പ്രൊഫസർ, താങ്കളുടെ പഠനം തുടരുക. അതിന് സമയവും സന്ദർഭവും ഒത്തുകിട്ടാൻ കാലത്തിൻറെ നാഥനോട് പ്രാർത്ഥിക്കുന്നു. നിങ്ങൾ വളരെയധികം സമയം എടുത്ത് എഴുതി തയ്യാറാക്കിയ നോട്ടുകൾ ശരാശരി ഒരു മണിക്കൂർ കൊണ്ട് കേൾക്കുവാൻ അല്ലാഹു ഞങ്ങൾക്ക് ഭാഗ്യം നൽകി. അതിൽ അല്ലാഹുവിന് സ്തുതി. താങ്കൾക്ക് അനുഗ്രഹം ഉണ്ടാകട്ടെ. . ഞങ്ങൾക്കും ബർക്കത്ത് ഉണ്ടാവട്ടെ. ആമീൻ.
സുറഹ് അങ്കബൂത്തിലെ ഈ ആയത്ത് കേൾക്കുമ്പോൾ പല പ്രാവശ്യം ചിന്ദിച്ചിട്ടുണ്ട് അള്ളാഹു എന്ത്കൊണ്ടായിരിക്കും എട്ടുകാലിയെ ഉപമിച്ചതെന്ന് ... جزاك اللهُ خيراً و بارك الله فيك
അൽഹംദുലില്ലാഹ് ഇനി ഉറുമ്പിനെ കുറിച്ച് ഖുർആനും ശാസ്ത്രവും ചേർത്തുള്ള വിശദീകരണം ഞാൻ ആഗ്രഹിക്കുന്നു അല്ലാഹു താങ്കൾക്ക് എല്ലാ നന്മയും നൽകട്ടെ 🤲❤️ അവൻറെ സ്വർഗ്ഗത്തിൽ അവൻ നമ്മളെ ചേർക്കുമാറാകട്ടെ
എട്ടുകാലിയുടെ മറ്റൊരു ഉപമ കൂടി റഹ്‌മാനായ റബ്ബ് മനുഷ്യ കുലത്തിനു പഠിപ്പിക്കുന്നുണ്ട് ഗുരുനാഥാ... നമ്മൾ എട്ടുകാലിയെ സസൂക്ഷ്മം നിരീക്ഷണം നടത്തുമ്പോൾ സ്വന്തം ഇണയെ പെൺ എട്ടുകാലി ഭക്ഷിക്കുന്നതുപോലെ തന്നെ പലപ്പോഴും എട്ടുകാലി, അതിന്റെ മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ സ്വന്തം മാതാവിനെ കൊന്നു ഭക്ഷിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിലൂടെ ഒരു ആത്മീയ പാഠം കൂടി റബ്ബ് പഠിപ്പിക്കുന്നത് റബ്ബിന്റെ വചനങ്ങൾ സ്വന്തം ഹൃദയഭാഷയിൽ പഠിക്കുവാനും; പഠിപ്പിക്കുവാനും എല്ലാ സൗകര്യങ്ങളും റബ്ബ് തന്നിട്ട് അതിനു വേണ്ടി പരിശ്രമം നടത്താതെ പിന്നോട്ട് നിൽക്കുന്ന ; മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നേട്ടങ്ങൾക്ക് ഇവിടെ പറഞ്ഞപോലെ ഭാര്യമാരും മക്കളുമൊക്കെ വിഘ്‌നങ്ങളായേക്കാം !! الله عالم سبح اسم ربك الأعلى الذي خلق فاسوا والذي قدر فهدى
ഞാൻ ഒരുപാട് ഇസ്ലാമിക് സ്പീച്ച് കേൾക്കാറുണ്ട്. എന്നാൽ അതെല്ലാം മിക്ക വിഷയങ്ങളും കേട്ടതായിരിക്കും, പക്ഷെ ഉസ്താദിന്റെ അവതരണവും,വിഷയവും തിരഞ്ഞെടുപ്പും അത് ശാസ്ത്രവുമായി ചേർത്ത് വിശദീകരിക്കുകയും ചെയ്യുമ്പോൾ അത് വേറെ തലത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു അള്ളാഹുവിനെ കൂടുതൽ അടുത്തറിയുവാൻ കഴിയുന്നു കൂടാതെ ഒരുപാട് പുതിയ അറിവ് നേടിയെടുക്കുവാനും കഴിയുന്നു
തീർച്ചയായും ഈ തരത്തിലുള്ള Explanations ഇന്നത്തെ ഈ കാലഘട്ടത്തിൽ ഖുർആൻ പരിഭാഷകളുടെ " വിശദീകരണങ്ങളിൽ " പ്രത്യേകം English ലും ചേർക്കുന്നത് വളരെ നന്നായിരിക്കും. Please അതിനായി ശ്രമിക്കണേ.. അള്ളാഹു സഹായിക്കട്ടേ.... 🤲🏻🤲🏻☝🏻ആമീൻ.
