ഞാൻ ട്രൈ ചെയ്തു നോക്കി. സൂപ്പർ. അടിപൊളി. ഇങ്ങനൊരു ഐഡിയ ഇല്ലാരുന്നെങ്കി ഞാൻ peatteaney. Pettennanu kudumbasree varshikam koodan theerumanichathu.ho. blouse suoer👍👍🥰🥰🥰
Ente checheeee njan oru blouae ponnum vila koduth thaypichu. Oru brocade blouse nalla rate ulla cloth ath avar മറിച് അടിച്ചു എന്റെ കാശും പോയി clothum പോയി. ഇനി ഞാൻ ചേച്ചി യുടെ വീഡിയോ കണ്ട് തയ്ക്കാൻ പഠിക്കാൻ പോവ്വാ എന്നെ അനുഗ്രഹിക്കണം 😁😁 ഈ വീഡിയോ അടിപൊളി. വെറൈറ്റി ആയിട്ടുള്ള blouse സ്റ്റൈൽ ചെയ്തു കാണിക്കണം 👍🏻👍🏻❤️ Waiting for next vedio😁😁
എന്റെ അമ്മോ ഞാനൊരു ടൈലർ ആണ് ഞങ്ങളെല്ലാവരും കടയിൽ ഇരുന്നാണ് ഇത് കാണുന്നത് ഇതുപോലെ ഒരു ഐഡിയയും ആദ്യമായിട്ടാണ് കാണുന്നത് വണ്ടർഫുൾ വീഡിയോ,,,, ഇത് എവിടെ നിന്ന് പഠിച്ചു
😂😂😂😂supar എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും പെട്ടന്ന് ജകറ്റ് തയ്ക്കാൻ പറ്റുന്ന രീതികാണിച്ചു തന്നതിന് 💋💋💋💋
എപ്പോഴും എന്റെ വിഷമം ആയിരുന്നു സാരിക്കു മാച്ച് ആയ ബ്ലൗസ് ഇപ്പോൾ ഇപ്പോൾ ഇത് കണ്ടപ്പോൾ സന്തോഷമായി 👌👌സൂപ്പർ 👍
മലയാളത്തിൽ ആദ്യമായി കാണുന്നു.... അന്യ ഭാഷയീൽ ലഗ്ഗിങ്സ് കൊണ്ട് പല രീതിയിൽ കാണിക്കുന്നത് ഞാനും പരീക്ഷിച്ചു നോക്കി.....
Waw. സൂപ്പർ നല്ല അറിവ് പകർന്ന് നൽകിയ തിൻ ഒരു പാട് നന്ദി പറയുന്നു
എന്റെ പൊന്നോ..... അടിപൊളി ഒന്നും പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു 👌👌👌👌👌👌
Kolla.m
Super
A very good idea mole.
Super
Kathake pattennapole
ഞാൻ ട്രൈ ചെയ്തു നോക്കി. സൂപ്പർ. അടിപൊളി. ഇങ്ങനൊരു ഐഡിയ ഇല്ലാരുന്നെങ്കി ഞാൻ peatteaney. Pettennanu kudumbasree varshikam koodan theerumanichathu.ho. blouse suoer👍👍🥰🥰🥰
ഇത് പോലെ ഒരു idia സ്വപ്നങ്ങളിൽ മാത്രം......suuuuper
God bless you. Super.ഇതാണ് ബുദ്ധിമതി.👍👍👍
Congrats, god bless you, അറിയാവുന്ന കാര്യങ്ങൾ, പരീക്ഷിച്ചു വിജയിച്ച കാര്യങ്ങൾ മറ്റുള്ളവരിൽ എത്തിയ്ക്കുന്നതിനു ❤️
വെരി ഗുഡ് ,
Very good..
