ഈച്ചയുടെ ഉപമ (Fly parable in the Quran)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈച്ചയുടെ ഉപമ (Fly parable in the Quran)- Malayalam

Комментарии • 58

  • @aslampi8947
    @aslampi8947 5 лет назад +32

    സൃഷ്ടിക്കുകയും പരിപാലിക്കുകയും മാർഗ നിർദേശം കണിച്ച് തരികയും ചെയ്ത എൻ്റെ നാഥൻ എത്ര പരിശുദ്ധൻ

  • @jabeenaniyas6501
    @jabeenaniyas6501 4 года назад +10

    മാഷാഅല്ലാഹ്‌.... എത്ര റെഫർ ചെയ്തിട്ട ഇത്രയും knowledge കിട്ടുന്ന .. അല്ലാഹ് സ്വീകരിക്കട്ടെ

  • @sadikhhindhana2014
    @sadikhhindhana2014 6 лет назад +26

    امين ...امين ...امين يا رب العالمين
    ജീവിതത്തിൽ മാറ്റത്തിന്റെ ആന്ദോളനങ്ങൾ സൃഷ്ടിച്ചു തുടങ്ങാൻ റബ്ബ് കരണമാക്കിയത് അൽഫുർഖാൻ ക്ലാസ്സുകളാണ് ....الحمد لله

  • @aabidthewayforsuccess3694
    @aabidthewayforsuccess3694 6 лет назад +22

    Jazaakkumullaah khair. കാലത്തിന് അനുസരിച്ച രീതിയിൽ വിശാലമായ രീതിയിൽ ഖുർആൻ വിശദീകരിക്കുന്ന രീതി വളരെ നന്നായിരിക്കുന്നു..അല്ലാഹു താങ്കൾക്ക് ദീർഗായുസ്സും ആഫിയതും നൽകട്ടെ..

  • @safarcalicut6088
    @safarcalicut6088 6 лет назад +38

    സൃഷ്ട്ടിക്കുകയും മാർഗദർശനം കാണിച്ചു തരികയും ചെയ്ത ദൈവം എത്ര പരിശുദ്ധൻ

  • @sathsab9931
    @sathsab9931 2 года назад +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @shahrukhsrk614
    @shahrukhsrk614 6 лет назад +5

    Etavum valiya thouheed usthat cheriyoru shashthranjanaano samshayamundu thankalku eru lokathum soughyam nalkumaarakatte rabhu

  • @mumthasesha8977
    @mumthasesha8977 4 года назад +5

    Subhanalla🤲🤲🤲🤲

  • @SahadmuthuMuthu
    @SahadmuthuMuthu 14 дней назад

    Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️

  • @user-straight
    @user-straight 3 года назад +4

    Maasha ALLAAH 🌹

  • @muhammedharis7222
    @muhammedharis7222 6 лет назад +20

    അല്ലാഹു പരിശുദ്ധനാണ്.

    • @studioharazathstudioharaza4045
      @studioharazathstudioharaza4045 6 лет назад

      yennittano allahu kayyum kalum kelviuyum kaychayumillathavare srishtikkunnath.

    • @muhammedharis7222
      @muhammedharis7222 6 лет назад +4

      എന്റെ ഒരു അറിവ് വെച്ച് പറയുകയാണങ്കിൽ അത് ഒരു പരീക്ഷണമായിട്ടാണ്. പിന്നെ മറ്റുള്ളവർക്ക് തനിക്ക് സൃഷ്ടാവ് തന്ന അനുഗ്രഹം എത്രയാണന്ന് മനസിലാക്കാനും .എന്തായാലും അവർക്ക് പരലോകത്തിൽ ഇതിനു ള്ള പ്രതിഫലം കിട്ടുംമെന്ന് കെട്ടിട്ടുണ്ട്. എല്ലാം അറിയുന്നവൻ അല്ലാഹു മാത്രം.

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 6 лет назад +5

    SUBHANALLAH ALLAHU AKBAR

  • @nummarnkneelukavil1281
    @nummarnkneelukavil1281 3 года назад +2

    Alhamdulillah

  • @immuslim6224
    @immuslim6224 6 лет назад +7

    SUBHANALLAH

  • @sabithnaduvil7909
    @sabithnaduvil7909 9 месяцев назад

    Manushyan thalkaalam jeevikaan vendi vanna oru vaasa sthalam bhoomi verum nisahaayanmaar ennaallum valya ahankaarikallum allaahuvinte saadanangalil ninnu thanne oronnu kandethi aa udamaye thanne cheethaparayukayum velluvilikukayum cheyyunnu allaahu ellaa mu'mininum poruthu kodukatte allahu akbar

  • @mohammedali6775
    @mohammedali6775 9 месяцев назад

    Alhamdulillha ❤❤

  • @najeebaphshihab7821
    @najeebaphshihab7821 6 лет назад +3

    Usthadinte speech kelkanan kazhinjadilude manasinte mikka questions num answer aayi. ALHAMDULILLAH