In each and every sentence from you make us surprise , the hidden meaning in quraan. We feel the strain you have taken to realize us , l feel very sad, lam too late to find this channel 😔we are very much obliged to you Subuhanallah
ഭഹുദൈവാരാധകരുടെ അവസ്ഥ എട്ടുകാലിയുടെ വീട്ടിൽ അഭയം തേടിയവനെപ്പോലെയാണ്. നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ....! എന്ന അള്ളാഹുവിന്റെ മുന്നറിയിപ്പ് ഇന്ന് യഥാർത്യമാക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ.. സുബ്ഹാനള്ളാ ...
അസ്സലാമു അലൈക്കും. ക്ലാസുകൾ മികച്ചതാണ്. എന്നിരുന്നാലും Passive voice (مجهول) പലതവണ തെറ്റായ അർത്ഥത്തിൽ ഉപയോഗിക്കുന്നു ദാവൂദ് Assalamu alaikum. Classes are excellent. However Passive voice gets used in the wrong sense so many times Dawood
പവപ്പെട്ടവരെ കെണിയിൽ പെടുത്തരുത് എന്ന് ആയി കൂടെ ? അല്ലാഹു കുറെ ജിവികളെ കുറിച്ച് പറയുന്നുണ്ട് അത് ഒന്നുകിൽ നമ്മൾ അതായിതിരാൻ അല്ലെങ്കിൽ അത് പോലെ അവാതിരിക്കാൻ
പ്രൊഫസർ,
താങ്കളുടെ പഠനം തുടരുക.
അതിന് സമയവും സന്ദർഭവും ഒത്തുകിട്ടാൻ കാലത്തിൻറെ നാഥനോട് പ്രാർത്ഥിക്കുന്നു.
നിങ്ങൾ വളരെയധികം സമയം എടുത്ത് എഴുതി തയ്യാറാക്കിയ നോട്ടുകൾ ശരാശരി ഒരു മണിക്കൂർ കൊണ്ട് കേൾക്കുവാൻ അല്ലാഹു ഞങ്ങൾക്ക് ഭാഗ്യം നൽകി.
അതിൽ അല്ലാഹുവിന് സ്തുതി.
താങ്കൾക്ക് അനുഗ്രഹം ഉണ്ടാകട്ടെ. .
ഞങ്ങൾക്കും ബർക്കത്ത് ഉണ്ടാവട്ടെ.
ആമീൻ.
Subhanallah
ഓരോ തവണ ആവർത്തിച്ചു കേൾക്കുപോലും വിത്യസ്തമായ അറിവുകൾ ആണ് ഇതിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്
സുബ്ഹാനല്ലാഹ് ....ഉസ്താദേ ഒരുവിധം എല്ലാം കേൾക്കാറുണ്ട് ഷെയർ ചെയ്യാറുമുണ്ട് ഇതുപോലെ ഒരു അറിവ് ഇതിനു മുമ്പ് കേട്ടിട്ടേ ഇല്ല ജസാകുമുള്ള ഹൈർ ..
സുറഹ് അങ്കബൂത്തിലെ ഈ ആയത്ത് കേൾക്കുമ്പോൾ പല പ്രാവശ്യം ചിന്ദിച്ചിട്ടുണ്ട്
അള്ളാഹു എന്ത്കൊണ്ടായിരിക്കും എട്ടുകാലിയെ ഉപമിച്ചതെന്ന് ...