എന്റെ പൊന്നോ പൊളിച്ചു 😄😄😄....👌
കൈ വണ്ണം എങ്ങനെ ആയി
അടിപൊളി ....Try ചെയ്യും 🤩
ഒന്നും പറയാൻ ഇല്ല,,,, അടിപൊളി,,, തീർച്ചയായും ഞാൻ ഇതു പോലെ ചെയ്തു നോക്കും ,,, എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു
supper
Super dear 😍🤗👍
@@malathigovindan3039 xx yfv c Gigi bu
Super
Nice idea thank u
👌 അടിപൊളി 👏 മിടുക്കി
നല്ല കൃത്യമായി സംസാരിക്കുകയും ചേയ്യുന്നു. 😊
ചേച്ചിയുടെ എല്ലാം വളരെ ഇഷ്ടമായി ഒരു വാക്കിലോ പ്രവ്യത്തിയിലോ . ഒരു ജാഡ പോലും ഇല്ല . നിങ്ങളെ വളർത്തിയ അച്ചനമ്മമാർ എത്ര നല്ല മനുഷ്യനായിരിക്കും❤❤❤❤
Awesome ❤
well done ഇതു പോലത്തെ tips എല്ലാവർക്കും ഉപകരിക്കും. Thanks dear
കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
ഞെട്ടി പോയല്ലോ അടിപൊളി ❤️❤️❤️❤️❤️
Fantastic idea, 👍
Hats off to you 🌹
ഞാൻ കഴിഞ്ഞവർഷം ഒരു വീഡിയോയിൽക്കണ്ടു. ചെയ്തുനോക്കി.. സൂപ്പർ..
വളരെ ഉപകാരം, ഓണാശംസകൾ വളരെ നന്നായിട്ടുണ്ട് , നന്മ ഉണ്ടാവട്ടെ സുന്ദരിയാണ് ടിന്നു
Very useful one
തീർച്ചയായും try ചെയ്യും
Tinu അടിപൊളി ഒന്നും പറയുവാനില്ല 🙏🙏🙏🥰🥰🥰
കട്ടി ,ഗം ഇല്ലാത്ത ബ്ലൗസ് പൊളിച്ച
Super 👏🏻👏🏻👏🏻 ഞാൻ stitching പഠിച്ചത് ഈ ചാനൽ vedios കണ്ടിട്ടാണ് 👍🏻👍🏻
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല എന്തു പറയാനാ അടിപൊളി 🙏🏼👍
ഹൊ........ How Simple..... മനോഹരം ❤
Wonderful idea. Really appreciated.
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ 👍
ഒന്നും പറയാനില്ല വളരെയധികം നന്നായിട്ടുണ്ട് 🥰👌👌👌
Kollallo. അടിപൊളി എത്രപെട്ടെന്നാണ് ഒരു blouse ready ayathu..
ടിനു പൊളിച്ചു വല്ലാത്ത കഴിവ് തന്നെ കണ്ണ് തട്ടാതിരികട്ടെ
E thala veail kollikalle
Adipoli thanks
❤❤❤❤❤❤@@selinakj2860
ഇതു വർഷങ്ങൾക്കു മുൻപ് വീഡിയോ വന്നിട്ടുണ്ട്..
