അഞ്ചു ദിവസം വരെ പാല് കേടാവാതെ ഇരിക്കാനുള്ള ട്രിക്ക് /How to keep milk up to 5 days in home

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അഞ്ചു ദിവസം വരെ പാല് കേടാവാതെ ഇരിക്കാനുള്ള ട്രിക്ക് /ഏതു പാലും ദിവസങ്ങളോളം കേടാവാതെ ഇരിക്കാൻ ഈ സൂത്രം പ്രയോഗിച്ചാൽ മാത്രം മതി / How to keep milk up to 5 days in home without spoilage.
    #milk #milkprocessing #milma #milkstorage #homemade #villagefoodsecrets #villagecooking #villagelife

Комментарии • 66

  • @Sunny-c7k8e
    @Sunny-c7k8e 5 месяцев назад +3

    മൂന്ന് ദിവസം മുൻപാണ് താങ്കളുടെ വീഡിയോകൾ കണ്ട് തുടങ്ങിയത്..
    തനി നാടൻ രുചികൾ, പഴമയുടെ സുഗന്ധം പേറുന്ന വിഭവങ്ങൾ, മനോഹരമായ അവതരണം എല്ലാം കൊണ്ടും മികച്ചു നിൽക്കുന്നു.
    പലതും ഗൃഹാതുരമായ ഓർമകളിലേക്ക് കൊണ്ടുപോയി..
    പ്രകൃതിയോടു ഇണങ്ങി ചേർന്നു പച്ചമണ്ണിൽ കാലുകുത്തി നിന്ന് തനതായ നാട്ടറിവുകളും രുചികളും സമ്മാനിക്കുന്നതിന് ഒത്തിരി നന്ദി..
    ഇനിയും മികച്ച വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട്, ഒത്തിരി സ്നേഹത്തോടെ ഒരു ആരാധകൻ 🌹❤️🙏

    • @LeafyKerala
      @LeafyKerala  5 месяцев назад +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍

  • @binji4147
    @binji4147 5 месяцев назад +4

    ഞാൻ ഒരു ലിറ്റർ പാലിൽ അര ഗ്ലാസ്‌ വെള്ളം ചേർത്ത് തിളപ്പിച്ച്‌ സാധാരണ രീതിയിൽ തണുപ്പിച്ചു നാലഞ്ചു ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.. ചീത്തയാവാറില്ല പാക്കറ്റ് പാൽ അല്ലാട്ടോ... 👍🏻

  • @ashishpj
    @ashishpj 5 месяцев назад +10

    chechi പൊളിച്ചു. നല്ല videos annu. അടുത്ത തലമുറ ഇത്തരം അറിവ് നഷ്ടപടൻ അനുവദിക്കരുത്.❤ നമ്മുടെ നാടിൻ്റെ പൈടതൃകം നഷ്ടപ്പെടുന്നു. അതു അനുവദിക്കരുത്. ഒരുപാട് നന്ദി. കൂടുതൽ പ്രേതിഷിക്കുന്നു.❤

    • @LeafyKerala
      @LeafyKerala  5 месяцев назад

      Thanks dear 🥰🥰🥰🥰

  • @Kung-fukitchenbymallumom
    @Kung-fukitchenbymallumom 5 месяцев назад +2

    ആനിയമ്മോ വലിയ ഡെക്കറേഷൻ ഒന്നും ഇല്ലേലും സംഭവം പൊളിച്ചൂട്ടാ😂

  • @mollyjose1212
    @mollyjose1212 5 месяцев назад +3

    Very good information. Thank you dear

  • @Arpihari1138
    @Arpihari1138 24 дня назад

    Freezerilaano vekkande sis's plz..para

  • @muhsinamuhsina2358
    @muhsinamuhsina2358 5 месяцев назад +4

    Adipoli video 👍♥️♥️♥️♥️♥️

  • @sandhyakesavan5437
    @sandhyakesavan5437 5 месяцев назад +2

    സൂപ്പർ❤

  • @gracysabu3010
    @gracysabu3010 5 месяцев назад +1

    Useful information thanks

  • @salusalisalu8416
    @salusalisalu8416 4 дня назад

    Fridgil evide vachaalum kuzhappam ille...

  • @fouziyamusthafa7900
    @fouziyamusthafa7900 5 месяцев назад

    ഇഷ്ടപ്പെട്ടു ❤️😊

  • @shynicv8977
    @shynicv8977 5 месяцев назад +1

    അടിപൊളി 👌👌

  • @nishamanoj6016
    @nishamanoj6016 5 месяцев назад

    Aha very good information..thanx a lot dear😊

  • @sunilsankar9847
    @sunilsankar9847 4 месяца назад

    Superb 👍❤

  • @annievarghese7367
    @annievarghese7367 5 месяцев назад

    ഞാൻ ഇതുപോലെ ചെയ്യാറുണ്ട്.6 ദിവസം ഇരിക്കാറുണ്ട്. എന്നാൽ ഭാവിയിൽ വയറിനെ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ എന്നൊരു പേടി.