جزاك اللهُ خيراً و بارك الله فيك
അൽഹംദുലില്ലാഹ്
ഇനി ഉറുമ്പിനെ കുറിച്ച് ഖുർആനും ശാസ്ത്രവും ചേർത്തുള്ള വിശദീകരണം ഞാൻ ആഗ്രഹിക്കുന്നു
അല്ലാഹു താങ്കൾക്ക് എല്ലാ നന്മയും നൽകട്ടെ
🤲❤️ അവൻറെ സ്വർഗ്ഗത്തിൽ അവൻ നമ്മളെ ചേർക്കുമാറാകട്ടെ
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
എട്ടുകാലിയുടെ മറ്റൊരു ഉപമ കൂടി റഹ്‌മാനായ റബ്ബ് മനുഷ്യ കുലത്തിനു
പഠിപ്പിക്കുന്നുണ്ട് ഗുരുനാഥാ... നമ്മൾ എട്ടുകാലിയെ സസൂക്ഷ്മം നിരീക്ഷണം നടത്തുമ്പോൾ സ്വന്തം ഇണയെ പെൺ എട്ടുകാലി ഭക്ഷിക്കുന്നതുപോലെ തന്നെ പലപ്പോഴും എട്ടുകാലി, അതിന്റെ മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ സ്വന്തം മാതാവിനെ കൊന്നു ഭക്ഷിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇതിലൂടെ ഒരു ആത്മീയ പാഠം കൂടി റബ്ബ് പഠിപ്പിക്കുന്നത് റബ്ബിന്റെ വചനങ്ങൾ സ്വന്തം ഹൃദയഭാഷയിൽ
പഠിക്കുവാനും; പഠിപ്പിക്കുവാനും എല്ലാ സൗകര്യങ്ങളും റബ്ബ് തന്നിട്ട് അതിനു വേണ്ടി പരിശ്രമം നടത്താതെ പിന്നോട്ട് നിൽക്കുന്ന ; മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നേട്ടങ്ങൾക്ക് ഇവിടെ പറഞ്ഞപോലെ ഭാര്യമാരും മക്കളുമൊക്കെ വിഘ്‌നങ്ങളായേക്കാം !! الله عالم
سبح اسم ربك الأعلى الذي خلق فاسوا والذي قدر فهدى
ഞാൻ ഒരുപാട് ഇസ്ലാമിക് സ്പീച്ച് കേൾക്കാറുണ്ട്. എന്നാൽ അതെല്ലാം മിക്ക വിഷയങ്ങളും കേട്ടതായിരിക്കും, പക്ഷെ ഉസ്താദിന്റെ അവതരണവും,വിഷയവും തിരഞ്ഞെടുപ്പും അത് ശാസ്ത്രവുമായി ചേർത്ത് വിശദീകരിക്കുകയും ചെയ്യുമ്പോൾ അത് വേറെ തലത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു അള്ളാഹുവിനെ കൂടുതൽ അടുത്തറിയുവാൻ കഴിയുന്നു കൂടാതെ ഒരുപാട് പുതിയ അറിവ് നേടിയെടുക്കുവാനും കഴിയുന്നു
തീർച്ചയായും ഈ തരത്തിലുള്ള Explanations ഇന്നത്തെ ഈ കാലഘട്ടത്തിൽ ഖുർആൻ പരിഭാഷകളുടെ " വിശദീകരണങ്ങളിൽ " പ്രത്യേകം English ലും ചേർക്കുന്നത് വളരെ നന്നായിരിക്കും.
Please അതിനായി ശ്രമിക്കണേ.. അള്ളാഹു സഹായിക്കട്ടേ.... 🤲🏻🤲🏻☝🏻ആമീൻ.