ചേച്ചി സൂപ്പർ ആയിട്ടുണ്ടേ 🥰🥰🥰
Tinoooooo സമ്മതിച്ചു... ഓരോ കണ്ടുപിടുത്തം... നന്നായിരിക്കുന്നു.. Happy Onam to all
👌
അടിപൊളി. ഇതു പോലെ സിമ്പിൾ ആയിട്ടുള്ള കാര്യങ്ങൾ ഇനിയും ഉണ്ടോ 👍
Thaankale sammathichu.. Very talented person❤
എന്റെ ഈശ്വരാ ഇങ്ങനെയും പറ്റോ thank you so much for your information and tips 👌👏👏👏
വളരെ നല്ല കണ്ടു പിടുത്തം 😊
👌👌
Supar 👍 Adipoli ❤️🥰
Super
@@lizzythomas2024😊😊😊😊😊😊 ii III😊😊 kokk k JMM mmmml mo
Super .. idea 💡 it’s very hard to get a blouse stitched in America . Never get perfection. Now I can simply make this . Thanks a lot 🙏🙏🙏
സമ്മതിച്ചു.... സൂപ്പർ സൂപ്പർ സൂപ്പർ
ടിനു സൂപ്പർ വളരെ നല്ല ഐഡിയ ടിനുവിന് സാരി നന്നായി ചേരുന്നുണ്ട് ഫേസ് ഒന്ന് കാണിച്ചു കൂടെ
Ente checheeee njan oru blouae ponnum vila koduth thaypichu. Oru brocade blouse nalla rate ulla cloth ath avar മറിച് അടിച്ചു എന്റെ കാശും പോയി clothum പോയി. ഇനി ഞാൻ ചേച്ചി യുടെ വീഡിയോ കണ്ട് തയ്ക്കാൻ പഠിക്കാൻ പോവ്വാ എന്നെ അനുഗ്രഹിക്കണം 😁😁 ഈ വീഡിയോ അടിപൊളി. വെറൈറ്റി ആയിട്ടുള്ള blouse സ്റ്റൈൽ ചെയ്തു കാണിക്കണം 👍🏻👍🏻❤️ Waiting for next vedio😁😁
No words to explain 🔥 it was awesome
👍👍👌 മോളെ , വാക്കുകളില്ല.❤️❤️❤️
What an idea Madamji.... 💐
നന്നായിരിക്കുന്നു. 👌
🌟👍🏼👌👌👌സൂപ്പർ ലെഗിൻസ് ബ്ലവ്സ് അഭിനന്ദനം 💐💐
Best idea ever from you! Congrats!
ശരിയ്ക്കും അടിപൊളി...🎉❤❤
Very good and simple. Thank you
ഇത് തകർത്തു 👌🏻👌🏻അടിപൊളി താങ്ക്യൂ സോ മച്ച് ❤️❤️❤️
ADIPOLI AAYITTUNDU.....SUPER
ETHU NJAN PAREESKHICHU NOKKUM
ഒരു സെക്കൻ്റ്, ഒരു മിനിട്ട് എന്നൊക്കെ പറയുന്നതെന്തിനാ? എളുപ്പത്തിൽ ഒരു blouse എന്ന് സത്യം പറഞ്ഞു കൂടെ?
0
എന്തൊരു തള്ളൽ ആണ് ഒരു മിനുട്ടിൽ ഒരു ബ്ലൗസ് തയ്ക്കാം 😡
ഒരു സെക്കന്റ് കുറച് കൂടിപ്പോയി ale,😢
@@remyamohan5671 😄
😄
ഞാൻ ഒരു ടൈലറാണ് 29 വർഷമായിട്ട് ഇത് പൊളിച്ചു ഞാൻ നാളെ തന്നെ ഒന്ന് ചെയ്തു നോക്കട്ടെ
ടിനു , അഭിനന്ദനങ്ങൾ അറിയിക്കാതീരിക്കാൻ പറ്റുന്നില്ല....👏👍
👍🏻👍🏻👍🏻
Super, polichadukki ❤❤❤❤
പാവങ്ങൾ ടെ ടി നൂസ്.... 😍 സുപ്പർ..... അടിപൊളി.... 👌👌👌👌😍💕💕🎈🎈🎈🎈🎈🍓🍓🍓🍓🍓🥰
Ahaaaaa superb idea 💐😍😍😍👍👍👍
Super idea 👌, Appreciate your time and consideration ..Adipoli, please do share like this more ideas...
Superanallo 👍👏👌🤩🤩Verygood 👏👏👏👏👏👏
Very good idea for those who don't have time...money...and r bit lazy...thank u mam....
Good Idia 👌👍❤
സമ്മതിച്ചൂടോ 👌🏻👌🏻👌🏻👍🏻👍🏻👌🏻👌🏻💐
Adipoli... Great idea👌👌👍
Super idea 😃
Supper മോളെ... അടിപൊളി
ആ മുഖം ഒന്ന് കാണട്ടെ ❤❤❤❤
വളരെ നന്നായിട്ടുണ്ട്. Try ചെയ്യും❤
ടിനുവിന് സാരി നന്നായി ചേരുന്നുണ്ട്. കൂടാതെ എപ്പോളും പറയണമെന്ന് വിചാരിക്കുന്ന ഒരുകാര്യം, ചുരിദാറിനും നീളമുള്ള കയ്യാണ് കൂടുതൽ ഭംഗി.