  • @AbdulGafoor-sv8lw
    @AbdulGafoor-sv8lw 5 лет назад +4

    Subhanallah

  • @sharafudheenks7659
    @sharafudheenks7659 3 года назад +1

    Vishalmaya ariv allah Thnnirikkunnu jazakkallah

  • @blackqueen2059
    @blackqueen2059 5 лет назад +3

    Y sir, you are greate

  • @sakeerhussain5110
    @sakeerhussain5110 5 лет назад +2

    Masha Allah great

  • @nadheeredathanattukara9794
    @nadheeredathanattukara9794 3 года назад +4

    മഖ്ബറ ജാറങ്ങളിലേക്ക് പോകുമ്പോള് ഈ അവസ്ഥ തന്നെ അളളാഹു അത്തരം തിന്മയുടെ കേന്ദ്രങ്ങളില് നിന്നും മുസ്ലിം ഉമ്മത്തിനെ കാക്കട്ടേ

  • @asifasal1543
    @asifasal1543 6 лет назад +6

    Masha Allah

  • @muhammedashrof3531
    @muhammedashrof3531 3 месяца назад +2

    സാർ, അദ്ധ്യായം 22 -ൽ സൂറ: ഹജ്ജിൽ 73-ാം മത്തെ ആയത്താണ്.

  • @azimshafishafi8457
    @azimshafishafi8457 6 лет назад +6

    Aameen

  • @kasimkasim5699
    @kasimkasim5699 Год назад

    Beautiful speach

  • @sayyadjalaludheen5380
    @sayyadjalaludheen5380 4 года назад +1

    Subahana allah

  • @basheercm4654
    @basheercm4654 15 дней назад

    24/8/24 ഞാൻ വീണ്ടും കേട്ടു

  • @muhammadhmmuhammadhm8803
    @muhammadhmmuhammadhm8803 4 года назад +1

    Allahu Akber

  • @noushadkamal1233
    @noushadkamal1233 5 лет назад +1

    جزاك اللهُ خيرً

  • @popzain3061
    @popzain3061 6 лет назад +2

    Khilaphatine charithram undene irakkumennu predishikunnu. Calipha ALI BIN ABITALIB (R)

  • @firozmohammed842
    @firozmohammed842 11 месяцев назад

    Subhanallah ❤

  • @uvaistgi2344
    @uvaistgi2344 3 года назад +1

    👍👍👍❤️❤️

  • @noushadkamal1233
    @noushadkamal1233 5 лет назад +1

    ആമീൻ

  • @yusuftg1079
    @yusuftg1079 6 лет назад +1

    masha allah

  • @thanseerthan1476
    @thanseerthan1476 6 лет назад +2

    Ma sha allah gud speech usthad.allahu anugrahikatte

  • @minnuminha4232
    @minnuminha4232 6 лет назад +9

    plzz padikkan uddeshiunnavar matram. usthadhindde clas kelkuu. parihasikkunnavark. vere endhokke. kananund you tubil

  • @artofme676
    @artofme676 4 года назад +2

    ഖുര്‍ആനും നിസ്കാരvum relate cheyth ഒരു vedeo cheyyamo

  • @Feizy383
    @Feizy383 3 года назад +1

    Usthadhinn Einstein nne udhahhaarranamm akkkaarrnnuu chindhikkunnaavaaannn answer und😄

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 3 года назад +2

    അല്ലാഹുവിന്റെ ഔലിയാക്കൾ കുറിച്ചും തവസ്സുൽ ഇസ്റ്റിക്അസാ ഇതിനെ കുറിച്ചു ഔരു ക്ലാസ്

  • @faseelarafeek9404
    @faseelarafeek9404 3 года назад +1

    ഉസ്താതെ ഹറാമിലൂടെ ചികിൽസിക്കാൻ പറ്റുമോ..

    • @vavavavoos8361
      @vavavavoos8361 2 года назад

      പാടില്ല ♥

    • @P.Shabeebudheen
      @P.Shabeebudheen 2 года назад

      താങ്കൾ എന്തൊരു ചോദ്യമാണ് ചോദിക്കുന്നത് ? അല്ലാഹു എത്രയോ കാര്യങ്ങൾ ഹലാലാക്കിയിരിക്കുന്നു എന്നിട്ടും മനുഷ്യന് വേണ്ടത് അല്ലാഹു ഹറാമാക്കിയ കാര്യങ്ങളാണ് ലോകത്ത് 95 ശതമാനം കാര്യങ്ങളും അല്ലാഹു അനുവദിച്ച കാര്യങ്ങളാണ് ഒന്നും മനുഷ്യൻ കാണുന്നില്ല
      അവർക്ക് വേണ്ടത് ഈ അഞ്ചു ശതമാനമാണ് വല്ലാത്ത അത്ഭുതം തന്നെ മനുഷ്യന്റെ കാര്യം...!

  • @askmedia6274
    @askmedia6274 9 месяцев назад

    Subhanallah

  • @popzain3061
    @popzain3061 6 лет назад +2

    Masha Allah

  • @akbartirur9466
    @akbartirur9466 6 лет назад +2

    Aameen