17:48 സൂറത്തുന്നിസാഅ് ആണ് ☺️☺️ جزاك الله
❤️സുബ്ഹാനല്ലാഹ് ❤️al ഹംധുലില്ലാഹ് 🥰
سبحان الله...بارك الله فيك❤
Preparation 👌
allahu usthadin ella prathibhalavum poortheekarich tharatte ameen
In each and every sentence from you make us surprise , the hidden meaning in quraan. We feel the strain you have taken to realize us , l feel very sad, lam too late to find this channel 😔we are very much obliged to you Subuhanallah
جزاك الله خيرا كثيرا
ഈ പ്രഭാഷണം കേട്ടപ്പോൾ
കാമുകി ഗ്രീഷ്മയാൽ കൊല്ലപ്പെട്ട ഷാരോണിനെ ഒരു നിമിഷം ഓർത്തു പോയി.
😂why?
ഭഹുദൈവാരാധകരുടെ അവസ്ഥ എട്ടുകാലിയുടെ വീട്ടിൽ അഭയം തേടിയവനെപ്പോലെയാണ്. നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ....! എന്ന അള്ളാഹുവിന്റെ മുന്നറിയിപ്പ് ഇന്ന് യഥാർത്യമാക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ.. സുബ്ഹാനള്ളാ ...
ماشاءالله.....
Vallade hrdayam tarichupoyi quraninu munpil....
الله اكبر
Aameen
Marvellous Alhamdulillah
Allahu AKbar
Jazaakumullaahu khir ., aameen yaa Rabbal aalameen.
Gd speech . We get ur all speech vry clearly. It is undertanding one.
Jazzakalla hir
سُـبْحانَ الله اللهُ أَكْـبَر
امين 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
Subhanallah ❤️
Subhanallaah
Subhanallah al hamdulillah Allah Akbar ❤
Allahu akbar ❤️😘
സുബ്ഹാനല്ലാഹ് 🥹
Subhanallah 😍
22:38 പിന്നെ അത്തരം വലകളിൽ കുടുങ്ങിയാൽ അതിന്റെ അസറുകൾ ജീവിതത്തിൽ ഉടനീളം ഉണ്ടാകും.
എട്ടുകാലി വല നമ്മുടെ കൈയിൽ ആയാൽ ഒരുപാട് തവണ കഴുകിയാലേ അത് പോകൂ...
masha allah
Subhanallah 🤲🏻
സുബ് ഹാനള്ള❤❤❤😅😅
17:46 നിസാഅ് 119 ആണ്
Jazakkallahumma khair
Aaranu ningal.. Ningal karanam aanu njn Islamine padichath..
surat maida 119
അസ്സലാമു അലൈക്കും. ക്ലാസുകൾ മികച്ചതാണ്. എന്നിരുന്നാലും Passive voice (مجهول) പലതവണ തെറ്റായ അർത്ഥത്തിൽ ഉപയോഗിക്കുന്നു
ദാവൂദ്
Assalamu alaikum. Classes are excellent. However Passive voice gets used in the wrong sense so many times
Dawood
👍👍👍🌹❤️
Halllooo hayyy good
mashallah
Subhanallah
Mahida 119 ayat Kala allahu ennanu
സൂപ്പര്‍
Nabicharithrathile aa ettukaaliyude name ariyoo... plzzz
جزاك الله
❤
Chinthikkunnavarkk drishtanthamund!!!
Ithu watsupil ayakkooo
Allhahuakbar
Jazakallahu hayra
name?
പവപ്പെട്ടവരെ കെണിയിൽ പെടുത്തരുത് എന്ന് ആയി കൂടെ ? അല്ലാഹു കുറെ ജിവികളെ കുറിച്ച് പറയുന്നുണ്ട് അത് ഒന്നുകിൽ നമ്മൾ അതായിതിരാൻ അല്ലെങ്കിൽ അത് പോലെ അവാതിരിക്കാൻ
Jaaram idil pedumo ❓❓❓
Pedum💯
Watsupil ayakoooo
സുബ്ഹാനളളാ.....
Surah alma'ida 119 ayath thanne anoo???
Alla. Ath vaakkil sambavicha abadham aane. Sura nisa 119 aane. (4:119)
😂 എട്ടുകാലി മമ്മുഞ്ഞ്😂
Subhanallah
Subhanallah
Subhanallah
Subhanallah
Subhanallah