕💕ethu polullla idea's eniyum katta waiting🥰🥰🥰

  • @achubabu8616
    @achubabu8616 3 года назад +1

    ചേച്ചി ഒരു സമ്പാവം തന്നെ

  • @minikannan5346
    @minikannan5346 3 года назад +2

    Super chechi, 🥰 chechi old nighty vachu valya alinu cap top cheyyan pattumo oru vedio idumo

  • @aashnascuteworld3907
    @aashnascuteworld3907 3 года назад +1

    Nice....ചെയ്തു നോക്കുന്നുണ്ട്

  • @bilgysunish3209
    @bilgysunish3209 3 года назад +1

    Super....ur creativity 👍

  • @srichithra4905
    @srichithra4905 2 года назад

    Gents nte kurta athe reuse chyunna video ido

  • @kunjumolbaby1040
    @kunjumolbaby1040 2 года назад

    Njan 1 ennam thayichu super very super small ☺☺

  • @girijashaji8082
    @girijashaji8082 3 года назад +5

    Adipoli.thank you

  • @shahida8254
    @shahida8254 2 года назад +3

    ഇത് പോലോത്തെ ഒരു ടോപ് എൻ്റെ കൈവശം ഉണ്ട്. But ഇത്തരം ടോപ് കളുടെ ഒരു കുഴപ്പം കൈക്കുഴിയുടെ ഭാഗത്ത് ഇറുക്കം കൂടുതൽ ആയിരിക്കും. കാരണം ടോപ് ന് shoulder ഇല്ലല്ലോ.

  • @saraswathygopinathan1230
    @saraswathygopinathan1230 3 года назад

    Nalla idea

  • @sumiunni8593
    @sumiunni8593 Год назад +1

    ഒരു സംഭവം തന്നെ 🙏👏👏👏

  • @faihascookingworld525
    @faihascookingworld525 2 года назад

    😍👌👍 ട്രൈ ചെയ്തു നോക്കണം

  • @solyjoseph3879
    @solyjoseph3879 3 года назад

    O ethra nisarem
    Anike bhudhi uthichilla
    Supper

  • @newboy5059
    @newboy5059 3 года назад +1

    Chechi super idea

  • @hameedkandoth6123
    @hameedkandoth6123 3 года назад +2

    Super
    I will try definitely,😍😍

  • @shaharbhanu8522
    @shaharbhanu8522 3 года назад +2

    16 yrs ulla kuttikalk neck alavu ethra vendi varum? Neck ilastic veethi kurakkamo?

  • @remyadhaneshsasi6162
    @remyadhaneshsasi6162 3 года назад +1

    അടിപൊളി ആയിട്ടുണ്ട്.

  • @aneeshal6617
    @aneeshal6617 2 года назад

    Shirtil 5 year girls vechittulla mesurment parayumo chechi

  • @meharbanu2062
    @meharbanu2062 2 года назад +9

    Well explained dear 👍 Thank You 🥰

  • @chinchithachinchu1435
    @chinchithachinchu1435 3 года назад +28

    Chechi thank u for this wonderful idea😍😍

  • @pravilasuni8160
    @pravilasuni8160 3 года назад +2

    Nalla presentation..... Very good keep it up... Njn nthe ayallum try cheyum.. 💯

  • @leenaajith6337
    @leenaajith6337 3 года назад

    കൊള്ളാം തയ്ചുനോക്കണം

  • @mumtazfaizal536
    @mumtazfaizal536 3 года назад +1

    Supper..Idea👍👍

  • @veenav7844
    @veenav7844 3 года назад

    Cotton shirt il pattumo

  • @c4colours
    @c4colours 2 года назад

    Super checheee.....🤩🤩🤩

  • @annamolsaji7528
    @annamolsaji7528 3 года назад +8

    പൊളിയാട്ടോ 😘

    • @kalyanirajesh9294
      @kalyanirajesh9294 3 года назад

      Anna mol Ningal oru video polum cheythitillallo pinne anganeya 611 subscribers

  • @jeena___111
    @jeena___111 3 года назад +4

    Nice idea sister... 👌

  • @subithasubi8324
    @subithasubi8324 3 года назад +3

    അടിപൊളി ടോപ് methord

  • @jojikuriakose9520
    @jojikuriakose9520 2 года назад

    👌👌👌👌👌👍👍👍👍👍super ayittu und

  • @bindhucg7567
    @bindhucg7567 3 года назад

    ഞാൻ തയ്ചു കേട്ടോ സൂപ്പർ

  • @devnam9094
    @devnam9094 3 года назад

    14vayasulla kuttikalk neck ingane thychal mathiyo

  • @sanoofakmkd4167
    @sanoofakmkd4167 3 года назад +2

    സൂപ്പർ 🌹

  • @SindhusCurryWorld
    @SindhusCurryWorld 3 года назад +1

    Adipole 👍👍

  • @muhammadrazankp9275
    @muhammadrazankp9275 3 года назад +2

    10 age kuttikk necknte alavu ethra edukkanam

  • @musharafmuchu7165
    @musharafmuchu7165 3 года назад

    Hi super tinu 👌👌👌🧕

  • @nishashaji3025
    @nishashaji3025 3 года назад

    Ente tinu adipoli ennalathe enth parayan.

  • @johnmanuel8333
    @johnmanuel8333 2 года назад

    Anungalude pants m pennungal ittu thudangi ,inner baniyan shimmiyaki,shirt mathram baki undayirinnu ippo athum vetti thakan thudangi kashtam anungalude kariyam.....

  • @devil016yt8
    @devil016yt8 3 года назад +3

    സൂപ്പർ👌👌

  • @ligijose3500
    @ligijose3500 3 года назад +2

    പൊളിച്ചു ചേച്ചി

  • @munnajames4551
    @munnajames4551 3 года назад

    👏👏👏👏👏suuuuuuuuuuperb 👌👌👌👌👌

  • @shamisiraj3514
    @shamisiraj3514 2 года назад

    Ella shirtntem karyathil theermanam.aayi....😄😄

  • @MisusCookingYT1
    @MisusCookingYT1 2 года назад

    Ethu super 👍🏻👍🏻👍🏻👍🏻

  • @sushamab3905
    @sushamab3905 2 года назад

    നന്നായിട്ടുണ്ട് ...

  • @leena398
    @leena398 3 года назад

    Three piece nighty kanikkamo