  • @josnashaji5691
    @josnashaji5691 5 месяцев назад +1

    Nalla video ❤️❤️

    • @LeafyKerala
      @LeafyKerala  5 месяцев назад

      Thanks dear 🥰🥰🥰🥰

  • @rinielsa2105
    @rinielsa2105 5 месяцев назад

    Ippo sale items emthelum undoo

  • @girijaanand398
    @girijaanand398 5 месяцев назад +1

    Adipoli

  • @haneefaav481
    @haneefaav481 5 месяцев назад +1

    പഞ്ചാര കുഞ്ചു 😊😊👍

    • @LeafyKerala
      @LeafyKerala  5 месяцев назад +1

      😂🤣❤️👍🏻

  • @Priya-t3n4p
    @Priya-t3n4p 5 месяцев назад

    വെരി ഇൻഫർമേഷൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vinukrishna1212
    @vinukrishna1212 5 месяцев назад +1

    Adipoli video

  • @beebikitchenr3125
    @beebikitchenr3125 5 месяцев назад

    ഞാൻ പാൽ മൂന്ന് നാല് പ്രാവശ്യം തിളച്ചതിന് ശേഷം തണുത്ത് കഴിഞ്ഞാൽ ഫ്രിജിൽ മൂന്ന് ദിവസത്തേക്ക് വെക്കും .അധികം തിളപ്പിച്ചിലേലും കൊഴപ്പമില്ലല്ലോ അല്ലേ

  • @sindhuvasan7261
    @sindhuvasan7261 5 месяцев назад

    ആനിയമ്മേ ഇലുമ്പൻപുളി പുതുമയോടെ കുറച്ച് നാൾ സൂക്ഷിച്ചു വെക്കാൻ എന്ത് ചെയ്യും ധാരാളം നീക്കുന്നു

  • @ashalathatk3168
    @ashalathatk3168 5 месяцев назад +1

    ❤❤

  • @kp5657
    @kp5657 5 месяцев назад +1

    🥰🥰👍🏻👍🏻👍🏻👍🏻

  • @kochu489
    @kochu489 5 месяцев назад +1

    Ninga puli aa mutheee ❤❤

  • @BinduPravin
    @BinduPravin 5 месяцев назад +1

    🙏🙏🙏

  • @marykuttygeorge1664
    @marykuttygeorge1664 5 месяцев назад

    Hai vave

  • @keralatimes670
    @keralatimes670 5 месяцев назад

    Good - Keep it going on

  • @naseemareyaz3794
    @naseemareyaz3794 5 месяцев назад

    Adipoli❤

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 5 месяцев назад

    പഞ്ചാര കുഞ്ചു ❤❤❤

  • @beenamuralidhar8020
    @beenamuralidhar8020 5 месяцев назад +1

    Hii aaniyamme ❤

  • @shanthabenny4437
    @shanthabenny4437 5 месяцев назад

    Molu ne medikiya

  • @deepalukose5002
    @deepalukose5002 5 месяцев назад +3

    Aniyamma യുടെ ഫോൺ നമ്പർ ഒന്നുതരാമോ

  • @chackomaani
    @chackomaani 5 месяцев назад +1

    ഞാൻ ആദ്യം പോയി വെള്ളം ഫ്രിഡ്ജിൽ വയ്ക്കട്ടെ... ഐസ് ക്യൂബ് ഉണ്ടാക്കാൻ 😁

  • @edwinvarghese4190
    @edwinvarghese4190 5 месяцев назад

    Hiannikutty

    • @LeafyKerala
      @LeafyKerala  5 месяцев назад

      ഹായ് 👍🏻❤️

  • @soopymambra2417
    @soopymambra2417 5 месяцев назад

    സാവകാശം സംസാരിച്ചാൽ പെട്ടെന്ന് മനസ്സിലാവും ചറപറ ചറ പറ സൗണ്ട് ഓവറാണ് പറയുമ്പോൾ തെറ്റിദ്ധരിക്കരുത് നല്ല വീഡിയോ ആണ് താങ്കളുടേത് 🙏

  • @sivanandanaa2318
    @sivanandanaa2318 5 месяцев назад +1

  • @tintuslnitheesh3672
    @tintuslnitheesh3672 5 месяцев назад +1

    ❤❤

  • @ushakn1049
    @ushakn1049 5 месяцев назад

    ❤❤❤❤