ഓ മൈ ഗോഡ് അടിപൊളി താങ്ക്സ് enthellam കണ്ടു പിടിത്തം വെരിഗുഡ്
ഇതൊക്കെ ആരോ നേരത്തെ കണ്ടുപിടിച്ചിരുന്നു..
What a wonderful idea ❤
ഇതുകൊള്ളാലോ മോളേ🙏👌👋
Adipoli....What an idea madamji
ഇത് പൊളിച്ചു ട്ടോ....
Wow.. What an idea Sirji💕❤️
താൻ ഒരു സംഭവമാടോ... 😍😍😍
എന്റെ അമ്മോ ഞാനൊരു ടൈലർ ആണ് ഞങ്ങളെല്ലാവരും കടയിൽ ഇരുന്നാണ് ഇത് കാണുന്നത് ഇതുപോലെ ഒരു ഐഡിയയും ആദ്യമായിട്ടാണ് കാണുന്നത് വണ്ടർഫുൾ വീഡിയോ,,,, ഇത് എവിടെ നിന്ന് പഠിച്ചു
Ñ.ccc
Angane thaychal mathi...kanan nalla bha. P. ngiyanu...allathe ithu blouse allallo
Excellent. You are very brilliant
Hats off to you, dear Tinu.
Citrate madam, super idea, very brilliant
വളരെ നല്ല ടിപ്പ ആണ് താങ്സ്
Super ചേച്ചി
പൊളിച്ചു, അടിപൊളി
എൻ്റെ മോൾക്ക് എങ്ങനെ ഒരു കുഞ്ഞുബ്ലൗസ് തയ്ക്കണം എന്ന് അറിയാത്തിരിക്കുകയാ യിരുന്നു thank you ❤️❤️❤️
അടിപൊളി 👍👍ഇനി ഞാൻ കുറെ ബ്ലൗസ് തയ്ക്കും 😄😄
Thank you for your guidance. Happy teachers day. 🙏❤
മോളെ thank u, ഞാൻ ഇതുപോലെ ബ്ലൗസ് കടയിൽ വാങ്ങിയാണ് ഇടുന്നത് എന്ടടുത്തു ഒരുപാടു ലെഗ്ഗിൻസ് ഉണ്ട് ഇനി ഇതാണ് എന്റെ ജോലി 🥰
What an amazing way of blouse stitching ❤️❤️
Adipoli supper cheithunokkanam
അമ്പോ സൂപ്പർ 😍😍😍
👌👌👌Super idea 🙏🏻👏👏ഇനിയും ഇതുപോലെയുള്ള സൂത്രവിദ്യകൾ പറഞ്ഞുതരണേ. എല്ലാർക്കും ഉപകാരപ്പെടും. 😍😍😍❤❤
മനസ്സിൽ കല ഉണ്ട് 👌
Super mole....midukki .....nicely explained also....
Mashallah great job! 😍❤👌
Adi dhool
Adipoli...thank u so much....indiack purathullavarck ith valiya upakaaramaanu...thankful to you...
Tinu, truly amazing tactics. Well done n very useful n easy method.👍👍 💐💐
Superb aayittundu. Namichirikkunnu
ഇത് കൊള്ളാലോ
ചെയ്തു നോക്കട്ടെ
Nalla idea. Nannayittundu
അടിപൊളി മാത്രമല്ല തൈയൽ അറിയാത്തവർ പോലും ഈ മാതിരി ലെഗിൻസ് ബ്ലൗസ് തൈക്കാം സൂപ്പർ
അടിപൊളി,Congrats.Thanks.
മോളെ അടിപൊളി ആയിട്ടുണ്ട്.
Adipoliyanu keto❤❤❤❤❤
Ammabo!!entha idea!...super
Really nice.. congratulations
Super very good idea thank you so much ingane oru video chithathinu
Super idea midukkeeee
Very good, well done keep it up❤
Congratulations 🎉🎉🎉 super Idea
Superb, Adi poly, I will try tostich.